മഹതിയാം ബാബിലോൺ | Anil Kodithottam | Vachan Vappasi

Sdílet
Vložit
  • čas přidán 24. 05. 2021
  • മഹതിയാം ബാബിലോൺ
    Anil Kodithottam
    Revelation:17 Revealed
    Venue:Adoor
    4th day of Vachan Vappasi Bible class at Adoor
  • Hudba

Komentáře • 560

  • @sarasbibliq6547
    @sarasbibliq6547 Před 2 lety +24

    Blessed 🙏🏻 ഇത്രയും explain ചെയ്യാനുള്ള ദൈവ കൃപ pr. ന് ദൈവം നൽകിയല്ലോ. ദൈവത്തിനു മഹത്വം 🙏🏻

  • @josematheu72
    @josematheu72 Před 8 měsíci +5

    ആധികാരികമായ അറിവും, വിഷയത്തോടു നീതിബോധമായുള്ള സമീപനവും, കൃത്യമായ വിവരണവും ഏറെ ശ്രെദ്ധേയമാണ്.

  • @sasidharank357
    @sasidharank357 Před 3 lety +43

    ബൈബിൾ സ്റ്റഡി നന്നായിട്ടുണ്ട് .പാസ്റ്റരെ ദൈവം ഇനിയും പ്രയോജനപ്പെടുത്തട്ടെ , ആമെൻ !!!!!!!!!!

  • @ambiju3502
    @ambiju3502 Před 3 lety +40

    അനിൽ സാറിൻ്റെ വെളിപ്പാടു പുസ്തകത്തിൽ ഉള്ള ആഴമേറിയ അറിവ് ശ്രദ്ധേയം ആണ് ,

  • @josephthomas7250
    @josephthomas7250 Před 2 lety +9

    പാസ്റ്ററെ ക്ലാസ്സ് വളരെ വളരെ പ്രയോജനപ്രദം ആയിരുന്നു ഇനിയുംദൈവം തൻെറ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്ക് അങ്ങയെ ശക്തീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jose_raj
    @jose_raj Před 2 lety +5

    Thank You Jesus for the message

  • @theindian2226
    @theindian2226 Před rokem +6

    A deeply insightful discourse.

  • @thomasantony7366
    @thomasantony7366 Před 3 lety +15

    വളരെ നല്ല അറിവ്

  • @gameg7210
    @gameg7210 Před 9 měsíci +1

    Fantastic Amen Hallelujah Love you My Lord Jesus CHRIST

  • @shijuma5381
    @shijuma5381 Před 3 lety +9

    ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ദൈവത്തിന്റെ ശ്വാസമായ വചനത്തിലെ ഒരു വള്ളിയെങ്കിലോ ഒരു പുള്ളിയെങ്കിലോ മാറുകില്ല പറഞ്ഞത് സർവവും നിവർത്തിയാക്കാൻ കഴിവുള്ളവനും പുരാതനനും മുഴുലോകത്തിനും അതിപനായിരിക്കുന്നവനുമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്ത സകലവും നിവർത്തിവരും അവൻ ഭയങ്കരനും മതിയായവനുമാണ് നാം അവനിൽ വിശ്വസിച്ചിരിക്കുന്നു നാം ഒരിക്കലും ലജ്ജിച്ചുപോകയില്ല 👍സർവ്വ കൃപാലുവായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ

    • @roythomas7792
      @roythomas7792 Před 5 měsíci

      ആകാശവും ഭൂമിയും ഒഴിഞ്ഞു പോയാലും എന്നല്ല, ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ, ദൈവ വചനത്തിലെ വള്ളിയും പുള്ളിയുമല്ല - ന്യായപ്രമാണത്തിലെ .നമ്മുടെ അച്ചാച്ചൻമാർ പഠിപ്പിക്കുന്ന കാര്യവുമല്ല അത്.

  • @ashlin4423
    @ashlin4423 Před 2 lety +6

    My God and my Lord🙏🙏🙏 thank God🙏🙏🙏 God bless you pastor🙏

  • @georgeipe4595
    @georgeipe4595 Před 3 lety +3

    Very good message God bless you pastor 🙏

  • @gameg7210
    @gameg7210 Před 3 lety +3

    Amen.supper study .God bless

  • @abrahamnewsalem
    @abrahamnewsalem Před 3 lety +5

    Praise be to Jesus Christ

  • @samkj676
    @samkj676 Před 11 měsíci

    Praise the lord Anil kodithottam giving the message are very good and fine explain the Bible detail vivid and clear thank you very much God bless us

  • @yohannanlalu153
    @yohannanlalu153 Před 2 lety +3

    Big salute pastor 👌🙏

  • @kkbabu4053
    @kkbabu4053 Před 3 lety +10

    സ്തോത്രം, നല്ല ക്ലാസ്സ്‌. Pastor,
    May the Holy Spirit use you for God's glory.

  • @rajups6897
    @rajups6897 Před 2 lety +1

    Very good massage,
    God bless you

  • @CHRISTBLESSES
    @CHRISTBLESSES Před 3 lety +3

    Amen.. Blessed

  • @jaisonvt6381
    @jaisonvt6381 Před rokem +4

    God bless you amazing

  • @Biyonvlog17188
    @Biyonvlog17188 Před 2 měsíci +1

    Praise the Lord

  • @jobystipsandtravel2113
    @jobystipsandtravel2113 Před 3 lety +3

    Good message anil sir 👍👍

  • @user-fz7jg2mj5m
    @user-fz7jg2mj5m Před rokem

    Thank you and God bless you pastor

  • @knightkthachil4098
    @knightkthachil4098 Před 2 lety +12

    🙏യേശു എന്റെ പിതാവ് എന്റെ മണവാളൻ ❤

  • @HOLYWALK-qv8wc
    @HOLYWALK-qv8wc Před 5 měsíci

    kripa dhaaraalam nalkiyittundu.praise the lord PASTOR

  • @subhashsuku5185
    @subhashsuku5185 Před 2 lety +6

    ദൈവ വചന൦ നന്നായി പ്രസംഗിക്കുന്നതാണ് ദൈവദാസൻമാ൪ക്ക് ഭൂഷണ൦. ദൈവ ദാസനെ ക൪ത്താവ് ഇനിയും നന്നായി ഉപയോഗിക്കട്ടെ

  • @lathap6284
    @lathap6284 Před rokem

    Praise the Lord.daivam anuvadhichathinal ennu ethu kanuvan sadhichu.anugraheetha vachanam .

