ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച നായകന്‍ | Sourav Ganguly | Commentary Box | Shefi Shajahan

Sdílet
Vložit
  • čas přidán 5. 09. 2024
  • #souravganguly #commentarybox #shefishajahan
    Sourav Ganguly Biography | Sourav Ganguly Life Story | Sourav Ganguly Records
    Sourav Ganguly’s iconic celebration in Lord’s balcony | Sourav ganguly | Commentary box | Shefi shajahan
    സഹീർ ഖാന്‍റെ ബാറ്റിൽ നിന്ന് ഇന്ത്യയുടെ വിജയറൺസ് പിറക്കുന്നു... ക്യാമറകൾ തിരിഞ്ഞത് പവലിയനിലേക്ക്... ലോർഡ്‌സിന്റെ ബാൽക്കണിയിൽ ഫ്ളിന്റോഫിനുളള മറുപടി തയ്യാറായിരുന്നു... നീലപ്പടയുടെ നായക കുപ്പായം ഊരി കറക്കി ഗാംഗുലിയുടെ ഉശിരൻ പ്രതികാരം...
    തല്ലാൻ പറഞ്ഞാൽ കൊന്നിട്ടുവരുന്ന ഒരു സംഘമാക്കി ഇന്ത്യൻ ടീമിനെ മാറ്റിയത് അയാളാണ്... സൗരവ് ചണ്ഡിദാസ് ഗാംഗുലി
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 239

  • @MrAgafoor20
    @MrAgafoor20 Před 2 lety +266

    സൗരവ് ഗാംഗുലി ക്രിക്കറ്റ്‌ കളി നിർത്തിയതോടെ ക്രിക്കറ്റ്‌ കളി കാണുന്നത് തന്നെ നിർത്തിയത ഞാനും എന്റെ പിള്ളേരും....
    സൗരവ് ഫാൻസ് ആയിരുന്നു നുമ്മ 😍😍😍

  • @sakthy1000
    @sakthy1000 Před 2 lety +222

    90s kids നു അറിയാം സച്ചിന് ഒപ്പം നിന്ന ഒരു offside hero 💪

    • @aflahbinrashidp1672
      @aflahbinrashidp1672 Před 2 lety +5

      2011 world cup final match..uff..

    • @rono577
      @rono577 Před 2 lety +3

      👍💪💪💪

    • @sulthanmuhammed9290
      @sulthanmuhammed9290 Před 2 lety +6

      2003 യിലെ ഫൈനൽ തോൽവി യും മറക്കാൻ പറ്റില്ല

    • @actor9987
      @actor9987 Před 2 lety +9

      അവർക്ക് മാത്രമേ ദാദ യുടെ മൂല്യം അറിയൂ...!!!!!💗💗💗💗💪💪💪💪💪💪💪💪💪💪💪💪

    • @gangulyhitlernapeloe
      @gangulyhitlernapeloe Před 2 lety +2

      Dada is always ultimate

  • @syedshafiscreation5885
    @syedshafiscreation5885 Před 2 lety +79

    സൗരവ് ഗാംഗുലിയെ നേരിൽ കാണാനും, സംസാരിക്കാനും അവസരം ലഭിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ പുസ്തകം ഒപ്പിട്ട് തരികയും ചെയ്തു...🥰

  • @rayeestk1027
    @rayeestk1027 Před 2 lety +183

    സച്ചിനേക്കാൾ എനിക്കിഷ്ടം ഗാംഗുലി ആയിരുന്നു

  • @mohammedjabir5176
    @mohammedjabir5176 Před 2 lety +86

    നാട്ടിൻ പുറത്തെ കളി മൈതാനങ്ങളിൽ ഗാംഗുലി യെ പോലെ ഹീറോ കളിച്ചു നടന്ന ബാല്യം ...😍

  • @ramithpv2768
    @ramithpv2768 Před 2 lety +86

    അന്നും ഇന്നും എന്നും ദാദയുടെ കട്ട ഫാൻ ❤️❤️❤️❤️❤️🥰ലവ് യു ദാദ ✌🏻

  • @fahadrasheed4931
    @fahadrasheed4931 Před 2 lety +76

    കൊൽക്കത്തയുടെ രാജകുമാരൻ
    ദാദ
    ഓഫ്‌ സൈഡിലെ ദൈവം
    💜🔥🔥🔥

  • @abinyjoseph2541
    @abinyjoseph2541 Před 2 lety +85

    റൺസ് എടുക്കില്ല എന്ന് പറഞ്ഞു സെലക്റ്റർമാർ കൈഫിനെ ഒഴിവാക്കിയപ്പോൾ ദാദാ പറഞ്ഞ ഒരു കാര്യം
    "അയാൾ 10 റൺസ് എടുത്താൽ 60 റൺസ് save ചെയ്യും"
    റൺസ് എടുക്കുന്നത് മാത്രമല്ല ഫീൽഡിങ്ങിൽ runs save ചെയ്യുന്നതും പ്രധാനമാണ് എന്ന് അദ്ദേഹം പഠിപ്പിച്ചു.
    Dada ❤️❤️❤️

