എന്ത് കൊണ്ട് BharatBenz ? | BharatBenz 914/1014 Truck long term User Experience | Mileage Test

Sdílet
Vložit
  • čas přidán 30. 06. 2022
  • BharatBenz 914/1014 truck 4+ years (2017), User Experience | Mileage Test | Running Cost
    .
    .
    .
    .
    .
    Music: Mornings
    Musician: Jeff Kaale
  • Auta a dopravní prostředky

Komentáře • 25

  • @albinkuriachan3925
    @albinkuriachan3925 Před rokem +8

    എൻജിൻ ബ്രേക്ക് ന്റെ സംവിധാനം നിങ്ങൾ പറഞ്ഞത് പോലെ ഡീസൽ ആയിട്ട് ബന്ധമില്ല. എക്സ്ഹോസ്റ്റിൽ ഒരു ബട്ടർഫ്‌ളൈ വാൽവ്‌ ഉണ്ട് engine break ഓൺ ആക്കി ഓടിക്കുമ്പോൾ accelarator നിന്ന് കാൽ എടുക്കുമ്പോൾ ബട്ടർഫ്‌ളൈ വാൽവ് 80 ശതമാനത്തോളം അടയും അപ്പോൾ cylinder ന് അകത്തു മർദ്ദം കൂടി piston ന്റെ മൂവിങ് കുറയും അങ്ങനെയാണ് എൻജിൻ ബ്രേക്ക്‌ വർക്ക്‌ ചെയ്യുന്നത്. 😊

  • @dhilushefeekh3078
    @dhilushefeekh3078 Před rokem +1

    Great Congrats.Go ahead...Wish you all success.

  • @aneesamazon
    @aneesamazon Před 2 lety +3

    Super video

  • @Camberholidayz
    @Camberholidayz Před 2 lety +2

    Good information

  • @rameesraja6955
    @rameesraja6955 Před 2 lety +4

    ❤️❤️❤️

  • @muhammedraeespy
    @muhammedraeespy Před 2 lety +3

    Nyc

  • @abythomas9338
    @abythomas9338 Před 3 měsíci +1

    എൻജിൻ ബ്രേക്ക്‌ നല്ല ലോഡ് ഉള്ളപ്പോൾ ഇറക്കത്തിൽ മാത്രം ഇട്ടാൽ മതി

  • @albinkuriachan3925
    @albinkuriachan3925 Před rokem +2

    അതുപോലെ ഇതിൽ കാണിക്കുന്ന mileage kilometer/liter അല്ല ഒരു ആവറേജ് മാത്രം ആണ്. ലോഡുംപുറത്ത് 5 മാക്സിമം 6 ഒക്കെ അതിൽ കൂടുതൽ കിട്ടില്ല

    • @aneesamazon
      @aneesamazon Před rokem

      അതിൽ കൂടുതൽ കിട്ടും... ഫുൾ ടാങ്ക് അടിച്ച് ചെക്ക് ചെയ്യാം... R u ready for a challenge

  • @yaseenfirdous2105
    @yaseenfirdous2105 Před rokem +1

    Lorry business Labam ano ayine kurich oru video cheyamo

  • @hemanthkumar4775
    @hemanthkumar4775 Před rokem +3

    Bro
    I'm planning to buy dcm 12 ton passing dcm
    Which is good Vechile
    Ashok Leyland vs Bharatbenz

    • @yaseenfirdous2105
      @yaseenfirdous2105 Před rokem

      Vere enthelum pani ariyangi athilott pokaneya nalle 🙂🙌

  • @baiju.rrajappan.g3991
    @baiju.rrajappan.g3991 Před rokem +1

    ഭാരത് ബെൻസ് md914. ന്റെ ബാറ്ററി കട്ട്‌ ഓഫ്‌. സ്വിച്ച് ഏത് ഭാഗത്തു ആണ്

  • @YATHRA660
    @YATHRA660 Před 9 měsíci +1

    GPS മൊയലാളി നെ നന്പരുത്
    TATA 510 7.8km to 8.2km mailage
    Gps കണക്കല്ലട്ടോ

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 Před 8 měsíci +3

    എൻജിൻ ബ്രേക്ക് ഇട്ട് വണ്ടി ഓടിക്കരുത് അതിന്റെ ഉപയോഗം എന്താണെന്ന് താങ്കൾക്ക് അറിയാത്ത കൊണ്ടായിരിക്കാം അങ്ങനെ പറയുന്നത് അതിന്റെ ഉപയോഗം ലോഡ് വണ്ടി ആണെങ്കിൽ ബ്രേക്കിൽ കാൽവയ്ക്കാതെ തന്നെ എൻജിൻ ബ്രേക്ക് ഇട്ടാൽ വണ്ടിയെ താനേ എൻജിൻ നിയന്ത്രിച്ചു കൊള്ളും ബ്രേക്ക് ബേർഡിന് തേമാനവും വരില്ല ടയർ ചൂടാവുകയുമില്ല താങ്കൾ മറ്റു ഡ്രൈവർമാരോട് സംശയങ്ങൾ ചോദിച്ചു പഠിക്കുന്നത് നല്ലതായിരിക്കും യൂട്യൂബിലൂടെ വിഡ്ഢിത്തരം വിളമ്പരുത് കാരണം ഇത് അറിയാത്തവർ നിങ്ങളുടെ വാക്കുകൾ വിശ്വസിച്ചു പോകും

  • @amalsadanandan
    @amalsadanandan Před rokem +1

    Total ethra km aayi vandi eppol
    1917 എങ്ങനെ ഉണ്ടെന്ന് അറിയുമൊ?
    Milleage എത്ര കിട്ടും എന്ന് അറിയുമൊ?

  • @areeb978
    @areeb978 Před 2 lety +5

    പോയപ്പോൾ 144.5 km Return 140.. But why??

    • @TravelwithBharatBenz
      @TravelwithBharatBenz  Před 2 lety +4

      Observation level 100000000

    • @areeb978
      @areeb978 Před 2 lety +3

      😁😁

    • @kannannair4977
      @kannannair4977 Před 2 lety +3

      ഞാൻ 12 wheel ഡിസംബർ എടുക്കാൻ പോവാണ് ചെയേട്ടാ lod കിട്ടുവോ ട്രാൻസ്‌പോർട് office,, ഇൽ നിന്ന്,,,, 🤔🤔🤔 കമ്മീഷൺ എത്ര ആവുമോ 🤔🤔🤔🤔

    • @4by431
      @4by431 Před rokem +1

      @@kannannair4977 don't take you will loose your money, only RTO, police, lorry broker benefit no benefit for the owners

    • @yaseenfirdous2105
      @yaseenfirdous2105 Před rokem

      @@4by431 pacha sathiyam 🙂🙌