അ​​നു​​ഗ്ര​​ഹ​​ങ്ങ​​ളി​​ലേ​​ക്ക് നോ​​ക്ക​​ണ​​മെ​​ന്ന് പ​​ഠിപ്പി​​ച്ച​​ പെൺകുട്ടി | Saleem Kodathoor

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 9K

  • @ha.nnnnnnnnna
    @ha.nnnnnnnnna Před 3 lety +872

    തള്ളിക്കളയാതെ നെഞ്ചോടു അവളെ ചേർക്കുന്ന ഈ അച്ഛന് എന്റെ ഹൃദയത്തിൽ നിന്ന് ഒരു പിടി സ്നേഹം 💜.

  • @RiswanasalamNilambur
    @RiswanasalamNilambur Před 3 lety +761

    ഇത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു ധൈര്യം കിട്ടി നമ്മുടെ എല്ലാവരുടെയും പൊന്നുമക്കളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @rishanarubin4941
    @rishanarubin4941 Před 3 lety +7142

    മോള് വലുതായി കല്യാണമൊക്കെ കഴിഞ്ഞ് അവളുടെ മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ

  • @vineethb6493
    @vineethb6493 Před 2 lety +207

    ഉപ്പയുടെയും മോളുടെയും സ്നേഹം കണ്ടിട്ട് സത്യം പറഞാൽ കണ്ണ് നിറഞ്ഞു❤️❤️❤️❤️❤️

  • @beena2546
    @beena2546 Před 3 lety +1668

    ഈകുഞ്ഞു മോളേ ഇത്രയും സ്നേഹിക്കുന്ന താങ്കൾ എല്ലാ അച്ഛൻ മാർക്കും മാതൃക ആണ് ഇനിയും ദൈവം അനുഗ്രഹിക്കട്ടെ

    • @rukiyaaa8889
      @rukiyaaa8889 Před 3 lety +2

      Alhamdulilla

    • @aneesakm9140
      @aneesakm9140 Před 3 lety +5

      Swantham kunjine എങ്ങനെ ഉള്ള്ള avastha ആയാലും elllllla അച്ഛനമ്മമ്മമാരുo പൊന്നുപോലെ nokum

    • @ameerkhan5213
      @ameerkhan5213 Před 3 lety +2

      ആമീൻ

    • @gowripaachu1770
      @gowripaachu1770 Před 3 lety +1

      Sathyam❤️

    • @emrasvlogs5457
      @emrasvlogs5457 Před 3 lety +2

      @@gowripaachu1770 am

  • @anniejoy3719
    @anniejoy3719 Před 3 lety +1987

    ഈ കുഞ്ഞു മുത്തിനെ വളർത്താൻ നിങ്ങളെക്കാൾ നല്ലൊരു പിതാവിനെ കണ്ടെത്താൻ ദൈവത്തിനു കഴിഞ്ഞില്ല 🙏🙏🙏

  • @aachoosgallery5886
    @aachoosgallery5886 Před 3 lety +887

    ആ മകളെ അവർ ഉപേക്ഷിക്കാതെ ഇത്രയും കാലം അവൾ പോറ്റി വളർത്തിയില്ലേ.... ആ അച്ഛനെയും അമ്മയേയുമാണ് എല്ലാവരും ചെയ്തു പ്രോത്സാഹിപ്പിക്കേണ്ടത്. എല്ലാവരും like ചെയ്യുക 👍👍👍

  • @athiras532
    @athiras532 Před 3 lety +414

    സ്വന്തം മക്കളെ ഉപദ്രവിച്ചു കൊല്ലുന്ന അച്ഛന്മാർ ഉള്ള ഈ നാട്ടിൽ,,,,,,, you are a great great father....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @noufimehrin4150
    @noufimehrin4150 Před 3 lety +903

    ഈ ഉപ്പാന്റെ മകളായി ജനിച്ച നീയാണ് മോളെ ഏറ്റവും ഭാഗ്യം ചെയ്ത മകൾ 😍😍😍ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 😍😍

    • @SaleemKodathoor.
      @SaleemKodathoor. Před 3 lety +14

      Ameen thankyou

    • @shihabudheenshihab1748
      @shihabudheenshihab1748 Před 3 lety

      امين

    • @Anu-urself
      @Anu-urself Před 3 lety +3

      Even today as a 21 year old I lack confidence. Respect u for making that child to be confident before others to dance. No matter what is lacking in her she will be strong to live her life and to look after u in ur old days 👍👍👍👍

    • @fousisaji
      @fousisaji Před 3 lety +1

      ആമീൻ 🤲🤲

    • @jabirjabi2314
      @jabirjabi2314 Před 3 lety

      Aameen

  • @molydominic7285
    @molydominic7285 Před 3 lety +693

    കുറവുകളിലേക്ക് നോക്കാതെ നിറ വുകളിക്കു നോക്കുന്ന നല്ല ഒരു ഉപ്പ. ദൈവം അനുഗ്രഹിക്കട്ടെ 🌷🌷👍👍

  • @athiraanil7984
    @athiraanil7984 Před 3 lety +622

    ഇത്രയും നല്ല ഒരു അച്ഛൻ ഇത്രയും നല്ല മനസ്സുള്ള ഒരു അച്ഛനെ ആ മോൾക്ക് കിട്ടിയതാണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യം സുന്ദരി വാവക്ക് ചക്കരയുമ്മ

    • @SaleemKodathoor.
      @SaleemKodathoor. Před 3 lety +8

      Thanks

    • @lathishkumar7.comkumar306
      @lathishkumar7.comkumar306 Před 3 lety +9

      ഇനിയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. മകൾ ഒരുപാട് ഉയരങ്ങളിൽ എത്താൻ ഞാൻ സർവേശ്വരനോട് പ്രാർത്ഥിക്കും.

