Video není dostupné.
Omlouváme se.

സ്കൂളിലോ കോളേജിലോ ഒന്നും ഡാൻസ് കളിക്കാൻ പറ്റിയില്ല ... ഇപ്പോ മോന്റെ സ്കൂളിൽ dance കളിക്കാൻ പറ്റി 😅

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 221

  • @Neethuzzz
    @Neethuzzz  Před 6 měsíci +183

    ഇതാണ് dance ന്റെ ഫുൾ വീഡിയോ ... ഇതു എന്റെ മോന്റെ സ്കൂളിലെ parents day ക്ക് (Feb 17) ഞങ്ങൾ കളിചതാണു...ഞാനും എന്റെ ഒപ്പം കളിക്കുന്ന ആരും തന്നെ dancers അല്ല അതുകൊണ്ട് തന്നെ ആതിന്റെതായ തെറ്റു കുറ്റങ്ങൾ ഉണ്ടാവുംട്ടോ 🙏 പിന്നെ മക്കളുടെ സന്തോഷം അല്ലെ അമ്മമാരു അവരുടെ സ്കൂളിൽ dance കളിക്കുന്നത് 🤗 അതാ dance കളിക്കാൻ അറിയതവരായിട്ടും കളിക്കാൻ ശ്രെമിചതു 😂 കൂടെ കളിക്കുന്നവര് എല്ലാം എന്റെ മോന്റെ classile കുട്ടികളുടെ അമ്മമാർ ആണിട്ടോ 🥰പിന്നെ ഇന്നലെ shorts reel ഇട്ടപ്പോൾ ഒരുപാടു പേര് പറഞ്ഞു എനിക്കു സാരി ഉടുക്കാൻ അറിയില്ലനും ഉടുക്കാൻ അറിയുന്നവരെ കൊണ്ട് ഉടുത്തിട്ടു കളിചാമതിയാര്‍ന്നിലെന്നും ..🙂 അറിയുന്നവര് തന്നെയാ ഉടുപിചു തന്നത് പക്ഷെ shiffon type saree ആയിരുന്നു എന്റെ മാത്രം അതാ അങ്ങനെ ഇരിക്കണതും 😐 പിന്നെ ഈ ഒരു ഡാൻസ് വെറും 6 ദിവസം കൊണ്ട് പഠിച്ചതായിരുന്നുട്ടാ ...അതാ അത്രെക് perfect ആകാഞ്ഞതും 🤗 ഈ ഒരു dance school ന്റെ ഗ്രൗണ്ടിൽ വെച്ച് എടുത്തതാണ് സ്റ്റേജിൽ വെച്ച് എടുതതിനു അത്ര clarity പോരാ ...അപ്പോൾ ഇനി ബാക്കി ഉള്ളതൊക്കെ next time set ആകാം 😅😄

    • @anfidhaanfyanfidh
      @anfidhaanfyanfidh Před 6 měsíci

      C😄rx😮😅😅😊😊

    • @anusinil867
      @anusinil867 Před 6 měsíci +2

      Neethu nu nallaa tension , naatile choodu pinne tired aanennenu tonni , dance njn maatrudem nookiyilla...tanne maatram aanu nookiye...veruthe parayalla ....nanayind idakku inginne oru song with dance break nallatha...inni onnude kaananam video😊

    • @sanasana1148
      @sanasana1148 Před 6 měsíci +1

      Superb❤

    • @zerahshanu7861
      @zerahshanu7861 Před 6 měsíci +1

      Sett chechi nalla rasam indalooo poli ayittu kalichu
      Hats of you chechiiikutti🎉❤

