സ്മൃതിയെ “TG” എണ്ണയിൽ വറുത്തെടുത്തു 😂😂😂😂 | Mallu Indians |

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 238

  • @neeru029
    @neeru029 Před měsícem +225

    ഇത്രയും വിവരം ഇല്ലാത്ത ഒരു ആങ്കർ വേറെയില്ല

  • @neeru029
    @neeru029 Před měsícem +153

    ഇവൾ തേയുകയാണെന്ന് ഇവൾക്ക് മനസ്സിലാവുന്നില്ലല്ലോ എൻ്റെ ദൈവമേ😂😂

  • @SuperKumarkrishna
    @SuperKumarkrishna Před měsícem +95

    വളരെ അഹങ്കാരം ഉള്ള ഒരു സ്ത്രീ ആണ്

  • @GK-yy5db
    @GK-yy5db Před měsícem +66

    അടിപൊളി സ്മൃതി തേഞ്ഞു പോയി

  • @proud_indi2n
    @proud_indi2n Před měsícem +53

    പരുത്തിക്കുരു എന്ന എമ്പോക്കി

  • @akpradeep3021
    @akpradeep3021 Před měsícem +102

    സ്മൃതി പരുത്തിക്കാട് ഒട്ടും നിലവാരമില്ലാത്ത ഒരു മൂന്നാം കിട പത്രപ്രവർത്തക.... ചർച്ചയിൽ ഒരു മര്യാദയും കാണിക്കാത്ത സ്ത്രീ...

  • @shyammohan2007
    @shyammohan2007 Před 13 dny +18

    ഇത്രയും വിവരം കെട്ട, അഹങ്കാരിയായ ഒരു അവതാരികയെ ഇത് വരെ കണ്ടിട്ടില്ല.

  • @satyankolladu929
    @satyankolladu929 Před měsícem +68

    ടി ജി പരുത്തികുരുവിന്റെ എണ്ണ പിഴിഞ്ഞ് എടുക്കുന്നു

  • @JayarajanKV-bm9tn
    @JayarajanKV-bm9tn Před měsícem +90

    ഇവളുടെ ചർച്ച പരമ ബോറാണ്, ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ. 😜😜😜😜😜

  • @vijayannair678
    @vijayannair678 Před měsícem +51

    ശിവസേന എന്നു മുതലാണ് സംഘപരിവാറിൻ്റെ ഭാഗമായത്, സ്മൃതി

  • @rijilriju1506
    @rijilriju1506 Před měsícem +37

    പരുത്തിക്കുരുവിന്റെ കുരു പൊട്ടി ,😂😂😂

  • @sreejithvilakathara5415
    @sreejithvilakathara5415 Před měsícem +30

    ഇങ്ങനെ ഒരു മകൾ എനിക്ക് ജനിക്കാത്തത്‌ എന്റെ ഭാഗ്യം

    • @babusankaran8064
      @babusankaran8064 Před dnem

      I thought of making a comment. But for the sake of my life I withdraw.

  • @satheeshrama9301
    @satheeshrama9301 Před měsícem +38

    എവിടെന്നു കിട്ടി ഇതിനെ. കഷ്ടം.

  • @ratheeshsivaraman7023
    @ratheeshsivaraman7023 Před měsícem +41

    സ്‌മൃതിയെപ്പോലെ വിവരംകെട്ട വാർത്താവതാരക വേറെയില്ല 🙄🙄🙄

  • @ksasidharankaruppayi1222
    @ksasidharankaruppayi1222 Před měsícem +30

    നാണമില്ലാത്ത ആങ്കർ സ്മൃതി

  • @haridasankv7793
    @haridasankv7793 Před měsícem +18

    ഒരു പരുത്തിയുടെ കുരു തന്നെ ആർക്കോ വേണ്ടി എന്തൊക്കയോ വാർത്തായണ്ടാക്കുന്നു സത്യം മറച്ചു പിടിക്കുന്നു അതിനുള്ള പാറിതോഷികം കിട്ടുന്നുണ്ടാവും മാധ്യമ അവതാരകാർ ഇങ്ങെനെ യാണെങ്കിൽ ജനം തെറ്റിദ്ധരിക്കും

