Vadakkenchery Bus Accident 3D Demonstration

Sdílet
Vložit
  • čas přidán 8. 10. 2022
  • Vadakkenchery Bus Accident 3D demonstration as per available inputs.
    Asuran KSRTC
    #shorts #VadakencheryBusAccident #Vadakenchery #touristbus #ksrtc #bmg #bmganimations
  • Krátké a kreslené filmy

Komentáře • 80

  • @rasheeds2517
    @rasheeds2517 Před rokem +156

    ഡ്രൈവർ മാത്രമാണ് ഇതിൽ കുറ്റം ചെയ്തത് അതിനു വണ്ടയോ വണ്ടിയിലെ സെറ്റിംഗ്സോ കുറ്റക്കാരല്ല
    എന്തുകൊണ്ട് ഡിസ്റ്റൻസ് കീപ് ചെയ്തില്ല അതിനു പുറകിലുള്ള ലൈറ്സ് കാരണമല്ല എന്തുകൊണ്ട് ബ്രേക്ക്‌ ചെയ്തില്ല അതിനു സൗണ്ട്സിസ്റ്റമ്സ് കാരണമല്ല ഇതൊക്കെ ഡ്രൈവർ എന്ന ആൾക്ക് നിയത്രിക്കാൻ പറ്റുന്ന വിതത്തിലാണ് ക്രെമേകരിച്ചിരിക്കുന്നത് അയാൾക്ക്‌ അത് ഓഫ്‌ cheyyamallo

    • @rasheeds2517
      @rasheeds2517 Před rokem +4

      ബസൊ അതിലെ സെറ്റിംഗ്സോ അല്ല

    • @rasheeds2517
      @rasheeds2517 Před rokem +3

      ഡ്രൈവറിന്റെ ശ്രെദ്ധക്കുറവും ഓവർ സ്പീടും മാത്രമാണ് ഈ ആക്സിഡറ്റിന്റെ kaaranam

    • @electronic_guy8471
      @electronic_guy8471 Před rokem +3

      Itrem paattum vech heavy lightsumittal oru state of trancilekk driver ethilla enn parayamo ?

    • @princythomas3653
      @princythomas3653 Před rokem +1

      0000

    • @anoopnambittal5826
      @anoopnambittal5826 Před rokem +1

      Ksrtc sudfon breakum ittu

  • @shajipb5123
    @shajipb5123 Před rokem +25

    ഈ ആനിമേഷൻ ശരിയാണെങ്കിൽ തെറ്റ് ചെയ്തത് ടൂറിസ്റ്റ് ബസ് ഡ്രൈവർ കാരണക്കാരൻ KSRTC ഡ്രൈവർ ആണ്. ട്രാക്ക് തെറ്റിച്ച് ഓടിച്ചു - പെട്ടെന്ന് ബ്രൈക്ക് ചവിട്ടുകയും ചെയ്തു.സ്പീഡ് ട്രാക്കിൽ ആണ് ബ്രൈക്കു ചവിട്ടിയത്.

  • @OXM🈲
    @OXM🈲 Před měsícem +2

    The accident that changed history of buses in kerela

  • @user-iu9lw6qk6h
    @user-iu9lw6qk6h Před rokem +22

    സർക്കാർ എന്താ ആ cctv ഫുടേജ് പുറത്ത് വിടാത്തത്.......

