Janam | Malayalam Full Movie 1080p | Murali | Siddique | Jagadish | Thilakan | Sukumaran

Sdílet
Vložit
  • čas přidán 12. 12. 2020
  • Janam is a 1993 Indian Malayalam film, directed by Viji Thampi and starring Murali and Geetha in lead roles.
  • Zábava

Komentáře • 457

  • @ramakrishnaneriya9935
    @ramakrishnaneriya9935 Před 2 lety +27

    മുരളി ചേട്ടന നേ ഒരു പാട് ഇഷ്ടമാണ് നല്ല നടൻ അദ്ധേഹം മരിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി ചമയങ്ങളില്ലാത്ത നടൻ

  • @jafarcp8686
    @jafarcp8686 Před 3 lety +25

    നല്ല അസ്സൽ സിനിമ .ഒന്നും പറയാൻ ഇല്ല മുരളി എന്ന മഹാനടന്റെ വിയോഗം .ഉള്ളിൽ സങ്കടം ഉളവാക്കുന്നു

  • @NOUFUVKD
    @NOUFUVKD Před 3 lety +199

    Anyone watching from Jan 2021 !!!! 🔥🔥🔥

  • @swaminathan1372
    @swaminathan1372 Před 3 lety +18

    സൂപ്പർ മൂവി...👌👌👌
    എല്ലാ കാലത്തും പ്രസക്തിയുള്ള ചിത്രം..🙏🙏🙏

  • @joseprakash21
    @joseprakash21 Před 2 lety +21

    പണ്ടത്തെ പൊളിറ്റിക്കൽ പടങ്ങൾ ഒക്കെ വേറെ ലെവൽ ആയിരുന്നു. തൊഴിലാളി നേതാവായി മുരളി സർ തന്നെ വന്നാൽ അതു മിന്നിക്കും 🔥😻

  • @fasilpv9199
    @fasilpv9199 Před 3 lety +53

    വരും കാല രാഷ്ട്രീയത്തെ, ഇന്നത്തെ രാഷ്ട്രീയത്തെ മുന്നേ...വീക്ഷിച്ച എഴുത്തുകാരൻ ടി ദാമോദരൻ മാഷിന് പ്രണാമം ....!
    ജനം കാണേണ്ട സിനിമ...ജനം...!

  • @sajnasajar7405
    @sajnasajar7405 Před 3 lety +50

    സിദ്ധിഖ്ന്റെ വളർച്ചയിൽ നല്ലൊരു പങ്ക് വഹിച്ച ഡയറക്ടർ ആണ് വിജി തമ്പി 👏👏👏

    • @harikrishnank1312
      @harikrishnank1312 Před rokem +2

      സിദ്ദിഖ്‌നെ സിനിമയിൽ വില്ലൻ വേഷം ആദ്യം കൊടുത്തതും വിജി തമ്പി. സത്യമേവ ജയതേ സിനിമയിൽ👌

    • @lostlove3392
      @lostlove3392 Před 8 měsíci

      ​​@@harikrishnank1312Satyameva Jayateyinu munbu Sparsham enna cinemayillum Supermanilum Siddique villain role cheythirunnu. Pinne Ayalatte Adheham enna cinemayil villain aayirunnu. Athinu munbum Varttamana kalattillum villain aayirunnu.

    • @crrahul4401
      @crrahul4401 Před měsícem +1

      ജഗദീഷ് ❤️

  • @mujeebrahman8976
    @mujeebrahman8976 Před 3 lety +13

    ഇപ്പോഴെത്തെ കാലത്തും എത്ര കഫെർടായ മൂവി...... 29 03 2021 ൽ കാണുന്നു......മനോഹരം.....

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +6

    *ജനം കാണുന്ന എത്ര ജനം und ഇവിടെ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️😌😌😌😌😌*

  • @junujafar4874
    @junujafar4874 Před 3 lety +26

    Thilagan.murali sidheek. Jagatheesh. Jagathi... poli team work.. 👌👌🥰

  • @xyzvlog9989
    @xyzvlog9989 Před 3 lety +107

    പഴയ പടങ്ങൾ തിരഞ്ഞു കാണുന്നത് ഞാൻ മാത്രമാണോ ?