  • @abhilashkrishna1432
    @abhilashkrishna1432 Před měsícem +31

    ഇത്പോലെ ഉള്ളു ഒരു പൊട്ടി അന്കർ വേറെ ഒരു ചാനലിൽ ഇല്ല

  • @j2klegend
    @j2klegend Před měsícem +15

    മീഡിയ ഫൺ വിട്ടെങ്കിലും സ്‌മൃതി സുടാപ്പി ഊത്ത് നിർത്തിയിട്ടില്ല. എത്ര മണ്ടത്തരം പറഞ്ഞാലും ഞാൻ പൊളിയാണ് എന്നൊരു ഭാവം ഉണ്ട്

    • @ramachandrabhat3437
      @ramachandrabhat3437 Před 22 dny +1

      Meadia one ൻറെ മുലപ്പാൽ കുടിച്ചു വളർന്നതല്ലേ.
      സ്വഭാവം മാറില്ല.
      പിന്നെ TG ഒരു വാചകം പറയുമ്പോൾ
      അതി നൂറ് പേജ് ബുക്കിൻ്റെ ഉള്ളടക്കമുണ്ടാകും.അതു ദഹിപ്പിക്കാനുള്ള വിവരമോ അറിവോ ഈ പെൺകൊച്ചിനില്ല.
      TG യെ പോലെയുള്ള നമ്മളൊക്കെ ബഹുമാനിക്കുന്ന വ്യക്തികൾ ഇങ്ങനെയുള്ളവരുടെ മുൻപിൽ ചർച്ചക്ക് പോകരുത്.കാരണം ചർച്ചയായാലും കളിയാണെങ്കിലും അടിപിടിയാണെങ്കിൽലും തന്നെപ്പോലുള്ള പോരാളിയോടൊപ്പം ആയിരിക്കണം.അല്ലെങ്കിൽ അസംബന്ധം പറയുമ്പോൾ കരണകുറ്റിക് രണ്ടെണ്ണം പൊട്ടിക്കണം.അതു നമ്മുടെ സംസ്കാരരമല്ലാതതുകൊണ്ട് ചർച്ചക്ക് പോകരുത്.വിനു ജോൺ,അയ്യപ്പടസ്,അനിൽനമ്പിയാർ,ഇവരൊക്കെ ചർച്ചയിൽചോദ്യം ചോദിച്ചാൽ മറുപടി കേൾക്കാനുള്ള മര്യാദ കാണിക്കാറുണ്ട്.അതാണ് മാന്യത.ഇവളെപ്പോലെ വയറിളകാറില്ല.

    • @j2klegend
      @j2klegend Před 22 dny

      @@ramachandrabhat3437 വസ്തുതകൾ മാന്യമായും മര്യാദക്കും സംസാരിക്കാൻ അറിയാവുന്നവർ ഇങ്ങനെ വിവരം ഇല്ലാത്ത അവതാരകരുടെ ചർച്ചയിലും പോകണം എന്നാണ് എന്റെ അഭിപ്രായം, കാരണം പൊതുജനത്തിന് ഇതിലെ കള്ളത്തരം പിടികിട്ടാൻ അതാണ് വഴി. ഇന്ന് ഇതിനെതിരെ നമുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കാനും പറ്റുന്നുണ്ട്. വളർന്നു വരുന്ന തലമുറ ഇതൊക്കെ കാണും ചിന്തിക്കും.
      Note: TV മാത്രം ഉള്ള ഒരു സമൂഹത്തിൽ വെറുതെ ചർച്ചക്ക് പോയി സമയം കളയേണ്ടതില്ല കാരണം അതിൽ എന്ത് തിരിമറി വേണേലും അവർക്കു കാണിക്കാം.

