Lemon Grass farming | Manorama News

Sdílet
Vložit
  • čas přidán 21. 08. 2024

Komentáře • 62

  • @ajohn9163
    @ajohn9163 Před 4 lety +4

    അന്യം നിന്നുപോകുന്നൊരു തൊഴിലിനെ അതിന്റെ മഹത്വം മനസിലാക്കി നന്നായി അവതരിപ്പിച്ചതിന് നന്ദിയും, പിന്നെ മലയാളത്തിൽ പുൽതൈലത്തിനെ പറ്റി അറിയാൻ ഒന്നുംതന്നെയില്ല എന്നതൊരു സത്യവുമാണ് !

  • @Judah_benhur
    @Judah_benhur Před rokem +1

    Nice and informative. Thanks

  • @chackobaby810
    @chackobaby810 Před 3 lety +1

    നല്ല അവതരണം.

  • @AgniyahShaikh
    @AgniyahShaikh Před 7 lety +3

    lemon grass is widely used in Chinese and Oriental cuisines. .

  • @adnanhidayath5907
    @adnanhidayath5907 Před 7 lety +2

    നാട്ടിൽ പുല്ല് കൃഷി ചെയ്താൽ അത് വിബണ്ണിയിൽ ചിലവാകുമോ
    പശു ആട് പോത്തു എന്നിവക്കുള്ള പുല്ലു ആണ് ഉദേശിച്ചത്

  • @sooraj4998
    @sooraj4998 Před 2 lety

    വളരെ നല്ല information 👍🏻

  • @annscaria5485
    @annscaria5485 Před 4 lety +1

    Really good anchoring

  • @ravindrahandralla164
    @ravindrahandralla164 Před 5 lety

    how its been plowing, need seeds to grow or sticks of those to put in the soil. please give the information

  • @sunilmahadik8837
    @sunilmahadik8837 Před 2 lety

    From which location this video??? Can lemon grass survive in heavy rain area??

  • @SithSereyPheap1
    @SithSereyPheap1 Před 7 lety

    Wooooooow !!!! Lemon grass grow like crazy here.

  • @adnanhidayath5907
    @adnanhidayath5907 Před 7 lety +2

    പുല്ല് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു അത് കൊണ്ടാണ്

    • @businessmail6433
      @businessmail6433 Před 3 lety

      ഇത് കാണുന്ന പോലെ എളുപ്പ പണിയല്ല നല്ല ഹാഡ് വർക്ക് വേണം ഞങ്ങളുടെ ഒക്കെ ചെറുപ്പം പുല്ലുചുമടും ഇതുതന്നെയായിരുന്നു ജോലി

  • @saumi7537
    @saumi7537 Před rokem

    Hightech manufacturing

  • @bindutv4847
    @bindutv4847 Před rokem +1

    Lemon grass തന്നെ ആണോ pulthailam

  • @abhijithabhi5206
    @abhijithabhi5206 Před 3 lety

    Eth oil hairfall nu nallathanu

  • @Jeff_Ray
    @Jeff_Ray Před 2 lety

    14:30 is that a western toilet tank?

  • @sajadek2329
    @sajadek2329 Před 5 lety +2

    Great- frm kasaragod

  • @user-mj8mj6ps1z
    @user-mj8mj6ps1z Před 5 lety

    Good anchoring

  • @vineethkk8980
    @vineethkk8980 Před rokem

    ഇടനിലക്കാർ ഒരു മഹത്തായ തൊഴിൽ മേഖല ആണ്...... താനും അതിൽ പെടും

  • @adnanhidayath5907
    @adnanhidayath5907 Před 7 lety +3

    ഇതിനെ കുറിച്ച് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ ആരെങ്കിലും

  • @pradeep.kumar966
    @pradeep.kumar966 Před 5 lety +1

    Lemongrass tea also good for health

    • @aniyanvarghese288
      @aniyanvarghese288 Před rokem

      മഹാരാഷ്ട്ര യിൽ ഗവത് ചാഹ (പുൽ ചായ)

  • @bashrmohamed7255
    @bashrmohamed7255 Před 4 lety +3

    താങ്കളുടെ കൈയിലുള്ളതിൽ നിന്നും വീണ്ടും വേർതിരിച്ചു എടുക്കുന്നതാണ് തൈലം

  • @shebathomas835
    @shebathomas835 Před 4 lety

    Is ramacham and pul Thailam same

  • @reshmaajith2532
    @reshmaajith2532 Před 5 lety

    Ethinte upayogam paranju tharaamo

  • @vahabvahab8566
    @vahabvahab8566 Před 3 lety +3

    ഈകാരൃങ്ങൾക്ക്സർക്കാരുകൾഒരുഹായവുംചെയ്യുന്നില്ല

  • @adarshpal8236
    @adarshpal8236 Před 7 lety

    LOOKING FOR LEMONGRASS VARIETY CKP-25 SUPPLIER IN CENTRAL INDIA?

  • @jomonjohn8745
    @jomonjohn8745 Před 2 lety

    തെരുവപുല്ല് എത്ര ലോഡ് വേണമെങ്കിലും ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും... താല്പര്യം ഉള്ളവർ റിപ്ലൈ ചെയ്യുക

  • @toptent9086
    @toptent9086 Před 6 lety

    Contact

  • @bijuabraham6837
    @bijuabraham6837 Před 4 lety +1

    നഷ്ടമാണ്... വില കുറവ്.... ചിലവേറെ രെയും

    • @hafiz6656
      @hafiz6656 Před 3 lety

      Edhinte vith kittumo
      Please give information

    • @bijuabraham6837
      @bijuabraham6837 Před 3 lety +1

      @@hafiz6656 കിട്ടും... കൃഷിഭവനിൽ

    • @jomonjohn8745
      @jomonjohn8745 Před 2 lety

      കൃഷി ഭവൻ ഒന്നും വേണ്ട.... ഇഷ്ടം പോലെ വെറുതെ തന്നേക്കാം

  • @sreeramannv2220
    @sreeramannv2220 Před 2 lety

    അദ്വാനത്തിന് ഫലമൊട്ടുമില്ലാത്ത ഈ പ്രവൃത്തിയിലേക്ക് ആരാണ് വിളിയ്ക്കു ക എന്തിനാണറിയുന്നത്

  • @sahu1202
    @sahu1202 Před 6 lety

    Leamon grasss order

  • @maryammajose424
    @maryammajose424 Před 3 lety

    ചെട്ടാ ഗുണം ആരും നോക്കുന്നില്ല എല്ലാവരും പണമാണ് നോക്കുന്നത്. എങ്ങനെയെങ്കിലും കുറച്ചു പണമുണ്ടാക്കിയിട്ടു വേണം പ്രഷറിനും വിഷാദ രോഗങ്ങൾക്കുമൊക്കെ പണം കണ്ടെത്താൻ. സായിപ്പിന്റെ നാട്ടിൽ ലെമൺഗ്രസ്സ് കൊണ്ട് ചായ വരെയും കുടിക്കും മുകളിൽ പറഞ്ഞ രോഗങ്ങൾക്കും പ്രതിരോധനമായിട്ടും, സ്വദിനും , പിന്നെ കീടങ്ങളെ അകറ്റാനും .

  • @emmanuelvaz3281
    @emmanuelvaz3281 Před 2 lety

    there are lot of criminals also

  • @outofsyllabusjomonjose4773

    💔💔💔💛💛💛💓👌👌👌👌