    • @anuja-sajeev
      @anuja-sajeev Před 6 měsíci +1

      👍🏻

  • @Nasrifoodisvlog
    @Nasrifoodisvlog Před 6 měsíci +63

    ചേച്ചി യെ മാത്രം നോക്കി ഇരുന്നവർ ഉണ്ടോ 🥰☺️😘😘😘poli anallo 👍👍👍

  • @NivaTony-yk1cl
    @NivaTony-yk1cl Před 6 měsíci +28

    ഇതിന്റെ trail വീഡിയോ എടുത്തു കൊടുത്തത് ആണ് ഞാൻ 😄😄😄😄😄😄😄😄😄😄😄...
    എല്ലാവരും നന്നായി കളിച്ചു 😍😍😍😍😍😍😍😍😍😍

  • @parvathi9908
    @parvathi9908 Před 6 měsíci +47

    കൂട്ടത്തിൽ ഏറ്റവും കുഞ്ഞ്കുട്ടി.. ❤❤
    Nice performance 🎉🥰

  • @Ismathismazzzz
    @Ismathismazzzz Před 6 měsíci +37

    Neethu chechiyude മുഖത്തു നല്ല ടെൻഷൻ പോലെ തോന്നിയോ ആർക്കേലും ഏതായാലും dance powli

    • @chimmuchimmu7837
      @chimmuchimmu7837 Před 6 měsíci +3

      തുടക്കത്തിൽ എനിക്കും തോന്നി. പിന്നെ ഉഷാർ ആയി ❤❤

    • @nanjfamily7048
      @nanjfamily7048 Před 6 měsíci +2

      Tension alla.excitement

    • @sindunanda7932
      @sindunanda7932 Před 6 měsíci +1

  • @somethingnew1993
    @somethingnew1993 Před 6 měsíci +16

    ചേച്ചിക്ക് dance കളിക്കാൻ അറിയില്ല എന്ന് പറഞാൽ ഞങൾ വിശ്വസിക്കില്ല.. adipowli ayittund

  • @savitharajan3389
    @savitharajan3389 Před 6 měsíci +17

    എല്ലാരും നന്നായി കളിച്ചു, നീതു വളരെ നന്നായി തോന്നി... ഒത്തിരി ഇഷ്ടമായി 🥰🥰

  • @nafihkampuramkampuram7490
    @nafihkampuramkampuram7490 Před 6 měsíci +43

    മക്കൾക്ക് വേണ്ടി സ്റ്റേജിൽ കയറി കളിചില്ലേ 🎉വേറൊന്നും ഒരു പ്രശ്നവുമില്ല 🥰🌹😔❤️ അടിപൊളി ആയിട്ടുണ്ട് 🥰

  • @appucookiessvlog
    @appucookiessvlog Před 6 měsíci +10

    എന്തായാലും ഡാൻസ് സൂപ്പർ. എല്ലാ അമ്മമാരും നന്നായി കളിച്ചു. കുറച്ച് ടെൻഷൻ സ്റ്റേജിൽ ആദ്യമായി കളിക്കുന്നതിൻ്റെ ആയിരിക്കും. ഞാനും ഡാൻസ് കളിക്കാറുണ്ട് എന്നാലും സ്റ്റേജിൽ കയറുമ്പോൾ വല്ലാത്ത ടെൻഷൻ ആയിരിക്കും😂

  • @salinisuraj
    @salinisuraj Před 6 měsíci +8

    അടിപൊളി, പഠിച്ചിട്ടില്ല എന്ന് തോന്നില്ല, പൊളിച്ചു എനിക്കിഷ്ടായി.

  • @bindusivadas6640
    @bindusivadas6640 Před 6 měsíci +14

    സാരിയൊക്കെ പോട്ടെ.. ഡാൻസ് 👌👌

  • @user-px2wm7yy8u
    @user-px2wm7yy8u Před 6 měsíci +5

    Aa red screen black blouse,pinne height ulla a chechi oke super ayirunu couldn't take eyes of you guys