    • @salimcp3958
      @salimcp3958 Před 3 lety +1

      Njnum

    • @dancewithme7899
      @dancewithme7899 Před rokem

      ഞാനും

    • @shakkirsha7592
      @shakkirsha7592 Před rokem

      @@salimcp3958 yunder uy

    • @sureshg3068
      @sureshg3068 Před rokem

      ഒന്നു പോടേയ്, തൊലിഞ്ഞ കുറെ വാചകവുമായി വരും. 2051 ൽ കാണുന്നവൻ ഞാൻ മാത്രമാണോ, 2075 ൽ കാണുന്നവർ ഇവിടെ കമോൺ🤬🤬🤬

    • @user-fv8iu7bv4r
      @user-fv8iu7bv4r Před rokem

      Njan..

  • @saleelpshamila
    @saleelpshamila Před 3 lety +130

    മണിച്ചിത്രത്താഴിന് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് കയറിയ സിനിമയാണ് ജനം പക്ഷെ അന്ന് മുതൽ മനസ്സിൽ നിൽക്കുന്ന സിനിമയാണ് ഇത്.

  • @amviy
    @amviy Před rokem +4

    മുരളി +ഗീത... Its a best compo

  • @suresh.csuresh.c4357
    @suresh.csuresh.c4357 Před 3 lety +20

    മുരളി സർ സൂപ്പർ, 💪💪💪💪💪💪

  • @sharafuckscks1837
    @sharafuckscks1837 Před rokem +1

    2023 ൽ കാണുന്നവർ ഉണ്ടോ
    ഞാൻ ഇപ്പോൾ ആണ് ഈ സിനിമ കാണുന്നത് സൂപ്പർ 😍

  • @shanushefeek6174
    @shanushefeek6174 Před 3 lety +128

    2k21ഇൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവൻ വന്നോ...?

  • @MrAmal-so1wb
    @MrAmal-so1wb Před 3 lety +163

    2021 കാണുന്നവർ ഉണ്ടോ

  • @DanseraChMarak
    @DanseraChMarak Před 3 lety +17

    Thank u so much for upload my favourite actress Geetha mam's movie.

  • @diljithtjenu3029
    @diljithtjenu3029 Před 3 lety +10

    Thanks for uploading viji thambi movie "Janam"

  • @bindhumadhusoodanan7152
    @bindhumadhusoodanan7152 Před 3 lety +5

    പണ്ട് ലിബർട്ടി തിയറ്ററിൽപൃദർശിപിച്ചസൂപ്പർമൂവി 93ലെനൊസ്ററാൾജിയ

  • @sathyapalanmanayathody1263

    വെരി ഗുഡ് ഫിലിം...! ഇന്നത്തെ രാഷ്ട്രീയം...ഇത് തന്നെ..

  • @sandeepsachidanandadoor6051

    Murali... oru rekshemilla.... great actor..

  • @safinasar1583
    @safinasar1583 Před 3 lety +6

    സൂപ്പർ ചിത്രം രാഷ്ട്രീയ ക്കാരെ വലിച്ചു കീറി മുരളി തിലകൻ തുടങ്ങി എല്ലാവരും സൂപ്പർ

  • @Munshu143
    @Munshu143 Před 3 lety +10

    എജ്ജാതി പടം... ❤

  • @diegoanto007
    @diegoanto007 Před rokem +2

    ഈ പടം 2040 ile കാണുന്നവർ ഉണ്ടോ

  • @VarunKumar-zl7ev
    @VarunKumar-zl7ev Před 3 lety +23

    Legendary actor murali what an performance by him ....

  • @JAZZMEDIA1988
    @JAZZMEDIA1988 Před 3 lety +7

    ഇന്നത്തെ കമ്യൂണിസം

  • @neduvancheryrafeeque
    @neduvancheryrafeeque Před 3 lety +7

    ഇന്നത്തെ കാലകട്ടത്തിൽ ആണ് ഈ സിനിമ എങ്കിൽ ഒരിക്കലും റിലീസ് ഉണ്ടാകില്ല

  • @VinodVinod-tl8uy
    @VinodVinod-tl8uy Před 3 lety +7

    കേരളത്തിൽ എന്ന് റിലീസ് ചെയ്താലും ആ കാലയളവിലെ സിനിമ എന്ന് സംശയമില്ലാതെ പറയാൻ കഴിയും...ഒരു പക്ഷെ ഇന്നായിരുന്നു എങ്കിൽ റിലീസ് ചെയ്യപ്പെടുമായിരുന്നില്ല....

