'ഇവിടെ എന്റെ ബാപ്പ മരിച്ച് കിടക്കാ, കുട്ടി മരിച്ച് കിടക്കാ, ആരെയും രക്ഷിക്കാൻ പറ്റുന്നില്ല'

Sdílet
Vložit
  • čas přidán 7. 09. 2024
  • 'ഇവിടെ എന്റെ ബാപ്പ മരിച്ച് കിടക്കാ, കുട്ടി മരിച്ച് കിടക്കാ ഒരാൾക്ക് ജീവൻ ഉണ്ട്, അവനെ രക്ഷിക്കാൻ പറ്റുന്നില്ല'; സുഹെെൽ മുണ്ടക്കെെ, കുടുങ്ങിക്കിടക്കുന്നയാൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 524

  • @naseema-bj7vt
    @naseema-bj7vt Před měsícem +954

    പാവം ആമനുഷ്യന്റെ അവസ്ഥ 😢

    • @reny2797
      @reny2797 Před měsícem +39

      എന്റെ ദൈവമേ ഭ്രാന്തു വരുന്നു. എന്തിനു ഇങ്ങനെ പരീക്ഷിക്കുന്നു. ഒന്ന് കരുണ കാണിക്കു ദൈവമേ. പണക്കാരന് ഇതൊന്നും ബാധകം അല്ല എന്റെ പൊന്നു ദൈവമേ

    • @reny2797
      @reny2797 Před měsícem +6

      മഴ ദൈവമേ തോരുന്നും ഇല്ലല്ലോ 😢

    • @NazclothingNazclothing944
      @NazclothingNazclothing944 Před měsícem +1

      😢

    • @sali55544
      @sali55544 Před měsícem

      🌹വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു. (ഖുർആൻ-2:153)
      ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖുർആൻ-2:155)
      തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു: "ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും." (ഖുർആൻ-2:156)
      അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍. (ഖുർആൻ-2:157)

    • @abduksalamk768
      @abduksalamk768 Před měsícem

      Allaahuvey😢

  • @AbdhulLatheef-tc4sx
    @AbdhulLatheef-tc4sx Před měsícem +283

    എത്ര തന്നെ അഹങ്കരിച്ചാലും മനുഷ്യർ വളരെ നിസ്സഹായരാണ് എന്നുള്ള ഓർമ്മപ്പെടുത്തലുകളാണ് നിരന്തരം നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്

    • @AnupamaNairM
      @AnupamaNairM Před měsícem +9

      എന്നിട്ടും പഠിക്കുമോ?

    • @tdkeditz7331
      @tdkeditz7331 Před měsícem

      ​@@AnupamaNairMwhen you destroy nature then nature will hit you back. No God will help unless we protect nature and our planet.

    • @jumaila12346
      @jumaila12346 Před měsícem +5

      @@AnupamaNairMaaarum padiknilla☹️😭😭😭😭

    • @sreekumard8572
      @sreekumard8572 Před měsícem

      ഒരാൾ ജനിച്ചാൽ മരിക്കുമെന്ന് ഉറപ്പാണല്ലോ എപ്പോൾ എന്നുമാത്രം പിന്നെ ഇതെല്ലാം അതിജീവിക്കുക

  • @sinansinu7626
    @sinansinu7626 Před měsícem +838

    മനുഷ്യർ വെറും നിസ്സഹായരാണ് 😔💯

    • @padmakshiraman9429
      @padmakshiraman9429 Před měsícem +5

      എന്താ സംശയം??

    • @FarzAhmed-wo5lh
      @FarzAhmed-wo5lh Před měsícem +12

      മനുഷ്യനെ ദുർബലൻ ആ യിട്ടാണ്...സൃഷ്ടിക്കപ്പെട്ടത്....😢

    • @sali55544
      @sali55544 Před měsícem

      🌹വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു. (ഖുർആൻ-2:153)
      ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖുർആൻ-2:155)
      തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു: "ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും." (ഖുർആൻ-2:156)
      അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍. (ഖുർആൻ-2:157)

    • @aneeshajaaneeshaja7484
      @aneeshajaaneeshaja7484 Před měsícem +2

      Athinekkaal nisahaayan ayittalle dhaivam nikknneee!!!!... Manushyan avn cheyyaan pattunnayhenkilum cheyynndd!!

  • @user-vf6ss8jf4r
    @user-vf6ss8jf4r Před měsícem +667

    എന്തൊരു വിധിയാണിത് 😢ലോകം അവസാനിക്കുകയാണെങ്കിൽ ഒരുമിച്ച് അവസാനിച്ചു കൂടെ ഇത് കാണാനും വയ്യ കേൾക്കാനും വയ്യ.

    • @ajeshrethy5278
      @ajeshrethy5278 Před měsícem +5

      സത്യം

    • @Beena.CBeena
      @Beena.CBeena Před měsícem +23

      സത്യം എല്ലാപേർക്കും ഒരുമിച്ച് മരിക്കാം 😥😥😥😥.. ഇതൊക്കെ കണ്ടു.. ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ ദൈവമേ... 😥😥😥😥🙏🏻🙏🏻🙏🏻

    • @user-im8tm3pj3w
      @user-im8tm3pj3w Před měsícem +9

      അപകടത്തിൽ അകപ്പെട്ട ജീവൻ പൊലിഞ്ഞവർക്ക് ദൈവം അവർക്ക് വലിയ സ്ഥാനം നൽകട്ടെ...😢വിഷമം തന്നെ...
      പ്രക്രതിയെ ഇത്രയും ചൂഷണം ചെയ്തത് നമ്മെ പോലുള്ള ആളുകളാണ് ഇവിടെയുള്ള മലയും കുന്നും ഇടിച്ചു നിരത്തി അതിന്റെ സന്തുലിതാവസ്തക്ക് പ്രശ്നം ആയി...
      വലിയ ഗവേഷകർ തന്നെ പറയുന്നുണ്ട്.. കേരളത്തിൽ രണ്ട് മൂന്നു ദിവസം തുട ർച്ചയായി മഴ പെയ്താൽ അത് താങ്ങാനുള്ള ഷേശിയില്ല.. പിന്നെ പ്രളയങ്ങളും ഉണ്ടാവുമെന്ന്...

