മഴയും വെയിലും കൊണ്ട്, രാവും പകലുമറിയാതെ കേരളം ഉണർന്നിരുന്ന മണിക്കൂറുകൾ....|Oommen Chandy

Sdílet
Vložit
  • čas přidán 19. 07. 2023
  • കേരളമാകെ മുഴങ്ങികേട്ട ഒറ്റശബ്ദം 'ഉമ്മൻചാണ്ടി'; മഴയും വെയിലും കൊണ്ട്, രാവും പകലുമറിയാതെ കേരളം കണ്ണീരോടെ ഉമ്മൻചാണ്ടിക്കായി ഉണർന്നിരുന്ന മണിക്കൂറുകൾ...
    Oommen Chandy | Puthupally church
    Kerala bids final adieu to Oommen Chandy . Oommen Chandy's funeral procession live updates
    #OommenChandy #puthuppally #funeral #Congress #RIP #OommenChandyUpdates #OommenChandyFuneral #AsianetNews
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 131

  • @Agniveer108
    @Agniveer108 Před 11 měsíci +114

    പിണറായി😢😢 മുഖ്യ മന്ത്രി ആയപ്പോൾ ആണ് എല്ലാരും ഉമ്മൻചാണ്ടിയുടെ വില അറിഞ്ഞത് ❤❤.

  • @atomosmalayalam3162
    @atomosmalayalam3162 Před 11 měsíci +174

    എന്തൊരു യാത്ര അയപ്പ് ആണ് ജനങ്ങൾ കൊടുത്തത് ❤🙏 അത് അദ്ദേഹം അർഹിക്കുന്നു
    ഞങ്ങളുടെ ഒരേ ഒരു oc ❤💔

  • @anandabhi9624
    @anandabhi9624 Před 5 měsíci +30

    ഇന്നും ഇതു കാണുമ്പോൾ കണ്ണു നിറയുന്നു,

  • @user-gx7sv3bt5k
    @user-gx7sv3bt5k Před 11 měsíci +102

    ജീവിച്ചിരുന്നപ്പോൾ ഈ മനുഷ്യനെ ആളുകൾ ഇത്രയും സ്നേഹിച്ചിരുന്നു എന്നു മനസിലാക്കാൻ കഴിഞ്ഞില്ല❤❤❤

    • @user-zb1os3ks1d
      @user-zb1os3ks1d Před 11 měsíci +1

      Thettidharichathinte kuttabodham koodi 😢

  • @Ro..Studio
    @Ro..Studio Před 11 měsíci +39

    ' ഏതൊരു കർമ്മവും നിർമ്മലമായാൽ എന്തിനു വേറൊരു സൗരഫ്യം ' ...
    .... തന്റെ കർമ്മം നിർമ്മലമാക്കിയ മഹാനായ ഉമ്മൻ‌ചാണ്ടി സാറിന് ഒരായിരം പ്രണാമം ....🌹🌹🌹......

  • @ohooho_5678
    @ohooho_5678 Před 11 měsíci +39

    കുറച്ച് വർഷങ്ങൾക്ക് മുന്നേ ഒരു ബിഷപ്പ് കോണ്ഗ്രസ് നേതാവ് പി T തോമസിന്റെ പ്രതീകാത്മക ശവപ്പെട്ടി ചുമന്ന് ഒരു യാത്ര നടത്തി...
    കൊറോണ കാലത്ത് ഈ ബിഷപ്പ് മരിച്ചപ്പോൾ 30 പേർക്ക് പോലും സംസ്കാര ചടങ്ങിന് എത്താൻ പറ്റുമായിരുന്നില്ല...
    ആ P T യെ യാത്രയാക്കാൻ 3 ലക്ഷം ആളുകൾ ഉണ്ടായിരുന്നു....
    ഒരു ലക്ഷം ആളുകളെ നിരത്തി ഒരു നിരപരാധിയെ പിച്ചി ചീന്തിയ മനുഷ്യരെ ....നിങ്ങൾ കണ്ടില്ലേ 1 കോടി ആളുകൾ നേരിട്ടും അല്ലാതെയും ആ പുണ്യാത്മാവിന് അന്ത്യാഞ്ജലി അർപ്പിച്ചു കരഞ്ഞു യാത്രയാക്കിയത്....
    എല്ലാം കാലത്തിന്റെ കയ്യൊപ്പ്....
    കാലം നല്ല മനുഷ്യർക്ക് നല്ല കാര്യങ്ങൾ ഈ ഭൂമിയിൽ തന്നെ കാത്തു സൂക്ഷിച്ചിട്ടുണ്ടാവും...അല്ല.. ഉണ്ട്

