പ്രവാസിയുടെ ഭാര്യമാർ ഇങ്ങനെയാണോ...?

Sdílet
Vložit
  • čas přidán 11. 09. 2021
  • നമസ്കാരം സുഹൃത്തുക്കളെ
    2015 കർഷകർക്കു വേണ്ടി തുടങ്ങിയ ഒരു ഗ്രൂപ്പാണ് കോഴിവളർത്തൽ ഗ്രൂപ്പ് ഭാവിയുടെ കരുതൽ വിജയകരമായി ഏഴ് വർഷം പിന്നിട്ട ഈ ഗ്രൂപ്പിൻ്റ വാർഷികത്തോടനുബന്ധിച്ച് ഗ്രൂപ്പിലെ കലാകാരന്മാർ ചെറിയ പരിമിതിക്കുള്ളിൽ ലോകത്തിൻ്റ വിവിധ ഭാഗങ്ങളിൽ നിന്ന് ഫോണിൽ ഷൂട്ട് ചെയ്ത ഷോർട്ട് ഫിലിം ആണ് പ്രവാസിയും ഭാര്യയും പിന്നെ കൂട്ടുകാരും
    ഇതിൽ അഭിനയിച്ചവർ എല്ലാം ആദ്യമായിട്ടാണ് ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നത് അതിൻ്റതായ കുറവുകളെല്ലാം ഉണ്ടായിട്ടുണ്ട് എന്നറിയാം തെറ്റുകുറ്റങ്ങൾ എല്ലാം ക്ഷമിച്ചു കൊണ്ട് എല്ലാവരും ഈ ഷോട്ട് ഫിലിമിനെ സപ്പോർട്ട് ചെയ്യുക
    കർഷകരും പ്രവാസികളും നമ്മുടെ നാടിൻ്റ സമ്പത്താണ്🤝💫⭐
  • Zábava

Komentáře • 103

  • @hamdullahpulippara4231
    @hamdullahpulippara4231 Před 2 lety +10

    സൂപ്പർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.

  • @rajeeshk.r5275
    @rajeeshk.r5275 Před 2 lety +11

    കണ്ണു നനഞ്ഞു അവസാന സീൻ🥰
    അബി കുന്നംകുളത്തിൻ്റ കരളലിക്കുന്ന നല്ലൊരു കഥ❤‍🔥🌹
    പാട്ടുപാടിയ ഇക്കയും 😃കൂട്ടുകാരനും സൂപ്പർ..!

  • @Suba4u86
    @Suba4u86 Před 2 lety +12

    അടിപൊളി.അഭിനേതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ

  • @jafajafar9638
    @jafajafar9638 Před 2 lety +7

    അബി കുന്നംകുളത്തിൻ്റ മൂർച്ചയുള്ള എഴുത്തുകൾ 🔥🔥❤‍🔥
    ഫാറൂഖ് വടവന്നൂരിൻ്റ സാധാരണ ഗൾഫുകാരൻ എന്ന് തോന്നിക്കുന്ന നല്ല അഭിനയം⭐❤️
    പാട്ടുപാടിയ ഇക്കയും കൂട്ടുകാരനും തകർത്തു💐🌹
    അരവിന്ദിൻ്റ ബിസിനസ് ഐഡിയ സൂപ്പർ😍
    നല്ലൊരു മെസ്സേജ്ഉള്ള നല്ലൊരു സ്റ്റോറി ജീവിതത്തിൽ ഇത് പലരും അനുഭവിച്ചവർ ഉണ്ടാവും
    ഇനി ആർക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ🤲🤲

  • @thwahamayyil6704
    @thwahamayyil6704 Před 2 lety +9

    യാഥാർഥ്യം നിറഞ്ഞ സ്റ്റോറി... നല്ല അഭിനയം... സൂപ്പർ ഓൾ ❤❤❤❤❤❤❤❤

  • @fawaztp7313
    @fawaztp7313 Před 2 lety +11

    ഒരു രക്ഷയുമില്ല...
    പൊളിച്ചടുക്കി..👌👍❤️

  • @ajsalvologs3963
    @ajsalvologs3963 Před 2 lety +5

    Adipoli. Super

  • @yousefkollamkudy1934
    @yousefkollamkudy1934 Před 2 lety +6

    waiting

  • @g4gajan
    @g4gajan Před 2 lety +4

    ചുരുങ്ങിയ സമയത്തിൽ ഒരുപാട് വിലപ്പെട്ട സന്ദേശംനൽകിയ നിങ്ങൾക്ക് ആശംസകൾ..നന്ദി 🙏🙏🙏🙏
    സ്വന്തം :-(sirajkothamangalam)

