രാഗദീപത്തിനെ മറികടക്കാൻ ഈ സീസണിലെ കൈരളിയുടെ ബ്രഹ്മാസ്ത്രം..

Sdílet
Vložit
  • čas přidán 15. 09. 2023
  • #bandset #bandsetsong #ragadeepam #mohanlal #devasuram #sooryakireedam
  • Zábava

Komentáře • 170

  • @nirmalphilip8350
    @nirmalphilip8350 Před 7 měsíci +7

    എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒരു performance...❤😍
    Team Kairali 👌👏👏🥰❤❤❤

  • @user-fu1rz8tm4w
    @user-fu1rz8tm4w Před 6 měsíci +4

    Kairaliyude perfectione mari kadakkan raga deepathinu mathramalla vere oru teaminum sadikilla..legend kairali.. 🔥

  • @AppusAppu-dl3of
    @AppusAppu-dl3of Před 10 měsíci +13

    കൈരളി number one ✨ഇവർ എല്ലാം കൊണ്ടും സൂപ്പർ എല്ലാവരും നല്ലത് പോലെ വായിക്കുന്നു

  • @williamshakespeare8485
    @williamshakespeare8485 Před 10 měsíci +7

    Aroke vannalum ragadeepathinte thatt thaanu thanne erikkum🔥🔥🔥

  • @bestofine
    @bestofine Před 9 měsíci +6

    Kairali = clarity+sharpness

  • @kutty9662
    @kutty9662 Před 9 měsíci +5

    Song selection and Playing timing 👌👌👌👍👍👍👍

  • @jyothishv8836
    @jyothishv8836 Před 9 měsíci +8

    വൽസേട്ടൻ വന്നാൽ പൂരപ്പറമ്പിൽ രാമചന്ദ്രൻ വന്ന പോലെയാണ് ❤

  • @thomasfessyworld4401
    @thomasfessyworld4401 Před 9 měsíci +7

    രാഗദീപം ❤️❤️❤️

  • @sibubabu19
    @sibubabu19 Před 10 měsíci +7

    Perfection team Kairali💥💥💥

  • @sonukattanam
    @sonukattanam Před 9 měsíci +8

    What a clarity in every note..
    ഇത്രയൊക്കെ പെർഫക്ട് ആക്കാൻ പറ്റുമോ? അസാധ്യമായ പെർഫോർമൻസ്❤️❤️❤️

    • @abilabil168
      @abilabil168 Před 9 měsíci +2

      They are famous for clarity...

  • @user-gr1jy1wb6m
    @user-gr1jy1wb6m Před 10 měsíci +98

    കൈരളിയും രാഗദീപവും സൂപ്പർ ടീമുകളാണ് പക്ഷെ രാഗദീപത്തിൽ വൽസേട്ടൻ ഇറങ്ങിയാൽ അത് വേറെ ലെവൽ 👌

    • @bandsetmedia2330
      @bandsetmedia2330  Před 10 měsíci

      Thanks For the Support 🤝🤝

    • @jineshmohananan1428
      @jineshmohananan1428 Před 10 měsíci +16

      മുത്തേ നിനക്ക് അറിയില്ല കൈരളിയെ ഓരോ മൈനോട്ട് വേർഡ്‌സ് അവർ വായിക്കുന്നത് കേൾക്കണം

    • @assisiantony2790
      @assisiantony2790 Před 10 měsíci +1

      Agne oru thonal venda....

