’'Ayyanayyappaswami''music album/0 one media creations/Elanad Creations/Suresh Vazhappilly

Sdílet
Vložit
  • čas přidán 17. 12. 2023
  • അയ്യനയ്യപ്പസ്വാമി
    ’'Ayyanayyappaswami''
    music album
    Story,Screenplay,Editing
    Direction:Suresh Vazhappilly
    Camera:Amma Anil
    Makeup:Ambadi Peringottukara
    Lyrics :Elanad pradeep damodaran music &Singing :Shinu Wayanad &Sajila kozhikode
    B G M Sound &Mixing :Lijith Adars Flute :Nikhil Ram
    audio production:Elanad Creations
    music album:Zero one media creations(0 one media creations)
    Cast:
    Suresh Vazhappilly
    Amma Anil
    Rajitha
    Valliyamma Sankuru
    Anaswara Vimesh
    Sreya Sureshbabu
    Nandhana Suresh
    Nandhan Kanjany
    Gokul Karippilly
    Sebastian
    Sujith unnimon
    Binoj Kanjany
    Bagath Binoj
    Sekharan Thrithallur
    Ambadi Peringottukara
    Ramanan
    Preman Kaippilly
    Manoj Palliyil
    Ramakrishnan
    Sundharan
    Ramachandran Peringottukara
    Biju Karipayi
    Vinod Thottiparambil
    Siji Vinod
    Soumya Shiju
    Gayathri
    Vedhika
    Aavani
    Varun
    All the best team#0 one media creations
    Thanks team Elanad Creations&0 one media creations
  • Krátké a kreslené filmy

Komentáře • 125

  • @rajirajan9676
    @rajirajan9676 Před měsícem +1

    ശരിക്കും കുടുംബ പ്രാരാബ്ധങ്ങളിൽ അലയുന്ന ആളുകളുടെ കൺകണ്ട ദൈവമാണ് അയ്യപ്പസ്വാമി 👌👌👌👌

  • @redhudevredhudev4177
    @redhudevredhudev4177 Před 7 měsíci +2

    Swamiye saranamayyappa nannayitund god bless you

  • @theaterclubkunamkulamflw8153

    എത്ര കണ്ടാലും മതിവരാത്ത ഒരേ ഒരു ഗാനം

  • @theaterclubkunamkulamflw8153

    എത്ര കണ്ടാലും മതിവരാത്ത ഒരു ആൽബം

  • @rajirajan9676
    @rajirajan9676 Před měsícem

    ഇതിലെ ഗാനം രചിച്ചാൾക്കും പാടിയ ആൾക്കും👍👍👍👍👍👍👍🙏🙏🙏🙏k❤❤❤❤❤ അവാർഡ് സൂപ്പർ അടിപൊളി

  • @jineshtb1987
    @jineshtb1987 Před 6 měsíci +1

    Song , music nice

  • @dhakshadevarshteam-dcompan5773
    @dhakshadevarshteam-dcompan5773 Před 5 měsíci +1

    അഭിമാന നിമിഷം
    അവാർഡ് തിളക്കത്തിൽ സീറോ വൺ മീഡിയ ക്രിയേഷൻസ്.സുരേഷ് വാഴപ്പിള്ളി കഥയെഴുതി സംവിധാനം ചെയ്ത ''അയ്യനയ്യപ്പസ്വാമി'' മ്യൂസിക് ആൽബത്തിന് നാല് അവാർഡ്.
    ABJ മൂവീസ് 2024 Festival മ്യൂസിക് ആൽബം വിന്നറായി അയ്യനയ്യപ്പസ്വാമിയെ തിരഞ്ഞെടുത്തിരിക്കുന്നു.നാല് അവാർഡുകളാണ് അയ്യനയ്യപ്പസ്വാമി കരസ്ഥമാക്കിയിരിക്കുന്നത്.
    1.Excellence award
    2.Lyrics: ശ്രീ എളനാട് പ്രദീപ് ദാമോദരൻ(Special Jury Award)
    3.Child Artist : നന്ദന സുരേഷ്(Special Jury Award)
    4.Editing: സുരേഷ് വാഴപ്പിള്ളി(Special Jury Award)
    എല്ലാ അവാർഡുകളും പ്രിയപ്പെട്ട എല്ലാവർക്കുമായി പങ്ക് വെയ്ക്കുന്നു...

