Crazy Bus Driver off-roading to outrun KSRTC buses. Kerala.

Sdílet
Vložit
  • čas přidán 17. 10. 2019
  • Johnys style overtake. Anandaraj bus, Thirssur-Palakkad
  • Zábava

Komentáře • 806

  • @GreenMediaYT
    @GreenMediaYT Před 4 lety +249

    വണ്ടികൾക്ക് വരെ ഡാൻസ് ചെയ്യാൻ പറ്റുന്ന അന്താരാഷ്ട്ര നിലവാരത്തിലാണ് കേരളത്തിലെ റോഡുകൾ

    • @HariKrishnan-gi2eh
      @HariKrishnan-gi2eh Před 4 lety +2

      Nadine pazkikkathe Nadine nannakkan nokk.atthalle oru citizen like you and me cheyyendath.

    • @HariKrishnan-gi2eh
      @HariKrishnan-gi2eh Před 4 lety +2

      Videsha ragyangal pole aavande nammude naadum. First of all try to love your mother land.then things will get easier come on

    • @46278655
      @46278655 Před 4 lety +3

      റോഡിനെ കുറ്റം പറയാൻ മാത്രം അത്ര ഭീകരമായ പ്രശ്നങ്ങൾ ഒന്നും ഇല്ല..... ബസ്സുകൾ എല്ലാം തുള്ളിയും ചാടിയും പോകാൻ കാരണം ബസ്സുകൾ എല്ലാം മത്സര ഓട്ടത്തിന്റെ ഭാഗമായി റോഡിന്റെ താറിങ്ങിന് പുറത്തു കൂടി ആണ് കടന്നു പോകുന്നത്.

    • @IBelievenevermind
      @IBelievenevermind Před 4 lety

      Green Media , girl ?

    • @thefreak2788
      @thefreak2788 Před 3 lety +2

      pinne alla...ee kuzhikal karanam ethra pera antha lokathekku yathra aayath!

  • @majharsoren2975
    @majharsoren2975 Před 4 lety +233

    All that off roading was a waste, still couldn't manage to overtake😂😂😂

  • @prijil181
    @prijil181 Před 4 lety +302

    അ റോഡിലൂടെ പോകുന്നതിനേക്കാളും നല്ലത് അ പറമ്പിലൂടെ പോകുന്നതാവും എന്ന് തോന്നിക്കാണും 😜

    • @dhanoopdhanoopsaudiarabia2651
      @dhanoopdhanoopsaudiarabia2651 Před 4 lety +1

      athu sheriyaanu

    • @jaseemj313
      @jaseemj313 Před 4 lety +7

      അങ്ങനെ തോന്നിയാൽ ആ പാവത്തെ കുറ്റം പറയാനും പറ്റില്ല

    • @annav8653
      @annav8653 Před 4 lety +1

      😂😂😂😂😂

    • @46278655
      @46278655 Před 4 lety

      റോഡിനെ കുറ്റം പറയാൻ മാത്രം അത്ര ഭീകരമായ പ്രശ്നങ്ങൾ ഒന്നും ഇല്ല..... ബസ്സുകൾ എല്ലാം തുള്ളിയും ചാടിയും പോകാൻ കാരണം ബസ്സുകൾ എല്ലാം മത്സര ഓട്ടത്തിന്റെ ഭാഗമായി റോഡിന്റെ താറിങ്ങിന് പുറത്തു കൂടി ആണ് കടന്നു പോകുന്നത്.

    • @thefreak2788
      @thefreak2788 Před 3 lety +2

      @@46278655 iyaal road lu vandi odikarundo? road nu kuzhapam illannu parayan!

  • @vaibhavholkar7701
    @vaibhavholkar7701 Před 3 lety +74

    The bus guy is literally playing gta in real life

  • @gameofdude8771
    @gameofdude8771 Před 2 lety +45

    Other countries : We have the best offroad vehicles 😇
    India : We have the best offroads for every vehicles 😉😎

  • @ashiquek3372
    @ashiquek3372 Před 4 lety +515

    ഇതിനൊക്കെ കാരണം ആ റോഡിന്റെ അവസ്ഥയാണ് ആദ്യം ഗവണ്മെന്റ് അത് ശെരിയാക്കിയാൽ നന്നാവും

    • @ExtremeRoadsLive
      @ExtremeRoadsLive  Před 4 lety +11

      വർഷങ്ങളായി കുതിരാനിലെ സ്ഥിതി ഇതാണ്.

