Komentáře •

  • @vedikap.kammath2289
    @vedikap.kammath2289 Před rokem +192

    നിങ്ങളുടെ സന്തോഷം .... ഞങ്ങൾക്കും സന്തോഷം നൽകുന്നു....സിയാച്ചിൻ മലനിരകളും യുദ്ധകഥകളും നിറഞ്ഞ ഈ വീഡിയോ കാണുമ്പോൾ ഇന്ത്യൻ എന്നതിൽ അഭിമാനിക്കുന്നു....🇮🇳🇮🇳

  • @anjanadevi1066
    @anjanadevi1066 Před rokem +40

    Belated anniversary wishes dears...ഈ കാലാവസ്ഥയിൽ പോയതിനാൽ എല്ലാ സ്ഥലങ്ങളും നല്ല തെളിഞ്ഞ് കാണിച്ചുതരാൻ നിങ്ങൾക്ക് സാധിച്ചു.........അപ്പനും അമ്മക്കും ഒപ്പം ഒരുമിച്ചിരിക്കുമ്പോ ഉള്ള ഋഷിക്കുട്ടന്റെ സന്തോഷം.......പിന്നെ വീഡിയോ അവസാനിപ്പിക്കുമ്പോ ബൈ പറയാൻ കാത്തിരിക്കുന്ന ഋഷിക്കുട്ടൻ.....TOUCHWOOD ഋഷിക്കുട്ടൻ🥰

  • @mollykc4766
    @mollykc4766 Před rokem +29

    Happy wedding anniversary🌹🔥🌹
    കണ്ണു ചിമ്മാതെ , അഭിമാനത്തോടെ, കണ്ടിരുന്ന വീഡിയോ👍👍👍🌹🌹🌹
    നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ചവരും ഇപ്പോഴും അവിടെ നമുക്കു വേണ്ടി കാവൽ നിൽക്കുന്നവരും ആയ ധീരജവാൻ മാർക്കും വേണ്ടി മുഴങ്ങട്ടെ-
    ജയ് ജവാൻ🔥🔥🔥👍👍👍🧡🤍💚
    ഒടുവിൽ എന്റെ യും ആഗ്രഹം പോലെ തന്നെ ശ്വേത റിഷിക്കുട്ടന്റെ കവിളിൽ കൊടുത്ത പൊന്നുമ്മ അവന്റെ ജീവിതത്തിലെ അഭിമാന നിമിഷമാകും🙏🙏🙏🥰

  • @ardraajeesh7829
    @ardraajeesh7829 Před rokem +20

    Helloo Sujith , My daughter is your regular viewer ,she started to watch your videos when she was just 4, now she is in third standard..she scores full marks in social studies always...she is very familiar with all indian states ..neighbouring countries ,capitals and many things ..I never messaged you before as we watch your videos in TV.. but now I wanted to thank you...because of your informative and simple presentation is very useful even to children to improve in academics...According to her, This INB trip 2 helped her to know about New Union territories and also about physical divisions of India..Happy journey Bhakthan Family... One more sweet thing to say My little one just 2 year now consider Rishikkuttan as her friend..she started eating apple after seeing your srinagar video... Apple mam..mam😂🙏

    • @lukmanasaba4505
      @lukmanasaba4505 Před rokem +1

      Woww 😻

    • @sandhyasanthosh2079
      @sandhyasanthosh2079 Před rokem +1

      Even my little one and half year baby considering Rishikkuttan as her friend. She is feeling so happy when ever she sees your baby🥰🥰🥰🥰

  • @anuunni6268
    @anuunni6268 Před rokem +51

    വിവാഹ വാർഷിക ആശംസകൾ 🤝 ഋഷി ❤️, 2050 ൽ ഋഷി കുട്ടൻ ഡ്രൈവ് ചെയ്തു INB 20 ഒക്കെ Family ഒരുമച്ചു പോകാൻ ഭാഗ്യം ഉണ്ടാകട്ടെ.... ഋഷി LOVE YOU❤️

