ഉടനേ കഴുത്തെന്റെ/MUJEEB KALANISARI/ASNA ALAPPUZHA/old mappilapattu/Music Media

Sdílet
Vložit
  • čas přidán 7. 08. 2019
  • Cover Song by Asna & Mujeeb
    Album:Neeyanu Seenathu
    Artists: Kannur Seenath , NH Shabeer
    Feedback solicited:
    9037341001/956221777
    ഇതൊന്നു കേട്ടുനോക്കൂ...
    • കഥകേട്ടു ഞാൻ/Super Mel...
    This Channel, music media alappuzha is created to encourage the emerging singers and to enjoy various types of songs ie...Lightmusic, Mappilapattu,Gazal, Hindi, Malayalam,Tamil filmsongs in a single platform... pl.Subscribe and share The Channel.
    ലളിതഗാനം, മാപ്പിളപ്പാട്ട്, സിനിമാ ഗാനങ്ങൾ, ഗസൽ തുടങ്ങി വ്യത്യസ്തമായ ഗാനങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ ആസ്വദിക്കാനും യുവഗായകരെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ചാനൽ. നിങ്ങളുടെ സറ്റുഡിയോ Rcdd ഗാനങ്ങൾ ഈ ചാനലിൽ ഉൾപ്പെടുത്താൻ Pl.contact..........,,,,,,,,,,,,, 9037341001
    കലോത്സവ മത്സരാർത്ഥികൾക്കും സംഗീത വിദ്യാർത്ഥികൾക്കും പ്രയോജനമാകുന്ന പുതിയതും പഴയതുമായ ലളിതഗാനങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതാണ്. സംഗീതത്തിന്റെ എല്ലാ ശാഖകളും അറിയാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും അഭ്യർത്ഥിക്കുന്നു.
    ഈ ചാനൽ സദയം സബ്സ്ക്രൈബ്/ഷെയർ ചെയ്ത് പ്രോത്സാഹിക്കുക............ admin
    #Music_Media_Alappuzha #Asna_Alappuzha
  • Hudba

Komentáře • 306

  • @achuachu2270
    @achuachu2270 Před 3 lety +44

    അച്ഛൻ പാടുന്നത് കേട്ടു.. ഒരു prethiyeka ഇഷ്ടം ആയിരുന്നു

  • @nishraghav
    @nishraghav Před 5 lety +406

    ♥Ee song എന്റെ അച്ഛമ്മ പാടികേട്ടിട്ടുണ്ട് ഒത്തിരി പ്രാവശ്യം last അച്ഛമ്മയുടെ കണ്ണു നിറയും ഇപ്പോ ഈ പാട്ട് കേട്ടിട്ട് അച്ഛമ്മയെ miss ചെയ്യുന്നു ♥♥♥thanks for this beautiful feel😍😘

    • @babuiqbal1652
      @babuiqbal1652 Před 5 lety +28

      Nishi Raghavan അതെ സിസ്, അമ്മച്ചിടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ

    • @nishraghav
      @nishraghav Před 5 lety +3

      @@babuiqbal1652 😍😍😍

    • @best5344
      @best5344 Před 5 lety +3

      🤲🤲

    • @nishraghav
      @nishraghav Před 5 lety +3

      @@best5344 😍

    • @minasv.pminasv.p8750
      @minasv.pminasv.p8750 Před 4 lety +1

      😍😍

  • @anvarsherif1271
    @anvarsherif1271 Před 2 lety +12

    ഈ പിതാവിനേയും മകനേയും പോലെ അല്ലാഹുവിന് പൂർണ്ണ വിധേയരായി ജീവിക്കാൻ ഞങ്ങൾക്കും ഭാഗ്യം തരണേ നാഥാ

  • @DrShaneebCH
    @DrShaneebCH Před 3 lety +40

    കേട്ട് കേട്ട് കണ്ണ് നനഞ്ഞു വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് വെമ്പുന്ന വരികളും ഈണവും...
    💚❤️💙💜💚❤️💙💜....