  • @sathuzzz952
    @sathuzzz952 Před 11 měsíci +31

    😢😢ജീവിതം നാടിന് വേണ്ടി സമർപ്പിച്ച ഉമ്മൻ ചാണ്ടി സർ rip 🫡🫡ജങ്ങളോട് സ്‌നേഹത്തോടെ പെരുമാറിയ മഹാൻ 👍

  • @jayinjose1919
    @jayinjose1919 Před 11 měsíci +32

    ദൈവത്തിന്റെ അടുത്ത് ഇനി എന്നും ആ നല്ല മനുഷ്യൻ ജീവിക്കട്ടെ 💔

  • @abhijithsagar4398
    @abhijithsagar4398 Před 11 měsíci +15

    ഉമ്മൻ ചാണ്ടി സാർ, ചില തെറ്റിധാരണകൾ മൂലം അങ്ങയെ കേരള ജനത വിമർശിച്ചിട്ടുണ്ട്, വേട്ടയാടിയിട്ടുണ്ട്, എല്ലാത്തിനും കേരള ജനത മാപ്പ് ചോദിക്കുന്നു.🙏🙏🙏 ചെയ്ത നന്മകൾക്ക് വികസന പദ്ധതികൾക്ക്, തന്ന സ്വാതന്ത്ര്യത്തിനു സ്നേഹത്തിന് കരുതലിന് എല്ലാത്തിനും നന്ദി
    അനശ്വരനായി വിളങ്ങും 🙏🙏🌹🌹❤️❤️💜💜

  • @mohammedallipparambil
    @mohammedallipparambil Před 11 měsíci +21

    ഉമ്മൻ ചാണ്ടി അങ്ങ് മരിക്കുന്നില്ല. അങ്ങയുടെ മരിക്കാത്ത ഓമ്മകൾ കേരളമുള്ള കാലത്തോളം അലയടിക്കും എ എം ഡി നരണിപ്പുഴ.❤❤❤❤❤❤

  • @samjohnson462
    @samjohnson462 Před 11 měsíci +18

    ഇനി ഞങ്ങളുടെ കുഞ്ഞൂഞ്ഞ് സ്വർഗത്തിൽ കർത്താവിന്റെ സിംഹസനത്തിന്റെ വലത് ഭാഗത്തിരുന്ന് കേരളത്തിലെ പാവപ്പെട്ടവന് വേണ്ടി കർത്താവിന് ശുപാർശ കത്തുകൾ എഴുതി നൽകും 😭💔🌹

  • @fahadrasheed4931
    @fahadrasheed4931 Před 11 měsíci +111

    " തന്റെ അവസാനത്തെ ജനസമ്പർക്ക പരിപാടിയും കഴിഞ്ഞ് ജനനായകൻ പുതുപ്പള്ളിയുടെ മണ്ണിൽ അലിഞ്ഞു ചേർന്നു..." 💔
    സമയം 12.01 AM

    • @ajscrnr
      @ajscrnr Před 9 měsíci +1

      ഇതിലും നല്ലൊരു വിട ചൊല്ല് , ഇത് വരെ കണ്ടിട്ടില്ല,❤ നന്ദി സുഹൃത്തേ..

