കൃഷി ചെയ്യാൻ അനുയോജ്യമായ ​വിവിധതരം ​ഡ്രമ്മുകൾ | വലിപ്പവും വിലയും അറിഞ്ഞിരിക്കാം | Drum Farming

Sdílet
Vložit
  • čas přidán 7. 09. 2024
  • ടെറസ്സിലും മുറ്റത്തുമെല്ലാം ഡ്രമ്മിൽ കൃഷി ചെയ്യുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
    കൃഷിക്കനുയോജ്യമായ ​ഡ്രമ്മുകളെക്കുറിച്ച് കൂടുതൽ അറിയാം.
    Contact Number : 8891384676, 9447125967
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #DrumFarming #livestories

Komentáře • 198

  • @rkrishinaswamy7
    @rkrishinaswamy7 Před 3 lety +57

    എന്റെ പേര് കൃഷ്ണസ്വാമി, കലൂർ സ്റ്റേഡിയത്തിനു അടുത്ത് പോണോത്തു ലൈനിൽ താമസം. എന്റെ വീടിന്റെ ടെറസിൽ കൃഷി ഉണ്ട്‌. ഏതാണ്ട് എട്ടു വർഷത്തിനു മേലായി ഞാൻ ഇദ്ദേഹത്തിന്റ കടയിൽ നിന്നും വീപ്പകളും മറ്റും വാങ്ങുന്നു. വളരെ നല്ലതും ഈടുനിൽക്കുന്നതും ആണ്. അതിലും ഉപരി ഇക്കയുടെ പെരുമാറ്റവും സ്നേഹവും മറക്കാൻ പറ്റില്ല. ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ വീണ്ടും ഉടൻ വരുന്നുണ്ട് 🙏🏻

    • @skymail1042
      @skymail1042 Před 2 lety +2

      ഷോപ്പിന്റെ സ്ഥലം എവിടെയാണ്? വീട്ടിലെത്തിച്ചു തരുമോ

    • @marymalamel
      @marymalamel Před 2 lety

      Very Good

    • @ajojoseph435
      @ajojoseph435 Před 2 lety

      Sir ന്റെ no തരാമോ?

    • @sebastiance782
      @sebastiance782 Před 2 lety

      Contact no please

  • @rithasabu6559
    @rithasabu6559 Před 2 lety +21

    ഞാൻ ഇത് പോലെ പച്ചക്കറി കൃഷിക്ക് ആവശ്യമായ ഡ്രം അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
    വീഡിയോ കണ്ടത് വളരെ നന്നായി.
    വളരെ ഉപകാരപ്രദമായ ഒന്നാണ് ഈ വീഡിയോയും...ഇക്കയുടെ ഈ വലിയ സംരംഭവും... ദൈവം അനുഗ്രഹിക്കട്ടെ.

  • @aeonjith
    @aeonjith Před 3 lety +12

    Nalla vivaranm..price um paranju ..adipoli

  • @shamnad21
    @shamnad21 Před 3 lety +6

    E ikka nalla manushyan aanu njan ividunnu vaangarund satyasanthatha aanu ikkayude muthalkoottu

  • @prasaderanezhath1147
    @prasaderanezhath1147 Před 3 lety +17

    പുൽതൈലം വരുന്ന ബേരൽ യാത്രചെയ്യുന്ന കാറിന്റെ ഉൾവശത്ത് കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കണം. വളരെ suffocating ആയ smell ഉണ്ടാകും കൂടാതെ തലവേതന വരെ വരാം.

  • @binujoseph0
    @binujoseph0 Před 3 lety +21

    വളരെ നല്ല അറിവ്. വാങ്ങണം എന്നുണ്ട്, പക്ഷേ തിരുവനന്തപുരത്തുള്ള ഞാന്‍ ഇത് എങ്ങനെ കളെക്റ്റ് ചെയ്യും എന്നുള്ള ഒരു ഭയം ബാക്കി. നല്ല വീഡിയോ പോസ്റ്റ് ചെയ്തതിന് വളരെ നന്ദി.

  • @radhasoman1096
    @radhasoman1096 Před 2 lety +4

    നിഷ്കളങ്കനായ ചേട്ടന് നന്ദി.

