നഷ്‌ടമായത് കുടുംബത്തിലെ 16 പേരെ | നൊമ്പരമായി തകർന്ന വീട് | നൊമ്പരമായി തകർന്ന വീട്

Sdílet
Vložit
  • čas přidán 11. 09. 2024
  • നഷ്‌ടമായത് കുടുംബത്തിലെ 16 പേരെ | നൊമ്പരമായി തകർന്ന വീട് | നൊമ്പരമായി തകർന്ന വീട്
    Wayanad Landslide
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

Komentáře • 107

  • @Sa22042
    @Sa22042 Před měsícem +169

    എൻറെ ജീവിതത്തിൽ ഇന്നേവരെ ന്യൂസ് കണ്ടിട്ട് ഞാൻ കരഞ്ഞിട്ടില്ല പക്ഷേ ഇത് എൻറെ കണ്ണ് അറിയാതെ നിറഞ്ഞുപോയി

    • @TravisCott-hw6ok
      @TravisCott-hw6ok Před měsícem +4

      Wayanad ഉരുളപൊട്ടലിൽ ഞാൻ കണ്ട ന്യൂസ്‌ ഒക്കെ ആരെയും സങ്കടപെടുത്തുന്നതാണ്

  • @Aman_Dude
    @Aman_Dude Před měsícem +46

    ഇത്ര കാലം പ്രവാസം കൊണ്ട് കെട്ടിപടുത്ത വീടും കുടുംബവും സ്വപ്നങ്ങളും തകർന്ന ഒരു മനുഷ്യൻ ന്റെ അവസ്ഥ കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @San-bb5kk
    @San-bb5kk Před měsícem +18

    ഈ സമയവും കടന്നു പോകും എന്ന് പറയാൻ മാത്രം കഠിനഹൃദയം അല്ല എനിക്ക്. മഹാനായ ദൈവം എല്ലാവർക്കും സ്വർഗവും ഇവർക്ക് മറക്കാനുള്ള കരുത്തും നൽകണേ. 😢

  • @JasnaShini
    @JasnaShini Před měsícem +30

    ഇതൊക്കെ സഹിക്കാൻ ഉള്ള കഴിവ് ആ ഇക്കാക് ദൈവം കൊടുക്കട്ടെ 🙏🙏🙏

  • @thinksforlife
    @thinksforlife Před měsícem +19

    ഈ സഹോദരന് സഹിക്കാനുള്ള കൃപാനൽകേണമേ നാഥാ...

