പൂവാലൻ

Sdílet
Vložit
  • čas přidán 6. 09. 2024
  • മാറ്റം കണ്ടു ഞെട്ടിയ പൂവാലൻ 🤣🤣🤣പണി പാലിൻ വെള്ളത്തിലും
    MUSIC CREDIT : FIROS KARUNAGAPPALLY
    ഓൺലൈനിലൂടെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ 👇 കാണുന്ന link ക്ലിക്ക് ചെയ്യുക
    🛑 Connect us
    1) wa.me/+91807552...
    2) wa.me/+9197781...
    3) wa.me/+9190720...
    4) wa.me/+9177367...
    🛑 CZcams channel
    ATP : • YOU CAN LOSE WEIGHT TH...
    🛑 Instagram page
    ...
    ATP Fitness Programme
    🟢 30 days fitness programme
    🟢 Solution for weightloss, weight gain, lifestyle diseases
    🟢 Special care for PCOD/PCOS/Thyroid
    🟢 Nutritionist consultation and customised diet chart
    🟢 Daily workout through WhatsApp
    🟢 Daily monitoring of workout and meals
    🟢 No equipment workout
    🟢 Steps tracking and meditation included
    🟢 Cardio, endurance & strength training
    🟢 Weekly body assessment and rewarding
    🟢 Sunday live sessions
    🟢 Weekly Mastermind sessions
    Contact: wa.me/+9181379...
    “STAY SAFE AT HOME AND STAY HEALTHY WITH ATP”

Komentáře • 1,6K

  • @sanjuandlakshmy3952
    @sanjuandlakshmy3952  Před 3 lety +880

    ഓൺലൈനിലൂടെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ 👇 കാണുന്ന link ക്ലിക്ക് ചെയ്യുക
    🛑 Connect us
    1) wa.me/+918075522489
    2) wa.me/+919778123072
    3) wa.me/+919072002611
    4) wa.me/+917736735491
    🛑 CZcams channel
    ATP : czcams.com/video/YDXcf6lc5Ac/video.html
    🛑 Instagram page
    instagram.com/atponline?igshid=ct3f8xwyi1hf
    ATP Fitness Programme
    🟢 30 days fitness programme
    🟢 Solution for weightloss, weight gain, lifestyle diseases
    🟢 Special care for PCOD/PCOS/Thyroid
    🟢 Nutritionist consultation and customised diet chart
    🟢 Daily workout through WhatsApp
    🟢 Daily monitoring of workout and meals
    🟢 No equipment workout
    🟢 Steps tracking and meditation included
    🟢 Cardio, endurance & strength training
    🟢 Weekly body assessment and rewarding
    🟢 Sunday live sessions
    🟢 Weekly Mastermind sessions
    Contact: wa.me/+918137969101
    “STAY SAFE AT HOME AND STAY HEALTHY WITH ATP”

  • @snp-zya
    @snp-zya Před 3 lety +3026

    ആരൊക്കെ എന്തുവാ എന്ന് പറഞ്ഞാലും ലക്ഷ്മി ചേച്ചി പറയുന്ന "എന്തുവാ" ക്ക് ഒരു പ്രത്യേക രസാട്ടാ !😅👌

  • @Ajoobshasha
    @Ajoobshasha Před 3 lety +762

    Ingal pwoliyaaaan chechii chettans😁🥰🥰🥰❤🤟🤝🤝

  • @_nj____3418
    @_nj____3418 Před 3 lety +1010

    ദേ വീണ്ടും ഇവർ ചിരിപ്പിക്കാൻ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ..❤️❤
    ഇവരുടെ സ്ഥിരം പ്രേക്ഷകർ എത്രെ പേരുണ്ട്....🤗🤗🤗❣
    👇👍