  • @gopakumar2869
    @gopakumar2869 Před 2 lety +6

    ചേട്ടായി നമസ്തേ "വളരെ സത്യസന്ധമായ വിശദീകരണം !! വളരെ പ്രയോജനപ്പെടുന്ന അറിവുകൾ !! ജയ് ഹിന്ദ് !!

  • @suhail-bichu1836
    @suhail-bichu1836 Před 2 lety

    വളരെ നല്ല അവതരണം😊👌
    ഞാൻ ഒരുപാട് അന്വേഷിച്ച് തിരഞ്ഞു നടന്ന വീഡിയോ🥰
    ഞാനവിടെ വരുന്നുണ്ട്😊

  • @viswambharannkambadath9936
    @viswambharannkambadath9936 Před 3 lety +38

    ഞാൻ ഇവിടെ നിന്നും വാങ്ങിയിയുട്ടുണ്ട്, നല്ല സാധങ്ങൾ, വിലയും കുറവാണ്, best service👍🏻👍🏻

    • @hiimgithin
      @hiimgithin Před 2 lety +2

      ഇത് Place എവിടാ?

    • @fightforjustice5472
      @fightforjustice5472 Před 2 lety +11

      എന്തോന്ന് വിലക്കുറവ് ........

    • @crpd1731
      @crpd1731 Před 2 lety +3

      No costly 😡😡😡

    • @anasrahmancr
      @anasrahmancr Před 2 lety

      അതെ അതെ വില കുറവാണ്.

    • @renjithkrishnan4983
      @renjithkrishnan4983 Před rokem +3

      ഇതാണോ വിലക്കുറവ്?

  • @jallukdm2500
    @jallukdm2500 Před 3 lety +7

    അടിപൊളി റേറ്റ് കുറവുണ്ട് മറ്റു കടകളെ അപേക്ഷിച്ചു നോക്കുമ്പോൾ 👍👍👍

  • @lailalaila7345
    @lailalaila7345 Před 2 lety +3

    മാഷ്ല്ലാഹ്. ഇഷ്‌ല്ലാഹ് അല്ലാ കരീം. ഇക്ക യുടെ ഈ കച്ചോടo നല്ല നിലയിൽ നടക്കണെ എന്നും എത്ത്റയും പെട്ടന്ന് വിറ്റ് തീർക്കാനുള്ള വഴികൾ പടച്ച റപ്പ് തുറന്ന് തരട്ടെ എന്നും പ്രാർത്ഥിക്കുന്നു ആമ്മീൻ.

  • @gmanojkumar4240
    @gmanojkumar4240 Před 2 lety +7

    സാധാരണ industrial use നു ഉള്ള പ്ലാസ്റ്റിക് കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പക്ഷേ അതിൽ ഫുഡ് ഐറ്റംസ് സൂക്ഷിക്കുന്നത് നല്ലതല്ല. അതിന് food grade തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം.

  • @kknair4818
    @kknair4818 Před 2 lety +2

    നല്ല അവതരണം ജനങ്ങൾക്ക് ഉ. പക] , നരപ്രദമായ സംരഭം

  • @cassionapoleon1327
    @cassionapoleon1327 Před 3 lety +8

    You are telling the cost also that's nice sir God bless you,

  • @JayaKumari-xd2wp
    @JayaKumari-xd2wp Před 2 lety +2

    Very good informative video..Thank you.

  • @mercymary1004
    @mercymary1004 Před rokem +1

    Athe, enikkum ithu costly aayittaannu thonniyathu. Local shopsil itilum vila valare kuravannu

  • @vijayakumarannair6086

    Grow bags, pots, drum cultivation.
    It is all very nice to talk about.
    But beware of possibility of reptiles
    and wild animals taking shelter.
    Do not get bitten by a snake for the
    sake of few vegetables or fruits.
    Do the cultivation inside a
    separate plot or half walled enclosure.
    Concrete the courtyard,
    remove the fallen leaves
    And keep it un cluttered.