  • @fahadfarook164
    @fahadfarook164 Před 2 lety +9

    അബികുന്നംകുളത്തിന് എല്ലാവിധ ആശംസക്കാൾ 👏👏👏👏👏👏

  • @ajeeshaneesh1790
    @ajeeshaneesh1790 Před 2 lety +7

    പൊളി നല്ല ക്രീയേഷൻ ഗുഡ് വർക്

  • @naseerck109
    @naseerck109 Před 2 lety +12

    എന്ത് സന്ദേശം നിങ്ങൾ നെൽകിയാലു ഒരിക്കലും പഠിക്കാത്ത സമൂഹമാണ് പ്രവാസികൾ ' എന്തയാലും നല്ല കഥാപത്രം കാഴ്ച്ചവെച്ച നിങ്ങളെ ഒരോ ആളയും ഞാൻ അഭിനന്ദിക്കന്നു

  • @anithaanithakumari6245
    @anithaanithakumari6245 Před 2 lety +6

    ഇന്ന് നമുക്ക് ചുറ്റും കാണുന്ന ദയനീയ അവസ്ഥ വളെരെ തന്മയത്തു്വത്തോടെ അവതരിപ്പിച്ച എവെർക്കും 🙏, പ്രേവാസികൾ എവിറും കരുതലോടെ ജീവിക്കണം. ഒരു പിടിവള്ളി സ്വന്തം ആരായിലും മുറുക്കുക, ബി കെയർഫുൾ 👍❤❤💐ആർക്കും ഇങ്ങിനെയൊരാവസ്ഥ ഉണ്ടാകാതിരിക്കാൻ സർവെശ്വരനോട് പ്രാർഥിക്കാം ❤🙏

  • @kbbs1937
    @kbbs1937 Před 2 lety +8

    Good result for hard work, keep going.