  • @priyeshpadannakkad2951
    @priyeshpadannakkad2951 Před měsícem +16

    തേഞ്ഞു തീട്ടം തിന്നിട്ടും ഒന്നും പറ്റിയില്ലെന്ന മുഖഭാവം കാണിച്ചിരിക്കുന്ന അവതാരിയയെ സമ്മതിച്ചു

  • @vinodkumar1976able
    @vinodkumar1976able Před měsícem +18

    അയ്യോ പരുത്തി ഇതിലും😅😅😅😅😅😅

  • @marketmalayalam7156
    @marketmalayalam7156 Před 26 dny +11

    കുറച്ചു ബുദ്ധി ഉണ്ടാരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കമരുന്നു 😔😔

  • @sudeepnair3013
    @sudeepnair3013 Před měsícem +20

    ഒരു വിവരവും ഇല്ലാത്ത ഒരു anchor..

  • @g.p.sarachandrannair1720
    @g.p.sarachandrannair1720 Před 23 dny +10

    തൊള്ള നിറയെ കിട്ടിയാൽ ഏത് അവതാരികയും ഇതുപോലെ തന്നെ !!!

  • @TravelwithFam
    @TravelwithFam Před měsícem +22

    പരുത്തി കുരു പോട്ടI..... 😂😂😂😂😂

  • @baijusreeni202
    @baijusreeni202 Před měsícem +35

    T G യോട് മുട്ടാൻ നീ വളർന്നിട്ടില്ല

  • @SarathMohanhomepage
    @SarathMohanhomepage Před měsícem +11

    തേഞ്ഞൊട്ടുക എന്നൊക്കെ പറയുന്നത് ഇതാണ്😀

  • @Vino5033
    @Vino5033 Před měsícem +19

    ഈ സ്ത്രീ ഭയങ്കരം ആരാണിയാൾ

  • @santoshkeloth164
    @santoshkeloth164 Před měsícem +17

    This anchor is straight away recrutment from AKG centre

  • @baijusreeni202
    @baijusreeni202 Před měsícem +30

    വിസ്സ്‌മൃതിയിലാകുന്ന സ്മൃതി

  • @FVivekBNair
    @FVivekBNair Před měsícem +18

    Smriti okke ithreyum exposed aaya oru debate vere illa...😂😂😂😅

  • @tagaming1051
    @tagaming1051 Před měsícem +12

    ഭൂലോക അഹങ്കാരി ആണിവൾ

  • @sajeevbk5727
    @sajeevbk5727 Před měsícem +16

    Vrithiketta saadhanm maapra...

  • @ashimtr011
    @ashimtr011 Před měsícem +17

    Training from media one

  • @aji2552
    @aji2552 Před 16 dny +2

    ഇത്രയും അഹങ്കാരിയായ അവതാരകയേ കുറിച്ച് കുറച്ചു കഥകൾ ദിനേശ് പറഞ്ഞത് യൂട്യൂബിൽ കണ്ടു നോക്കു.....😂😂 നമ്മ്മുടെ ഇപ്പോഴത്തെ കമിറ്റി റിപ്പോർട്ട്‌ തോറ്റു പോകും

  • @FVivekBNair
    @FVivekBNair Před měsícem +14

    Smriti 3G 😂😂

  • @sasidharans6361
    @sasidharans6361 Před měsícem +6

    രാജ്യ വിരുദ്ധമാണേ ഈ ചാനൽ .

  • @DileepKumar-vk3bw
    @DileepKumar-vk3bw Před 28 dny +5

    ഇനി ഇവൾക്ക് വല്ല പരു ഉം ഉണ്ടോ 😂😂😂😂

  • @theindian2226
    @theindian2226 Před měsícem +16

    A Big Salute Mr TG

  • @vineshck8944
    @vineshck8944 Před 23 dny +2

    സ്മൃതിയുടെ പരിവാരത്തിൽ പെട്ടതാണല്ലോ ഗോവിന്ദച്ചാമിയും (ശിവസേന പെട്ട പോലെ 😂)