  • @shamsudheenshamsu5091
    @shamsudheenshamsu5091 Před rokem +1

    Best mitamaya vila

  • @Greenfan1986
    @Greenfan1986 Před 3 lety +11

    Price very big

  • @jayachandranm6053
    @jayachandranm6053 Před 3 lety +5

    Super best video

  • @drdkrishna1
    @drdkrishna1 Před rokem +1

    വളരെ correct ഡെലിവറി ആണ്. പക്ഷെ drums ഒന്നും ക്ലീൻ അല്ല.പറയുന്നതിൽ ക്ഷമിക്കൂ

  • @susanmolejames7657
    @susanmolejames7657 Před 4 měsíci

    Thanks

  • @sdqali7421
    @sdqali7421 Před 3 lety +3

    Nice Presentation

  • @goodfriend1445
    @goodfriend1445 Před 2 lety +7

    വില വളരെ കൂടുതലായതുകൊണ്ടാകാം ചിലവ് കൂടുതലായിനടക്കുന്നത്?

  • @muhammadsha5832
    @muhammadsha5832 Před rokem +1

    മാക്സിമം എത്ര എണ്ണം വേടിക്കണം തിരുവനന്തപുരം എത്തിക്കാൻ

  • @TravelBro
    @TravelBro Před 2 lety +3

    Transportation എന്ത്‌ ചിലവ് വരും കോട്ടയം വരെ

  • @lailalaila7345
    @lailalaila7345 Před 2 lety +10

    ആ സംസാരത്തിൽ മനസിലാകും സത്യസന്തനാണ്നും നിഷ്കളങ്കനും ആണന്ന് . അല്ലാഹ് ഉമ്മ കനിയണേ ഈ ഇക്കയോട് ആമ്മീൻ.

  • @abdulrazack1222
    @abdulrazack1222 Před 2 lety

    Vila kurachaal Laabam kuraum Adu kondu vila kurachu jananghale prayasappedutheanda ennu vijarichaanu vila kurakkathadaanu

  • @suprabhasixon6215
    @suprabhasixon6215 Před 2 lety +5

    Thank you verymuch

  • @rajammapipe1814
    @rajammapipe1814 Před 2 lety +4

    Good. Will come from Kottayam. Here town too much costly

  • @maryemmanuel5949
    @maryemmanuel5949 Před 2 lety +5

    Costly and i brought it for half the price . He is just making the market demand.

    • @lara2409
      @lara2409 Před 2 lety

      From where u got the drum?
      Kindly reply

  • @ullasabu4635
    @ullasabu4635 Před 2 lety +5

    edayar bagayh 220 littet550rupeesollu

  • @sindhubabu8214
    @sindhubabu8214 Před 11 měsíci

    140 litre barral മൂടി ഇല്ലാത്തത് (750 രൂപയുടെ) കോഴിക്കോട് കക്കട്ടിൽ ഭാഗത്ത്‌ എത്തിക്കുമോ

  • @treesajoy6649
    @treesajoy6649 Před 3 lety +2

    Very good information,good presentation

  • @taboman5662
    @taboman5662 Před rokem +2

    Rate kuravulla barel undoo?

  • @jijuvarughese975
    @jijuvarughese975 Před 2 lety +1

    Pathanamthittayil thiruvalla delivery pattumo

  • @prakashkp373
    @prakashkp373 Před 2 lety +2

    Super

  • @krishnanmash7545
    @krishnanmash7545 Před 2 lety +2

    Nice brother

  • @minijohnson9383
    @minijohnson9383 Před 2 měsíci

    Where is your place?

  • @user-nf4ko2yb9e
    @user-nf4ko2yb9e Před 9 měsíci

    സൂപ്പർ ❤️വില വളരെ കുറവ്

    • @surya.vision
      @surya.vision Před 8 měsíci

      ഇത് 2 വർഷം മുന്നത്തെ വിലയാണ് ഇപ്പോൾ വില കൂട്തൽ ആണ്

  • @user-kw7lj1dp7n
    @user-kw7lj1dp7n Před 2 lety +1

    ബയോഗ്യാസ് പ്ലാൻറ് ചെയ്യാൻ കൊള്ളാമല്ലോ

  • @sait33
    @sait33 Před 2 lety +1

    Kandit kothi thonu nu ❤️
    EKM valare dooram aai poi. Inshallah ayas unde-gil oru diwasam varum 🙏

  • @hannanshanavas4570
    @hannanshanavas4570 Před 2 lety

    Tvm varkalayil ethich tharumo...