    • @tour4sa106
      @tour4sa106 Před 4 lety +7

      Nadakana kaaryam vallathum..para...e my thaalikale...jayippichathu janangal thanneyallleee....pinne endhina e thaayolikale vijayippichathu.....chakaathe irikunnathu named baagyam

    • @mathewchamavalappil4512
      @mathewchamavalappil4512 Před 4 lety +3

      @@tour4sa106 ģ

    • @travelbros2733
      @travelbros2733 Před 4 lety +2

      ഞങ്ങളുടെ ചാനലും കണ്ട് സബ്സ്ക്രൈബ് ചെയ്തോളൂ പ്ലീസ്

    • @vinuvino3422
      @vinuvino3422 Před 4 lety +4

      ഏറ്റവും വലിയ തെറ്റ് നമ്മൾ ഇവിടെ ജനിച്ചതാണ്

  • @changathikkoottamkl4962
    @changathikkoottamkl4962 Před rokem +6

    ഇതിൽ കൈയടി നേടുന്നത് സർക്കാരിന്റെ സ്വന്തം റോഡ് 😜😜😜😜😂

  • @ShanzWorld22
    @ShanzWorld22 Před 3 lety +14

    ഇതിലിരിക്കുന്ന യാത്രക്കാരുടെ കാര്യം ആലോചിച്ചും പോകുവാണ് 😇😇😇😇😇

  • @HANUMANDASAN
    @HANUMANDASAN Před 4 lety +15

    ഈ റോഡിന്റെ അവസ്ഥക്ക് കാരണമായ എല്ലാ ഇടത് വലത് മദ്ധ്യ രാഷ്ട്രീയക്കാരുടേം ഉദ്യോഗസ്ഥരുടേം പിതാമഹന്മാർക്ക് നല്ല നമസ്കാരം...

  • @user-ns9cv6kb1e
    @user-ns9cv6kb1e Před 4 lety +270

    മനസ്സിലാവാത്ത കൊണ്ട് ചോദിക്കുവാ...
    അവൻ വീണ്ടും വന്നു കയറിയത് അവന്റെ പഴയ സ്ഥലത്തു തന്നെയല്ലേ...
    അപ്പോ നേരായ മാർഗത്തിലൂടെ പോയ KSRTC തന്നെയല്ലേ മാസ്

    • @ExtremeRoadsLive
      @ExtremeRoadsLive  Před 4 lety +16

      നേരാ പാപ്പാ

    • @vinuvr6575
      @vinuvr6575 Před 4 lety +4

      The intention of all buses in this route are same. They need to keep the running time, otherwise their trip will be cancelled. 35kmph to be maintained, it's a challenging task. Road and traffic conditions are very poor in this region since more than 10years. Daily passenger's knew about this. Otherwise they can't reach their destination on time.

    • @ilovemusic-qf7vy
      @ilovemusic-qf7vy Před 4 lety +3

      Athe ha ha

    • @sumas5236
      @sumas5236 Před 4 lety +1

      @@vinuvr6575 chetta ee vazhi oodunna Ella bussum thaamasikkilee

    • @entertainmentmedia4143
      @entertainmentmedia4143 Před 4 lety +4

      Try cheythille try☝

  • @sumeshkumara1247
    @sumeshkumara1247 Před 4 lety +383

    ... ബസ്സിൽ യാത്ര ചെയ്യാത്തവർ ആയി ആരും ഉണ്ടാവില്ല...
    എന്നാൽ..ബസ് ഓടുന്ന സമയത്തു . ഇങ്ങനെ ഒരു സാഹചര്യം മുന്നിൽ നിലനിർത്തി ആരെങ്കിലും ചോദിച്ചിട്ടുണ്ടോ നിങ്ങൾ 4 പേരും കൃത്യ സമയത്തു ഭക്ഷണം കഴിച്ചിട്ടുണ്ടോ..? (നിങ്ങൾ അത് ചോദിക്കില്ല...) കാരണം നിങ്ങൾ യാത്ര ചെയ്യാൻ പൈസ കൊടുക്കുന്നുണ്ട് നിങ്ങള്ക് കിർത്തിയ സമയത്തു എത്തിയാൽ മതി... ഒരു ട്രിപ്പ് പാതി മുടങ്ങി യാൽ... നഷ്ടം ആണ് സുഹൃത്തുക്കളെ.... തട്ടാതെ മുട്ടാതെ വണ്ടി ഓടിച്ചു നോക്കണം... എന്നാലേ ഇതിന്റെ പ്രയാസം മനസിലാവികയൊള്ളു
    വീട്ടിൽ ഭാര്യ ഉണ്ടാവും മാറ്റ് കുടുംബം ഉണ്ടാവും ഏക ആശ്രയം ഈ ബസ്സ് ഉപജീവന്മാണ്..1 ബസ്സിൽ സാദാരണ 4 തൊഴിലാളികളാണ് ഉണ്ടാവുക.. ഇവർക്ക് ഒക്കെ ഒരു ഓട്ടം പോയാൽ തുച്ഛമായ പൈസയാണ് കയ്യിൽ കിട്ടുന്നത്... (റോഡ് ടാക്സ്.. ഇൻഷൂർ വണ്ടിയുടെ എണ്ണ.. മറ്റ് മെയ്ന്റൻസ്.. ഇങ്ങനെ പോകും ആ ബസ് അങ്ങനെ പോകാൻ കാരണം... കാരണം സമയം വലിയ പ്രശ്നം ആണ്... കൃതയ സമയത്ത് എത്തിയില്ലെങ്ങി ബാക്കിൽ വരുന്ന ബസ്സിന്റെ തൊഴിലാളികയുടെ തെറിവിളി കേൾക്കണം ചില സന്ദർഭങ്ങളിൽ ഉന്ദും തള്ളും വരെ നടക്കേറുണ്ട്....ഇതാണ് പറയുന്നത് അന്നന്നേക്ക് ഉള്ള ഒരുപിടി ചൊറിനും വേണ്ടിയുള്ള ഓട്ടം..(. പല കുടുബവും കഴിഞു പോണം )
    Ksrtc ക്ക് ട്രിപ്പ് പോയില്ലെങ്കിലും പോയാലും അവർക്ക് സർക്കാർ ശമ്പളം കൊടുക്കും.... പക്ഷ സ്വകാര്യ ബസ് തിരിച്ചാണ്....
    എടുത്ത് പറയണ്ടപ്രശ്‍നം റോഡ് ന്റെ അവസ്ഥ ആണ്...