    • @ShijinaS-m5z
      @ShijinaS-m5z Před měsícem +3

      അതേ ഒരുമിച്ച് അവസാനിക്കണം

    • @FarzAhmed-wo5lh
      @FarzAhmed-wo5lh Před měsícem +3

      😢😢😢😢 ഇനി എന്തെല്ലാം ആണ് kaanedath 😢😢

  • @sreeshmasreedharan2042
    @sreeshmasreedharan2042 Před měsícem +172

    ആരും രക്ഷപ്രവർത്തകരെ കുറ്റപ്പെടുത്തല്ലേ എല്ലാം മനുഷ്യർ ആണ്

  • @SajithaRahul
    @SajithaRahul Před měsícem +139

    എങ്ങനെ എങ്കിലും രക്ഷപ്പെടുത്താൻ നോക്ക് ചോദ്യം ചെയ്യാതെ മീഡിയക്ക് വാർത്ത മാത്രം മതി അവർ ജീവന് വേണ്ടി കേഴുന്നു

    • @kidstv8201
      @kidstv8201 Před měsícem +4

      എന്താണ് ചെയ്യേണ്ടത് രക്ഷപ്രവർത്തകർക്ക് എത്തി ചേരാൻ കഴിയുന്ന ഇടം അവണ്ടെ

    • @A1b995
      @A1b995 Před měsícem +2

      Ellarkkum poyi rekshikkam .mary ninnu comment idan kazhiyum avide ullavar food vellavum ksheenavjm marannu reksha pravarthanathilanu

    • @SajithaRahul
      @SajithaRahul Před měsícem

      @@A1b995 ജോലിയാണ് ലീവിന് വരുമ്പോൾ തീർച്ചയായും പോകും കഴിയുന്ന സഹായം ചെയ്യും 🙏

  • @lissylancy3720
    @lissylancy3720 Před měsícem +57

    എന്റെദൈവമേ. എന്തിനാണ് ഞങ്ങൾ ഈ പാവപ്പെട്ട വ രുടെ ഈ പ്രകൃതി ഇത്ര കൂരത തണ്ട വ മാട്ടിക്കുന്നതു്. എന്തിന് ദൈവമേ . ദുരിതത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള വഴികൾ തുറക്കണ തമ്പുരാനേ🙏🙏.🙏

  • @johnsonjohnson7964
    @johnsonjohnson7964 Před měsícem +159

    വേഗം എത്തി ചേരാൻ പറ്റാത്ത. അവസ്ഥ വന്നു എന്നു. തോന്നുന്നു.😢😢😢😢

    • @anjuv713
      @anjuv713 Před měsícem +3

      Paalam thakarnnu poyi. Angot pokan patunila

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy Před měsícem +225

    എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണം സഹായിക്കാനും രക്ഷിക്കാനും അല്ലാതെ ഇവരെ കാത്തിട്ട് ഒരു കാര്യവുമില്ല

    • @sreekutty.
      @sreekutty. Před měsícem +35

      കാത്തിട്ട് കാര്യമില്ലാഞ്ഞിട്ടല്ല സുഹൃത്തേ എത്തിപ്പെടാൻ കഴിയാഞ്ഞിട്ടാണ്...😢

    • @sheebapm2769
      @sheebapm2769 Před měsícem +4

      ​@@sreekutty.അതെ

    • @abdulgafoorkp7813
      @abdulgafoorkp7813 Před měsícem +30

      ഇവർ എന്നാൽ ആരാണ്.?
      ഇവരും , എല്ലാവരും മനുഷ്യരാണ് Bro.
      എത്തിപ്പെടാൻ പറ്റാതിരുന്നാൽഎന്ത് ചെയ്യും.

    • @aswathybiju1046
      @aswathybiju1046 Před měsícem +8

      കുറ്റപ്പെടുത്താതെ കൂടെ നിൽക്കൂ നമ്മളും കാണുന്നതല്ലേ അവിടുത്തെ സാഹചര്യം അവർക്ക് എത്താൻ കഴിഞ്ഞാലല്ലേ എത്താൻ പറ്റൂ

    • @Anu12850
      @Anu12850 Před měsícem +2

      അവിടേക്കുള്ള വഴികളെല്ലാം വെള്ളവും ചളിയുമല്ലേ. പാലം തകർന്നുവെന്നും പറയുന്നു. പിന്നെ എങ്ങിനെ രക്ഷപ്രവർത്തകർക്ക് എത്തിപ്പെടാൻ സാധിക്കും. അവരും മനുഷ്യരാണ്.കുറ്റപ്പെടുത്താൻ എളുപ്പമാണ്. Call ചെയ്യുന്ന ചേട്ടന് പുറത്തുനടക്കുന്ന കാര്യങ്ങൾ അറിയാഞ്ഞിട്ടാണ് അങ്ങനെ പറയുന്നത്. ഇത് കേൾക്കുന്ന നമുക്കറിയാമല്ലോ യാഥാർഥ്യം. ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. മനസുകൊണ്ടെങ്കിലും

  • @MuhsinaSherin-tk7hp
    @MuhsinaSherin-tk7hp Před měsícem +60

    എല്ലാവരും ദുആ ചെയ്യുക. റബ്ബ് കാക്കട്ടെ എല്ലാവരെയും. അല്ലാഹ് ഹൈർ ആയത് മാത്രം നൽകട്ടെ

    • @mishalmalik4241
      @mishalmalik4241 Před měsícem +8

      Allaahu varilla manushyr vannu cheyyaavinnathokke cheyyum

    • @user-xu8ru3hu1v
      @user-xu8ru3hu1v Před měsícem

      കുനിഞു നിനഇറ്റ് ഒരു കാര്യവും ഇല്ല മറ്റുള്ളവരെ കൊല്ലാൻ പറയുന്ന പെടരി വെട്ടി കൊല്ലാൻ പറയുന്ന ചന്ദ്ര ദേവൻ വരില്ല അവന്റെ ഭാഷയിൽ കൊറേ കാഫിരുകൾ മാത്രമേ ഉണ്ടാകു അപ്പോൾ മനസ്സിലായോ മനുഷ്യനെ സഹായിക്കാൻ മനുഷ്യർ മാത്രം അവരെ കൊല്ലാൻ പറയുന്ന സാത്താനെ ഓടിക്കുക അതാണ് right

    • @rajiummer1773
      @rajiummer1773 Před měsícem +1

      Ameen

    • @AlbaAbrilAbril
      @AlbaAbrilAbril Před měsícem +3

      രക്ഷിക്കാൻ ഒരു ദൈവവും വരില്ല ഇല്ലാത്ത ഒരാൾക്കു എന്ത് ചെയ്യാൻ കഴിയും അവനവൻ കടമ്പ അത്ര തന്നെ

    • @JackSparrow-mw9vh
      @JackSparrow-mw9vh Před měsícem

      ആ പോയി ഊമ്പിക്കൊ.. ഓരോരോ മൈരുകൾ..