  • @Malayali405
    @Malayali405 Před 2 lety +2

    Ella shopilum e price thenneya

  • @sans2492
    @sans2492 Před 5 měsíci

    500 liter എത്ര രൂപ ആകും. പത്തനംതിട്ട യിൽ എത്തിച്ചു കൊടുക്കുമോ.

  • @prabhakaranm366
    @prabhakaranm366 Před 2 lety +7

    750 രൂപയുടെ 4 എണ്ണം വേണം...എടപ്പാൾ കിട്ടാൻ വഴിയുണ്ടോ

  • @velichem-naturallight4775

    4000 രൂപയുടെ IBC -എത്ര ലിറ്റർ കപ്പാസിറ്റിയാണ് . കൂട്ടത്തിൽ നീളം വീതി പൊക്കം കൂടി അറിഞ്ഞാൽ നന്നായിരുന്നു

  • @shymathomas3417
    @shymathomas3417 Před 2 lety +2

    200 ലിറ്റർ ഡ്രം 6 എണ്ണം വേണം. പകുതി ആയി മുറിക്കണം. പാലക്കാട്‌ എത്തിച്ച തരുമോ

    • @hussaineledath9814
      @hussaineledath9814 Před 2 lety

      ജമ്പാർക്കായുടെ നമ്പറിൽ വിളിക്കൂ.. ഞാൻ ഇന്ന് ഇരുത്തി മൂന്ന് ബാരലുകൾ ഇന്ന് ഓർഡർ കൊടുത്തു

    • @younusmubeena2467
      @younusmubeena2467 Před 2 lety

      @@hussaineledath9814 number.plees

  • @aboobackerpt4392
    @aboobackerpt4392 Před 2 lety +6

    അവതരണം നന്നായിട്ടുണ്ട്
    2 ഡ്രം ഒക്കെ എടുത്താൽ പട്ടാമ്പിക്കെത്തിക്കാൻ എന്തു ചിലവുകൾ വരും......

    • @sahalsahal185
      @sahalsahal185 Před 2 lety +1

      Pattambi uyir

    • @sahalsahal185
      @sahalsahal185 Před 2 lety

      സ്ഥലം എവിടേ

    • @user-xw6cz3hq9e
      @user-xw6cz3hq9e Před 2 lety +1

      അതൊക്കെ അവിടെന്നു വാങ്ങുന്നത് അല്ലേ ലാഭം ഈ തരാം drumugal ഒക്കെ അവിടെ hardwr ഷോപ്പുകളിൽ കിട്ടുമല്ലോ പത്തോ അന്പത്തോ കൂടുതൽ ആയാലുംഇവിടുന്നു വാങ്ങി അവിടെത്തുന്ന തിനെകാൾ ലാഭവും നോക്കി വാങ്ങാനും പറ്റുമല്ലോ

  • @ashrafkettindakayil2744

    Extra. Roopak. Nattill
    2 ennam kettum
    Parcells. Vettutharam

  • @sheejapj7095
    @sheejapj7095 Před 2 lety +1

    Sthalam evideyanu

  • @leosalex5082
    @leosalex5082 Před 2 lety +1

    Green colour drum vilkkaaamo?

  • @jayachandran.s.r7818
    @jayachandran.s.r7818 Před 2 lety +3

    Very useful 👍

  • @abhichepputhara251
    @abhichepputhara251 Před 3 lety +10

    ഫോൺ നമ്പർ പറയു. സ്ഥലം എവിടെയാണ് അറിഞ്ഞാൽ ഉപകാരം

    • @MoosakuttyThandthulan
      @MoosakuttyThandthulan Před 2 lety +2

      വീഡിയോ കാണേത്തെയാണോ കമന്റ് ഇടുന്നത്?. ഫോൺ നമ്പറും, സ്ഥലവും വളരെ വിശദമായി ഇദ്ദേഹം പറയുന്നുണ്ടല്ലോ 👊👊👊