  • @hafsalpt6634
    @hafsalpt6634 Před 3 lety +22

    ഇന്റെ മുത്തെ..അസ്‌നാ.. സൂപ്പർ ഫീൽ. ഇഷ്ട്ടം voice.

  • @mansoorpazhur4691
    @mansoorpazhur4691 Před 4 lety +96

    ഇതൊക്കെയാണ് മാപ്പിളപ്പാട്ട്, എത്രകേട്ടാലും മടുക്കാത്തത്,

  • @shiyushiya596
    @shiyushiya596 Před 3 lety +7

    Masha allah super

  • @ranjithperambra9726
    @ranjithperambra9726 Před 3 lety +9

    Manoharamaya alapanam 👌👏👏👏👏💐

  • @shahinaagwguehiwihwhhuehih1985

    മോളു ഈ.song എനിക്ക് കേൾക്കുമ്പോൾ......വല്ലാത്ത.feel ആണ് മോളു....സൂപ്പർ.മോളു❤️👍

  • @thesnifaisal4784
    @thesnifaisal4784 Před 3 lety +10

    രണ്ടു പോരും നന്നായി പാടി supper

  • @abdulrasak256
    @abdulrasak256 Před 4 lety +63

    ഇബ്രാഹിം നബി മകൻ ഇസ്മാഈൽ വളരെ ഫീൽ ചെയ്യുന്ന ചരിത്രം

    • @irfannaseef
      @irfannaseef Před 4 lety +3

      ഇബ്രാഹിം നബിക്ക് രണ്ടു ഭാര്യമാരയിരുന്നു. ഹാജറയും സാറയും. ഹാജറായിൽ ഉണ്ടായ മകൻ ഇസ്മാഈൽ നബി. സാറക്കു മക്കളില്ലാതിരുന്ന സങ്കടം ഉണ്ടായി. അങ്ങനെ ഒരു ദിവസം കുറച്ച് മനുഷ്യരൂപം പൂണ്ട മലക്കുകൾ ഇബ്രാഹിമിന്റെ വീട്ടിൽ വന്നു. നബി അവർക്ക് ആതിഥ്യം നൽകി, സ്വീകരിച്ചു. അവർക്ക് ഭക്ഷണയതിനായി ഒരു കാളകുട്ടിയെ അറുത്ത് ഭക്ഷണം തയ്യാറാക്കി. എന്നാൽ അവർ ഭക്ഷണം കഴിച്ചില്ല , അപ്പോൾ ഈ വന്നത് മലക്കുകളാണെന്നു നബിക്ക് മനസ്സിലായി. അദ്ദേഹം ആശങ്കിച്ചു, മലക്കുകളെ അയക്കാൻ മാത്രം എന്തേലും തെറ്റു എന്റെ സമുദായത്തിൽ നിന്നു വന്നു പോയോ എന്നു. അപ്പോൾ മലക്കുകൾ പറഞ്ഞു ഞങ്ങൾ ലൂത് നബിയുടെ സമുദായത്തിലേക് വന്നതാണ് ( സ്വവർഗ അനുരാഗികൾ ആയിരുന്നു ലൂത് നബിയുടെ സമൂഹം. ). അപ്പോൾ ആ മലക്കുകൾ സാറയോട്‌ അല്ലാഹുവിങ്കൽ നിന്നുള്ള സന്തോഷ വാർത്ത അറിയിച്ചു , അവർക്ക് മകൻ ജനിക്കാൻ പോകുന്നു , അവൻ ഇസ്ഹാഖ് എന്ന പ്രവാചകൻ ആണ്. മാത്രമല്ല അവന്റെ പുത്രൻ യാക്കൂബ് പ്രവാചകൻ ആയിരിക്കും എന്ന്. അപ്പോൾ ഏകദേശം സാറയുടെ പ്രായം 90 , ഇബ്രാഹിം നബിയുടേത് 100.ഈ ആശങ്ക അവർ മലക്കുകളെ അറിയിച്ചു. അവർ പറഞ്ഞു ഇതു അല്ലാഹുവിന്റെ തീരുമാനം ആകുന്നു, അതിൽ അത്ഭുദപ്പെടാൻ എന്തിരിക്കുന്നു . സൂറ ഹൂദ് ൽ നിന്നും. വെറുതെ പറയാൻ തോന്നി.