  • @devanand.s3146
    @devanand.s3146 Před 9 měsíci +4

    I like tourist bus ❤❤

  • @nid274
    @nid274 Před rokem +8

    ini anna update chytho, ksrtc nadu roadil ale irakan nirthi

  • @TamilBusGaming07
    @TamilBusGaming07 Před 9 měsíci +1

    कितनी खतरनाक बस है ये 😮😮😮🥵🥵😱😱😰😰

  • @rakhikrishna9300
    @rakhikrishna9300 Před rokem +2

    എന്റെ അഭിപ്രായത്തിൽ 100 % 99 presendage

  • @user-hu6ed6wc2m
    @user-hu6ed6wc2m Před 7 dny

    ഡ്രൈവർ ചായ കുടിക്കാൻ പോയത് അറിയാതെ പോന്നത് ആണ് തോനുന്നു ksrtc 🥲

  • @Jodxxx444
    @Jodxxx444 Před 3 měsíci +1

    My family died in that accident 😢😭😭😭😭😭😭😭😭😭

  • @BŁACKŠTØRM-1-z
    @BŁACKŠTØRM-1-z Před 4 měsíci +1

    വണ്ടിയിൽ ഡ്രൈവർ illaaaaa😅

  • @Warlord_s
    @Warlord_s Před rokem +3

    #savetouristbus

  • @sruthymol5164
    @sruthymol5164 Před rokem +15

    miss you chunkzz 😭

  • @sureshapoojarysuresha1645

    Very saad video 😭😭😭😭🤭🤭🤭🤭😂🤣🤣😌😂😂😂😂😂🤣😆😆😆😂🤣🤣😂😂😂😅😅😆😆😁😁😁😁😆😆😅😅😅😂🤣😂🤣😂😂😂😂

  • @deepthi_sooraj2724
    @deepthi_sooraj2724 Před rokem +45

    Ksrtc speed pine parayanda kariyam ellallo....

    • @MGDESIGNSOFFICAL
      @MGDESIGNSOFFICAL Před rokem +5

      Ate pokunna te kandal aana vara verade odum

    • @AANMI56
      @AANMI56 Před 8 měsíci +3

      ​@@MGDESIGNSOFFICALoru divasam njanjalude school busil edikkan vannu😂

    • @MGDESIGNSOFFICAL
      @MGDESIGNSOFFICAL Před 8 měsíci +2

      @@AANMI56 ksrtc varum prantanmare aa avanmar.
      Spped il pokum whith smock on roads😂

    • @AANMI56
      @AANMI56 Před 8 měsíci +3

      @@MGDESIGNSOFFICAL 🤣

  • @JismonJismon-pg2gl
    @JismonJismon-pg2gl Před 8 měsíci +1

    ആൾ ഇല്ലാതെ എവിടെ പോണു 🤭

  • @vishnurajr7738
    @vishnurajr7738 Před 7 měsíci +1

    Ksrtc tyre കറങ്ങുന്നില്ല

  • @user-md1vr6lb9b
    @user-md1vr6lb9b Před rokem +5

    ഇതു ksrtc യെ സംരക്ഷിക്കാൻ ഇറക്കിയ വീഡിയോ.. എന്തായാലും സത്യം എല്ലാവരും തിരിച്ചറിഞ്ഞു... ksrtc 40 km speed ഉണ്ടായിരുന്നുള്ളു 🙏🙏

    • @dreamworldofsabin
      @dreamworldofsabin Před rokem +2

      😂😂സത്യം എല്ലരും വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു എല്ലാത്തിനും കാരണം കെഎസ്ആർടിസി ആണ്😡

    • @abhilashvoices9817
      @abhilashvoices9817 Před rokem

      ​@@dreamworldofsabin "പോടാ പൂർറിമോനെ,... 😡

  • @axhb.n
    @axhb.n Před rokem +2

    Tata re old model 🥲

  • @nithinpr6855
    @nithinpr6855 Před rokem +28

    ഇത്രയും ദൂരം ksrtc ടെ തൊട്ട് പുറകിൽ tourist ബസ് ഉണ്ടായിരുന്നോ ? 🤔, ഇല്ല, ഇടിക്കുന്നതിന് മിനുട്ടുകൾക്കു മുൻപ് മാത്രം ആണ് ksrtc tourist ബസിന്റെ visibility യിൽ വന്നത്,.
    ഒന്ന് ഉറപ്പിക്കാം... Speed ക്യാമറ കണ്ട് sudden speed കുറച്ച് തൊട്ട് പുറകെ വന്ന ബസിനെ ksrtc ഇടിപ്പിച്ചു എന്ന് വരുത്തിതീർക്കാനും, കുറ്റം ksrtc യുടെ തലയിൽ കൊണ്ട് വെക്കാനും, tourist ബസിനെ വെള്ള പൂശാനും വേണ്ടി മാത്രം ഉണ്ടാക്കിയ അനിമേഷൻ 💯

    • @dhevuttykannan5686
      @dhevuttykannan5686 Před rokem +1

      ഇടിക്കുന്നതിനു തൊട്ടു മുൻപ് കാർ വലത് സൈഡിൽ കൂടി കടന്ന് പോകുന്നുണ്ട്..