  • @uppummullakumlove35
    @uppummullakumlove35 Před rokem

    Avidayaplace

  • @abdulnazer4154
    @abdulnazer4154 Před rokem +2

    ഈറൽ ചാരായം വാറ്റാൻ പറ്റുമോ ഈ റം കാട്ടിൽ വച്ചാൽ എലി കടിച്ച് ഓട്ടാക്കി കോട കളയുമോ

  • @Kichan4u
    @Kichan4u Před 9 měsíci

    എനിക്കി വേണ്ടിയിരുന്നു

  • @sreevenu6573
    @sreevenu6573 Před 3 lety +2

    👍

  • @jafarsharif3161
    @jafarsharif3161 Před 3 lety +2

    👍👍

  • @sooraj26
    @sooraj26 Před 2 lety +5

    ഞാൻ തിരുവനന്തപുരത്ത് കരകുളത്താണ് താമസം. അവിടേയ്ക്ക് delivery ഉണ്ടാകുമോ ?

  • @jisasaaj6651
    @jisasaaj6651 Před 2 lety

    ഇതിലെ കെമിക്കൽ എങ്ങനെ clean ചെയ്യും

  • @ahammedshafi6809
    @ahammedshafi6809 Před 2 lety +3

    അമ്മേ.... ഭയങ്കര തള്ള് വിലയാണല്ലോ

  • @devaraajhsheenoy
    @devaraajhsheenoy Před 2 lety +3

    നിങ്ങളുടെ സ്ഥലം എവിടെ ആണ്. ഞാൻ കൊച്ചി പള്ളുരുത്തി ane

    • @ArunsTechTravel
      @ArunsTechTravel Před 2 lety

      Hai പള്ളുരുത്തിക്കാരൻ

  • @kvstorkvstor8699
    @kvstorkvstor8699 Před 7 měsíci

    കച്ചവടത്തിനായി എല്ലാ അയിറ്റങ്ങളും വേണം മലപ്പുറം ജില്ല ഏപ്പാളിലാണ് സതലംഡലിവറി ഉണ്ടോ

  • @user-mm1jh7fo4f
    @user-mm1jh7fo4f Před 10 měsíci

    മാഹിയിൽ ഡെലിവറി ചെയ്യുമോ

  • @syamlalnn4249
    @syamlalnn4249 Před 2 lety +82

    വില വളരെ കൂടുതലാണ് കുറച്ചു റേറ്റ് കുറച്ചുകൂടെ. ലോക്കൽ ഷോപ്പുകളിൽ ഈ റേറ്റിൽ തന്നെ ഐറ്റം കിട്ടും 😂😂😂

  • @mathewgeorge6904
    @mathewgeorge6904 Před 2 lety +2

    👍👍👍👍👍

  • @josekj7168
    @josekj7168 Před 2 lety +4

    Where is it located

  • @geetharaju6490
    @geetharaju6490 Před rokem

    എനിക്കു വേണം

  • @a.p.harikumar4313
    @a.p.harikumar4313 Před 2 lety +1

    നിങ്ങള്‍ എവിടെയാണുള്ളത്....നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നു....

  • @laiolavarghese8450
    @laiolavarghese8450 Před rokem

    എറണാകുളത്തു എവിടെയാ

  • @shanasinu107
    @shanasinu107 Před 3 lety +1

    😊

  • @abdullaabdullah4969
    @abdullaabdullah4969 Před 2 lety +2

    Delivery charge

  • @helenjacob5881
    @helenjacob5881 Před 2 lety

    Hundred Litres with Tap

  • @abdullamk9376
    @abdullamk9376 Před rokem

    ഇക്ക
    ട്ര മ് കസ റ ഗോ ഡ്
    എത്തിചിത ര മോ എന്തണ്
    മർഗം പറയമോ

  • @sobhapr1048
    @sobhapr1048 Před 3 lety +5

    200rs nte lastil muriche vechekunathe50kg 20 annam venam mavelikara ,pine waight colourinte 100 rs 10annavum venam randayee murikan pattunathe

    • @m.gcheriyan7765
      @m.gcheriyan7765 Před 2 lety

      താങ്കൾ , മേല്പറഞ്ഞ ബാരലുകൾ വാങ്ങിയിരുന്നുവോ.
      Fruit plants നു നല്ലതാണോ.
      മറുപടി പ്രതീക്ഷിയ്ക്കുന്നു.
      M.G.Cheriyan, Mannar.