    • @georgevadakan8249
      @georgevadakan8249 Před 10 měsíci +13

      അല്ല തനിക്കു തെറ്റി
      വിജയൻ ചേട്ടൻ പുപുലിയാണ് മോനെ ദിനേശാ 🥰കൈരളി നമ്പർ. 1

    • @athulpeterjose
      @athulpeterjose Před 10 měsíci +14

      ഈ വൽസേട്ടനും വിജയേട്ടനും ഒന്നുമല്ല ഈ ഒരു bandinte main. അത്‌ pipers ആണ്. അവര് ഒരു note തെറ്റിച്ചാൽ തീർന്നു എല്ലാം. ഈ drummers മാത്രം ഉള്ളോണ്ട് ഒന്നുമായില്ല. Bandine Nazik dhol നിന്നും വ്യത്യാസംമാക്കുന്നത് pipers ആണ്. ചുമ്മാ ഇവര് നിന്ന് കൊട്ടിയൽ ഒന്നും ആകൂല. അതിന് pipers വായിക്കണം

  • @walter.white_090
    @walter.white_090 Před 16 dny +1

    Aran enthan eth team anenn onnum ariyilla.... pakshe ithupole kazhivulla chettanmarde ellam videos kanum.... ❤perfection at its peak❤

  • @joykp7695
    @joykp7695 Před 10 měsíci +6

    Ragadeepam super

  • @sureshr7937
    @sureshr7937 Před 26 dny +1

    അടിപൊളിയാ

  • @nishanthop9773
    @nishanthop9773 Před 10 měsíci +7

    Ragadeepam✨✨✨✨✨✨🤸🤸

  • @williamshakespeare8485
    @williamshakespeare8485 Před 10 měsíci +12

    Song selection kairali🔥🔥🔥🔥🔥🔥.. Randum ore poli thanneya... Bt fan base ragadeepam aanu.. Valsettan🔥

  • @vishuvishnu9399
    @vishuvishnu9399 Před 3 měsíci +1

    കൈരളിയോട് മുട്ടി ജയ്ക്കാൻ ഉള്ള ടീം ഏതും ഇല്ല. അത്രയ്ക്ക് പവർ ടീം ആണ് കൈരളി. കൈരളിയുടെ പെർഫോമൻസ് വേറെ ലെവൽ ആണ്. 🔥🔥🔥🔥🔥🔥🔥🔥

  • @KL50haridas
    @KL50haridas Před 9 měsíci +1

    ഒരു ചേട്ടനെ രാഗദീപത്തിലും കാണാറുണ്ടല്ലോ.. എന്തായാലും രണ്ടു ടീമും സൂപ്പർ 👍👍👍

  • @hack_the_past5988
    @hack_the_past5988 Před 8 měsíci +1

    Kairali vere level...❤❤❤

  • @vysakhnr29
    @vysakhnr29 Před 10 měsíci +5

    Ragadeepam ❤

  • @user-xd9ww6je2q
    @user-xd9ww6je2q Před 10 měsíci +2

    Kairali...Ragadeepam.. Super band team

  • @Ambaaane
    @Ambaaane Před 8 měsíci +1

    മറികടക്കാൻ ഒന്നും ഇല്ല കൈരളി 🔥🔥🔥🔥

  • @AnandNR
    @AnandNR Před 10 měsíci +10

    രണ്ടു ടീമും സൂപ്പർ ആണ്. രാഗദീപം ആയാലും കൈരളി ആയാലും.

  • @kaushikvaity4897
    @kaushikvaity4897 Před 7 měsíci +3

    Very nice melody ❤👌🙏

  • @christovarghese1678
    @christovarghese1678 Před 10 měsíci +4

    Ragadeepam ❤️

  • @praviyettan
    @praviyettan Před 18 dny +1

    താര തമ്യം അഹന്തയിൽ നിന്ന് വരുന്നു... ആസ്വാദനം.. സഹിഷ്ണുതയുടെ... പാത യാണ്...