    • @sujith3839
      @sujith3839 Před 9 měsíci

      😢

    • @jayageorge8151
      @jayageorge8151 Před 8 měsíci +2

      Even after 80 days we can't control our tears😢

    • @jerrinjosephvadakkekara9406
      @jerrinjosephvadakkekara9406 Před 3 měsíci +1

      Njangal puthuppallykaarude swantham kunjoonju

  • @matzz6075
    @matzz6075 Před 11 měsíci +16

    കണ്ണുനീർ ഇല്ലാതെ നമുക്ക് ഇത് കാണാൻ കഴിയില്ല ... മഹാനായ എളിയ ആത്മാവിന് സമാധാനം .. 🌹🌹🌹

  • @jeemonjoseph2611
    @jeemonjoseph2611 Před 11 měsíci +12

    സി ഡി തരാം ദേവിയുടെ വാക്ക് കേട്ട് കോയമ്പത്തൂരിനു അകമ്പടി പോയ മലയാളത്തിലെ വാർത്ത ചാനലുകൾ, അങ്ങനെ തിരുവന്തപുരത്തു നിന്ന് പുതുപ്പള്ളി വരെ ഉമ്മൻ ചാണ്ടിക്ക് അകമ്പടി പോയി അദ്ദേഹത്തോട് ചെയ്ത മഹാ അപരാതത്തിനു അവര് പോലും അറിയാതെ പ്രായശ്ചിത്ത൦ ചെയ്യെണ്ടി വന്നു .ഇത് കാലത്തിന്റെ കാവ്യ നീതി ആണ് .

  • @aslamgoldvatakara6233
    @aslamgoldvatakara6233 Před 11 měsíci +26

    Congress കാർ അറിയാതെ പോയ ഉമ്മൻ ചാണ്ടി യെ ജനങ്ങൾ അറിയിച്ചു കൊടുത്തു....

  • @user-gx7sv3bt5k
    @user-gx7sv3bt5k Před 11 měsíci +39

    ഉമ്മൻചാണ്ടിയുടെ ജീവിതം കണ്ടെങ്കിലും ഇവിടുത്തെ കൊണ്ഗ്രസുകാർക്ക് തലക്ക് വെളിവു ലഭിച്ചിരുന്നെങ്കിൽ❤😢

    • @vazhipokka
      @vazhipokka Před 11 měsíci +2

      കമ്മ്യൂണിസ്റ്റുകാരും ബിജെപിക്കാരുമൊ.??

    • @user-gx7sv3bt5k
      @user-gx7sv3bt5k Před 11 měsíci +7

      @@vazhipokka അവരിനി വല്ലതും പഠിച്ചിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല🤣

    • @josejose-je6xu
      @josejose-je6xu Před 10 měsíci +1

      @@user-gx7sv3bt5k 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 Sathyam

  • @susanthankachen9111
    @susanthankachen9111 Před 11 měsíci +8

    ഹൃദയം നിറഞ്ഞ വേദന യോട് എന്റെ സ്വന്തം കുഞ്ഞുഞ്ഞിനു വിട.. കല്ലെറുകൾ ഇല്ലാത്ത ലോകത്ത് പോയ്‌ ഉറങ്ങുക.... സ്നേഹത്തോട് സ്വന്തം ആരാതിക., 🌹🌹🌹🌹🌹🌹

  • @raindropdrop7368
    @raindropdrop7368 Před 11 měsíci +19

    പാർട്ടി ശത്രുക്കൾ പോലും ഇഷ്ടപെടുന്ന ഒരേ ഒരു നേതാവ് ഉമ്മൻ ചാണ്ടി സാർ❤❤

  • @jcadoor204
    @jcadoor204 Před 11 měsíci +7

    കാരുണ്യം കനിവ് കരുതൽ സ്നേഹം എന്നിവയുടെ ആൾരൂപമായിരുന്ന മഹത്വ്യക്തിത്വം ഉമ്മൻ ചാണ്ടി സർ ദൈവസന്നിധിയിലേക്ക്❤ യാത്രാ മംഗളങ്ങൾ🌹🙏