    • @sobhapr1048
      @sobhapr1048 Před rokem

      Illa , rate kooduthal, pinne Drem nirakan arum illa.

    • @sobhapr1048
      @sobhapr1048 Před rokem

      Kittumo

  • @anascholakkal2370
    @anascholakkal2370 Před 2 lety +2

    അവിടെ വന്നു സാദനം വാങ്ങിയാൽ മലപുറത്തേക്ക് ഡെലിവറി ഉണ്ടോ

  • @name7742
    @name7742 Před 3 lety +6

    Location evideyan

  • @shajikanam8006
    @shajikanam8006 Před 2 lety

    I want 5 /
    200 lt barrels

  • @Adilameen1232
    @Adilameen1232 Před 3 lety +1

    Suoer

  • @mallikavijay8591
    @mallikavijay8591 Před 3 lety +1

    Ende veedu Tvm ethikuvo ethra ennam vagedi varum maxi..

  • @kunjumolsabu700
    @kunjumolsabu700 Před rokem

    ❤️❤️❤️❤️❤️

  • @saheedp3218
    @saheedp3218 Před 3 lety +4

    നിങ്ങളുടെ വീഡിയോ അടിയിൽ എത്ര കമൻറ് ഉണ്ട് റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @AyshaRayonanKp
    @AyshaRayonanKp Před rokem

    Pudiyade 600 700 ane

  • @rvasanthakumar9553
    @rvasanthakumar9553 Před 8 měsíci

    Kalla. Tha......

  • @bindupn3949
    @bindupn3949 Před rokem

    Cut ചെയ്ത് കിട്ടുമോ?

  • @abdulnazer4154
    @abdulnazer4154 Před rokem

    ഇതിൽ ചാരായം വാറ്റാൻ പറ്റുമോ

  • @noufalpp6683
    @noufalpp6683 Před 11 měsíci

    എവിടെ സ്ഥലം

  • @jessyupadhyay820
    @jessyupadhyay820 Před 2 lety

    Kollathe tharan pattumo

    • @Livestoriesofficial
      @Livestoriesofficial  Před 2 lety +1

      Please contact him for further details...Thanks for watching...Keep supporting us

  • @subhashs7916
    @subhashs7916 Před 11 měsíci

    Location?

  • @manochathoth3131
    @manochathoth3131 Před rokem

    കണ്ണൂര് കിട്ടുമോ

  • @Nmnaser-fu1zd
    @Nmnaser-fu1zd Před 4 měsíci

    15 ഡ്രം വേണം എത്തിച്ചു തരാമോ 220L

    • @Nmnaser-fu1zd
      @Nmnaser-fu1zd Před 4 měsíci

      Thiruvanantha. ചിറയിൻകിഴ്. പെരുമാതുറ.

  • @gsm9450
    @gsm9450 Před rokem

    ഹോം ഡെലിവറി ചെയ്യുന്നുണ്ടോ?

  • @sarath_babu
    @sarath_babu Před 2 lety

    Made in China ആണോ.

  • @valsalauk2761
    @valsalauk2761 Před 6 měsíci

    ഇത് എവിടെ ആണ് നമ്പർ തരുമൊ

  • @nirmalanewsandentertainmen5390

    വയനാട് തരുമോ

  • @nibusdairy8266
    @nibusdairy8266 Před rokem

    Njaghal 10 pravashyam aayi chatty vaghikolam😅😅

  • @sathysatheesan5228
    @sathysatheesan5228 Před 3 lety +2

    Enikku 125 literinte vyasam kodite container venam ngangalude thrissurilanu thamasikkunnathu phone number tharumo

  • @ashamoljohnson4287
    @ashamoljohnson4287 Před rokem

    Price is very high