  • @krishnakumarchandrasekhara9261

    Big Salute for Indian Army💪🔥 🇮🇳, and happy wedding anniversary both of you😍😃

    • @kichu192
      @kichu192 Před rokem +1

      Happy wedding anniversary both of u

    • @Ajnn244
      @Ajnn244 Před rokem +2

      ഒരിക്കലും നമ്മൾ ചൈന ബോർഡർ എന്ന് വിളിക്കരുത്, ഇന്ത്യാ ടിബറ്റ് ബോർഡർ ,or Chinese occupied ടിബറ്റ് എന്ന് വിളിക്കണം . അല്ലെങ്കിൽ നമ്മൾ തന്നെ ചരിത്രം മറന്നു പോവും , നമ്മൾ ഒരിക്കലും അഹ് ബോർഡർ ചൈനീസ് എന്ന് അംഗീകരിക്കരുത് വാക്കുകളിൽ പോലും

  • @abithas8501
    @abithas8501 Před rokem +1

    അങ്ങനെ ഞാൻ ഒരിക്കലും പോകാൻ ഇടയില്ലാത്ത സിയാച്ചിൻ മേഖലയും നിങ്ങൾ കാണിച്ചു തന്നു. ഒരുപാട് ഇഷ്ടമായി, thanks a lot of

  • @radhakrishnanek7196
    @radhakrishnanek7196 Před rokem +2

    വൈകി പോയി എങ്കിലും നന്മക്കൾ ചേർത്ത് വെക്കാൻ ഇനിയുമേറെ സ്നേഹദിനങ്ങൾ ഉണ്ടാക്കട്ടെ ആശംസകൾ ❤️ ജീവിതത്തിലെ ഏറ്റവൂം ഭാഗ്യം ചെയ്ത familyഇതിലു നല്ല സ്ഥലത്തുവെച്ച് വാർഷികം
    സ്വപ്നങ്ങളിൽ മാത്രം ❤️🥰❤️

  • @MohammedAshraf680
    @MohammedAshraf680 Před rokem +83

    സിയാച്ചിൻ ബേസ് ക്യാമ്പിൽ വിവാഹ വാർഷികം ആഘോഷിക്കുന്നു... വേറെ ലെവൽ 🔥

  • @aneeshkumars3039
    @aneeshkumars3039 Před rokem +17

    Tech travel eat പ്രേക്ഷകർക്കെല്ലാം അത്തം ദിന ആശംസകൾ ... Advanced happy Onam .. ഇന്ന് പൂക്കളം ഒരുക്കിയവർ ആരൊക്കെ🙂🙂

  • @sreedevir6768
    @sreedevir6768 Před rokem +1

    സുജിത്തിൻ്റെ സ്വേതയോടുള്ള പ്രേമം ഇതുപോലെ തന്നെ എന്നും നിലനിൽക്കട്ടെ🥰

  • @minijaykumar3258
    @minijaykumar3258 Před rokem +16

    Happy wedding Anniversary to both of you & congrats for celebrating it at our highest military base 👍 thank you for showing Sia flowers , Rishi baby fastly growing up ❤️

  • @cidbass
    @cidbass Před rokem +24

    സുജിത്ത് ഏട്ടനും ശ്വേത ചേച്ചിക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ദിനാശംസകൾ💯🤩⭐️💖

  • @ashamolmarshal7953
    @ashamolmarshal7953 Před rokem +21

    Happy wedding anniversary to Sujith and Swetha. God bless you both abundantly

  • @kumarmps4950
    @kumarmps4950 Před rokem

    ഈ സ്തലങ്ങൾ നേരിൽ കാണാൻ ഈയുളളവനും ഭാഗ്യം ഉണ്ടായി ഇപ്പോൾ താങ്കളുടെ വീഡിയോയിൽ കൂടി ഒന്നുകൂടി കണ്ടതിൽ വളരെ സന്തോഷം ,

  • @sabar1895
    @sabar1895 Před rokem

    ആരും കാണിക്കാത്ത കാഴ്ചകളുടെ ദൃശ്യ വിരുന്നൊരുക്കുന്ന സുജിത്തിനും ടീമിനും ഒരു ബിഗ് സല്യൂട്ട്.

