ഇത് എൻ്റെ മരണമാണ്, മംഗലശ്ശേരി നീലകണ്ഠൻറെ മരണം | Devasuram | Emotional Scene

Sdílet
Vložit
  • čas přidán 13. 10. 2019
  • #Devasuram #Mohanlal_Emotional_Scene
    ♦Subscribe Us: goo.gl/GkXfPY
    ♦Like Us: bit.ly/2VqjYZI
  • Zábava

Komentáře • 137

  • @visesha2000
    @visesha2000 Před 4 lety +218

    ലോകം കണ്ടതിൽ വച്ച് ഏറ്റവും നല്ലസിനിമ.. പകരം വയ്ക്കാൻ ഇല്ലാത്ത കഥാപാത്രം മംഗലശ്ശേരി നീലകണ്ഠൻ

    • @jishnujishnu6063
      @jishnujishnu6063 Před 3 lety +9

      Uffff❤💥

    • @jishnujishnu6063
      @jishnujishnu6063 Před 3 lety +6

      പകരം വെക്കാനാകാത്ത വിസ്മയം 💥💯

    • @hiranhiranpr3148
      @hiranhiranpr3148 Před 3 lety +6

      @@jishnujishnu6063 adhe..
      Devasurathe vellan oru padavum irangiyitilla... Mammokkayude kauravar nalloru padava... Parayathe irikkan pattilla..

    • @vladimirsid7296
      @vladimirsid7296 Před 2 lety +1

      raja raktham my foot.. thfuu... pizhachu pettathu athu thanne... vallatha decoration venda...

    • @jeevamathewvarghese5221
      @jeevamathewvarghese5221 Před 2 lety

      Athe

  • @abey1257
    @abey1257 Před 4 lety +96

    ഇതെന്റെ മരണമാണ്... മംഗലശ്ശേരി നീലകണ്ഠന്റെ മരണം....😩😩. Class writing and scenes

  • @shimjibincy840
    @shimjibincy840 Před 2 lety +42

    ദാനം കൊടുത്തു മാത്രം ശീലിച്ചവന്... ഈ ജന്മം പോലും ഒരാളിന്റെ ദയ ആയിരുന്നു എന്നറിയുമ്പോൾ... ഇതെന്റെ മരണമാണ് ... മംഗലശ്ശേരി നീലകണ്ഠന്റെ മരണം.... എന്താ വരികൾ... രഞ്ജിത് സർ.. നമിച്ചു

  • @midhunraj4294
    @midhunraj4294 Před 3 lety +39

    0.40 ഈ bgm ഒരിക്കലും മറക്കില്ല ❣️
    ഏറ്റവും nostalgic
    ഇതുപോലൊരു character ഇനി മലയാള സിനിമയിൽ ഉണ്ടാകില്ല ❤
    നീലൻ 😍

  • @sufispartn
    @sufispartn Před 2 lety +18

    കാണുമ്പോ വീണ്ടും വീണ്ടും കാണാൻ ഹരം തോന്നുന്ന സിനിമ 🤗

  • @siddharthab450
    @siddharthab450 Před 4 lety +101

    devasuram is the greatest classic in industry right?

    • @rams5687
      @rams5687 Před 4 lety +12

      Oru valare cheriya oru MAHA bharatham thaneya , best movie till now.

    • @abey1257
      @abey1257 Před 4 lety +11

      No doubt... Greatest of all time . Mass and class.
      Everything was brilliant.writing, scenes, cast......

    • @ajaykumarpa1688
      @ajaykumarpa1688 Před 4 lety +3

      Ya.... No dought

    • @ANilanil-qy6cp
      @ANilanil-qy6cp Před 4 lety +3

      Yes

    • @borntoinspire3405
      @borntoinspire3405 Před 4 lety +12

      Class അല്ല മച്ചാനെ..ക്ലാസ്സും മാസും ഒക്കെ കൂടിയ ഒരു അജ്ജാതി ഐറ്റം

  • @sumeshvelayudhan1631
    @sumeshvelayudhan1631 Před 2 lety +13

    അമ്മപറയുന്നതാരോ അതല്ല അച്ഛൻ..ജൻമം നൽകുന്നതാരോ അതാണ് അച്ഛൻ..

