സിന്ദൂരപ്പൂ മനസ്സിൽ | Sindhoora Poomanasil | Gamanam Malayalam Movie Song | K.JYesudas, K. S Chithra

Sdílet
Vložit
  • čas přidán 5. 05. 2024
  • Watch സിന്ദൂരപ്പൂ മനസ്സിൽ | Sindhoora Poomanasil | Gamanam Malayalam Movie Song | K.JYesudas, K. S Chithra #malayalamsongs #evergreenhits #chithra #yesudas
    Music: ഔസേപ്പച്ചൻ
    Lyricist: ബിച്ചു തിരുമല
    Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
    Raaga: ദർബാരികാനഡഗൗരിമനോഹരി
    Film/album: ഗമനം
    സിന്ദൂരപ്പൂ മനസ്സിൽ ശലഭങ്ങളോ കിളികളോ
    ആയിരം മാരിവില്ലോ
    ഓ..ഓ..ശിങ്കാര തേൻ കിനാവിൽ
    നിറക്കുടിലോ നിഴലിലോ
    എൻ മനം ഞാൻ മറന്നോ ഓ..ഓ.. (സിന്ദൂര...)
    മനസ്സിന്റെ മൗനവാതിൽ
    അറിയാതെ നീ തുറന്നോ
    ഹംസതൂവൽ ശയ്യയിൽ
    മോഹം മലർ ചൊരിഞ്ഞോ
    നാണം മിഴികളിൽ
    മയിലാട്ടമായ് ആഹാ.ആ.... (സിന്ദൂര...)
    അനുരാഗവർണ്ണജാലം
    മിഴി കൊണ്ടു നീ വിരിഞ്ഞു
    തൂലികാഗ്ര രേഖകൾ
    താനേ അഴകണിഞ്ഞു
    ധന്യം അതിലൊരു
    പുനർജ്ജനനം ഹേ ഹേ (സിന്ദൂര...)
  • Hudba

Komentáře • 17

  • @VipinMadhupulli
    @VipinMadhupulli Před měsícem +7

    എന്റെ പ്രിയ ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pradeep-oj7iu
    @pradeep-oj7iu Před 6 dny +1

    Manoharamaaya yaathrayil kelkunna paatu❤❤❤❤❤❤❤❤

  • @sijinantony1035
    @sijinantony1035 Před 2 měsíci +21

    ഇതുപോലുള്ള പാട്ടുകൾ പഴയ പാട്ടുകൾ ഇഷ്ടപ്പെടുന്ന
    എത്രപേരുണ്ട് ഞാനത് നോക്കട്ടെ..💜💜💜
    അനുരാഗവർണ്ണജാലം
    മിഴി കൊണ്ടു നീ വിരിഞ്ഞു
    തൂലികാഗ്ര രേഖകൾ
    താനേ അഴകണിഞ്ഞു
    ധന്യം അതിലൊരു
    പുനർജ്ജനനം ഹേ ഹേ
    എന്താ ഒരു ഫീൽ പറയാൻ വാക്കുകൾ ഇല്ല.... 💜💜💜

  • @user-yt2de1et5c
    @user-yt2de1et5c Před 6 dny

    My fevarit song

  • @rudrasha-uo1fh
    @rudrasha-uo1fh Před 2 měsíci

    Super song ❤❤❤

  • @mohanchandra9001
    @mohanchandra9001 Před 2 měsíci +1

    Sindhoora poo manassil❣️

  • @vishnufrk542
    @vishnufrk542 Před 27 dny

    My favourite ❤❤❤

  • @mithunnarayanan696
    @mithunnarayanan696 Před 2 měsíci

    ♥️♥️♥️

  • @Anilkumar-wg9go
    @Anilkumar-wg9go Před měsícem

  • @mubarakdsm1404
    @mubarakdsm1404 Před 15 dny

    Ouseppachan sir❤️

  • @MeenuanuMeenunu
    @MeenuanuMeenunu Před 17 dny

    ❤️❤️❤️❤️❤️❤️❤️❤️❤️🖤❤️❤️❤️❤️❤️

  • @PradeepKumar-jm9dp
    @PradeepKumar-jm9dp Před 2 měsíci

    Super Song

  • @lathap3812
    @lathap3812 Před 2 měsíci

    മോനുട്ടി സൂപ്പർ സോങ്ങ്

  • @vijeshbakott6868
    @vijeshbakott6868 Před 2 dny

    ❤❤