    • @nithinpr6855
      @nithinpr6855 Před rokem +1

      @@dhevuttykannan5686 ആ കാറിനെ വെട്ടിക്കാൻ ടൂറിസ്റ്റ് ബസ് നോക്കിയപ്പോ അല്ലെ ksrtc ടെ പുറകിൽ ചെന്ന് കേറിയത്

    • @mohammedfavas5697
      @mohammedfavas5697 Před rokem +2

      Ooh pinne budhiyulla eethoraalkkum enthaan karyamnn manassilaavum 100 speedi munni poovunna vandi pratheekshikkatha samathu roadinte center keeri chavitti appo pinnil Vanna vandi keeri idichu

    • @nithinpr6855
      @nithinpr6855 Před rokem +3

      @@mohammedfavas5697 100kmph സ്പീഡിലോ ? 😂 അയിന് ഇവിടെ അത്രയും സ്പീഡിൽ പോയത് ആരാ? Tourist bus അല്ലെ 97Kmph സ്പീഡിൽ പോയി കേറി കൊടുത്തത് 🙄 ksrtc ആ സമയത്ത് അത്രയും speed ഇല്ലായിരുന്നു, അവർ sudden speed കുറച്ചിട്ടും ഇല്ല, അവർ മിനിമം വേഗത്തിൽ(45+kmph) പോകുക ആയിരുന്നു എന്നാണ് speed ക്യാമറയിൽ ഉള്ളത്, കൂടാതെ യാത്രക്കാരും പറയുന്നുണ്ട്, ബസ് വേഗത്തിൽ അല്ലായിരുന്നു എന്ന്.
      ഒരു മിനിമം വേഗത്തിൽ പോകുന്ന ഒരു വസ്തുവിനെ പുറകിൽ നിന്ന് അതിനേക്കാൾ വേഗത്തിൽ വന്ന് ഇടിക്കുന്ന വസ്തുവിന് ആയിരിക്കും Impact കൂടുതൽ ഏൽക്കുക. ksrtc speed കുറച്ച് പോയത് കൊണ്ട് ആണ് അത് റോഡിൽ തന്നെ ബ്രേക്ക്‌ ചവിട്ടി നിർത്താൻ ഡ്രൈവർക് സാധിച്ചത്, അല്ലെങ്കിൽ ഇടിയുടെ ആഘാതത്തിൽ ksrtc യും മറിയേണ്ടത് ആണ്

    • @gauthammg111
      @gauthammg111 Před rokem

      Nte ponnu bro 45 km pokunnaa sf ohh.Thaana okke eth lokatha.tourist bus nne kalum vegathil aayrnu ksrtc.pettan vndi road nte naduk chaviti.porake Vann bus right side kk maatan noki speed ollath kondum.ksrtck break light oo indicatoro onum ilathe kondum.amitha spped I'll Vanna vndi niyanthrikan driver nn patilla.pulli right kk maati vndi safe aakan noki.nadanila vndide left side idich keri.niyantharanm theti marinju.45 I'll pokuna ksrtc than okke eth lokathnna Varane.🤦🤦

  • @attitude8487
    @attitude8487 Před rokem +11

    Ksrtc അടച്ചു പൂട്ടുക

  • @Trishalshett103
    @Trishalshett103 Před 4 měsíci

    😅😅

  • @_Dha_magestic_pablo_
    @_Dha_magestic_pablo_ Před 5 měsíci

    Ksrtc ikk break light ondyrnno avvo ....😅

  • @ksrtc_gundlupete_
    @ksrtc_gundlupete_ Před rokem

    bro bus game name

  • @spidey726
    @spidey726 Před rokem +6

    ആ ടൂറിസ്റ്റ് മോന്റെ കണ്ണ് ഏത് പൊത്തിൽ ആരുന്നു. മുന്നിൽ പോകുന്ന വണ്ടി അത് ആനയായാലും ദിനോസറയാലും keep distance എന്നൊരു പ്രമാണമുണ്ട്. ഇതൊന്നും അറിയാതെ വെടിക്കെട്ട് പുരക്ക് തീ പിടിച്ചമാതിരി കൊറേ ലൈറ്റും പൂശി വൃത്തികെട്ട ഒരു ഹോൺ ഉം മുഴക്കി പട്ടിഷോ കാണിച്ചു റോഡിലിറങ്ങി മനുഷ്യനെ കൊല്ലുന്ന ഈ ടൂറിസ്റ്റ് മക്കളെ മര്യാദ പഠിപ്പിക്കാൻ ആരുമില്ല. എന്ത്‌ വന്നാലും ksrtc ക്ക് കിടക്കപ്പൊരുതിയില്ല

    • @pramodrevindran6590
      @pramodrevindran6590 Před rokem +1

      സർക്കാർ ജോലിയാണ് എന്ന് വിചാരിച്ച് റോഡിൽ കാട്ടിക്കൂട്ടുന്നത് ചില്ലറ ഒന്നുമല്ല.