  • @user-xd9ww6je2q
    @user-xd9ww6je2q Před 10 měsíci +2

    Kairali❤❤❤❤❤❤

  • @jishomgeorge1817
    @jishomgeorge1817 Před 8 měsíci +1

    കൈരളി തന്നെ 👌👌അസാധ്യ o

  • @ansonousephc2083
    @ansonousephc2083 Před 10 měsíci +13

    One and only ragadeepam 💥

  • @aljosanthoshk5809
    @aljosanthoshk5809 Před 10 měsíci +2

    Ragadeepam❣️

  • @sintojcyriak1406
    @sintojcyriak1406 Před 10 měsíci +1

    Excellent

  • @vishuvishnu9399
    @vishuvishnu9399 Před 3 měsíci +2

    ഇപ്പൊ രാഗദീപത്തിൽ നമ്മടെ voice of palakkad ടീമിലെ ദിലീപ് ഏട്ടൻ വന്നിട്ടുണ്ട്. ഇനി അങ്ങോട്ട്‌ വേറെ ലെവൽ ആയിരിക്കും. 🔥🔥🔥🔥🔥

    • @bandsetmedia2330
      @bandsetmedia2330  Před 2 měsíci

      Guest ആയിട്ട് ആണ്
      കൈരളിയിൽ ശാലോമിലെ പിള്ളേർ ഉണ്ട്

    • @bandsetmedia2330
      @bandsetmedia2330  Před 2 měsíci

      Thanks for your support 🤝🤝

  • @midhunzachariah9483
    @midhunzachariah9483 Před 10 měsíci +4

    Super song selection ❤❤❤

  • @user-sj5sc8zk9c
    @user-sj5sc8zk9c Před 3 měsíci +1

    ❤️

  • @sangeethkp8779
    @sangeethkp8779 Před 10 měsíci +2

    സൂപ്പർ................!😍😍😍😍😍

  • @user-ee9lh4np5d
    @user-ee9lh4np5d Před 7 měsíci +1

    കൈരളി 💞💞💞

  • @AnilChacko-sq7ti
    @AnilChacko-sq7ti Před 10 měsíci +2

    ഋഥം സൈഡ് 👍👍👍 കൈരളി സൂപ്പർ

  • @shajigeorge8368
    @shajigeorge8368 Před 7 měsíci +1

    Nice...

  • @sanojps8990
    @sanojps8990 Před 9 měsíci +2

    😍🔥🔥👏👏👏👏👌

  • @SUNIL.vettam
    @SUNIL.vettam Před 8 měsíci +1

    🌹 കൊളളാം 👍 @ 11 - 11 - 2023 🌹

  • @vipinled4591
    @vipinled4591 Před 9 měsíci +1

    👏👏👏👏😍😎

  • @thahap2796
    @thahap2796 Před 2 měsíci

    vijayettaaaaa😘😍😍

  • @SajilSaji-vk8it
    @SajilSaji-vk8it Před 3 měsíci +1

    Kairali❤

  • @ajith181
    @ajith181 Před 3 měsíci +1

    Thakarthu🎉🎉🎉🎉

  • @ramacha7601
    @ramacha7601 Před 10 měsíci +2

    KALAKKAN, GAMBBEERAM, THANKYOU💙🖤💚💜❤

  • @prsajudaniel8705
    @prsajudaniel8705 Před 10 měsíci +1

    Super super

  • @harisks470
    @harisks470 Před 8 měsíci +1

    Perfect 👌👌👌

  • @shanilkumar5664
    @shanilkumar5664 Před 9 měsíci +1

    👍💞

  • @vimeshvijayan
    @vimeshvijayan Před 7 měsíci +1

    Ufff Romanjam 🔥♥️

  • @SibinJohn
    @SibinJohn Před 10 měsíci +1

    Poli sanam😍🔥

  • @josepp7533
    @josepp7533 Před 10 měsíci +1

    Super ❤

  • @akhil1365
    @akhil1365 Před 8 měsíci +1

    Only Ragadeepam 💙🥰

  • @arunthomas5994
    @arunthomas5994 Před 9 měsíci +1

    Super aanu

  • @aloysiosanto8347
    @aloysiosanto8347 Před 8 měsíci +1

    Thrissur pudukkad perunnalinu... Kairaliyum raagedeepavum orumich kaanjoor deshathinu vendi erangi.. Kazhinja varsham... Feel🔥

  • @christolionsonmaltaeuropdi8850
    @christolionsonmaltaeuropdi8850 Před 10 měsíci +1

    😍🔥😍

  • @jobink1990
    @jobink1990 Před 10 měsíci +1

    ✌🎺🎺🎺🎺🎺😘

  • @daswky
    @daswky Před 6 měsíci +1

    ♥️♥️♥️🙏🙏🙏

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv Před 10 měsíci +1

    കൈരളി.....