  • @jomythomas8675
    @jomythomas8675 Před 11 měsíci +19

    എനിക്ക് OC യുമായി ഒരു ബന്ധവുമില്ല. എനിക്ക് ഒരു ബന്ധമേ ഉള്ളൂ, ഒരിക്കൽ ഞാൻ അദ്ദേഹത്തിന് വോട്ട് ചെയ്തു. എനിക്ക് ഈ പാർട്ടിയുമായി ഒരു ബന്ധവുമില്ല. എന്നാൽ കഴിഞ്ഞ 3 ദിവസമായി ഞാൻ നിന്നെ ഓർത്ത് കരയുകയാണ്. നിങ്ങൾ ജനങ്ങളുടെ യഥാർത്ഥ നേതാവാണെന്ന് ഇപ്പോൾ ഞാൻ ആശ്വസിക്കുന്നു. നിങ്ങൾ എന്റെ ഹൃദയത്തിൽ ജീവിക്കുന്നു എന്ന ആ യാഥാർത്ഥ്യം ഇപ്പോൾ ഞാൻ അംഗീകരിക്കുന്നു.

  • @susanthankachen9111
    @susanthankachen9111 Před 11 měsíci +6

    പ്രിയ ചാണ്ടി സർ നിങ്ങൾക്ക് മരണം ഇല്ല... സാറിന്റെ അണികളിൽ ലുടെ ജീവിക്കും 🌹🌹🌹🌹🌹

  • @subitanza5624
    @subitanza5624 Před 11 měsíci +6

    ഒരു പൊതുപ്രവർത്തകൻ ജനഹൃദയങ്ങളിൽ പൊതുജനത്താൽ ഇത്രത്തോളം മനസ്സിൽ ഇടം പിടിച്ചിട്ടുണ്ടാവില്ല ചരിത്രതാളുകളിൽ ഒളിമാങ്ങാതെ നിലകൊള്ളും ശ്രീ ഉമ്മൻചാണ്ടി തന്റെ ജീവിതത്തിൽ എല്ലാവരെയും സ്നേഹിച്ചും ജാതി മത വർഗ്ഗ വർണ്ണ വെത്യാസമില്ലാതെ അർഹതപെട്ടവരെ തിരഞ്ഞു പിടിച്ചു സഹായിച്ചു.തന്റെ കർമ്മ മണ്ഡലത്തിൽ 100% ആത്മാർമായി പ്രവർത്തിച്ചു എളിമയുടെ പര്യായം നാളത്തെ തലമുറ വായിച്ചു, ചോദിച്ചു,അറിഞ്ഞു പഠിക്കട്ടെ എന്തായിരുന്നു ഉമ്മൻചാണ്ടി എന്ന ഇതിഹാസം❤️🙏

  • @ezekielthomas2438
    @ezekielthomas2438 Před 11 měsíci +30

    Asianet did a great job nanayi cover chyudu 👍 no advertising hatsoff to all the asianet team

  • @Sujathakailasam
    @Sujathakailasam Před 9 měsíci +2

    ഇന്നും ഇതു കാണുമ്പോൾ കണ്ണു നിറയുന്നു, അദ്ദേഹത്തിനെ എനിക്കും കാണാൻ സാധിച്ചു 🌹🌹

  • @scariyapappachan4280
    @scariyapappachan4280 Před 11 měsíci +16

    He was the aroma of Christ. The people of Kerala gave him the best farewell. He was the best ,is the best and the best ever will be.

  • @bensonsamuel5972
    @bensonsamuel5972 Před 11 měsíci +12

    അങ്ങ് ഉയർത്തിയ മൂവർണ കൊടി താഴുകില്ല താഴ്ത്തുകില്ല ജീവനുള്ള നാൾ വരെ...

  • @jayanb4770
    @jayanb4770 Před 11 měsíci +7

    ആബാലവൃദ്ധം ജനങ്ങൾ എന്നൊരു പ്രയോഗം തിരുവനന്തപുരത്തു നിന്നും പുതുപ്പിള്ളിയിലേയ്ക്കുള്ള ഈ യാത്രക്ക് ചേരുമോയെന്നറിയില്ല. കാരണം വഴി നീളെ കണ്ടത് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടയാണ് സമാനതകളില്ലാത്ത ഒരു വിലാപയാത്ര

  • @scariyapappachan4280
    @scariyapappachan4280 Před 11 měsíci +10

    Around 80 years he served the people and also served God . Now God appointed a group of angels to serve him.