    • @oi771
      @oi771 Před rokem

      Daa potta aa tourist bus speedilayirunnenkil athinte munnil poya ksrtckarude speed entjayirikkum

  • @sajinshahul4693
    @sajinshahul4693 Před rokem

    Thott purakil varumbo kurach distance aavam..

  • @vin_joy
    @vin_joy Před rokem +2

    😭

  • @Heisenberg2K
    @Heisenberg2K Před rokem +9

    Potta animation

  • @user-fy6sk5pz6y
    @user-fy6sk5pz6y Před rokem

    Ithu theernnilley ithuvare aayittum

  • @JishnuBabnC-eb9yq
    @JishnuBabnC-eb9yq Před rokem

    😢😢😢

  • @neymar9090
    @neymar9090 Před rokem

    ok

  • @dhaneeshps6000
    @dhaneeshps6000 Před rokem +13

    എനാണ് 6ലൈൻ വന്നത് 🙏🙏🙏

  • @Vloge7359
    @Vloge7359 Před 9 měsíci +1

    👍🏻👍🏻👍🏻👍🏻👍🏻🥰👌🏻👌🏻
    Support cheyyumo 🙏🏻🙏🏻🥰

  • @hashifanazeerhashifanazeer6839

    Which game

  • @rashisheefa164
    @rashisheefa164 Před rokem

    Olakka odrraaa

  • @Chiyan776
    @Chiyan776 Před 4 měsíci

    ചക്കര മത്ത ചക്കര മത്ത ചക്കരമത്ത നക്കിക്കോ ഹോണും വെച്ച് തലച്ചോർ ഇല്ലാത്തവരുടെ കയ്യടിക്ക് നിലം തൊടാതെ പറ പറന്നു മറ്റുവണ്ടികാർക്കും ആളുകൾക്കും ജീവന് ഹാനി ഉണ്ടാകാതെ ഇരിക്കുക 🙏🏻

    • @BŁACKŠTØRM-1-z
      @BŁACKŠTØRM-1-z Před 4 měsíci

      Horn kaaranam aaru chaavum enna?😂
      Driver thettu cheythathinu
      Bussun,hornum,lightum enthu pizhachu?
      Onnu podey😆

  • @g4tech193
    @g4tech193 Před rokem

    ain

  • @Wandering_Railspotter
    @Wandering_Railspotter Před rokem +5

    #donthateksrtc

  • @adithyanpm4708
    @adithyanpm4708 Před rokem

    But ksrtc aa idiyil engne ninnu???

    • @nithinpr6855
      @nithinpr6855 Před rokem +2

      അതിന്റെ speed കുറവ് ആയത് കൊണ്ട്. speed കുറച്ച് പോയത് കൊണ്ട് അല്ലെ ഡ്രൈവർക് ബസ് റോഡിൽ ചവിട്ടി നിർത്താൻ സാധിച്ചത്., അഥവാ ksrtc യും വേഗത്തിൽ ആയിരുന്നു എങ്കിൽ ഇടിയുടെ ആഘാതത്തിൽ അതും മറിയേണ്ടത് അല്ലെ

    • @anoopnambittal5826
      @anoopnambittal5826 Před rokem +2

      Mumbil speedil povunna vandi pettennu suddenbrak ittu nirthumenn pirakil varunna vahanangalkkariyillallo appol mumbilulla vahanam pettennu chavittiyappol pirakilulla vahanathinu chavittan pattikkanilla athupole chavittumolekkum athu koottimuttikkanum appol niyandran enthayalum pove avasanam athu marinju veenu nammal ellavarum vahananangali speedil pokan agrahikkunnavarayirikku bhuribhagavum mellane povumbol borradikkum ivide ksrtc kkum touristu busumorupole thettukar anu

  • @arjunanilkumar6042
    @arjunanilkumar6042 Před rokem

    Just compare to NATPAC Report

  • @KOPMETALLA_5562
    @KOPMETALLA_5562 Před rokem

    Ллдщддщддщждщд

  • @GA_MEA_DDICT
    @GA_MEA_DDICT Před rokem +4

    Ksrtc adach pootuka Swift kond varuka new employees new buses

    • @ashinbinoj7124
      @ashinbinoj7124 Před rokem

      AVR okkey psc ezhuthi kittiya jobaa...alland chumma irunnapol kittiyathu alla😂