  • @Mythoughtsbiljo
    @Mythoughtsbiljo Před 10 měsíci +8

    Perfection എനിക്ക് രാഗദീപം ആണെന്ന് തോന്നുന്നു..

  • @firozkarappamveettil8291
    @firozkarappamveettil8291 Před 4 měsíci +1

    Programinu etrya rate... I love this

  • @rinoyvanto8786
    @rinoyvanto8786 Před 10 měsíci +2

    Ellarum ragadeepam ragadeepam ennu parayunnundallo ee season le ollur thirunalnu kairali vs ragadeepam stage program kandavar thanne alle chettanmare ningal.... 🤭🤭🤭

    • @jomonpj7486
      @jomonpj7486 Před 10 měsíci +2

      4 ചാട്ടം കൂടുതൽ ചാടി കൊട്ടിയാൽ അടിപൊളി ആയി ന്നു തോന്നുന്നവരോട് എന്ത് പറയാൻ ആ. 2 ടീമിലും ആർട്ടിസ്റ്റ്കൾ ഒക്കെ അടിപൊളി തന്നെ..പക്ഷെ കൈരളി സോങ്‌സ് ന്റെ നോട്ടും,, അവർ വായിക്കുന്ന പെർഫെക്ഷനും അത് വേറെ ആർക്കും മുട്ടാൻ പറ്റില്ല ..അത് ഇതിനെ പറ്റി എന്തെങ്കിലും അറിയുന്നവർക്ക് മനസിലാവും.അല്ലാത്തവർക് കുറച്ചു സൗണ്ട് കൂടുതലോ നാലു ചാട്ടം കൂടുതൽ ചാടിയാലോ ബാൻഡ് അടിപൊളി ആയി 😅😂😋

    • @williamshakespeare8485
      @williamshakespeare8485 Před 10 měsíci

      ​@@jomonpj7486point🔥🔥

    • @Abuhamdan-mk7mb
      @Abuhamdan-mk7mb Před 9 měsíci +1

      E season valare shokam aanu ragadeepam...

  • @rennyckcheeran7579
    @rennyckcheeran7579 Před 10 měsíci +1

    Superkairali

  • @haneeshanu6440
    @haneeshanu6440 Před 8 měsíci +1

    വരുന്നു രാഗദീപവും കൈരളിയും ഒരേ വേദിയിൽ ഫെബ്രുവരി 14 മുല്ലക്കര നേർച്ച സൂര്യനഗർ ദേശത്തിന് രാത്രി 7 മുതൽ 10 വരെ സ്റ്റേജ് ഷോ ഏവരെയും സ്വാഗതം ചെയ്യുന്നു ...