  • @binithabiju8495
    @binithabiju8495 Před 6 měsíci +1

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് സൂപ്പർ 🙏🙏🙏നല്ല ഗാനം 🙏🙏🙏

  • @dhakshadevarshteam-dcompan5773

    ഇന്ന് രാവിലെ തിരുവനന്തപുരം ആററുകാൽ ക്ഷേത്രം അംബ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന
    2023 പ്രൊഫസർ നരേന്ദ്രപ്രസാദ് ഇൻ്റർനാഷണൽ പുരസ്കാരം സുരേഷ് വാഴപ്പിള്ളി ഏറ്റ് വാങ്ങി.
    സീറോ വൺ മീഡിയ ക്രിയേഷൻസിൻ്റെ ബാനറിൽ ഭക്തിനിർഭരമായ മ്യൂസിക് ആൽബം ''അയ്യനയ്യപ്പസ്വാമി'' സംവിധാനം ചെയ്ത സുരേഷ് വാഴപ്പിള്ളിക്കാണ് 2023ലെ എക്സലൻ്റ് അവാർഡ് ലഭിച്ചിരിക്കുന്നത്.അയ്യനയ്യപ്പ സ്വാമിക്ക് പാട്ട് എഴുതിയ എളനാട് പ്രദീപ് ദാമോദരന് സ്പെഷൽ ജൂറി അവാർഡും ലഭിച്ചിട്ടുണ്ട്.
    ബഹുമാനപ്പെട്ട മുൻമന്ത്രി ശ്രീ വി.സുരേന്ദ്രൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ച പുരസ്കാര ചടങ്ങിൽ സിനിമ സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
    മീഡിയ സിററി മാനേജിംഗ് ഡയറക്ടർ ഡോക്ടർ മനു സി കണ്ണൂർ സ്വാഗതവും ബിന്ദു നായർ നന്ദിയും പറഞ്ഞു.

  • @Biju.tbiju.t-vv2nm
    @Biju.tbiju.t-vv2nm Před 7 měsíci +4

    എല്ലാവരും നന്നായി ചെയ്തു
    മൊബൈൽ ക്യാമറ കൊണ്ട് ഇത്രയും ഭംഗിയായി ചിത്രീകരിച്ച അനിൽ സാറിന് അഭിനന്ദനങ്ങൾ

  • @bijuphilip3851
    @bijuphilip3851 Před 7 měsíci +1

    🙏🏿🙏🏿🙏🏿

  • @rajinair1885
    @rajinair1885 Před 4 měsíci +1

    🙏

  • @theaterclubkunamkulamflw8153

    സൂപ്പർ സൂപ്പർ അതിമനോഹരം അടിപൊളി അടിപൊളി

  • @muralidharanmelayil4113
    @muralidharanmelayil4113 Před 7 měsíci +1

    🙏🧡🙏

  • @virippadamcreations9625
    @virippadamcreations9625 Před 7 měsíci +1

    എല്ലാവരും സൂപ്പർ 👍🏻👌❤️

  • @neethuranjith3546
    @neethuranjith3546 Před 7 měsíci +1

    Super 👍🏻👍🏻

  • @romonov7665
    @romonov7665 Před 7 měsíci +1

    👍👍👍🙏🏻👍👍👍

  • @binuag253
    @binuag253 Před 7 měsíci +1

    Super❤❤❤❤

  • @mohanes9211
    @mohanes9211 Před 7 měsíci +1

    അതിമനോഹരമായി., ♥️♥️ നല്ല ഗാനം മനസിനെ ഭക്തിനിർഭരമാക്കി... എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️💞💞💞👌👌👌🥰🥰👍👍🙏🙏🙏

  • @irshadrahim2981
    @irshadrahim2981 Před 7 měsíci +1

    ❤❤❤❤❤

  • @relaxmedia6354
    @relaxmedia6354 Před 7 měsíci +1

    Ellam valare nannayittundu. Location and casting, make-up, story & Direction outstanding... Keep it up

  • @sargamohanan7930
    @sargamohanan7930 Před 7 měsíci +1

    വളരെ മനോഹരമായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @DINESHANKASARGOD
    @DINESHANKASARGOD Před 7 měsíci +2

    സ്വാമിയേ ശരമയ്യപ്പാ... കണ്ണും,കാതും,മനസ്സും നിറഞ്ഞു.ഒന്നും പറയാനില്ല പറയാൻ വാക്കുകൾ ഇല്ല അതി ഗംഭീരം എല്ലാ അണിയറ പ്രവർത്തകർക്കും കഥാപാത്രങ്ങൾക്കും അഭിനന്ദനങ്ങൾ.