    • @abdhulrasheed3330
      @abdhulrasheed3330 Před 2 lety

      @@irfannaseef ,

  • @musthafaup5975
    @musthafaup5975 Před 3 lety +4

    മാപ്പിള പാട്ടിന്റെ.. സുവർണ കാലം

  • @kunjakkamoidheen2495
    @kunjakkamoidheen2495 Před 3 lety +4

    Masha allah 👌

  • @mohammeducasim7699
    @mohammeducasim7699 Před 3 lety +3

    Masha Allah good song asna daughter kalanisari mujeeb sir i liked nice voice super super good alhamdu lillah good good

  • @aamifoodsvlogs7449
    @aamifoodsvlogs7449 Před 2 lety +14

    ഇതൊക്കെ യാണ് മാപ്പിളപ്പാട്ട് 👌👌👌👌

  • @rajeevrajeev5046
    @rajeevrajeev5046 Před 4 lety +29

    അസ്ന എന്തൊരു ഫീലിംഗ് സൂപ്പർ

  • @iconic1963
    @iconic1963 Před 6 měsíci +3

    മാപ്പിളപ്പാട്ട് MG. സാറിന് ന് വഴങ്ങില്ലന്ന് പറഞ്ഞ വരോട് പോയി പണി നോക്കാൻ പറ എത്ര രസം എത്ര തവണ കേട്ട ന്ന് ഓർമയില്ല ❤👍👍👍👍👍👍👍👍👍👍👍👍👍🍛👍👍👍👍

  • @user-ur1hn2jd9y
    @user-ur1hn2jd9y Před 2 lety +3

    ലൈക്ക് ദിസ് സോങ്

  • @rasharinarichu2930
    @rasharinarichu2930 Před 2 lety +23

    അച്ഛമ്മയുടെ ആത്മാവിനു ശാന്തിയും സന്തോഷവും ലഭിക്കട്ടെ ദൈവത്തിന്റെ കാരുണ്ണ്യവും ഉണ്ടാവട്ടെ നിങ്ങളുടെ കുടുംബത്തിലും സമാദാനവും സന്തോഷവും ഉണ്ടാവട്ടെ

  • @hussainkk5469
    @hussainkk5469 Před 4 lety +26

    രണ്ടു പേരും നന്നായി പാടി supper song

  • @ashrafkodathur6377
    @ashrafkodathur6377 Před 4 lety +12

    നല്ല പാട്ടുകൾ ഇനിയും പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mohammeducasim7699
    @mohammeducasim7699 Před 3 lety +6

    Masha Allah good song asna daughter mujeeb sir i liked this song alhamdu lillah Eid Mubarak masha Allah good super super

  • @mohammeducasim7699
    @mohammeducasim7699 Před 3 lety +4

    Masha Allah asna daughter kalanisari mujeeb sir song super i liked this song alhamdu lillah good

  • @shanavh6458
    @shanavh6458 Před 2 lety +8

    മനോഹരം മായ ഗാനം 👍

  • @anshidamajeed9158
    @anshidamajeed9158 Před 3 lety +4

    Masha allah Suppar pattu

  • @rasiyarasiya475
    @rasiyarasiya475 Před 3 lety +4

    Masha Allah 😍😍😍👍

  • @raghavanchaithanya9542
    @raghavanchaithanya9542 Před 8 měsíci +2

    Valaremanoharam

  • @prasad.irupupalamputhanpur5091

    അസ്ന എന്റെ ഫാന് ആണ് ഇനിയും പാടണം all the best

    • @shajikbta5206
      @shajikbta5206 Před 4 lety +1

      പോരാ ഇതിലും നല്ല കഴിവ് ഉള്ള കുട്ടികൾ ഉണ്ട്

    • @irfannaseef
      @irfannaseef Před 4 lety +4

      @@shajikbta5206 അതിനു? കഴിവുള്ളവർ വേറെ ഉള്ളതിനു ? പ്രോത്സാഹിപ്പിച്ചില്ലേലും മിണ്ടാതിരുന്നൂടെ ? തനിക്കു ഇഷ്ടപെട്ടില്ലെങ്കി താൻ കൂടുതൽ കഴിവുള്ളവരുടേത് പോയി കേൾക്കു.

