ഞാൻ മീറ്റ് ഒന്നും പുറത്തു പോയി കഴിക്കാറില്ല. അധികവും വീട്ടിൽ കൊണ്ട് വന്നു ഉണ്ടാക്കി കഴിക്കും.ചിക്കൻ പാർട്സ് എനിക്ക് വളരെ ഇഷ്ടമാണ് കഴിക്കാൻ തോന്നിയാൽ ഞാൻ പോയി മേടിച്ച് കൊണ്ട് വന്നു വീട്ടിൽ ഉണ്ടാക്കി കഴിക്കും @50 രൂപക്ക് ഒരുപാട് കിട്ടും 😊 പുറത്തു പോയി കഴിക്കാൻ തോന്നിയാൽ only ബിരിയാണി റൈസ് മാത്രം കഴിക്കും 🍽️
@@hareeshbalan9885 അസുഖം പലവിധത്തിൽ എപ്പോൾ വേണമെങ്കിൽ വരാം പക്ഷെ അതിനെ ഒരു പരിധി വരെ നമ്മൾ ശ്രേദ്ധ പുലർത്തിയാൽ തടയാം. ഞാൻ കുറച്ചു അധികം വൃത്തി ഉള്ള കൂട്ടത്തിൽ ആണ്. So മെയിൻ വൃത്തി തന്നെ.
ഞാനും സുഹൃത്തും ഇതൊന്നും അറിയാതെ അതിലേ മെയിൻ റോഡിൽ കൂടി പോവുമ്പോൾ ബോർഡ് കണ്ട് അവിടെ പോയി കഴിച്ചു.40 രൂപയ്ക്ക് ഇപ്പോൾ വാഴയിലയിലയിലൊക്കെ ചോറ് കൊടുക്കുന്നത് എങ്ങനെ മൊതലാവുമെന്ന് ചോദിച്ചപ്പോൾ ആ ചേട്ടൻ പറഞ്ഞു, ഇതൊരു സേവനം പോലൊ കൊടുക്കുന്നതാണെന്ന്.😂
നാടും നഗരവും മെക്കെ സഞ്ചരിച്ച് ഉള്ള കൊഴുപ്പും മുളക് പൊടിയും , മസാലയും അകത്താക്കുകയാണ് ... ശരീരം പ്രതികരിക്കും...!! അവതരണം ഒക്കെ ഗംഭീരമാണ് ...!! സൂപ്പർ....!! പക്ഷേ ശരീത്തെ പരിഗണിക്കണേ ....! ശരീരമാദ്യം ഖലു ധർമ്മ സാധകം...! ധർമ്മത്തെ സാധകം ചെയ്യാൻ ശരീരം സുഖമായിരിക്കണം..! സ്വസ്തമായിരിയ്ക്കണം...!
പിന്നെ വെറുതെ അങ്ങ് കുത്തിയിരിക്കാ 😂
പാലക്കാട് അറക്കു മിഷ്യൻ ഹോട്ടൽ ഓണർ ഇതു കാണണം 😔😃
അമ്മ പൊളിച്ചു. നിഷ്കളങ്ക 🌹
ഞാനും കഴിച്ചു സൂപ്പർ ഫുഡ്..... തുച്ഛമായ പൈസ 👍
ഞാൻ ഊണിനു മുൻപ് ഇരുന്നു കാണുന്നു 😋😋👍🏻
Super 👍
കഴിച്ചിട്ട് ഞങ്ങളും കുത്തിരിക്കും.. 😂😂
Enthada Kunne bhashaye kaliyakkunne..
Hakeem ka ingal yettiya nattilek poli machane polichu Njan Kasaragod kolliyail tattukada boss Hasees 🤗🤔
Thanks for sharing such food spot, because I'm an Kozhikoden👍...
നമ്മുടെ നാട് ❤❤❤❤
Koikod
നിങ്ങളുടെ നല്ല വീഡിയോ എല്ലാം കാണാറുണ്ട്
അമ്മ അടിപൊളി 🙏👌🏻👌🏻👌🏻
സൂപ്പർ ഇക്ക 👍❤️🥰
Nice video bhai Thanks ❤❤❤
പിന്നെ രണ്ടു പെണ്ണുങ്ങളും😂😂😂😅
ippazhanu sadharanakkaeude ..rate fud aayath..❤.
Thrissur palakkal chrch nte aduth krishna hotel und 100rs chicken biriyani avidethe ammade masala aanu adipowli onnu try cheyyane ikka
Nice video ikkaa❤️❤️
Ammuma full power full on❤
May God bless her ❤
Ammaaaa superrr
ACHUVETTAN HOMELY FOOD KOLLAM ACHAMMA PINNA PANDAA ADIPOLI AANU🥰🤩
Nalla neat and hygiene ❤
അടിപൊളി ബ്രോ
Super
സൂപ്പർ ❤❤❤
Polich ekka ❤🤗🥰
കണ്ടിട്ട് നല്ല ഫുഡ് ആണെന്ന് തോന്നുന്നു എന്തായാലും സൂപ്പർ ആയിരിക്കും
Ikka left hander ano
❤❤❤❤❤ സൂപ്പർ 🌹🌹🌹🌹
Authentic Kozhikode love ❤
ഞാൻ മീറ്റ് ഒന്നും പുറത്തു പോയി കഴിക്കാറില്ല. അധികവും വീട്ടിൽ കൊണ്ട് വന്നു ഉണ്ടാക്കി കഴിക്കും.ചിക്കൻ പാർട്സ് എനിക്ക് വളരെ ഇഷ്ടമാണ് കഴിക്കാൻ തോന്നിയാൽ ഞാൻ പോയി മേടിച്ച് കൊണ്ട് വന്നു വീട്ടിൽ ഉണ്ടാക്കി കഴിക്കും @50 രൂപക്ക് ഒരുപാട് കിട്ടും 😊 പുറത്തു പോയി കഴിക്കാൻ തോന്നിയാൽ only ബിരിയാണി റൈസ് മാത്രം കഴിക്കും 🍽️
അസുഖം വരുന്നത് പേടിച്ചിട്ടാണോ.....