  • @Jokhaan6282
    @Jokhaan6282 Před 7 měsíci +1

    നല്ല പാട്ട് ❤️❤️💛🙏🙏🙏

  • @divyavimesh2116
    @divyavimesh2116 Před 7 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @krishnapriyap.a5832
    @krishnapriyap.a5832 Před 7 měsíci +3

    🙏🏻🙏🏻🙏🏻

  • @Ammaunnikuttan
    @Ammaunnikuttan Před 7 měsíci +2

    Adipoli enikishtayi nice ❤❤❤

  • @dreamshot8743
    @dreamshot8743 Před 7 měsíci +1

    മനോഹരം

  • @yamunaambat9264
    @yamunaambat9264 Před 7 měsíci +1

    സൂപ്പർ അനിലേട്ടാ......👍 🙏

  • @MadhukumarR-dx7gl
    @MadhukumarR-dx7gl Před 7 měsíci +2

    വളരെ നന്നായിട്ടുണ്ട്. ദൈവാനുഗ്രഹം ഉണ്ടാവും. തീർച്ച.

  • @anjithaas428
    @anjithaas428 Před 5 měsíci +1

    സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻

  • @purushothamank9658
    @purushothamank9658 Před 7 měsíci +1

    സൂപ്പർ 👍🙏

  • @rajirajan9676
    @rajirajan9676 Před měsícem

    ശരിക്കും ഈ ആൽബം ഞാൻ കണ്ടിട്ടില്ല ഇപ്പോഴാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട് മൊബൈൽ ക്യാമറയിലൂടെ ക്യാമറ കൈകാര്യം ചെയ്ത അനിൽ ചേട്ടൻ ഇതിന്റെ ഗാനങ്ങൾ എഴുതിയ സുരേഷ് വാഴപ്പള്ളി എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട് ഇതിന് അവാർഡ് ലഭിച്ചതിൽ വളരെ സന്തോഷം അഭിനന്ദനങ്ങൾ അറിയിക്കുന്നു💜അത്രയും നന്നായിട്ടുണ്ട്💜❤❤❤❤❤ അടിപൊളി❤

  • @kuttykrishnan6359
    @kuttykrishnan6359 Před 7 měsíci +2

    ഭക്തി നിർബരം 👍, നന്നായി 🙏സ്വാമി ശരണം 🙏

  • @lintokoothur4275
    @lintokoothur4275 Před 7 měsíci +1

    👍👍👍👍❤

  • @satheesanpp6392
    @satheesanpp6392 Před měsícem

    Very nice

  • @TiTAN_toxic1k
    @TiTAN_toxic1k Před 7 měsíci +1

    അടിപൊളി 🎉🎉🎉

  • @anilamma2595
    @anilamma2595 Před 7 měsíci +2

    ❤🎉

  • @santhoshkumarpn6392
    @santhoshkumarpn6392 Před 2 měsíci

    Great 👍🌹

  • @Ammaunnikuttan
    @Ammaunnikuttan Před 7 měsíci +3

    Kandalum mathiyavatha album ❤❤❤❤❤❤❤

  • @Ammaunnikuttan
    @Ammaunnikuttan Před 7 měsíci +2

    Suresh mama enikothiri ishtayi ee album ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheelabhuvanadas8035
    @sheelabhuvanadas8035 Před 7 měsíci +1