  • @lifeuncut_by_Hakkeemsha
    @lifeuncut_by_Hakkeemsha Před rokem +13

    ❤️ഒരുപാട് സന്തേഷം ഉണ്ട് ചേട്ടോ ഒരികലും പോകാൻപറ്റാത്ത സ്ഥലത്തു ചേട്ടൻ ഞങളെ കൊണ്ട് പോയല്ലോ.....thanks
    ഹാപ്പി wedding ആനിവേഴ്സറി
    ഭക്തൻ ബ്രദർസ്‌ (സുജിത് ആൻഡ് അഭിജിത് ഭക്തൻ ഫാൻ ഫോർ ever)

  • @rajisurajith6231
    @rajisurajith6231 Před rokem +8

    Happy Wedding Anniversary Dears💖💖

  • @riyaa6962
    @riyaa6962 Před rokem +1

    Engane ഇപ്പോളും vdo എടുത്ത് കുറേ സംസരിച്ചൊണ്ടിരുന്ന് edit aaki njangade munnil എത്തിക്കുന്ന aa ബുദ്ധിമുട്ട് 😍😍😍😍 ath sijithettanee പറ്റുള്ളൂ we love uuuuuu

  • @abhilashos1588
    @abhilashos1588 Před rokem +1

    നമ്മുടെ രാജ്യത്തിന്റെ അഭിമാനം ആയ സിയാച്ചിൻ glacier ന്റെ base ക്യാമ്പ് വരെ പോകാൻ സാധിച്ചല്ലോ ❤❤❤🙏🙏🙏 🇮🇳🇮🇳🇮🇳jai hind, we salute u r valour &courage, jai ജവാൻ

  • @preethawarrier761
    @preethawarrier761 Před rokem +5

    Happy anniversary both of you 💞......... നമ്മുടെ ഈ ഭൂമി എത്ര സുന്ധരമാണ്. : .... എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന നിങ്ങൾക്ക് ഒരായിരം നന്ദി..... തുടരട്ടെ യാത്ര. ഈ യാത്ര നമ്മുടെ വീര ജവാൻ മാർക്ക് വേണ്ടി സമ്മർപ്പിക്കാം ....ജയ് ഹിന്ദ് 💪

  • @roshinipa2920
    @roshinipa2920 Před rokem +3

    Happy wedding anniversary dear Sujith and dear Sweatha, I am also proud with you as an Indian by seeing u r video 👏❤️❤️❤️❤️

  • @sonasreejith58
    @sonasreejith58 Před rokem +1

    Ningalude vedios njangal family ayi irunn sthiram kanarund...valare positive vibe Anu kittarullath

  • @shijumohanan8151
    @shijumohanan8151 Před rokem

    അച്ചന്റെ കൂടെ ഇരിക്കുമ്പോൾ ഋഷിക്കുട്ടന്റെ സന്തോഷം കാണാൻ എന്തു രസം സുജിതഭായ്ക്കും ശ്വേതക്കും happy wedding anniversary

  • @preetirajan1385
    @preetirajan1385 Před rokem +3

    Happy 2nd Wedding Anniversary to both of you 🎊🎂🎊 Stay blessed and happy always. lots of love to Rishi n Abhi 🥰🥰

  • @mrzody2954
    @mrzody2954 Před rokem +6

    Happy wedding anniversary ❤️🔥

  • @anitababuraj9427
    @anitababuraj9427 Před rokem +1

    Happy anniversary to both of you. Stay blessed always & give company to each other.

  • @parus_vlogs9069
    @parus_vlogs9069 Před rokem

    Happy wedding Anniversary എല്ലാവിദ അനുഗ്രഹവും ഐശ്വര്യവും സർവേശ്വരൻ തരട്ടെ...

