നിനക്ക് കർത്താവിന്റെ സുഹൃത്തായ് മാറാൻ എളുപ്പവഴി | Fr Jince | Epi : 07 | Vachanam thiruvachanam

Sdílet
Vložit
  • čas přidán 23. 05. 2023
  • വചനത്തെ സ്നേഹിക്കാൻ. വചനത്തിൽ ജീവിക്കാനും, വചനം തിരുവചനം
    #VACHANAMTHIRUVACHANAM #Shalom
    #shalomtv #shalomtvlive #wordofgod #god
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 95

  • @aneymathew8842
    @aneymathew8842 Před 3 měsíci +3

    ഈശോയെ... ആ വഴിയിലൂടെ എനിക്കും നടക്കണം അപ്പാ... കുരിശുകൾ... മുള്ളുകൾ. എല്ലാം.. ഉണ്ടായാലും അപ്പാ.. മരിക്കുന്നതിനുമുൻപ്.. നിന്റെ വഴി.. നടന്നു വേണം എനിക്ക്. നിന്റെ നിത്യസമ്മാനം നേടാൻ അപ്പാ... അച്ഛാ.. പ്രാർത്ഥനയിൽ താങ്ങി എന്നെ uyarthaname🙏🏻🙏🏻🙏🏻

  • @ReenaAnil187
    @ReenaAnil187 Před rokem +32

    എന്റെ ഈശോയെ ഞാൻ ഇപ്പൊ അനുഭവിക്കുന്ന എന്റെ ഹൃദയം നീറുന്ന സങ്കടത്തിൽ നിന്നും എന്നെ രക്ഷിക്കണേ 😢😢😢എന്നെ നാണം കെടാൻ അനുവദിക്കരുതേ 😭😭😭😭🙏🙏

    • @godislove4917
      @godislove4917 Před rokem +3

      ഞാനും ഇതുപോലെ നീറുന്ന അപമാനം നിറഞ്ഞ സഹനങ്ങളിൽ കൂടി കടന്നുപോകുന്നു. 😥 എന്റെ ഈശോയെ കരുണ തോന്നണേ🙏🙏🙏🙏😥😥😥

    • @mariamathew4664
      @mariamathew4664 Před rokem +1

      🙏🏼

    • @mariamathew4664
      @mariamathew4664 Před rokem +1

      @@godislove4917 🙏🏼

    • @godislove4917
      @godislove4917 Před rokem

      @@mariamathew4664 🙏🙏

    • @jessychacko2071
      @jessychacko2071 Před rokem +4

      ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമ്മുക്ക് എതിര് നിൽക്കും.

  • @smithajanardhanan6491
    @smithajanardhanan6491 Před 3 měsíci

    ഞാനും ഉരുകി തീരുകയാണ് നിനക്ക് മനസുണ്ടെങ്കിൽ എന്നെ രക്ഷിക്ക് കർത്താവേ. 🙏

  • @sherlyp7747
    @sherlyp7747 Před rokem +8

    കർത്താവെ സഹിക്കാൻ പറ്റാത്ത സങ്കടത്തിലൂടെ കടന്നു പോകുകയാണ്. എല്ലാ വാതിലുകൾ അടഞ്ഞു. ഒരു വഴിയും എന്റെ മുമ്പിലില്ല ഈശോയെ ഒന്ന് സഹായിക്കണേ

  • @snehamolmathew4583
    @snehamolmathew4583 Před 8 měsíci +3

    ഈശോയെ ഇനി ഒരു നാണക്കേടിലേക്ക് തകർച്ചയിലേക്ക് എന്നെ തള്ളി kalayalle

  • @aneymathew8842
    @aneymathew8842 Před 3 měsíci

    ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 Před 3 měsíci

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @thankamanyjackson857
    @thankamanyjackson857 Před rokem +2

    എന്റെ ഈശോ എന്റെ വഴിയിൽ അങ്ങയുടെ ദുതനെ അയക്കണമേ 🙏🙏🙏

  • @divyasuresh959
    @divyasuresh959 Před 8 měsíci +2

    ഈശോയേ നന്ദി 🙏🙏🙏ഈശോയേ സ്തുതി 🙏🙏🙏ഈശോയേ ആരാധന 🙏🙏🙏

  • @jessychacko2071
    @jessychacko2071 Před rokem +2

    ഈശോയെ ഞാൻ അങ്ങിൽ ആശ്രയിക്കുന്നു. അങ്ങിൽ ഞാൻ ശരണപ്പെടുന്നു. സമരിയാക്കാരിയോടെ കരുണ കാണിച്ച ഈശോയെ അവൾക്ക് ജീവൻ്റെ ജലം കൊടുത്ത ഈശോയെ എന്നിലും ആ ജീവജലം പകരണ മെ. എൻ്റെ മകൾ സിസിലിയെ സമർപ്പിക്കുന്നു. വിശൂദ്ധീകരിക്കണമെ എന്നെയും കുടുംബത്തേയും വിശുദ്ധികരിക്കണമെ

