തൃശൂരിലെ തെരഞ്ഞെടുപ്പുകഥ | Thrissur Archdiocese reaction before Lok Sabha elections | Out Of Focus

Sdílet
Vložit
  • čas přidán 8. 09. 2024
  • #outoffocus #sureshgopi #thrissur #bjp #bjpkerala #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 574

  • @mercyseba2964
    @mercyseba2964 Před 6 měsíci +344

    മണിപ്പൂരിൽ ഞങ്ങളുടെ സഹോദങ്ങൾ അനുഭവിച്ചത് മറക്കില്ല

    • @sf466
      @sf466 Před 6 měsíci +13

      Love jihad vitto?

    • @aswinknair64734
      @aswinknair64734 Před 6 měsíci +1

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

    • @aswinknair64734
      @aswinknair64734 Před 6 měsíci +1

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

    • @aswinknair64734
      @aswinknair64734 Před 6 měsíci

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

    • @aswinknair64734
      @aswinknair64734 Před 6 měsíci +1

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

  • @kerala2490
    @kerala2490 Před 6 měsíci +62

    മണിപ്പൂർ ഗുജറാത്ത് കലാപം ഒരിക്കലും മറക്കരുത് 🤫🤫🤫

    • @aswinknair64734
      @aswinknair64734 Před 6 měsíci +1

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

    • @muhammedsuhail5273
      @muhammedsuhail5273 Před 6 měsíci

      @@indian3324 വെറുതെ ആരെങ്കിലും ട്രെയിൻ കത്തിക്കുമോടാ സങ്കീ ?

    • @peakybwoy
      @peakybwoy Před 6 měsíci +3

      @@indian3324 കത്തിച്ചത് rss തന്നെ... തെളിവുകൾ സുലഭം...നടന്നത് planned കലാപം.... എപ്പോഴത്തെയും പോലെ പൊട്ടിച്ചിട്ട് മുസ്ലിമിനെ കുറ്റം പറയുന്നു.

  • @azizma705
    @azizma705 Před 6 měsíci +37

    ഈ.. ഒരു വിശയം.. ചർച്ചെക്കെടുത്ത.. മീഡിയ വൻ.. 🌹അഭിനന്ദനങ്ങൾ... പൊതു ബോധം വളർത്താൻ. നല്ലത് 🌹

  • @ajmalroshan9995
    @ajmalroshan9995 Před 6 měsíci +16

    ക്രിസ്ത്യൻ സഹോദരങ്ങൾ ബുദ്ധി പൂർവ്വം തീരുമാനം എടുക്കട്ടെ.ഒരിക്കലും കേരളത്തിൽ ബിജെപി വരാൻ പാടില്ല.

  • @shameerkpoyil3474
    @shameerkpoyil3474 Před 6 měsíci +150

    പാലയൂർ പള്ളി നമ്മുടേത് പക്ഷേ ഇപ്പൊ പോളിക്കില്ല.😂😂😂

    • @aswinknair64734
      @aswinknair64734 Před 6 měsíci +1

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

    • @shams_eer
      @shams_eer Před 6 měsíci

      Epic 😅

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před 6 měsíci

      😂😂

    • @Indian87
      @Indian87 Před 6 měsíci

      😂😂😂

    • @sadiqu6110
      @sadiqu6110 Před 6 měsíci

      😄

  • @hashimmuhammed1989
    @hashimmuhammed1989 Před 6 měsíci +127

    കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നത് ക്രിസ്ത്യൻ സമൂഹമാണ്.. അതിന്റെ ക്വാളിറ്റി അവർക്കുണ്ട്..

    • @ryanxavier_89
      @ryanxavier_89 Před 6 měsíci +7

      ആന്നോ സുഡു😂

    • @Pretty_Me-s5e
      @Pretty_Me-s5e Před 6 měsíci

      അങ്ങനെയല്ലേ പള്ളീലച്ച @@ryanxavier_89

    • @techtalks5710
      @techtalks5710 Před 6 měsíci +19

      ​@@ryanxavier_89 അതേ സംഘി

    • @SUFIYANSUFI-qp2fc
      @SUFIYANSUFI-qp2fc Před 6 měsíci +1

      ​@@ryanxavier_89 niy fake id vach sudukale kure virattunnundallo virthiketta sangiye🥴🤮

    • @jaison.pokkathvareedvareed8546
      @jaison.pokkathvareedvareed8546 Před 6 měsíci

      Media one kristyaikale ഏറ്റെട്

  • @Sksysney
    @Sksysney Před 6 měsíci +41

    Still BJP can’t understand Kerala politics.
    This land is different !

    • @healer7179
      @healer7179 Před 6 měsíci +3

      Hope it will stay like this forever

  • @rajinamathew1329
    @rajinamathew1329 Před 6 měsíci +74

    Media one ettavum nalla program 🎉🎉🎉

    • @aswinknair64734
      @aswinknair64734 Před 6 měsíci

      Andi ponda nabi pura

    • @shkpdani8
      @shkpdani8 Před 6 měsíci

      ​@@aswinknair64734nduaade

    • @fonefone5629
      @fonefone5629 Před 6 měsíci +5

      Mediaone.No.1.chanal.

    • @Rajesh.Ranjan
      @Rajesh.Ranjan Před 6 měsíci

      No 1 terrorists channel.