  • @resnanissam2583
    @resnanissam2583 Před 5 měsíci +1

    എല്ലാ അമ്മമാരും നന്നായി കളിച്ചു so super ❤❤❤

  • @dailywyoming
    @dailywyoming Před 4 měsíci +1

    ഞാൻ വേറൊന്നും കണ്ടില്ല നീതുവിനെ മാത്രം 👍👍

  • @jayasudhakj6768
    @jayasudhakj6768 Před 6 měsíci +5

    Enthayalum polich kutikalde happiness athanu big salute yo all the dancers❤🎉😊

    • @bablue-7373
      @bablue-7373 Před 5 měsíci

      ഇത് copy right കിട്ടുമോ

  • @thabsheerak8732
    @thabsheerak8732 Před 6 měsíci +2

    Neethuchechi adipoly ayi Kalichu ..theerunnad varey ningle mathram nokiyirikkaaan thonni🥰adipoly fully talented

  • @DaisyThomas-zo5eu
    @DaisyThomas-zo5eu Před 6 měsíci +3

    എല്ലാവരും നന്നായിട്ടു തന്നെ കളിച്ചുകെട്ടോ ❤❤🎉🎉

  • @mahimasatheesh3519
    @mahimasatheesh3519 Před 5 měsíci

    ചേച്ചി ഞാൻ ചേച്ചിയുടെ വലിയ ഒരു ഫാൻ ആണ് സൂപ്പർ, പൊളിച്ചു, കിടുക്കി, തിമിർത്തു ഓരോ വീഡിയോയും സൂപ്പർ ഇന്റർസ്റ്റിംഗ് ❤❤

  • @vismayaprakash3196
    @vismayaprakash3196 Před 6 měsíci +4

    നല്ല energetic ആയിരുന്നു 👍സാരി ഉടുത്തത് ഒന്നൂടെ ശരിയാവാൻ ഉണ്ട്.. Anyway നല്ല performance ❤️

  • @classictrendz5402
    @classictrendz5402 Před 6 měsíci +2

    Super Neethu❤❤love ur energy and positivity

  • @nishapradeep2968
    @nishapradeep2968 Před 6 měsíci +1

    ❤super dance aane tto neethu friendsum polichadukki.nice performance

  • @sureshnair2393
    @sureshnair2393 Před 6 měsíci +7

    Nice to see in dancing mood also ❤❤❤. Please also do a Thiruvathira Kali also soon

  • @afeefap6160
    @afeefap6160 Před 6 měsíci +12

    Kuttathul nannyth chechi nte an pinne black blouse kaliknd

  • @simisosasibyksiby7264
    @simisosasibyksiby7264 Před 4 měsíci

    Black blowse itta chechide dance kollam adipwli aaayittund 💃💃

  • @swissreethass5392
    @swissreethass5392 Před 6 měsíci

    സൂപ്പർ സൂപ്പർ എല്ലാവരും നന്നായി കളിച്ചു ഒത്തിരി ഇഷ്ടമായി❤️❤️❤️❤️💕💕💕💕💕

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf Před 6 měsíci +3

    എല്ലാവരും സൂപ്പർ ആയി ഡാൻസ് കളിച്ചു.👍👍👍😍😍😍😍♥️♥️♥️♥️👌👌👌

  • @geethageetha7971
    @geethageetha7971 Před 6 měsíci +2

    നീതുമോൾ... എല്ലാം കൊണ്ടും സൂപ്പർ 🥰🥰🥰

  • @user-du6zu4qf1e
    @user-du6zu4qf1e Před 6 měsíci +2

    Neethu chechi dance super aayitund kto ...ellavarum nannait kalichu❤❤

  • @funbook4703
    @funbook4703 Před 5 měsíci

    Good performance orupad ishtapettu.Congratulations👍

  • @malluwomenvisitcanada
    @malluwomenvisitcanada Před 6 měsíci +1

    Dance kollam. Costume kurachoode nallath choose cheyyarunnu. Ellarum nalla flare dress okke ettarinnenkil powlichene

  • @Harithadeepak
    @Harithadeepak Před 6 měsíci +1

    Dance super neethu chechide face il Nalla tension und.. next time smile cheyyth kalikkanam ...🎉🎉🎉🎉❤❤❤❤