  • @KGF002
    @KGF002 Před 2 lety +38

    അതൊരു കാലം തന്നെയായിരുന്നു
    1995 to 2005

  • @Mr_HARLIE
    @Mr_HARLIE Před 2 lety +7

    സച്ചിനേക്കാൾ എനിക്കിഷ്ടം ദാദയെ ആണ്.... ❤❤❤❤
    ദാദ സ്റ്റെപ് ഔട്ട്‌ ചെയ്തു സിക്സ് അടിക്കുന്ന രംഗം ആണ് ഞാൻ ആദ്യമായി ക്രിക്കറ്റ്‌ കാണുമ്പോൾ കാണുന്നത് അന്ന് തുടങ്ങിയ ഇഷ്ടമാ... 🔥🔥 ഈ മുതലിനോട്

  • @aswin4690
    @aswin4690 Před 2 lety +33

    ഒരു നോക്ക് നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരെ ഒരു മുഖം.Ma DADA 😘

    • @syedshafiscreation5885
      @syedshafiscreation5885 Před 2 lety +1

      അദ്ദേഹത്തെ കാണാനും, സംസാരിക്കാനും അവസരമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രം അടങ്ങിയ പുസ്തകം ഒപ്പിട്ട് തരികയും ചെയ്തു.

  • @a13317
    @a13317 Před 2 lety +18

    സച്ചിനെ ക്കാൾ talent ഉള്ള ആളായിരുന്നു ഗാംഗുലി captain ആവേണ്ടിവന്നത് കൊണ്ട്, അദ്ദേഹത്തിന് batting ൽ concentration ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്

  • @anjanayanappu3965
    @anjanayanappu3965 Před rokem +15

    എല്ലാവരും ധോണിയെ വാഴ്ത്തി പാടുമ്പോൾ ഇന്നത്തെ ഇന്ത്യൻ ടീമിനെ ഇങ്ങനെ ആക്കിയെടുത്ത കൊൽക്കതയുടെ രാജകുമാരനെ കുറിച് ആരും പറഞ്ഞു കേൾക്കാറില്ല 🥺

    • @Vpr2255
      @Vpr2255 Před 2 měsíci +1

      2k kids ന് സത്യം അറീല

  • @Chef_-_Ajith92
    @Chef_-_Ajith92 Před 2 lety +30

    ഒരൊറ്റ നായകൻ 💙💙💙💙
    ബംഗാൾ ടൈഗർ.....
    നമ്മുടെ സ്വന്തം ദാദ

  • @TRAVELWITHIKERASLAM
    @TRAVELWITHIKERASLAM Před 2 lety +17

    ഇന്ത്യ തോൽക്കുമെന്ന് ഉറപ്പായി കളി കഴിഞ്ഞു എല്ലാരും tv ഓഫ് ചെയ്തു എണീറ്റ് പോയി പക്ഷെ ആ രണ്ടു മുത്ത് മണികൾ ഇന്ത്യയെ രക്ഷിച്ചു കൈഫ് യുവി ❤️💚What a performance

  • @Adhishmedia84
    @Adhishmedia84 Před 2 lety +33

    അന്നത്തെ ആ നല്ല കാലം ക്രിക്കറ്റിന്റെ കാലം ഇനി തിരിച്ചു വരില്ല. അന്നൊക്കെ കളിക്കണ്ടിരുന്നാൽ തീർന്നാലും എണീറ്റുപോകാൻ തോന്നില്ല. അടിപൊളി വീഡിയോ ❤🤝👌

