എന്റെ ഭർത്താവ് ദുഷ്ടൻ 😳 | Nepali girl telling about negative comments

Sdílet
Vložit
  • čas přidán 13. 09. 2024
  • This is a nepali mallu couple family vlog where we talk about random family matters and life style of fun topics and telling about some negative comments
    #familychannel #nepalimallucouple #dailyvlog #comments #newvideo #soikutty #elikutty #couplegoals #mallu #nepali #husband #appukuttan #lucky #vlog

Komentáře • 170

  • @sunimolshiji2838
    @sunimolshiji2838 Před 15 dny +47

    അപ്പു ഒരു നെഗറ്റീവ് കണ്ടും വിഷമിക്കേണ്ട അസൂയക്കാർ പലതും പറയും ഞാനും എന്നെ പോലെയുള്ള കുറെ ആൾക്കാർ നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നവരാണ് അപ്പുൻ്റെ മുഖം കണ്ടപ്പോ സങ്കടം തോന്നി

  • @sarithak6760
    @sarithak6760 Před 15 dny +24

    ആരകിലും എങ്കിലും പറഞ്ഞതിന് നിങൾ എഞിനാണ് ടെൻഷൻ അടിക്കുന്നത് പറയുന്നവർ പറഞ്ഞി കൊണ്ടോ ഇരിക്കും അത് അസൂയ കൊണ്ട് ആണ്.❤❤

  • @Reshmi09
    @Reshmi09 Před 15 dny +23

    അപ്പു സൂപ്പറാണ് ട്ടൊ ഇതൊക്കെയാണ് ജീവിതം സന്തോഷത്തെ ടെ ജീവിക്കുക ഒരു ജീവിതമല്ലെയുള്ളു

  • @safreenakp927
    @safreenakp927 Před 15 dny +12

    അപ്പുക്കുട്ടനുംഫാമിലിയും സന്തോഷമായി ജീവിക്കണം❤

  • @chithralekha6833
    @chithralekha6833 Před 15 dny +10

    അപ്പുക്കുട്ടൻ ഒന്നും മിണ്ടാൻ പോകണ്ട നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കും ഓകെ❤❤❤❤❤❤

  • @prabhasasi8359
    @prabhasasi8359 Před 15 dny +7

    മോള് വിഷമിക്കേണ്ട. അസൂയ ഉള്ളവർ എന്തും പറയും മോള് ആൻസിയേയും അമ്മമാരേയും ഒക്കെ എത്രയാ സ്നേഹിക്കുന്നേ.ഇതുകാണുന്നവർക്ക് സഹിക്കുന്നില്ല. മോൾ സന്തോഷമായിട്ടിരിക്കണം.നീ കേരളത്തിന്റെ മരുമകളാ❤❤

  • @mrk6564
    @mrk6564 Před 15 dny +15

    എന്താ അപ്പു ഇങ്ങനെ? കളിയും, ചിരിയും, കുസൃതിയും ഉള്ള നിങ്ങളുടെ വീഡിയോ കാണാനാണ് ഇഷ്ടം. ചെറിയ കാര്യത്തിന് ഇങ്ങനെ തളർന്നു പോകാമോ? അമ്മയും, അമ്മുമ്മയും, അനിയത്തിയും, മോളും ഉള്ള വീഡിയോസ് പോസ്റ്റ്‌ ചെയ്യൂ. ഇങ്ങനെ ആയാൽ നെഗറ്റീവ്കാർക്ക് സന്തോഷം ആകും, അവർ കൂടുതൽ അത്തരത്തിലുള്ള കമ്മെന്റ്സ് പോസ്റ്റ്‌ ചെയ്യും. അതുകൊണ്ട് പുതിയ അടിപൊളി വീഡിയോസ് വരട്ടെ 👍👍.
    ഒന്ന് കൂടെ പറയാം ഇനി നിങ്ങൾ ഇത്തരത്തിൽ ശോക വീഡിയോസ് ആണ് ഇടുന്നതെങ്കിൽ മതിയാക്കും വീഡിയോ കാണൽ.