  • @sofieapen8637
    @sofieapen8637 Před 11 měsíci +9

    Thank you so much Asianet for this recap.I would save this as a reference for my lifetime.Ones again thank you Asianet Team.

  • @noufalkl1020
    @noufalkl1020 Před 11 měsíci +6

    ഈ video മുഴുവൻ കണ്ടപ്പോൾ ഒരു തരിപ്പ് മാത്രം ഉള്ളു എന്റെ ശരീരത്തിൽ 💔💔💔💔

  • @cosmicnomad9324
    @cosmicnomad9324 Před 11 měsíci +10

    RIP dearest Umman chandi sir..your legacy will never be forgotten..a great kind hearted human being❤️

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Před 6 měsíci +4

    Puthuppally miss u so badly😢😢😢

  • @latharahul7312
    @latharahul7312 Před 9 měsíci +2

    സ്നേഹം കൊണ്ട് രാജ്യത്തെ കിഴടക്കിയ രാജാവ് കുഞ് കുഞ് ❤️❤️❤️❤️ സാർ

  • @RS-nx2dl
    @RS-nx2dl Před 11 měsíci +10

    RIP dearest OC Angel .
    Hats off to Asianet team for dedicating the few days for this most valuable human being we lost. Janahrudayangalil ,excellently showcased Keralas love and apologies to this saintly man

  • @roshinroby9191
    @roshinroby9191 Před 11 měsíci +9

    The true leader 😔🥺🙏
    Ariyathe kann niranj pokunu💔

  • @binugeorge3745
    @binugeorge3745 Před 9 dny +1

    🌹🌹🌹🌹🌹👍👍👍👍ഒന്നും പറയാനില്ല... സമാനതകളില്ല 🌹

  • @ribinmathew3515
    @ribinmathew3515 Před 5 dny +1

    Love you sir❤❤❤❤😢😢😢

  • @babumylackal5432
    @babumylackal5432 Před 11 měsíci +3

    Hon.Oommen Chandy is the MAHATMA OF KERALA. People of kerala will surely remember him as MAHATMA OF KERALA.

  • @sunnypathichira1218
    @sunnypathichira1218 Před 8 měsíci +1

    🙏🙏🙏🙏thanks asianet

  • @KrishnaVenu6582
    @KrishnaVenu6582 Před měsícem +2

    Oommen Chandy യുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ട് പോയ ബസിൻ്റെ ഡ്രൈവർ പറഞ്ഞതാണ് ഓർമ വരുന്നത് " ജനങ്ങൾ ബസിലേക്ക് ഇരമ്പി എത്തുകയാണ്. കുറെ പേർ ബസിൽ ഇടിക്കുന്നുണ്ട്. റോഡിൻ്റെ ഇരുപുറവും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല " . ഇത് പോലെ ഒരു യാത്ര അയപ്പ് കേരളം കണ്ടിട്ടില്ല. ഇനി ഒരിക്കലും കാണാൻ പോകുന്നുമില്ല

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019 Před 11 měsíci +7

    പ്രണാമം.,. കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി

  • @mohammedshafee9404
    @mohammedshafee9404 Před 11 měsíci +9

    True human being ❤

  • @Bigilgokul
    @Bigilgokul Před 11 měsíci +3

    വല്ലാത്ത വിഷമം സഹിക്കാൻ പറ്റുന്നില്ല

  • @varthinkal5692
    @varthinkal5692 Před 11 měsíci +7

    ഇത്രയും നാളത്തെ പൊതുജന സേവനം ഇന്ത്യയുടെ പ്രധാനമന്ത്രി പദവും അദ്ദേഹത്തിന് കൊടുക്കാമായിരുന്നു.