  • @ameenullafasil7828
    @ameenullafasil7828 Před měsícem +188

    അല്ലാഹുവേ നീ അവരെ പെട്ടെന്ന് രക്ഷിക്കണേ

    • @AnupamaNairM
      @AnupamaNairM Před měsícem +10

      ഇവിടെ ദൈവത്തിനു ഒരു പങ്കുമില്ല, മനുഷ്യന്റെ ആർത്തിയാണ് ഇതിനെല്ലാം കാരണം

    • @tdkeditz7331
      @tdkeditz7331 Před měsícem

      ​@@AnupamaNairMWhen you destroy nature then nature will hit back.Many illegal buildings and waynad beauty already gone.
      Karma will hit back always.

    • @tdkeditz7331
      @tdkeditz7331 Před měsícem

      No God will come.Blessings depend upon our Karma. You destroy nature then nature will destroy you. Illegal buildings and deforestation all the reason for natural calamities.

    • @SreenathV-yh2yw
      @SreenathV-yh2yw Před měsícem +7

      അതാണ് തള്ളഹു ​@@AnupamaNairM

    • @user-xu8ru3hu1v
      @user-xu8ru3hu1v Před měsícem

      തള്ളാഹു മറ്റുള്ളവരെ പെടരി വെട്ടി കൊല്ലാൻ പഠിപ്പിക്കുന്ന ചന്ദ്ര ദേവൻ വരില്ല അവന്റെ ഭാഷയിൽ കാഫിർ ആയ മനുഷ്യരെ ഉണ്ടാകു അപ്പോൾ ആരാണ് മൂഞ്ചിയത്

  • @MyEnglishTeacher-r6i
    @MyEnglishTeacher-r6i Před měsícem +205

    ആ മനുഷ്യന്റെ അവസ്ഥ എന്റെ ദൈവമെ 😢

  • @lissylancy3720
    @lissylancy3720 Před měsícem +15

    ലോകം അവസനിക്കുന്ന ങ്കിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പോകട്ടെ . ഇങ്ങനെ കാണനുള്ള ശക്തിയില്ല. ദൈവമേ. മരണപ്പെട്ടവരുടെകുടുംബത്തിലുള്ളവർ ആശ്വാസം നൽല്ലണമെ ഇത് തങ്ങാൻ ഉള്ള ശക്തി കൊടുക്കണമെ🙏.🙏

  • @firotec8393
    @firotec8393 Před měsícem +199

    മീഡിയ ഫോറം സർക്കാരിന്റെ സഹായം എത്രയും പെട്ടെന്ന് എത്തിക്കുക

  • @AMJATHKHANKT
    @AMJATHKHANKT Před měsícem +51

    എത്തിചേരാൻ കഴിയാത്തത് കൊണ്ടാണ് ബ്രോ.
    അതിനുള്ള ശ്രമം ഊർജിതമായി നടക്കുന്നു.

  • @CRUSADER-XI
    @CRUSADER-XI Před měsícem +128

    ഉദ്യോഗസ്ഥർ ഒന്നും ചെയ്യാൻ പോണില്ല ജനം ഇറങ്ങി രക്ഷിക്കണം 😢

    • @roshanpjoseph2118
      @roshanpjoseph2118 Před měsícem +2

      Yes...that is a true

    • @smile-d1h
      @smile-d1h Před měsícem +19

      Anghane parayaruth,anghottu povanonnum pattunnilla,3 aalude hightilu valiya parakalum mannum maravum vannu moodiyirikkanu,rakshapravarthanathinte idakku veendum urulu potti,raksha pravarthakarellam oodi rakshapedukayanu cheythathu

    • @shiyas7216
      @shiyas7216 Před měsícem

      ഇത്രെയും നാൾ അർജുനെ കിട്ടിയില്ല എന്നായിരുന്നു.. നിനക്ക് ഒക്കെ എന്തിൻ്റെ കഴപ്പ് ആണ് thaayoli..

  • @bethsebabethseba3690
    @bethsebabethseba3690 Před měsícem +7

    ഉള്ളിൽ ഇരിക്കുന്നവർക്ക് അറിയില്ലല്ലോ പുറം ലോകത്തിനു ഇവരുടെ അടുത്ത് എത്താൻ കഴിയാത്തത് 😢😢😢 പാവം

  • @best-fl2nl
    @best-fl2nl Před měsícem +35

    ഈ പാവങ്ങൾ പുറത്തുള്ള അവസ്ഥ അറിയുന്നില്ല 🥲🥲🥲🥲

  • @user-eq8ri2qg2x
    @user-eq8ri2qg2x Před měsícem +96

    കർണാടകയെ കുറ്റം പറഞ്ഞിട്ട് ഇവിടെ ആരും ഇല്ലെടാ അവിടെ ഒന്ന് ഓടിയേതാൻ

    • @Adiiti.the.dreadfull
      @Adiiti.the.dreadfull Před měsícem

      Pinnenthaada avde aalukal cheyyunne thantha illatha naayinte mone sanghi.. avnte ammade pooru

    • @shidin457
      @shidin457 Před měsícem +1

      Da കൊങ്ങി polayadi mone ഇവിടെ 4 ദിവസം കഴിഞ്ഞിട്ടില്ല രക്ഷാപ്രവർത്തനം നടത്തിയത്. വെളുപ്പിക്കാൻ നോക്കല്ലേ thayoli കൊങ്ങി

    • @abbasabbas2431
      @abbasabbas2431 Před měsícem

      Pinarayi poorn onnum cheyyilla. Karnatakaye kuttappeduthi ya cpm sanki myran aar mindunnilla

    • @Roohibee
      @Roohibee Před měsícem +10

      അവിടേക്ക് ആകെ ഉള്ളത് ഒരു പാലം ആണ്. അത് വരെ തകർന്ന്.