  • @shijomathew3169
    @shijomathew3169 Před 3 lety +78

    2021il kanunavar arokae undu

  • @unnishafeeq4352
    @unnishafeeq4352 Před 3 lety +15

    ഇന്നത്തെ രാഷ്ട്രീയത്തിലും നിലനിൽക്കുന്നു ഇതിന്റെ പ്രമേയം 5.1.21 കാണുന്നവർ ലൈക് ചെയ്യ്

  • @harikrishnankanakath2121
    @harikrishnankanakath2121 Před 3 lety +31

    4:53 ഈ ചിത്രത്തിന്റെ നിർമ്മാതാവ് മാണി.സി.കാപ്പൻ

  • @prasanthsasidharan5664
    @prasanthsasidharan5664 Před 3 lety +12

    A good filim...Murali is amazing.........always.........Thilakan....no substitues for these 2 legends in malayalam film industry....

  • @pranavbinoy4405
    @pranavbinoy4405 Před 2 lety +1

    1993yile Ettavum Top Class Chithrangal,
    1.Valsalyam.
    2.Paithrukam.
    3.Jackpot.
    4.Venkalam.
    5.Janam.
    6.Aakaashadooth.
    7.Dhruvam.

  • @Shareef1143
    @Shareef1143 Před 3 lety +11

    Janam ennalla ദൗത്യം ennanu ee movieku cherunna peru ♥️

  • @Vincentgmz7903
    @Vincentgmz7903 Před 3 lety +30

    ഇന്നായിരുന്നേൽ ഈ പടം വെളിച്ചം കാണില്ലായിരുന്നു തീപ്പൊരി സംഭാഷണങ്ങൾ.... എല്ലാവരെയും നന്നായി കൊട്ടുന്നുണ്ട്... നിലവിളക്ക് കേസ് 😍😂

    • @ayyappadassuresh1187
      @ayyappadassuresh1187 Před 3 lety

      Athetgu case

    • @arunvalsan1907
      @arunvalsan1907 Před 2 lety +2

      @@ayyappadassuresh1187 ABDU RAB Minister aayirunna samayathu NILAVILAKKU KOLUTHAAN madi kaanicha sambhavam.....Athey samayam avideyundaayirunna MAMMOOTTY nilavilakku koluththi Role model aayi

    • @ayyappadassuresh1187
      @ayyappadassuresh1187 Před 2 lety

      @@arunvalsan1907 oh ok

    • @muralinair2005
      @muralinair2005 Před 2 lety +3

      ഇന്ന് ആണെങ്കിൽ ഏതു സിനിമകാരൻ ധൈര്യപ്പെടും ഇങ്ങനെ ഒരു കമ്യൂണിസ്റ് വിരുദ്ധ സിനിമ എടുക്കാൻ. പിറ്റേന്ന് അവന്റ വീട്ടിൽ ഇനോവ വരും. നാട്ടെല്ല് ഉള്ള ഒറ്റ സിനിമകാർ ഇല്ല ഇപ്പൊ

    • @Vpnairk
      @Vpnairk Před měsícem

      അത് 2016 ൽ ആയിരുന്നു. സിനിമ ഇറങ്ങിയത് 1993 ൽ

  • @anasvava3378
    @anasvava3378 Před 3 lety +8

    സൂപ്പർ movie

  • @flaredmedia
    @flaredmedia Před 3 lety +48

    2:31:48 ജഗദീഷിന്റെ അതെ ഞെട്ടലിനോട് എവിടെയോ ഒരു ചെറിയ ചായ കാച്ചൽ

  • @fasalafsal3664
    @fasalafsal3664 Před 3 lety +20

    Oliyambukal , Janam, Ramaleela almost orepole

  • @waseemkodiyathoor
    @waseemkodiyathoor Před 3 lety +12

    ഇതിനെ സിൽമാ എന്ന് പറയും. 15/1/2021😍😍😍

  • @user-dx3mz6kn8v
    @user-dx3mz6kn8v Před 3 lety +49

    ആശ നശിച്ചിരിക്കുമ്പോൾ .. അല്ലെ ദോശ 🤣🤣🤣 ജഗതിയുടെ .. ശശി MLA കലക്കി

  • @rensvarghese9607
    @rensvarghese9607 Před 2 lety +8

    Murali sir versatile acting. Siddique & Jagadeesh super💥💥

  • @shereenachinnuss5268
    @shereenachinnuss5268 Před rokem +2

    Edhokkeyanu natural movie 😍😍😍😍

  • @rajanbalan4172
    @rajanbalan4172 Před 3 lety +1

    Gopura nadayil narthanam aduvan ...good songs. Gud movie

  • @vpn3586
    @vpn3586 Před 3 lety +11

    *ഇതിലെ ജഗദീഷിൻെറ കാമുകിയല്ലേ KGFലെ ആ കഥ കേൾക്കുന്ന റിപ്പോർട്ടർ* 🤔

  • @vlogx5631
    @vlogx5631 Před 3 lety +48

    മാനവികതയും വിപ്ലവവും പറയുന്ന കമ്മ്യൂണിസം എന്ന ആശയത്തിന്റെ യഥാർത്ഥ മുഖത്തിന്റെ ഒരംശം കാട്ടിത്തന്ന സിനിമ..