    • @rafasworld5394
      @rafasworld5394 Před 3 lety

      @@SaleemKodathoor. സലീംക്ക നിങ്ങൾ മോളേ ഏത് ഹോസ്പിറ്റലിലാണ് ട്രീറ്റ്മെൻ്റ് നൽകിയത്

    • @risanaabbas9467
      @risanaabbas9467 Před 3 lety

      Allah arkum egane makkale nalkalle നാഥാ 🤲🤲

    • @ayshufaaru285
      @ayshufaaru285 Před 3 lety

      @@risanaabbas9467 ..ithu polotha makkal bhagyavanmaran.. Oru thettum cheyyatha innocent aan ivaroke.. Ivarude dua k uttharam kittumennaan parayunnath. Enikkum und oru handicapped sis.. She z brilliant than us.. Maa sha Allah.. Umma uppak oru thanalaan aval

  • @bhavanamanu5918
    @bhavanamanu5918 Před 2 lety +103

    ആ കുഞ്ഞ് നല്ലൊരു കൈകളിൽ ആണ് എത്തി പെട്ടത്... ദൈവം അനുഗ്രഹിക്കട്ടെ 🤲🏽

  • @ammu8558
    @ammu8558 Před 3 lety +2705

    ഇത്രയും നല്ലൊരച്ഛനെ കിട്ടിയ ആ പെൺകുട്ടിയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി 🙏🙏

  • @3menarmyvbbrothers749
    @3menarmyvbbrothers749 Před 3 lety +664

    ഇതാണ് ഒരു യഥാർത്ഥ പിതാവ് (ബാപ്പ )you are a great great father

  • @moideenshachennengatt6915
    @moideenshachennengatt6915 Před 3 lety +826

    ആ പൊന്നു മോളെ നോക്കുന്ന ഉപ്പക്കും ഉമ്മക്കും അള്ളാഹു കരുണ നൽകട്ടെ അമീൻ....😍😍😍😍😍😍🤲🤲🤲🤲🤲🥰🥰🥰🥰🥰🥰🥰🥰

  • @aneesh9128
    @aneesh9128 Před 2 lety +83

    ഇപ്പോഴാണ് ഹന്ന മോളെ പറ്റി അറിയുന്നത് അറിഞ്ഞു കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടം ആയി ഹന്ന മോളെയും ഈ ഫാമിലി യെയും

  • @educationaly_t5910
    @educationaly_t5910 Před 3 lety +510

    സഹോദരാ.''',🙏🙏🙏 താങ്കളേക്കാൾ നല്ലൊരു പിതാവിനെ ദൈവത്തിന് കണ്ടുപിടിക്കാൻ കഴിയില്ല❤️❤️❤️❤️❤️

  • @fasnafathima508
    @fasnafathima508 Před 3 lety +918

    സലീം കോടത്തൂർ എന്ന ഗായകനേക്കാൾ എനിക്ക് ഇഷ്ടം സലീം കോടത്തൂർ എന്ന ഉപ്പയെ ആണ് ♥️♥️♥️♥️♥️♥️♥️

  • @hashimck1107
    @hashimck1107 Před 3 lety +2488

    ആ കുഞ്ഞു മാലാഖ യ്ക്ക്‌ ഇൗ ഭൂമിയിലേക്ക് വരാൻ ദൈവം തിരഞ്ഞെടുത്ത ഏറ്റവും നല്ല വഴിയാണ് താങ്കൾ....

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 Před 2 lety +197

    സലീം ഇക്ക ഒരു ബാപ്പ മാത്രം അല്ല.മോൾക് ഒരു ദൈവം കുടിയാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @saumyaarun293
    @saumyaarun293 Před 3 lety +541

    എത്ര സുന്ദരിയാണിവൾ ,എത്ര നല്ല കണ്ണുകൾ .മോളേ നീ ലോകത്തെ സ്നേഹിക്കുന്ന ,ലോകം ആദരിക്കുന്ന ഒരു മിടുക്കിയായി വളരൂ.

  • @jollyantony7003
    @jollyantony7003 Před 3 lety +111

    ഈ കുഞ്ഞു മുത്തിന് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് അവളുടെ ഉപ്പ, പിന്നെ ആ കുടുംബവും. ❤️❤️❤️ May God bless you and your family abundantly ❣️❣️

  • @ishaaa6258
    @ishaaa6258 Před 3 lety +266

    മോൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം ഈ ഉപ്പയാണ്.... നിങ്ങളുടെ കുടുബത്തിന് പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
    ആമീൻ

  • @user-ie1cg4bw9l
    @user-ie1cg4bw9l Před 2 lety +39

    സ്നേഹത്തേക്കാൾ വലിയ ട്രീറ്റ്മെന്റ് ഈ ലോകത്തില്ല -----💞💕💓💞💕
    ഉപ്പ ഇഷ്ടം💖💖💖🙏🙏🙏

  • @meenumathew8313
    @meenumathew8313 Před 3 lety +110

    ഇത്ര സഹതാപത്തോടെ നോക്കാൻ എന്തിരിക്കുന്നു?? അവൾ മറ്റു എല്ലാരേയുംകാൾ smart ആണ്. Talented girl❤

  • @abbasep009
    @abbasep009 Před 3 lety +565

    ഉപ്പാന്റെ രാജകുമാരിയായി ഈ പൊന്നുമോൾ സന്തോഷത്തോടെ വളരട്ടെ 🤲🤲🤲🤲🤲

  • @aneeshaanuu3860
    @aneeshaanuu3860 Před 3 lety +403

    എന്റെ കണ്ണുനിറഞ്ഞു.. ഈ വാപ്പാച്ചിയുടെ സ്നേഹം കണ്ടു... എന്റെ മോളു സുന്ദരി ആണ്..

