സ്വയം വരം - PART - 25 - SWAYAM VARAM - RAKHI NAIR - SHAHUL MALAYIL - ഇരുവരും മനസ്സ് തുറന്ന്

Sdílet
Vložit
  • čas přidán 10. 09. 2024
  • സ്വയം വരം നാടൻ പെൺകുട്ടിയെ സ്നേഹിച്ച ഫിലിം സ്റ്റാറിന്റെ കഥഒരു കട്ട റൊമാന്റിക് സ്റ്റോറി - story writing rakhi nair , prenenting shahul malayll , editing faisal cm noonjheri
    #shahulmalayil #RakhiNair #swayamvaram

Komentáře • 183

  • @spashas8374
    @spashas8374 Před 10 měsíci +108

    ഏത് കഥ ആയാലും ഷാഹുൽ ജി യുടെ വോയ്‌സിൽ കേട്ടാൽ മാത്രമേ അതിന് ഒരു സംതൃപ്തി ഉള്ളു 🙏🙏🙏🙏🙏🙏🙏🙏

  • @jasnajasna4060
    @jasnajasna4060 Před 10 měsíci +27

    അയ്യയ്യോ.... നാളെ ഒന്ന് വേഗം ആവാൻ എന്നെ പോലെ നിങ്ങളും കാത്തിരിക്കുകയാണോ എന്റെ മുത്തു മണികളെ.... ❤❤സ്റ്റോറി ഓരോ ദിവസം കഴിയും തോറും വളരെ ഇന്ട്രെസ്റ്റിങ് ആയി വരുന്നു ❤❤❤സിദ്ധുന്റെ മീനുന്റെയും റൊമാൻസിനായി കട്ട വെയ്റ്റ്റിങ് ❤❤❤

  • @ajeenaansiya3898
    @ajeenaansiya3898 Před 10 měsíci +33

    ഇന്ന് കേട്ടപ്പോ ഒരുപാട് സന്തോഷം ആയി ❤❤❤❤ പരസ്പരം മനസ്സ് തുറന്ന് സംസാരിച്ചപ്പോ അവർ മനസ്സ് കൊണ്ട് ഒന്നായി ❤❤❤ ഇനി അവരുടെ സുന്ദരമായ നിമിഷത്തിനായി കാത്തിരിക്കാം 🥰🥰🥰❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 Před 10 měsíci +16

    എന്തായാലും തെറ്റിദ്ധാരണ മാറി സിദ്ധു മീനു റൊമാൻസിനായി waiting❤❤

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Před 10 měsíci +26

    എന്തായാലും എലാം കലങ്ങിതെളിഞ്ഞാലോ അത് താനെ ഒരു സമാധാനം ഐവാ അപ്പോൾ നാളെ പൊളിക്കും അതിനായി വെയ്റ്റിംഗ് ആണ് ❤️❤️❤️❤️❤️❤️സിദ്ധു 🥰മിനക്ഷി 🥰

  • @meharameharavh7505
    @meharameharavh7505 Před 10 měsíci +18

    ശ്രേയയോട് ഇഷ്ട്ടമുണ്ടായിരുന്ന കാര്യം സിദ്ധുവിന് മീനാക്ഷിയോട് പറയാമായിരുന്നു അവർ ഇത്രയും മനസ്സ് തുറന്ന് സംസാരിച്ച സ്ഥിതിക്ക്

  • @sandhyasunilsandhya2616
    @sandhyasunilsandhya2616 Před 10 měsíci +11

    ലാസ്റ്റ് പൊളിച്ചു ഇക്ക സൂപ്പർ

  • @palaniyammavelu7536
    @palaniyammavelu7536 Před 10 měsíci +7

    Eee kadhayil vech yettuvum adi poli part ant ith

  • @user-rh6qc4nn9i
    @user-rh6qc4nn9i Před 10 měsíci +6

    Super രണ്ടാളും തെറ്റിദ്ധാരണ മാറ്റിയല്ലോ next part katta watting

  • @niyajohny4207
    @niyajohny4207 Před 10 měsíci +12

    Super story adipoli waiting for next part

  • @swapnarajendran2973
    @swapnarajendran2973 Před 10 měsíci +10

    Enniulla avaruda episode n vandi waiting ann🤗❤😊
    Sidhu❤meenu

  • @sujimoorthi7935
    @sujimoorthi7935 Před 10 měsíci +3

    Ikka yude valiya fan nan ikka yude all story miss cheadhe kalkarind

  • @aswathirajan1656
    @aswathirajan1656 Před 10 měsíci +10

    👌👌👌👌 Supper story
    ☺️❤ സ്വയംവരം ☺️❤️
    ☺️❤️ മീനാക്ഷി ❤️ സിദ്ധു ☺️❤️
    Next Part waitting

