ഇത് Mindset ന്റെ Game ആണ് | Money Mindset| Malayalam| MKJayadev

Sdílet
Vložit
  • čas přidán 8. 09. 2023

Komentáře • 80

  • @umeshkalathil949
    @umeshkalathil949 Před 8 měsíci +8

    35 വയസ്സ് 1 CR ൽ കൂടുതൽ ആസ്തി ഉണ്ടാക്കി പൂജ്യത്തിൽ നിന്ന് തുടങ്ങിയതാണ് കഠിനാധ്വാനം ചെയ്യുക വെറുതെ ഇരിക്കരുത് ഞായറാഴ്ച പോലും

    • @MKJayadev
      @MKJayadev  Před 8 měsíci

      ♥️

    • @umeshmenon745
      @umeshmenon745 Před 6 měsíci

      ഇപ്പൊൾ എന്ത് ചെയ്യുന്നു റിട്ടയർ ചെയ്തു ആസ്വദിക്കാൻ തുടങ്ങിയോ ജീവിതം
      I am also planning റിട്ടയർമെൻ്റ് 40 വയസിൽ ഇനി 5 വർഷം കൂടെ ബാക്കി ഉണ്ട്

    • @Cap_one_Jim
      @Cap_one_Jim Před 2 měsíci

      27 aayappo ente saving 1 lakhs ollu. Enikkm agraham ond bro. Abroad ponam paisa ondakkanam. Cash ondel olla oru confidence ath vereyaa

  • @Turf-4-Trading
    @Turf-4-Trading Před 9 měsíci +19

    താങ്കളുടെ videos കാണുമ്പോൾ മിനിമം കിടിലൻ 3 quotes കിട്ടും❤

  • @binupg166
    @binupg166 Před 9 měsíci +9

    പുലി ആണ് ഈ മനുഷ്യൻ.❤ Filled with high power positivity.

  • @meghzworld
    @meghzworld Před 9 měsíci +28

    True. Courage ആണ് billionaires ല്‍ പൊതുവെ കാണാറുള്ള ഗുണം. അഥവാ തകര്‍ന്നാലും തിരിച്ചു പിടിക്കും എന്ന വിശ്വാസം ഒരാളില്‍ വേണം. ആ വിശ്വാസം ഉണ്ടാവുന്നത് തിരിച്ചു പിടിക്കാനുള്ള മറ്റുവഴികളെ കുറിച്ചുള്ള അറിവാണ്. So അവര്‍ start ചെയ്താല്‍ പിന്നെ തോല്‍ക്കുമോ എന്ന് ചിന്തിച്ച് ശ്രദ്ധ തിരിക്കില്ല.
    എന്റെ വ്യക്തിപരമായ അനുഭവം വച്ച് perseverance നും ചെയ്യുന്ന കാര്യത്തിലെ consistency യിലും പ്രാധാന്യം ഉണ്ട്. പിന്നെ ഭൂതകാലത്തിലെ സമ്പത്തിനെ കുറിച്ചുള്ള negative ചിന്തകളൂം അനുഭവങ്ങളും വെട്ടിമുറിച്ച് വലിച്ചെറിയണം.

  • @iamanindian.9878
    @iamanindian.9878 Před 9 měsíci +3

    ബ്രോ ഈ വീഡിയോയിൽ നിന്ന് എനിക്ക് ഗുണം ചെയ്യുന്ന പല കാര്യങ്ങളും കിട്ടി 🙏🏻🙏🏻👍👍

  • @Cap_one_Jim
    @Cap_one_Jim Před 2 měsíci +1

    Negative parents ഒണ്ടെങ്കിൽ നമ്മൾ mentally ആകെ disturbed ആകും. ഒന്നിനും ഒരു ഇത് ഉണ്ടാവില്ല.. ആദ്യം ചെയ്യണ്ടത് നെഗറ്റീവ് ആൾക്കാരുടെ കൂടെ നിന്ന് മാറി നിക്കുക. അത് parents ആണേൽ കൂടി. എന്റെ അനുഭവം ആണ്

  • @muhammedrishadk1618
    @muhammedrishadk1618 Před 9 měsíci +6

    Real mentor 😍😍🤝

  • @AnilKumar-gg9et
    @AnilKumar-gg9et Před 9 měsíci +2

    കൊള്ളാം, സൂപ്പർ... 👍

  • @sanathm4650
    @sanathm4650 Před 9 měsíci +2

    I appreciate all the encouragement you give

  • @contentking417
    @contentking417 Před 9 měsíci +3

    Thank you sir for sharing valuable information
    Iniyum inganthe money ayi banthapetta videos cheyyanam
    Sir anu ee thalamurayade prajothanam
    Keep it up

  • @afsalaboo9933
    @afsalaboo9933 Před 9 měsíci +2

    within 10 minutes video a big motivation is executed ... keep going......