  • @mercytom6955
    @mercytom6955 Před 7 měsíci

    Most wanted message for me ex-CC. Thank God for the truth revealed thru Pastor. God bless you you Pastor.

  • @joytsamuel8973
    @joytsamuel8973 Před rokem +3

    Thanks God

  • @maranathathelordiscoming5727

    Praise God. May God bless you

  • @samsonthomas7263
    @samsonthomas7263 Před 3 lety +5

    Very good message, thank you
    God bless

  • @wellwisher71
    @wellwisher71 Před 2 lety +5

    Anil pastor, God bless you. Wonderful Bible study 📖

  • @jelavunkal
    @jelavunkal Před 3 lety +1

    It is like simily,, Kurangante kayyile poomala... ... In the same way... Bible in the hands of club leader Anil.

  • @susanjohn7440
    @susanjohn7440 Před rokem

    Very informative.. super

  • @jollyks6975
    @jollyks6975 Před 11 měsíci +3

    ദൈവം പാസ്റ്റർ റെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @jameskochupally1935
    @jameskochupally1935 Před rokem +1

    Praise the lord

  • @Defendersj
    @Defendersj Před rokem +3

    ദൈവം മാനിക്കട്ടെ

  • @johnsunjohnsun8349
    @johnsunjohnsun8349 Před 3 lety +3

    Our life history start before old testament .

  • @bobyantony2937
    @bobyantony2937 Před rokem

    Amen gud message ❤

  • @anishperuva4440
    @anishperuva4440 Před 6 měsíci +1

    Blessing 🔥

  • @sajicheriyan4205
    @sajicheriyan4205 Před 3 lety +4

    👍💖

  • @samvarghese5540
    @samvarghese5540 Před rokem +1

    Blessed Time

  • @gameg7210
    @gameg7210 Před rokem

    Athimanoharamaya varnanam . Mahayhiyam Babylon.tottaly oru mathram aaya arivu.God bless.

  • @gracythomas4984
    @gracythomas4984 Před 3 lety +1

    In Ezekiel it is written about the two ladies crying for thammus

  • @theviewpoint6619
    @theviewpoint6619 Před 2 lety +1

    Good message

  • @SunilSolomonDIVINEHARP

    Amen

  • @JoyManavalan-it8df
    @JoyManavalan-it8df Před 8 měsíci

    God bless you

  • @georgewynad8532
    @georgewynad8532 Před 2 lety +3

    അനിൽ..... പാസ്റ്റർ🙏🙏🙏🙏💪💪💪💪💪💪💪💪

  • @issacmathew4247
    @issacmathew4247 Před 2 lety +1

    🙏🙏🙏

  • @EliyasJohn
    @EliyasJohn Před 2 lety +4

    രോഗശാന്തി വരം, പ്രവചനവരം, ഭാഷാ വരം അങ്ങനെ ബൈബിൾ വാഗ്ദാനം ചെയ്യുന്ന എല്ലാ വരങ്ങളും കൊണ്ട് നിറഞ്ഞ വൈദികരും സന്യസ്തരും കേരളത്തിൽ അസംഘ്യ മാണ്. വട്ടായിലച്ച ൻ, നായ്ക്കമ്പറമ്പിലച്ചൻ എന്നിവർ ഏതാനും ഉദാഹരണം മാത്രം.

    • @alexjose7069
      @alexjose7069 Před rokem

      Velichapadthide pravachanam pole

    • @EliyasJohn
      @EliyasJohn Před rokem

      @@alexjose7069 അട്ടപാടി സെഹിയോൻ ധ്യാന കേന്ദ്ര ത്തിൽ വന്നു ഒരു ആഴ്ച്ച താമസിക്കു എല്ലാ സംശയവും മാറും

    • @Jasmine-wy3hc
      @Jasmine-wy3hc Před rokem +3

      @@EliyasJohn അങ്ങനെ വന്നു താമസിച്ചു കാര്യം മനസിലായാൽ, പിന്നെ കാത്തോലിക്കാരെ കുറ്റം പറഞ്ഞു നടക്കത്തില്ലല്ലോ.

    • @jhontj1859
      @jhontj1859 Před rokem

      മോശയുടെ വടി നിലത്തിട്ട് പ്പോൾ പാമ്പായി മാറി മന്ത്രവാദികളുടെയും നിലത്തിട്ട് പ്പോൾ പാമ്പായി മാറി ദൈവ ശക്തിക്കും ദുരന്ത ശക്തികൾക്കും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യാൻ കഴിവുണ്ട് ദൈവശക്തി ആണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാകണമെങ്കിൽ വിഗ്രഹങ്ങളെ ഉണ്ടാക്കുക വന്നിക്കുക നമിക്കുക ആരാധിക്കുക എന്നീ പരിപാടികൾ ഉള്ളിടത്ത് ഇൻ ഡയറക്ടറായി സാത്താൻ ആരാധന സ്വീകരിക്കുകയും അത്ഭുതങ്ങൾ ചെയ്യുകയും ചെയ്യുന്നു

  • @elsyraphy3030
    @elsyraphy3030 Před 3 lety +2

    May God bless you pastor, very good message and your teaching

  • @josepi9762
    @josepi9762 Před 3 lety +1

    👌👌👌🌹🌹🌹🙏🙏

  • @petercs7073
    @petercs7073 Před 3 lety +1

    Super

  • @womensfellowshipskd7406
    @womensfellowshipskd7406 Před rokem +2

    👍👍👍👍✌️🙏🏻❤️

  • @mathewgeorge3153
    @mathewgeorge3153 Před 2 lety +4

    Pastor you are worthy and valuable for the true Christians, LORD AND GOD JESUS CHRIST BLESS YOU AND YOUR MINISTRY, pastor kindly REWISE and reveal the mystery of CHRIST, JESUS CHRIST IS THE VISIBLE APPEARANCE OF YOHAVA AS, FULFILLMENT OF PHROPHECY AND PROMISE OF YOHAVA THAT IAM COMING TO SAVE YOU, Pope says himself like JESUS CHRIST he is son of god, he is the leader of the one world religion paying way for antichrist