    • @anseenafaizal1988
      @anseenafaizal1988 Před měsícem +7

      Ingalk budhiyillathath aano??? Angot fire focrin pokan pattanilla... Paalam thakarnnu, full mann, maram aan...

  • @akshay5672
    @akshay5672 Před měsícem +23

    😢😢ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ മാത്രം

  • @user-ux5lv4up7l
    @user-ux5lv4up7l Před měsícem +16

    മനസ് വിങ്ങുന്നു..
    പടച്ചവനെ എല്ലാവർക്കും ശക്തി കൊടുക്കണേ നാഥാ.

  • @sufiyanvaram1880
    @sufiyanvaram1880 Před měsícem +14

    എന്റെ സുഹൃത്തും ഫാമിലിയും ആണ് പടച്ചോനെ രക്ഷ നൽകണേ 🥹🤲

    • @JackSparrow-mw9vh
      @JackSparrow-mw9vh Před měsícem

      പടച്ചോൻ എന്ത് മൈര് കാണിക്കും..

  • @leelan4581
    @leelan4581 Před měsícem +8

    ഈശ്വര. നെഞ്ചുനുറു ങ്ങുന്നു 😭😭😭😭😢. ജീവൻ ഉള്ള ആൾക്കാരെ രക്ഷിക്ക് വേഗം

  • @rajeena9291
    @rajeena9291 Před měsícem +3

    പ്രകൃതിക്ക് മുമ്പിൽ മനുഷ്യൻ വെറും നിസ്സഹായർ 😢😢

  • @punkpanda888
    @punkpanda888 Před měsícem +58

    വീട് തിരിച്ചറിയാനുള്ള എന്തെങ്കിലും അടയാളം കാണിക്കാൻ പറ

    • @akakak578
      @akakak578 Před měsícem +2

      Location share cheythal mathiyallo

  • @fidhaabdulkereem
    @fidhaabdulkereem Před měsícem +90

    അല്ലാഹുവേ ഇനീയും ഞങ്ങളെ പരീക്ഷിക്കല്ലേ അല്ലാഹ്ഹ് 🤲🏻🤲🏻🤲🏻 ഈ പാവങ്ങളെ ഒന്നു രക്ഷപെടുത്തു അല്ലാഹുവെ 🤲🏻🤲🏻🤲🏻

    • @MsMezam
      @MsMezam Před měsícem +12

      ഒരു ദൈവവും വരില്ല രക്ഷിക്കാൻ... മനുഷ്യർ എത്തിയാൽ രക്ഷപെടും..

    • @shabeerali1256
      @shabeerali1256 Před měsícem +1

      ​@@MsMezam Manushyane ethikkunnathu Allahu thanne

    • @Haseena_Manzoor
      @Haseena_Manzoor Před měsícem +1

      Aameen 🤲🥲

    • @MsMezam
      @MsMezam Před měsícem

      @@shabeerali1256 അങ്ങിനെ എങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നില്ലേ....! ആപത്തിൽ ആക്കിയിട്ട് രക്ഷിക്കാൻ ആളെ അയക്കുന്നതിൽ എന്ത് ലോജിക്ക് ആണ് ഉള്ളത്... ( പ്രകൃതിയാണ് ഈശ്വരൻ... പ്രകൃതിയെ നശിപ്പിക്കുമ്പോൾ പ്രതികരിക്കും 🙏)

    • @alexandersupertramp24
      @alexandersupertramp24 Před měsícem +10

      ​@@shabeerali1256😂 app urul pottich aale kollunnente credit um moopark kodukkathathentha

  • @Lakshmi-dn1yi
    @Lakshmi-dn1yi Před měsícem +82

    ഈശ്വര എന്തൊരു വിധി ആണ്. എവിടെ ആണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ

    • @MsMezam
      @MsMezam Před měsícem +16

      @@Lakshmi-dn1yi അത് വീണയുടെ മാളത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കും... പിണു..

    • @Feitanwardaddy
      @Feitanwardaddy Před měsícem +8

      മുഖ്യമന്ത്രിയുടെ ആകെയുള്ള 1 ഹെലികോപ്റ്ററിലാണ് കണ്ണ് അല്ലെ. അത് air lift ചെയ്യാൻ പ്രാപ്തി ആയിട്ടുള്ള helicopter അല്ല, ഇത് ഒന്നാമത്തെ കാര്യം. പിന്നെ navy, airforce, army ഇവരാണ് രക്ഷപ്രവർത്തനം ഏകോപിക്കാൻ helicopter ഇറക്കുന്നത്...

    • @roshanpjoseph2118
      @roshanpjoseph2118 Před měsícem +4

      Aa minister Waste aanu...janangale kattumudikkaan undaaya janmam

    • @Feitanwardaddy
      @Feitanwardaddy Před měsícem +5

      @@roshanpjoseph2118 താങ്കളുടെ എന്താണ് ആ minister കട്ട് മുടിച്ചത്, കേൾക്കാൻ താൽപ്പര്യം ഉണ്ട്.. 😂

    • @tdkeditz7331
      @tdkeditz7331 Před měsícem

      ​@@MsMezam😂😂

  • @user-yi7pe6xc4k
    @user-yi7pe6xc4k Před měsícem +22

    വല്ലാത്ത ഒരു അവസ്ഥ കൊട്ടി ഘോഷി കുന്ന നമ്മുടെ ടെക്നോൽജി എവിടെ. മെൻ പവർ എവിടെ. 😭😭😭😭