  • @ashokmparet1775
    @ashokmparet1775 Před 11 měsíci +1

    My dear brother...will meet you in heaven..my last candid talk with my dear brother OC. ourselves 2 only during our Kudumbayogam annual meet..after your your confidential talk with your very confident KCJ... I do remember those day..lots to reveal..

  • @sherinsjohn6829
    @sherinsjohn6829 Před 8 měsíci +2

    ജനപ്രിയ മുഖ്യമന്ത്രി 🔥 @ഉമ്മൻ ചാണ്ടി 😔

  • @scariyapappachan4280
    @scariyapappachan4280 Před 11 měsíci +6

    Incarnational presence of God. People of Kerala saw the Divine through the life of Omman Chandy,

  • @Samsam-1
    @Samsam-1 Před 11 měsíci +3

    ഉമ്മ,,,😘💖💐

  • @noufalkl1020
    @noufalkl1020 Před 11 měsíci +6

    പോലീസുകാർ എന്തു മാത്രം കഷ്ട്ടപെട്ടിട്ട് ഉണ്ടാകും ഈ ജന കടലിനെ നിയന്ത്രിക്കാൻ...

  • @UnniKuttan-es7iu
    @UnniKuttan-es7iu Před 6 měsíci +1

    ഇതിഹാസം ❤

  • @amalpaul2720
    @amalpaul2720 Před 9 měsíci +2

    കാലം സാക്ഷി❤OC❤

  • @rosilygeorge5888
    @rosilygeorge5888 Před 9 měsíci +2

    Everybody is crying painful

  • @Samsam-1
    @Samsam-1 Před 11 měsíci +6

    പക്ഷേ ഊരി പിടിച്ച വാലിൻ്റെ അടിയിൽ കൂടെ നടന്നിട്ടുണ്ടോ... ?
    എക്സ്ട്രാ ചങ്ക്ക് ഉണ്ടോ.
    ഒന്നും ഇല്ലാന് അറിയാം. എന്നാലും ,,🙏🌹♥️
    ഉമ്മ..

  • @SJ-zo3lz
    @SJ-zo3lz Před 11 měsíci +4

    Om Shaanti to the great Karma Yogi !🙏 I , like other "Hindus" follow Vedanta philosophy . Per Vedanta there are 4 ways to Moksha: Bhakti Yoga , Karma Yoga (Selfless service), Jnana Yoga and Raja Yoga. I am 100% sure that Mr. Oommen Chandy has attained Moksha through Karma Yoga. He is one of the rare gems closest to the definition of "Nishkama Karma" per Bhagavad Gita. The extreme grace on his face over past few years epitomises this. Such a Sattvic personality! Definition of "Sthithaprajna" per Bhagavad Gita! Om Shaanti again to the great Karma Yogi !🙏

  • @shajanshajan1337
    @shajanshajan1337 Před 11 měsíci +2

    ഇപ്പോഴുള്ള നേതാക്കൾ ഇതു കണ്ടിട്ടെങ്കിലും മാറിയാൽ നന്നായിരുന്നു. മരണശേഷവും ജനമനസ്സിൽ ജീവനോടെയിരിക്കണമെങ്കിൽ സാധാരണക്കാരൻ്റെ നോവറിയണം. ജന പ്രതിനിധി എന്ന വാക്കിൻ്റെ അർത്ഥമറിയണം.

  • @sminumathew6329
    @sminumathew6329 Před 11 měsíci +2

    It's really heartbreaking.Miss you OC.🙏🙏🙏🙏🌹🌹🌹🌹 😢😢😢...