    • @mol0924
      @mol0924 Před rokem

      ഞാൻ ബൈബിൾ കോളേജിൽ പഠിക്കുന്നു എനിക്ക് പാസ്റ്റാരുടെ ക്ലാസ് വളരെ അനുഗ്രഹമായി, അമേൻ 🙏🙏

  • @kalamanjujohnlambert9624

    Good good 👍

  • @sugukuruvilla708
    @sugukuruvilla708 Před 6 měsíci

    Praise God

  • @JamesThomas-xt8rw
    @JamesThomas-xt8rw Před 2 lety

    Superb

  • @user-hd6mr4ie1n
    @user-hd6mr4ie1n Před 5 měsíci

    സാറിന്റെ ക്ലാസ്സ്‌ ഭയങ്കര അനുഗ്രഹമാണ്. ഒത്തിരി കാര്യങ്ങൾ പഠിക്കാൻ pattunnu

  • @Ali-sz3ql
    @Ali-sz3ql Před 2 lety

    ഹഹഹ..ചിരിച്ചു വയ്യാണ്ടാവും

  • @zachariahscaria4264
    @zachariahscaria4264 Před 2 lety +4

    പാസ്റ്ററുടെ പഠന ക്ലാസ് നന്നായി ട്ടുണ്ട്. എന്നാൽ "സാത്താൻ" എന്ന വാക്ക് ലേവ്യ പുസ്തകത്തിൽ ഇല്ല. ബിലെയാം കാണന്ന വാൾ ഊരിപ്പിടിച്ചു നില്ക്കുന്ന "ദൈവദൂതന്റെ " കാര്യം പറയുന്ന ഭാഗം
    സംഖ്യ 22:22 ലാണ്. മലയാളം ഇംഗ്ലീഷ് ബൈബിളുകളിലും ആ ഭാഗത്ത് "സാത്താൻ" എന്നവാക്ക് ഇല്ല. അതാനാൽ ബൈബിളിൽ "സാത്താൻ" എന്ന് ആദ്യം പറഞ്ഞിരിക്കുന്നത് എവിടെയാണ് എന്ന് പാസ്റ്റർ പറയാമോ.

    • @vmammenabraham
      @vmammenabraham Před 2 lety +1

      1chronicles 21:1

    • @zachariahscaria4264
      @zachariahscaria4264 Před 2 lety

      @@vmammenabraham അങ്ങനെ "സാത്താൻ" എന്ന പദം " ഇയ്യോബ് " ൻ്റെ പുസ്തകത്തിലും ഉണ്ട്.

  • @jojetthomas6652
    @jojetthomas6652 Před 7 měsíci

    ❤❤❤

  • @thomasphilip7330
    @thomasphilip7330 Před 3 lety +2

    No word Satan or deceiver used in this chapter

  • @mathewjohn5409
    @mathewjohn5409 Před 3 lety +2

    Thank you for your explanation for chapter 17 of the Revelation in Holly Bible . As per your instructions I have checked foot note available in POC Bible. It agrees with your suggestions.
    St. John wrote this book in the first century AD. Rome was the capital of the Roman Empire . Rome came into present stature only after synode of Nicea in the year 325 AD. In the said chapter traders , shipping lines and so many people are weeping for the fall of Babylon. Therefore Babylon mentioned in the book is the Capital of the Roman Empire and not the organised christian religion as you said.

    • @alinazarkadengalmelmurikon7917
      @alinazarkadengalmelmurikon7917 Před 3 lety

      czcams.com/video/EYJ4rDLzLco/video.html🌷🌷🌹

    • @mathewjohn5409
      @mathewjohn5409 Před 3 lety

      Please say something about what anil had said or my comments on it. You are deviating from the subject. We are prying to the Christ to give you wisdom to know the ultimate truth.

    • @abrahamphilip6439
      @abrahamphilip6439 Před 3 lety

      America that Biblically Prophetically and Spiritually is called Sodom and Egypt.
      By its underlying politics is Ancient Rome
      By its underlying beliefs is Ancient Egypt
      By its underlying ways is Ancient Babylon.

    • @mathewjohn5409
      @mathewjohn5409 Před 3 lety

      @@abrahamphilip6439 please read my message today's post.

    • @staniesol
      @staniesol Před 3 lety

      czcams.com/video/VBxN-PE5PW8/video.html

  • @sharongospel7993
    @sharongospel7993 Před 3 lety +2

    സംശയം ചോദിക്കാൻ നമ്പർ ഉണ്ടെങ്കിൽ msg അയക്കണം

  • @shinuajohn1628
    @shinuajohn1628 Před rokem +1

    ഇന്നത്തെ നേതാക്കമർക്ക് ഇദ്ദേഹം ഒരു ചോദ്യചിഹ്നം ആണ്

  • @abrahamvarghese5016
    @abrahamvarghese5016 Před 2 lety

    Read the book named
    The way to God through jesus
    Available for all media for net reading and as paperback edition. Published internationally on Amazon and all media for net reading and as paperback edition.

  • @sajicheriyan4205
    @sajicheriyan4205 Před 3 lety

    👋

  • @sharongospel7993
    @sharongospel7993 Před 3 lety +3

    നല്ല സന്ദേശം ❤

  • @JOHNLAWRANCE
    @JOHNLAWRANCE Před 3 lety +2

    Your message is good but the mystery Babylon in the book of revelation 17 is adulterated Jerusalem. Because the blood of apostles and prophets was shed in that city

    • @gracythomas4984
      @gracythomas4984 Před 3 lety

      What this pastor is telling is true

    • @surabra
      @surabra Před 3 lety

      It's pagan rome and Jewish Jerusalem.
      In the reformation time it was common for Catholic to call protestants anti Christ. In return protetstants called Catholic anti Christ and mystery babylon the church.
      Poor Protestants and anti Catholic repeat it

  • @surabra
    @surabra Před 3 lety

    Why deleting comments afraid?