  • @sreejajayakumar3667
    @sreejajayakumar3667 Před 3 lety +52

    പാട്ടിനു ഇടക്ക് ലക്ഷ്മിയുടെ നാണത്തോടുള്ള ചിരി കാണാൻ നല്ല ഭംഗി ഉണ്ട് 🥰

  • @anaghapramod7765
    @anaghapramod7765 Před 3 lety +319

    ആ ബ്ലാക്ക് ഡ്രെസ്സിൽ രണ്ടാളും പൊളി ആണ് ആ song ഇഷ്ടായി 🔥❤️

  • @adithilakshmi1841
    @adithilakshmi1841 Před 3 lety +170

    6:25 ചന്ദനമഴയിലെ അർജുൻചേട്ടനെ പോലുണ്ട് കാണാൻ

  • @Albus_Dumbledore703
    @Albus_Dumbledore703 Před 3 lety +1224

    സ്വന്തം ഭാര്യേ തന്നെ ലൈൻ അടിക്കാന്‍ വേറെ റേഞ്ച് വേണം,❤️ എന്തുവാ ഇത് 👌

  • @remyaaneesh3236
    @remyaaneesh3236 Před 3 lety +38

    ദിവസം കഴിയുംതോറും രണ്ടു പേരുടെയും ഭംഗി കൂടിക്കൂടി വരുന്നു 💘💘💘

    • @kukkusha4012
      @kukkusha4012 Před 3 lety

      czcams.com/video/tVhgYYQFGyQ/video.html

  • @user-ge2fi7xg9u
    @user-ge2fi7xg9u Před 3 lety +468

    *നോട്ടിഫിക്കേഷൻ* *കണ്ട* *ഉടനെ* *ഓടി* *ചാടി* *വന്നവരുണ്ടോ...* *അതിന്റെ* *ഇടയിലൂടെ* *ATP* *കുത്തി* *കയറ്റിയ* *നിങ്ങ* *ഒരു* *കില്ലാടി* *തന്നെ* *എന്തുവായിത്...* 😂😂😁😜

    • @adilsha5503
      @adilsha5503 Před 3 lety

      Illaaa nthe

    • @mubishihab4775
      @mubishihab4775 Před 3 lety +1

      😂😂😂😂😂😂

    • @adilsha5503
      @adilsha5503 Před 3 lety

      @@user-ge2fi7xg9u kalenjittu podey

    • @user-ge2fi7xg9u
      @user-ge2fi7xg9u Před 3 lety

      @@adilsha5503 എങ്ങോട്ടെന്നും കൂടെ പറയിട്ട

    • @adilsha5503
      @adilsha5503 Před 3 lety

      @@user-ge2fi7xg9u nte ponnu fake enne vidu

  • @anoopshaji776
    @anoopshaji776 Před 3 lety +82

    "എന്തുവാ ഇത് " എന്നാ ലക്ഷ്മി ചേച്ചിയുടെ ഡയലോഗ് ഫാൻസ്‌ ലൈക്‌
    👇

  • @ar__un4779
    @ar__un4779 Před 3 lety +24

    സഞ്ജു ചേട്ടാ നിങ്ങളെ ഇത്രയും സപ്പോർട്ട് ചെയ്‌തു കൂടെ നിൽക്കുന്നതിനു കാരണം നിങ്ങൾ അതെ പോലെ അത്ര ഇതിലാണ് നല്ലത് പോലെയാണ് ഓരോ വീഡിയോ ചെയുന്നത് അതാണ് എല്ലാരും ഇത്രയും സപ്പോർട്ട് ചെയുന്നത്...🥰🥰🥰🥰👍👍

  • @jeavajalam353
    @jeavajalam353 Před 3 lety +40

    ചേച്ചിയുടെ smile supper
    പിന്നെ ചേച്ചിയുടെ സംസാരവും സൂപ്പർ 🥰😍♥️♥️♥️

    • @kukkusha4012
      @kukkusha4012 Před 3 lety

      czcams.com/video/tVhgYYQFGyQ/video.html

  • @_nj____3418
    @_nj____3418 Před 3 lety +129

    Lackshmi.❤️❤️
    എന്തുവായിദ്...
    കേൾക്കാൻ ഇഷ്ടമുള്ളവർ എത്രെ പേരുണ്ട്...!?🤗🤗❣️

  • @salumonpmohanan3179
    @salumonpmohanan3179 Před 2 lety +19

    പാട്ടു പാടി വീഴ്ത്താൻ സിനിമാക്കാർക്ക് മാത്രമല്ല യൂട്യൂബ്കാർക്കും അറിയാം ❤️❤️

  • @snp-zya
    @snp-zya Před 3 lety +256

    സ്കൂളിൽ പഠിക്കുമ്പോ ഇതിനപ്പുറം അഭ്യാസം കാണിച്ചിട്ടും ഒരു പെണ്ണ് പോലും വളയാത്ത ലെ ന്യാൻ, അവസ്ഥ പരിതാപകരം !