    • @raghurajms
      @raghurajms Před 4 lety +56

      ഒരു പിടി ചോറിനു വേണ്ടി കുറേ ബലിചോറുണ്ടാക്കിയിട്ടുണ്ട്

    • @neethuathul2651
      @neethuathul2651 Před 4 lety +10

      മുട്ടുകാലുന്നി ഒരു ഉരുള ഉരുട്ടി ഇലയിൽ വയ്ക്കുമ്പോഴും ഒരു പിടി ചോറിന്റെ കാര്യമാണെന്ന് ഓർത്ത് സമാധാനിക്കണം സാറേ, അഥവാ അങ്ങനെ നടന്നാൽ സാറ് കേസിനൊന്നും പോകരുത്, ഒരു ഉരുള ചോറിന്റെ വിഷയമാണ്

    • @user-jn1ks8dd4j
      @user-jn1ks8dd4j Před 4 lety +3

      @ARUN TG apo ksrtc yude maranapaychil allennano

    • @XQFLeviYT
      @XQFLeviYT Před 4 lety +1

      എന്റെ channel onnu subscribe cheyyo

    • @mishalmohamed8789
      @mishalmohamed8789 Před 4 lety +3

      Naatukkarude jeevan panayam vechitt veno avarude vishapp maattan 🙄
      Road ethra mosham aayaalum ivar ithupole nettottam odeettaan 90% road block um accidentum indaavunnath bus aayalum car aayalum sheri

  • @mediaone6023
    @mediaone6023 Před 3 lety +19

    Private bus: Iam road king
    Ksrtc: hold my beer;

  • @jayakrishnanjayakrishnan9317

    No1കേരളത്തിലെ no1റോഡുകൾ കേരള സർക്കാരിന് അഭിവാദ്യങ്ങൾ

  • @techboysmartvlog2962
    @techboysmartvlog2962 Před 3 lety +10

    ഓഫ് റോഡ് വാഹനങ്ങളുടെ സ്വർഗം ഇവിടെയാണ് നമ്മുടെ സ്വന്തം കേരളം

  • @pubg4624
    @pubg4624 Před 4 lety +5

    Ksrtc aanavandi uyir 😘

  • @abhiramabhi5688
    @abhiramabhi5688 Před 4 lety +2

    ഞാൻ ഒരു ദിവസം പാലക്കാട്ടു നിന്ന് തൃശൂർ പീച്ചി ഡാമിലേക്ക് ഈ വഴി പോയി , സൈക്കിൾ യാത്ര ആയിരുന്നു , അടിപൊളി അനുഭവം , സിവനെ

  • @clintonchristy3693
    @clintonchristy3693 Před 4 lety +25

    നമ്മുടെ സർക്കാരിനും, RTO യ്ക്കും നടുവിരൽ നമസ്കാരം. ഇത്രയും നല്ല ഡിസൈൻഉം, ഹണ്ടിങ് നടത്താൻ പറ്റുന്ന രീതീയിൽ റോഡ് maintain ചെയ്യിതു തന്നതിന്. (ബസിൽ ഉള്ള യാത്രക്കാരുടെ നടുവിന്റെ അവസ്ഥ എന്താകുമോ എന്തോ. )

  • @ramshad_otp
    @ramshad_otp Před 4 lety +6

    Johny's Viral aayond adh mathrame adhikarigal kandullu action eduthullu. Johny's Oru raksheella 🤘🏻

  • @shijovn3783
    @shijovn3783 Před 4 lety +41

    ജോണി ബസ് ആ വഴിക്ക് പോയതും പോലീസ് സ്റ്റേഷനിൽ കിടക്കുന്ന ഫോട്ടോയും വെച്ച് ട്രോൾ ഉണ്ടാക്കിയതുകൊണ്ടാണ് വൈറൽ ആയത് 😃😃😃😃 ആനന്ദരാജിന് അതിനുള്ള യോഗം ഇല്ലാതായിപ്പോയി ബട്ട്‌ ബസ് സൂപ്പർ ആനന്ദരാജാണ്

    • @ExtremeRoadsLive
      @ExtremeRoadsLive  Před 4 lety +7

      രണ്ടും ഒരേ ദിവസം ഒരേ കാമറകൊണ്ട് എടുത്ത വീഡിയോ ആണ് ബ്രോ.