  • @wellwisher1986
    @wellwisher1986 Před 11 měsíci +2

    ജനങ്ങളെ സ്നേഹിച്ചാൽ ജനം അതിന്റെ ഇരട്ടി സ്നേഹം തിരിച്ചു കൊടുക്കും എന്നതിന്റെ ഏറ്റവും വല്ല്യ ഉദാഹരണം ആണ് ഉമ്മൻ ചാണ്ടി സാറിനുള്ള ഈ യാത്രയപ്പ്

  • @nafiddxn1184
    @nafiddxn1184 Před 11 měsíci +2

    Miss you Dear OC ❤❤❤

  • @Anee7775
    @Anee7775 Před 11 měsíci +2

    @Asianet, Please dayavai ini ed repeat cheidu kanikkard😢, kananulla saktiyilla, sirinte a chirichulla mukham und manassil adumadi njangalk...Miss you OOMMAN CHANDI sir, Love you always ❤❤❤

  • @user-ns7ks6jo2m
    @user-ns7ks6jo2m Před 11 měsíci +3

    The king

  • @akhilmathews1969
    @akhilmathews1969 Před 11 měsíci +3

    He was a man after God's own heart. Everybody realized his value after his death. he was truly a man of God. I'm not a congress supporter but I really admired this man. God's love shown through his actions. he truly lived for his people and I'm beyond happy that Kerala rewarded him with one of the most remarkable funerals this state has ever seen.
    No other leader will get such an organic turn out of masses like he did. People stood out for hours despite the weather and time to see Ommen chandy one last time. Who else can boast about that kind of loyalty and ardent admiration? movie stars? No. Politicians? No. Religious leaders? No.
    He truly deserved a special burial place because he tirelessly strived for the public like how God wants us to do.
    He will be missed very deeply and its still a shock that he isnt here with us no more. I feel like we truly understood the value of this man after his death

  • @jahfarmk758
    @jahfarmk758 Před 11 měsíci +3

    😔Rest in peace Umman Chandi Sir🌹

  • @user-dv6vn8ly1y
    @user-dv6vn8ly1y Před 11 měsíci +2

    പ്രണാമം🙏🙏🙏🌹🌹🌹

  • @ghotridr9550
    @ghotridr9550 Před 11 měsíci +2

    Rest in Paradise SIR❤

  • @matzz6075
    @matzz6075 Před 11 měsíci +2

    😢😢 Rip 🌹🌹🌹chandi sir

  • @ussd500
    @ussd500 Před 11 měsíci +2

    😥😥😥🌹🌹🌹🌹RIP SIR I DON'T THINK ANY CM OR LEADER LIKE YOU WILL BE ELECTED IN KERALA EVER AGAIN .

  • @sajeevmp
    @sajeevmp Před 11 měsíci +2

    🌹🌹🌹😢😢

  • @sistersaudinurse6847
    @sistersaudinurse6847 Před 11 měsíci +1

    May your soul rest in peace. You are precious. We love you

  • @OFS2019
    @OFS2019 Před 11 měsíci +1

    🙏🙏🙏🙏🙏❤️❤️❤️

  • @morm8869
    @morm8869 Před 10 měsíci

    Dear OC❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujith3839
    @sujith3839 Před 9 měsíci +1

    🌹😢

  • @sajeevmp
    @sajeevmp Před 11 měsíci +1

    🌹🌹🌹😢😢😢🥺🥺🥺

  • @javier0209657
    @javier0209657 Před 11 měsíci +1

    ​shalom holy holy lord god almighty praise the lord glory to god in the highest hosanna have mercy on us grant us yr peace lord god bless u all thank u lord in the name of jesus christ halleluiah amen

  • @LAM111ABC
    @LAM111ABC Před 10 měsíci +1

    innum ithu kandu karayunna njan😢😢😢😢😢

  • @jijinellivilayil5438
    @jijinellivilayil5438 Před 11 měsíci +1

    😢

  • @shibuibrahim4755
    @shibuibrahim4755 Před 11 měsíci

    💙💙💙

  • @sheejaaneyiype9136
    @sheejaaneyiype9136 Před 11 měsíci

    🙏🙏🙏

  • @user-me2py1kb7w
    @user-me2py1kb7w Před 11 měsíci

  • @PradeepKumar-yp6ku
    @PradeepKumar-yp6ku Před 11 měsíci +2

    ദൈവത്തിനോടും ചെകുത്താനോടും അടുത്തെത്താനും ദൂരെ ആകാനും സാധിക്കുന്നത് രാഷ്ട്രീയക്കാർക്കാണ്