    മാളി കപ്പുറം സിനിമയുടെ മറ്റൊരു അനുഭവം

  • @RIDHIKAPRODUCTIONS
    @RIDHIKAPRODUCTIONS Před 2 měsíci

    ❤❤😊

  • @libitha1019
    @libitha1019 Před 7 měsíci +2

    Very good വർക്ക്‌ വാഴപ്പില്ലി ചേട്ടൻ and team

  • @joepoint6748
    @joepoint6748 Před 7 měsíci +1

    സുരേഷട്ടാ അനിചേട്ടാ സൂപ്പർ❤

  • @ranjithranju1557
    @ranjithranju1557 Před 7 měsíci +2

    👍🏻👍🏻❤

  • @meghanandha7385
    @meghanandha7385 Před 7 měsíci +3

    എല്ലാവരും വളരെ നന്നായിട്ടുണ്ട് പാട്ടും 👌👌❤️

  • @anumodum9269
    @anumodum9269 Před 7 měsíci +6

    - സൂപ്പർ സുരേഷേട്ടാ .... താങ്കളിൽ ഒരു നല്ല അഭിനേതാവ് ഒളിഞ്ഞിരിപ്പുണ്ട്, എല്ലാവരും കലക്കിയിട്ടുണ്ട്, ഇനിയും ഒ രു പാട് മുന്നോട്ട് കുതിച്ചു പായാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

    • @0onemediacreations
      @0onemediacreations  Před 7 měsíci +1

      സൂഷ്മമായി നോക്കിയാൽ അഭിനയിച്ച ആ കുഞ്ഞു മക്കളുടെ മുന്നിൽ ഞാനൊന്നും ഒന്നുമല്ല ,മാത്രമല്ല അവരുടെ അമ്മയായി അഭിനയിച്ച പ്രിയപ്പെട്ട രജിത കാഴ്ച്ചവെച്ച പ്രകടനം അതി ഗംഭീരമാണ്

    • @elanadcreations2378
      @elanadcreations2378 Před 7 měsíci +1

      Thanks 😊❤

  • @sunilom7882
    @sunilom7882 Před 7 měsíci +2

    ❤ 👍👍👍super

  • @seakharankv51
    @seakharankv51 Před 7 měsíci +2

    വളരെ മനോഹരമായഅയ്യപ്പസ്വാമിയുടെആൽബംഎല്ലാ കാലവും കണ്ടിരിക്കാൻ പറ്റിയ ആൽബം

  • @sujithks1214
    @sujithks1214 Před 7 měsíci +2

    Super

  • @newgen6851
    @newgen6851 Před 7 měsíci +2

    Supper

  • @njanmalayalinammalonnanu9086
    @njanmalayalinammalonnanu9086 Před 7 měsíci +2

    മനോഹരം 🎉👍🙏🙏

  • @ShajuKa-nc4xv
    @ShajuKa-nc4xv Před 7 měsíci +2

    Super 🙏🙏🙏

  • @ashaaravindhan1935
    @ashaaravindhan1935 Před 7 měsíci +2

    Super👌

  • @rajeshdas-zz4gx
    @rajeshdas-zz4gx Před 7 měsíci +2

    എല്ലാവരും നന്നായിട്ടുണ്ട് 💖🙏

  • @vasudevanmanazhy4361
    @vasudevanmanazhy4361 Před 7 měsíci +1

    മനോഹരമായിട്ടുണ്ട്.
    ആശംസകൾ നേരുന്നു. 🌹🌹🌹❤️

  • @jameelaprasad7132
    @jameelaprasad7132 Před 7 měsíci +2

    👍👍👍

  • @user-gp5oc3ik2q
    @user-gp5oc3ik2q Před 7 měsíci +2

    വളരെ നന്നായിട്ടുണ്ട്......0 one media ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏

  • @kanmaniadk7492
    @kanmaniadk7492 Před 7 měsíci +2

    Wowwe👌👌👌

  • @AnilKumar-yr7mw
    @AnilKumar-yr7mw Před 7 měsíci +2

    ഭക്തിനിർഭരം🙏

  • @miltonjees
    @miltonjees Před 7 měsíci +2

    Editing and Song are excellent. Hats off to Director and actors...