    • @actor9987
      @actor9987 Před 2 lety

      extra time third umpire പ്രോഗ്രാം എല്ലാം കണ്ട ആ കാലം 🤗🤗🤗🤗

  • @sulthansulu3804
    @sulthansulu3804 Před rokem +11

    ദാദ ന്നു വിളിച്ചത് ചുണ്ട് കൊണ്ടല്ല ഹൃദയം കൊണ്ടാർന്നു 🔥

  • @rono577
    @rono577 Před 2 lety +26

    Thanks mediaone🙏 ...njangalude dadaye orthadinu♥️

    • @athul119
      @athul119 Před 2 lety

      Big thanks mediaone😃❤

  • @timetraveller245
    @timetraveller245 Před 2 lety +9

    സ്ട്രൈക് റേറ്റ് നോക്കി ബാറ്ററെ വിലയിരുത്തുന്ന കുട്ടിക്ക്രിക്കറ്റിന്റെ ഈ യുഗം കണ്ട് വളർന്നവർക്ക് ദാദയുടെ stats അത്ര ഗംഭീരമായി തോന്നില്ല. പക്ഷേ ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരിക്കലും മറക്കാൻ കഴിയാത്ത കാലമാണ് ദാദായുഗം....2003 വേൾഡ് കപ്പിൽ അയാൾ പരാജയപ്പെട്ടു എന്നത് യാഥാർത്ഥ്യം തന്നെ. പക്ഷേ 8 വർഷങ്ങൾക്കു ശേഷം ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടപ്പോൾ ഇന്ത്യയുടെ വിജയത്തിൽ വലിയ സംഭാവനകൾ നൽകിയ യുവിയും സഹീറും ഹർഭജനും വീരുവുമെല്ലാം വളർന്നത് ദാദയിലൂടെയാണ്.... മറക്കില്ല ദാദാ നിങ്ങളെ.... ❤️❤️❤️❤️

  • @KGF002
    @KGF002 Před 2 lety +51

    Sachin, Ganguly, Dravid, Sehwag,Laxman, I Pathan, Yuvraj, Zaheer Khan യുഗം അവസാനിച്ചതൊടെ Cricket കാണാറില്ല

    • @actor9987
      @actor9987 Před 2 lety +2

      അന്നത്തെ ആവേശം ഇന്നത്തെ കാലത്ത് കളികൾക്ക്‌ ഇല്ല

    • @thakseersalim9082
      @thakseersalim9082 Před 2 lety +1

      @@actor9987 😒😒yes

  • @funwaymalayalam5600
    @funwaymalayalam5600 Před 2 lety +28

    ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുന്നു🙏ഇന്ത്യൻ ക്രിക്കറ്റ് ജഴ്സിയിൽ നിന്നും ദേശീയ പതാകയുടെ തീം കളർ ഒഴിവാക്കി അവിടെ കാവി കൊണ്ടു വന്നു.വരുംവർഷങ്ങളിൽ ദേശീയ പതാകയുടെ നിറം തന്നെ മാറും🤦🇮🇳🙏

    • @actor9987
      @actor9987 Před 2 lety

      2003 wc jersey uyir ❤️❤️😍😍🤗🤗🤗🤗💪💪💪💪☺️☺️☺️☺️☺️☺️☺️

  • @eyes10
    @eyes10 Před 2 lety +19

    അന്നത്തെ മാച്ചുകളില്‍ ഇന്ത്യയുടെ ജയം വളരെ കുറവായിരുന്നു. പക്ഷെ കളിയുടെ അവസാനം വരെയുള്ള ആ എനര്‍ജി അത് വേറെ ലെവലായിരുന്നു. 2003 world cup ഒക്കെ കണ്ടാല്‍ രോമം എഴുന്നേറ്റ് നില്‍ക്കും.
    നാശം പിടിച്ച IPL എന്ന് വന്നോ അന്ന് മുതല്‍ നമ്മുടെ ക്രിക്കറ്റ് ചത്ത് പോയി. സച്ചിന്‍റെ ബാറ്റിംഗ് എന്നൊക്കെ പറയുമ്പോള്‍ ഇന്നത്തെ ചില പാല്‍ക്കുപ്പികള്‍ക്ക് ഭയങ്കര ചൊറിച്ചിലാണ്..

  • @sajeeshnair8132
    @sajeeshnair8132 Před 2 lety +21

    Yuvi,Muhammad kaif,zaheerkhan,dada👍can't forget that moments........