  • @lalulaalloos6043
    @lalulaalloos6043 Před 10 měsíci +8

    Misunderstanding okke mariyallo, eni ekka paranja pole polikkalo, katta romance okke ponnotte 🫣🫣❤❤❤

  • @manshimanshi2110
    @manshimanshi2110 Před 10 měsíci +17

    ❤❤സ്വയം വരം❤❤
    💕സിദ്ധു 💞മീനാക്ഷി💕

  • @ambadikunnanth-pz1nw
    @ambadikunnanth-pz1nw Před 10 měsíci +7

    Adutha part paranjath pole thanne avanam

  • @kochumonjoshi3346
    @kochumonjoshi3346 Před 10 měsíci +16

    💞💞 സിദ്ധു 💞💞 മീനു 💞💞
    ❤❤ സ്വയം വരം ❤❤

  • @ArunaArun-lf2mv
    @ArunaArun-lf2mv Před 10 měsíci +3

  • @dhanyac1790
    @dhanyac1790 Před 10 měsíci +12

    സിദ്ധു ശ്രെയയുടടെ കാര്യം മീനുവിനോട് തുറന്നു പറയുക അതാണ് നല്ലത് മറ്റുള്ളവർ പറഞ്ഞു മീനാക്ഷി അറിയുന്നതിലും നല്ലത് സിദ്ധു പറഞ്ഞറിയുന്നതാണ്

    • @Sajnajafar
      @Sajnajafar Před 10 měsíci +1

      Mattarkum ayhariyillallo. Sifhuvinum sheyakkum avalde appaykum allathe

    • @dhanyac1790
      @dhanyac1790 Před 10 měsíci +1

      അവളുടെ പപ്പയ്ക്ക് അറിയാമല്ലോ അയാൾ ഉറപ്പായും മീനുവിനോട് പറയും

  • @ShameeraThottakkattil-pj9iz
    @ShameeraThottakkattil-pj9iz Před 10 měsíci +9

    Sadarana njan chila partokke repitt chidkelkernnu. Shahulkante Voice veendum veendum kelkan
    Innalathe episode pakshe oru sugam kittiyilla
    Athukond innu nerathekettu..

  • @reshmaachu122
    @reshmaachu122 Před 10 měsíci +78

    രണ്ടും തെറ്റിദ്ധാരണ വെച്ച നടക്കുക ആണ് ഇനി ആര് ആദ്യം മിണ്ടും എന്ന് അറിയാൻ വന്നതാ 😘😘😘😘😘

  • @VidyaJithin
    @VidyaJithin Před 10 měsíci +5

    ❤❤❤❤❤❤ sidhu❤ meenu❤❤❤

  • @minijestine-qi2hg
    @minijestine-qi2hg Před 10 měsíci +10

    Super❤❤❤❤❤ adipoli 🎉🎉🎉🎉🎉

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Před 10 měsíci +4

    അടിപൊളി 👍

  • @lataca2227
    @lataca2227 Před 10 měsíci +8

    Yes! പൊളിക്കാം നമുക്ക്....😅

  • @sandhyac2376
    @sandhyac2376 Před 10 měsíci +3

    Waiting

  • @shemimuhammed3198
    @shemimuhammed3198 Před 10 měsíci +11

    കേൾക്കട്ടെ

  • @user-xm9zz6ny1c
    @user-xm9zz6ny1c Před 10 měsíci +6

    ആം വെയിറ്റിങ്

  • @aswathybinu7510
    @aswathybinu7510 Před 10 měsíci +8

    പൊളിക്കണം❤❤❤❤

  • @archanasundaresan6095
    @archanasundaresan6095 Před 10 měsíci +3

    ❤❤❤❤❤

  • @palaniyammavelu7536
    @palaniyammavelu7536 Před 10 měsíci +5

    Eeee kadha supper anu

  • @shifna0076
    @shifna0076 Před 10 měsíci +7

    Ee oru avasarathil shreyante karyam parayamayirunnu. Ini ee oru karanam kond avar thammil piriyaathirunnal mathiyenu😐