  • @suvaibaSubi
    @suvaibaSubi Před měsícem +3

    അല്ലാഹ് മനസ്സ് വിങ്ങി കേട്ടുനിൽക്കാൻ മാത്രമാണല്ലോ ദൈവമേ കഴിയുന്നത് 😢😢

  • @raneesaranee1438
    @raneesaranee1438 Před měsícem +3

    😢😢Alllhaa 🤲🏻നീ kavalekallahaa.... എളുപ്പം അവരെ.... രക്ഷപ്പെടുത്താൻ ആവട്ടെ 🤲🏻🤲🏻🤲🏻

  • @rafeeqsk7017
    @rafeeqsk7017 Před měsícem +3

    യാ അല്ലാഹ് ഇവരെ ബാക്കിയുള്ളവരെ രക്ഷപെടുത്തത്ട്ടെ ആമീൻ

  • @JunaisSaptco-ox1so
    @JunaisSaptco-ox1so Před měsícem +3

    റബ്ബേ 🤲🤲🤲പാവങ്ങൾ ഇങ്ങനെ പരീക്ഷിക്കല്ലേ അള്ളാഹ

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Před měsícem +3

    അല്ലാഹ് എന്തൊരു അവസ്ഥയാ 🤲എല്ലാവരെയും കാക്കണേ

    • @JackSparrow-mw9vh
      @JackSparrow-mw9vh Před měsícem

      ഇപ്പൊ രക്ഷിക്കും.. ഊമ്പിക്കൊ..

  • @hhkp4630
    @hhkp4630 Před měsícem +2

    വീട്ടുപേര് പറഞ്ഞാൽ ഈ സമയത്ത്‌ ആരോട് ചോദിക്കാൻ ..സഹായം വേണ്ടവര്‍ location share ചെയ്യൂ എത്താൻ easy ആയിരിക്കും

  • @user-tf8oo7li8k
    @user-tf8oo7li8k Před měsícem +2

    അല്ലാഹ് എന്താ ല്ലാം ആപത്തുകൾ ആണ് റബ്ബേ സഹിക്കാൻ കഴിണ് ഇല്ല

    • @JackSparrow-mw9vh
      @JackSparrow-mw9vh Před měsícem

      ആണോ എന്നാ പ്പോയ് ഊമ്പിക്കൊ

  • @Sonu-v6q
    @Sonu-v6q Před měsícem +1

    പാവം വിളിക്കുന്ന ആൾക്ക് അറിയുന്നില്ല.. അവരുടെ വീടിരിക്കുന്ന സ്ഥലത്തേക്ക് ഒരു രക്ഷ പ്രവർത്തകനും എത്താൻ പറ്റാത്തഅവസ്ഥ.. പാലം വരെ തകർന്നു.. തൊടിയിൽ ഉള്ള മരങ്ങളും കല്ലും മണ്ണും മൊത്തം വീടിനുള്ളിൽ ആണ്... പിന്നെ എങനെ ഓടിപ്പോയി രക്ഷിക്കാ😭

  • @SaleenaNazarudheen-kw3hg
    @SaleenaNazarudheen-kw3hg Před měsícem +1

    എന്തിനാ പടച്ചോനെ ഇങ്ങനെ പരീക്ഷിക്കുന്നെ 😢സഹിക്കാൻ പറ്റുന്നില്ല ഈ കാഴ്ച 😢

    • @JackSparrow-mw9vh
      @JackSparrow-mw9vh Před měsícem

      ആളുകൾ മരിക്കുമ്പോഴാണോ മൈരേ തള്ളാഹു...

  • @Ann-gk6vz
    @Ann-gk6vz Před měsícem

    വീട്ടിൽ പെട്ട് കിടക്കുന്നവർക്ക് പുറത്തുള്ള അവസ്ഥ അറിയില്ല.. ജീവനോടെ ഉള്ളവരെ എല്ലാം രക്ഷപ്പെടുത്താൻ കഴിയട്ടെ 🙏

  • @fasilfasi897
    @fasilfasi897 Před měsícem +4

    നിസ്സഹായ അവസ്ഥ 😭റബ്ബേ എന്തൊരു പരീക്ഷണം ആണ് 🤲🤲🤲

  • @thasleenathasli2296
    @thasleenathasli2296 Před měsícem +2

    പടച്ചോനെ അള്ളാ കാക്കണേ 🤲🏻🤲🏻😪😪

  • @user-tm6cx8tn8e
    @user-tm6cx8tn8e Před měsícem +1

    ഈ ചാനലിൽ ഇപ്പോ കേട്ട ന്യൂസ് വളരെ വിചിത്രവും 'ദുഖവും തോന്നി ഫോണിൽ പറഞ്ഞ കാര്യം. വെറും വാർത്തക് വേണ്ടി വിളിപ് പകർത്തി നിങ്ങൾ എന്ത് ചെയ്തു വേണ്ട സഹായം ചെയ്യാൻ എന്ത് ചെയ്തു.

  • @Rapertopic6670
    @Rapertopic6670 Před měsícem +19

    സേവാഭാരതി പ്രവർത്തകർ കൂടുതൽ പേർ അങ്ങോട്ടേക്ക് പോണം😢😢😢😢

    • @user-ql1nc4rq3z
      @user-ql1nc4rq3z Před měsícem +28

      അവ൪ പോവാതിരിക്കുന്നതാണ് നല്ലത് . അവിടെ മത൦ നോക്കിയല്ല രക്ഷാ പ്രവ൪ത്തന൦ നടത്തേണ്ടത് .

    • @MsMezam
      @MsMezam Před měsícem +1

      @@user-ql1nc4rq3z അവർ മനുഷ്യരെ ആണ് രക്ഷിക്കുന്നത്.. മത ഭ്രാന്തന്മാരെ അല്ല..