  • @priyak.n9065
    @priyak.n9065 Před rokem +4

    Happy Wedding Anniversary dear Sujith & Shwetha 🥰
    God bless you and your family 🙏
    Love you Rishikkuttaaa..... ♥️♥️♥️
    All the best for your journey 👍
    Take care 🌹

  • @ridesflavours3385
    @ridesflavours3385 Před rokem +5

    Nothing more to say than BIG SALUTE TO OUR SOLDIER BROTHERS and thanks a Ton to Sujith and family for taking us to the most precious spot...🙏🙏🙏👍....and kudos to Tata Harrier on the amazing performance even at this highest altitudes...👍

  • @nisharavindran8525
    @nisharavindran8525 Před rokem +2

    Happy wedding anniversary to both of you🎉🎊💐 Stay happy and blessed always❤️

  • @samkdl
    @samkdl Před rokem

    Happy anniversary dear ❤️❤️❤️❤️Super video aayirunnu. Ningalde koode nammalum yathra cheytha oru feeling. Thanks for showing Siachen glaciers and story of OP BBA shrine 🙏🙏🙏🙏

  • @hena6879
    @hena6879 Před rokem +6

    Happy wedding Anniversary 💜swetha chechi and sujith chetta 💜

    • @berlin714
      @berlin714 Před rokem

      Happy anniversary both of you

  • @sajithapillai6910
    @sajithapillai6910 Před rokem +3

    Happy wedding anniversary to both of you 😍 😍

    • @varghesethomas6225
      @varghesethomas6225 Před rokem

      Wish you a Happy Wedding Anniversary.God bless you both Abundantly.By VILSY VARGHESE, GUJARAT.

  • @umarkalladi5001
    @umarkalladi5001 Před rokem

    കേരളം മുതൽ സിയാച്ചിൻ വരെ സഞ്ചരിച്ച അനുഭൂതി.... ഒരുപാടിഷ്ടം

  • @Jabbar-fh2xm
    @Jabbar-fh2xm Před rokem

    താങ്കളുടെ കണ്ണിലൂടെ ഞങ്ങൾ സിയാച്ചിൻ വാലി കണ്ടു സൂപ്പറായിട്ടുണ്ട് ഹാപ്പി വെഡിങ് ആനിവേഴ്സറി🎉🎉🎉🎉🎉

  • @ashafrancis9092
    @ashafrancis9092 Před rokem +3

    Happy wedding anniversary to Sujith and Swetha. Wish you long life and happiness throughout. love to Rishikuttan. From Mysore.

  • @reshmiratnakaran8850
    @reshmiratnakaran8850 Před rokem +4

    My father was there at Siachen Glaziers during 1994/1995. U r making Very informative and patriotic videos these days. Thank u🙏

  • @AniwithFoodandLife
    @AniwithFoodandLife Před rokem

    അടിപൊളി 👍👍👍
    Happy wedding anniversary both of you❤️

  • @srjsn
    @srjsn Před rokem +1

    😊 happy anniversary 🎁. waiting for all episodes.

  • @ashabnair2464
    @ashabnair2464 Před rokem +52

    Happy anniversary to you both.. ❤️ Stay blessed 🌹Actually today is our wedding anniversary.

  • @hindwahid1912
    @hindwahid1912 Před rokem +3

    Happy Wedding anniversary! Apricot oil is applied to the fresh hot bread they make. Its a delicacy in Hunza, Pakistan too alongwith Yak butter tea. Good healthy stuff 👍

  • @jamesmathew6236
    @jamesmathew6236 Před rokem

    Happy Anniversary to both of you!! Enjoying the trip so far! Safe and healthy travels!!