  • @ruksanabinthali5881
    @ruksanabinthali5881 Před 10 měsíci +5

    ❤️❤️💞❤️❤️

  • @pranayamCreations-nd5cv
    @pranayamCreations-nd5cv Před 10 měsíci +10

    ശ്രയയുടെ കാര്യം കൂടി ക്ലീന്‍ cheyyamayirunnu.അത് മാത്രം എന്തിന്‌ ബാക്കി vachu🥲

  • @sindhur5057
    @sindhur5057 Před 10 měsíci +4

    ഇത്രയെ ഉള്ളു, എന്താണെങ്കിലും തുറന്ന് പറയുക. അവിടെ തീരും ഒരുവിധമുള്ള പ്രശ്നങ്ങൾ.

  • @sajinisajini3835
    @sajinisajini3835 Před 10 měsíci +4

    👌👌👌

  • @reshmas1616
    @reshmas1616 Před 10 měsíci +8

    Cutta waiting for next partne ♥️💕🥰

  • @alikk2864
    @alikk2864 Před 10 měsíci +7

    Appo naale veetu joli vegam theerth story k vendi wait cheyyanam alle😊😊❤❤❤katta waiting❤❤

  • @nowshadnowshad4550
    @nowshadnowshad4550 Před 10 měsíci +8

    Super story❤❤❤❤

  • @ajeenaansiya3898
    @ajeenaansiya3898 Před 10 měsíci +13

    അതുപോലെ ദക്ഷിണ കാശി സ്റ്റോറി ഒന്ന് ഇടാമോ ❤

    • @manjaribabu4297
      @manjaribabu4297 Před 6 měsíci +1

      Athey aa story kelkkan njn ethra pravashyam nokki 😢

    • @ajeenaansiya3898
      @ajeenaansiya3898 Před 6 měsíci +1

      ഞാൻ കേട്ടു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു സ്റ്റോറിയും കുടെയാ ❤❤❤❤❤

  • @nimanima3035
    @nimanima3035 Před 10 měsíci +8

    ഇക്കാ നിങ്ങൾ നമ്മുടെ മുത്താണ്

  • @aswathyka2980
    @aswathyka2980 Před 10 měsíci +5

    🥰❤️❤️

  • @binjabinja510
    @binjabinja510 Před 10 měsíci +6

    അവർ പെട്ടന്ന് ഒന്നിക്കട്ടെ.

  • @Futbl933
    @Futbl933 Před 10 měsíci +4

    👌👌👌👌👌👌

  • @reenareena2856
    @reenareena2856 Před 10 měsíci +8

    പൊളി❤❤❤❤❤❤❤

  • @user-wl1mb3se4m
    @user-wl1mb3se4m Před 10 měsíci +5

    ❤❤🎉🎉❤️❤️😘😘👌

  • @bhagyajomon8667
    @bhagyajomon8667 Před 10 měsíci +8

    ഒന്നും പറയാനില്ല സൂപ്പർ ❤❤❤

  • @athirapk2629
    @athirapk2629 Před 10 měsíci +6

    Super❤

  • @honeydroplet8007
    @honeydroplet8007 Před 10 měsíci +11

    Super❤️🥰

  • @user-bb4tu1zg9k
    @user-bb4tu1zg9k Před 10 měsíci +8

    Super ❤❤❤❤❤

  • @faseelashouku9991
    @faseelashouku9991 Před 10 měsíci +5

    Adipoli

  • @ancyfathima5943
    @ancyfathima5943 Před 10 měsíci +7

    ♥️♥️സ്വയംവരം ♥️♥️
    ♥️♥️സിദ്ധു ♥️മീനു ♥️♥️

  • @RahulParayadiyil-vg5dm
    @RahulParayadiyil-vg5dm Před 10 měsíci +4

    👌💞👌💞👌💞👌💞👌💞👌

  • @SunithaSuni-jq4hv
    @SunithaSuni-jq4hv Před 10 měsíci +6

    Super❤❤❤❤❤❤❤

  • @user-lq5ts9ng5l
    @user-lq5ts9ng5l Před 10 měsíci +4

    സൂപ്പർ ❤️❤️❤️❤️❤️രണ്ടുപേരും തുറന്നു സംസാരിച്ചല്ലോ..... എനി റൊമാന്റിക്കിനായി കാത്തിരിക്കുന്നു.... സിദ്ധു ❣️മീനു ❤️❤️❤️❤️❤️