  • @riyadhjalal9882
    @riyadhjalal9882 Před 2 lety +18

    My childhood hero 🙏👍💚💙💜

  • @kbmanojkpz4315
    @kbmanojkpz4315 Před 2 lety +6

    ഈ ദിവസവം ഗാംഗുലിയെ ഇഷ്ട്ടം....♥♥

  • @muhdadilp341
    @muhdadilp341 Před 2 lety +11

    DADA...💥💥♥️♥️

  • @Entertainment-ml6hq
    @Entertainment-ml6hq Před 2 lety +14

    Ganguly , Sachin, Dravid(WK), Smanjarekar, Azhar, Ajay Jadeja, , Robin Sing,Anil kumble, V Raju ,J Shrinath, V prasad

    • @rono577
      @rono577 Před 2 lety +1

      😊👌👌

    • @janeeshjames3356
      @janeeshjames3356 Před rokem

      അതിൽ ഒരു പാഴ് ഉണ്ടായിരുന്നു 9 mongiya

  • @georgejose9990
    @georgejose9990 Před rokem +6

    There's a lot more to say about Saurav Ganguly. He is the one who laid the foundation for WC 2011, The fact that everyone forgets easily. He may not have titles, but after 1993, no Indian captain has ever made to the finals of ODI WC Final in a foreign soil (2011 was held in India). Another fact which makes Ganguly the best .

  • @sandeep87pm
    @sandeep87pm Před 2 lety +5

    അന്നും ഇന്നും എന്നും ദാദ ഫാൻ ❤

  • @worldcreations822
    @worldcreations822 Před 2 lety +7

    ഇത്രയും ക്രിയേറ്റീവായി അഗ്രസീവ് ആയി കളിക്കുന്ന ഒരു കളിക്കാരൻ വേറെയില്ല. സച്ചിൻ ഗാംഗുലി കോമ്പിനേഷൻ തന്നെ അതിനൊരു ഉദാഹരണം. ✌

  • @kukkuzz5027
    @kukkuzz5027 Před rokem +2

    നല്ലൊരു bowling team ഉണ്ടായിരുന്നേൽ ദാദ തകർത്തേനേ

  • @EveryThingFishy23
    @EveryThingFishy23 Před 2 lety +11

    Viru is my favorite player..
    Dada is my favorite captain..
    Remembering 2003 world cup..
    Lagaan movie like posters 💙

    • @DGSHADOWYT
      @DGSHADOWYT Před 2 lety

      But world cup edukan msd varanda vannu ❤️‍🔥

    • @oxembergr5700
      @oxembergr5700 Před rokem +5

      @@DGSHADOWYT Australia dominance avarude pazhaya players retire aayathukondu illengil 2011 wc aussies thane jayikkum
      2003 ൽ ഇന്ത്യ നേരിട്ട ഓസ്ട്രേലിയൻ ടീമിനെ ധോണിടെ ടീമിന് പോലും തോല്പിക്കാൻ പറ്റില്ല ചരിത്രത്തിലെ ഏറ്റവും നല്ല ടീം ആയിരുന്നു അത് ഇപ്പോൾ പോലും അങ്ങനെ ഒരു ടീം ഇല്ല

  • @sideeqhassan5881
    @sideeqhassan5881 Před 2 lety +7

    കൈഫും യുവിയും പൊരുതി നേടിയ വിജയം,
    മറക്കാനാകില്ല ആ ജയം

  • @ShihasShihas-ri5hl
    @ShihasShihas-ri5hl Před 2 lety +12

    Dada❤️

  • @blackdevix1523
    @blackdevix1523 Před 2 lety +6

    My favourite hero Ganguly 🎉

  • @rishadkuppanath352
    @rishadkuppanath352 Před 2 lety +20

    Bengal tiger
    Prince of kolkata
    King of offside .

  • @muzmuz2114
    @muzmuz2114 Před 2 lety +6

    Ganguly ll always b the best forever …love u dada 🥰🔥

  • @shalomjeff7524
    @shalomjeff7524 Před rokem +2

    The fire brand of India cricket team.

  • @user-ml5ie5ds9t
    @user-ml5ie5ds9t Před 2 lety +4

    പ്രതിസന്ധികളിൽ നഖം കടിച് നിന്നൊരു ക്യാപ്റ്റൻ ദാഥാ ഇന്നുമുണ്ട് മനസിൽ അയലത്തെ വീട്ടിലെ ബ്ലാക് ആൻഡ് വൈറ്റ് ടീവിയിൽ ആ ദൃശ്യങ്ങൾ മനസ്സിൽ

  • @antugopi3224
    @antugopi3224 Před 2 lety +3

    He was our childhood....that's all.... no need to describe him ...how fast time flies

  • @lijo007
    @lijo007 Před 2 lety +6

    സച്ചിൻ ഗാംഗുലി സേവാഗ് യുവി ❤

  • @kurukshetrawar6680
    @kurukshetrawar6680 Před 2 lety +4

    ഗാംഗുലി, സച്ചിൻ, സേവാഗ്, ദ്രാവിഡ്, ലക്ഷ്മൺ.......
    നൊസ്റ്റാൾജിയ....