  • @prasadkuttan8262
    @prasadkuttan8262 Před 3 lety +11

    Murali 🔥🔥🔥

  • @shafeekfab6586
    @shafeekfab6586 Před 3 lety +3

    Kidilan movie

  • @Bijeshchandran
    @Bijeshchandran Před 3 lety +8

    Nayanar, Achuthananthan, KR Gauri amma.. and is Sukumaran portraying Pinarai Vijayan ?

  • @Shareef1143
    @Shareef1143 Před 3 lety +3

    Super movie 🔥

  • @movieblackandwhite9816
    @movieblackandwhite9816 Před 3 lety +3

    My favourite movie

  • @lijujohnson7540
    @lijujohnson7540 Před 3 lety +3

    Super movie

  • @akshaykishore731
    @akshaykishore731 Před 3 lety +6

    Murali chettan thakarthu

  • @sujithkollam3637
    @sujithkollam3637 Před 3 lety +40

    14:12:2020ൽ കാണുന്നവർ ആരൊക്കെയുണ്ട്

  • @Megastar369
    @Megastar369 Před 3 lety +22

    ഇന്ന് കാണുന്നവരുണ്ടോ 13|12|20 with corona 😁😁😁😁

  • @kulappullyappan700
    @kulappullyappan700 Před 3 lety +3

    Supr movie....

  • @Imamancy
    @Imamancy Před 3 lety +2

    Super movie 2021

  • @shukoorpklr2918
    @shukoorpklr2918 Před 3 lety +3

    Good movie

  • @anishkumar-cg3uj
    @anishkumar-cg3uj Před 3 lety +16

    Good movie..I watched in payyannur shanthy theater😀😁

  • @nowshadbashee
    @nowshadbashee Před 3 lety +3

    കാലങ്ങള്‍ക്ക് മുന്നേ സഞ്ചരിച്ച സിനിമ

  • @ansaripummer4932
    @ansaripummer4932 Před 3 lety +3

    Super

  • @madbleakvlogs8063
    @madbleakvlogs8063 Před 2 lety +1

    2022il kanda njn kidu film...hero ennal iganea venam

  • @sajukj9406
    @sajukj9406 Před rokem +1

    Nice movie

  • @karunanoni2169
    @karunanoni2169 Před 3 lety +1

    സൂപ്പർ സിനിമ..

  • @shymalathapk2101
    @shymalathapk2101 Před 2 měsíci

    Good movie 👍"മുരളി 🙏

  • @AJ-vm7dg
    @AJ-vm7dg Před 3 lety +6

    ഇന്നത്തെ കേരളാ രാഷ്‌ട്രീയം ... അതാണ് "ജനം ".

    • @Athulsudarsanan
      @Athulsudarsanan Před 3 lety

      Bjp missing

    • @aghilpalakkal
      @aghilpalakkal Před rokem

      അന്നത്തെ രാഷ്ട്രീയം വെച്ച് എടുത്ത പടമാണ് മണ്ടാ

  • @junujafar4874
    @junujafar4874 Před 3 lety +3

    Waching.. 2020 december.. super.. movie.... 😍♥👌🙏

  • @shefeeks1329
    @shefeeks1329 Před 3 lety +7

    2021 WATCHING 👀👀

  • @letschat0753
    @letschat0753 Před 3 lety +7

    Please upload "Vellanakalude Nadu".

  • @user-md1tl5eu7t
    @user-md1tl5eu7t Před 3 lety +3

    നല്ല പടം

  • @kannanunni2925
    @kannanunni2925 Před 3 lety +1

    2021 aaa padam kanan pattiyathu ❤❤❤❤❤❤❤❤❤

  • @rahulkrishnar2390
    @rahulkrishnar2390 Před 2 lety +3

    Murali sir ❣️

  • @vimal_yadavp
    @vimal_yadavp Před 3 lety +16

    7:01:2021 innum kanunnu

  • @abdurazzu
    @abdurazzu Před 2 lety +1

    മുരളി യഥാർത്ഥ സൂപ്പർസ്റ്റാർ

  • @sabual6193
    @sabual6193 Před rokem +1

    ജനത്തിനും കമ്മ്യൂണിസ്റ്റിനും ഇന്നും മാറ്റം ഇല്ല.