  • @spashas8374
    @spashas8374 Před 10 měsíci +13

    സിദ്ധു മീനു ❤️❤️❤️

  • @yasmi492
    @yasmi492 Před 10 měsíci +5

    Supr🥰🥰🥰

  • @sajnasaju5147
    @sajnasaju5147 Před 10 měsíci +13

    Waiting for next part👍🏻👍🏻👍🏻❤

  • @user-qr6gk7uv9h
    @user-qr6gk7uv9h Před 10 měsíci +6

    Vallatha chathiyayippoyi eni naleyalle Baki

  • @RajiRaji-of3td
    @RajiRaji-of3td Před 10 měsíci +5

    💕💕💕💕💕💕💕💕💕💕

  • @shijushiju4578
    @shijushiju4578 Před 10 měsíci +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ArchaAr-us8gg
    @ArchaAr-us8gg Před 10 měsíci +4

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @razakgg1806
    @razakgg1806 Před 10 měsíci +5

    ശ്രേയ യുടെ കാര്യങ്ങൾ കൂടെ പറയാമായിരുന്നു....

  • @jasir3355
    @jasir3355 Před 10 měsíci +3

    ❤❤❤❤❤❤❤❤❤

  • @sethulekshmi4171
    @sethulekshmi4171 Před 10 měsíci +7

    ❤സൂപ്പർ ❤

  • @thesninaneena7442
    @thesninaneena7442 Před 10 měsíci +9

    Ingale voice oru rakshayum illyatooo 😍🤌

  • @vineetharatheesh9107
    @vineetharatheesh9107 Před 10 měsíci +4

    Super 😊😊😊

  • @ayaanshs9686
    @ayaanshs9686 Před 10 měsíci +2

    Elapartenieshdamay👍❤️🌹

  • @sujimoorthi7935
    @sujimoorthi7935 Před 10 měsíci +5

    Nale kata waiting shaul ikka nigale voice oru raksh illa ikka nice voice God bless you ikka ikka yude family Kum ❤❤❤

  • @deepthijitheshdeepthi8969
    @deepthijitheshdeepthi8969 Před 10 měsíci +7

    Vannu njan 😊

  • @ashwathik7506
    @ashwathik7506 Před 10 měsíci +3

    Going so super and romantic powerful story ♥️💖💖💖💖💖💖

  • @user-yh9pd7kd3y
    @user-yh9pd7kd3y Před 10 měsíci +3

    💞q💞

  • @SruthiSNair123
    @SruthiSNair123 Před 10 měsíci +1

    😍😍😍 parayaan പോലും വാക്കുകൾ ഇല്ലാ... Sooper story 😍

  • @thazshareef6817
    @thazshareef6817 Před 10 měsíci +9

    Njan first

  • @babithasumeshbabithasume-op4lp
    @babithasumeshbabithasume-op4lp Před 10 měsíci +8

    ❤❤സ്വയ൦വര൦❤❤
    💖💖സിദ്ധു💘മീനു💝💝

  • @sherlywilson5935
    @sherlywilson5935 Před 10 měsíci +2

    കാത്തിരിക്കും ❤

  • @babuthottupurath8435
    @babuthottupurath8435 Před 10 měsíci +2

    😊❤

  • @naseejamm2604
    @naseejamm2604 Před 10 měsíci +1

    Nalla story nalathe paratinayi kathirikunnu

  • @user-qc1vb5jx5o
    @user-qc1vb5jx5o Před 10 měsíci +2

    സൂപ്പർ voice 💥💥💥💥

  • @lalulaalloos6043
    @lalulaalloos6043 Před 10 měsíci +6

    Njan ennu nerathe vannutto

  • @athira.e1936
    @athira.e1936 Před 10 měsíci +6

    ❤️❤️❤️🥰🥰🥰🥰🥰❤️❤️❤️

  • @sooryasarath9481
    @sooryasarath9481 Před 10 měsíci +7

    Next part katta waiting ❤❤❤

  • @explorewithsourav8536
    @explorewithsourav8536 Před 10 měsíci +6

    ❤❤👌👌

  • @aryaarya4862
    @aryaarya4862 Před 10 měsíci +1

    ഐവ പൊളിച്ചു 🥰🥰👍👍👍 സൂപ്പർ. ഇന്നത്തെ story ഒരുപാട് ഇഷ്ടമായി. നാളത്തെ പാർട്ടിനു വേണ്ടി വെയ്റ്റിങ് ആണ്. അവരുട റൊമാൻസ് 🥰🥰🥰