    • @hitthefloor4657
      @hitthefloor4657 Před měsícem

      ​Ninteyokke manassil enthu vishamaneda.Kavalspparayil ninnum ettavum avasanam poyathu seva bharathiysnu.Orupadu pavappettavarkku veedum vachu nalkunnundu.Athum matham nokkiyallaninte vommentinu like adichavarille avarum neeyum okheyanu Indiayude thanne shapam..​@@user-ql1nc4rq3z

  • @amanudheenamanudheen5144
    @amanudheenamanudheen5144 Před měsícem +1

    അല്ലാഹ് 🤲🤲🤲🤲🤲🤲നീ ഞങ്ങളെ പരീക്ഷിക്കല്ലേ റബ്ബേ 😭😭😭😭😭

  • @sameemkk5114
    @sameemkk5114 Před měsícem +6

    ദുരന്തം കാത്തിരിക്കുന്ന ദുരന്ത നിവാരണ സേന ഉള്ളടത്തോളം കാലം നമുക്ക് പേടിക്കേണ്ടതില്ല... വേഗത്തിൽ ഹെൽപ്പ് ലൈനുകൾ, സെന്ററുകൾ, തിരച്ചിലുകൾ, കണ്ടെത്തലുകൾ , വിലാപങ്ങൾ, കുഴിച്ചിടലുകൾ, ,പിന്നെ
    അനുശോചനങ്ങൾ, വേദനയിൽ പങ്കുചേരൽ,
    നഷ്ടപരിഹാരങ്ങൾ
    അതുകഴിഞ്ഞ് കേരളത്തിലെ മലയാളികളുടെ അപകടമേഖലയിലെ വീരശൂര രക്ഷാപ്രവർത്തനങ്ങളെകുറിച്ച് വാർത്താമാധ്യമങ്ങൾ....
    എന്നിട്ടോ???? എന്നിട്ട് വീണ്ടും കാത്തിരിപ്പ്.... ഒടുക്കത്തെ ഒരു കാത്തിരിപ്പുണ്ട് മുല്ലപ്പെരിയാർ എന്ന കാത്തിരിപ്പ്....
    അതിനിടയ്ക്ക് സമ്പൂർണ സാക്ഷരത കൈമുതലുള്ള പ്രബുദ്ധരായ മലയാളികൾ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള രണ്ട് റിപ്പോർട്ടുകളും ഒരുവട്ടമെങ്കിലും മനസിരുത്തി വായിച്ചിരുന്നെങ്കിൽ,....

  • @Divya.mDivya.m-hp2ug
    @Divya.mDivya.m-hp2ug Před měsícem +1

    കേട്ടിട്ട് നെഞ്ച് തകരണു ഗായത്രി പുഴയിൽ വെള്ളം കൂടിട്ട് ഞങ്ങൾ റിലേറ്റിവ്സിൻ്റെ വീട്ടിലാണ്

  • @shebaabraham687
    @shebaabraham687 Před měsícem +1

    ഇത്രയുള്ള മനുഷ്യാ നീ എന്നാലും എന്താണ് നിന്റെ അഹങ്കാരം മനുഷ്യരുടെ അഹങ്കാരമാണ് ഇതിനെല്ലാം കാരണം

  • @Inas-Ak47
    @Inas-Ak47 Před měsícem +1

    ഒന്നും ചെയ്യാൻ കയുന്നില്ലലോ എന്ന സങ്കടം മാത്രം... 🥲

  • @ishalishal5488
    @ishalishal5488 Před měsícem

    ഒരു ദിവസം കൊണ്ട് ഇങ്ങനെ യൊക്കെ സംഭവിച്ചു 🥺🥺മനുഷ്യന്റെ കാര്യം ഇത്ര തന്നെ 🥺🥺ആർക്കും ഇനി വലിയ ആപത്തിലോട്ട് പോകല്ലേ അല്ലാഹ് 🥺കേരളത്തിൽ ഉള്ളവർ ഒറ്റകെട്ടാണ് ആമ്പത്തു വന്നാൽ

  • @minnumb07
    @minnumb07 Před měsícem

    അവരൊക്കെ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ ഞങ്ങൾക്കൊക്കെ ഇങ്ങനെ ജീവിക്കാൻ പേടിയാവുന്നു😢

  • @amladkamaludeen7510
    @amladkamaludeen7510 Před měsícem

    അല്ലാഹ് ഞങ്ങള്ക്ക് താങ്ങാൻ കഴിയാത്ത പരീക്ഷണം നീ ഞങ്ങള്ക്ക് തരല്ലേ നാഥാ.....

  • @sangeethasangee5521
    @sangeethasangee5521 Před měsícem

    മനുഷ്യർ ഒരിക്കലും പഠിക്കില്ല... എല്ലാം വീട്ടിപ്പിടിക്കാൻ നെട്ടോട്ടം.. 🙏🙏🙏

  • @Sejashaha
    @Sejashaha Před měsícem +1

    അവരെ വേഗം രക്ഷിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Muhammedshammas-i8z
    @Muhammedshammas-i8z Před měsícem

    ഏത് പ്രായക്കാരും ബലഹീനരാ ഈ അവസ്ഥയിൽ ..😢😢

  • @rahmathutr3801
    @rahmathutr3801 Před měsícem

    എന്തൊരു അവസ്ഥ
    Padachone നീ രക്ഷിക്കൂ എല്ലാരേയും 🤲🤲🤲

  • @suseelapv7953
    @suseelapv7953 Před měsícem

    🙏🙏 ദൈവമേ ഇനിയും മതിയായില്ലെ. സഹിക്കാൻ വയ്യ. കണ്ടും , കേട്ടും എല്ലാം മതിയായി. ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ കാത്ത് കൊള്ളനെ ദൈവമേ .😭😭

  • @user-yk9je4uc2h
    @user-yk9je4uc2h Před měsícem +1

    വർഗീയത മരിക്കട്ടെ
    മനുഷ്യത്വം പുലരട്ടെ

  • @ngs6212
    @ngs6212 Před měsícem +4

    ഒരു ഹെലികോപ്റ്റർ അയക്കാൻ ഒക്കില്ലേ, എന്തേലും ഒന്നു ചെയ്യു പ്ലീസ്

  • @vahabmytheenkunju5452
    @vahabmytheenkunju5452 Před měsícem

    എന്തെല്ലാം എക്പ്മെന്റ് ഉണ്ടെന്ന് parajalum അവസാനം മനുഷ്യന്റെ കൈതന്നെ അഭയം 🤲🏿🤲🏿

  • @ShanavasNasir-oh6hr
    @ShanavasNasir-oh6hr Před měsícem

    മരിച്ചു അടുത്ത് കിടക്കുവാണ് അടുത്ത് പടച്ചോനേ ബാക്കിയ അവരെ എങ്കിലും രക്ഷിക്കണമെയ്

  • @tastyfood1248
    @tastyfood1248 Před měsícem

    എൻ്റെ ദൈവമേ ഇതിലും ഭേദം എല്ലാവരും അങ്ങു കൊണ്ടു പോവാണല്ലോ😢😢

  • @user-ri1yr2ob2j
    @user-ri1yr2ob2j Před měsícem

    ഒരുജനങ്ങൾക്ക് പോലും രക്ഷിക്കാൻ കയ്യൂല രക്ഷിതാവിന്മാത്രം കയ്യും എന്നാലും നമ്മൾ ദുഹാച്ചെയ്യണം ഒരു ആ