  • @jayasreemohanan9027
    @jayasreemohanan9027 Před 15 dny +13

    അപ്പുക്കുട്ടൻ
    നല്ലതാണ്

  • @mallikaramesh4821
    @mallikaramesh4821 Před 15 dny +2

    അപ്പുക്കുട്ടാ വിട്ടുകള
    സ്വന്തം ഫാമിലിയുടെ സന്തോഷമാണ് പ്രധാനം
    നമ്മളൊക്കെയുണ്ട് കൂടെ.❤❤❤

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx Před 15 dny +2

    നാട്ട്കാരെടെ എല്ലാരെയും വാ മുടി കെട്ടാൻ പറ്റുകേലാ നിങ്ങൾ ഹാപ്പിയായിരിക്കുക.

  • @midhilajp7815
    @midhilajp7815 Před 15 dny +12

    അപ്പു വിഡിയോയിൽ വരുന്നില്ലെങ്കിൽ ഞാൻ ഇനി മുതൽ വീഡിയോ കാണുല 😢

  • @lalymanuel8509
    @lalymanuel8509 Před 15 dny +10

    ഇതുവരെ എങ്ങനെയാണോ video ഇട്ടത്. അതു പോലെ തന്നെ തുടരൂ

  • @kunjumolpappachan2995
    @kunjumolpappachan2995 Před 15 dny +2

    അപ്പുക്കുട്ടാ സോയകുട്ടി നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കുക പരസ്പരം സ്നേഹത്തോടും സന്തോഷത്തോടും മുന്നോട്ട് പോവുക നന്മ ഉണ്ടാകട്ടെ 🙏❤️😄👌

  • @georgemathew8893
    @georgemathew8893 Před 15 dny +2

    മോളെ ജീവിതത്തിൽ സ്നേഹമാണ് എല്ലാം ഇങ്ങനെ മുന്നോട്ടു പോവുക

  • @praveena409
    @praveena409 Před 15 dny +3

    നിങ്ങൾ happy ആയി മുന്നോട്ടു പോകുക.. ഇതേ പോലെ തന്നെ.. നല്ല രീതിയിൽ നെഗറ്റീവ് ഇടുന്നത് ബ്ലോക്ക്‌ ചെയ്യുക... Because നിങ്ങൾ നല്ല ഫാമിലി ആണ്... അത് കണ്ടു ഉള്ള അസൂയ ആണ്

  • @MujeebT-m8i
    @MujeebT-m8i Před 15 dny +2

    അപ്പുകുട്ടൻ വീഡിയോയിൽ വരണം അപ്പുകുട്ടന്റെ തമാശയും ചിരിയും കേൾക്കാൻ നല്ല രസമാ

  • @fathimashoukathali5418
    @fathimashoukathali5418 Před 15 dny +5

    സൂയി കുട്ടി സൂപ്പർ ആണ് നല്ല സ്നേഹമുള്ള നേപ്പാളി കുട്ടി 👍👍👍🥰🥰🥰🥰🥰

  • @thasleenathasli2296
    @thasleenathasli2296 Před 15 dny +8

    നിങ്ങൾ അടിപൊളി ❤എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ഒന്ന് കാണാൻ തോന്നുന്നു ❤🌹🌹🌹

  • @preethikr1210
    @preethikr1210 Před 15 dny +5

    അപ്പു വിഡിയോയിൽ വരണം ഇല്ലെങ്കിൽ വീഡിയോ കാണില്ലാട്ടോ

  • @shynasanthosh1389
    @shynasanthosh1389 Před 15 dny +3

    അപ്പുകുട്ടൻ പാവം ആണ്,, അതു വീഡിയോ കാണുമ്പോൾ മനസിലാവും, 🥰🥰

  • @SreedeviNair-nu8yt
    @SreedeviNair-nu8yt Před 15 dny +2

    അതെ.. അസൂയക്കാർ, sadists ആൾക്കാർ പറയുന്നത് കേട്ടിട്ട് വിഷമം വേണ്ടാ കേട്ടോ അപ്പു... ഉയരങ്ങളിൽ നിങ്ങൾ എത്തുമോ എന്ന പേടിയാണ് അവർക്ക്.. ധൈര്യമായി മുന്നോട്ടു പോകൂ... All the best കുട്ട്യോളെ.... 🥰