  • @kunjumuhammed6454
    @kunjumuhammed6454 Před 2 lety +5

    ദാദ.... ❤️❤️❤️❤️💪💪💪💪

  • @user-vy4cw8qx7l
    @user-vy4cw8qx7l Před 2 měsíci

    Ganguly,,,indian Legends, captain ❤❤ miss you 😢

  • @Mahathma555
    @Mahathma555 Před 2 lety +7

    Bangal ke prince ...👍👍

  • @lijo007
    @lijo007 Před 2 lety +5

    ഒറ്റ പേര് ദാദ🔥

  • @nuhman9568
    @nuhman9568 Před 2 lety +17

    2011❣❣ഇന്ത്യൻ ടീം 💯❣️

    • @actor9987
      @actor9987 Před 2 lety +4

      2003💗💗💗💗💗

  • @gangulyhitlernapeloe
    @gangulyhitlernapeloe Před 2 lety +1

    Thanks for media one always remember our old times. Dada is always ultimate ❤️😘. He is a legend

  • @jojijose5504
    @jojijose5504 Před rokem +2

    യെസ് ദാദ ഗാംഗുലി 💛💛💛💛❤️❤️❤️❤️

  • @shuhaibcholasseri
    @shuhaibcholasseri Před 2 lety +21

    ഗാംഗുലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയതിന് ശേഷം ഇന്ത്യയുടെ കളി കാണൽ നിർത്തി,,,,

    • @actor9987
      @actor9987 Před 2 lety

      same feel sad 😔😔😔 Dada ഉയിരാണ് ❤️❤️

  • @sudhics1948
    @sudhics1948 Před 2 měsíci +1

    The Bengal tiger 🐅🐅🐅🐅

  • @baiju357
    @baiju357 Před 2 lety +3

    രോമജം 😌🚶🏻

  • @arunaksubin8558
    @arunaksubin8558 Před rokem +3

    2003 വേൾഡ് കപ്പിൽ 4 സെഞ്ചുറി ഉണ്ട് സ്റ്റീവോ എന്ന ലോക nayakaneyum അയാളുടെ ടീമിന്റെയും 17 ടെസ്റ്റ്‌ തുടർ വിജയങ്ങളെ അഹോശമാക്കിയ അവരെ തറ പറ്റിച്ച team ക്യാപ്റ്റൻ ഈ ചരിത്രം അവതാരകന് അറിയില്ലേ

  • @trippingwithfoodie3747
    @trippingwithfoodie3747 Před 2 lety +3

    Well said 👏👏👏

  • @fahadmji6389
    @fahadmji6389 Před 2 lety +11

    Such a hero ❣️

  • @RAKESH2647
    @RAKESH2647 Před rokem +2

    Ganguly is the best captain of Indian cricket team. Others are the captain of best Indian cricket team.thats the difference