  • @RahmathK-t4b
    @RahmathK-t4b Před měsícem +69

    അദ്ദേഹത്തിന്റെ മനസിന്‌ ക്ഷമ നൽകണേ നാഥാ

  • @sidheekppsidheekpp3723
    @sidheekppsidheekpp3723 Před měsícem +54

    എല്ലാവർക്കും ദൈവം സ്വർഗം നൽകട്ടെ

    • @khalidsumi9864
      @khalidsumi9864 Před měsícem

      @@sidheekppsidheekpp3723 ആമീൻ ആമീൻ 😭😭😭🤲🏻🤲🏻🤲🏻

  • @sidheekppsidheekpp3723
    @sidheekppsidheekpp3723 Před měsícem +23

    ഈ മനുഷ്യനെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢SKN

  • @Mr_John_Wick.
    @Mr_John_Wick. Před měsícem +4

    പാവം ആ ബ്രോ 😭... എല്ലാം സഹിക്കാൻ ഉള്ള മനസു കൊടുക്കണേ.. 😭😭

  • @abdulrahmanmepayyoor110
    @abdulrahmanmepayyoor110 Před měsícem +11

    ഒരു ദിവസം നമ്മൾ എല്ലാവരും പോകേണ്ട വരാണ് അതുമാത്രം ഓർമിച്ചാൽ മതി

  • @manusree1391
    @manusree1391 Před měsícem +11

    മനസിന്‌ എല്ലാവിധ ശക്തിയും തരട്ടെ. എന്താണ് ഈ അവസരത്തിൽ പറയേണ്ടതെന്നു അറിയില്ല

  • @ZenhaHabeeb-wq4fl
    @ZenhaHabeeb-wq4fl Před měsícem +29

    യാ allah എല്ലാർക്കും സമാധാനവും ക്ഷമയും നൽകണേ 🤲🤲🤲🤲😭

  • @Aflah1010
    @Aflah1010 Před měsícem +26

    അതിൽ പറയുന്ന കല്യാണത്തിന്റെ കാര്യത്തിലെ groom എന്റെ കസിൻ ആണ് അല്ലാഹ് ക്ഷമ നൽകണേ. അവർക്ക് എല്ലാർക്കും സ്വർഗം നൽകി അനുഗ്രഹിക്കണേ 🥹🥹😔🤲🏻🤲🏻

    • @buzayan2194
      @buzayan2194 Před měsícem +1

      @@Aflah1010 ആമീൻ... 😢😢😢

  • @reenageorge6140
    @reenageorge6140 Před měsícem +2

    ഇതുപോലെ ഒന്ന് സ്വപ്നത്തിൽ പോലും ആരും കണ്ടിട്ടുണ്ടാവില്ല..😪 മരവിച്ചുപോയി ആ കുടുംബം 😭കരയാൻ കണ്ണീർപോലും ഇല്ലല്ലോ ദൈവമേ..🙏 അവർക്കു സമാദാനം കൊടുക്കണേ..🙏 മുന്നോട്ടു ജീവിക്കാൻ കൃപ കൊടുക്കണേ കർത്താവേ😪😥🙏🙏

  • @mariyamshaji1931
    @mariyamshaji1931 Před měsícem +31

    ഇതൊന്നും ആർക്കും താങ്ങാൻ പറ്റില്ല 😭😭😭q😭😭😭

  • @dhanalakshmik9661
    @dhanalakshmik9661 Před měsícem +1

    വയനാട്ടിലെ ജനങ്ങളുടെ അവസ്ഥ നമ്മുടെ കണ്ണു നിറയാതെ കാണാൻ കഴിയില്ല ❤ നമ്മുടെ നെഞ്ച് ഉരുകുന്ന ദൃശ്യമാണ് ❤ഈ ദൃശ്യങ്ങൾ നമുക്ക് കാണാൻ കഴിയില്ല ❤ അവരുടെ ദുഃഖത്തിൽ പങ്കു ചേരാൻ അല്ലാതെ നമ്മൾ എന്തു ചെയ്യും അവർക്ക് എത്നിനെയും നേരിടുനാനുളള കരുത്ത് അവരുടെ മനസിന് നൽകണമേ ഭഗവാനെ ❤ അവരുടെ ദുഃഖം നമ്മൾ ഓരോരുത്തരുടെയും ദുഃഖം ആണ് ❤ എല്ലാവർക്കും ഭഗവാന് മുൻപിൽ പ്രാർത്ഥിക്കാം❤

  • @sukumarvengulam117
    @sukumarvengulam117 Před měsícem +12

    😢😢 വല്ലാത്തൊരു വിധി. സങ്കടം സഹിക്കാനാവുന്നില്ല😢😢😢😢😢❤💔

  • @moiduppa6939
    @moiduppa6939 Před měsícem +8

    അല്ലാഹുവിന്റെ പരീക്ഷണങ്ങൾക്ക് വിധേയയാവരേ അല്ലാഹു ഇനിയും നിങ്ങൾക്ക് ഇതിലും ഉത്തമമായത് നൽകും 100%
    പ്രാർത്ഥിക്കൂ
    اللهم اجرني في مصيبتي واخلف لي خيرا منها
    അല്ലാഹുവേ എന്നെ ബാധിച്ച ഈ ദുരിതത്തിൽ ക്ഷമിച്ചത് കാരണം നീ എനിക്ക് ഇതിലും നല്ലത് നൽകണേ
    ഇത് പ്രവാചകൻ (സ്വ) പഠിപ്പിച്ചതും പല സ്വഹാബികളും അനുഭവിച്ചതും വിജയിച്ചതുമാണ്