  • @jincythomas5180
    @jincythomas5180 Před 2 lety +25

    പറയാൻ വാക്കുകളില്ല.. ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ മോളാണ്.. എല്ലാ അനുഗ്രഹങ്ങളും ആശംസിക്കുന്നു.. 😍😍😍

  • @habisreem1320
    @habisreem1320 Před 3 lety +313

    നല്ല സുന്ദരി മോളല്ലേ ഹന്ന മോൾ... അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും തരട്ടെ..... പ്രാർത്ഥനയിൽ ഉണ്ട്..👍👍👍

  • @vineethaanish2016
    @vineethaanish2016 Před 3 lety +238

    നല്ലൊരു പിതാവിനെ കണ്ട സന്തോഷം 👍🙂

  • @alphyrosejaimes4877
    @alphyrosejaimes4877 Před 3 lety +118

    ലോകത്ത് ഈ കുഞ്ഞിനെ വളർത്താൻ ഏറ്റവും യോഗ്യതയുള്ള പിതാവ് ഇദ്ദേഹം തന്നെയാണ്

    • @bettymathew2722
      @bettymathew2722 Před 2 lety +2

      തീർച്ച ആയിട്ടും.🙏🙏നമിക്കാം നമുക്ക് adhahathe. 🙏👍🙏👍

    • @saleenanoushad4335
      @saleenanoushad4335 Před rokem

      Anthshama.allah.afiyathnalkatty

  • @mashoodklr7712
    @mashoodklr7712 Před 2 lety +436

    ദൈവത്തിന് തെറ്റ് പറ്റില്ല. സുരക്ഷിതമായ കൈകളിലാണ് ഈ മാലാഖയെ ഏൽപ്പിച്ചത്

    • @afeenaakc8429
      @afeenaakc8429 Před 2 lety +2

      Yss

    • @shanurayan8352
      @shanurayan8352 Před 2 lety +1

      സത്യം

    • @asarathbeegum9759
      @asarathbeegum9759 Před 2 lety +4

      പടച്ചോന്റെ കാവൽ ഈ മോൾക്ക് ഉണ്ടവും മോളുടെ കൂടെ ഉള്ള നിങ്ങക്കും അതുണ്ടവും ninghale🙏🏼🙏🏼

    • @mrbeanmnk9132
      @mrbeanmnk9132 Před 2 lety

      Sariya he is very very perfect person....malagha valare bhagyavathiyatto...

    • @sreejithn5256
      @sreejithn5256 Před 2 lety +1

      Sathyam

  • @luttuzgaming1361
    @luttuzgaming1361 Před 3 lety +641

    ദൈവം സുരക്ഷിതം ആയ കൈയിൽ തന്നെ ഏൽപ്പിച്ചു.....
    നല്ലത് വരട്ടെ 🤗😘

  • @shamlariswana8982
    @shamlariswana8982 Před 3 lety +1915

    ഇത്ര കോടി മനുഷ്യരുണ്ടായിട്ടും നിങ്ങളുടെ കൈകളിലാണ് അവളുടെ സുരക്ഷ അള്ളാഹു കല്പിച്ചദ്. Subhhanallah

    • @suhura4875
      @suhura4875 Před 3 lety +8

      Mol nalla sundhariyanu allahu anugrahikkette mol bhaviyil nalla molayittheerum aayiram kudatthinte va moodam manushiyarude va moodan patthattillallo

    • @anishbabu6289
      @anishbabu6289 Před 3 lety +17

      Same vishamam anubhavikkunna oru ummayaan njaan Mon ippo 9year study 2 STD
      Ningalude vaakkukal valare adikam prajodanamaayi
      Ente ponnu Mon vendi ningal prarthikkanam rabb nammude makkale anugrahikkatte ammeen
      Ettavum nalla matha pithakkalkkan rabb EE makkale kodukkal enn oral ennod paranju.allahu anugrahikkum

    • @rayyukallu7611
      @rayyukallu7611 Před 3 lety +2

      Alhamdulillah

    • @mismailmc
      @mismailmc Před 3 lety +11

      @@anishbabu6289 സ്നേഹത്തേക്കാൾ വലിയ ട്രീറ്റ്മെന്റ് ഇല്ല. നിങ്ങളുടെ സ്വർഗ്ഗപ്രവേശനത്തിന് ആ മകൻ കാരണമാവട്ടെ... ആമീൻ

    • @achumansu5077
      @achumansu5077 Před 3 lety +1

      @@mismailmc ആമീൻ

  • @sreejarajeev8886
    @sreejarajeev8886 Před 3 lety +280

    ഇ ലോകത്തിലെ ഏറ്റവും ഭാഗ്യം ഉള്ള മകൾ... ആഗ്രഹിച്ചു പോകുന്നു ഇതുപോലെ ഒരു അച്ഛനെ 😍😍

  • @shyamedamana
    @shyamedamana Před 2 lety +78

    "ഞാൻ എന്റെ മോൾക്ക് വേണ്ടി ചെയ്ത യുദ്ധം ജയിച്ചിരിക്കുകയാണ് " All power to you brother ♥️

  • @sangeethsuresh6263
    @sangeethsuresh6263 Před 3 lety +321

    കുഞ്ഞിന്റെ ഭാഗ്യം ഈ അച്ഛനാണ്. ഒരുപാട് ബഹുമാനം സ്‌നേഹം. ദൈവം അനുഗ്രഹിക്കട്ടെ....