  • @rajeevchakkambath7511
    @rajeevchakkambath7511 Před 2 lety +5

    വളരെനന്നായിരിക്കുന്നു ...👌🌹🌹🌹

  • @pradeeshpradhi2482
    @pradeeshpradhi2482 Před 2 lety +8

    അടിപൊളി സൂപ്പർ.....കണ്ഗ്രാറ്റ്സ്

  • @jamal.jamal.sanfiya3249
    @jamal.jamal.sanfiya3249 Před 2 lety +5

    സൂപ്പർ നന്നായിട്ടുണ്ട്

  • @sureshkumarp2743
    @sureshkumarp2743 Před 2 lety +7

    നന്നായിട്ടുണ്ട്

  • @divyajoseph7368
    @divyajoseph7368 Před 2 lety +5

    👌👌👌👌👌👌👌

  • @bijojose8529
    @bijojose8529 Před 2 lety +4

    Chettayi pwolii

  • @bijojose8529
    @bijojose8529 Před 2 lety +6

    Congrats for ur effort

  • @divyajoseph7368
    @divyajoseph7368 Před 2 lety +5

    👍👍👍👍

  • @aPPanSuk
    @aPPanSuk Před 2 lety +7

    kozhi valarthal group bhaviyude karuthal .. nalla presentation

  • @womensworld704
    @womensworld704 Před 2 lety +5

    Good

  • @happywithshefi
    @happywithshefi Před 2 lety +4

    മാഷാ അല്ലാഹ് 👍

  • @kunhabdullaabdulla4432
    @kunhabdullaabdulla4432 Před 2 lety +7

    സൂപ്പർ 😍

  • @hifuzzzworld1339
    @hifuzzzworld1339 Před 2 lety +6

    Good content 👍👍

  • @sidheeksidheek9263
    @sidheeksidheek9263 Před 2 lety +3

    Adipoli

  • @jancyjose5048
    @jancyjose5048 Před 2 lety +6

    Dathayamulla karayanjal

  • @anvarsadathvalapuram8896
    @anvarsadathvalapuram8896 Před 2 lety +4

    സൂപ്പർ

  • @majeedbhai5706
    @majeedbhai5706 Před 2 lety +4

    Shiyashaza vlog

  • @fancychickenloverv3929
    @fancychickenloverv3929 Před 2 lety +4

    Super👍

  • @divyajoseph7368
    @divyajoseph7368 Před 2 lety +5

    🌹🌹🌹🌹🌹🌹

  • @jobyabraham7573
    @jobyabraham7573 Před 2 lety +5

    Superb 👍

  • @bobykailath3300
    @bobykailath3300 Před 2 lety +4

    👍

  • @rasheedkongattil507
    @rasheedkongattil507 Před 2 lety +5

    Congratulation 🌹🌹

  • @shajahanebrahim2964
    @shajahanebrahim2964 Před 2 lety +5

    Suppar adipolli laste shin suppar ayi qathar kanunnu

  • @ramlaramla1226
    @ramlaramla1226 Před 2 lety +4

    സൂപ്പർ 👌👌

  • @kadarsharjah3305
    @kadarsharjah3305 Před 2 lety +4

    Superrrrr👍👏

  • @najiyaworld8837
    @najiyaworld8837 Před 2 lety +5

    സൂപ്പറായി

  • @rosecruiser4696
    @rosecruiser4696 Před 2 lety +6

    Supper🥰

  • @wanifarhan1233
    @wanifarhan1233 Před 2 lety +1

    Nice 👍

  • @aslampv9085
    @aslampv9085 Před 2 lety +4

    👍👍

  • @nishakannan4177
    @nishakannan4177 Před 2 lety +6

    👍👍👍👍👍ആശംസകൾ ❤❤❤❤❤❤❤

  • @fahadfarook164
    @fahadfarook164 Před 2 lety +5

    കരുതിയിരിക്കുക പ്രവാസം ഒരു പ്രയാസം ആവാതിരിക്കാൻ 👍

  • @kkvk9612
    @kkvk9612 Před 2 lety +4

    പൊളിച്ചു ബ്രോ

  • @shapetshousemalappuram4578

    🌹ഉഷാർ മച്ചു

  • @siddiquepetsfarm6329
    @siddiquepetsfarm6329 Před 2 lety +4

    👌👌👌

  • @sidheeksidheek9263
    @sidheeksidheek9263 Před 2 lety +2

    Thakarthu

  • @justinjacob2243
    @justinjacob2243 Před 2 lety +5

    💕💕👌👌

  • @gireeshkannan7674
    @gireeshkannan7674 Před 2 lety +5

    ❤❤

  • @firuz2293
    @firuz2293 Před 2 lety +3

    farooqe and team supperrrrrrrrrr

  • @divyajoseph7368
    @divyajoseph7368 Před 2 lety +4

    👌👌👌👌👌👌👌👌👌👌

  • @vaishakchandran2109
    @vaishakchandran2109 Před 2 lety +8

    Ethine veandi effort edutha ellavrakum 🙏🙏🙏

  • @user-fv2it2ev6d
    @user-fv2it2ev6d Před 2 lety +5

    😂😂😂nannayittind all

  • @fahadfarook164
    @fahadfarook164 Před 2 lety +3

    Thangs for അബി കുന്നംകുളം

  • @sidheeksidheek9263
    @sidheeksidheek9263 Před 2 lety +1

    Pollichu

  • @santhoshodakkayam389
    @santhoshodakkayam389 Před 2 lety +1

    Adipolli

  • @najiyaworld8837
    @najiyaworld8837 Před 2 lety +10

    എന്റെ ഫോണിൽ നെറ്റ് കഴിഞ്ഞു ഭാര്യയുടെ ഫോൺ എന്നാണ് കാണുന്നത്

  • @asheefashi9477
    @asheefashi9477 Před 2 lety +3

    ഉഗ്രൻ

  • @gireeshkannan7674
    @gireeshkannan7674 Před 2 lety +4

    കട്ട വെയ്റ്റിംഗ്

  • @divyajoseph7368
    @divyajoseph7368 Před 2 lety +4

    Kandalum kandalum pineyum kanan thonnu

  • @murshidmurshi148
    @murshidmurshi148 Před 2 lety

    👌👌👌👍👍

  • @kasimpk9641
    @kasimpk9641 Před 2 lety +8

    കഥാകൃത്തിനുനന്ദി

  • @khilladivlogs7839
    @khilladivlogs7839 Před 2 lety +1

    Thakarthu bijo

  • @gireeshgireesh.k8044
    @gireeshgireesh.k8044 Před 2 lety +1

    Bijo jose co pollichu vettillappara auto muth

  • @khilladivlogs7839
    @khilladivlogs7839 Před 2 lety +1

    Vettilapparayude tharam bijo

  • @jishnuk.skochu409
    @jishnuk.skochu409 Před 2 lety +1

    Vettilappara auto thozhilalikalude abhinadhanagal

  • @khilladivlogs7839
    @khilladivlogs7839 Před 2 lety +1

    Ethoke epo

  • @santhoshodakkayam389
    @santhoshodakkayam389 Před 2 lety +1

    Bijo we kayuv njangal arinjila

  • @navasnaaz7460
    @navasnaaz7460 Před 2 lety +1

    Bijo pollichu ethinoke evide sammayam

  • @khilladivlogs7839
    @khilladivlogs7839 Před 2 lety +1

    ബിജോ

  • @jamshidnv2860
    @jamshidnv2860 Před 2 lety +1

    Jose.copollichu

  • @sidheeksidheek9263
    @sidheeksidheek9263 Před 2 lety +3

    Good

  • @londonmedia4939
    @londonmedia4939 Před 2 lety +3

    നന്നായിട്ടുണ്ട്

  • @londonmedia4939
    @londonmedia4939 Před 2 lety +3

    സൂപ്പർ

  • @user-fv2it2ev6d
    @user-fv2it2ev6d Před 2 lety +3

    😂😂😂nannayittind all

  • @navasnaaz7460
    @navasnaaz7460 Před 2 lety +1

    Thakarthu

  • @fidhasherin6773
    @fidhasherin6773 Před 2 lety +3

    സൂപ്പർ