    • @akhil7573
      @akhil7573 Před 4 lety +7

      അനന്തരാജ് പഴയ 1001 ആയിരുന്നെങ്കിൽ ഈ ഡ്രൈവെർ തന്നെ അടിപൊളി ആയി കയറി പോയേനെ എന്നാൽ ഇപ്പോഴത്തെ വണ്ടിക്ക് ഗ്രൗണ്ട് ക്ലീരേൻസ് കുറവാ ഒരടിയിൽ താഴെ മാത്രമേ ഉയരം ഉള്ളൂ പിന്നെ AC യും ഉള്ളത് കൊണ്ട് വലിയ കുഴികൾ ചാടിക്കാറില്ല

    • @babunivin2432
      @babunivin2432 Před 3 lety

      പക്ഷേ സ്റ്റാറായത് കെഎസ്ആർടിസി തന്നെ.സമയവില അറിയാവുന്നവൻ ആ ടിപ്പറിനെ മറികടന്നു ബസുകൾക്ക് പോവാനുള്ള സ്ഥലമുണ്ടാക്കികൊടുത്തതുകണ്ടോ..

  • @maneeshmathachan
    @maneeshmathachan Před 3 lety +8

    ഇതു കാണുമ്മോ ചിരി വരുന്നു റോഡ് ഇന്റെ ഒരു അവസ്ഥ 🤣

  • @IBRAHIM_QURESHI
    @IBRAHIM_QURESHI Před 4 lety +10

    നല്ല രസം വണ്ടികൾ കുലുങ്ങി കുലുങ്ങി വരുന്നത് കാണാൻ

  • @sudheeshmavullaparambath924

    ജോണിയും, ജോളിയും ഇതുപോലെ പോകുന്നത് ഇവിടെയുള്ള റോഡിന്റെ അവസ്ഥ കൊണ്ടാണ്, എന്നിട്ട് അവരെ പിടിച്ച് ശിക്ഷിക്കുക യഥാർത്ഥത്തിൽ ആരാണ് കുറ്റവാളി സമയാസമയങ്ങളിൽ റോസ് നന്നാക്കാത്ത ഗവൺമെൻറ് ജീവനക്കാരും ഗവൺമെന്റുമല്ലേ

    • @ExtremeRoadsLive
      @ExtremeRoadsLive  Před 4 lety +1

      അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം ആണ് കുഴപ്പം. ആരു ഭരിച്ചാലും റോഡിൻ്റെ അവസ്ഥ ഇതാണ്. ഒരു പുതിയ റോഡ് പണിതാൽ അതിന് ഒരു വർഷം പോലും ആയുസില്ല.

  • @devasuryar295
    @devasuryar295 Před 3 lety +6

    We take the concept of bus lane into a whole new level 😂

  • @joscarface_0126
    @joscarface_0126 Před 4 lety +10

    I left kerala in 1996 then those roads were horrible, still ain’t fixed. Sad 😒

    • @gautamv952
      @gautamv952 Před rokem

      They will never be fixed. Ours is a country of vaanars 🐒.

  • @mohdwasim3438
    @mohdwasim3438 Před 3 lety +9

    The government should construct a widen road it will be helpful for us 🙂

  • @drjomychacko
    @drjomychacko Před 4 lety +11

    Beautiful roads 😍❣️❣️❤️

  • @narendrababu7813
    @narendrababu7813 Před 3 lety +6

    Free Body massage for passengers

  • @ashir22ify
    @ashir22ify Před 3 lety +12

    HE WENT FOR A QUICK "WATER SERVICING & GREASING" 😉
    (1:14)

  • @aravindsirinjalakuda7122
    @aravindsirinjalakuda7122 Před 4 lety +17

    ഇതിനെതിരെ കേസ് എടുക്കാൻ പോലും ഒരാൾക്കും അർഹത ഇല്ല.... ആദ്യം നല്ല റോഡ് പണിയട്ടെ എന്നിട്ട് മതി കേസ്.... 😡😡

  • @soorajs4505
    @soorajs4505 Před 4 lety +13

    Overtaking by left.. in a state where literacy rate is the hightest.. wtf

  • @samsatheesh1014
    @samsatheesh1014 Před 3 lety +21

    இந்த இடம் குதிரை மேடு மலை பகுதி கேரளாவில் உள்ளது. கோவை to திருச்சூர் வழி...