  • @akakak578
    @akakak578 Před měsícem +4

    Avarude location share cheyan para reporterey ennittu ath rakshapravarthakarkku ayachu kodukk

  • @razithalayad9451
    @razithalayad9451 Před měsícem

    ഇങ്ങനെ എത്രയോ മനുഷ്യർ പലസ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടാവും.. ഒന്നാർത്ത് നിലവിളിക്കാൻ പോലും കഴിയാതെ

  • @mustafathadathil2196
    @mustafathadathil2196 Před měsícem +35

    ഡോ താൻ പ്രായം ഒക്കെ ചോദിക്കുന്നു നിന്റെ പെങ്ങൾ കല്യാണം ആലോചിക്കാ ano കഷ്ട്ടം

    • @abdulsalampalliyali6467
      @abdulsalampalliyali6467 Před měsícem +13

      രക്ഷപ്പെടാനുള്ള ആരോഗ്യക്ഷമതയുണ്ടോ എന്നറിയാനാണ് പ്രായം ചോദിക്കുന്നത്. അതിനനുസരിച്ച് അടിയന്തിര സഹായം എത്തിക്കാൻ ഇൻഫർമേഷൻ സെൻ്ററുകൾക്ക് വിവരം കൊടുക്കാൻ പറ്റും.
      ഈ ദുരന്തത്തിനിടയിലും കുറ്റം പരതി തമാശ കമൻ്റിടുന്ന തന്നെ പോലുള്ളവരോടൊക്കെ എന്താ പറയാ...?

  • @bibinak455
    @bibinak455 Před měsícem +6

    So sad 😞

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz Před měsícem +1

    വേഗം ചെന്ന് രക്ഷിക് 😭😭 ഏതാ അവസ്ഥ

  • @raoofkaniyattayil3237
    @raoofkaniyattayil3237 Před měsícem

    പടച്ചോനെ കേട്ട് കരഞ്ഞു പോയി 😢😢

  • @Jahasibrahim123
    @Jahasibrahim123 Před měsícem

    ഇത് കാണുന്ന കേരളം അവിടേക്ക് വരും തീർച്ച😢

  • @alamanztube4593
    @alamanztube4593 Před měsícem

    പ്രകൃതിയുടെ സംഹാര താണ്ഡവം. പടച്ചോനെ കാത്തുരക്ഷിക്കേണമെ.

  • @ride_ista6981
    @ride_ista6981 Před měsícem +7

    ഇത് പോലെ ദുഷ്കരമായ സ്ഥലങ്ങൾ off-road വണ്ടികൾ indenkil എളുപ്പം എത്താമായിരുന്നു...... പക്ഷെ ആ വാഹനങ്ങൾ ഒക്കെ MVD മാമൻ മാർ ഇല്ലാതാക്കിയില്ലേ.... MVD അവരുടെ വണ്ടി എടുത്ത് ചെല്ലട്ടെ അങ്ങോട്ടേക്ക് രക്ഷപ്രവർത്തകരെ കൊണ്ട്......

    • @neethuvipin1779
      @neethuvipin1779 Před měsícem

      Edo povanamenkil road vende

    • @ride_ista6981
      @ride_ista6981 Před měsícem

      @@neethuvipin1779 അതിനാണ് off -road വണ്ടികൾ...

    • @nandhabala3817
      @nandhabala3817 Před měsícem

      ​@@neethuvipin1779 off road nn prnja enthann chechi?

  • @suhailvt505
    @suhailvt505 Před měsícem

    ആരേലും പോയി രക്ഷിക്കൂ ജീവനുള്ള പാവങ്ങളെയൊക്കെ 😢

  • @ramyachithra6
    @ramyachithra6 Před měsícem +4

    Karnadakakkar thirichu kaliyakkathath avarude valiya manass.ellattangalum avare 14 divasam kuthiyirunnu kuttam paranjillee..nnit ingade vandiyoke enthyeee

  • @Faisal786kunnampalli
    @Faisal786kunnampalli Před měsícem

    അവിടത്തെ സ്ഥലം നോക്കുമ്പോള്‍ കുടുങ്ങിയവര്‍ ഒന്ന് മനസ്സിൽ ആകണം പുറത്ത്‌ നിന്ന്‌ വരുന്നവര്‍ക്ക് വരാനുള്ള ബുദ്ധി മുട്ട്.... വെയിറ്റ് ചെയ്യൂ വരും

  • @AmbilyPraveen
    @AmbilyPraveen Před měsícem

    ദൈവമേ ഇതൊന്നും കാണാനുള്ള ശക്തി ഇല്ലേ🙏🙏🙏😭😭😭😭

  • @user-gm4et2gf9p
    @user-gm4et2gf9p Před měsícem

    എന്തിനാ റബ്ബേ ഇങ്ങനെ പരീക്ഷിക്കുന്നത്....😢😢😢

  • @asiyabeevi3773
    @asiyabeevi3773 Před měsícem +2

    ഇന്നലെ നിർമല കോളേജ് നമസ്കാരം പക്വത എത്താത്ത പിള്ളാർ ചർച്ചകൾ...
    ഇന്നിതാ ഉരുൾപൊട്ടൽ ചർച്ചകൾ....