  • @JOELSCARIAJOSHY-t7h
    @JOELSCARIAJOSHY-t7h Před 13 dny

    Eshoye nanni❤stuthi❤ mahathwam

  • @aneymathew8842
    @aneymathew8842 Před 3 měsíci +1

    ആഗ്രഹങ്ങളെ മാനിക്കുന്ന ഒരു അപ്പൻ എനിക്ക് ഉണ്ട് 🙏🏻🙏🏻🙏🏻

  • @sujashaju8422
    @sujashaju8422 Před 4 měsíci

    ആമേൻ ഹല്ലേലുയ

  • @maryexmykx8598
    @maryexmykx8598 Před 5 měsíci +2

    ഇശോയേ ഇടപെടണമേ

  • @nishagirija-de8tl
    @nishagirija-de8tl Před 3 měsíci

    Jince achane angrahikkaname

  • @divyasuresh959
    @divyasuresh959 Před 8 měsíci +1

    ഈശോയെ നന്ദി 🙏🙏ഈശോയേ സ്തുതി 🙏🙏🙏ഈശോയേ ആരാധന 🙏🙏

  • @3rfkfamliy621
    @3rfkfamliy621 Před 6 měsíci +1

    🙏🙏🙏🙏 Amen

  • @divyasuresh959
    @divyasuresh959 Před 8 měsíci +1

    ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ

  • @user-vn1mb9qn9b
    @user-vn1mb9qn9b Před 5 měsíci +1

    Vishosathe Karthave ennum anugrehikename. Amen. ❤😢

  • @judycleetus1127
    @judycleetus1127 Před 7 měsíci +1

    നന്ദി അച്ചാ നല്ല ഒരു വചന സദൃ ഞങ്ങൾക്കായി ഒരുക്കിയതിന് - അച്ചനെദൈവം അനുഗ്രഹിക്കട്ടെ

  • @judycleetus1127
    @judycleetus1127 Před 7 měsíci +1

    അച്ചൻ ഈ സംസാരിച്ച വചന വാക്കുകൾ എനിക്ക് വേണ്ടി തന്നെയാണെന്ന് ഞാൻ വിചാരിക്കുന്നു. യേശുവേ സോ സ്‌ത്രം.

  • @lillykuttythomas9011
    @lillykuttythomas9011 Před 8 dny

    Super Acha god bless you

  • @Gwentennyson00
    @Gwentennyson00 Před 3 měsíci

    Fr. Jince ✝️✝️✝️

  • @user-lh2yx9qz1f
    @user-lh2yx9qz1f Před 4 měsíci

    So nice to hear your talk, when ever l am sad or dispersed your talk gives me strength to overcome that problem. Thank you so much Father

  • @sheenarani9536
    @sheenarani9536 Před 4 měsíci

    Kalpana anusarichal karthavu suhruthu aakum.onnamathu viswasikkukayum snanam elkkukayum cheyyunnava rakshikkappedum
    ..rakshikka ppeduka ennullathinte Artham sikshayil ninnulla viduthal aanu.aadhyam athu.oru veedinte adisthanam poleyanu athu. Pinneangottu crameekarikkal aanu.nammal Jesus ne rakshakan aayi sweekarikkunnathu enthinanu ....nithya jeevanilekkulla praveshanam athinalle

  • @aneymathew8842
    @aneymathew8842 Před 3 měsíci

    Praise the lord🙏🏻

  • @prasanthmaneesham4271
    @prasanthmaneesham4271 Před 4 měsíci +1

    ഫാദർ നല്ല മെസ്സേജ് നന്ദി കർത്താവെ 🙏🙏🙏

  • @user-pm6kt3xx9g
    @user-pm6kt3xx9g Před 4 měsíci

    യേശുവേ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു, എന്നോട് കരുണയുണ്ടാകണമേ, എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളണമേ 🙏🙏

  • @jayajames9783
    @jayajames9783 Před 4 měsíci

    Amen

  • @sujajames5419
    @sujajames5419 Před 7 měsíci +1

    🙏🏻

  • @user-vt2vr4hb6l
    @user-vt2vr4hb6l Před měsícem

    Acha very good message.

  • @zionrose6004
    @zionrose6004 Před 6 měsíci +1

    Amen, Amen Amen........❤❤❤

  • @jessyflorence8851
    @jessyflorence8851 Před rokem +4

    Praise the Lord 🙏🙏

  • @selinthomas3415
    @selinthomas3415 Před rokem +5

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @minisanthosh3074
    @minisanthosh3074 Před rokem +1

    Yesuve sthothram Yesuve nanni Yesuve Aradhana

  • @shilpajoy4977
    @shilpajoy4977 Před rokem +6

    Enik vendi itta vedio pole thonni achante talk kettapol enik manasilayi eeshoyude thirumanam.❤eesho ind ente koode.