  • @thulasikrishnakumar
    @thulasikrishnakumar Před 15 dny +4

    നിങ്ങളുടെ പെരുമാറ്റം നങ്ങൾക്കൊക്കെ വളരെ ഇഷ്ടാണ്.... അപ്പുക്കുട്ടൻ നല്ല ഒരാളായിട്ടാണ് തോന്നിയത്..... വളരെ നല്ല ഒരു സാധാരണ ക്കാരൻ..... പാവം boy..... റിയൽ ലൈഫ്.... എനിക്ക് ഒരു പാട് ഇഷ്ടായി.... അമ്മ പെങ്ങൾ അമ്മുമ്മ... മോൾ പിന്നെ നിങ്ങൾ രണ്ടുപേരും.... സൂപ്പർ 👍🏼.....

  • @PriyaUdayakumar-st3cc
    @PriyaUdayakumar-st3cc Před 15 dny +2

    Eee. Negativécoments. Vettukalyuu. Subjet. Minte. Chéyalle..❤😇😇

  • @sheelathadevoos9746
    @sheelathadevoos9746 Před 15 dny +2

    എൻ്റെ അപ്പുക്കുട്ടാ നെഗറ്റീവ് കമൻ്റ്സ് എഴുതുന്നവർക്ക് ജയമല്ലെ നിങ്ങൾ ഇങ്ങനെ വിഷമിച്ചാൽ. അതെന്താ മനസ്സിലാക്കാത്തത്. അപ്പൂ ധൈര്യമായി സോയി കുട്ടിയെ സപ്പോർട്ട് ചെയ്യൂ👍🥰🥰🥰❤️❤️❤️

  • @jollysunny2123
    @jollysunny2123 Před 15 dny +10

    അപ്പു ആൻഡ് സോയി... നിങൾ നിങ്ങളായി തന്നെ നിൽകുക.. അപ്പു നല്ലകുട്ടിയായതുകൊണ്ടല്ലേ..സോയികുട്ടിയും ഇത്ര സന്തോഷത്തോടെ ഇരിക്കുന്നത്.അമ്മയും ,അമ്മുമയും അനിയത്തിയും എല്ലാവരും എത്ര സന്തോഷയിട്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്.അപ്പുവല്ലേ കരണം.സോയിക്കുട്ടി വേറെ ലെവൽ😅നെഗറ്റീവ് എല്ലാം പോസിറ്റീവായി കണ്ട് ജീവിക്കുക.ആർക്കും വേണ്ടി നമുടെ ജീവിതം പാഴാക്കരുത്.l ❤ ഫാമിലി...അമ്മച്ചി...appukuttane നെഗറ്റീവ് കമൻ്റ്സ് kanickandatto 😂😂

    • @sulochanakunhikannanmc2102
      @sulochanakunhikannanmc2102 Před 11 dny +1

      ഞങ്ങൾക്കെല്ലാർക്കും നിങ്ങളുടെ വീഡിയോ കാണാൻ വളരെ ഇഷ്ടാണ് ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടു ഒരു കാരണവശാലും ബേജാറാകരുത് നിങ്ങളുടെ ലൈഫ് കാണുമ്പോൾ ശരിക്കും ഞങ്ങൾ സന്തോഷിക്കുന്നുണ്ട്. അത് ഇല്ലാതാക്കരുത് കേട്ടില്ലേ അസൂയക്കാർ എന്തുവേണേലും പറയട്ടെ അത് മൈൻഡ് ചെറുയ്യരുത്

  • @sheebapl6294
    @sheebapl6294 Před 15 dny +4

    പാവമുണ്ട്ഭയങ്കരവിഷമമായിട്ടുണ്ട് ഒരു കുടുംബം നന്നായി സന്തോഷത്തോടെ ജീവിക്കുന്നതു കാണുമ്പോൾ കേരളയീർക്ക് ഉളസൂക്കേടാണ് അസൂയ ഉളവരാണ് അത് വിട്ടു കളഞ്ഞു വീണ്ടും തുടരണംകേട്ടോ ഞാൻ കാത്തിരിക്കും നിങ്ങള