  • @sreekanth.g
    @sreekanth.g Před 3 lety +3

    0:43 നല്ല രസമുള്ള പാട്ട്...ഇതിന്റെ മ്യൂസിക് ലിറിക്‌സ് ആരായാലും പോളി

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 3 lety +294

    *ശോ ഇത് എങ്ങനെയാ പടച്ചോനെ ഇത്രെയും നന്നായി അഭിനയിക്കുന്ന രണ്ടാളെയും ഒരുമിപ്പിച്ചത്😍😍*

    • @Cookwithme-e9h
      @Cookwithme-e9h Před 3 lety +7

      എല്ലാ൦ ദൈവത്തിൻെറ കരവിരുത്

  • @user-wr1cq2hf1c
    @user-wr1cq2hf1c Před 3 lety +10

    പരിസ്ഥിതി കുമാരന്റെ മോൾ ന്നാലും ഞമ്മളെ സഞ്ജു ചേട്ടന്റെ സ്നേഹം കാണാതെ പോയല്ലോ... Shyoo 😪 പാവം.... 💐💐💐💐💐💐

  • @Sa_mil
    @Sa_mil Před 3 lety +102

    പ്രേമ കവിയുടെ ഭാവനയോ ❤️❤️❤️പാട്ടും അഭിനയവും സൂപ്പർ 😍😍😍. ചേച്ചി ആൻഡ് ചേട്ടൻ 😍😍😍 അനൂപേട്ടൻ, അനിരുദ്ധ് എല്ലാവരും ചിരിപ്പിച്ചു കളഞ്ഞല്ലോ 😂😂

  • @yogamalayalamasha
    @yogamalayalamasha Před 3 lety +11

    Congrats for 500 k 👏🙏🏻

  • @rubingeorge98
    @rubingeorge98 Před 3 lety +9

    ഇവരെടുക്കുന്ന ഓരോ വിഷയങ്ങളും അതിൽ ഉള്ള കഥാപാത്രങ്ങളും, ഓരോ പുതിയ പുതിയ കോമഡി sequence ഉം അതിലുപരി ഇതിലെ അഭിനേതാക്കളും ആണ് ഇത്രേം success ആയി മുന്നേറുന്നത് 👌👌👌😘😘😘

    • @anirudh6122
      @anirudh6122 Před 3 lety

      ❤️❤️❤️

    • @anirudh6122
      @anirudh6122 Před 3 lety

      Aaa Appuppan njn annu😀

    • @Sa_mil
      @Sa_mil Před 3 lety +1

      @@anirudh6122 അനിരുദ്ധ് അഭിനയം സൂപ്പറായിട്ടുണ്ട് 👍👍

    • @anirudh6122
      @anirudh6122 Před 3 lety +1

      @@Sa_mil name enganee ariju

    • @Sa_mil
      @Sa_mil Před 3 lety +1

      @@anirudh6122 Athokke Ariyum bro. Facebookil Okke undallo. ഒരു മുളയുടെ കഥ video okke Kandathanu.

  • @aries8718
    @aries8718 Před 3 lety +9

    Song sequence കലക്കി❤️👍🏼 Unexpected ആയിപ്പോയി😂😂😂❤️❤️❤️👍🏼

  • @rubingeorge98
    @rubingeorge98 Před 3 lety +15

    6:53 TEMPLE RUN SANJU version 🔥🔥😂😂😘👌👌

  • @shanayasmi5083
    @shanayasmi5083 Před 3 lety +5

    Super.... ചേച്ചി സുന്ദരി ആയിട്ടുണ്ട്... Super song

  • @user-gq9qs7nq9m
    @user-gq9qs7nq9m Před 3 lety +164

    ലക്ഷ്മി ഫാൻസ്‌ പവർ കാണിക്കു... ആരൊക്കെയുണെന്നു നോക്കട്ടെ 🥰🥰🥰

    • @aamiyami3146
      @aamiyami3146 Před 3 lety

      czcams.com/channels/qsPI9ReP-ECpcymkI7JRVA.html

  • @shirinsiddeeque
    @shirinsiddeeque Před 3 lety +11

    ഇങ്ങൾ pwoli couples, 💞💞😍
    എന്നാലും ആരാണ് ആ camera man????