  • @Dudu_ka_tukada
    @Dudu_ka_tukada Před 6 měsíci +3

    Chechii nannayi kalichu...ithiri tension undayirunno..nalla energetic ayi kalichu

  • @akhilaaneesh5863
    @akhilaaneesh5863 Před 6 měsíci +1

    അടിപൊളി ഇതാണോ അറിയില്ല ന്നു പറഞ്ഞത് ചേച്ചിടെ മുഖത്തു കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു അത് അടുത്ത തവണ മാറ്റിയ മതി 😍😍

  • @vismaya2832
    @vismaya2832 Před 6 měsíci +1

    നീതൂസെ സൂപ്പർ ആയിരുന്നു.കൂടെ ഉള്ള കൂട്ടുകാരും സൂപ്പർ ആയിരുന്നു.👍👍👍

  • @vidyababuraj2183
    @vidyababuraj2183 Před 6 měsíci +2

    Neethu chechi polichu super🥰🥰🥰😘😘😘😘😘❤️❤️❤️❤️

  • @jincymanuprasad6792
    @jincymanuprasad6792 Před 6 měsíci

    ഇതിനു എന്താണ് പ്രശ്നം 👍👍👍 സൂപ്പർ ആയിട്ടുണ്ട്

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh Před 6 měsíci +1

    ഡാൻസ് അടിപൊളി ആയിട്ടുണ്ട് 😍ഇടയ്ക്കൊരു ഡാൻസ് വീഡിയോ ഒക്കെ ഇടൂ ട്ടോ shorts ആയിട്ട് 🥰

  • @lathakrishnan4998
    @lathakrishnan4998 Před 6 měsíci

    Neethu you are tooooooooo sweeeeet and smart.I loved your dance❤❤ All of you did well DEARS 🎉🎉🌹❤️🌹

  • @aromal.g.s2493
    @aromal.g.s2493 Před 6 měsíci

    നന്നായി കളിച്ചു 6 ദിവസം കൊണ്ട് പഠിച്ച് ഇത്ര നന്നായി കളിച്ചില്ലേ സൂപ്പർ👌👌👍❤️

  • @vineethajibin9579
    @vineethajibin9579 Před 6 měsíci

    Poliye ❤❤❤ഏത് സ്കൂളിൽ ആണ് മോൻ

  • @pramodv.p.7869
    @pramodv.p.7869 Před 6 měsíci +3

    Hi chechi njan chechina kanarundu

  • @zerahshanu7861
    @zerahshanu7861 Před 6 měsíci

    Super adichu polichalooooo guys🎉👌 welldone my girl's ❤️

  • @snehaabhilash170
    @snehaabhilash170 Před 6 měsíci

    Ellarum nalla pole kalikununde super❤❤❤❤❤

  • @hareshnuhs9847
    @hareshnuhs9847 Před 6 měsíci

    Nannayittu unde chechi 💖💖 aa moon walk okay adipoli ayirunu

  • @jasiyaskitchenvlog2014

    നീതു നന്നായി കളിച്ചു 👌👌

  • @lathajayakumar1859
    @lathajayakumar1859 Před 6 měsíci

    Neethuvinte dance super ആയിരുന്നു,എല്ലാവരും dance നന്നായി കളിച്ചു,കുറ്റങ്ങളും കുറവും എല്ലാം കാണും അത് ഒന്നും കാര്യമാക്കേണ്ട, എനിക്ക് ഇഷ്ടപ്പെട്ടു 😊

  • @remyaviswanatha7289
    @remyaviswanatha7289 Před 6 měsíci +3

    Neeethuu chechiii rocksss 😅

  • @hayanwithas9540
    @hayanwithas9540 Před 6 měsíci +3

    Black nala pole kalichu

  • @vinayasatheesh7765
    @vinayasatheesh7765 Před 6 měsíci

    Nannayitundu...kozapponnillya...oru tension pole ndu...ennmalum oppivhalo....