  • @user-ws4jm5rk8z
    @user-ws4jm5rk8z Před 6 měsíci +2

    നന്ദി 🙏🏽🙏🏽🌹🌹

  • @imageoautomation
    @imageoautomation Před 9 měsíci +4

    Welcome my mentor ❤

  • @obaidHani1717
    @obaidHani1717 Před 9 měsíci +1

    Thanks bro 🌸

  • @tittymolk5943
    @tittymolk5943 Před 9 měsíci +1

    Thankyou sir

  • @lijinantony5846
    @lijinantony5846 Před 9 měsíci

    Thank you

  • @fishingcool2293
    @fishingcool2293 Před 9 měsíci +1

    Thank u sir♥

  • @ebadurahmantech
    @ebadurahmantech Před 9 měsíci +3

    ❤ nice video

  • @harshadk3374
    @harshadk3374 Před 9 měsíci +1

    Thanks

  • @nisamudheen8851
    @nisamudheen8851 Před 9 měsíci +3

    Nice voice 🔥❤bro

  • @ranjithmr6278
    @ranjithmr6278 Před 9 měsíci +1

    ഗുഡ് ഗുഡ് 👌🏼

  • @musiclife5772
    @musiclife5772 Před 9 měsíci +2

    Super ..

  • @sherinjohn790
    @sherinjohn790 Před 9 měsíci +1

    Adipoli ❤️

  • @rejeeshpaniker8197
    @rejeeshpaniker8197 Před 3 měsíci +1

    I agree.

  • @bijubiju7954
    @bijubiju7954 Před 9 měsíci +1

    From my heart thanks thanks thanks.

  • @biezenaitrade
    @biezenaitrade Před 9 měsíci +3

    I'm the first viewer and the first commenter in this video its not i do for getting more likes to me. It's all about my dream about get a success life if you want to success must you want to keep punctuality. So guyz plzz start to think about your future ath realize that you are wasting your time on youtube videos Instagram ect....this busted things will not give anything to you so think about how can be a millionaire make your parents be proud off.. If guyzz you don't have an idea how to start when to start reply mee....

  • @kichukichu3048
    @kichukichu3048 Před 9 měsíci +2

    Really good content mentor❤️
    If you don't mind can you tell me your worth

  • @user-gc6zv9fb2m
    @user-gc6zv9fb2m Před 9 měsíci +1

    👍

  • @akhila9762
    @akhila9762 Před 9 měsíci +2

    സത്യം പറഞ്ഞാൽ നമുക്ക് അറിയാവുന്ന ശതകോടീശ്വരൻമാർ 20 il താഴെയാണ്.
    അവർക്ക് ഡിഗ്രി ഇല്ല വിദ്യാഭ്യാസം ഇല്ല അതുകൊണ്ട് പഠനത്തിൽ ഒന്നും കാര്യമില്ല എന്നക്കെ എന്റെ ഒരു സുഹൃത്ത് പറയാറുണ്ട് എന്നാൽ അവനോട് 21മത് ഒരാളിന്റെ പേര് പഠിക്കാതെ ഗുണം പിടിച്ചവനെ ചോദിച്ചാൽ അവനറിയില്ല😂
    ഞാൻ അവനോട് പഠിച്ചു രക്ഷപ്പെട്ട 100 പേരെ കാണിച്ചുകൊടുത്തു.

  • @sainulabideen3920
    @sainulabideen3920 Před 9 měsíci

    👍👍

  • @kavyapradeep5784
    @kavyapradeep5784 Před 9 měsíci +1

    Hi sir

  • @jijovvarughese5653
    @jijovvarughese5653 Před 9 měsíci +2

    ❤❤❤❤

  • @Fx-.aLi_666
    @Fx-.aLi_666 Před 9 měsíci +1

  • @JITHINKOLLAM
    @JITHINKOLLAM Před 9 měsíci +2

    ❤️❤️❤️

  • @nikhilsekhar1899
    @nikhilsekhar1899 Před 9 měsíci +1

    👍🏽

  • @UsmanUsman-jo1ir
    @UsmanUsman-jo1ir Před 9 měsíci +1

    ❤️😊

  • @Mzilviews
    @Mzilviews Před 9 měsíci +1

    ❤❤......🙋🏻‍♂️

  • @user-mh1it9xu8k
    @user-mh1it9xu8k Před 9 měsíci +1

    🔥💪

  • @rosykidsworld3304
    @rosykidsworld3304 Před 9 měsíci +1

    😍

  • @EurekaSparks
    @EurekaSparks Před 9 měsíci +1

    Sir look like aju Varghese 😮

  • @wild5398
    @wild5398 Před 5 měsíci

    ❤🎉

  • @shamjidos
    @shamjidos Před 9 měsíci +1

    🥰

  • @ansalsalman1610
    @ansalsalman1610 Před 9 měsíci +1

    ❤❤❤❤🎉

  • @ashikrahmant2868
    @ashikrahmant2868 Před 9 měsíci +1

    🎉🎉🎉🎉

  • @rasikpa5951
    @rasikpa5951 Před 9 měsíci +1

    നല്ല video ആണ് 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anieum2092
    @anieum2092 Před 8 měsíci