    • @moidinmaazin5842
      @moidinmaazin5842 Před 3 lety

      Aameen

    • @haseenaka
      @haseenaka Před 2 lety

      Allahu eeponnumoleyun ponnuppaneyum Ella saubhagyavum nalki anugrahikatte

  • @jeejashanoop3835
    @jeejashanoop3835 Před 3 lety +319

    കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല. ഹന്ന മോളുടെ കണ്ണ് ഒരിക്കലും നിറയാൻ ഇടവരരുതേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ❤️

  • @nizam1470
    @nizam1470 Před 3 lety +416

    സലീം കോടത്തൂർ എന്ന ഗായകനെക്കാൾ സലീം കോടത്തൂർ എന്ന ഉപ്പാനോട് ഇഷ്ട്ടം....❤

  • @sherlimathew8137
    @sherlimathew8137 Před 2 lety +17

    മോൾടെ കണ്ണിന് എന്താ സൗന്ദര്യം. ദൈവം തന്ന സമ്മാനം.ഇനി എന്താ വേണ്ടത്. മിടുക്കി. മിടുക്കി മിടുക്കിയായ മകൾ. God may bless you

  • @sumayajass3334
    @sumayajass3334 Před 3 lety +533

    കണ്ണ് നിറഞ്ഞു പോയി ..ഒത്തിരി ബഹുമാനം തോന്നുന്നു നിങ്ങളോട് ..അള്ളാഹു ആണ് വലിയൻ ..മോൾ ഇനിയും ഉഷാറാവുക തന്നെ ചെയ്യും ..with Prayers.

  • @abhiramthilakan9454
    @abhiramthilakan9454 Před 3 lety +296

    ശേരികും ആ ഉപ്പാന്റെ ഭാഗ്യമാണ് ഈ മോൾ. ദൈവം ഈ മോളേ അനുഗ്രഹിക്കട്ടെ 🙏🙏🙏😍😘

  • @alameenkottekadan9399
    @alameenkottekadan9399 Před 3 lety +96

    കണ്ണ് നിറഞ്ഞു പോയി ഇക്കാ..... ആ കുഞ്ഞിനെ അർഹമായ കൈകളിൽ ആണ് പടച്ചവൻ ഏല്പിച്ചിരിക്കുന്നത്..... Proud of you

  • @lasithakovukkal4453
    @lasithakovukkal4453 Před 3 lety +52

    You are a great father... ഇവിടെ നന്മ നശിച്ചിട്ടില്ല എന്ന് ഈ സഹോദരനെ കാണുമ്പോൾ ആശ്വാസമാകുന്നു... Really i respect you my dear btother 🙏🙏😍

  • @jemsameer6838
    @jemsameer6838 Před 3 lety +357

    ഞാനൊന്നു പറയട്ടെ.... മറ്റുള്ള കുട്ടികളെക്കാൾ നോക്കുമ്പോൾ അവളുടെ കണ്ണുകൾക്ക് എന്തൊരു തിളക്കമാണ് 😘

  • @neethusujith237
    @neethusujith237 Před 3 lety +545

    ഹന്ന മോൾക്ക് കിട്ടിയ നല്ല ഒരു ദൈവം തന്നെയാണ് അവളുടെ അച്ഛൻ. ഒരുപാട് കാലം ആയുരാരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💕

  • @meelasmpm7492
    @meelasmpm7492 Před 3 lety +353

    സലീംക്ക....
    നിങ്ങൾ ഭാഗ്യവാനാണ്...
    ദൈവം നിങ്ങൾക് സ്വർഗ്ഗത്തിലേക്കുള്ള വഴിയൊരുക്കി...

  • @rasiyanp3600
    @rasiyanp3600 Před 2 lety +68

    മോൾക്കും familyക്കും ദീർഘായുസും ആഫിയത്തും ആരോഗ്യവും ഐശ്വര്യവും
    അള്ളാഹു തആല തരട്ടെ😊aameen👐

  • @arunp9018
    @arunp9018 Před 3 lety +89

    എല്ലാ കുട്ടികളെക്കാളും ഈ മോളാകും
    ജീവിതത്തിൽ ഉന്നതങ്ങളിൽ എത്തുക...
    God bless you😍😍❤️❤️

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm Před 3 lety +350

    *കണ്ണ് നിറഞ്ഞു* 😥
    *എന്റെ കുട്ടി നിറം കുറവാണെന്നു പറഞ്ഞു ആവലാതിപ്പെടുന്ന ഞാൻ ഉൾപ്പെടയുള്ള അമ്മമാർക്ക് ഒരു മാതൃക ആണ് ഇവർ* 💖💖
    *അള്ളാഹു അനുഗ്രഹിക്കട്ടെ* 💫💫

    • @zeenathfasalu8718
      @zeenathfasalu8718 Před 3 lety +7

      കണ്ണ് നിറയുന്നു അല്ലാഹു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ഥാനം ആ പൊന്നു മോൾക് നൽകുന്ന ഒരു ഉപ്പ ആ മകളോടൊപ്പം 100 ആയുസ്സ് കാലം ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲

    • @sss-wq7bi
      @sss-wq7bi Před 3 lety

      Satyam😢😢

    • @ramzrazi5854
      @ramzrazi5854 Před 3 lety +2

      ആമീൻ

    • @samadziyad7191
      @samadziyad7191 Před 3 lety +2

      ആമീൻ

    • @amnafathimap.m7376
      @amnafathimap.m7376 Před 3 lety +1

      @@ramzrazi5854 Aameen

  • @MubishajuMubi
    @MubishajuMubi Před 3 lety +284

    അൽഹംദുലില്ലാഹ് സലീംക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ കൈവിടില്ല. സത്യം പറഞ്ഞ കണ്ണ് നിറഞ്ഞുപോയി

  • @shajahanshereena6129
    @shajahanshereena6129 Před 2 lety +15

    സുന്ദരി മോളാ അവളുടെ കണ്ണുകൾ എത്ര സുന്ദരം മാഷാഅല്ലാഹ്‌ ശബ്ദവും supper അള്ളാഹു ഇനിയും ഒരുപാട് അനുഗ്രഹം മോൾക്ക് കൊടുക്കട്ടെ ആമീൻ

  • @dakshadlllprincess1466
    @dakshadlllprincess1466 Před 3 lety +126

    രണ്ടു തവണ ഒരു കുഞ്ഞിന് ജീവൻ കൊടുത്ത പിതാവ്... ദൈവമാണ് നിങ്ങളെ തിരഞ്ഞെടുത്തത്.... ഹാപ്പി ആയി ഇരിക്ക്.... ബാക്കിയും ദൈവം നോക്കും

  • @minhafathima7114
    @minhafathima7114 Před 3 lety +257

    റബ്ബ് ആണ് വലുത്. പ്രാര്ഥനയെക്കാൾ വലിയൊരു ആയുധം ഈ ദുനിയാവിലില്ല. ഇനിയും ഒരുപാട് ഉയർച്ചകൾ ആ മോൾക് ഉണ്ടാകട്ടെ

  • @anashamsa7194
    @anashamsa7194 Před 3 lety +247

    മോൾക്ക്‌ ഒരു കുറവുമില്ല അവൾ ഉഷാറാണ് ماشا الله ‌

  • @moona5772
    @moona5772 Před 3 lety +115

    ഇന്നാണ് കാണുന്നത്. അഭിമാനത്തോടെ നിൽക്കാം ഈ മോൾക്ക് ആരുടെ മുൻപിലും. കാരണം ഭൂമിയിലെ ഏറ്റവും നല്ല ഉപ്പാന്റെ മോളായാണ് ജനിച്ചത്.

    • @ammalzachariah6166
      @ammalzachariah6166 Před 2 lety +2

      ദൈവത്തിന്റെ മടിയിൽ ഇരുന്ന മാലാഖ കുഞ്ഞാണ് അവൾ. ദൈവം നോക്കിയപ്പോൾ ഈ ഭൂമിയിലേക്ക് അവളെ അയച്ചാൽ പൊന്നുപോലെ നോക്കാൻ കഴിയുന്ന ഒരു പിതാവിനെ നിങ്ങളിൽ ദൈവം കണ്ടു. അതുകൊണ്ടാണ് ദൈവം ഈ പിതാവിന് ഈ കുഞ്ഞിനെ തന്നത്. ഈ കുഞ്ഞിൽ കൂടി നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നു ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

    • @umauma6809
      @umauma6809 Před 2 lety +1

      🙏🙏

  • @mariyamjesus1681
    @mariyamjesus1681 Před 3 lety +35

    Lucky girl.... നോക്കും എന്ന് ഉറപ്പ് ഉള്ള നല്ല മനസിന് ഉടമകളെയെ ദൈവം ഇത്ര നല്ല കുഞ്ഞുങ്ങളെ ഏൽപ്പിക്കു..😘😘😘😘

  • @itzmeazmi816
    @itzmeazmi816 Před 3 lety +38

    സത്യത്തിൽ ഈ മോൾ എന്തൊരു ക്യൂട്ട് ആണല്ലേ, ചുന്ദരി 😘😘😘😘😘

  • @rafeekkvk5388
    @rafeekkvk5388 Před 3 lety +273

    സ്നേഹത്തേക്കാൾ വലിയ ഒരു ട്രീറ്റ്മെന്റും ഈ ലോകത്തില്ല.... 😘😘😘

  • @althafta5946
    @althafta5946 Před 3 lety +93

    ഒരു പിതാവെന്ന നിലയിൽ നിങ്ങൾ ചെയ്ത പ്രവർത്തികളൊക്കെയല്ലേ ഇന്നവളുടെ പുഞ്ചിരി ❤

  • @Ansarroyal
    @Ansarroyal Před 3 lety +422

    ഇവിടെ ജാതിമതഭേദമില്ലാതെ ഒരുപാട് സഹോദരങ്ങളുടെയും സഹോദരിമാരുടെ നല്ലെ നല്ലെ കമൻറ് കാണാൻ പറ്റി.. മനസ്സു നിറഞ്ഞു.. ഇതാണ് നമ്മുടെ കേരളം...

    • @mr_fx_rider7349
      @mr_fx_rider7349 Před 3 lety +4

      Ithan" keralam" gods own country

    • @neenuraj5329
      @neenuraj5329 Před 2 lety +3

      Mathamethaayaalum manushyan nannayal mathiyennallo...