  • @shajahanpastor
    @shajahanpastor Před 3 lety

    Name in Arabic is not " shem " but " Ismun ".How you got "shem" is the word for Name in Arabic?

    • @azckamarkamar8398
      @azckamarkamar8398 Před 3 lety

      🥀🥀🥀🍇🍇🍇🥀🥀🥀
      🥀 സ്വർഗ്ഗ പൂങ്കാവനം 🥀
      Dears,
      ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാനായ ഒരു ശക്തിയുണ്ട്, അതാണ് പ്രപഞ്ചനാഥനായ ദൈവം.
      ദൈവം ആദാമിനെ സൃഷ്ടിക്കുകയും ആദമിൽ നിന്ന് ഹവ്വായ സൃഷ്ടിക്കുകയും അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു.
      പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി.
      ഏകദൈവവിശ്വാസം സ്വീകരിക്കുകയും ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സ ഹിച്ചുകൊണ്ടു ക്ഷമയോടെ സൽകർമ്മങ്ങൾ അനുഷ്ടിച്ചു ജീവിക്കുകയും ചെയ്താൽ സ്വർഗ്ഗത്തിൽ തിരിച്ചെത്താം.
      ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു.
      സഹോദരങ്ങളെ, നമ്മളെല്ലാം ദൈവത്തിലേക്ക് ഒന്നിക്കേണ്ടവരാകുന്നു.
      യഹോവ എന്ന് വിളിച്ചാലും അള്ളാഹു എന്ന് വിളിച്ചാലും ഹിരണ്യഗർഭൻ എന്ന് വിളിച്ചാലും ജഗദീശ്വരൻ എന്ന് വിളിച്ചാലും പ്രപഞ്ച നാഥൻ ഒന്നുതന്നെയാണ്.
      മുകളിൽ പറഞ്ഞ പേരുകളെല്ലാം പ്രപഞ്ചനാഥന്റെ പല ഭാഷകളിലുമുള്ള പേരുകൾ മാത്രം.
      നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 )
      സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും ദൈവ തൃപ്തിയും ലഭിക്കുന്നതാണ്.
      സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വരമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
      സ്വർഗ്ഗത്തിൽ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, പലതരം പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും, മനോഹരമായ കാലാവസ്ഥയും, പടുകൂറ്റൻ മരങ്ങളുടെ തണലുകളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
      വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
      പലതരം പഴവർഗ്ഗങ്ങളും, പക്ഷി മാംസങ്ങളും ( കോഴി വർഗ്ഗത്തിൽപ്പെട്ട പക്ഷി മാംസം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ തയ്യാറാക്കി വെച്ചിരിക്കും .
      സ്വർഗ്ഗത്തിൽ പരിശുദ്ധമായ പാനീയങ്ങൾ കുടിക്കാൻ വിതരണം ചെയ്യപ്പെടും.
      സ്വർണ്ണ നൂലു കൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളും അലങ്കൃതമായ സോഫകളും സ്വർഗവാസികൾക്ക് വിശ്രമിക്കാനായി തയ്യാറാക്കപ്പെട്ടിരിക്കും.

      സ്വർഗ്ഗവാസികൾ അവരുടെ സോഫാകളിലും, കട്ടിലുകളിലും വിശ്രമിച്ചു കൊണ്ടിരിക്കുകയായിരിക്കും.
      സ്വർഗത്തിൽ വളരെയധികം വെളുത്തവരും സുന്ദരി സുന്ദരന്മാരും ആയി നമ്മേ പരിവർത്തിപ്പിക്കും.
      നമുക്കെല്ലാവർക്കും പരിശുദ്ധരും സ്നേഹനിധികളുമായ സുന്ദരി സുന്ദരന്മാരന്മാരായ ഇ ണകൾ ഉണ്ടായിരിക്കും.
      സ്വർഗ്ഗ ജീവിതത്തിന് അവസാനം ഉണ്ടാവുകയില്ല.
      സ്വർഗം നശിക്കുകയോ, നമ്മെ സ്വർഗത്തിൽനിന്ന് ഇറക്കി വിടുകയോ ചെയ്യുകയില്ല.
      നാം നമ്മുടെ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും സ്നേഹ ജനങ്ങളെയും കൂടെ കൂട്ടി സ്വർഗ്ഗ മാർഗത്തിൽ പ്രവേശിക്കേണ്ടതാവുന്നു.
      സ്വർഗ്ഗ മാർഗ്ഗം എന്നാൽ ഏകദൈവവിശ്വാസം സ്വീകരിക്കലും അഗതികളെയും,അശരണരെയും സാധു ജനങ്ങളെയും സംരക്ഷിക്കലും അവരുടെ ഭക്ഷണമാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കലും ആണ്.
      നാം ബഹുദൈവ വിശ്വാസം സ്വീകരിക്കുകയോ ഭൂമിയിൽ കുഴപ്പം ഉണ്ടാക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും നമ്മുടെ പരലോക ജീവിതം.
      ശ്രീകൃഷ്ണനോടോ , മുഹമ്മദ് നബിയോടോ , യേശുവിനോടോ , ബുദ്ധനോടോ , പ്രാർത്ഥിക്കുന്നത് ബഹുദൈവ വിശ്വാസം ആണ്.
      ശ്രീകൃഷ്ണനോടോ യേശുവിനോടോ മുഹമ്മദിനോടോ പ്രാർത്ഥിക്കാൻ ഇവർ മൂന്നുപേരും പറഞ്ഞിട്ടില്ല.
      ഇവർ മൂന്നുപേരും ദൈവത്തിന്റെ അവതാരങ്ങൾ ആണെന്ന് പ്രപഞ്ചനാഥനായ ദൈവവും പറഞ്ഞിട്ടില്ല.
      അതിനാൽ ആരാധനകളും പ്രാർത്ഥനകളും ഏകനായ പ്രപഞ്ചനാഥന് മാത്രമേ ചെയ്യുകയുള്ളൂ എന്ന് നാം പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു.
      കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ യോഹന്നാൻ, M M അക്ബർ, Tovi singer, Rahul Eashwar എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക.
      ഇസ്ലാമിനെ കുറിച്ചും, ഖുർആനെ കുറിച്ചും പഠിക്കാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു വായിക്കുവിൻ.
      നിങ്ങളെ ദൈവം അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരുകയു മാറാകട്ടെ.
      Thank you very much.
      🍑🍑🍑🍑🍑🍑🍑🍑