    • @ansarini6420
      @ansarini6420 Před měsícem

      അല്ലാഹുവിന്റെ വിധി അത് തടുക്കാൻ ആർക്കും കഴിയില്ല. But ബന്ധുക്കൾ നഷ്ടംപ്പെടുമ്പോഴു ള്ള വേദന ഭൂമി യിലെ ഏറ്റവും വലിയ ദുഃഖമാണ്.😢

    • @moiduppa6939
      @moiduppa6939 Před měsícem

      @@ansarini6420
      നമ്മൾ നിരീശ്വരവാദികളല്ലല്ലോ?
      നമ്മുടെ ജീവനക്കാളേറെ ഏറ്റവും ഇഷ്ടപെട്ട പ്രവാചകൻ (സ്വ) ഈ ലോകത്ത് നിന്നും മരിച്ച് പോയില്ലേ ക്ഷമിക്കാം
      അല്ലാഹുവിന്റെ സൃഷ്ടികളായ നാo അവന്റെ കൽപനകൾ അനുസരിക്കാതിരിക്കുമ്പോൾ അവനെതിരെ നന്ദികേട് കാണിക്കുമ്പോൾ അവന്റെ സൃഷ്ടികളായ മഴയും കാറ്റും മണ്ണും കല്ലും മലയും .....എല്ലാം പ്രതികരിക്കും അത് കൊണ്ടാണ് ഖുർആൻ ഭൂമിയിലൂടെ സഞ്ചരിച്ച് അല്ലാഹുവിന്റെ കോപത്തിന് ഇരയായവരുടെ അസ്ഥകൾ കാണണമെന്നും പാഠം ഉൾകൊള്ളണമെന്നും ..... പരീക്ഷണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെ കാണുമ്പോൾ നാം പഠിക്കണം .....

  • @niheey1234
    @niheey1234 Před měsícem +9

    ഞങ്ങളൊക്കെ safe ആണ്. പക്ഷെ ഞങ്ങളുടെ സഹോദരങ്ങളാണ് അവിടുന്ന് ഇല്ലാതായിപ്പോയത്. അവരും ഒരുപാട് സ്വപ്‌നങ്ങൾ ഉള്ളവരായിരുന്നു. ചെറിയ നിമിഷം കൊണ്ട് എല്ലാം ഉപേക്ഷിച്ചു അവർ കാണാ മറയത്തേക്ക് പോയി. കണ്ട് നിൽക്കുന്നവർക്കും സഹിക്കുന്നില്ല. എല്ലാവർക്കും ക്ഷമിക്കാനുള്ള കഴിവ് നൽകണേ അല്ലാഹ്

  • @jouharmaani888
    @jouharmaani888 Před měsícem +7

    ഇനി ആർക്കും ഈ അവസ്ഥ ആർക്കും കൊടുക്കല്ലേ നാടാ 😓😓😓😓😓😓😓😓

  • @silushamavlog
    @silushamavlog Před měsícem +16

    😢😢😢😢🤲 റബ്ബേ ന്യൂസ് കാണുമ്പോൾ തന്നെ സഹിക്കാൻ കഴിയുന്നില്ല 😢😢അപ്പൊ അവരുടെ അവസ്ഥ ഇത് പോലെ ഉള്ള ദുരന്തങ്ങളെ തൊട്ട് കാക്കണേ റബ്ബേ