    • @subhakumarinn6268
      @subhakumarinn6268 Před 2 lety +1

      സത്യമാണ് നമ്മൾ കേരളീയർ ആണ് 🙏

    • @jayasreesukumaran7364
      @jayasreesukumaran7364 Před 2 lety +3

      ആ മോള് നിങ്ങളുടെ കയ്യിൽ ആണ് സുരഷിതം 🙏🏻🙏🏻അവളുടെ പാട്ട് കേക്കാറുണ്ട് suppar മുത്താണ് നമ്മുടെ 🌹🌹🌹

    • @safalkp3063
      @safalkp3063 Před 2 lety

      👌👌👌👍👍👍

  • @myheart6820
    @myheart6820 Před 3 lety +612

    സലീം.. നിങ്ങളാണ് യഥാർത്ഥ പിതാവ്..... മറ്റു വ്യക്തി കൾ ആണെങ്കി കുട്ടിയെ വീട്ടിൽ അടച്ചിടും.... allahu നിങ്ങൾക്ക് ഖൈർ തരട്ടെ

  • @marjaanmagicsea3688
    @marjaanmagicsea3688 Před 3 lety +603

    ഞാൻ കണ്ട യൂ ട്യൂബ് വീഡിയോയിൽ ഏറ്റവും മികച്ചത്👍

  • @athiras532
    @athiras532 Před 3 lety +19

    മോൾ ഇനിയും മിടുക്കി ആയിട്ടു വളരും ❤👍നിങ്ങൾ പറഞ്ഞപോലെ മറ്റുള്ളവർ അവളാൽ സന്തോഷിക്കും ❤

  • @anoopva2154
    @anoopva2154 Před 3 lety +65

    Dr bro... നിങ്ങളെ സ്വർഗത്തിലേക് കൊണ്ട് പോകുന്ന മകൾ ആണിത്. സന്തോഷം നിറഞ്ഞതാവട്ടെ നിങ്ങളുടെ ലൈഫ്.

  • @treesajegan8606
    @treesajegan8606 Před 3 lety +210

    ദൈവത്തിനറിയാം നിങ്ങളെ കൊണ്ടു മാത്രമേ ഈ കുഞ്ഞിനെ ഇത്രയും നന്നായി നോൽക്കാൻ സാധിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ.

  • @naveensivadas3213
    @naveensivadas3213 Před 3 lety +94

    ആ ചിരിക്കു പകരം വെക്കാൻ വേറെ ഒന്നിനും കഴിയില്ല...😍😍😍♥️♥️♥️the world most beautiful smile and face♥️♥️♥️♥️

  • @divyasworld2260
    @divyasworld2260 Před 2 lety +5

    മോൾക്ക്‌ ഇനിയും മാറ്റങ്ങൾ വരും, ദൈവത്തിൽ ഉള്ള പ്രതീക്ഷ കൈ വിടാതിരിക്കുക, നിങ്ങൾ ഒരു നല്ല അച്ഛനാണ് ❤

  • @naslasilu3947
    @naslasilu3947 Před 3 lety +443

    ഈ കുട്ടി വലുതാകുമ്പോൾ ശരിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു മോൾ നന്നായി വളരട്ടെ ആമീൻ 🤲🤲😇

  • @user-nx5ux6wx9k
    @user-nx5ux6wx9k Před 3 lety +102

    എന്തു രസം ആണ്. ആ ചിരി ഒരുപാട്കാലം ആ മുഖത്ത്. ഉണ്ടാകട്ടെ. എന്ന് പ്രാർത്ഥന എന്നും ❤️❤️❤️❤️💋💋💋💋

  • @KhajaHusain
    @KhajaHusain Před 3 lety +171

    കേട്ടപ്പോൾ കരഞ്ഞു പോയി..
    സലീംക.. നിങ്ങൾക്ക് കിട്ടിയ ഭാഗ്യ നിധി ആണ് ഈ മോൾ..✨️

  • @rohithammu4331
    @rohithammu4331 Před 2 lety +34

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എന്റെ സലിം ചേട്ടൻ.
    Full healthy ആയിട്ട് പോലും ജനിക്കുന്ന സ്വന്തം കുഞ്ഞിനെ സ്വന്തം സുഖ ജീവിതത്തിനു വേണ്ടി kollunna parents.
    I love you ഹന്ന കുട്ടി ❤🌹

  • @madad4988
    @madad4988 Před 3 lety +86

    എന്റെ പൊന്നു സലീംക്കാ... നിങ്ങളുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ സന്തോഷവും കണ്ണീരും ഒരുമിച്ച് അനുഭവപ്പെടുന്നു.

    • @lubaababareera4792
      @lubaababareera4792 Před 2 lety +1

      Ponnu mole sorgathile poombatta aan nee. Dhuniyavileyum aahirathileyum noor.. Aval eere sundhari kutty aan.... Saleemkka onnum tention adikkanda athokke janagal parayunnathalle avale allah nelkiyath nigade jeeevitham sundharamakkananenn enik ithil manassilayi... Allah aafiyathod koode ulla dheergayuss nelkatte.. Aameen yaa rabbal aalameen.

    • @moideensalam1438
      @moideensalam1438 Před 2 lety

      സത്യം

  • @hijabgirl6807
    @hijabgirl6807 Před 3 lety +120

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല motivational video... ഇന്നത്തെ കാലത്ത് പലരും കണ്ടു മനസ്സിലാക്കേണ്ടതുണ്ട് ഇതിൽ നിന്നും.. allah ആ ഉപ്പാക്കും മകൾക്കും സന്തോഷവും സമാധാനവും ആരോഗ്യത്തോടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ🤗

    • @shameerpzr736
      @shameerpzr736 Před 3 lety

      inghane ulla uppamaranu ee lokathu vendathu aa kuttikku afiyathodeyulla dheerghayuss nalkane rabbe ameen

    • @ajmalkannur6263
      @ajmalkannur6263 Před 3 lety

      Aameen

    • @hijabgirl6807
      @hijabgirl6807 Před 3 lety

      @@shameerpzr736 Aameen

    • @shamszaman4615
      @shamszaman4615 Před 3 lety

      @@hijabgirl6807 k

    • @meenapanicker2941
      @meenapanicker2941 Před 3 lety

      Priya sahodara daivathinodoppam aaanu molude sthanam. Arudeyum kuttapeduthalukal karyamakkathe daivathil viswasichu munneruka. God bless you.