    • @Jasmine-wy3hc
      @Jasmine-wy3hc Před 3 lety +3

      @@azckamarkamar8398 oh, ഇവിടെയും എത്തിയല്ലോ. ഈ ക്രിസ്തുനികളുടെ ഗ്രൂപ്പിൽ വന്ന് എല്ലാ chrysthyaniyeyum, സമാധാന മതത്തിലേക്ക് ക്ഷേണിക്കേണ്ട കോയ. എത്ര തവണ താങ്കളോട് പറഞ്ഞു ഈ paste ഒട്ടിക്കൽ ഇവിടെ വേണ്ട എന്ന്. താൻ പോയിട്ട് ആ ഷിയാ സുന്നി പ്രശ്നം ഒന്ന് avasanippich സ്വന്തം മതത്തിൽ വിശ്വസിക്കുന്നവരെ എങ്കിലും ബോംബ് ഇട്ട് കൊല്ലാൻ അല്ലാഹുവേ, തോന്നിക്കരുതേ എന്ന് പ്രാർത്ഥിക്ക്. പിന്നെ ഈ മദ്യ പുഴയും, ഹൂറികളും, പിന്നെ usama ബിൻ ലാദൻ, മൊഹമ്മദ്‌ ഇവർ ഒക്കെ ഉള്ള സ്വർഗം ക്രൈസ്തവന് വേണ്ട. സമയം കളയാതെ പൊയ്ക്കോ. പോയി പണി നോക്ക്.

    • @azckamarkamar8398
      @azckamarkamar8398 Před 3 lety

      @@Jasmine-wy3hc
      🍇🍊🍐🍎🍓🍈🍎🍏🍓🍒
      നിങ്ങൾ എന്തിന് ചൂടാവുന്നു.
      നിങ്ങളുടെ കൂട്ടത്തിൽ ആരെങ്കിലും ഞങ്ങളിലേക്ക് വരുന്നവർ ഉണ്ടെങ്കിൽ അവർ കേൾക്കട്ടെ എന്ന് കരുതിയിട്ടാണ് ഞങ്ങൾ പ്രബോധനം നടത്തുന്നത്.
      നിങ്ങളും അതുപോലെ ഞങ്ങൾക്കിടയിൽ പ്രബോധനം നടത്തുക.
      നിങ്ങളുടെ ആശയം സ്വീകരിക്കാൻ കഴിയുന്നവർ ആശയം സ്വീകരിച്ചു മതം മാറി ക്രിസ്ത്യാനി ആയിക്കൊള്ളട്ടെ. ഞങ്ങൾക്ക് പ്രശ്നമില്ല.
      നിങ്ങളിലേക്ക് ആത്മാർത്ഥമായി മതം മാറി ആരും വരുന്നില്ല എന്നത് ഞങ്ങളുടെ പ്രശ്നമല്ല.
      ജീവിത സാഹചര്യങ്ങൾക്ക് വേണ്ടിയാണ് പല മുസ്ലിങ്ങളും ക്രിസ്തുമതത്തിലേക്ക് മതം മാറുന്നത് എന്നത് ഞങ്ങളുടെ പ്രശ്നമല്ല.
      നിങ്ങളുടെ ആശയത്തിന്റെ പ്രശ്നമാണ്.
      പിന്നെ, പൗലോസ് സ്റ്റെഫാനോസ്ന്നെ കൊന്നത് പോലെയല്ല മോശ ഒരാളെ കൊന്നത്.
      മോശ പ്രവാചകൻ ഒരാളെ കൊന്നു, ശരിയാണ്. പക്ഷേ ഒരാളെ കൊല്ലണം എന്ന ഉദ്ദേശത്തിൽ ചെയ്തതല്ല.
      ഒരു ഈജിപ്ത് കാരൻ ഒരു ഇസ്രായേലിയേ ആക്രമിക്കുമ്പോൾ മോശ കൈകൊണ്ട് അടിച്ചതാണ്. അടിയുടെ ആഘാതത്തിൽ ഈജിപ്തുകാരൻ മരിച്ചു എന്നേയുള്ളൂ.
      കൊല്ലാൻ ഉദ്ദേശിച്ചുകൊണ്ട് അടിച്ചത് അല്ല.
      പക്ഷേ സ്റ്റെഫാനോ സിനെയും യേശുവിന്റെ മറ്റു അനുയായികളെയും മതത്തെ നശിപ്പിക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായി കൊന്നൊടുക്കിയ താണ്.
      ആ കൊലയിൽ പങ്കെടുത്ത ആളാണ് സാവൂൾ പൗലോസ്.
      യേശുവിന്റെ അനുയായികളെ ഗൂഢാലോചനയുടെ ഭാഗമായാണ് കൊന്നൊടുക്കിയത്.
      പക്ഷേ മോശ പ്രവാചകൻ ഗൂഢാലോചനയുടെ ഭാഗമായല്ല കൊന്നത്.
      ജീസസ് മഹാനായ ഒരു പ്രവാചകൻ മാത്രം.
      ജീസസിനെ ദൈവമായി പരിഗണിക്കുന്നതാണ് ബഹുദൈവ വിശ്വാസം.
      ഉദാഹരണത്തിന് പറയുകയാണെങ്കിൽ നിന്റെ പ്രിയപ്പെട്ട ഭാര്യയെ നീ അമ്മയായി കണക്കാക്കുന്നത് പോലെയാണ് പ്രവാചകനായ ജീസസിനെ ദൈവമായി കണക്കാ ക്കുന്നതിനുള്ള അബദ്ധം.
      നിന്റെ ഭാര്യയോട് നിനക്ക് എത്ര സ്നേഹം കൂടിയാലും ഭാര്യയെ അമ്മയായി പരിഗണിക്കാൻ പാടുള്ളതല്ല.
      ജീസസ് നോട് നിങ്ങൾക്ക് എത്ര സ്നേഹം ഉണ്ടായാലും അദ്ദേഹത്തെ ദൈവമായി പരിഗണിക്കാൻ പാടില്ല.
      ഈ ഒരു ചെറിയ അബദ്ധം തിരിച്ചറിഞ്ഞുകൊണ്ട് ഏകനായ യഹോവയെ മാത്രം ആരാധിക്കുകയും ക്രിസ്ത്യാനിയായി ജീവിച്ചു കൊണ്ടു തന്നെ ജനങ്ങളെ സേവിച്ചു ജീവിക്കുകയും ചെയ്താൽ സ്വർഗം ഏതു ക്രിസ്ത്യാനിക്കും നേടാം.
      അല്ലാതെ കർത്താവായ, പ്രപഞ്ചനാഥനായ, യഹോവയെ മാത്രം ഏകദൈവം ആയി കണ്ട് ആരാധിക്കാതെ യേശുവിനെയോ അമ്മ മേരിയെയോ ആരാധിച്ചാൽ ബഹുദൈവ വിശ്വാസത്തിൽ എത്തിച്ചേരും.
      മുസ്‌ലിംകളിൽ പെട്ട ഒരുപാടാളുകൾ മുഹമ്മദ് നബിയോടും, തങ്ങന്മാരെ ആരോടും സൂഫിവര്യൻ മാരോടും പ്രാർത്ഥിക്കുന്നുണ്ട്.
      അവരും ബഹുദൈവ വിശ്വാസികൾ ആണ്.
      ബഹുദൈവ വിശ്വാസം നിത്യ നരകത്തിന് കാരണമാവും.
      അതിലുപരി മനോഹരമായ സ്വർഗ്ഗവും നഷ്ടം.
      സ്വർഗ്ഗം ഉണ്ട് എന്ന് ഇസ്‌ലാം മാത്രം പ്രചരിപ്പിക്കുന്ന ഒരു ആശയം അല്ല.
      ഇന്ത്യയിലേക്ക് വന്ന മഹാനായ ശ്രീകൃഷ്ണൻ സ്വർഗ്ഗമുണ്ട് എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു.
      നമ്മൾ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ് എങ്കിലും ഇന്ത്യയിലേക്ക് അയക്കപ്പെട്ട മഹാനായ ശ്രീകൃഷ്ണന്റെ വാക്കു നാം ഉപദേശമായി പരിഗണിച്ചു സ്വർഗ്ഗം സ്വീകരിക്കേണ്ടതാണ്.
      സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതു മാത്രമാണ്.
      നന്ദി.