  • @sajeevmp
    @sajeevmp Před 11 měsíci

    🥺🥺🥺🥺😢😢😢

  • @jithugeorge6669
    @jithugeorge6669 Před 11 měsíci +4

    Inganeyum oru jeevitham

  • @kevinfernandez9999
    @kevinfernandez9999 Před 11 měsíci

    😭😭😭

  • @aswathyarekath5094
    @aswathyarekath5094 Před 11 měsíci

    😢😢😢😢

  • @basiljoy1611
    @basiljoy1611 Před 3 měsíci

    💔

  • @rejigeorge8895
    @rejigeorge8895 Před 11 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @antonyg2685
    @antonyg2685 Před 11 měsíci +1

    🤔😔

  • @scariyapappachan4280
    @scariyapappachan4280 Před 11 měsíci +2

    God is laughing with delight. Because he made the God laugh.

  • @thomasphilip666
    @thomasphilip666 Před 8 měsíci +2

    so called double hearted man should watch this video.He has to born 100 times to be atleast half of Umman chandi

  • @saleemhopz6770
    @saleemhopz6770 Před 11 měsíci +7

    ഉമ്മൻ‌ചാണ്ടി യുടെ മകൻ മുക്യമന്ത്രി ആവാൻ താല്പര്യം പെടുന്നവർ ലൈക്‌. 👍

  • @johnmathew384
    @johnmathew384 Před 11 měsíci

    The end of an era .

  • @bijeshkp3750
    @bijeshkp3750 Před 11 měsíci +1

    Congress come back in kerala government

  • @morm8869
    @morm8869 Před 10 měsíci +1

    Yes oree oru Nethavu Deat OC

  • @girishkumar7408
    @girishkumar7408 Před 11 měsíci +1

    Oc ക്കു, കോടിയേരിക്ക് ഒരേ മരണം, ക്യാൻസർ

  • @koshyjoseph879
    @koshyjoseph879 Před 10 měsíci +1

    Asianetinte 2016le ocyude krooshikkal okke ithinoppam kanendathanu.

  • @venugopalnair7435
    @venugopalnair7435 Před 11 měsíci

    Pranamam Dear OC SIR.
    KERALAM LOST A GREAT LEADER.
    CANNOT COMPARE THE PRESENT KAMMIS.
    GOONDA MAAFIA RAJ.

  • @shafikabdulla6624
    @shafikabdulla6624 Před 9 měsíci +2

    സ്വർഗത്തിലെ മാലാഖമാർ പോലും നിങ്ങളുടെ munpil മുട്ട് കുത്തി നില്കും 🥲

  • @Johnathan_693
    @Johnathan_693 Před 11 měsíci

    Oc de keralam oc yku kodutha sneham🥺❤️

  • @Samsam-1
    @Samsam-1 Před 11 měsíci +1

    കരുണാകരൻ. വി എസ് .നായനാർ വിജയൻ ആൻ്റണി ഉമ്മൻചാണ്ടി കെ എം മാണി. . ജേക്കബ്. രമേശ് തെന്നല .ഗൗരിയമ്മ ബാലകൃഷ്ണപിള്ള. കുഞ്ഞാലികുട്ടി ഹസ്സൻ എം വി രാഘവൻ അങ്ങനെ അതി ശക്തൻമാർ ഒരുമിച്ച് ഉണ്ടരുന്ന ഒരു സമയം ഉണ്ടാരുന്നു

    • @roseed8816
      @roseed8816 Před 11 měsíci

      Who is Vijayan? The current heartless ruthless CM?

  • @neo3823
    @neo3823 Před 11 měsíci +2

    Just lost some respect for this due to his followers using castist slur against Vinayakan 😢 everyone has freedoms of speech this is India 🇮🇳 even Umman chandi would agree

  • @nirmagianirmala1405
    @nirmagianirmala1405 Před 11 měsíci

    Neethimaante yugam avadanichappol athani ellathae Kerala janatha! Veendum oru yugappiravikkayi kathukondu Malayalikal!