  • @phibujose316
    @phibujose316 Před rokem

    Happy Anniversary guys....God bless always...lots of love, prayers and best wishes of good health of mind and body 😘

  • @stephydxb6782
    @stephydxb6782 Před rokem +4

    ഹാപ്പി ആനിവേഴ്സറി രണ്ടുപേർക്കും. ശ്വേതയുടെ ഇന്നത്തെ ഡ്രസ്സ് സൂപ്പർ.സ്റ്റിച്ചിങ് വെരി നൈസ് . 😘😘😘😘😘

  • @vaisakhkrishna45
    @vaisakhkrishna45 Před rokem +7

    Happy wedding anniversary both of you ,May you be happy throughout life❤️😍✨

  • @monishaudayanmonishaudayan9462

    Happy wedding anniversary ❤️❤️❤️❤️❤️ ഒരുപാട്കാലംസന്തോഷമായിജിവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vishnucreations1703
    @vishnucreations1703 Před rokem

    MANY MORE HAPPY RETURNS OFTHE DAY SUJITH ഞാൻ ഇന്നലെ മാത്രമാണ് സുജിത് ആറന്മുള വള്ളസദ്യ ചെയ്തത് കണ്ടത് വഞ്ചിപ്പാട്ട്പാടി ഒരു സാദാ കരക്കാരനായി സുജിത്തിനെ കണ്ടതിൽ വളരെ സന്തോഷം തോന്നി KEEP IT UP INB ട്രിപ് അടിപൊളി

  • @nimishabs2911
    @nimishabs2911 Před rokem +9

    വിവാഹവാര്ഷികാശംസകൾ dears.... The best gift both of you is Rishi♥️♥️♥️♥️♥️

  • @aniyanskandalloor
    @aniyanskandalloor Před rokem +3

    മൂന്നാമത്തെ വീഡിയോ കാണുന്ന ഞാനാണ്

  • @pindira9335
    @pindira9335 Před rokem

    നിങ്ങൾ പറഞ്ഞതുപോലെ വീഡിയോ കണ്ട ഞങ്ങൾക്കും വല്ലാത്തൊരു patriotic feeling ആണ്... നിങ്ങൾ ശരിക്കും lucky people ആണ്..ഒപ്പം ഞങ്ങളും...

  • @lakshmivishwanathan1909

    Exciting vlog! Thoroughly enjoyed. A big respectful Salute to our army and also the locals and Sujith family for sharing their experience!

  • @zu_jith
    @zu_jith Před rokem +3

    Happy Wedding Anniversary Chetta & Chechi 😍 Stay Blessed & be happy always ❤️

  • @beenafrancis4706
    @beenafrancis4706 Před rokem +6

    Happy wedding anniversary dear Swetha and Sujith❤️God bless you both with many more years of togetherness love and happiness 😊

  • @nazeemasalim3610
    @nazeemasalim3610 Před rokem

    Happy anniversary.vedeo superb

  • @aniltube8846
    @aniltube8846 Před rokem

    താങ്കളുടെ വിവരണം സുപ്പർ കാഴ്ചകൾ ഗംഭീരം സ്ഥിരമായി കാണുന്ന ഒരു കാഴ്ചക്കാരൻ

  • @Gkm-
    @Gkm- Před rokem +10

    Bjp സർകാർ വന്നതിൽ പിന്നെ ലഡാക് കിടിലൻ ആയി വികസനം

  • @Rahul-iu7jl
    @Rahul-iu7jl Před rokem

    Happy Wedding Anniversary Sujith Swetha 💞💞💞💞💞
    Adipoli video

  • @premaasankaran9179
    @premaasankaran9179 Před rokem +1

    Happy wedding anniversary to Sujith and Shwetha love to Rishi ...lovely video .... Shwetha is so lucky to have a family like this people will envy her .....God bless 🎉

  • @arun6070
    @arun6070 Před rokem

    സിയാച്ചിൻ ബേസ് ക്യാമ്പ് കാഴ്ചകൾ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു.👌👌👌👌

  • @DinewithAnn
    @DinewithAnn Před rokem

    Happy anniversary dears. I think this will be one of the most memorable wedding anniversary celebration in ur lyf

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Před rokem +1

    *എല്ലാവിധ ആശംസകളും നേരുന്നു ചേട്ടാ* ❤️❤️

  • @aneeshpoovar677
    @aneeshpoovar677 Před rokem

    ഒരായിരം വിവാഹവാർഷിക ആശംസകൾ

  • @quickandhealthy9992
    @quickandhealthy9992 Před rokem

    Happy wedding anniversary Sujith n Shweta, many many happy returns of the day 🎉🎊🎁🎂
    Thanks Sujith, Shweta,Abhi n Rishikuttan for showing the beauty of our country India.May God bless all of you abundantly with health, wealth, happyness n long peaceful life.