  • @user-mc1ot3hj7r
    @user-mc1ot3hj7r Před měsícem

    പടച്ചോനെ അവരെ രക്ഷിക്കണേ 😢😢

  • @Sharakrishna-jy4xc
    @Sharakrishna-jy4xc Před měsícem

    പുറത്തെ ഭീകരത അവർക്ക് അറിയാഞ്ഞിട്ടാവും 😢

  • @abdul.basheer
    @abdul.basheer Před měsícem

    കേരളത്തിൽ ഇനി ചെറിയ കുടുംബത്തിന് ചെറിയ വീട് എന്നുള്ള ഒരു നിയമം കൊണ്ടുവരണം പണം ഉണ്ടല്ലോ അവൻ എടുക്കട്ടെ എന്ന് പറയുകയല്ല വേണ്ടത് ഒരു വലിയ വീട് നിർമ്മിക്കുമ്പോൾ ഭൂമിയിലെ പല വസ്തുക്കളും അതിന് ആവശ്യമാണ് അപ്പോൾ കൂടുതൽ ഭൂമിയെ ചൂഷണം ചെയ്യപ്പെടുന്നു 2018 ന് ശേഷം കേരളത്തിലെ അവസ്ഥ മഴക്കാലമായാൽ വളരെ മോശമാണ് കോറകളും മറ്റും സ്ഫോടനങ്ങൾ നടത്തുന്നതുകൊണ്ട് ഭൂമി മഴക്കാലമാകുമ്പോൾ ഉരുൾപൊട്ടൽ ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ ഉണ്ടാകുന്നു ഈ വിഷയത്തിൽ ഗവൺമെൻറ് ശക്തമായ നടപടികൾ എടുക്കുകയും ഒരു നിയമം കൊണ്ടുവരികയും വേണം

  • @aydislovers
    @aydislovers Před měsícem +1

    allah ... arjunte vedhana evidayum ethathirikkukaya.... veendum kelkkanum kanaanum anubhavikkanum kayyillaaaa rabbee

  • @SHIHABFAIZY
    @SHIHABFAIZY Před měsícem +4

    പടച്ചോനെ കാക്കനേ

  • @divyak.s962
    @divyak.s962 Před měsícem

    ദൈവമേ.. 🙏എന്തൊരു അവസ്ഥയാണ് 😢😢

  • @christeenact2554
    @christeenact2554 Před měsícem

    എന്റെ ദൈവമേ എന്ത് വിധി ആണ് ഇത് 😰😰😰😰🙏🏼🙏🏼

  • @minhafathima8741
    @minhafathima8741 Před měsícem

    😭നിസ്സഹായരാണ് മനുഷ്യർ എത്തിപ്പെടാൻ പറ്റാഞ്ഞിട്ടല്ലേ

  • @sirajsithara4134
    @sirajsithara4134 Před měsícem

    വല്ലാത്തൊരു അവസ്ഥ 😢😢

  • @prameelap4902
    @prameelap4902 Před měsícem

    എന്തായിത് കേൾക്കുന്നത്. മനുഷ്യ ജീവൻ... എപ്പോൾ എങ്ങനെ ഒന്നും പറയാൻ പറ്റില്ല.🙏

  • @muralibabu2967
    @muralibabu2967 Před měsícem +1

    മീഡിയ വൺ ഹെൽപ്പ് ഡെസ്ക് ഇല്ലേ?

  • @achuchandran179
    @achuchandran179 Před měsícem

    😞😭😭എന്റെ ഈശ്വരാ എന്തിനാ ഇത്രത്തോളം പരീക്ഷിക്കുന്നെ....

  • @sreejaranjith2966
    @sreejaranjith2966 Před měsícem

    😢😢😢 എന്തെരു കഷ്ടം ദൈവം ഇല്ലേ😢😢😢😢

  • @mariyammuhammad6187
    @mariyammuhammad6187 Před měsícem +4

    യാ അള്ളാഹ്😢🤲

  • @user-ou1fe9ul8x
    @user-ou1fe9ul8x Před měsícem

    ദൈവമേ 😔 പേടി ആകുന്നു എനിക്ക് മഴയെ പേടി ആണ് 😔

  • @munimuni__
    @munimuni__ Před měsícem

    എത്ര യു പെട്ടെന്ന് എത്തട്ടെ ആമീൻ

  • @rassakpayyoli9317
    @rassakpayyoli9317 Před měsícem

    അവരുടെ അവസ്ഥഅത്രക്ക് മോശമാണ് എവിടെ പോകണം എന്ന് അവർക്ക് തന്നെ അറിയില്ല അത്രക്ക് ഭയന്നകരമാണ് റോഡ് ഉണ്ടോ എന്ന് അറിയില്ല രക്ഷപ്രവർക്ക് അവിടെ എത്താൻ കഴിന്നുല്ല ആരുംആരയും കുറ്റ പെടുത്തരുത് മനുഷ്യൻ നിസ്സഹായന്ന്

  • @asmaaslam7007
    @asmaaslam7007 Před měsícem +5

    അല്ലാഹ് 😭

  • @user-ul7oj9mf9q
    @user-ul7oj9mf9q Před měsícem

    എങ്ങനെ എങ്കിലും ഞങ്ങളെ രക്ഷപ്പെടുത്തു ആസാഹോദരന്റെ വാക്കുകൾ നെഞ്ചു പൊള്ളിയ്ക്കുന്നു... Yedhuve നീ തുണ ആവാണേ

  • @abdulsalamkt9846
    @abdulsalamkt9846 Před měsícem +1

    സഹിക്കാൻ കഴിയുന്നില്ല

  • @nicetoseeyou1428
    @nicetoseeyou1428 Před měsícem +1

    Daivame nattukare sadarana janagalaee rekshikuuu nigalku kazhium

  • @RIPAZE
    @RIPAZE Před měsícem

    യാറബ്ബേ എങ്ങനെ സഹിക്കും നാഥാ 🤲🤲🤲😪😪😪

  • @KM-zh3co
    @KM-zh3co Před měsícem

    അവരുടെ Location ചോദിച്ച് അത് NDRF ന് നൽകുകയാണ് വേണ്ടത് ..അല്ലാതെ കുറേ ചോദ്യങ്ങൾ ചോദിക്കല്ലേ ..

  • @FaseelaFasee-qe2su
    @FaseelaFasee-qe2su Před měsícem

    എന്റെ റബ്ബേ കേൾക്കാൻ ആവുന്നില്ല 😰😰😰😰😰