  • @user-th2sk4qn7s
    @user-th2sk4qn7s Před 15 dny +7

    അപ്പു കുട്ടൻ ഗുഡ് ഫാദർ ഗുഡ് ഹസ്ബൻഡ് ഗുഡ് സൺ,ബ്രദർ ❤️❤️😊👍

  • @mercyabraham2147
    @mercyabraham2147 Před 15 dny +3

    Eda Appu mone Soi mole don't worry ningale ellarkkum eshttam aane Appu ninte luck aane Soi ye kittiyathe Ancy mole enthiye Kanan kothi aayi Ancy mole umma

  • @bijuvandana3416
    @bijuvandana3416 Před 15 dny +7

    നിങ്ങളുടെ തമാശ ചിരി എല്ലാവരുടെയും സംസാരം പെങ്ങളുടെ സംസാരിക്കാൻ കഴിയാത്തതാനെങ്കിലും അവളുടെ രീതിയിൽ ഉള്ള കളികൾ മോളുടെ സംസാരം സോയ് മലയാളം തെറ്റുകളും അതും ഒര് രസമാണ് ഈ വീഡിയോ കാണുന്നവർക്ക് അതുകൊണ്ടും നിങ്ങളുടെ വീഡിയോ ഒര് വ്യത്യസ്ഥത നിലനിർത്തുന്നു bad comment no respect
    😍😍🙏

  • @dathathrayanp.jp.j9679
    @dathathrayanp.jp.j9679 Před 15 dny +2

    അപ്പു കുട്ടന്റെ യും sokutti yude yum അടിപൊളി പരിപാടി ആണ് എനിക്ക് ഇഷ്ടം മണ് അപ്പു മറ്റുള്ളവർ പറയുന്നത് കാര്യം മക്കണ്ട പല ജനം പലവിധം

  • @Sreenandha166
    @Sreenandha166 Před 15 dny +5

    Soi chechi appuchetta ningal renduperum adipoliya. Ee channel il ningal ellarum venam ellarem ishta ❤. Ingane തളരാതെ ഞങ്ങളൊക്കെ ഇല്ലെ കുറ്റം പറയുന്നവരോട് പോവാൻ പറ . Be happy and be strong 😉❤️

  • @sujeshka2704
    @sujeshka2704 Před 15 dny +15

    കമന്റ് ബോക്സിൽ മനോരോഗികൾക്ക് മറുപടി കൊടുക്കേണ്ട. മറ്റുള്ളവരെ കുറ്റപ്പെടുത്തി സമാധാനം കണ്ടെത്തുന്നവരാണ് അവർ

  • @chitraanil7081
    @chitraanil7081 Před 15 dny +1

    നിങ്ങളുടെ വീഡിയോ യിൽ മാത്രം അല്ല എല്ലാവരുടെയും ചാനൽ ൽ ഇങ്ങനെ കുറെ ആൾക്കാറുണ്ട്.ആത്മവിശ്വാസം ഇല്ലാതാക്കാൻ, അത് കേട്ടു നിങ്ങൾ പിറകോട്ടു പോയാൽ അവർ വിചാരിച്ച കാര്യം നടക്കും ഇതിനെ mind ചെയ്യാതിരുന്നാൽ മാത്രം മേ മുൻപോട്ടു പോകാൻ പറ്റുകയുള്ളു ❤

  • @HafsaHafsa-on4yz
    @HafsaHafsa-on4yz Před 14 dny +2

    Eda appuu... Onn mindathiri.. Ni enthina vishamikunnath.. Parayunnavar paranjotte.
    Ninak njangal ennum und. Pinne soyi ille 🥰🥰🥰❤️❤️

  • @elsyjohn7875
    @elsyjohn7875 Před 15 dny +3

    സാരമില്ല Appu. സന്തോഷമായി ഇരിക്ക്

  • @jankojr.3412
    @jankojr.3412 Před 14 dny +2

    Aarka ethra vishamam.... Ningal adipoli aanu..

  • @user-oj4tx2fg2o
    @user-oj4tx2fg2o Před 15 dny +4

    അതു നല്ലത് ആണ് നിങ്ങൾ എന്തിനാ വിഷമികണ്ട

  • @FaimiRasheed-kt4cm
    @FaimiRasheed-kt4cm Před 15 dny +4

    നിങ്ങളുടെ ഫാമിലി അടിപൊളിയാട്ടോ അപ്പുകുട്ടാ വിഡിയോയിൽ വരണേ ഒരുപാടു ഇഷ്ടം സോയികുട്ടി ❤❤❤❤❤

  • @annammakoshy3380
    @annammakoshy3380 Před 15 dny +1

    Appu be positive . Don’t care about what people say be happy and be a good husband and son .Keep it up your own way👏.