  • @vinodkumar1976able
    @vinodkumar1976able Před měsícem +7

    സുജയ the great

  • @user-fv5ov8kl4s
    @user-fv5ov8kl4s Před 12 dny +1

    സ്മൃതി യുടെ തൊള്ളയിൽ നിറയെ തന്നെ tg പരുത്തി നിറച്ചു കൊടുത്തു 😄

  • @sivasankaranp37
    @sivasankaranp37 Před 2 dny +1

    സ്മൃതി വെളിച്ചപ്പാട് 😂😂😂മാധ്യമ ഗൂഡാലോചന 😭

  • @vijayanev309
    @vijayanev309 Před 2 hodinami

    സ്മൃതി പരുത്തി കാടിനെ പൂരി പോലെ പരുത്തി കളഞ്ഞല്ലോ ഇനി എണ്ണയിൽ പൊരിച്ചു എടുത്തു ബാക്കി ഉള്ളവർക്ക് കഴിക്കാൻ പാകം ആയി.. 🌹🌹TG അടിപൊളി

  • @vinodkumar1976able
    @vinodkumar1976able Před měsícem +3

    ഫേസ് ബുക്ക് അക്കൗണ്ട് ചെക്ക് ചെയ്യാൻ സമയം എവിടെ പരുത്തി ഫുൾ ബിസി പണിയോട് പണി ... നല്ല അവതാരിക

  • @ajeeshpkd643
    @ajeeshpkd643 Před měsícem +7

    പരുത്തിപിണ്ണാക്കോ

  • @kiranvl716
    @kiranvl716 Před měsícem +6

    Smruthiku vayil nirachu kitti ...ini irakiyal mathi ...

  • @narayanankm6454
    @narayanankm6454 Před měsícem +2

    ചർച്ചയ്ക്ക് വരുന്നവരെ പേടിപ്പിക്കാൻ ആങ്കർ ആരാ. ഇത് ധിക്കാരം ആണ്.

  • @user-jc5dj3rn7f
    @user-jc5dj3rn7f Před 3 dny +2

    കിടന്നു ഉരുണ്ടു മെഴുകുകയാണല്ലോ മാഡം 😂😂😂

  • @deepakarat706
    @deepakarat706 Před 27 dny +1

    തോൽവി മാത്രം കൈമുതലുള്ള സ്മൃതി.

  • @sojanpananchickal141
    @sojanpananchickal141 Před 2 dny +1

    കുറച്ചെങ്കിലും ലോജിക്കുള്ളവർ വേണ്ടേ ഒരു ആങ്കർ....

  • @AnilKumar-ef7gu
    @AnilKumar-ef7gu Před měsícem +10

    Kashtam, oru Durantham Journalist.

  • @bio-essentialsnandumudadi6711
    @bio-essentialsnandumudadi6711 Před měsícem +7

    ജാഡ മാത്രം

  • @mohansankar6230
    @mohansankar6230 Před 11 dny +1

    നല്ല കുടുംബത്തിൽ പിറക്കാതെപോയ ലെവൾ കുന്നേലെ മേരിക്കും അപമാനം 😢

  • @priyeshpadannakkad2951
    @priyeshpadannakkad2951 Před měsícem +3

    ഇവൾക്ക് ഈ പണി നിർത്തിയിട്ടു വല്ല വാർക്കപ്പണിക്കും പൊക്കൂടെ
    എന്തൊരു തോൽവി ആണ് 😅

    • @pramodchandradas7072
      @pramodchandradas7072 Před 17 dny +1

      വാർക്കപ്പണിക്ക് പോയാലും ഇവൾ ചോദിക്കും ചാന്തു കൂട്ടണോ ചാരിനിൽക്കണോ എന്ന് 🤣🤣

  • @c.d.asokan7112
    @c.d.asokan7112 Před 11 dny +1

    വിവരക്കേട് ഒരു അലങ്കാരമായി കൊണ്ടുനടക്കാനും വേണം ഒരു ഉളുപ്പ് 😡

  • @meena91
    @meena91 Před měsícem +7

    കഷ്ടം, ഓർമിണിക്കു വട്ടാണല്ലേ?