  • @saifunneesa9785
    @saifunneesa9785 Před měsícem +3

    എല്ലാം ദൈവത്തിന്റെ ത് നമ്മുക്ക് എന്ന് പറയാൻ നമ്മൾ തന്നെ ഇല്ല

  • @Aniya-x7b
    @Aniya-x7b Před měsícem +1

    Njan ithrayum vishamichu manass vedhanikunna oru news vere illaa😢noufal😢😢😢

  • @siddiquemuhammed9181
    @siddiquemuhammed9181 Před měsícem +2

    കൂട്ടുകുടുംബത്തിൽ താമസിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞ് ഒറ്റയ്ക്കു ഒറ്റയ്ക്കു താമസിക്കുന്നവരല്ലേ നമ്മൾ... പക്ഷെ വേറിട്ടൊരു അനുഭവം അല്ലേ എല്ലാരും കൂടി ഒരുമിച്ച് സന്തോഷിച്ചു.. ജീവിക്കുന്നെ.. എന്ത് സന്തോഷം ജീവിതം ആയിരുന്നു കാണും അവരുടെ... അല്ലാഹ് അവർക്കു സ്വാർഗമാണെന്നുഅറിയാം... ജീവിച്ചിരിക്കുന്നവർക്കു ക്ഷമ നൽകണേ... നാഥാ..

  • @sanatasneem8929
    @sanatasneem8929 Před měsícem +5

    അള്ളാഹു ക്ഷമ നൽകട്ടെ

  • @akbaralikhanshots9315
    @akbaralikhanshots9315 Před měsícem +2

    ആളിപ്പോ കരുതുന്നുണ്ടാകും ലീവിൽ ആയിരുന്നെങ്കിൽ കൂടെ പോകാമായിരുന്നു 😢

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb Před měsícem +2

    അള്ളാഹു ക്ഷമ നല്കട്ടെയെന്ന് പ്രാർത്ഥിക്കാം🤲

  • @joyous764
    @joyous764 Před měsícem +6

    എങ്ങനെ സഹിക്കും ദൈവമേ 😢😢😢😢😢

  • @philominashaji-ut7mr
    @philominashaji-ut7mr Před měsícem +8

    Prayers noufal

  • @sunithajyothibasu4080
    @sunithajyothibasu4080 Před měsícem +19

    എവിടെയും വേദനിപ്പിക്കുന്ന കാഴ്ചകൾ മാത്രം

  • @Baleno2021
    @Baleno2021 Před měsícem +7

    Ente koodapirappukal 😢😢😢

  • @dilnaaisha3524
    @dilnaaisha3524 Před měsícem +1

    അല്ലാഹ് ഇക്കാക് ക്ഷേമ കൊടുക്കണേ 😢😢😢

  • @Minnu_xo_123
    @Minnu_xo_123 Před měsícem +3

    Yaa allah avar id yengane sahikum. Kshama kodukkane rabe😢😢

  • @BANU6569
    @BANU6569 Před měsícem +4

    മണൽ വാരത്തത് കൊണ്ടായിരിക്കുമൊ

  • @neethanikhi
    @neethanikhi Před měsícem +3

    ഹോ! എല്ലാരും പോയല്ലോ ദൈവമേ😢

  • @mohammedinaaz6510
    @mohammedinaaz6510 Před měsícem +4

    Inna lillah wa inna ilaihi rajioon allahumma gufurulahu warhamhu wa afihi wahfuanhu

  • @rushdiknr
    @rushdiknr Před měsícem +1

    നൗഫൽ എന്ത് പറയണമെന്ന് അറിയില്ല . വാക്കുകൾ അപ്രസക്തം 🥲

  • @AbdullaBekalfort
    @AbdullaBekalfort Před měsícem +2

    🥲🤲🤲ക്ഷമ നൽകനെ നാഥാ 🤲🤲

  • @Diyasinu-uf9hl
    @Diyasinu-uf9hl Před měsícem +2

    Ya rabbe😢😢😢

  • @aneeshamusthafa3275
    @aneeshamusthafa3275 Před měsícem +5

    Ya allha

  • @sadiyashereef7823
    @sadiyashereef7823 Před měsícem +2

    Paadi enthan????

  • @nazirmansoormusic109
    @nazirmansoormusic109 Před měsícem +1

    😢😢😢pavam ini enganeya ayal jeevikkuka samadhanamaayit

  • @bindhuprakash8228
    @bindhuprakash8228 Před měsícem +2

    Pavam. ... Kanan. Vayya.
    .. Bagavanea....