  • @ammaamma6041
    @ammaamma6041 Před 15 dny +8

    Appukuttan soyikuttiyude vakkukal thamashayakki parayunnathanu ath kelkkan rasamanu. Kuttapeduthunnavarod poyi pani nokkan para

  • @sindhusaji211
    @sindhusaji211 Před 15 dny +2

    Soikutty Namukke ullasanthosham Nammude mathram

  • @babythomas7036
    @babythomas7036 Před 15 dny +2

    Appukuttan Also very nice and Good ❤

  • @jayachandrika8530
    @jayachandrika8530 Před 15 dny +3

    നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക എല്ലാം തികഞ്ഞ ആരും ഭൂമിയിൽ ഇല്ല ദൈവങ്ങൾ പോലും പിന്നെയാണ് നമ്മൾ ഒക്കെ നല്ല കമറ്റുകൾ എന്തു മാത്രം ഉണ്ട് മക്കളേ നിങ്ങൾ അതിന് മറുടി കെടുക്ക് നിങ്ങൾക്കും ഞങ്ങൾക്കും സന്തോഷം പിന്നെ ഞാൻ ഒരു കാര്യം പറയാം നിങ്ങൾ എന്നോട് ദേഷ്യം വിജാരിക്കരുത് അപ്പുന്റെ അനുജത്തിക്ക് സംസാരിക്കാൻ കഴിവില്ല എന്നെ ഉള്ളു മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ആ കുട്ടിക്ക് ഇല്ല എന്നു വിജാരിക്കട്ടെ വീട്ടിലെ എല്ലാ ജോലികളും ആ കുട്ടിയെ പഠിപ്പിക്ക രാവിലെ എഴുന്നെൽക്കണം മുതൽ അവളെ പഠിപ്പിക്ക കാരണം ആ കുട്ടി മറ്റൊരു വീട്ടിലെ മരുമകളായി പോകണം ഭക്ഷണം ഒക്കെ ഉണ്ടാക്കാൻ അവളെ പഠിപ്പിച്ചൽ അല്ലെ അവിടെ അവളുടെ ജീവിതം കൂടുതൽ നന്നാവും

  • @annyanny2147
    @annyanny2147 Před 15 dny +1

    Don't mind negative comments chechi..u people are pure soul❤❤❤❤

  • @user-lz3rc5op6s
    @user-lz3rc5op6s Před 15 dny +2

    Appukuttan super randuperum venam ennale nannavu

  • @mohammedali-gs5mk
    @mohammedali-gs5mk Před 14 dny +1

    അമ്മയെയും അമ്മൂമ്മയേയും കൂടി കാണാനാണ് ഇഷ്ടം

  • @user-ut3ve1og6b
    @user-ut3ve1og6b Před 15 dny +3

    Appu mone don't worry love u monu

  • @suharashameershameer6245
    @suharashameershameer6245 Před 15 dny +1

    Appukuttaa wifinte koode video cheyyumbol chila choriyan puzhukkal undaakum.asooya konda avar thaane irunn choriyatte .avarkkenthina marupadi kodukkunne poyi paninokkaan para njaranbu roagikal. beautifully❤family keep video soi& appu❤

  • @bijukuriakose9519
    @bijukuriakose9519 Před 15 dny +2

    സേയ കുട്ടി സുപ്പർ❤❤❤❤❤❤❤👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @valsachristie9274
    @valsachristie9274 Před 15 dny +2

    Don't worry dears. Be happy . You all are a happy family. Keep going .