  • @jijijoy9117
    @jijijoy9117 Před 5 měsíci

    കർത്താവേ എന്നോട് കരുണ ചെയ്യേണമേ

  • @shinidojan126
    @shinidojan126 Před rokem +2

    Ente problem ariyunnathu kondu father thanna talk ayathupole very thanks praise the lord

  • @mehannah862
    @mehannah862 Před rokem +1

    Eeshoye angaye njnorupad snehikkunnu❤️❤️❤️❤️❤️ente appan enne ennum vazhi nadathum

  • @anittashaji3736
    @anittashaji3736 Před 4 měsíci

    Esoyee ellarum enikuvendi prarthikne ente joli eniknannayi chyyan kazhiyane eshuve

  • @lawrenceerupathil.2864
    @lawrenceerupathil.2864 Před rokem +2

    Wonderful❤️🌹🙏

  • @gracymohan655
    @gracymohan655 Před rokem +2

    Ente daivama Ente ella prayasangalum Matti taranamae samadanam santosham taranamae Amma epozhum koode undayirikanamae father please pray for my family and our problems amen 🙏 ❤

  • @leelachacko3987
    @leelachacko3987 Před rokem +1

    Amen🙏

  • @philipabraham8766
    @philipabraham8766 Před rokem +1

    Thanks

  • @jincybabu8273
    @jincybabu8273 Před 3 měsíci

    ❤❤❤❤❤

  • @sakariaskj4203
    @sakariaskj4203 Před rokem +1

    Hallelujah Hallelujah Amen

  • @beenamathew5060
    @beenamathew5060 Před rokem +1

    Amen 😢😢

  • @jayasreenair4865
    @jayasreenair4865 Před rokem +1

    Hallelujah

  • @renisaju2936
    @renisaju2936 Před rokem +2

    Fr please pray for my family and children especially for my children Sany and Saby for their blessed future ❣️

  • @mollysaji672
    @mollysaji672 Před rokem +1

    Amen🙏🙏

  • @aneymathew8842
    @aneymathew8842 Před 3 měsíci

    എനിക്ക് എന്താ.. ഇങ്ങനെ വേദന തന്നത് എന്ന് ഞാനും പറഞ്ഞുപോയിട്ടുണ്ട്.. ഇന്ന്‌ ഞാൻ തിരിച്ചറിയുന്നു.. ആ കുരിശു എനിക്ക് താങ്ങാൻ തന്നതാണ് എന്ന്. 🙏🏻🙏🏻🙏🏻

  • @liyaannasunny4373
    @liyaannasunny4373 Před rokem +1

    🙏🙏🙏❤❤❤

  • @ashapgeorge5246
    @ashapgeorge5246 Před rokem +1

    Eshoye ente yum makkulude bhayam mattene
    M

  • @jesfinalias2246
    @jesfinalias2246 Před rokem +1

    🙏🏻🙏🏻🙏🏻

  • @MaryJudith-vb3yw
    @MaryJudith-vb3yw Před rokem +1

    For memmory

  • @simonvarghese3198
    @simonvarghese3198 Před rokem +1

    Dear Fr Jince, May lord God bless you, fill you with more holy spirit. You are a blessing, and you will be a blessing. I never heard such a beautiful and real explanation , narration of the holy word s . This gives me full of hope and I believe my day well started. God bless you.

  • @jesfinalias2246
    @jesfinalias2246 Před rokem +2

    അനുസരിക്കാൻ സന്നദ്ധമെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും
    ഏശയ്യ 1/19

  • @shibuvarghese549
    @shibuvarghese549 Před rokem +1

    🌹🙏🙏🙏🌹

  • @merinjeemon7497
    @merinjeemon7497 Před rokem

    Pray for jeemon and merin to get baby bless our family members and relatives

  • @rosilyrajanrajan3152
    @rosilyrajanrajan3152 Před rokem

    🙏🙏🙏🙏🙏

  • @pratheepkumar5293
    @pratheepkumar5293 Před 4 měsíci

    ennadukoode Appanundu njan ariyunnu

  • @rosammaantony3421
    @rosammaantony3421 Před rokem

    Eessoye test yexhuthunna rolsente kooday undakaname

  • @divyasuresh959
    @divyasuresh959 Před 8 měsíci +1

    ഈശോയേ നന്ദി 🙏🙏🙏ഈശോയേ സ്തുതി 🙏🙏🙏ഈശോയേ ആരാധന 🙏🙏🙏

  • @smithajanardhanan6491
    @smithajanardhanan6491 Před 3 měsíci +1

    ഞാനും ഉരുകി തീരുകയാണ് നിനക്ക് മനസുണ്ടെങ്കിൽ എന്നെ രക്ഷിക്ക് കർത്താവേ. 🙏

  • @sebygoodblessyou7325
    @sebygoodblessyou7325 Před rokem +1

    Amen

  • @sujamathachan8965
    @sujamathachan8965 Před rokem

    🙏🏼🙏🏼🙏🏼