  • @arunpk02
    @arunpk02 Před měsícem +5

    Pure disgrace to kerala and Journalism- foolish anchoring based on her hear headset voice control from news channel director

  • @unnikrishnanchankarath4873

    സ്മൃതി
    നിങ്ങൾക്ക് നല്ലത്
    രാഷ്ട്രീമാണ് 😂

  • @prasadchalilmadavan6016

    കുറച്ചു കിലും ബുദ്ധി ഉഡാ കില്ൽ മന്ന ബുദ്ധി എ ന് വിളികാം 😂😂😂😂

  • @mohankandalloor8367
    @mohankandalloor8367 Před 2 hodinami

    ഇവൾ മാധ്യമ തമ്പുരാട്ടി ആണ്. ആജ്ഞ ആണ് എല്ലാം. അതങ്ങു മറ്റെടുത്തു വച്ചാൽ മതി.

  • @sabarinath5978
    @sabarinath5978 Před měsícem +9

    പോയിചത്തുകുടെ

  • @pvnishanthkoyonkara963
    @pvnishanthkoyonkara963 Před měsícem +1

    സ്മാർട്ട്‌ ആവാം ഓവർ സ്മാർട്ട്‌ ആവരുത്

  • @ananthapuriyilshaji3192

    😂😂😂😅Podeeeee Chooole😅

  • @krishnadasc4647
    @krishnadasc4647 Před měsícem +2

    Samayamilla... But pacha nuna paranju valachodikkan samayam undo... Namichu anchor/angry madam... Topmost 'journalist'..irikkatte oru olympic gymnastic gold medal... 🏋️‍♂️🏋️‍♂️🏋️‍♂️🥇🥇🥇🥇😂😂😂

  • @premarameshlatha2507
    @premarameshlatha2507 Před 22 dny

    Well said TG 💪💪💪

  • @rageshr7653
    @rageshr7653 Před měsícem

    😂😂😂😂😂parajayam....unqualified aaytula mapra😂😂😂😂

  • @mohanramachandran8813
    @mohanramachandran8813 Před měsícem +3

    Smirithi arun unni 3 perum vannal channel maatu

  • @user-ng4gl8no4i
    @user-ng4gl8no4i Před 19 dny

    എല്ലാം തികഞ്ഞ അഹങ്കാരി 😂😂😂😂

  • @user-rd3xl7cy4e
    @user-rd3xl7cy4e Před měsícem +3

    Smrithi.nee.thavalayaarukattam.chadi.ulla.jeevithama.panathine.vetti.sppate.pere.mattum.😅😅😮😢

  • @rajeshdasonline
    @rajeshdasonline Před 9 dny +1

    പണത്തിന് വേണ്ടി നിലപാട് ഉള്ള അവതാരിക. ഇവൾ മാധ്യമ പ്രവർത്തകരുടെ ഇടയിലെ പുഴുക്കുത്ത് ആണ്

  • @sathyakrishnan8113
    @sathyakrishnan8113 Před 28 dny +1

    പോലിസ് ഇവളുടെ കെട്ടിയനോട് പ്രത്യേകം വിളിച്ചു പറഞ്ഞത് ആയിരിക്കും... അത് ടിജി അറിയാതെ പോയി...

  • @krishnakumarpalissery5344
    @krishnakumarpalissery5344 Před 5 hodinami

    TG അങ്ങ് പെണുങ്ങളുടെ ചർച്ചയിൽ ഇരിക്കരുത് please

  • @madhavant9516
    @madhavant9516 Před měsícem +4

    She will have to take many births to match him. Her usual tactics wont help. 😂

  • @LordTruthH
    @LordTruthH Před 18 dny

    3:07 ijjathi vanam 😂😂😂

  • @devidas671
    @devidas671 Před měsícem +4

    നിന്റെ ചോദ്യത്തിനുള്ള ഉത്തരം പറയാൻ നീ ആരാ ടീച്ചറോ!