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před 6 měsíci

      ​@@aswinknair64734സ്വന്തം സംസ്കാരം ചിലരുടെ കമെന്റ് കാണുമ്പോൾ മനസിലാവും😂😂. ഉദാഹരണത്തിന് നീ😂😂"വീട്ടുകാരോട് (അച്ഛൻ, അമ്മ)വീട്ടിൽ പറയുന്ന വാക്കുകൾ ഒരുവൻ സമൂഹത്തിലും പറയും🤔"

  • @jintokjohnson7654
    @jintokjohnson7654 Před 6 měsíci +237

    അജിമസ് പറഞ്ഞത് ശെരിയാണ് ഇവന്മാർ ഈ സാമൂഹിക മാധ്യമങ്ങളിൽ കിടന്നു ചിലക്കാതെ ഒള്ളു.. ഗ്രൗണ്ടിൽ നടക്കുന്നത് വേറെ കളി ആണ്.. സന്ഘികൾ കേരളത്തിലെ ജനങ്ങൾ മറുപടി കൊടുക്കും

    • @RamlaPs-fg3rk
      @RamlaPs-fg3rk Před 6 měsíci +1

      Social media-il oru sangikk 1000 fake account kanum
      Real aayitt oru vote ollu 😂

    • @aswinknair64734
      @aswinknair64734 Před 6 měsíci

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

    • @aswinknair64734
      @aswinknair64734 Před 6 měsíci

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

    • @pachalamvlogs
      @pachalamvlogs Před 6 měsíci +13

      SG oru savarnan aanu savarna manobhavam ula aalum aanu.. orikkal nammal adima petaal keralam UP yo utharakand o pole savarnan avarnan verthirivum madhangal thammil cheriya kaaryangalku polum valiya lahala kanandi varum..

    • @sahi7295
      @sahi7295 Před 6 měsíci

      ഒരു തെണ്ടികളുടെയും വോട്ട് ഇല്ലാതെ ബി.ജെ.പ്പി വരുന്ന കാലം അകലെ അല്ലാ.. അത് കേരളത്തിലെ കോൺഗ്രസ്സിനോട് ചോദിച്ചാൽ മതി പന്നികളെ....

  • @ameyathomas7942
    @ameyathomas7942 Před 6 měsíci +16

    ഞങ്ങൾ തൃശൂരുകാർ ബുദ്ധിയില്ലാത്തവരല്ല -നാടകങ്ങൾ ഞങ്ങൾക്ക് മനസിലാവും.ഗോപിയേട്ടൻ നല്ല നടനാണ്. അത്ര മതി.
    ഹലേലുയാ...

    • @sajipm8540
      @sajipm8540 Před 6 měsíci

      നിങ്ങൾ ത്രിശൂരുകാരുടെ വോട്ടൊന്നും ഞങ്ങൾക്ക് വേണ്ട മണിപ്പൂരിൽ നിന്നും ആണുങ്ങളെ ഇറക്കി വോട്ടു ചെയ്യിച്ച് കോവിഇയിക്കും😅😅😅😅😅😅

  • @ZOR-OX7
    @ZOR-OX7 Před 6 měsíci +63

    ഈ വിലയിരുത്തല്‍ വളരെ ശരിയാണ്. കഴിഞ്ഞ രണ്ടു തവണ തൃശ്ശൂർ ല്‍ സുരേഷ് ഗോപി മത്സരിച്ച പ്പോ ല്‍. ക്രിസ്ത്യന്‍ സമൂഹത്തോട് ഇന്ന് കാണിക്കുന്ന സ്നേഹ മോ ബഹുമാന മോ ഭക്തി യോ ഒന്നും തന്നെ ഉണ്ടായിട്ടില്ല സ്വന്തം ഇമേജ് ഉം BJP യുടെ വോട്ടുകള്‍ കൊണ്ടും തൃശ്ശൂർ എടു ക്കാം എന്നാണ് കരുതിയത് പക്ഷെ അത് നടന്നില്ല തൃശ്ശൂർ ല്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടുകള്‍ നിര്‍ണായകo ആണ് എന്ന തിരിച്ചറിവ് ആണ് ഇന്ന് കാണുന്ന ഈ നാടകങ്ങള്‍ക്കു കാരണം,,,,,,,,, ഇതില്‍ ഒളിഞ്ഞിരിക്കുന്ന ഗൂഢ ലക്ഷ്യം പ്രബുദ്ധരായ തൃശ്ശൂർ ലെ ജനങ്ങൾ പ്രത്യേകിച്ച് വോട്ടര്‍മാ. ര്‍ തിരിച്ചറിയുക,,,,,,,,,,,,

    • @over_spidy
      @over_spidy Před 6 měsíci

      എല്ലാ രാഷ്ട്രീ യാക്കാരും തന്ത്രങ്ങളിലൂടെ തന്നെ യാണ് വോട്ട് നേടുന്നത്.മറ്റുള്ളവരെ പോലെ അധികമായുള്ള രാഷ്ട്രീയ കുതന്ത്രങ്ങൾ ഇല്ല. മറ്റുള്ളവരാണെങ്കിൽ എന്തെല്ലാം പ്രഹസനങ്ങൾ നടത്തിയേനെ സോദരങ്ങളെ. അതു ഒരുമാതിരിപ്പെട്ട സാമാന്യം ബോധമുള്ള ജനങ്ങൾക്ക്‌ അറിയാം 😅😅

    • @premaa5446
      @premaa5446 Před 6 měsíci

      ​@@over_spidy❤❤❤❤❤❤. ❤ അതെ. ഇതിലും ഭീകരം ആയി മതം ജാതി വർഗ്ഗം പാർട്ടി ഒക്കെ ഒക്കെ പറഞ്ഞു ആണ് കോൺഗ്രസ്സ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് or Kerala congress and communist കളും വോട്ട് ചോദിക്കുന്നത്.😅
      എന്നിട്ട് പുതിയ കണ്ട് പിടുത്തം ആയി വന്ന ഇവരെ എന്തു ചെയ്യണം. വളരെ സൂക്ഷിക്കണം എന്ന് ഓർമ പെടുത്തുന്നു.