    • @azckamarkamar8398
      @azckamarkamar8398 Před 3 lety

      @@Jasmine-wy3hc
      🥀🥀🥀🍊🍊🍊🥀🥀🥀
      സഹോദരങ്ങളെ,
      ക്രിസ്ത്യാനികളുടെ ആൾ ദൈവാരാധനയെ എതിർക്കുന്നതിൽ നിങ്ങൾക്കുള്ള വിഷമം ഞങ്ങൾ അംഗീകരിക്കുന്നു.
      പക്ഷേ യേശുവിനെ ആരാധിച്ചു കൊണ്ട് ബഹുദൈവ വിശ്വാസത്തിൽ പെട്ട് നിത്യനരകത്തിൽ പ്രവേശിക്കരുത് എന്നുള്ള അഭ്യർത്ഥന മാത്രമാണിത്.
      ഞങ്ങൾ 360 ദൈവങ്ങളിൽ ഒരു ദൈവമായ അല്ലാഹുവിന്റെ ബിംബത്തെ മുസ്ലീങ്ങൾ ആരാധിക്കുന്നില്ല.
      മുസ്ലിങ്ങളായ ഞങ്ങൾ അല്ലാഹു എന്ന് വിളിക്കുന്ന, ഹിരണ്യഗർഭൻ എന്ന് വിളിക്കുന്ന പ്രപഞ്ചനാഥനെ മാത്രമാണ് ആരാധിക്കുന്നത്.
      നിങ്ങളുടെ മൂന്ന് ദൈവങ്ങളിൽ ഒരു ദൈവമായ യഹോവയെ മാത്രമാണ് ഞങ്ങൾ മുസ്ലിങ്ങൾ പ്രപഞ്ചനാഥൻ ആയി കണക്കാക്കുകയും ആ പ്രപഞ്ചനാഥനെ മാത്രമാണ് മുസ്ലീങ്ങൾ ആരാധിക്കുകയും ചെയ്യുന്നത്.
      അതേപോലെ ഖുറേഷികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരു ദൈവമായ പ്രപഞ്ചനാഥനെ മാത്രമാണ് ഞങ്ങൾ ദൈവമായി അംഗീകരിക്കുന്നത്.
      പക്ഷേ നിങ്ങൾ ആരാധിക്കുന്നത് മനുഷ്യനായ യേശുക്രിസ്തുവിനോട് ആണ്.
      നിങ്ങൾ ഒരു പ്രാവശ്യം പറഞ്ഞു മുസ്ലീങ്ങൾ ആരാധിക്കുന്നത് ചന്ദ്രദേവാനോടാണ് എന്ന്.
      മറ്റൊരു സമയത്ത് പറയുന്നു കഅ്ബയിൽ വെച്ച കല്ലിനോട് ആണ്.
      മറ്റൊരു സമയത്ത് പറയുന്നു 360 ബിംബങ്ങളിൽ ഒരു ബിംബമായ അല്ലാഹുവിന്റെ ബിംബത്തോട് ആണ്.
      നിങ്ങളുടെ ആൾദൈവത്തെ ആരാധിക്കരുത് എന്ന് നിങ്ങളോട് പറയുമ്പോൾ നിങ്ങൾ ഇസ്ലാമിനെതിരെ കുപ്രചാരണം നടത്തുകയാണ്.
      അതിന്റെ ഭാഗമായി പറഞ്ഞ പ്രചരിപ്പിക്കുന്നതാണ് അല്ലാഹുവിന് മൂന്നു പെൺമക്കൾ ഉണ്ട് എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു എന്ന്.
      അള്ളാഹുവിനു പെൺ മക്കളുണ്ട് എന്ന് വിശ്വസിച്ചത് മുഹമ്മദ് നബിയുടെ ശത്രുക്കളും അറബികളുമായ ബഹുദൈവവിശ്വാസികൾ ആണ്.
      അല്ലാഹുവും മുഹമ്മദ് നബിയും ആ വിശ്വാസത്തെ എതിർത്തതാണ് ഖുറാനിലൂടെ.
      അല്ലാഹുവിനെക്കുറിച്ച് മുസ്ലീങ്ങളുടെ വിശ്വാസം ഒരിക്കലും ജനിക്കാത്തവനും ഒരാളെയും ജനിപ്പിക്കാത്തവനും എന്നാണ്.
      ഈ യാഥാർത്ഥ്യങ്ങൾ എല്ലാം നിങ്ങൾ അറിഞ്ഞു കൊണ്ട് നിങ്ങൾ ഇസ്ലാമിനെതിരെ കളവ് പ്രചരിപ്പിക്കുകയാണ്.
      കളവ് പ്രചരിപ്പിക്കൽ യേശുവിന്റെ മാർഗമല്ല.
      യേശുവിനെതിരെ കളവ് പ്രചരിപ്പിക്കൽ യേശുവിന്റെ ശത്രുക്കളുടെ മാർഗ്ഗമായിരുന്നു.
      രണ്ടായിരം കൊല്ലങ്ങൾക്ക് മുമ്പ് ജറുസലേമിൽ യേശുവിനെ കുറിച്ചു അപവാദ പ്രചാരണം നടത്തിയത് പോലെയാണ് പെന്തക്കോസ്റ്റൽ ക്രിസ്ത്യൻ മിഷണറികളും അവരുടെ കൂട്ടാളികളും മുസ്ലിങ്ങൾക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്.