  • @fahmidhafahmiii9665
    @fahmidhafahmiii9665 Před měsícem

    ഞങ്ങളെ relatives ആണ്..എല്ലാവർക്കും മനസ്സ് മരവിച്ച പോലെ,,

  • @sobhanababu5297
    @sobhanababu5297 Před měsícem +1

    Ehe avasthayil anekar... vedanayil ....Daivam sakthi koduthu thangi nirthatte

  • @Divinescience-c7d
    @Divinescience-c7d Před měsícem +3

    എങ്ങിനെ വിശ്വസിക്കും --- അവര്‍ ഇല്ല എന്ന് -- ഇസ്ലാം വിശ്വാസ പ്രകാരം നിങ്ങള്‍ അവരെ കണ്ടു മുട്ടുക തന്നെ ചെയ്യും അന്ന് ഈ സങ്കിടം എല്ലാം തീരും

  • @NasarKV-rf7cl
    @NasarKV-rf7cl Před měsícem +1

    Allah kshama nalkane rabbe😢😢

  • @ellanjanjayikum9025
    @ellanjanjayikum9025 Před měsícem +1

    So sad 🙏

  • @Rayangames77
    @Rayangames77 Před měsícem +2

    ഊഹിച്ചാൽ ഞങ്ങൾക്ക് അറിയാം😢 ഇനി ഇങ്ങനത്തെ വീഡിയോ കാണുന്നില്ല പറ്റുന്നില്ല sory 😭😭😭😭എന്റെ പൊന്നേ നോർമൽ ആയിട്ട് വരാം 😢

  • @rahmanelangoli9746
    @rahmanelangoli9746 Před měsícem

    നടക്കട്ടെ.. 29 വരേ ഉള്ള സമയം ഉപയോഗപ്പെടുത്തിയില്ല. ഇനി കണ്ടത്തട്ടെ,
    സംസ്കരിക്കട്ടെ

  • @showkathali9028
    @showkathali9028 Před měsícem

    കരഞ്ഞുപോയി കുട്ടാ……..

  • @timepasspopcorn2349
    @timepasspopcorn2349 Před měsícem

    ആങ്കർ ചളിയിൽ ചവിട്ടി നിൽക്കുകയാണോ ചളിയാവണ്ട😮

  • @haseenahashim965
    @haseenahashim965 Před měsícem

    ഇനി പറഞ്ഞിട്ട് കാര്യം ഇല്ല പോയത് തിരിച്ചു കിട്ടില്ല

  • @Fathimahasi
    @Fathimahasi Před měsícem +2

    😭😭😭😭😭

  • @mariyammakunju9146
    @mariyammakunju9146 Před měsícem +3

    😢😢😢😢😢😢😢😢😢😢

  • @safu295
    @safu295 Před měsícem +2

    😢😢🤲🤲

  • @mmfootball1589
    @mmfootball1589 Před měsícem

    🌹🌹

  • @athira2499
    @athira2499 Před měsícem

    Aarkum eni ith poloru avata kodukalley naatha, ottaydiku oru paavam aarumillathavan aayi poyallo😢