    • @sfbv6260
      @sfbv6260 Před 6 měsíci

      സ്നേഹംമുള്ള kristhyàൻസ് സഹോദര ങ്ങളെ ഒരിക്കലും നിങ്ങൾ സങ്കികളുടെ കെണിയിൽ വീണു പോകരുതേ

  • @Udaynadal
    @Udaynadal Před 6 měsíci +21

    Christian വിഭാഗം ഏതു കാലത്തും കോൺഗ്രസ്സ് അനുകൂലികലാണ്

  • @user-qx1zd9ov9z
    @user-qx1zd9ov9z Před 6 měsíci +47

    Very good awareness of christians

  • @georgemathew8455
    @georgemathew8455 Před 6 měsíci +14

    Manipur, Orissa, MP, orkuka

  • @rameezramz9490
    @rameezramz9490 Před 6 měsíci +49

    രാഷ്ട്രീയപരമായി വ്യത്യസ്ഥ അഭിപ്രായങ്ങളാണെങ്കിലും കേരളത്തിലെ സാധാരണ ജനങ്ങൾ ചില കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്,,
    ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോ, അവരെക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസവും, ജീവിത സാഹചര്യങ്ങളും നമുക്കുണ്ട്, മതത്തിന്റെയും, ഭക്ഷണത്തിന്റെയും, വസ്ത്രത്തിന്റെയും, കാര്യം പറഞ്ഞു നമ്മൾ ഇതുവരെ പരസ്പരം തമ്മിലടിച്ചിട്ടില്ല.
    ഇടതും വലതും മാറി മാറി ഭരിച്ചപ്പോഴും ഈ ജീവിത സാഹചര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല, എന്നും ഇതുപോലെ സ്നേഹത്തോടെയും സമാധാനത്തോടെയും നമുക്ക് ജീവിക്കണമെങ്കിൽ ഒന്നുകിൽ ഇടത് ഇല്ലെങ്കിൽ വലത്.
    ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യമായത് ഭക്ഷണം ആണ്, അത് തരുന്ന കർഷകരോടുപോലും BJP സമീപിക്കുന്ന രീതി നമ്മൾ ഓർക്കണം

  • @rappi007
    @rappi007 Před 6 měsíci +10

    സത്യ ക്രിസ്ത്യനികളുടെ ഒരൊറ്റ വോട്ടും കിട്ടില്ല

  • @huracane_e
    @huracane_e Před 6 měsíci +13

    Sunilkumar കൊള്ളാം 👌നല്ല option ആണ്

  • @samadkottumala1472
    @samadkottumala1472 Před 6 měsíci +22

    തൃശ്ശൂരിൽ രാഹുൽ ഗാന്ധി വരട്ടെ 🔥🔥🔥🔥

    • @sharminanafsar-ci3oh
      @sharminanafsar-ci3oh Před 6 měsíci

      എന്തിനാ കേരളത്തിൽ കോൺഗ്രസ്‌ സിൽ മലയാളി ഇല്ലേ

    • @user-yp9hn4zl9f
      @user-yp9hn4zl9f Před 6 měsíci

      Shàkeela

  • @user-ls6ox2ss5i
    @user-ls6ox2ss5i Před 6 měsíci +60

    നല്ല ഒരു വിലയിരുത്തൽ 👍

    • @aswinknair64734
      @aswinknair64734 Před 6 měsíci

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

  • @jintokjohnson7654
    @jintokjohnson7654 Před 6 měsíci +135

    ക്രിത്യൻ വിഭാഗത്തിൽ നിന്നും ഒരു വോട്ട് പോലും പിഷേപ്പിക്ക് കിട്ടില്ല

    • @l_Jayk_l
      @l_Jayk_l Před 6 měsíci

      താനാര് ക്രിസ്തുവോ? ഒന്ന് പോടോ 😂

    • @boxing094
      @boxing094 Před 6 měsíci

      പോടാ പൂറാ

    • @user-ux3fj8lp9h
      @user-ux3fj8lp9h Před 6 měsíci

      കാസ തീവ്രവാദികളുടെ വോട്ട് കിട്ടും

    • @Volvo2946
      @Volvo2946 Před 6 měsíci +5

      പിന്നല്ല.😅

    • @sheejabeegam2310
      @sheejabeegam2310 Před 6 měsíci +8

      പൂസേപ്പി.. തോറ്റു.. പണ്ടാരമടങ്ങണേ.. 🤲🤲🤲

  • @333shibu777
    @333shibu777 Před 6 měsíci +8

    Out of focus. Out of range❤

  • @Volvo2946
    @Volvo2946 Před 6 měsíci +22

    ഈശ്വരാ..... സ്വർണ്ണകിരീടവും പോയി.
    25 രൂപയുടെ അരിയും പോയി

  • @akbaraliali3382
    @akbaraliali3382 Před 6 měsíci +57

    എത്ര കളിച്ചാലും കേരളത്തിലെ ജനങ്ങൾ സംഘപരിവാറിനെ ഇനിയും രാഷ്ട്രീയം പഠിപ്പിക്കാൻ തയ്യാറാണ്... അവർക്കെനിയും കേരളത്തിൽ ഒരു സീറ്റ് ജന്മങ്ങൾ തീണ്ടപാട് അകലെയാണ് 🥰

    • @KRKKBHASKAR
      @KRKKBHASKAR Před 6 měsíci +1

      100% 3 seats

    • @fonefone5629
      @fonefone5629 Před 6 měsíci

      BJP.No.chance.Keralam.