      യേശുവിന്റെ ശത്രുക്കൾക്ക് യേശുവിനെ തൊടാൻ പോലും കഴിഞ്ഞിട്ടില്ല.
      അതേപോലെ ഇസ്ലാമിന്റെ ശത്രുക്കളായ മിഷണറി കൾക്കും, സയണിസ്റ് സംഘപരിവാർ, നിരീശ്വരവാദ കൂട്ടുകെട്ടുകൾക്കും ഇസ്ലാമിനെ ഒന്നും ചെയ്യാൻ കഴിയുകയില്ല.
      നിങ്ങളിലാരെങ്കിലും സ്വർഗ്ഗം ആഗ്രഹിക്കുന്നുണ്ടെങ്കിൽ സത്യം പറയുക.
      സത്യത്തിനുവേണ്ടി നിലകൊള്ളുക.
      അന്യരെ കുറിച്ച് പരദൂഷണവും കളവും പ്രചരിപ്പിക്കാദിരിക്കുക.
      നിങ്ങളെക്കുറിച്ച് ഞങ്ങൾ പറയുന്നത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ്.
      ക്രിസ്ത്യൻ മിഷ്ണറി മുസ്ലീങ്ങളെ കുറിച്ച് പറയുന്നതിൽ തൊണ്ണൂറുശതമാനവും അസത്യവും ദുർവ്യാഖ്യാനമാണ്.
      മരണത്തിന് ശേഷം പരലോകത്ത് നിത്യജീവൻ ആഗ്രഹിക്കുന്നവർ
      മോശയും അബ്രഹാം, മോസസും, ഐസക്കും, മുഹമ്മദും, ജീസസും,മേരിയും പ്രാർത്ഥിച്ച ഏകനായ പ്രപഞ്ച നാഥനെ മാത്രം ആരാധിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുവിൻ.
      അതാണ് സ്വർഗ്ഗ മാർഗ്ഗം.
      സ്വർഗ്ഗം മനോഹരവും അനശ്വരവും രാജകീയവും ദൈവസാമീപ്യം ഉള്ളതുമാണ്.
      ഇസ്‌ലാമിനെയും ഖുർആനെയും കുറച്ച് കൂടുതൽ പഠിക്കാൻ അമാനി മൗലവിയുടെ ഖുർആൻ മലയാള പരിഭാഷ വായിക്കുകയും സ്വയം വിലയിരുത്തുകയും ചെയ്യുവിൻ.
      മുഹമ്മദ് ഈസ യോഹന്നാൻ, എം എം അക്ബർ, ടോവി സിംഗർ എന്നിവരുടെ പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ.
      താങ്ക്യൂ വെരിമച്ച്.

    • @anilmathew8540
      @anilmathew8540 Před 3 lety +1

      @@azckamarkamar8398 എഡിറ്റു ചെയ്യാത്ത, തിരുത്തൽ വരുത്താത്ത ഖുറാൻ്റെയും ഹദീസുകളുടെയും പരിഭാഷ മനസ്സിരുത്തി വായിച്ചാൽ ഇസ്ലാമിൻ്റെ ഭീകരതയും , നബിയുടെ തനി സ്വഭാവവും മനസ്സിലാകും.

  • @firegamer4958
    @firegamer4958 Před 4 měsíci +1

    22:42

  • @malayali6969
    @malayali6969 Před 3 lety +1

    നിങ്ങൾ വീഡിയോ 27:48-58 ൽ യേശുവിന്റെ നാമത്തിൽ എന്നതിന് en onoma iesous എന്ന് പറഞ്ഞത് തെറ്റാണ്. "എൻ ഒനോമടി യേസൗ" എന്നാണ് പറയേണ്ടത്. Greek preposition 'en' always takes dative of the noun that follows.