  • @D2k133
    @D2k133 Před 4 lety +6

    എന്തൊരു റോഡ് ആടോ നമ്മുടെ നാട്ടിൽ 😄

  • @50centvj
    @50centvj Před 4 lety +2

    I m big of VADAKKAN paravour ksrtc bus driver.
    I never see a good combination like driver & conductor

  • @sujithps2169
    @sujithps2169 Před 4 lety +9

    ജനങ്ങളുടെ നികുതിപണം വാങ്ങി നക്കിയാൽമാത്രംപോരാ.. റോഡ്കൂടി ഗതാഗതയോഗ്യമാക്കിക്കൂടെ സർക്കാരേ 🙏🙏

  • @s__n__h0079
    @s__n__h0079 Před 3 lety +1

    Ithrokhe kashtapettittum ksrtc yude pirakil thannyalle ethiyedh Shashi. ksrtc driver mare samadhikhnem aver vere level thanne aahn😍

  • @juraijnp932
    @juraijnp932 Před 4 lety +4

    Krtc thuggan.. What a fantastic driving

  • @user-kc9ed5qh8v
    @user-kc9ed5qh8v Před 3 lety +30

    വേറെ വഴിയിൽ കൂടി വന്നു കേറി പോകാൻ തുടങ്ങിയപ്പോ ksrtc മുന്നിലേക്ക്‌ കയറ്റി വെച്ചത് മാസ്സ് തന്നെ.

  • @HariKrishnan-gi2eh
    @HariKrishnan-gi2eh Před 4 lety +6

    The bgm makes it nice.good work bro

  • @jerinjose5727
    @jerinjose5727 Před 4 lety +2

    ennanavo idu vazhi valla Royal families(Dutch,Uganda,Poonjar,Nepal) kadannu povuka? KATTA WAITING...to get repaired...

  • @mathersmtj2941
    @mathersmtj2941 Před 3 lety +2

    A driver without patience will always cause new problems

  • @Fanofappu1234
    @Fanofappu1234 Před 4 lety +2

    Slow n steady wins the race, @ksrtc rocks...

  • @nabeeliqbal8561
    @nabeeliqbal8561 Před 4 lety +2

    Anna uyir super anna

  • @randomsnaps07
    @randomsnaps07 Před 4 lety +4

    Pattambi to pulamanthole road in palakkad dist . Same or worse condition ...

  • @geneimperialvlog5052
    @geneimperialvlog5052 Před 3 lety +2

    I'm watching from Dipolog city Zamboanga del Norte Philippines...The Filipino Drivers same attitude DRIVER your Country

  • @travelbros2733
    @travelbros2733 Před 4 lety +8

    കുതിരാൻ ഇലെ റോഡ് നന്നാക്കിയാൽ ചേട്ടൻറെ ചാനൽ പിന്നെ ആരും കാണാതെ ആകും അല്ലേ😂🤣😂

    • @ExtremeRoadsLive
      @ExtremeRoadsLive  Před 4 lety

      കുതിരാൻ നേരേയാക്കിയിട്ടു വേണം ചേട്ടാ അത് കടന്ന് എങ്ങോട്ടെങ്കിലും പോകാൻ. അല്ലെങ്കിൽ പേര് കുതിരാൻ ലൈവ് എന്ന് ആക്കേണ്ടി വരില്ലേ

  • @anandarajvs4986
    @anandarajvs4986 Před 4 lety +2

    Aa Bus nu ente peranallo😍

  • @Austin_69
    @Austin_69 Před 4 lety +2

    ആ പോക്ക് കൊണ്ട് വലിയ മെച്ചം ഉണ്ടായിട്ടില്ല നേരത്തെ കണ്ട കെഎസ്ആർടിസിയുടെ പിന്നിൽ തന്നെയാണ് എത്തിയത്

  • @lionelrichie2070
    @lionelrichie2070 Před 4 lety +4

    Ithokke Enthu..ithilum valuthanu kuthiran muthal mulayam road vare private bus kaanikunathu..💪🏻💪🏻💪🏻

  • @binoyns6813
    @binoyns6813 Před 4 lety +3

    Such drivers are asset to the owners.

  • @aneeshschemer7761
    @aneeshschemer7761 Před 4 lety +117

    ഇതിന് ശേഷമാണ് ജോണീസ് വന്നത് ''''' പിന്നെ പോലീസ് പിടിച്ചത് അതിന്റെ അടുത്ത ദിവസം ഒരു കാറിൽ ജോണീസ് ഇടിച്ചു: ...അതിനാണ്

    • @ExtremeRoadsLive
      @ExtremeRoadsLive  Před 4 lety +13

      ശരിയാണ്. ഇതെടുക്കുമ്പോൾ ഞാൻ പുറകിലായ‌ാണ് നിന്നിരുന്നത്. പിന്നീട് അൽപ്പംകൂടി മുന്നിലേക്ക് കയറി നിൽക്കുകയായിരുന്നു. അതുകൊണ്ടാണ് ജോണീസ് വീഡിയോ എടുക്കാൻ സാധിച്ചത്.

    • @travelbros2733
      @travelbros2733 Před 4 lety +1

      പ്ലീസ് സബ്സ്ക്രൈബ് മൈ ചാനൽ😀

  • @Annjesia
    @Annjesia Před 4 lety +2

    Paravur kaaru like adi makkale...