    • @akbaraliali3382
      @akbaraliali3382 Před 6 měsíci +5

      @@KRKKBHASKAR വല്ല ആക്രി കടയിലും കിട്ടും ഇപ്പോയെ പോയി എടുത്തേക്... 🥰

    • @ryanxavier_89
      @ryanxavier_89 Před 6 měsíci

      അൽ കേരളം 😂

    • @techtalks5710
      @techtalks5710 Před 6 měsíci

      ​@@ryanxavier_89അൽപ്പൻ സംഘി

  • @jayankb5047
    @jayankb5047 Před 6 měsíci +17

    അച്ഛന്മാരെ ആ സ്വർണകിരീടം തിരിച്ചു തരാൻ വല്ല നിവർത്തിയും ഉണ്ടോ... മണിപ്പൂര് തന്നെയല്ല ഇവിടെയും (എന്റെ പാർട്ടിയിൽ ) ആണുങ്ങൾ നോക്കാൻ ഉണ്ട് R വി യും... മോഹൻദാസും... പണിയുമെന്ന് വിചാരിച്ചില്ല .... അച്ഛന്മാരെ pls.... ആ കിരീടം തിരിച്ചു തരാമോ 😂😂😂😂😂😂😂

  • @cheriannettikkadan404
    @cheriannettikkadan404 Před 6 měsíci +5

    Full support to the Catholic🥰 Church

  • @georgejoseph5970
    @georgejoseph5970 Před 6 měsíci +6

    It is strange that Suresh Gopi has strange love for Mother Mary in Thrissur. But the same love or even little bit of love he never expressed for Mother Mary in Kollam... strange

    • @slaveofLORDJESUS
      @slaveofLORDJESUS Před 6 měsíci

      And to the Christian Churches burnt in Manipur 😢😢😢

  • @smithasnair404
    @smithasnair404 Před 6 měsíci +2

    ഗോപിയേട്ടന് കഴിഞ്ഞ പ്രാവശ്യത്തേക്കാളും കുറഞ്ഞ വോട്ട് കിട്ടാനാണ് സാദ്ധ്യത 12 +12 വധൂവരന്മാരുടെ വിവാഹം മാസങ്ങൾക്കുമുമ്പ് നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തസമയം മാറ്റിവച്ച് ഗോപിയേട്ടൻ്റെ മകളുടെ വിവാഹം നല്ല മുഹൂർത്തസമയത്ത് നടത്തിയതിലൂടെ 12 കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് ബുദ്ധിമുട്ടിയത്. ഇതിൽ ഒരു വധുവിൻ്റെ അടുത്ത ബന്ധുകൂടിയാണ് ഞാൻ. അദ്ദേഹത്തിൻ്റെ മകളുടെ വിവാഹം വേറെരുസമയത്താക്കാമായിരുന്നു. ഞങ്ങൾ ഇതുവരെ ബി ജെ പി ക്കാണ് വോട്ട് ചെയ്തി രുന്നത്. ഇനി മാറ്റി ചിന്തിക്കണം. ഈ 12 കുടുംബങ്ങളുടേയും ബന്ധുക്കളുടേയും അയൽ വാസികളുടേയും ശാപം അദ്ദേഹത്തിനുണ്ടാകും. ഞങ്ങൾ ഹിന്ദുക്കളും ഇനി BJPക്ക് വോട്ട് ചെയ്യണമോ എന്ന് ചിന്തിക്കും.

  • @Anas-mb2nb
    @Anas-mb2nb Před 6 měsíci +5

    ഒരു ചൊല്ലുണ്ട്... ചന്ദനം നല്ല സുഗന്ധമുള്ളതാണ് പക്ഷെ അത് തീട്ടം കൊണ്ട് പൊതിഞ്ഞാലോ അതിന്റെ സുഗന്ധം ഞങ്ങൾക്കു ഗുണമോ ആസ്വധനമോ തരില്ല മറിച്ചു ദുർഗന്ധവും ബുദ്ധിമുട്ടുകളും മാത്രമേ സമ്മാനിക്കു... അതുപോലെയാണ് സുരേഷ്‌ഗോപിയും അയാളൊരു നല്ല മനുഷ്യനാണ് പക്ഷെ ചാണകം കൊണ്ട് പൊതിഞ്ഞു അപ്പോഴോ അയാളിലെ നല്ല ഗുണങ്ങൾ ജനങ്ങൾക്കു എത്തില്ല പിന്നെയോ ചാണകത്തിന്റെ ദുർഗന്ധവും ബുദ്ധിമുട്ടും മാത്രമേ ഞങ്ങൾക്കു കിട്ടു

  • @prasadmathai8169
    @prasadmathai8169 Před 6 měsíci +17

    suresh gopi don’t think christian’s are follish ! we will remember Manipur !

  • @user-lm2pm2pd6l
    @user-lm2pm2pd6l Před 6 měsíci +3

    100 ഇൽ അധികം ചർച്ചുകള് ആണ് മണിപ്പൂരിൽ പൊളിച്ചത്... പ്രധാന മന്ത്രി ഒന്ന് പോയി നോക്കിയപോലും ഇല്ലെന്നു മാത്രം അല്ല..2 മാസത്തോളം ഒന്നും ഇതിനെ കുറിച്ച് പ്രതികരിച്ചതും ഇല്ല. ഇതൊക്കെ മനസ്സിലാക്കിയാൽ നന്ന്.. 👍

  • @angamalydiary5058
    @angamalydiary5058 Před 6 měsíci +10

    താങ്കൾക്ക് തെറ്റി അജിംസ്... തൃശൂർ 4 ഉം 3 ഉം വോട്ടർമാരോ അച്ചൻമാരോ പിതാക്കൻമാരോ വോട്ട് ചെയ്യാൻ പറഞ്ഞാൽ BJP ക്ക് വോട്ട് ചെയ്യുന്നവൻമാരല്ല ഇവിടുത്തെ വോട്ടർമാരിൽ ഭൂരിഭാഗവും...