  • @allcomment7775
    @allcomment7775 Před 3 lety +162

    ഇവർ കാരണം ബാക്കി ഉള്ളവരുടെ മുഖത്ത് വരുന്ന AA പുഞ്ചിരി ഉണ്ടല്ലോ അതാണ് അവരുടെ വിജയം😎👍👍

  • @arathyprasad7229
    @arathyprasad7229 Před 3 lety +13

    Hats off for the efforts you taken to do this video...Love u both❤️😘

  • @kl18ff
    @kl18ff Před 3 lety +83

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരെങ്കിലും ഉണ്ടോ........

  • @praveenasreeram
    @praveenasreeram Před 3 lety +4

    നിങ്ങളുടെ ഓരോ video ക്കു വേണ്ടി katta waiting ആണ് 💖💖💖💖
    ലക്ഷ്മി ചേച്ചിയിടെ എന്തുവാ ചോദ്യം ഒരു പ്രത്യേക രസം ആണ് 💥💥💥

  • @neethubala540
    @neethubala540 Před 3 lety +3

    ഈ എപ്പിസോഡിലെ concept നല്ലതായിരുന്നു. ഒരുപാട് പേർക്ക് useful ആയിക്കാണും. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍

  • @yashsooraj3151
    @yashsooraj3151 Před 3 lety

    എന്റെ മോനു ഇപ്പോൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോ നിങ്ങളുടെ വീഡിയോ കാണണം. അത്ര ഇഷ്ട. ആദ്യം ഞാൻ mmeth miri വീഡിയോ കണ്ടിരുന്നേ ഇപ്പോ നിങ്ങളുട കണ്ടിട്ട് അവരുടെ ഒരു രസവുമില്ല 👌👍എന്നും വീഡിയോ വേണം

  • @aiswaryaaishu7934
    @aiswaryaaishu7934 Před 3 lety +15

    ശ്രേഷ്ഠ മോളെ വീഡിയോയിൽ ഉൾപ്പടുത്തുവോ ❤😍😘

  • @Adhi7306
    @Adhi7306 Před 3 lety +165

    ഇതൊക്കെ ഷൂട്ട് ചെയ്യുമ്പോൾ ഇതിലും കോമഡി ആയിരിക്കും😅 സ്വന്തം ഭാര്യയെ വളയ്ക്കാൻ നടക്കുന്ന ഒരു ഭർത്താവ്.

  • @dreamrider2660
    @dreamrider2660 Před 3 lety +86

    ചുരുങ്ങിയ സെക്കണ്ടുകൾ കൊണ്ട് കണ്ടു കഴിയുന്ന ഒരു വീഡിയോക്ക് എത്ര effort എടുത്തിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലാകും...!! 😁💜

  • @vineeshvj2400
    @vineeshvj2400 Před 3 lety +5

    നിങ്ങൾ രണ്ടുപേരും super....😍😍

  • @dreamrider2660
    @dreamrider2660 Před 3 lety +5

    *ഏത് വേഷവും ഇവരുടെ കയ്യിൽ ഭദ്രമാണ്...!!* 💜💜💜
    *ചിരിപ്പിക്കാനായി ഇവരും ചിരിക്കാനായി നമ്മളും...!!* 💜💜💜

  • @imvishal002
    @imvishal002 Před 3 lety +7

    4:02 ചിരിച്ചു chathu🤣👌 ചേച്ചി poli🤣

  • @sudeepmylamplackalsasi3700
    @sudeepmylamplackalsasi3700 Před 3 lety +34

    നോട്ടിഫിക്കേഷൻ വന്നപാടെ ഓടി ഫോൺ എടുത്ത് കട്ടില്ലിൽ പോയവർ ആരൊക്കെ 🤣🤣😂😂

  • @fathimamohammed646
    @fathimamohammed646 Před 3 lety +6

    Chechiyude acting slang ellam bayangara isttaann...❤️❤️dressing nalle ind.....❤️❤️❤️

  • @Thejomation
    @Thejomation Před 3 lety +148

    *കൊച്ചുകള്ളാ പാട്ടു കഴിഞ്ഞപ്പോൾ നൈസ് ആയി ഒരു ആഡ് ഇട്ടല്ലേ😁*

  • @shynijiya1562
    @shynijiya1562 Před 3 lety +7

    Sanju&lekshmi വേറെ ലെവൽ ആണ് ❤️❤️❤️

  • @bhagyagirish4167
    @bhagyagirish4167 Před 3 lety +5

    Natural acting aanu ningade 2 peredem speciality...with lots of love and support 🥰🥰🥰