  • @rajeevr7621
    @rajeevr7621 Před rokem +3

    *പ്രിയപ്പെട്ട മോഹൻലാൽ നിങ്ങൾ വല്ലപ്പോഴും ഈ സിനിമ ഒക്കെ ഒന്ന് കാണണം.. യൂട്യൂബിൽ ഉണ്ട്..*

  • @sujinvenjaramood8877
    @sujinvenjaramood8877 Před 4 lety +36

    3:58 ejathi acting namichu annaa

  • @salih614
    @salih614 Před 3 lety +18

    അർത്ഥ ഗർഭമായ ഡയലോഗ്......

  • @anumoda2007
    @anumoda2007 Před 4 lety +17

    സത്യം... ഒരുനാൾ പുറത്തു വരും

  • @sanupattambi9049
    @sanupattambi9049 Před 2 lety +9

    മനസ്സിൽ ഇടം പിടിച്ച ദേവാസുരം

  • @yayuspiano7441
    @yayuspiano7441 Před 4 lety +31

    Kanum thorum laletanodulla ishtam koodi veruvanallooo😍😍😍😍😍😍😘😘😘😘😘😘

  • @livinvincent6661
    @livinvincent6661 Před 4 lety +16

    acting at it's best superb scene

  • @arjunraza1060
    @arjunraza1060 Před 3 lety +8

    Actors inte dedication poleyirikkum cinemayude vijayam super acting super dedication

  • @jijisunil4978
    @jijisunil4978 Před 4 lety +13

    Mohanlal uyir

  • @vip20246
    @vip20246 Před 4 lety +13

    3.33 to 3.36....see what he does with handkerchief.... so natural

  • @anoopanandananandan537
    @anoopanandananandan537 Před měsícem

    എന്റെ ലാലേട്ടാ...ഒരു നോട്ടം പോലും...വേറെ ലെവൽ...🥰🙏

  • @jebi8350
    @jebi8350 Před 3 lety +19

    This filim started a new era in his Career.But we lose the real mohanlal which l love.😭😭😭

    • @baadshah1118
      @baadshah1118 Před rokem +2

      Orikalum alla cinamk sesham pullide careeril palatharem cinemakalum irengitund ith kayingiit varshengal kayinaganu spadikam vannath ath kayingannu narsimham vannath eka desham nrasimhathodu koodi annu itrem mass hero ayath

  • @harikrishnacr816
    @harikrishnacr816 Před 3 lety +15

    Devasuram movieyile lalettan looks so handsome❤️ ennullavar like adi👍

  • @suffiyanfz8072
    @suffiyanfz8072 Před 4 lety +14

    Roll model neelakandan

  • @SasidharanKV-fy4ij
    @SasidharanKV-fy4ij Před 4 lety +14

    I V Sasi fans like here

  • @muhammedkutty5498
    @muhammedkutty5498 Před 4 lety +9

    Adipoli filim

  • @borntoinspire3405
    @borntoinspire3405 Před 4 lety +14

    ഇതിൽ കുറെ സമാധാനം ആഗ്രഹിക്കുന്ന വിഭാഗം ജാതി പറഞ്ഞു അടി ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്...സൂക്ഷിക്കുക....

    • @user-uu8uk2qj1l
      @user-uu8uk2qj1l Před rokem +1

      സുടാപ്പി എന്നും സുടാപ്പി തന്നെ...
      കശ്മീരിൽ പണ്ഡിറ്റുകളും ഫ്രാൻസിൽ കാത്തോലിക്കാരും ബർമയിൽ Ethinic വംശജരും
      Middle east ൽ ജൂതന്മാരുമാരുടെയും മേൽ തീവ്രവാദം നടത്തുന്ന സുടാപ്പി മതേതരതർ കേരളത്തിലും അതെ നമ്പർ വിടുകയാണ്...

  • @sureshbabu2179
    @sureshbabu2179 Před 4 lety +8

    Supper move

  • @sreedevkrishna328
    @sreedevkrishna328 Před 4 lety +5

    Awesome film

  • @anandukraj1882
    @anandukraj1882 Před 3 lety +13

    നീലകണ്ഠന്റെ അച്ഛൻ മുണ്ടക്കൽ ശേഖരന്റെ അച്ഛൻ ആയിരിക്കുമോ ആ കുടുംബവും ആ സമയത്ത് ഏറ്റവും വലിയ ഉയർന്ന കുടുംബം തന്നെ അല്ലേ....