  • @abeyjohn8166
    @abeyjohn8166 Před 6 měsíci +19

    Shit gopi poojyeppi gopi akum

  • @aabieappayoutube
    @aabieappayoutube Před 6 měsíci +1

    പിതാക്കന്മാർ ഭയപ്പെടുന്നതിന് കാരണമുണ്ട് 🪦
    E D , C B I , Enforcement

  • @arabisongsindo5029
    @arabisongsindo5029 Před 6 měsíci +32

    ഇവനെയൊക്കെ ജയിച്ചാൽ എല്ലാ ക്രിസ്ത്യൻ പള്ളികളും പൊളിച്ചടുക്കും

    • @sreethusreedharan4661
      @sreethusreedharan4661 Před 6 měsíci +1

      Omkv

    • @aswinknair64734
      @aswinknair64734 Před 6 měsíci

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

    • @aswinknair64734
      @aswinknair64734 Před 6 měsíci

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

    • @aswinknair64734
      @aswinknair64734 Před 6 měsíci +1

      സിറിയ ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു പിന്നീട് അതിനെ നമ്മൾ മുറിയണ്ടികളാണ് തീവ്രവാദി രാജമാക്കി മാറ്റിയത് 😂

  • @asilamasi7235
    @asilamasi7235 Před 6 měsíci +48

    കേരളത്തില്‍ മിക്ക ചാനലുകളും ബിജെപി യ്ക്ക് വേണ്ടി ശ്രമം തുടങ്ങി മീഡിയ വണ്‍ ചാനല്‍ ഒഴിച്ച് ആറ്റിങ്ങല്‍ ല്‍ Ripportar chanal ഇപ്പോഴേ പണി തുടങ്ങി

    • @KRKKBHASKAR
      @KRKKBHASKAR Před 6 měsíci +1

      ആറ്റിങ്ങൽ, തിരുവനന്തപുരം, തൃശൂർ എന്തായാലും ബിജെപി ജയിക്കും

    • @fonefone5629
      @fonefone5629 Před 6 měsíci

      Vargeeyam.No.chance.Keralam.

    • @Yoyo12586
      @Yoyo12586 Před 6 měsíci

      @@KRKKBHASKAR 😂😂😂😂

    • @techtalks5710
      @techtalks5710 Před 6 měsíci

      ​@@KRKKBHASKAR😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @AbdulRasheed-pc3mt
      @AbdulRasheed-pc3mt Před 6 měsíci

      ​@@KRKKBHASKARഎല്ലാ ഇലക്ഷനിലും പറയുന്ന മലർ പൊടിക്കാരൻെറ ദിവ്യ സ്വപ്നം.... സാക്ഷര കേരളം സംഘികളെ തൂത്തെറിയുക തന്നെ ചെയ്യും....

  • @mTkMtK-cm9mi
    @mTkMtK-cm9mi Před 6 měsíci +14

    3:49 Casa യുടെ പിള്ളേർക്ക് ഇനി എന്നാ ഇതെക്കെ മനസ്സിലാവുക ❓

    • @albinsijo9350
      @albinsijo9350 Před 6 měsíci +2

      ഞങ്ങൾക്ക് മതമല്ല രാജ്യം ആണ് വലുത്...,.

  • @RLJP1963
    @RLJP1963 Před 6 měsíci +2

    ഒരിടത്തു ആക്രമണം, ഒരിടത്തു സ്നേഹ പ്രകടനം😂😂
    ബിജെപി തന്ത്രം..

  • @Fayis1341
    @Fayis1341 Před 6 měsíci +36

    Sunilkumar is the best option for secular thrissur ❤

    • @RajKumari-nf3mi
      @RajKumari-nf3mi Před 6 měsíci +9

      No, TN Prathapan ❤

    • @jasir8771
      @jasir8771 Před 6 měsíci

      Sunil Kumar Vannal Pratapan tholkkum. Suresh Gopi Jayikkum

    • @netbuster6435
      @netbuster6435 Před 6 měsíci +2

      ​@@RajKumari-nf3miകഴിഞ്ഞ 5 വർഷം എന്ത് ചെയ്തിട്ടാണ് ഇനിയും പ്രതാപന് വോട്ട് കൊടുക്കുന്നത് 😂

    • @KRKKBHASKAR
      @KRKKBHASKAR Před 6 měsíci

      ​@@RajKumari-nf3miപ്രതാപൻ സിർ തന്നെ നിൽക്കണം എന്നാലേ ഹിന്ദു സമാജം ഒരുമിച്ച് നിക്കുള്ളു

    • @fonefone5629
      @fonefone5629 Před 6 měsíci +1

      Sunilkumar.or.Prathapan.SG.no.chance.

  • @nisaek7505
    @nisaek7505 Před 6 měsíci +3

    Mathavu rakshichu😔🙏🙏🙏🙏

  • @mihersworld
    @mihersworld Před 6 měsíci +1

    Well said Ajims

  • @vijoyantogeorge
    @vijoyantogeorge Před 6 měsíci +4

    never never ever bjp

  • @user-vv6bj1td1p
    @user-vv6bj1td1p Před 6 měsíci +1

    ഞങ്ങളുടെ പള്ളി പൊളിക്കാൻ വരൂ സഖീ
    0 .സിറൊ ഗോപി നിങ്ങളും
    വരണം

  • @binubbabu4769
    @binubbabu4769 Před 6 měsíci +3

    ഇത്തവണ V.S സുനിൽകുമാർ മത്സരിച്ചാൽ ജയിക്കും

  • @user-vv6bj1td1p
    @user-vv6bj1td1p Před 6 měsíci +1

    മണിപ്പൂർ പോലെ നമുക്ക് കേരളത്തിൽ അക്കാണം
    ഉടനെ സഖീ വരൂ

  • @georgemathew8455
    @georgemathew8455 Před 6 měsíci +3

    Manipur ഓർക്കുക

  • @user-pd6wl8mu4e
    @user-pd6wl8mu4e Před 6 měsíci

    Yes your are correct, what's in their mind

  • @sabirc4u
    @sabirc4u Před 6 měsíci

    Lets Suresh Gopi go for independent candidate and we will make him to win

  • @UsmanA-ck3th
    @UsmanA-ck3th Před 6 měsíci +1

    കേരളത്തിലെ പ്പോലെ ബുന്ധിയും വിവേകവും ഉള്ള ജനങ്ങൾ. ഇന്ത്യയിലുടനീളം ഉണ്ടെങ്കിൽ വർഗീയ പ്പാർട്ടികൾ. പച്ച പിടിക്കില്ല