  • @AaMis13
    @AaMis13 Před rokem +1

    Happy wedding anniversary Chettan and chechi❤️

  • @beenamp6697
    @beenamp6697 Před rokem

    Kanan nalla bhangiyudeto,super video ,yathra sukamayirikkatteto👍👍👌👌👌

  • @meringrace
    @meringrace Před rokem +1

    Happy Wedding Anniversary Both Of Us Dears

  • @ananthu4141
    @ananthu4141 Před rokem

    Informative as well as entertaining episode 😍❤️

  • @rajasreev.v2226
    @rajasreev.v2226 Před rokem

    Happy wedding Anniversary both of you.Eppozhum ethupole santhosamayiriku.

  • @mathumurphy8988
    @mathumurphy8988 Před rokem +1

    Happy anniversary to you both.. ❤ Stay blessed 🌹

  • @jishavinod1511
    @jishavinod1511 Před rokem

    Ithu pole orupadu yatrakal onnichu cheyyan pattatte Happy Wedding Aniversary dears🥰♥️

  • @annievarghese8659
    @annievarghese8659 Před rokem

    Happy Wedding anniversary to both of you…..stay blessed 🎉🎉🎈

  • @sreedevi636
    @sreedevi636 Před rokem

    സുജിത്തിനും ശ്വേതക്കും വിവാഹ വാർഷിക ആശംസകൾ നേരുന്നു🌹🌹❤️❤️

  • @ambikadason954
    @ambikadason954 Před rokem +1

    Happy wedding anniversary to both of you!

  • @anjuranju9994
    @anjuranju9994 Před rokem +1

    Happy wedding anniversary both of you.....🎂💐😍....avidam varakkum pokan pattuo ennariyilla.....but ningalude koode namude countryile etrakum sensitive area ok kandukondirikunna oru feelanu....koode explanation very informative.....keep growing like this....👍👌

  • @vinukuruvila3992
    @vinukuruvila3992 Před rokem

    Happy Wedding Anniversary, Sujith n Swetha. God Bless You Both and your family. Thanks for yr wonderful video. Looking forward for more exciting videos. Stay safe. Take care.

  • @sharaas6481
    @sharaas6481 Před rokem

    Happy Wedding Anniversary Dears

  • @sarammaaji4230
    @sarammaaji4230 Před rokem +1

    Happy wedding anniversary to Sujith and Swetha.God bless you both

  • @lpp6050
    @lpp6050 Před rokem

    Very informative video..
    Happy wedding anniversary dears

  • @nimmy136
    @nimmy136 Před rokem

    Happy Wedding Anniversary and keep going, God bless 🙏🏻😍

  • @elizabethsimon2440
    @elizabethsimon2440 Před rokem

    Happy wedding anniversary. Ningalude santhoshamane njangaludayum santhosham. God bless you all

  • @reeneshmechery6495
    @reeneshmechery6495 Před rokem

    happy anniversary.....best videos ... goosebumps to see Siachen and the tough life of our soldiers ..... generally we make fun in Malayalam movies ( earlier) now that has changed a lot ...thnx to include the map ...request total trip compilation in map till date from Kerala to Siachen ......(diskit) will update the travelogue for other travellers for guidance.

  • @suresh.p3337
    @suresh.p3337 Před rokem

    Happy wedding day.... Ennum happy ayi irrikku

  • @sujahari1093
    @sujahari1093 Před rokem

    Happy anniversary to both of you, stay blessed

  • @rathibhaskaran1377
    @rathibhaskaran1377 Před rokem

    Happy Wedding Anniversary to both of you, Sujith and Swetha. God bless you both.

  • @anilmado55
    @anilmado55 Před rokem

    Happy Anniversary ♥️ May God Bless your Family

  • @chirayiljohn
    @chirayiljohn Před rokem

    Happy wedding anniversary dears..may god bless you both..