    • @sajeevsajeev1463
      @sajeevsajeev1463 Před 7 měsíci

      മുല്ലക്കര ഏത് ജില്ല ആണ്

    • @haneeshanu6440
      @haneeshanu6440 Před 7 měsíci

      @@sajeevsajeev1463 തൃശൂർ

    • @rosebriji4433
      @rosebriji4433 Před 6 měsíci +1

      Thrissur mannuthy mullakkara

  • @shivadhasc6557
    @shivadhasc6557 Před 10 měsíci +4

    രാഗദീപം സൂപ്പർ ആണ് പക്ഷെ പെർഫെക്ഷൻ അത് കൈരളി

  • @digitalsage5636
    @digitalsage5636 Před 6 měsíci +1

    St Mary's varandarapilly ഉള്ളപ്പോളോ 😏

  • @ajeeshnarayanan1950
    @ajeeshnarayanan1950 Před 8 měsíci +1

    🫶🏻❤

  • @aeslyrics360
    @aeslyrics360 Před 10 měsíci +1

    Song name

    • @bandsetmedia2330
      @bandsetmedia2330  Před 10 měsíci

      സൂര്യകിരീടം. ദേവാസുരം

  • @dineshm8932
    @dineshm8932 Před 10 měsíci +4

    Ennum Ella teamukalum ragadeepathinne copy adikkal alle Ella songukalum fast ragadeepam aann koduvarunath ath kand arkum cheyam

    • @bandsetmedia2330
      @bandsetmedia2330  Před 10 měsíci

      Thanks for the Support 🤝🤝

    • @jeyodavid7932
      @jeyodavid7932 Před 10 měsíci +1

      പിന്നെ എല്ലാ പാട്ടുകളും രാഗദിപം ആണ് പാടുന്നത് ഒന്ന് പോടെ എല്ലാ പാട്ട് കേൾക്കാൻ നടക്കുന്ന മഹാൻ തള് കുറയ്ക്ക്

    • @csrcollection5124
      @csrcollection5124 Před 10 měsíci +1

      🙄😀

    • @naveenpaul1968
      @naveenpaul1968 Před 10 měsíci +1

      ഞാൻ രഗദീപം ഫാൻ ആണ് ഏറ്റവും കൂടുതൽ details perfection നോട് കൂടി വായ്ക്കുന്നതും അവർ തന്നേ... പക്ഷേ പുതിയ പാട്ടുകൾ ഇറക്കുന്ന കാര്യത്തിൽ New voice kurach കൂടി advanced ആണ്

    • @bandsetmedia2330
      @bandsetmedia2330  Před 10 měsíci

      @@naveenpaul1968 varieties ആഗ്രഹിക്കുന്നവര് prefer ചെയ്യുന്നത് new voice pala തന്നെ ആയിരിക്കും അവരുടെ song selection supper ആണ്. ഇപ്പൊ st.Mary's varanthirappilly. ഈ പാത തുടരാൻ തുണ്ടങ്ങിയിട്ടുണ്ട്

  • @tabutabu1866
    @tabutabu1866 Před 10 měsíci +2

    ഒറ്റ പേര് കൈരളി

  • @shajukalikkal4674
    @shajukalikkal4674 Před 10 měsíci +2

    Kairalikyu pakaramvekkyan keralathil here team illa

  • @joypalakarajoychan2697
    @joypalakarajoychan2697 Před 10 měsíci +1

    Kikivenda

  • @GhvhG-wx1xb
    @GhvhG-wx1xb Před 4 měsíci +1

    സുധിയും വൽ സേട്ടനും ok അതിന് അപ്പൊ റം ഇല്ല

  • @rameshm5696
    @rameshm5696 Před 10 měsíci +1

    പൈസ താങ്ങില്ല

  • @dineshm8932
    @dineshm8932 Před 10 měsíci +1

    Copy 😅

  • @alanvincent1969
    @alanvincent1969 Před 8 měsíci +1

    Kairali ragadeepam evare muttan keralathil oru bandum illa

  • @manuet941
    @manuet941 Před 9 měsíci +1

    ആരും മോശമല്ല. Evar മാത്രം മതിയോ

  • @sijojoy5819
    @sijojoy5819 Před 10 měsíci +4

    Ragadeepam ❤

  • @Rajesh-zx9jr
    @Rajesh-zx9jr Před 10 měsíci +1

  • @sreejithmp9465
    @sreejithmp9465 Před 10 měsíci +1

  • @christolionsonmaltaeuropdi8850
    @christolionsonmaltaeuropdi8850 Před 10 měsíci +1