  • @izakhk2215
    @izakhk2215 Před 3 lety

    ഇത് നടന്നു കഴിഞ്ഞ ഒരു സംഭവമാണ്

  • @varghese6032
    @varghese6032 Před rokem +1

    Mahathiyam babilon saudhi Arabia I'll annu

  • @josephdk8108
    @josephdk8108 Před 2 lety

    വചനം വയ്ക്കുന്ന ആളിന്റെ ശബ്‌ദം വെളിൽ കേൾക്കുന്നില്ല

  • @josemathai8864
    @josemathai8864 Před 3 lety

    1chrin21:1

  • @salwinsanil7374
    @salwinsanil7374 Před 2 měsíci

    ചുവന്ന പശുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @thampixavier9265
    @thampixavier9265 Před 3 lety +1

    Vesia rom alla Jerusalem anu

  • @sajn777
    @sajn777 Před 3 lety +1

    Angane orennam ( like mar aprem) ee idakku kalam chaithu

  • @salammawilson5929
    @salammawilson5929 Před 5 měsíci

    ലൂക്കോസ് : 11 - 49 തൊട്ടു 52 വരെ യുള്ള വാക്യങ്ങൾ:-

  • @jojomathew5615
    @jojomathew5615 Před 2 lety

    Jude1:9

  • @kamalamc4711
    @kamalamc4711 Před rokem

    Rahul madhuram( brain)

  • @dthankachandthankachan3205

    ഇതല്ലേ സാർ നിക്കോലേവിയർ.

  • @preethy300
    @preethy300 Před 2 lety +1

    അനിൽ ദൈവപ്രവർത്തിക്ക് തടസ്സം നിൽക്കാൻ സാത്താൻ ആര്? നിങ്ങളുടെ ദൈവം ആരാ?

  • @thomasphilip7330
    @thomasphilip7330 Před 3 lety +1

    Please read new messianic version bible , numbers 22 verse 22 read such way, And God- Elohim ( The Living Word)The Many Powered’s anger was kindled because he went: and the angle of the Lord-Yehovah (Messiah Pre-Incarnate) stood in the way for an adversary against him.

    • @staniesol
      @staniesol Před 3 lety

      czcams.com/video/VBxN-PE5PW8/video.html

  • @thomasphilip7330
    @thomasphilip7330 Před 3 lety

    There is no s

  • @jennybabu5866
    @jennybabu5866 Před 3 lety

    👍

  • @susanjohn7440
    @susanjohn7440 Před rokem

    Why don't you take more classes?? So that everyone will know th truth..

  • @thomasphilip7330
    @thomasphilip7330 Před rokem

    No ward Satan used NUMBERS 22:22 in Malay am bible , please read New Messianic Bible , MESSIAH PRE INCARNATE USED THERE

  • @zachariahscaria4264
    @zachariahscaria4264 Před 3 lety +3

    പക്ഷേ ബൈബിൾ സൊസൈറ്റി യുടെ മലയാളം ബൈബിളിൽ സംഖൃ. 22 : 22 ൽ" സാത്താൻ " എന്നൊരു പദം കാണുന്നില്ലല്ലോ പാസറ്ററേ. പക്ഷേ ക്ലാസ് വളരെ ഉപകാരപ്രദം.🙏🙏🙏

    • @jithinjoseph1057
      @jithinjoseph1057 Před 2 lety

      Sariyanu. Njanum nokki.. A preyogem pastor use cheyendarnu. Because it will confuse the audience

    • @jobyvayalilsingerjoby5059
      @jobyvayalilsingerjoby5059 Před 2 lety

      പ്രതിയോഗി " എന്നാ പദം ആണു പറഞ്ഞതു പ്രതിയോഗി - hebrew word സാത്താൻ (എതിരാളി )

    • @josematheu72
      @josematheu72 Před 8 měsíci

      ശ്രദ്ധിച്ചു കേൾക്കു... മനസിലാകും.

  • @mathewjohn5409
    @mathewjohn5409 Před 3 lety +1

    Please read Revelation Chapter one ,first sentence. God reveals through Jesus Christ what must soon take place. Roman Empire was the main kingdom during the period 1st century the book Revelation was written. Christians were prosecuted in Roman Empire up to Milan declaration in 311 A D
    Roman empire survived up to AD 476. The book was written in the first century to console the prosecuted christians in the Roman Empire. Therefore America is out of picture and other kingdom's had already fallen during first century and Roman Empire is left out. Please also read Revelation 18, 11to 19. Holy Spirit may reveals to us the the Babylon was the Capital of Roman Empire. We also must understand Church is not flourishing now in the places mentioned in the Book of Revelation.

    • @user-wk8ls9zk7d
      @user-wk8ls9zk7d Před 3 lety

      It is Jersalem..my friend.. with holy spirit if you read , you will get the answer, don't go back to Penthacostal church blunder teaching....

    • @EliyasJohn
      @EliyasJohn Před 2 lety

      Great

  • @babyvc7738
    @babyvc7738 Před rokem

    ആമേൻ👏👏👏

  • @babyemmanuel853
    @babyemmanuel853 Před 7 měsíci

    ബാൽ ദേവൻ ചന്രദേവൻ എന്ന കേട്ടിട്ടുള്ളത്. അതെങ്ങനെ സൂര്യദേവനാകും.

  • @surabra
    @surabra Před 3 lety

    Please don't delete comments

    • @JJ-mo7xx
      @JJ-mo7xx Před 3 lety

      Yes....They are deleting comments which are against them

  • @georgemannooritty98
    @georgemannooritty98 Před 3 lety +2

    Pastor, pls don't reply to shibu peediakkal

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial Před 3 lety

      അതേ നിന്റെ പാസ്റ്ററുടെ നിക്കർ കീറും

    • @maxie_bgmi
      @maxie_bgmi Před 10 měsíci

      athoru kalla pravachakan aannu.njan kettittundu ayalde varthmaanam.

  • @selvarajg9894
    @selvarajg9894 Před rokem

    Numbers 22:22
    [22]അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
    And God's anger was kindled because he went: and the angel of the LORD stood in the way for an adversary against him. Now he was riding upon his ass, and his two servants were with him.

  • @Jeevan_kunjumon
    @Jeevan_kunjumon Před 3 lety

    Palarum palathum parayunuu, padipikunuu..sathyathil ethaa marmum mahathiyam bablon????? 🥴

  • @josekuttypt8731
    @josekuttypt8731 Před 9 měsíci

    പാസ്റ്റർ ,നൽകുന്ന വ്യാഖ്യാ നം ശരി ആണെന്നുള്ള തിന്റെ തെളിവ് എന്താണ്
    ഇതു അശുദ്ധ അരൂപി യുടെ ഇടപെടൽ ആന്നോ എന്ന് സംശയിക്കേണ്ടി വരുന്നു