    • @shajikbta5206
      @shajikbta5206 Před 4 lety +1

      @@irfannaseef അത് എന്റെ സൗകര്യം നീ നിന്റെ പണി നോക്കടോ നിന്റെ അമ്മായിടെ മോൾ ആണോ

    • @irfannaseef
      @irfannaseef Před 4 lety +1

      @@shajikbta5206 തന്റെ ഇഷ്ട്ടം താൻ വീട്ടിൽ പോയി കാണിക്കൂ. ഇവിടെ അല്ല. തനിക്കൊക്കെ മക്കളുണ്ടെങ്കിൽ അവരുടെ ഒക്കെ അവസ്ഥ എന്തായിരിക്കും, ഒരു കഴിവും താൻ പ്രോത്സാഹിപ്പിക്കില്ലല്ലോ .

    • @shajikbta5206
      @shajikbta5206 Před 4 lety +1

      @@irfannaseef ഞാൻ എന്റെ വീട്ടിൽ തന്നെ ആടോ നിന്റെ വീട്ടിലേക്ക് ഞാൻ വന്നില്ലല്ലോ? എന്റെ മക്കളുടെ കാര്യം ഓർത്ത് നീ വിഷമിക്കണ്ട

  • @afihaya6114
    @afihaya6114 Před 2 lety +11

    ഈ പാട്ട് കേൾക്കുമ്പോൾ ചരിത്രം കേൾക്കുന്ന ഫീൽ ഉണ്ട് സൂപ്പർ സോങ് അസ്ന മോളെ 💐

  • @hakeemck7241
    @hakeemck7241 Před 2 lety +5

    മനോഹരമായി പാടി രണ്ട് പേരും... 🌹🌹🌹

  • @habeebrahmanmm8438
    @habeebrahmanmm8438 Před 2 lety +5

    കരളലിയിക്കുന്ന വരികൾ... മാധുര്യമായ ശബ്ദം 🥰😍

  • @lifeclipschannel
    @lifeclipschannel Před 4 lety +48

    "കഴുത്തെന്റേതറുക്കൂ" എന്ന് ചേർത്ത് പാടണം. ഇക്ക സൂപ്പർ

  • @Vkmanaf
    @Vkmanaf Před 4 lety +5

    Good song
    എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്ന്..അഭിനന്ദനങ്ങള്‍

  • @jumeesthoufeeque5937
    @jumeesthoufeeque5937 Před 3 lety +3

    Thakbeer muzhakikondarukkku baaapaaaaa...........👌👌👌👌👌👌

  • @shafikkavumthara3654
    @shafikkavumthara3654 Před 5 lety +22

    ഓരൊ പാട്ടും ഒന്നിനൊന്നു മെച്ചം .....katta support

  • @mohammedsajeerpmohammedsaj4761

    വീണ്ടും വീണ്ടും കേൾക്കുന്നു 😍

  • @riyasp4355
    @riyasp4355 Před 3 lety +7

    Best performance

  • @rafeeqbavu958
    @rafeeqbavu958 Před 3 lety +3

    സൂപ്പർ ❤️❤️❤️💯💯

  • @riyasceeyes2891
    @riyasceeyes2891 Před 4 lety +8

    ഈ പാട്ട് എത്ര കേട്ടാലും മടുത്ത് പോകില്ല നല്ല രീതിയില് തന്നെ പാടി സൂപ്പർ

  • @shanavas3593
    @shanavas3593 Před 5 lety +20

    രണ്ട് പേരും വളരെ നന്നായി പാടി .super

  • @shamilap2134
    @shamilap2134 Před 3 lety +4

    Masha alla 🤲🤲🤲

  • @user-tg1sl3zk1o
    @user-tg1sl3zk1o Před 2 lety +12

    ഈ പാട്ട് ആത്മാർത്ഥമായി കേൾക്കുന്ന എല്ലാവരെയും അങ്ങ് മക്കത്തു എത്തിക്കുന്ന സുന്ദരമായ പാട്ട്