  • @sarithaambu421
    @sarithaambu421 Před 7 měsíci +1

    അടിപൊളി പാട്ട് എല്ലാവരും നന്നായിട്ടുണ്ട് നമ്മുടെ 0 One mediya ഓരോ പടിയായി ഉയർന്നു ഉയർന്നു വരട്ടെ 😘😘😘🧡🧡🧡🧡🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shamonav1023
    @shamonav1023 Před 7 měsíci +1

    Mesmerizing work. A proper theme...good actors on screen.. background work is on another level. Really a musical treat ❤.
    Congratulations to the whole team🎉 👏👏👏

  • @shobithasumesh5876
    @shobithasumesh5876 Před 7 měsíci +2

    നന്നായിട്ടുണ്ട്... സ്പെഷ്യൽ താങ്ക്സ് പറയുമ്പോൾ അന്ന് അവിടെ കെട്ട് നിറച്ച സ്വാമി മാർക്കും കൂടെ പറയാമായിരുന്നു... 🙏🙏

  • @dhakshadevarshteam-dcompan5773
    @dhakshadevarshteam-dcompan5773 Před 7 měsíci +1

    ഇതിന് സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയത് കൊണ്ട് ആണോ അഭിനേതാക്കളുടെ പ്രകടനം കൊണ്ടോ അല്ലെങ്കിൽ അയ്യപ്പ സ്വാമിയുടെ പാട്ടിൻ്റെ സ്വാധീനം കൊണ്ടാണോ എന്നും അറിയില്ല... കണ്ണ് നിറഞ്ഞ് പോയി. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും

  • @claytonfranklin2474
    @claytonfranklin2474 Před 5 měsíci +1

    💞 *Promo SM*

  • @manojmanoj-ce4pp
    @manojmanoj-ce4pp Před 6 měsíci +3

    നിങ്ങൾ ചെയ്തതിനെ ഞാൻ അംഗീകരിക്കുന്ന പക്ഷേ വർക്ക് കൊള്ളില്ല നിങ്ങൾ ഒരു ടീമായി ചെയ്ത കഷ്ടപ്പെട്ടതിന്റെ റിസൾട്ട് നന്നായിട്ടുണ്ട് പക്ഷേ വർക്ക് weary bad songs lyric poraaa bad വീഡിയോ visual is very bad

    • @elanadcreations2378
      @elanadcreations2378 Před 4 měsíci

      ശരി സുഹൃത്തെ അത് ഞങ്ങൾ സഹിച്ചോളാം !

    • @dhakshadevarshteam-dcompan5773
      @dhakshadevarshteam-dcompan5773 Před 2 měsíci

      ഇന്ന് രാവിലെ തിരുവനന്തപുരം ആററുകാൽ ക്ഷേത്രം അംബ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന
      2023 പ്രൊഫസർ നരേന്ദ്രപ്രസാദ് ഇൻ്റർനാഷണൽ പുരസ്കാരം സുരേഷ് വാഴപ്പിള്ളി ഏറ്റ് വാങ്ങി.
      സീറോ വൺ മീഡിയ ക്രിയേഷൻസിൻ്റെ ബാനറിൽ ഭക്തിനിർഭരമായ മ്യൂസിക് ആൽബം ''അയ്യനയ്യപ്പസ്വാമി'' സംവിധാനം ചെയ്ത സുരേഷ് വാഴപ്പിള്ളിക്കാണ് 2023ലെ എക്സലൻ്റ് അവാർഡ് ലഭിച്ചിരിക്കുന്നത്.അയ്യനയ്യപ്പ സ്വാമിക്ക് പാട്ട് എഴുതിയ എളനാട് പ്രദീപ് ദാമോദരന് സ്പെഷൽ ജൂറി അവാർഡും ലഭിച്ചിട്ടുണ്ട്.
      ബഹുമാനപ്പെട്ട മുൻമന്ത്രി ശ്രീ വി.സുരേന്ദ്രൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ച പുരസ്കാര ചടങ്ങിൽ സിനിമ സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
      മീഡിയ സിററി മാനേജിംഗ് ഡയറക്ടർ ഡോക്ടർ മനു സി കണ്ണൂർ സ്വാഗതവും ബിന്ദു നായർ നന്ദിയും പറഞ്ഞു.

  • @rajukk1873
    @rajukk1873 Před 7 měsíci +1

    🙏

  • @user-mc2sj7ir6j
    @user-mc2sj7ir6j Před 7 měsíci +3

    🙏