    Enikk panam ullavare patty oru thettaya chinthayum illa avar kashttapettalle athokke undakkunnath avare patty onnum vicharikkenda karyamilla

  • @biezenaitrade
    @biezenaitrade Před 9 měsíci +3

    I'm first

  • @vipinpr6862
    @vipinpr6862 Před 9 měsíci +3

    Second 😂

  • @Basi2666_
    @Basi2666_ Před 9 měsíci +2

    👑💖

  • @rahulm.r968
    @rahulm.r968 Před 9 měsíci +2

    Fourth

  • @syam.sankar
    @syam.sankar Před 9 měsíci +2

    Third 😂

  • @_vincent_n_rocxy_1618
    @_vincent_n_rocxy_1618 Před 9 měsíci

    Oru rich person paranju Rich people don't work for money., - ene.

    • @MKJayadev
      @MKJayadev  Před 9 měsíci

      Investment നെ കുറിച്ച് പറഞ്ഞതിൽ ആ പോയിൻ്റ് പെടും

  • @Digitalk007
    @Digitalk007 Před 9 měsíci +3

    Ee video create cheyan analyse cheytha book parayo

    • @MKJayadev
      @MKJayadev  Před 9 měsíci

      പ്രത്യേകം ഒരു ബുക്ക് ഇല്ല .

  • @muhammedadil4817
    @muhammedadil4817 Před 25 dny

    Pari

  • @chromthink802
    @chromthink802 Před 8 měsíci +1

    Not agree

  • @user-xt8ou7pg8r
    @user-xt8ou7pg8r Před 9 měsíci

    2 വർഷം നിങ്ങളുടെ വിഡിയോ കണ്ടു എന്നിട്ടും

    • @MKJayadev
      @MKJayadev  Před 9 měsíci +3

      knowledge without action is meaningless

    • @muthuv.s1193
      @muthuv.s1193 Před 8 měsíci

      Ithonnum kandittu valiya kaaryamilla, namukku swayam thonnanam

  • @hardcoresecularists3630
    @hardcoresecularists3630 Před 8 měsíci

    ഈ ഭയങ്ങളെല്ലാം ശരിയാണ് ഫിയറ്റ് അംബാസഡർ എന്നെ നിത്യ നിരാശയിലോട്ട് എന്നെയും എന്റെ കുടുംബത്തെയും തള്ളിവിട്ട വണ്ടികളാണ് അന്ന് ഞങ്ങൾ തീരുമാനിച്ചു ഈ ഒരു സാധനം ലോകത്തിലെ നാശത്തിലോട്ടാണ് പോകുന്നത് ഒരു മനുഷ്യനും ഇത് വായിക്കാൻ ഞങ്ങൾ സമ്മതിക്കില്ല ഇതിനെതിരെ നെഗറ്റീവ് പ്രചരണം നടത്തും പറഞ്ഞപോലെ തന്നെ സംഭവിച്ചു അത് നിരത്തുകളിൽ ഒന്നും ഇല്ലാതായി എന്തുകൊണ്ട് ഇല്ലാതായി അവ പരാജിതരായത് കൊണ്ട് പക്ഷേ അവരെക്കൊണ്ട് പറ്റിക്കപ്പെട്ട ജനകോടികൾ എന്ത് ചെയ്യും അപ്പോൾ ഇത്തരം വയസ്സുകൾ ചില സമയത്ത് ശരി തന്നെയാണ്?

  • @ashtamiherboorganic9639
    @ashtamiherboorganic9639 Před 9 měsíci +1

  • @kapildev6090
    @kapildev6090 Před 9 měsíci +1

    Thanks

  • @rohithpt5981
    @rohithpt5981 Před 9 měsíci +1

  • @faisalrubi3545
    @faisalrubi3545 Před 9 měsíci +1

    Thanks

  • @veenavijayan9839
    @veenavijayan9839 Před 9 měsíci +1

    ❤️

  • @bijuvarghese6170
    @bijuvarghese6170 Před 9 měsíci +1