  • @shaliunni8241
    @shaliunni8241 Před měsícem

    Aa manssinte vedhana ...oohikkan polum pattunnilla..😢😢

  • @HafeezpHafeez
    @HafeezpHafeez Před měsícem +1

    Shakthiyode thirich varum

  • @nishanaashiq1622
    @nishanaashiq1622 Před měsícem

    Ente friend nte uppayan😔

  • @athira2499
    @athira2499 Před měsícem +1

    Paadi nthan? Arilla ath konda

    • @cutebabies05
      @cutebabies05 Před měsícem +3

      Estate jeevanakarude lane house or quarters

  • @MrNishad-q3e
    @MrNishad-q3e Před měsícem

    😭🤲

  • @Akbar-kp7yp
    @Akbar-kp7yp Před měsícem

    Tell the truth

  • @San-bb5kk
    @San-bb5kk Před měsícem

    16 😢

  • @dinathanseerthanseer3321
    @dinathanseerthanseer3321 Před měsícem

    😢😢

  • @jareenasalam7716
    @jareenasalam7716 Před měsícem

    🤲🏻🤲🏻🤲🏻🤲🏻🤲🏻😢

  • @JashimAshraf007-gq2nj
    @JashimAshraf007-gq2nj Před měsícem

    🥺🥺

  • @ktjosejosekoombayil8030
    @ktjosejosekoombayil8030 Před měsícem

    എന്തെ കാഷ്മിക്ക് സുഖമല്ലേ

  • @Shibinbasheer007
    @Shibinbasheer007 Před měsícem

    🫂🙏🥹

  • @jouharmaani888
    @jouharmaani888 Před měsícem

    😓😓😓😓😓

  • @_Shinind_Star_
    @_Shinind_Star_ Před měsícem

    😢😢😢😢karannu maduthu

  • @underdogs703
    @underdogs703 Před měsícem

    ഞാനൊക്കെ ഈ സ്ഥാനത്തു തൂങ്ങി ചാവുകേ ഉള്ളൂ, ഒരുനിമിഷം പോലും ഈ ഭൂമിയിൽ നിൽക്കില്ല.

  • @rasiyarahim3459
    @rasiyarahim3459 Před měsícem

    🤲🤲🤲🤲🤲🤲🤲🤲❣️

  • @bushrap1707
    @bushrap1707 Před měsícem

    😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @jimbrucook4783
    @jimbrucook4783 Před měsícem

    🤲🏿🤲🏿🤔

  • @sobhanababu5297
    @sobhanababu5297 Před měsícem

    Edehathe cherthu pidikane paavam thakarnnu...maravi hu

  • @Akbar-kp7yp
    @Akbar-kp7yp Před měsícem

    Mam are u ashamed u know very well it's more than what u said the death ...if this was happend to your family will u tell this big lie....we 10000 people will never leave u....

  • @rajeshv4381
    @rajeshv4381 Před měsícem

    😂😂😂😂😂😂😂😂😂😂😂

  • @vijayrs242
    @vijayrs242 Před měsícem +1

    മനസ് മരവിച്ചു 😭😭😭😭

  • @AP-uv3dc
    @AP-uv3dc Před měsícem

    കണ്ണ് നനയാതെ ഈ ഒരു വാർത്ത കാണാൻ കഴിയുമോ മനുഷ്യത്വം ഉള്ളവർക്ക്

  • @sidhisstyle375
    @sidhisstyle375 Před měsícem

    😭

  • @HarisRaiha-lb8zm
    @HarisRaiha-lb8zm Před měsícem

    😢😢😢😢

  • @AdilDilu-xw3kn
    @AdilDilu-xw3kn Před měsícem +1

    Padchonee🥹🥹🥹

  • @FatimamirsanaCm
    @FatimamirsanaCm Před měsícem

    😢😢😢

  • @subumuttikkad5882
    @subumuttikkad5882 Před měsícem

    💔

  • @jojikanjiram7655
    @jojikanjiram7655 Před měsícem

    😢😢😢😢😢

  • @Shahabaskt2752
    @Shahabaskt2752 Před měsícem

    😢😢😢

  • @sanubiya-um7sk
    @sanubiya-um7sk Před měsícem

    😢😢😢

  • @rithwicreationspresents5517

    😢😢😢

  • @jafarp4707
    @jafarp4707 Před měsícem

    😢😢😢😢😢

  • @rashidrash7906
    @rashidrash7906 Před měsícem

    😢😢😢😢😢

  • @adhillifevlog7940
    @adhillifevlog7940 Před měsícem +1

    😢😢😢

  • @buzayan2194
    @buzayan2194 Před měsícem

    🥲🥲🥲🥲🥲🥲