  • @joseselvaraj4424
    @joseselvaraj4424 Před 4 lety +4

    ഇടതുപക്ഷം വന്നു എല്ലാം ശരിയാക്കി

  • @anudazz
    @anudazz Před 4 lety +4

    Johny hero aadaa hero... 🤙

  • @rakeshmagar4225
    @rakeshmagar4225 Před 3 lety +4

    Skill 100% 👍👍👍

  • @123sunilsundaram
    @123sunilsundaram Před 4 lety +6

    Road or hell in kerala, good keep it up

  • @novinjoseph8615
    @novinjoseph8615 Před 3 lety +5

    Ithrem Nalla Road Europe lo America lo polum kaanan pattilla..well done Kerala govt...😎

  • @JJ-oi1wz
    @JJ-oi1wz Před 4 lety +3

    Anavandiyaa pwolichhee🤣👌🏼

  • @Hellcatgaming77
    @Hellcatgaming77 Před 4 lety +3

    ജനങ്ങൾക്ക് പോകാൻ നല്ല റോഡുകൾ ഇല്ലാത്ത അവസ്ഥ എന്നിട്ടും2 No1 എന്ന് പറഞ്ഞ് വീമ്പിളക്കും.... ഈ നാട് എന്ന് നന്നാവും.....🙏
    Nb :സങ്കി അല്ല കൊങ്ങി അല്ല ഒരു മലയാളി മാത്രം...

  • @asas-tx2ye
    @asas-tx2ye Před 4 lety +5

    ആ റോഡ് കണ്ടാൽ അറിയാം എത്രത്തോളം വികസനം കേരളത്തിൽ ഉണ്ടെന്ന്

  • @hani4145
    @hani4145 Před 4 lety +2

    അവനാ കാട്ടിലേക്കും കേറ്റി കറങ്ങിത്തിരിഞ്ഞു അതേ സ്ഥലത്തു തന്നെ ചെന്ന് കേറി.. അവൻ പൊട്ടനാന്നോ അതോ പൊട്ടനെപ്പോലെ അഭിനയിക്കുവാന്നോ..

  • @reshmareshu9528
    @reshmareshu9528 Před 4 lety +3

    6:10 Pravur 9:35 palakkad

    • @ExtremeRoadsLive
      @ExtremeRoadsLive  Před 4 lety

      കുതിരാനിൻ്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് ഈ സമയത്ത് എത്താൻ സാധ്യത കുറവാ. കൃത്യമായി അറിയില്ല.

  • @sameerleo3630
    @sameerleo3630 Před 4 lety +6

    ഈ 🥀റ്റിലെ റോഡിൽ ഓടിക്കുന്നതിനേക്കാളും നല്ലത് കണ്ടത്തിലൂട ഓടിക്കുന്നതാവും നല്ലത് എന്ന് തോന്നിക്കാണും

    • @46278655
      @46278655 Před 4 lety

      റോഡിനെ കുറ്റം പറയാൻ മാത്രം അത്ര ഭീകരമായ പ്രശ്നങ്ങൾ ഒന്നും ഇല്ല..... ബസ്സുകൾ എല്ലാം തുള്ളിയും ചാടിയും പോകാൻ കാരണം ബസ്സുകൾ എല്ലാം മത്സര ഓട്ടത്തിന്റെ ഭാഗമായി റോഡിന്റെ താറിങ്ങിന് പുറത്തു കൂടി ആണ് കടന്നു പോകുന്നത്.

  • @clintedwinveliparambil575

    Paavam nammade johny monde atrem othilla... Anandraajan moonji poyalloo paavam😂😂😂

  • @silentviber5187
    @silentviber5187 Před 4 lety +1

    രാജാവിനെന്ത് ക്യൂ.. ആ പോക്ക് കണ്ടില്ലേ കുലുങ്ങി കുലുങ്ങി.. ആഹാ 👏

  • @sms-lv6ei
    @sms-lv6ei Před 4 lety +3

    kuzhi ozhivaakkiyathaaa

    • @ExtremeRoadsLive
      @ExtremeRoadsLive  Před 4 lety

      Athanu sathyam. roadinekkal nalla vazhiyiloodeyanu bus poyath

  • @risvanek1227
    @risvanek1227 Před 4 lety +58

    പോവുന്നത് ഒക്കെ കൊള്ളാം പക്ഷേ ആളുകളുടെ നെഞ്ചത്തെ കെറിയുള്ള പോകെപോയാൽ അടിച്ച തല പൊളിക്കും

    • @riderboy8991
      @riderboy8991 Před 4 lety

      😂😂

    • @viveknambiar7259
      @viveknambiar7259 Před 4 lety +3

      ഈൗ സേട്ടൻ മറ്റേ ടീമാ.. തല തല്ലി പൊളിക്കുന്നില്ലേ അതു

    • @asvvinblakkal7491
      @asvvinblakkal7491 Před 4 lety

      🤣🤣🤣

  • @kiranar1840
    @kiranar1840 Před 4 lety +1

    Palakkad - paravoor vandi

  • @harisshaa8704
    @harisshaa8704 Před 4 lety +8

    കിളിയല്ല ഒട്ടകപ്പക്ഷി പോയ ഡ്രൈവർ ബ്രോ

    • @ExtremeRoadsLive
      @ExtremeRoadsLive  Před 4 lety

      😂😂

    • @Pixel_Tech
      @Pixel_Tech Před 4 lety +1

      അതെന്താ, ഒട്ടകപ്പക്ഷി ഒരു കിളിയല്ലേ???