  • @mahamoodtv7784
    @mahamoodtv7784 Před 3 lety +8

    Ma sha allah ith kett njan karanju poyiii😟😔❤️❤️🥰😍

  • @mohammeducasim7699
    @mohammeducasim7699 Před 3 lety +2

    Masha Allah good song asna daughter mujeeb sir super voice super song i liked alhamdu lillah good good super super

  • @shajihameed8619
    @shajihameed8619 Před 3 lety +7

    Uppayum makanum thammilulla snaham vilichothuna oru charithram.nannayi padi asnayum ikkayum.

  • @jubairav6941
    @jubairav6941 Před 4 lety +6

    Asna Njammale Qalbaane Muthaane 🥰🤩 Asna Sprrr allee Pinne Song Kiduuu Monjaane

  • @simblecraftslike8782
    @simblecraftslike8782 Před 3 lety +4

    Ethra manoharamssne സഹോദരന്റെ ശബ്ദം

  • @sarfarazahmedbinakbar9815

    Adipoli 👌👏👏👏

  • @chikkumonchikkumon684
    @chikkumonchikkumon684 Před rokem +5

    MashaAllah

  • @asharafali8862
    @asharafali8862 Před 5 lety +26

    ഇത്ര നല്ല പാട്ടോ wooooowsuper........ doha qatar.

  • @basheerabdullah5725
    @basheerabdullah5725 Před 2 lety +5

    Great my allah blessyou 👍👍👍👍

  • @SaahisRecipes
    @SaahisRecipes Před 5 lety +10

    സൂപ്പർ 👏👏

  • @muneerababu527
    @muneerababu527 Před 3 lety +4

    Super meaning full song

  • @ubinanna
    @ubinanna Před 5 lety +7

    mujikka ur great singer good job.then asnamol so sweet voice and feel awsom

  • @shabeervvshabeer8612
    @shabeervvshabeer8612 Před 2 lety +10

    ഞാൻ ഇന്ന് 2022 ഓഗസ്റ്റ്, ഒരുപാട് തവണ കേട്ടു. കണ്ണ് നനയിപ്പിക്കുന്ന വരികൾ നല്ല ഫീൽ.

  • @finu5156
    @finu5156 Před měsícem +1

    Good Song❤❤

  • @anwarshahil6658
    @anwarshahil6658 Před 3 lety +3

    MashaAllah..🤲🤲🥰🥰🔥

  • @babuvahab2316
    @babuvahab2316 Před 4 lety +2

    Asna super👌👌

  • @rahulwayanad7275
    @rahulwayanad7275 Před 3 lety +3

    Mashallah

  • @abdulhakkimh4019
    @abdulhakkimh4019 Před 4 lety +7

    സൂപ്പർ നന്നായിട്ടുണ്ട്

  • @mansoormattil1264
    @mansoormattil1264 Před 2 lety +2

    ALLAHU Akbarullahu Akbarullahu Akber 💪 Laillaha illAllah ALLAHU Akber... Allahu Akberullahu valillahihamd 👍

  • @mohamedbasheer1226
    @mohamedbasheer1226 Před 3 lety +2

    Supper mugikka
    God bless you

  • @game_zone121
    @game_zone121 Před 3 lety +3

    Super🥰🥰

  • @ansilraja9281
    @ansilraja9281 Před 3 lety +3

    Supar supar

  • @midlajmidlajmon7702
    @midlajmidlajmon7702 Před 5 lety +5

    Super

  • @ShaharshaShanu
    @ShaharshaShanu Před 5 lety +2

    Superb..Mujeebka....Asna mol

  • @team2024media
    @team2024media Před 5 lety +4

    All the best Asna mol ... Nice song gd job very well 🎼🎵🎵🎶🎙️
    Vocal superb

  • @asharafillamanakkal1072
    @asharafillamanakkal1072 Před 2 lety +4

    super

  • @adnanpk-qs3gy
    @adnanpk-qs3gy Před 3 lety +2

    Mashaallah എത്ര കേട്ടാലും മതി വരാത്ത song മനസ്സിൽ ചരിത്രം നിറയും

  • @mohammadnusky6174
    @mohammadnusky6174 Před 5 lety +5

    Wow wonderful asna vere good perunal waltukkal family total Salam assalamu alikkum