  • @ambikagopal656
    @ambikagopal656 Před rokem

    Happy wedding anniversary to both of u.May god bless u both always.

  • @joeldominic555
    @joeldominic555 Před rokem

    Great videos… great going..

  • @khvlogger7940
    @khvlogger7940 Před rokem

    🥰 Happy Wedding Anniversary chechi & chetto 🥰

  • @ratheeshrnair7971
    @ratheeshrnair7971 Před rokem

    Two year ഞാനും അവിടെ ഉണ്ടായിരുന്നു,base camp,, video കണ്ടപ്പോൾ പഴയ ഓർമകൾ വരുന്നു😀😀😀

  • @vrekharekhabhen1982
    @vrekharekhabhen1982 Před rokem

    ഇത്രയും മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തന്നതിന്. നന്ദി പറയുന്നു. ഇത്രയും മനോഹരമായ സ്ഥലങ്ങൾ നമ്മുടെ I രാജ്യത്ത് ഉള്ളതിൽ അഭിമാനം കൊള്ളുന്നു.. എൻ്റെ അച്ഛൻ ഒരു havildar Major. ആയിരുന്നു. 25 വർഷം സർവീസിൽ ഉണ്ടായിരുന്നു. ലാസ്റ്റ് 5year ജമ്മുവിൽ ഉണ്ടായിരുന്നു..j ഒരു പ്രാവശ്യം കൂടെ ഞങ്ങളെ കൊണ്ടുപോയി ല്ല. കൂട്ടി കൊണ്ടുപോവാ പാറയും അല്ലാതെ പോയിട്ടില്ല കാണാൻ ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ നിങ്ങളുടെ വീഡിയോയിൽ കണ്ടു വളരെയേറെ സന്തോഷം. Thaank you..

  • @hemaharish3019
    @hemaharish3019 Před rokem

    രണ്ടുപേർക്കും വിവാഹ വാർഷിക ആശംസകൾ🥰🥰🥰

  • @sinumathewk8588
    @sinumathewk8588 Před rokem +1

    Wishing both of you a very happy nd prosperous life ahead.... Stay blessed!!! ❤❤❤

  • @ushadevips9118
    @ushadevips9118 Před rokem +1

    Kanatha kazhchakal um kelkkatha Kathakal um aayi Sujith bhakthan de amazing 🤩 video 👏👏👌👍🙏

  • @bhabha91
    @bhabha91 Před rokem +1

    Happy Anniversary dear Sujith & Swetha🥰❤. Stay blessed ❤

  • @jessyjessy4193
    @jessyjessy4193 Před rokem

    ഋഷികുട്ടൻ ബൈ പറയുന്നത് കാണാൻ എന്തൊരു സതോഷം ആണ് ❤❤❤സ്വേതാ ബാത്ഥിനി ഇട്ടു കലക്കുവാണ് അടിപൊളി ❤

  • @prakashmuvattupuzha4039

    സിയാച്ചിൻ ബേസ് ക്യാമ്പ് കാണുവാൻ സാധിച്ചത് വലിയ ഭാഗ്യമായി, നല്ല സുന്ദരമായ വഴിയോര കാഴ്ചകളും, വിവരണങ്ങളും, ഒരു പാട് ഇഷ്ടമായി, സുജിത്തിനും, സ്വേതയ്ക്കും, വിവാഹ വാർഷീക ആശംസകൾ

  • @shabithasaudamini2595

    Ente Shivane... Siachen vallaathoranubhavaarunnu.. Sujith nte wonderful narration koodiyayapol..thikanju..nammude rajyam kaakkunnavare kurichu sherikkum chindikkunnathu ipozhanu..avaraanu Real Heroes alle... thanks a lot..
    Happy Belated Anniversary Dears..
    May The Love You Share Today Grow Stronger As You Grow Old Together..
    💐💐💐🥰

  • @jollycleetus1290
    @jollycleetus1290 Před rokem

    Happy Anniversary to you Dears..God Bless