  • @user-re8vh1ww8n
    @user-re8vh1ww8n Před 6 měsíci +2

    Hiss bulla commander chathu😂😂😂,,,arinju beediyaa one,,😂❤❤❤

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Před 6 měsíci +1

      ഹിസ്ബള്ള അര നിന്റെ വാപ്പയാണോ

    • @user-re8vh1ww8n
      @user-re8vh1ww8n Před 6 měsíci

      @@MUHAMMEDHAQINSAN ,,Alla,,moothaappa,,😃😃,,,commander panni kunju chathu😃😃🇳🇮🇳🇮🇳🇮

  • @ajeeshnelson1446
    @ajeeshnelson1446 Před 6 měsíci

    ഞാനൊരു ക്രിസ്ത്യാനിയാണ് ഞാൻ ഒരിക്കലും ബിജെപിയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വോട്ട് ചെയ്യില്ല

  • @M.creations23
    @M.creations23 Před 6 měsíci

    എന്റെ സഹോദരങ്ങളുടെ രക്തത്തിന്റെ കറ അവരുടെ കൈയ്കളിൽ ഉണ്ട് അത് ഇ നാട്ടിലെ matherajantha മറക്കില്ല

  • @hassanshihas1496
    @hassanshihas1496 Před 6 měsíci +9

    Sunil ettan👍💪

  • @chessplayer8019
    @chessplayer8019 Před 6 měsíci +34

    SG .ജി യുടെ സോപ്പില്‍ വീഴുന്നവര്‍ അല്ല ക്രിസ്ത്യന്‍സ് ..അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ബി ജെ പി ഐ ടി സെല്‍ ,ക്രിസങ്കി ഐ ടി സോഷ്യല്‍ മീഡിയ ചനെല്‍സ് ,മറുനാടന്‍,കാസ പോലോത്ത വര്‍ ഫൈക് ന്യൂസ്‌ കള്‍ നല്ലവണം പടച്ചു വിടുന്നുണ്ട് ..ജയിച്ചു കഴിഞ്ഞാല്‍ ഇവരുടെ ഒക്കെ സ്വഭാവം മാറും എന്നുള്ളതിന്റെ ചെറിയ ഒരു തെളിവ് ആണ് ആര്‍ വി ബാബു വിന്‍റെ നാവില്‍നിന്നു വന്നത്...

    • @pachalamvlogs
      @pachalamvlogs Před 6 měsíci +4

      Sathyam..

    • @ryanxavier_89
      @ryanxavier_89 Před 6 měsíci

      നിൻ്റെ വോട്ട് വേണ്ട

    • @ryanxavier_89
      @ryanxavier_89 Před 6 měsíci

      ​@@pachalamvlogsസത്യമല്ല

    • @farisfaris1803
      @farisfaris1803 Před 6 měsíci

      ​@ryanxaസത്യം ആണ് vier_89

    • @farisfaris1803
      @farisfaris1803 Před 6 měsíci

      ​@@ryanxavier_89എല്ലങ്കിൽ കിട്ടി 🤭

  • @user-yk4dy5rs5r
    @user-yk4dy5rs5r Před 6 měsíci +4

    സ്വർണ കിരീടം ചൂടിയത് വെറുതെ ആകുമോ.മുടിക്കിയ കാശു വെള്ളത്തിൽ വരച്ച വര.

  • @abdulmuthali1234
    @abdulmuthali1234 Před 6 měsíci +2

    ❤❤❤❤❤🎉

  • @user-fe7hr5np5t
    @user-fe7hr5np5t Před 6 měsíci +1

    👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ummerfarook9154
    @ummerfarook9154 Před 6 měsíci +1

    👍👍👍

  • @mushrurockzuk8809
    @mushrurockzuk8809 Před 6 měsíci +18

    അപ്പോൾ Sg ജി വീണ്ടും 3g🤣🤣🤣🤣

    • @aswinknair64734
      @aswinknair64734 Před 6 měsíci +1

      നീ ഇവിടെ ഇരുന്ന് 3g4g എന്നൊക്കെ പറഞ്ഞു നടന്നു .. ഇപ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി കൊണ്ടിരിക്കുക😂😂

    • @muhammedsuhail5273
      @muhammedsuhail5273 Před 6 měsíci +3

      @@aswinknair64734 എന്നിട്ടു ഹിന്ദുക്കൾ എന്താണ് ചെയ്യുന്നത് ? അവരുടെ മൂല്യബോധം വർധിച്ചോ ? കൂടുതൽ വേദങ്ങൾ പഠിക്കുന്നുണ്ടോ ? കൂടുതൽ നല്ല വ്യക്തികൾ ആകുന്നുണ്ടോ ? ഒന്നുമില്ല. ന്യൂനപക്ഷങ്ങൾക്കു നേരെ കുതിരകേറുന്നതല്ലാതെ എന്ത് മഹത്തരമായ കാര്യങ്ങളാണ് ഹിന്ദുക്കൾ ചെയ്യുന്നത് ?😂😂

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Před 6 měsíci

      ​@aswin84838 എന്ത് മൈരാണ് എന്നിട്ട് നേടിയത്

  • @drmathewthomas9517
    @drmathewthomas9517 Před 6 měsíci

    Good one

  • @shajahann.m6456
    @shajahann.m6456 Před 6 měsíci +2

    എങ്ങാനും നമ്മുടെ അൻണ്ണൻ സുരൻ തോറ്റാൽ. മാതാവിനു കൊടുത്ത കിരീടം തിരിച്ചു വാങ്ങി. അടിച്ചു പൊള്ളിക്കണം. നമുക്ക്. പിന്നെ പലയുർപ്പള്ളി വേൻടത് പൊലെ തീർക്കം അൻണ്ണാ.