    • @hiranhiranpr3148
      @hiranhiranpr3148 Před 3 lety

      Ne poda parava.. Avante konathile di log.....

    • @anandukraj1882
      @anandukraj1882 Před 3 lety +4

      @@hiranhiranpr3148 താൻ ഇത്ര ചൂടാവാൻ ഞാൻ തന്റെ തന്തയെ ഒന്നും അല്ലല്ലോ പറഞ്ഞത് ഇത് ചിലപ്പോൾ അങ്ങനെ ആകാൻ പാടില്ല എന്ന് ഉണ്ടോ ആ ഈ പ്രദേശത്തെ ഏറ്റവും വലിയ പ്രമാണിമാർ തന്നെയാണ് മുണ്ടക്കൽ കുടുംബവും പക്ഷെ എന്തുകൊണ്ടോ ആ ബന്ധം നടന്നില്ല പകരം നടന്നതാണ് മംഗലശ്ശേരികാരും ആയുള്ള വിവാഹം .... ഇവിടെ സംവിധായകൻ ചെയ്യുന്നത് പ്രേക്ഷകരെ ചിന്തിക്കാൻ വിടുന്നതാണ് അല്ലാതെ താൻ ഇങ്ങനെ തന്ത ഇല്ലാത്തരം പറഞ്ഞാൽ മാറാൻ പോകുന്നത് അല്ല

    • @hiranhiranpr3148
      @hiranhiranpr3148 Před 3 lety +1

      @@anandukraj1882 oh.. Sari anandu than paranjatha sari.. Njaan thottupoyi... Presanam theernille.... Orupadu prekshakare kayiledutha oru nalla cinemayude abhiprayam paranju nammal thammil adi koodano...? Pinne anandu oralude thanthayku paranju lafam kanunnathu athra sariyano... Vakkukal valare sookshichu upayogikanam...

    • @anandukraj1882
      @anandukraj1882 Před 3 lety +1

      @@hiranhiranpr3148 ok ഞാൻ ക്ഷമ ചോദിക്കുന്നു

    • @akashsuresh1369
      @akashsuresh1369 Před 3 lety

      Thats a film theory.

  • @rileeshp7387
    @rileeshp7387 Před rokem

    എല്ലാ അഭിനേതാക്കളും. ഒരു പോലെ തിളങ്ങിയ സിനിമ ഇതിൽ സം ഭാഷണം എഴുതിയ രഞ്ജിത്ത് മറക്കാൻ കഴിയില്ല

  • @vinishakp9493
    @vinishakp9493 Před 3 lety +2

    Great

  • @devanathr6385
    @devanathr6385 Před rokem +1

    Dear Renjith sir what a beautifully written story elegant screen play. Sir however every one would like to know who is the father of neelakandan

  • @sanalmuraleedharan7210
    @sanalmuraleedharan7210 Před rokem +1

    ആനന്ദവല്ലി ചേച്ചി 🔥🔥🔥🔥🔥🔥

  • @user-os7dj2zs9o
    @user-os7dj2zs9o Před 2 měsíci

    ❤❤❤this film seen so nice story

  • @HarishTharavadi
    @HarishTharavadi Před 3 lety +1

    💖

  • @pramods3933
    @pramods3933 Před 4 lety +11

    Eallamkondum yogyanaya oralayirunnu 10.38

  • @ANOKHY772
    @ANOKHY772 Před 2 měsíci

    രാജാരക്തo തന്നെ ആണ് ഈ ദേഹത്ത് കൂടി ഒഴുകുന്നത്..!!

  • @pramodpn6342
    @pramodpn6342 Před 10 měsíci

    ലാലേട്ടൻ

  • @ismailkp1214
    @ismailkp1214 Před 2 lety +1

    💎💋

  • @vishnu8319
    @vishnu8319 Před 4 lety +7

    Ini peringoodenegaanum?

  • @akashsuresh1369
    @akashsuresh1369 Před 3 lety +3

    Ezhuthachhan aayt abhinayicha Jose Prakashine aarum Marakkarath.