  • @sanvijourney
    @sanvijourney Před 15 dny +15

    നിങ്ങൾ എന്തിനാ ഇത്രയും പോസ്റ്റ് കമന്റ്സ് കിടക്കുമ്പോൾ നെഗറ്റീവ് കമന്‍റ്സിന്റെ പിന്നാലെ പോകുന്നത്.. നിങ്ങൾ രണ്ടുപേരുടെയും ജീവിതം നിങ്ങൾക്ക് നിങ്ങൾ ഒരു ചാനൽ തുടങ്ങി വീഡിയോ ഇടുന്നു. അത് കാണാൻ ഇഷ്ടമുള്ളവർ കാണട്ടെ.. പിന്നെ നമ്മള് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുമ്പോൾ നെഗറ്റീവ് പോസിറ്റീവും ഉണ്ടാവും പോസിറ്റീവ് എടുക്കുക നെഗറ്റീവ് തള്ളിക്കളയുക. Keep going to both of you 🌹🙏🏻

    • @jobinjoseph8507
      @jobinjoseph8507 Před 13 dny +1

      എന്നാൽ നീ കോൺടെന്റ് കൊടുക്ക്‌ 🤭

  • @neelimaantony5685
    @neelimaantony5685 Před 15 dny +1

    We love you very much, your videos, your family members and poppy chetta family aleena kutty, chachan and all the family

  • @maryaugustine6246
    @maryaugustine6246 Před 15 dny +1

    Ignore negative comments and keep going.....we all enjoy your vlogs.

  • @babythomas7036
    @babythomas7036 Před 15 dny +2

    God bless so good family dont worry

  • @lillywilson1699
    @lillywilson1699 Před 15 dny +3

    Pavom appukkuttn and soikkutty vishamikkanda parayunnavar parayatte mindu chaiyanda

  • @Nivi411
    @Nivi411 Před 15 dny +3

    Don't worry chechii chettaa aalukal enthu parayunnu avarude character angane thanne aavum . chechii chettanem ariyunnavarkku ellam ariyalo vishamikkenda ttto❤❤❤

  • @jafarsadiq1876
    @jafarsadiq1876 Před 15 dny +1

    Soi kutty ur lucky becoz ur husband appukuttan🎉🎉🎉

  • @lathak.s2949
    @lathak.s2949 Před 15 dny +2

    You both are super.. please continue...we all wait eagerly for your vlog

  • @reshmachandran8907
    @reshmachandran8907 Před 15 dny +4

    Don't worry appu.. Never mind negatives.. Randalum happy yayi vedio cheyunna kanana ishtam.. Love u guys❤❤

  • @kumarigopalan9001
    @kumarigopalan9001 Před 15 dny +4

    എന്റെ പൊന്ന് സോയ കുട്ടി തന്റെ എല്ലാ വി ഡി യോസും നല്ലതാണ് നിങ്ങുളുടെ വീട്ടിൽ ഉള്ള എല്ലാവരും നല്ലാണ് എല്ലാവരും വിഡിയോയിൽ വരണം പിന്നെ സോ യേട് മലയാളം മതി നല്ല രസം ണ്ട് കേൾക്കാൻ ഈ പറയുന്നവരും അവിടെ നിന്ന് പറഞ്ഞോളുംമൈയ്ന്റെ ചെയ്യണ്ട കേട്ടോ❤❤ ഫോൺ എടുത്താൻ കൊറെ എണ്ണ ങ്കൽ ഭാര്യ ഭർത്താവും ഉമ്മ വയ്ക്കുന്നതും കെട്ടി പെടിക്കുന്നതും കെട പ്പറയുംഎന്നാല്ല വ്യത്തികെടാ കാണിക്കുന്നത് നിങ്ങൾ എന്ത് നല്ല നിറ്റായാട്ട ഒരോന്നും കാണിക്കുന്നത് മലയാളികൾ ചില വർ ഇങ്ങനേ സോയ വിഷമിക്കണ്ടാ േട്ടാ ഇനിയും നിങ്ങളെ പ്രതിക്ഷക്കും ഒത്തിരി ഇഷ്ടത്തോട് എന്റെ വീട് ചോറ്റാനിക്കര എനിക്ക് നിങ്ങളെ നേരിൽ കാണണം മെന്ന് ഉണ്ട് നിർത്തട്ടെ ഇനിയും എഴു തണ മെന്ന് ഉണ്ട് മോൾക്ക് സുഖം മല്ലേ❤❤❤❤❤❤❤