  • @Aaziyan
    @Aaziyan Před 6 měsíci +1

    നെറ്റിപ്പട്ടം സിനിമ ഓർമ്മ വരുന്നു 😀😀😀😀

  • @m.donvalley4871
    @m.donvalley4871 Před 6 měsíci +1

    മിത്രോ ആവോ ജൽദി ആവൊ ഹമേ അടുത്ത പള്ളി പൊളിക്കാൻ ഹേ ..😄😄😄

  • @vineethp1628
    @vineethp1628 Před 6 měsíci

    വർഗീയത തുലയട്ടെ 💪🏻

  • @mashoodunais9040
    @mashoodunais9040 Před 6 měsíci +4

    ത്രിശൂരിനൊരു കേന്ദ്ര മന്ത്രി
    മോഡിയുടെ ഗ്യാരണ്ടി..... 😂

  • @sahadsahad673
    @sahadsahad673 Před 6 měsíci +4

    സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ് അത് ഞങ്ങൾ സമ്മതിക്കുന്നു.
    അദ്ദേഹത്തിൻറെ സിനിമയിലെ അഭിനയം കണ്ടിട്ടാണ് ഞങ്ങൾ അദ്ദേഹത്തെ കയ്യടിക്കുന്നത്. ഒരാൾ എഴുതിക്കൊടുത്ത കഥയാണ് അയാൾ അവതരിപ്പിക്കുന്നത് അത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു.
    ഇപ്പോഴും അയാൾ മനുഷ്യനായി അല്ല ജീവിക്കുന്നത് അയാൾ രാഷ്ട്രീയത്തിലും അഭിനയിക്കുകയാണ്.
    അയാൾ. ഒരു സ്ഥാനാർത്ഥി ആകുന്നത് വരെ അയാൾ നല്ല മനുഷ്യനായിരകൂം. എന്നാലും ബിജെപിയെ കളിപ്പാട്ടം ആകുമ്പോൾ.. നമ്മൾ പേടിക്കണം
    ബിജെപിക്കാർ ഇന്ത്യയെ നശിപ്പിക്കുന്ന ഇന്ത്യൻ പൈതൃകത്തെ നശിപ്പിക്കുന്ന ഇന്ത്യൻ മുഖച്ഛായ നശിപ്പിക്കുന്ന ഇന്ത്യൻ നിലവാരം നശിപ്പിക്കുന്ന സ്ക്രിപ്റ്റും കഥ ആയിട്ടാണ് ബിജെപിക്കാർ ഇറങ്ങിയത്. അതിൽ അഭിനയിക്കുന്ന ഒരു നടനാണ് സുരേഷ് ഗോബി .
    ഈ കഥയും സ്ക്രിപ്റ്റും മനസ്സിലാക്കിയിട്ട് മാത്രം മതി സുരേഷ് ഗോപിക്ക് കയ്യടിക്കുന്ന കാര്യം തീരുമാനിക്കാൻ

  • @shaminaraashraf7848
    @shaminaraashraf7848 Před 6 měsíci +1

    😊👍

  • @user-jd5nv3jd9
    @user-jd5nv3jd9 Před 5 měsíci +1

    വെറുതെ കിട്ടുന്ന പണത്തിനു മീതെ ഒരു അതിരൂപതയും പറക്കില്ല മോനെ

  • @vamohamedrafiq4171
    @vamohamedrafiq4171 Před 6 měsíci +2

    ഗോപിയേ തൃശൂർ നിന്ന് സ്കൂട്ട് ആയിക്കോ മാതാവ് കണിയില്ല.. കാരണം അച്ചന്മാർ അരയും മുറുകി ഇറങ്ങി.. 🤣🤣🤣

  • @user-bo9rp7rn7l
    @user-bo9rp7rn7l Před 6 měsíci +1

    😍👍🏻👍🏻👍🏻👍🏻

  • @TonyPR-ek4lw
    @TonyPR-ek4lw Před 6 měsíci

    ആരു പറഞ്ഞാലും ബിജെപി, സുരേഷ് ഗോപി ക്കു വോട്ട് ചെയ്യില്ല. മറക്കില്ല മണിപ്പൂർ. ഇന്ന് അയോദ്യ നാളെ പാലയൂർ

  • @user-gq1wb8wp8m
    @user-gq1wb8wp8m Před 6 měsíci

    Satellites in space is being controlled from earth

  • @gangadharpai6312
    @gangadharpai6312 Před 6 měsíci +1

    സുരേഷ് ഗോപി sir രോഷാകുലമാകുന്ന നേച്ചർ രാഷ്ട്രീയത്തിൽ എടുക്കരുത്.. തങ്ങൾ ഫാമിലിയെ കണ്ടു പഠിക്കണം. സൗമ്യത

  • @asharafkky
    @asharafkky Před 6 měsíci +1

    ക൪ഷകസമരത്തെ എങ്ങിനെയാണ് കേന്ദ്രം കൈകാര്യം ചെയ്യുന്നതെന്ന് നമ്മൾ കാണുന്നതല്ലെ

  • @user-sh1uo7om1b
    @user-sh1uo7om1b Před 6 měsíci

    Manipur issue was started years back.

  • @jimmychazhoor548
    @jimmychazhoor548 Před 6 měsíci +1

    ഹമാസ് കോൺഗ്രസിനും , ഹമാസ് ldfനും തൃശൂരിലെ ക്രൈസ്തവർ വോട്ട് ചെയ്യില്ല

  • @mohanbabu4784
    @mohanbabu4784 Před 6 měsíci

    തിരഞ്ഞെടുപ്പിൽ ഗോവി തോറ്റാൽ പിന്നെ ed ഈ അരമനകളിൽ നിരങ്ങുമായിരിക്കും 😂😂😂

  • @user-hf7ri2ff4v
    @user-hf7ri2ff4v Před 6 měsíci

    മണിപ്പൂർ ഓർക്കണേ ക്രൈസ്തവർ നാളെ പുത്തൻ പള്ളി പൊളിക്കാൻ ഇടവരരുത്

  • @user-yf6qp1bt6e
    @user-yf6qp1bt6e Před 6 měsíci

    👏

  • @yasmi3557
    @yasmi3557 Před 6 měsíci +1

    മുൻപ് പലയൂർ പള്ളിയിൽ അമ്പലത്തിൽ ഉപയോകിക്കുന്ന വിളക്കും മറ്റു വസ്തുക്കൾ ഉണ്ടായിരുന്നു. ബാബിരി മസ്ജിദ് തകർത്ത ശേഷം ആണ് എടുത്തു മാറ്റിയത്, എന്നു കേട്ടിട്ടുണ്ട്