  • @jackdaniels7791
    @jackdaniels7791 Před měsícem +3

    Super trol

  • @user-wc9ez2cl6j
    @user-wc9ez2cl6j Před 17 dny

    സ്‌മൃതി ഗുഡ് നൈറ്റ്‌

  • @sabeeshmk9653
    @sabeeshmk9653 Před 23 hodinami

    ഇവൾക്ക് മാത്രമായിട്ട് ഒരു Report കിട്ടുന്നുണ്ടോ കഷ്ടം😂😂

  • @sujithamohan172
    @sujithamohan172 Před 3 dny

    Smrithi kitti 😂😂😂 nannayi

  • @smkrishna2781
    @smkrishna2781 Před dnem

    നിനക്ക് കുറെ വിവരങ്ങൾ കിട്ടുമെഡീ😂😂😂😂😂

  • @devparambath
    @devparambath Před měsícem +8

    പരുത്തിക്കു എന്നും തേഞ്ഞൊട്ടാണാനല്ലോ വിധി... ഇത്രയും അഹന്തയും വിവരക്കേടുമുള്ള ഒരു anchor കേരളത്തിലില്ല... 👹👹👹

    • @AnitaDevi-nc6ip
      @AnitaDevi-nc6ip Před měsícem +5

      Sathyam. Bhayanara ARIVANNA vicharam. Verum kuttichool .

  • @santhoshsanthosh-ir9lq
    @santhoshsanthosh-ir9lq Před měsícem +1

    വിവരദോഷി സംഗിക്ക് ഒരു റീത്ത് സമർപ്പിക്കട്ടെ ബ്ബ ബ്ബ ബ്ബബ്ബ🤣😃😃😂

  • @vijisxyz
    @vijisxyz Před 23 dny

    Fresh, Fresh, freshay !!!🤣😂😂🤣😂🤣😂

  • @user-rb3kz7ei2l
    @user-rb3kz7ei2l Před 25 dny

    സ്മൃതികുരുത്തക്കേട് പണ്ട് വേറേ ചാനലിൽ ജോലി ചെയ്തു എന്ന് പറഞ്ഞ് ഇന്ന് ചെയ്യുന്ന വൃത്തികേടുകൾക്ക് പഴയ ചാനലുകാർ ഉത്തരവാദികളാകുമോ

  • @gopinathannair6320
    @gopinathannair6320 Před měsícem +1

    ഐ ആം നോട് അലവലാതി ഐ ആം പരുത്തികോട്ട ആൻഡ് പിണ്ണാക്ക് മൈൻഡ് യൂ 🙄

  • @rageshrk5024
    @rageshrk5024 Před měsícem

    Samyam kalayenda ne koduto kodutu kondiruno

  • @rajancm318
    @rajancm318 Před dnem

    Madhyama thozhilurappu pravarthaka
    Vaikeettu enthenkilum koduthal mathi !!!!

  • @Rahul-s5s7l
    @Rahul-s5s7l Před měsícem +1

    Sudapikalk oonfikodpp😂

  • @pramods4757
    @pramods4757 Před měsícem +1

    കാശുകിട്ടിയിൽ എന്തും ഇനീം ഞാൻ പറയാം
    കാശേ കാശ് കാശേ

  • @sadanandanappu3587
    @sadanandanappu3587 Před 5 dny

    മര്യാദ ഇല്ലാത്ത മാധ്യമ പ്രവർത്തക

  • @anasooyakg1585
    @anasooyakg1585 Před 21 dnem

    Mole chechi viddhitthatthine endina marupadi parayandad?

  • @pravia4961
    @pravia4961 Před měsícem +3

    😂

  • @appukuttanchenganakkattil5289

    S mruthi paruthikkuru😂

  • @SarathSarath-fc8sv
    @SarathSarath-fc8sv Před 6 dny

    TG MOHANDAS 👏

  • @padminivenugopal380
    @padminivenugopal380 Před měsícem +3

    She is mad

  • @234hillview
    @234hillview Před měsícem +1

    If you don’t know you should learn smriti .you do know how to behave ..They are your guests ..She is not apt for an anchor

  • @akmanakkalmanakkal4944

    സ്‌മൃതി വെറും ബഹളം ആണ്

  • @lals5205
    @lals5205 Před měsícem

    😂😂😂😂😂😂😂 Ayyyyooooo

  • @sureshs2028
    @sureshs2028 Před 10 dny +1

    She is so arrogant 😂

  • @prabhakarankizhakepurakal4155

    സ്മൃതി പരുതിക്കാട് എന്ന കള്ള എമ്പോക്കിക്കി ട്ട് വയറു നിറയെ കൊടുത്തതിന് ബിഗ് സല്യൂട്ട്.