@@hareeshbalan9885 അസുഖം പലവിധത്തിൽ എപ്പോൾ വേണമെങ്കിൽ വരാം പക്ഷെ അതിനെ ഒരു പരിധി വരെ നമ്മൾ ശ്രേദ്ധ പുലർത്തിയാൽ തടയാം. ഞാൻ കുറച്ചു അധികം വൃത്തി ഉള്ള കൂട്ടത്തിൽ ആണ്. So മെയിൻ വൃത്തി തന്നെ.
കൊതിയാവുന്നു 😜
ഹലോ നാളെ തന്നെ ഞാൻ വരും പ്രേമേടത്തി. അജി. ജിഷ. മക്കളെ
Hello my Brother 👍👍👍
Super ❤🎉
ആദ്യത്തെ കമന്റ് എന്റെ വക.❤
ഞാനും സുഹൃത്തും ഇതൊന്നും അറിയാതെ അതിലേ മെയിൻ റോഡിൽ കൂടി പോവുമ്പോൾ ബോർഡ് കണ്ട് അവിടെ പോയി കഴിച്ചു.40 രൂപയ്ക്ക് ഇപ്പോൾ വാഴയിലയിലയിലൊക്കെ ചോറ് കൊടുക്കുന്നത് എങ്ങനെ മൊതലാവുമെന്ന് ചോദിച്ചപ്പോൾ ആ ചേട്ടൻ പറഞ്ഞു, ഇതൊരു സേവനം പോലൊ കൊടുക്കുന്നതാണെന്ന്.😂
Super 👍👍👍💯💯👌❤️❤️❤️
Poli.. Poli.. Poli.. 👌👏
Adipoli
സൂപ്പർ 🥰🥰🥰
Super🎉🎉🎉✌️✌️✌️
Halal chikan aano
Poli😍
❣️
Hi hakkeem bro
പഹയാ ഇങ്ങള് ഇവിടെത്തിയോ 😂
നാടും നഗരവും മെക്കെ സഞ്ചരിച്ച് ഉള്ള കൊഴുപ്പും മുളക് പൊടിയും , മസാലയും അകത്താക്കുകയാണ് ... ശരീരം പ്രതികരിക്കും...!!
അവതരണം ഒക്കെ ഗംഭീരമാണ് ...!! സൂപ്പർ....!!
പക്ഷേ ശരീത്തെ പരിഗണിക്കണേ ....!
ശരീരമാദ്യം ഖലു ധർമ്മ സാധകം...!
ധർമ്മത്തെ സാധകം
ചെയ്യാൻ ശരീരം സുഖമായിരിക്കണം..! സ്വസ്തമായിരിയ്ക്കണം...!
👍👍
First😍
പെൺകുട്ടികൾക്ക് കൊടുത്താലും റിസ്ക് ഉണ്ട്
ഞങ്ങടെ മലപ്രം ഭാഷയാണ് കുത്തിരിക്യാ എന്ന പദം
❤️🙏
😊
Kunju kuttikalodu parayunnadu pole tata kodukkee...
❤❤❤❤
❤❤❤
❤
Hi
❤❤❤❤👌👌👌👌
1 kg pads. 50 ullu
Free food , like ,& share, ado Hakkime samoohathinu andhenkilum nanmayo thinmayo ????
പപ്പടം വറുത്ത് ഫ്രിഡ്ജിൽ വച്ചിരിക്കുകയാണ്😅
2:00
ഇക്ക next video ൽ നിങ്ങള് video എടുക്കൂ പുള്ളി കഴിച്ചിട്ട് opinion പറയട്ടെ
എപ്പോഴും നിങ്ങളെ തന്നെ അല്ലേ കാണുന്നേ
ഇത് എൻ്റെ ഒരു opinion മാത്രമാണേ....😊
😊❤😊❤😊❤😊❤
വല്ലപ്പോഴും സലികാന്നെ ഒന്ന് കാണിക്കൂ bro
Tata
Hài
കഴുത്ത് റെഡി ആയില്ലേ നിങ്ങൾക്ക്? ☹️
പോയി ചിക്കൻ മെടിക്കട്ടെ 😒 കൊതിപ്പിച്ചു
ഇന്നലെ ഒരുത്തൻ 90 രൂപയ്ക്ക് വെറും ചോറ് തന്നിട്ട് മുതലാണ് യൂസുഫലി ആക്കണം
പപ്പടം ഇല്ലേ ഇക്ക
Vishappine engine cash aakki mattamennu ee ikkane kandu padikkanam...
0:58 PINANGAANDINTE 😂MOLE KANDAVAR IVIDE LIKE ADI
❤❤
❤❤❤❤
❤❤❤
❤❤
❤❤❤❤
❤❤❤❤
❤❤❤❤
❤❤❤
❤❤❤❤