  • @anjanathomasp5748
    @anjanathomasp5748 Před 3 lety +40

    നിങ്ങൾ ഒരു മഹാനായ മനുഷ്യൻ ആണ് 👍👍👍👍god blessed you and your family

  • @jaleelpk1835
    @jaleelpk1835 Před 2 lety +13

    ഈ മോൾക് വേണ്ടി ജീവിക്കുന്ന ഉപ്പ ഒരുപാട് ഇഷ്ടം 2 പേർക്കും ദീര്ഗായുസ്സ് തരട്ടെ

  • @sujathasuja26
    @sujathasuja26 Před 3 lety +135

    മറ്റുള്ളവർ പറയുന്നത് കേൾക്കരുത് ദേവം തന്ന നിധി യാ ഇത്ര നല്ല ഉപ്പാനെ കിട്ടിയ മോൾ ഭാഗ്യ വാദിയാ

  • @swalihtv5606
    @swalihtv5606 Před 3 lety +405

    ഇതിൻ്റെ പ്രിവ്യു തന്നെ നിരവധി തവണ കണ്ടു. കണ്ണ് നിററഞ്ഞു.. ആ കുഞ്ഞു മാലാഖക്ക് ലഭിച്ച ഏറ്റവും നല്ല സമ്മാനമാണ് താങ്കൾ❤️❤️💞

  • @MehnoorDiaries
    @MehnoorDiaries Před 3 lety +126

    കലാകാരന്മാർക് കാണുന്ന ലക്ഷണം വലിയ ചെവികൾ 😍😍😍.. അവൾ ഒരു കലാകാരി ആവും 100%സത്യം

  • @sunithasunitha8737
    @sunithasunitha8737 Před 2 lety +29

    പറയാൻ വാക്കുകൾ ഇല്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹ദൈവം അനുഗ്രഹിച്ച മോളാണ് നല്ലത് വരട്ടെ

  • @user-us7yv7tp7c
    @user-us7yv7tp7c Před 3 lety +65

    ഹന്നാ.. മോളെ നീ യാണ് ഏറ്റവും വലിയ ഭാഗ്യവതി......
    നിന്റെ ഉപ്പയുടെ സ്നേഹം.. 🙏🙏😢😥😢😢
    നാഥൻ അനുഗ്രഹിക്കട്ടെ......... 🤲🤲

  • @murshidsyed6359
    @murshidsyed6359 Před 3 lety +51

    ماشاء الله
    നന്മയുള്ള ഉപ്പ.. അതിലേറെ പ്രചോദനവും ... الحمدلله
    റബ്ബ് ഖൈർ ചെയ്യട്ടെ

  • @shamilshalu9084
    @shamilshalu9084 Před 3 lety +72

    ചില ജീവിതങ്ങൾ അഭിനയത്തേക്കാൾ എത്രയോ ഉയരത്തിലാണ് .... എന്ന് കാണിച്ചു തന്ന വീഡിയോ❤️❤️

    • @anoopvm6275
      @anoopvm6275 Před 3 lety +3

      🥰🥰🥰🥰🥰🥰👍👍👍

  • @jayachandrankv8502
    @jayachandrankv8502 Před 2 lety +9

    ഒരുപാട് 🙏🙏🙏🙏 കാരണം നിങ്ങളുടെ കഠിനധ്വാനം കൊണ്ടാണ് ഈ മോളു ഈ നിലയിൽ എത്തിയത് thank god ഇനിയും മിടുക്കി കുട്ടിയായി വളരട്ടേ

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 Před 3 lety +301

    ഇത് കണ്ടപ്പോൾ സലീംക്കാനെ ഒന്നുകൂടി ഇഷ്ട്ടമായി

    • @SaleemKodathoor.
      @SaleemKodathoor. Před 3 lety +2

      Thanks brother

    • @fousisaji
      @fousisaji Před 3 lety +1

      സത്യം 👌👌

    • @fousisaji
      @fousisaji Před 3 lety +1

      @@SaleemKodathoor. സലീം ഇക്ക എനിക്ക് നിങ്ങളുടെ പാട്ട് ആദ്യമേ ഇഷ്ടം ആയിരുന്നു ഇപ്പൊ മോളെ കണ്ടപ്പോൾ കഥകൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എനിക്കും മോളെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲

    • @sharafufami4282
      @sharafufami4282 Před 3 lety

      Adipoli

    • @unnimayaps1082
      @unnimayaps1082 Před 3 lety

      എനിക്കും

  • @nidhanidhzzz1631
    @nidhanidhzzz1631 Před 3 lety +200

    ദൈവത്തിന്റെ മക്കൾ...,എനിക്കും ഉണ്ട് ഒരു മോൾ....... നടക്കാൻ പറ്റില്ല.... നല്ല മിടുക്കിയാണ്.., അല്ലാഹു.. ഈ. മക്കൾക്കു ദീര്ഗായുസ്സ് നൽകട്ടെ!ആമീൻ

  • @learningtips88
    @learningtips88 Před 3 lety +119

    ഞാൻ നിങ്ങളുടെ fan ഒന്നും അല്ല.
    പാട്ടുകൾ കാണാറും ഇല്ല.
    As a father you are great..