  • @DivyaDivya-vt5zg
    @DivyaDivya-vt5zg Před 10 měsíci +8

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-xy1uw4ix6r
    @user-xy1uw4ix6r Před 10 měsíci +6

    First ❤❤❤

  • @vineethavineetha3155
    @vineethavineetha3155 Před 10 měsíci +11

    കട്ട waiting next part❤❤❤😂

  • @haseenapulikuyi5221
    @haseenapulikuyi5221 Před 10 měsíci +2

    ❤❤❤❤👍👍👍👍👍❤️❤️❤️❤️❤️❤️

  • @dreamslight8600
    @dreamslight8600 Před 10 měsíci +1

    💙

  • @ashida9889
    @ashida9889 Před 10 měsíci +39

    ഇക്ക റൊമാൻസ് കേൾക്കാൻ വേണ്ടി അല്ല സ്റ്റോറികൾ ബോറാകുന്നു എന്ന് പറഞ്ഞത് മുമ്പുള്ള സ്റ്റോറികൾ എന്ത് രസമായിരുന്നു ദക്ഷിണ കാശി മിസിരിപ്പെണ്ണ് മുതൽ ശ്രവണസുരം വരെ കോമഡിയും റൊമാൻസും ആക്ഷനും ഏകദേശം ഒരു കല്യാണ രാമൻ അല്ലങ്കിൽ ദിൽ വാലെ ദുൽഹാനിയാലെജയെങ്കെ പോലെ ഒരു 15 വയസു മുതൽ 70വയസുവരെ ഉള്ള ആളുകൾ വരെ മടുപ്പില്ലാതെ എപ്പോഴും കാണുന്ന മൂവികളാ ഇതൊക്കെ അത് പോലെ തന്നെയാ ഇക്കാ ചൂസ് ചെയ്യുന്ന സ്റ്റോറികളും പക്ഷെ കുറച്ചായി സ്റ്റോറികൾക് മുമ്പത്തെ പോലെ മനസ്സിൽ കേറിപറ്റാൻ കഴിയുന്നില്ല സ്റ്റോകൾക്കു ഒരു കഥ ഇല്ലാത്ത പോലെ 😊ഇക്കയുടെ സ്റ്റോകൾ എന്ന് പറയുബോൾ ഒരുപാട് പ്രതിഷിക്കും അത് കൊണ്ടാണ് സങ്കടം വരുന്നത് ഇനി എങ്കിലും ശ്രദിക്കണേ ഇക്ക all the best😊😊😊

  • @SameerathajudheenThajudheen
    @SameerathajudheenThajudheen Před 10 měsíci +1

    കാത്തിരിക്കുന്നു ❤❤❤❤❤❤❤

  • @vidyarethish8224
    @vidyarethish8224 Před 10 měsíci +1

    💛💛💛

  • @arunsuresh4697
    @arunsuresh4697 Před 10 měsíci +1

    😊😊

  • @user-gv3ls7us5q
    @user-gv3ls7us5q Před 10 měsíci +6

    Waiting for next part ❤

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 Před 10 měsíci +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rizwanarazakichurazza1419
    @rizwanarazakichurazza1419 Před 10 měsíci +2

    Dhakshinakaashi onnukoodi idumo❤

  • @jamshihameed9535
    @jamshihameed9535 Před 10 měsíci +3

    പാർവ്വതി ശിവദേവ൦ ഒന്നു പറയുമോ.

  • @minnoosminnoos4117
    @minnoosminnoos4117 Před 10 měsíci +1

    ❤super stroy❤

  • @anithajayaprakash2299
    @anithajayaprakash2299 Před 10 měsíci +1

    അത് കലക്കി ❤❤❤

  • @user-xy1uw4ix6r
    @user-xy1uw4ix6r Před 10 měsíci +2

    Your voice super ❤❤❤❤