  • @lincyroy5992
    @lincyroy5992 Před 15 dny +1

    Your presentation is very good,..I love it ❤❤

  • @shinygeorge5597
    @shinygeorge5597 Před 15 dny +2

    Appu vedioyil vannelleng , vedio kanulla😕😕
    You and your family all supper ane lvu so much❤❤❤❤

  • @aliaskv345
    @aliaskv345 Před 15 dny +1

    Your family super സൂപ്പർ ❤❤😂😂😂❤

  • @Solo.....9ph
    @Solo.....9ph Před 15 dny +5

    My husband Nepali

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Před 15 dny +1

    Appukuttan ithra silliyano nammal enthu chaithalum negative coment positive comentum varum athinu ithra tention edukaruthu cool down pothu janam palavidham ok Appukuttan Happyayirikuka ok God bless dears 🥰🥰🥰❤❤❤👍🍧🍫

  • @sharanyaramkjugaljayshan.b9644

    Haiiiii soyiiiiiii❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 appukuttoiiiiii saramila vishamikanda

  • @elizabethsimon2440
    @elizabethsimon2440 Před 14 dny

    Ningal oru negative kandum vishamikkathe santhoshamayite irikkuka❤❤❤❤

  • @UshaarunUshaarunDevarakolli

    Your video and family super I like your video Usha Coorg❤🎉

  • @beenaunni5348
    @beenaunni5348 Před 15 dny +1

    Appukutta come forward. Don't bother about jealous comments.When the whole family participate only very nice. other wise your viewers will leave you.❤

  • @marymmajose4523
    @marymmajose4523 Před 14 dny

    family full video il varunnath ishtam ❤

  • @ammaamma6041
    @ammaamma6041 Před 15 dny +3

    Saramilla appukutta

  • @anilamv4570
    @anilamv4570 Před 14 dny

    എനിക്ക് അമ്മനെയാണ് കൂടുതൽ ഇഷ്ടം❤❤❤

  • @thejalekshmimahesh3058
    @thejalekshmimahesh3058 Před 15 dny +4

    ഹായ് soikkutti ❤❤

  • @pathusikkus
    @pathusikkus Před 11 dny

    സോയി &അപ്പുചേട്ടാ.. നിങ്ങൾ മറ്റുള്ളവർ പറയുന്നത് കേട്ടു വിഷമിക്കണ്ട... കാരണം അസൂയ ഉള്ളവർ പലരും കാണും നമ്മൾ maind ചെയ്യണ്ട... പിന്നെ ഞങ്ങൾക്കും ഉണ്ട് യുട്യൂബ് ചാനൽ എന്റെ ഹസ്ബൻഡ് ആണ് എഡിറ്റ്‌ ചെയ്യുന്നത് യുട്യൂബ് വിടെയെടുക്കുന്നതും എല്ലാം.... വിഷമിക്കണ്ടാ കേട്ടോ ഹാപ്പി ആയിട്ട് ഇരിക്കു 👍♥👍

  • @AnnJonz
    @AnnJonz Před 14 dny

    Continue through out to be like as before we like to c ur videos with full of enjoyment God Bless

  • @lalithasasi1041
    @lalithasasi1041 Před 15 dny

    Appu ninakke nallore wifene devam thannille ningade family ye nalla izhttamane nalla amma happy ayimunpottupoku deivame sahayikkum

  • @jayasreemohanan9027
    @jayasreemohanan9027 Před 15 dny +2

    ഹായ്
    പൊന്നൂസ്

  • @deepthi_nelson
    @deepthi_nelson Před 15 dny +1

    This channel has achieved so much success because of all of you , not just soi.. We love watching appu, soi and all at home.. Pls continue this way only..

  • @amritab5333
    @amritab5333 Před 15 dny +1

    Remain happiest❤Soi❤Alex &Family🎉.