  • @saniyav.b6169
    @saniyav.b6169 Před 6 měsíci +1

    Njn chechiye kaanarund schoolil varumbol ❤️

  • @anuradhal5248
    @anuradhal5248 Před 6 měsíci

    Congrats Neethu❤

  • @vilasinisini5725
    @vilasinisini5725 Před 6 měsíci +2

    Needus adipoli nannayi kalichu dance kalichitillennu thonnukayilla super 🥰🥰👍👌👌👌💕💕🌹🌹

  • @bindusivadas5076
    @bindusivadas5076 Před 4 měsíci

    നീതു സൂപ്പർ ആയിട്ടുണ്ട് ❤❤

  • @sainabaameer8330
    @sainabaameer8330 Před 6 měsíci +1

    അടിപൊളി ആയി കളിച്ചു എന്നിട്ടാണോ അറിയില്ലെന്ന് paranje

  • @nayananayana9132
    @nayananayana9132 Před 6 měsíci +1

    Neethunte face tension analo dance super ayirunu ellarudem pinne saree kurach problam ayi

  • @lakshmirajan7195
    @lakshmirajan7195 Před 6 měsíci +2

    E dance kalichapol ulla maje up video inda nalla bagi jnd kanan

  • @sudhishankar8122
    @sudhishankar8122 Před 6 měsíci +2

    Dance nannayi സാറെ ഉടുത്തത് ശരിയായില്ല

  • @nakshathra1583
    @nakshathra1583 Před 6 měsíci

    Chechi super ayittund oru hai tharumo❤❤❤

  • @ShaniSreejesh-mb9ju
    @ShaniSreejesh-mb9ju Před 6 měsíci +12

    Chechiii oru hai tharo♥️

  • @user-ih8qy6xt5l
    @user-ih8qy6xt5l Před 4 měsíci

    നന്നായി കളിച്ചു എല്ലാവരും

  • @kunns73
    @kunns73 Před 6 měsíci

    Suprr nethu kutty love your videos sooo much

  • @santhammaamma1567
    @santhammaamma1567 Před 6 měsíci

    Dance super aayittunde,❤

  • @elsymathew6499
    @elsymathew6499 Před 5 měsíci

    Very nice. So good.

  • @user-ej6hf4wv4k
    @user-ej6hf4wv4k Před 6 měsíci

    Adipoli neethuzzzzzzeee.......

  • @vijivijitp9622
    @vijivijitp9622 Před 6 měsíci

    Suuupppeerrr neethuzz 🎉🎉🎉🎉❤❤❤

  • @user-yq9se6cy4m
    @user-yq9se6cy4m Před 6 měsíci

    ചേച്ചി ഡാൻസ് അടിപൊളി സൂപ്പർ

  • @ranjith.t9762
    @ranjith.t9762 Před 6 měsíci

    Neethuvinte mattoru vesham 👍🏻 ithum nannayittund 🎉🎉🎉🎉

  • @jinetsiljo3244
    @jinetsiljo3244 Před 5 měsíci

    സൂപ്പർ ചേച്ചി

  • @savithasithara1864
    @savithasithara1864 Před 6 měsíci

    🥰അടിപൊളി നീതു ചേച്ചി 👏👏👏👏

  • @prasanthks7174
    @prasanthks7174 Před 6 měsíci +1

    Chechi. Adipol

  • @jollyoommen864
    @jollyoommen864 Před 5 měsíci

    Nannayittundu

  • @malayalixxx3945
    @malayalixxx3945 Před 5 měsíci

    Hi neethuz we meet in the school, my son also in same school, it was a great pleasure to meet u.

  • @mafsamafsacp3515
    @mafsamafsacp3515 Před 6 měsíci +1

    Art and Craft , jewellery making online aayi padikkan thalparyindoo??