  • @netasureshsharma7108
    @netasureshsharma7108 Před 3 lety +6

    In our telugu states government is same as this movie.

  • @shejitravel7157
    @shejitravel7157 Před 3 lety +1

    8-4-2021ന്നിൽ കണ്ടു 👍👍👍🥰🥰🥰

  • @SivaKumar-un4nj
    @SivaKumar-un4nj Před 3 lety +1

    Super Song

  • @kthomastony
    @kthomastony Před 3 lety +5

    2021 kaanunna Njan

  • @NisarkpNisarkp-px7vy
    @NisarkpNisarkp-px7vy Před 3 lety +1

    കാണുന്നു 1.6.2021. 👍👍👍

  • @spiderman-wt5hr
    @spiderman-wt5hr Před 3 lety +3

    Action super aayyi

  • @flyingfabskl1620
    @flyingfabskl1620 Před 3 lety +16

    2020 നെ കുറിച്ചാ ഈ പടം 😂😂😂

  • @maruppachakazhchakalvlog

    അന്നത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാൽ
    ജനാർദ്ദനൻ.. K. കരുണാകരൻ
    ജഗതി.. രമേശ്‌ ചെന്നിത്തല
    കരമന.. VS അച്യുതനന്ദൻ
    സുകുമാരൻ.. പിണറായി വിജയൻ
    ലേഖ.. KR ഗൗരിയമ്മ
    മാമുക്കോയ.. PK കുഞ്ഞാലിക്കുട്ടി
    ജോസ് പെല്ലിശേരി.. EK നായനാർ

    • @rmk25497
      @rmk25497 Před 3 měsíci

      സുകുമാരൻ പിണറായി വിജയൻ ഒന്നും അല്ല അയാൾ അന്ന് ആരുമല്ല

  • @arminyaakub8719
    @arminyaakub8719 Před 3 lety +8

    ഓരോ മുസ്ലിമും തീർച്ചയായും കാണേണ്ട പടം

  • @ashiqalunghal2861
    @ashiqalunghal2861 Před 3 lety +1

    Good film

  • @multiplayer7953
    @multiplayer7953 Před měsícem +1

    Old is 🔥🔥🔥

  • @anasvk6317
    @anasvk6317 Před 3 lety +3

    jagadishhhhhhhhhhhh super

  • @civicpilvanos5782
    @civicpilvanos5782 Před 3 lety +3

    ക്ലൈമാക്സ് ഒന്ന് mattiyenkil vere level avenda padamm. സിദ്ദിഖ് villane vedi vachu konnu nirthanam😕umfichu🙏

  • @fahispk7583
    @fahispk7583 Před 3 lety +1

    മേക്കിങ് പാളിയോ എന്നൊരു സംശയം
    Good movie

  • @rajkrishnan3616
    @rajkrishnan3616 Před 3 lety +2

    Good move

  • @rameshramaswami1301
    @rameshramaswami1301 Před 3 lety +3

    This is a everyday happening in kerala..

  • @akhilpa6515
    @akhilpa6515 Před 3 lety +1

    നല്ല ഫിലിം ആണ്

  • @lijojacob1439
    @lijojacob1439 Před 3 lety +3

    Murali chettan

  • @akhil7974
    @akhil7974 Před 3 lety +19

    ഈ സിനിമ കാണുമ്പോൾ പിണറായി ഭരണത്തെ ഓർമിക്കുന്നവരുണ്ടോ?

  • @imamoman8682
    @imamoman8682 Před 3 lety +13

    സൂപ്പർ മൂവി. മുരളി 2020.👍👍👍👍👍

  • @vinuvinod906
    @vinuvinod906 Před 3 lety +28

    "സൂപ്പർ മൂവി " സൈന വീഡിയോ .. നല്ല ക്ലിയർ

  • @praveenjose3968
    @praveenjose3968 Před 3 lety +3

    Mani c cappan big salute

  • @Imamancy
    @Imamancy Před 2 lety

    No.1movie 2022👍👍👍💕💕

  • @mechril007
    @mechril007 Před měsícem

    മുരളിയെ കണ്ടപ്പൊ TP നെയും കേസും ഓർമ്മവന്നു..

  • @lijujohnson7540
    @lijujohnson7540 Před 3 lety +5

    New generation kurech Thane eth 😅😂😆