  • @anuprakash3969
    @anuprakash3969 Před 2 lety

    😞

  • @arjunraza1060
    @arjunraza1060 Před 3 lety +4

    Njan marikkum vare ithonnum marakukayilla

  • @how7306
    @how7306 Před 2 lety +2

    Mm inte acahan aaraa

  • @ashifanwer3014
    @ashifanwer3014 Před 3 lety +7

    Enthoru acting aanu..... Annathe laalettan oru rakshem illa

  • @mugheshd1191
    @mugheshd1191 Před 2 lety +1

    Laletane tholpikan arkum kazhilado neelakanda yethra kandalum mathivarila

  • @vivekodath6066
    @vivekodath6066 Před rokem

    Alla. Ee koyamarkalo chorichil keralathile adhyathe havala. Kundi gold. Andrumapplede makan ee padathila

  • @ismailkp1214
    @ismailkp1214 Před 2 lety

    🎭👅

  • @ajithcv3252
    @ajithcv3252 Před 4 lety +5

    Veluppinu naalu manikkanu vedana vannennu parayan ezuthachan enda forensic surgeon aano

  • @kpmuhammed786
    @kpmuhammed786 Před 4 lety +21

    രാജാരക്തം തന്നെയാ...
    സവർണ ജാതീയത...

    • @arunkumarvparun5738
      @arunkumarvparun5738 Před 4 lety +8

      Ninteethil abiprayam pranjathi toda.engutto binnipikyan varanda

    • @kidilammanushyan4372
      @kidilammanushyan4372 Před 4 lety +9

      Oho...appol Mohanlal aanalle eee savarna character ellam ezhuthi ചെയ്യുന്നത്

    • @kidilammanushyan4372
      @kidilammanushyan4372 Před 4 lety +6

      അപ്പോൽ ഓസ്സന്റെ കുടുംബം engane?

    • @lijuraj347
      @lijuraj347 Před 4 lety +10

      @Sarath Bhadran താനൊക്കെ എവിടുന്ന് വരുന്നു മംഗലശ്ശേരി നീലകണ്ഠൻ ആ കഥാപാത്രം ജീവിച്ചിരുന്ന ഒരാളുടെ കഥയാണ് അതിന്റെ ഒർജിനൽ ആളുടെ വീഡിയോ കിടപ്പുണ്ട് പിന്നെ അനനത്തെ കഥകൾ മോഹൻലാൽ അല്ലെ എഴുതി വയ്ക്കുന്നത് സിബിഐ മമ്മൂട്ടിയെ ഒരു.മുസ്ലിം കഥാപാത്രം ആയി ആണ് എടുക്കാൻ തീരുമാനിച്ചത് മമ്മൂട്ടി അതിൽ ഇടപെട്ട് ബ്രാഹ്മണൻ വേഷം ആക്കി എടുത്തു

    • @lijuraj347
      @lijuraj347 Před 4 lety

      @Sarath Bhadran ബാക്കി കഥാപാത്രം അതും മോഹൻലാൽ ആണോ എഴുതിയത്

  • @pandithastudios464
    @pandithastudios464 Před 4 lety +14

    വാര്യർ ആണ് നീലന്റെ അച്ഛൻ എന്ന് എത്രപേര്ക് മനസിലായി

    • @abey1257
      @abey1257 Před 4 lety +20

      പൊഴത്തരം പറയാതെ പോടോ

    • @reejithreghu3754
      @reejithreghu3754 Před 4 lety +8

      Mandatharam parayath

    • @rengithvelat6395
      @rengithvelat6395 Před 4 lety +7

      Oola

    • @midhunm9099
      @midhunm9099 Před 4 lety +5

      തെണ്ടിത്തരം പറയാതെ പോഡോ...
      ഒരു കണ്ടുപിടുത്തം

    • @borntoinspire3405
      @borntoinspire3405 Před 4 lety +6

      ഒന്നു പോടോ

  • @krishnaprasadsukumaran4060

    Edo. Ningalkarkum manasilaavilla.

  • @asarjarealorganicfarmingte6644

    പേടിക്കണ്ട കള്ള വെടിയിൽ ഉണ്ടായതാണെങ്കിലും രാജാവ് രാജാവ് തന്നെയാ