  • @Vinaya221
    @Vinaya221 Před 6 měsíci +1

    ഇത് ആണ് ഡാൻസ് ആ പ്രിയ പ്രമോദ് ഡാൻസ് എന്ന് പറഞ്ഞു ഒരു വീഡിയോ ഇട്ടിരുന്നു എന്റമ്മോ

  • @indvclownyt1128
    @indvclownyt1128 Před 6 měsíci

    സൂപ്പർ 👍👍👍👍 അടിപൊളി 👏👏👏

  • @divyaachu1968
    @divyaachu1968 Před 6 měsíci

    Polichu❤❤

  • @Galbusworld
    @Galbusworld Před 6 měsíci

    Good performance ❤❤

  • @user-mi8fh7wr1f
    @user-mi8fh7wr1f Před 6 měsíci

    Super neethu❤❤

  • @Aparna-zw7ld
    @Aparna-zw7ld Před 6 měsíci

    Adipoli chechi😘

  • @juhijinesh404
    @juhijinesh404 Před 6 měsíci

    Super chechi❤❤

  • @priyapraveenkp5761
    @priyapraveenkp5761 Před 6 měsíci

    Super 👍👍👍എല്ലാരും പൊളിച്ചു 👍👍👍👍

  • @harithajanu-pt1hy
    @harithajanu-pt1hy Před 6 měsíci

    Superr🥰🥰🥰

  • @AFRINZVLOG
    @AFRINZVLOG Před 5 měsíci

    Chechi cinema songs edumbol copyright varathille plzzzz Replayy

  • @user-je9yx2fo5c
    @user-je9yx2fo5c Před 5 měsíci

    Super performance ❤❤❤🎉🎉🎉🎉

  • @vasantha123devuty2
    @vasantha123devuty2 Před 6 měsíci

    സൂപ്പറായിട്ടുണ്ട് മോളെ സൂപ്പർ

  • @Reeelodes
    @Reeelodes Před 6 měsíci

    Very good neethu❤

  • @simysaiju6353
    @simysaiju6353 Před 6 měsíci

    Neethuzzzzeeee..... suuuppppppppeeerrrrrr ❤

  • @muhammedminhaj1463
    @muhammedminhaj1463 Před 6 měsíci +1

    Haiii❤️❤️ chechiii✌️✌️

  • @jayarajesh628
    @jayarajesh628 Před 6 měsíci

    Super dance👏👏👏

  • @MaryThomasKavalil
    @MaryThomasKavalil Před 6 měsíci

    Good attempt dears.. 🎉🎉

  • @yuvraagnair2009
    @yuvraagnair2009 Před 6 měsíci

    Great Neethu

  • @teenajacob7131
    @teenajacob7131 Před 6 měsíci

    അടിപൊളി നീതുസ് ❤️❤️❤️❤️

  • @user-op7em9wq9q
    @user-op7em9wq9q Před 6 měsíci

    എല്ലാരും ഉഷാറായി കളിച് 🥰അതിൽ ഏറ്റവും പൊളി ഞങ്ങളെ ചേച്ചി തന്നെ 🥰🥰🥰🥰🥰🥰😘😘😘..

  • @ranjithravi8705
    @ranjithravi8705 Před 6 měsíci

    സൂപ്പർ പൊള്ളിച്ചു ❤❤

  • @puthurvilla6548
    @puthurvilla6548 Před 4 měsíci

    Chechi mathram adippoli dancer

  • @vidyaraju3901
    @vidyaraju3901 Před 6 měsíci

    സൂപ്പർ ആയിട്ടുണ്ട് കെട്ടോ ❤️

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cf Před 6 měsíci

    Super ❤️ ellavarum nannayi kalichu

  • @Raji74
    @Raji74 Před 6 měsíci +1

    സൂപ്പർ❤❤❤

  • @user-rh3tb7nt1h
    @user-rh3tb7nt1h Před 6 měsíci

    Ellarum polichu😀👍

  • @nithyasumesh3025
    @nithyasumesh3025 Před 6 měsíci +1

    Holy India alle.Njan avide teacher aayirunnu.few years back.Ente friends ipozhum und avide.