  • @shemiirshad2948
    @shemiirshad2948 Před 2 lety +1

    Masha Allah ☺️☺️☺️

  • @muhammedbasheerkp6044
    @muhammedbasheerkp6044 Před 5 lety +5

    Really nice💓💓💓💓💓💓💓

  • @ashiquemuhammed2133
    @ashiquemuhammed2133 Před 4 lety +4

    super voice 👌👌

  • @musthafamashmahe4552
    @musthafamashmahe4552 Před 2 lety +6

    മനസ്സിനു സുഖം നല്കുന്ന ആലാപനം🍬🍬

  • @ashrafbm5808
    @ashrafbm5808 Před 3 lety +3

    ماشاء لله

  • @noushadadvocate9506
    @noushadadvocate9506 Před 4 lety +8

    വടകര കൃഷ്ണദാസ്

  • @riyasceeyes2891
    @riyasceeyes2891 Před 4 lety +25

    ഈ പാട്ടില് ഇസ്ലാമിക ചരിത്രം വിവരിക്കുന്ന ചരിത്ര ഗാനമാണ്

  • @maheshthinoor5312
    @maheshthinoor5312 Před 4 lety +2

    All the best asnamol

  • @musthafam1165
    @musthafam1165 Před 4 lety +3

    Sooopar. Feeeling

  • @asees9443
    @asees9443 Před 4 lety +3

    Suppar 👍

  • @Chinnuandrithu
    @Chinnuandrithu Před 4 lety +3

    Super ❤️

  • @shoufidhapk3876
    @shoufidhapk3876 Před 5 lety +4

    Nice

  • @noorudheenpulikkel5572
    @noorudheenpulikkel5572 Před 5 lety +3

    Asnakkutti super super

  • @hashimhussain8149
    @hashimhussain8149 Před 4 lety +1

    സൂപ്പർ song... അസ്ന തിമിര്ത്തു.. കാക്ക യും കലക്കി

  • @dilse..3232
    @dilse..3232 Před 5 lety +7

    Hasna iz ma favourite singer

  • @shajidubai8700
    @shajidubai8700 Před 5 lety +4

    Super molu

  • @alikutty8722
    @alikutty8722 Před 5 lety +3

    asna. mujeebka super .

  • @kuwaitreelsboys10
    @kuwaitreelsboys10 Před 5 lety +2

    Adipoli asna

  • @_classical_creation_8805
    @_classical_creation_8805 Před 3 lety +2

    Super.....👌

  • @noufalt2845
    @noufalt2845 Před 5 lety +4

    Asna fan...💪💪💪

  • @kuwaitreelsboys10
    @kuwaitreelsboys10 Před 5 lety +4

    Mujeebikka adipoli

  • @shanibashani2789
    @shanibashani2789 Před 5 lety +3

    masha Allah

  • @sabeelappsabeelapp5873
    @sabeelappsabeelapp5873 Před 2 lety +4

    Asnak Dheergayusum nalgene àllah

  • @sameervak2252
    @sameervak2252 Před 5 lety +2

    അടിപൊളി

  • @niyas3106
    @niyas3106 Před 5 lety +3

    Nice voice

  • @aalamhalim8157
    @aalamhalim8157 Před 3 lety +2

    Mashallah barakallah ghair jazakallahfiddharain

  • @shamnada9627
    @shamnada9627 Před 4 lety +1

    Mashahallah

  • @ttrcafe5790
    @ttrcafe5790 Před 5 lety +3

    സൂപ്പർ

  • @ismail.sismail.s5861
    @ismail.sismail.s5861 Před 4 lety

    Asna.... iniyum nalla. Singer avannam.... asnaenik oru kochu aniyathiyannu.....!!!

  • @riyadiycraft9343
    @riyadiycraft9343 Před 2 lety +1

    Amma achanum padiya patt nalla siad anik valare esttamayi