  • @rakhip2577
    @rakhip2577 Před 3 lety +19

    നല്ല ഇംപ്രൂവ്മെൻറ് ഉണ്ടാവും ,ഉറപ്പാണ് ദൈവം ഉണ്ട് .........🙏🙏🙏🙏🙏🙏

  • @salihpareed7081
    @salihpareed7081 Před 3 lety +99

    കഠിനമായ പരിശ്രമവും റബ്ബിലുളള ആത്മവിശ്വാസവും ഉണ്ടെങ്കിൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല
    ഇൻ ഷാ അല്ലാഹു
    അല്ലാഹു അനുഗ്രഹിക്കട്ടെ!
    ആമീൻ

  • @thasnibtthasni426
    @thasnibtthasni426 Před 3 lety +164

    ലോകത്തിലെ ഏറ്റവും best father അങ്ങനെയാണ് എന്റെ മനസ്സിൽ Saleemkka

  • @sabithasundar8453
    @sabithasundar8453 Před 3 lety +80

    ചുന്ദരി മോളു ഒരു നല്ല പാട്ടുകാരി ആയി മാറട്ടെ😘😘😘😘

  • @ithalgarden22
    @ithalgarden22 Před 2 lety +12

    ഒരുപാട് ഭാഗ്യം ചെയ്തവൾ ആണ് ഈ മാലാഖ.... ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും ഇത് പോലൊരു അച്ഛനെ... ഇക്കായ്ക്ക് ദൈവം തന്ന ഭാഗ്യം ആണ് ഈ മോൾ

    • @shazah6764
      @shazah6764 Před rokem

      ഈ മോളെ തികയാതെ ആണോ.. പ്രസവിച്ചത്.. 😕😕

    • @ithalgarden22
      @ithalgarden22 Před rokem

      @@shazah6764 മാസം തികയാതെ എന്നാണോ ഉദ്ദേശിച്ചത്? എന്തായാലും അറിയില്ല

    • @shazah6764
      @shazah6764 Před rokem

      @@ithalgarden22 athee🖐️

  • @safvanak3886
    @safvanak3886 Před 3 lety +194

    പടച്ചവനേ.. തീരെ സംസാരിക്കില്ല എന്ന് പറഞ്ഞ ആ കുഞ്ഞാണല്ലോ ഇത്ര മനോഹരമായി പാട്ട് പാടുന്നത് 😍😍😘😘

    • @seenariju2172
      @seenariju2172 Před 3 lety +2

      എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു

    • @shahibasheer2389
      @shahibasheer2389 Před 3 lety +1

      എല്ലാത്തിനും കഴിവുള്ള ഒരുവനുണ്ടല്ലോ.... 🤲

  • @manumash314
    @manumash314 Před 3 lety +81

    ഇനിയും അവളിൽ അത്ഭുതം സംഭവിക്കും... നിങ്ങള് നിറയെ നന്മയുള്ള മനുഷ്യനാണ്...

  • @asiftkpnk1711
    @asiftkpnk1711 Před 3 lety +219

    ദൈവം അവളെ സുരക്ഷിതമായ കൈക്കളിൽ ഏൽപ്പിക്കുക മാത്രമാണ് ചെയ്തത്

  • @kausalyakuttappan2655
    @kausalyakuttappan2655 Před 2 lety +15

    മോൾടെ നല്ല ശബ്‌ദം ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @abusanamtr5981
    @abusanamtr5981 Před 3 lety +36

    അല്ലാഹുവിന്റെ ഹബീബിനെ കുറിച്ച് നല്ലോണം പാടുക
    അല്ലാഹു പൂർണ ആരോഗ്യം
    നൽകട്ടെ ആമീൻ

  • @sheriffikka1130
    @sheriffikka1130 Před 3 lety +39

    നിങ്ങളുടെ മാലാഖ നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്കുള്ള വാതിലാകട്ടെ....
    അവളെ ഇത്രയും സന്തോഷിപ്പിക്കുന്ന ഉപ്പാനെ الله അനുഗ്രഹിക്കട്ടെ....

    • @shahanashana4021
      @shahanashana4021 Před 3 lety

      Aameen

    • @devdev2530
      @devdev2530 Před 3 lety

      ഉപ്പയുള്ള ഈ ഭൂമി ആ മോൾക്ക് സ്വർഗം ആണ്. ഗ്രേറ്റ് ഫാദർ.

    • @devdev2530
      @devdev2530 Před 3 lety

      അനിയാ അനിയന്റെ വാക്കുകൾ.. No words.... Love you

  • @prajhnaa1986
    @prajhnaa1986 Před 3 lety +239

    ഈ കുട്ടിക്ക് വലുതായാൽ പറയാനുണ്ടാവുക എന്റെ ഉപ്പയാണ് എന്റെ ദൈവം എന്നായിരിക്കും
    സ്നേഹത്താൽ അവളെ ഇവിടെ വരെ എത്തിച്ചില്ലേ

  • @vinod2780
    @vinod2780 Před 2 lety +3

    ഈ ഉപ്പയുടെ മോളായത് ആണ് ഏറ്റവും വലിയ ഭാഗ്യം.. ഇങ്ങനെ സ്നേഹം കിട്ടാൻ വേണം ഒരു ഭാഗ്യം 😘😘😘😘😘😘😘