    • @harisshaa8704
      @harisshaa8704 Před 4 lety +3

      മ് മ് മ് ഇമ്മിണി ബല്ല്യ കിളി

  • @Travelwithbuses-d7p
    @Travelwithbuses-d7p Před 3 lety +1

    That driver Done a smartwork better than hardworrk 😀

  • @surajsuresh7713
    @surajsuresh7713 Před 4 lety +12

    ലെ അനന്ദരാജൻ
    1:13 നുമ്മ വേറെ level😎
    2:15 അല്ല ന്താ ഇപ്പോ ഇണ്ടായേ😓
    😂😂

    • @XQFLeviYT
      @XQFLeviYT Před 4 lety

      എന്റെ channel onnu subscribe ചെയ്യുമോ

  • @basheerbashi1469
    @basheerbashi1469 Před 4 lety +17

    Anandaraj Fans ഇവിടെ like....😍

  • @manishrai7310
    @manishrai7310 Před 3 lety +2

    Music suits the situation

  • @sajipadma7225
    @sajipadma7225 Před 4 lety +3

    മക്കളെ ആട് എത്ര മുക്കിയാലും ആട്ടുംകാട്ടം മാത്രമേ വരു ആന പിണ്ഡം വീഴില്ല... കേരളത്തിലെ റോഡിലെ രാജാവും, രഞ്ജിയും, മന്ത്രിയും, യാചകനും എല്ലാം KSRTC തന്നെ ആണ്... അത് മനസ്സിലാക്കണം എങ്കിൽ പ്രൈവറ്റ് ബസ്സ്കാർ ഒരു പ്രാവശ്യം എങ്കിലും KSRTC യുടെ കൂടെ മണ്ഡലമാസകാലം പമ്പയ്ക്ക് ഒന്ന് പോയാൽ മതി.
    പിന്നെ തോന്നിയ വഴിയേ കേറി പോകുന്നതിൽ വിരോധം ഇല്ല "പൊന്ന് ചേട്ടാ കേരള വാട്ടർ അതോറിറ്റി എവിടെ എക്കെ കുഴി എടുത്ത് ഇട്ടിട്ടുണ്ടെന്ന് അവർക്ക് തന്നെ അറിയില്ല അതിലൊന്നും പോയി ചാടിയേക്കല്ല്. പാവം യാത്രക്കാരുടെ നടു ഒടിയും അല്ലേലും പാവങ്ങളുടെ നടു ഈ റോഡിലൂടെ യാത്ര ചെയ്ത് ഒരു പരുവം ആണ് ""

  • @mohamedsajeer
    @mohamedsajeer Před 4 lety +3

    എളുപ്പവഴി നോക്കിയതാണ്,, എന്നിട്ടും പഴയ സ്ഥാനത്തു തന്നെ

  • @hamsajumi2577
    @hamsajumi2577 Před 4 lety +4

    aaa roadiludee bus odikkunnavare sammsdikkanm😎

  • @Deek45
    @Deek45 Před 4 lety +2

    റോഡിൻറെ അവസ്ഥയല്ല ഈ കാട്ടികൂട്ടലുകൾക്കൊക്കെ കാരണം ? അതിനെ കുറിച്ച് ആർക്കും ഒരു പരിഭവവും ഇല്ല ....

    • @ExtremeRoadsLive
      @ExtremeRoadsLive  Před 4 lety

      സത്യം ബ്രോ. ആർക്കും ഒരു പ്രതിഷേധവുമില്ല. എത്ര പേർ കുഴിയിൽ വീണ് മരിച്ചാലും, എത്ര നേരം ബ്ലോക്കിൽ കിടന്നാലും.