  • @jaleelcp5800
    @jaleelcp5800 Před 6 měsíci +2

    തോറ്റാൽ sg മാതാവിന് അണിയിച്ച കിരീടം തിരിച്ചു വാങ്ങുമോ

  • @chgamer134
    @chgamer134 Před 6 měsíci

    സുരേഷ്ഗോപി UDF, LDF ഏതങ്കിലും ആയിരുന്നെങ്കിൽ എപ്പഴെ ജെയിച്ചാനെ

  • @archanaskitchen890
    @archanaskitchen890 Před 6 měsíci

    ഇടത് പക്ഷമോ.. കോൺഗ്രെസ്സൊ ജയിക്കട്ടെ 👍

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Před 6 měsíci

    Pm he is good actor saying and working not matching

  • @lalitha1244
    @lalitha1244 Před 6 měsíci +1

    പ്പ
    പുല്ലേ എന്നു പറഞ്ഞു നോക്കിയാൽ മതി അതിലും ശരിയാവുന്നില്ലെങ്കിൽ അവസാനം ഒരു ഷിറ്റ് കൂടെ പറഞ്ഞാൽ സംഗതി കെങ്കേമം😅

  • @009special
    @009special Před 6 měsíci

    കുന്തിരിക്കം വക്കാൻ പറഞ്ഞവർക്ക് ഇപ്പൊ സ്നേഹം

  • @ajohn9163
    @ajohn9163 Před 6 měsíci

    നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല എന്നാൽ പിതാക്കന്മാർക്കോ...?

  • @shaji7115
    @shaji7115 Před 6 měsíci

    മീഡിയ ഫൺ

  • @ruvi1573
    @ruvi1573 Před 6 měsíci

    കേരളത്തിൽ അധികാരമില്ലാതെവർഗ്ഗീയതപറയുന്നുകിട്ടിയാൽഅവസ്ഥ.

  • @acewarrior-lifestyle
    @acewarrior-lifestyle Před 6 měsíci +1

    SG support

  • @mymoviechoices
    @mymoviechoices Před 6 měsíci

    Kuthithiripinte ustaad media1

  • @samadtayyullathil1817
    @samadtayyullathil1817 Před 6 měsíci +3

    കേരളത്തിന്റെ സാംസ്കാരിക കേന്ദ്രം തൃശ്ശൂർ. ആ പേരിനു ഭംഗം
    വരാതെ കാക്കണേ തൃശ്ശൂരെ

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Před 6 měsíci

    ആക്രമണം നടത്തിയപ്പോൾ
    കാഴ്ച്ച കാരനായി നിന്നവർകും വോട്ട് കെടുക്കരുത്😢😢😢

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 6 měsíci

    S G🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @naasmedia2907
    @naasmedia2907 Před 6 měsíci

    വർഗീയത മനസ്സിലുള്ളവനിക്ക് vote അല്ല കാടിവെള്ളം പോലും കൊടുക്കരുത്

  • @user-ii5vd8ud3o
    @user-ii5vd8ud3o Před 6 měsíci

    ബിജെപി യ്ക്ക് വോട്ട് ചെയ്യാൻ പറയാൻ വേണ്ടി

  • @ArunCinemaLover
    @ArunCinemaLover Před 6 měsíci +22

    നിനക്കൊന്നും വേറെ ജോലി ഇല്ലാത്തോണ്ട് ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നോളു 😂 ഇത്തവണ സുരേഷ് ഗോപി ജയിച്ചിരിക്കും മോനെ..... തൃശ്ശൂരിന് ഇത്തവണ ഒരു കേന്ദ്ര മന്ത്രി ❣️❣️❣️❣️🔥🔥🔥😘

    • @_muhammed_shafi_
      @_muhammed_shafi_ Před 6 měsíci +14

      ഒന്ന് പോയെ ചെറുക്കാ നീ 😂😂

    • @mera-bharath.
      @mera-bharath. Před 6 měsíci +12

      Suresinu ithavanayum pongilla. Sangikutta.

    • @surendrankk8363
      @surendrankk8363 Před 6 měsíci

      തൃശൂർ പൊക്കാൻ പറ്റില്ല മോനെ. വെറുതെ കോവിണ്ണനെ പറ്റിക്ക ല്ലെ സംഘികളെ

    • @user-wi8rc2ty6g
      @user-wi8rc2ty6g Před 6 měsíci +5

      ഇപ്പൊ കിട്ടും മേലോട്ട് നോക്കി ഇരുന്നോ 🤣🤣🤣🤣

    • @ArunCinemaLover
      @ArunCinemaLover Před 6 měsíci

      @@mera-bharath. നിയണോ സുരേഷ് ഗോപിക്ക് പൊക്കി കൊടുക്കുന്നത്?

  • @ansaraa1800
    @ansaraa1800 Před 6 měsíci +1

    കിരീടത്തിൻ്റെ കാശ് പോയി

  • @medilive8509
    @medilive8509 Před 6 měsíci +1

    SG❤❤❤

  • @SM-vk6ev
    @SM-vk6ev Před 6 měsíci

    സുരേഷ് ഗോപി ജയിച്ചോട്ടെ,, എന്നിട്ട് വേണം തൃശ്ശൂരിലെ പ്രധാനപ്പെട്ട മൂന്ന് ക്രിസ്ത്യൻ പള്ളികൾ പൊളിച്ച് അവിടെ ഞങ്ങൾ അമ്പലം പണിയും

  • @thresiammasebastian8238
    @thresiammasebastian8238 Před 6 měsíci

    ബിജെപി തോറ്റു പോകും തീർച്ച