  • @rono577
    @rono577 Před 2 lety +3

    Daada....💪💪💪💪❤️❤️

  • @khaderpattambi9615
    @khaderpattambi9615 Před 2 lety +3

    My hero

  • @dipumnair6678
    @dipumnair6678 Před rokem +1

    ദാദ ഉയിർ

  • @NafeesaKutty-gp8nl
    @NafeesaKutty-gp8nl Před 3 měsíci

    Dada❤❤❤💪💪

  • @jackskankojam
    @jackskankojam Před rokem +1

    Ellavarkum sachinum Kohli yum oke anu..best cricketer..pakshe enik ganguli anu

  • @shameelt8668
    @shameelt8668 Před 2 lety +3

    My hero ganguly

  • @hackersaq8710
    @hackersaq8710 Před 2 lety +1

    ഷാർജ കപ്പിലെ ആ സിക്സ് മറക്കരുത് Out Of the Park 🔥🔥🔥

  • @jubairjeelani736
    @jubairjeelani736 Před 2 lety +1

    ദാദ 🔥🔥😍

  • @nuhman9568
    @nuhman9568 Před 2 lety +8

    2015 വേൾഡ് കപ്പ്‌ സെമി ഫൈനൽ പറയുമോ സൗത്ത് ആഫ്രിക്ക ന്യൂസിലണ്ട്

  • @Com_lalu
    @Com_lalu Před rokem

    ഒരേയൊരു ദാദാ 🔥

  • @sujith.s3425
    @sujith.s3425 Před měsícem

  • @mr.lifuvlogs
    @mr.lifuvlogs Před 2 lety +4

    🐅BANGAL TIGER🐅 ONE AND ONLY DADA🔥

  • @Akhil-ew9nm
    @Akhil-ew9nm Před 2 lety +2

    ദാദ 🥰

  • @wolfnight563
    @wolfnight563 Před 7 měsíci

    G.O.A.T

  • @baratsha
    @baratsha Před 2 lety +1

    Dada 😍😍❤️❤️❤️

  • @youtubeyoutube1090
    @youtubeyoutube1090 Před 2 lety +2

    Dada my hero

  • @Harilal916
    @Harilal916 Před 2 lety +1

    still remember those moments 🔥

  • @ramjithcrchirakkakavu907

    Ganguly's inswing.... 🤩🤩

  • @makkibai6892
    @makkibai6892 Před 2 lety +1

    Dada🔥🔥🥰🥰💌💌

  • @mashood5192
    @mashood5192 Před 2 lety +5

    King of bengal

  • @avaneethnair1965
    @avaneethnair1965 Před rokem

    Annum innum dada ❤

  • @hackersaq8710
    @hackersaq8710 Před 2 lety +2

    Ganguly,sachin,sehwag Aa kaalam Ini Varilla ❤

  • @arshzeuz7180
    @arshzeuz7180 Před 2 lety +4

    ഗാംഗുലി എന്ന പ്ലയെർ എന്നും ഇഷ്ട്ടം ആണ്.. പക്ഷെ ബിസിസിഐ യിൽ വന്നപ്പോൾ പുള്ളി ചെയുന്നത് ഒന്നും ഇഷ്ട്ടം ആകാറില്ല..

  • @shalomjeff7524
    @shalomjeff7524 Před rokem +1

    DADA the legend

  • @KGF002
    @KGF002 Před 2 lety

    Good Presentation 👍
    Go ahead

  • @sushsush1318
    @sushsush1318 Před rokem

    Dada,ganguly
    Thala,dhoni,evarude,namam
    Indiakar,marakilla
    Ganguly❤❤❤
    Dhoni❤❤❤

  • @surjithsn1889
    @surjithsn1889 Před 2 lety

    Its one and only Ganguly

  • @chandhanathuvishnu3858

    Dada 👍👍👍❤❤❤

  • @raneebtp1132
    @raneebtp1132 Před 2 lety

    ദാദ 😍😍😍😘😘😘

  • @Gokulkkr1994
    @Gokulkkr1994 Před rokem

    Dadagiri ❤

  • @ajilpm1269
    @ajilpm1269 Před 2 lety

    The one and only DADA

  • @arjuntk9334
    @arjuntk9334 Před 2 lety

    ദാദ 🔥🔥🔥🔥

  • @praveenkv6746
    @praveenkv6746 Před 2 lety +4

    Flintoff annu Srinathine bowled aaki 5 runsinu jayicha aa match ormayund.Athinu pakaram veeti vashi kaanikkaan pattiya captain Ganguly thanne aayirinnu

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 Před 2 lety +2

    Schoolil njhangal Ganguly kku vendi kootukarodu vazhakkaduchittundu sachineyum dravideyum kuttam paranjhum kaliyakkikondum Pakshe ellavareyum ishtam aayirunnu adhilere dhadhayodu pranayavum

  • @ashiique1230
    @ashiique1230 Před 2 lety

    Dada 🥰🥰🥰🥰🥰🥰🥰

  • @arafathtp581
    @arafathtp581 Před 2 lety

    Dada 🥰😍🥰😍

  • @joshyvarghese3564
    @joshyvarghese3564 Před rokem +1

    അന്നത്തെ "രോമാഞ്ചം "

  • @ansara8467
    @ansara8467 Před 2 lety +4

    Once a gangulian alaways a gangulian.

  • @msnukumar7744
    @msnukumar7744 Před 2 lety

    Love you dada

  • @sharafudheencp4631
    @sharafudheencp4631 Před 2 lety +1

    from of india team

  • @gamertvrules7173
    @gamertvrules7173 Před 2 lety +3

    Dada

  • @illamjhoni3403
    @illamjhoni3403 Před 2 lety +1

    ❤❤

  • @ashink1635
    @ashink1635 Před 2 lety

    Dada 😘

  • @AjithKumar-st1si
    @AjithKumar-st1si Před měsícem

    Dada mass😂l❤