  • @rahulramanrahulappu4457
    @rahulramanrahulappu4457 Před 4 lety +2

    ഈ റൂട്ടിൽ ksrtc യെക്കാളും ആളുകേറുന്നത് സ്വകാര്യ ബസ്സുകൾക്ക് തന്നെയാ കാരണം നേരത്തിനു വീട്ടിലെത്താൻ സഹായകമാണ് .ഇതറിയണേൽ ദിവസും പോകുന്ന എന്നോട് ചോദിച്ചാൽ മതി 😎😎😎

    • @ExtremeRoadsLive
      @ExtremeRoadsLive  Před 4 lety

      Its a fact

    • @nadirsha6201
      @nadirsha6201 Před 4 lety +1

      Nerathin vtl Ethan vendi eee vandi okke niyanthranam vittu parappikkumbo nammude vendappettavar roadil koode sanjarikkarunden orkkuka

    • @poppyshankar551
      @poppyshankar551 Před 4 lety +1

      6.30k palakkad to trivandrum ksrtc vandil onnu keri nokanam... Correct time aaanu

  • @abhilashbalan5916
    @abhilashbalan5916 Před 4 lety +5

    കുതിരാൻ കടക്കാൻ എല്ലാ സഹസികവം പഠിക്കണം,daily യാത്ര ചെയ്യുന്നവർക്ക് അതിന്റെ റിസ്ക് അറിയാം ,എന്നെങ്കിലും മാറ്റും ഉണ്ടാവുമോ എന്ന് കണ്ടറിയണം..............

  • @ruzafathima4039
    @ruzafathima4039 Před 3 lety +3

    I remember mr.bean episode that he tries to step down between grandpa n grandma😆

  • @nevinnvn9140
    @nevinnvn9140 Před 4 lety +6

    Paavam nice aayitt moonji

  • @sumeshkumara1247
    @sumeshkumara1247 Před 4 lety +4

    എങ്ങനെ വേണങ്കിലും ബസ്സ് ഓടിച്ചോ .. (പക്ഷെ ആൾ അബായം ഒരിക്കലും ഉണ്ടാക്കരുത്..യാത്ര കാരെ സുരക്ഷിതമായി എത്തിക്കുക . )

    • @akhil7573
      @akhil7573 Před 4 lety

      അനന്തരാജ് bus history അന്വേഷിച്ചാൽ ഉത്തരം കിട്ടും

    • @akhil7573
      @akhil7573 Před 4 lety

      നല്ല മാനേജ്മെന്റ് + നല്ല ബസ് +നല്ല സ്റ്റാഫ്‌ = അനന്തരാജ്

  • @sujeshkoroth1983
    @sujeshkoroth1983 Před 4 lety +2

    Jagathy chettande comedy Kandittu polum ithra chirichittilla!! 😝

  • @imusichus7634
    @imusichus7634 Před 4 lety +1

    എന്ത് റോട ഇത്. വല്ലാത്ത കഷ്ട്ടം തന്നെ

  • @ashishrathodmeghavat4756
    @ashishrathodmeghavat4756 Před 4 lety +2

    Well done guys. I love these videos. Wow.....

  • @donooetomo5213
    @donooetomo5213 Před 3 lety +2

    TATA IS THE BEST OR THE DRIVER IS STILL THE BEST .... AMAZING BOLLYWOOD ..

  • @haroldjaison5351
    @haroldjaison5351 Před 3 lety +2

    Every road in Kerala is a offroad

  • @athiramohan9205
    @athiramohan9205 Před 4 lety +3

    Hayyyyy enthu adipoli road ...... Businu pakaram boatinu poyaal vegam ethiyene😂😂😂😂😂

  • @anishg6367
    @anishg6367 Před 4 lety +8

    പ്ലിംഗ്!

  • @anoopraveendharan6197
    @anoopraveendharan6197 Před 3 lety +2

    Most adventure Trip off road ride in kerala thrissur to palakkad😁😆😆😆

  • @sajjadsaju2393
    @sajjadsaju2393 Před 4 lety +9

    പറവൂർ പാലക്കാടൻ vandi

  • @kiranar1840
    @kiranar1840 Před 4 lety +6

    Divasavum ee vazhi bike il yaathra cheyyunna enne pole ullavarde avastha aaloch nokkye.... Avde ethya pinne padachone katholeen enn paranj 2um kalpich kuthi keri povum... Aallathenth cheyyan

  • @emmanuelthazhvarthilaneesh6894

    K s r t c polichu kodittallum namuda kashil shariyakum enn matath sothamkashveanam

  • @user-bm7cx3bl3x
    @user-bm7cx3bl3x Před 4 lety +42

    ആനവണ്ടി ഡ്രൈവര്‍ 💪

  • @igstory171
    @igstory171 Před 4 lety +5

    Anavandi ishtam..😗😗

  • @abhiatr6609
    @abhiatr6609 Před 4 lety +1

    നുമ്മ ചേട്ടൻ renjith♥️♥️♥️the driver

  • @4svlogmedia394
    @4svlogmedia394 Před 4 lety +1

    pavoda😊👍👍

  • @user-dt4si1xn4u
    @user-dt4si1xn4u Před 4 lety +3

    #KSRTC THUG LIFE 😎

  • @honeybee215
    @honeybee215 Před 4 lety +4

    ഹമ്മേ...
    ആനനേടെ kulukkam kandille

  • @ashalmohammed6244
    @ashalmohammed6244 Před 4 lety +2

    Athinippo ntha ndaaye

  • @itxk__p___t___b9354
    @itxk__p___t___b9354 Před 4 lety +1

    Unniyeettan first