  • @rubyjacob8419
    @rubyjacob8419 Před 15 dny

    Negative ellatha oru vlogger um CZcams il illa . Athum nokki vishamichirunnal orikkalum aarum onnum aavilla. Go ahead 🙏

  • @kalanair2373
    @kalanair2373 Před 15 dny +1

    Hai soi dear don't worry

  • @sherlypolly7919
    @sherlypolly7919 Před 15 dny

    Mole jeevitham ningadethanu paraunnavar paranjukondeyirikum senham enthanennu ariyathavar anu ee paraunnavar molk ammayilla nalla senhamulla rand ammamare kittiyille nattile chechiye pole evide oru anujathi kuttium santhoshathode jeevikuka paraunnavarod poy paninokan parau ethu appukuttanodumkudiya paranjathu❤❤

  • @jeenathomas3935
    @jeenathomas3935 Před 15 dny

    Pavam pillare ithrem vishamikanda
    Appukuttan video varanam,nigal randuperum undegile rasamullu❤❤❤❤Appukuttan ithra dull akaruthu a chiriyokke varatte😊
    I love football 😂😂

  • @Nikzzz2197
    @Nikzzz2197 Před 12 dny

    അപ്പുക്കുട്ടാ ഫുട്ബോളും യൂട്യൂബും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുമോ എന്ന് നോക്ക്.
    പിന്നെ വിഷമിച്ചിട്ടു കാര്യമുണ്ടാകില്ല. രണ്ടാളുടെയും ഇഷ്ടം നടക്കണ്ടേ.......
    ❤❤❤
    👻

  • @beenaantony6061
    @beenaantony6061 Před 15 dny +1

    Appu soi family❤❤❤❤❤❤❤❤❤

  • @valsaladeviamma6966
    @valsaladeviamma6966 Před 15 dny

    Appukutta Soyikutty vishamikkanda asooyakare parayunnayhane never mind

  • @lissyjose5118
    @lissyjose5118 Před 15 dny +1

    Appu,❤❤❤❤❤❤❤

  • @SiniSaji-d1i
    @SiniSaji-d1i Před 15 dny

    Bahujanam palavitham nigal mosham camaninte purake pokathe❤❤❤❤

  • @sunithasanthosh7819
    @sunithasanthosh7819 Před 15 dny

    Soikutty you r gem of a person and ur appukuttan too is a very nice person ,why people r saying so
    She is happy because of him ,pls understand that

  • @romaynejacintha7185
    @romaynejacintha7185 Před 15 dny

    Appu and soi❤ don’t worry opinions don’t matter..each person will judge us..we can never make everyone happy take every thing lightly if the opinions are good we can always understand…it’s a u tube channel know some will like us some won’t dear..they all have the right to comment dear don’t take anything seriously. The people who know you knows who you both are…keep going ok ❤you both Appu and Soi.

  • @jinivarghese1272
    @jinivarghese1272 Před 15 dny

    Paavam cute appus vishamikkenda ningale snehikkan manasilaakkan njangalepole ullappo ചീള് case കളുടെ comment വിട്ടുകള മുത്തുമണികളെ പോവാൻ പറ കൃമി കീടങ്ങളോട് 😂😂👍

  • @edward796
    @edward796 Před 15 dny

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മുടെ സ്വന്തം വീട്ടിലെ ആൾക്കാർ poleyanu

  • @aseesprauza8888
    @aseesprauza8888 Před 15 dny

    നിങ്ങളുടെ വീഡിയോ എന്നും ഇടും പോലെ ഇട്ടാൽ മതി അപ്പുകുട്ട വീഡിയോയിൽ വേണം

  • @lincyroy5992
    @lincyroy5992 Před 15 dny

    All are good people

  • @jamunamanakkat5144
    @jamunamanakkat5144 Před 15 dny

    Ninghalude vedeyoil appukuttanum soikkuttim amma marum ye allarum koodi venam appozhe kanansugamullu

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf Před 15 dny +1

    Best wishes.have a great day.

  • @kalanair2373
    @kalanair2373 Před 15 dny +1

    Kuch tho log kahengeim logo ka kam heim kehanna dyan math dena soi be happy

  • @HafsaHafsa-on4yz
    @HafsaHafsa-on4yz Před 14 dny

    Njanoke ennum vedio kanarund.
    Vere onnum chindjikanda

  • @bushratp
    @bushratp Před 15 dny +1

    അപ്പുക്കുട്ടൻ സൂപ്പർ ഹീറോ ❤❤❤❤

  • @lathak.s2949
    @lathak.s2949 Před 15 dny

    Good appu... don't read and don't listen to comments and do your work the way you are doing now.. making all happy... don't be sad and depressed... there are so many barking dogs in the street... you can' t throw stones at every dog...so ignore and enjoy life