  • @Heyyy-nf9ph
    @Heyyy-nf9ph Před 3 lety +11

    *ഇവരുടെ വീഡിയോ കണ്ടു കണ്ടു eppol എപ്പോളും entuva ഇത്* 😂😍😍

  • @kadheejahusain1239
    @kadheejahusain1239 Před 3 lety +18

    ma fav couple. Randaallum adaar aahnnn❤️❤️

  • @pupling_bts744
    @pupling_bts744 Před 3 lety +1

    അടിപൊളി ഫീൽ ഉള്ള song and dance Sanju ചേട്ടാ ലക്ഷ്മി ചേച്ചി നിങ്ങടെ ആ ഡാൻസ് ഞാൻ കൊറേ വട്ടം റിപീറ്റ് ചെയ്തു കണ്ടു അത്രക്ക് ഇഷ്ട്ടായി ഇന്ക് അടിപൊളി ❤️❤️❤️

  • @kl18ff
    @kl18ff Před 3 lety +42

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും തന്നെ ഇല്ലെ......

  • @snehasudhakaran1895
    @snehasudhakaran1895 Před 3 lety +1

    സൂപ്പർ എനിക്കൊന്ന് ചിരിക്കണം തോന്നുമ്പോൾ ഞാൻ ഉടനെ നിങ്ങളുടെ പരിപാടിയാണ് കാണാറ്

  • @stephyvarghese9342
    @stephyvarghese9342 Před 3 lety +24

    Song selection spr ❤️
    Overall kiduuu ❤️❤️❤️😘😘

  • @sree4391
    @sree4391 Před 3 lety +8

    Enna variety comedy contentsaa 🤣🤣🤣🤣🤣🤣😂😂😂😂😆😆😆😆😆😁😁😁😁

  • @aarsha1098
    @aarsha1098 Před 3 lety +17

    0:20ooro btech vidyarthiyudeyum nenjil tharach kaanum ii dlg😁🤕

  • @ushanair739
    @ushanair739 Před 3 lety +5

    You both are perfect couple... Love to watch your videos. 😍❤️🌹🌹

  • @aaliyaashraf4083
    @aaliyaashraf4083 Před 3 lety +25

    Love u both💕💕

  • @bashinaji3617
    @bashinaji3617 Před 3 lety +2

    Nalla song❤️Chechi sundhari aayitnd❤️ chettanm

  • @acsacs1776
    @acsacs1776 Před 3 lety +7

    വീഡിയോ ക്ലാരിറ്റി കുറവാണ് എന്നാലും രസമാണ് കാണാൻ. ക്ലാരിറ്റ് കൂട്ടും എന്ന് പ്രതീക്ഷിക്കുന്നു 😍😍

  • @aiswaryasaji._
    @aiswaryasaji._ Před 3 lety

    സംസാരം ഒത്തിരി ഇഷ്ടമാണ് comedy നന്നായിചെയ്യുന്നുണ്ട്

  • @safaasali7798
    @safaasali7798 Před 3 lety +17

    ചിരിച്ചു കൊണ്ട് മാത്രമേ ഇവരുടെ വീഡിയോ കാണാൻ കയ്യുള്ളു.... നിങ്ങൾ പൊളിയാണലോ gooysss ❤❤🥰🥰

  • @vishnupriyaammus2744
    @vishnupriyaammus2744 Před 3 lety +1

    Pavam sanju chettan....😅🤗😅

  • @manha9133
    @manha9133 Před 3 lety +9

    Enikku chechide.. എന്തു വയിത് vayankare istannu..❤️

  • @jeroldjoy213
    @jeroldjoy213 Před 3 lety

    Ningalludae oro vedios intae thamashayum climax um adipoliya chirichu chirichu oru vazhiyavum oro vedios ningalle upload cheyunthorum adipoli ayikondirikanne inniyum anganae thennae aavattae ningallu poliya ❤

  • @MiTs.islost
    @MiTs.islost Před 3 lety +6

    നിങ്ങടെ വിഡിയോടെ ഇടക്ക് promotion വരുമ്പോൾ അത് കാണാൻ ഒരു രസമാ😇

  • @m.s.rmedia8038
    @m.s.rmedia8038 Před 3 lety

    ചെച്ചയുടെ 'എന്തുവാ ഇത് ' പൊളിയാ

  • @Jekeey7
    @Jekeey7 Před 3 lety +8

    Video kanunathin munphthanne like adichu tta❤️🥰...keep going...🔥

  • @sunithasuni6588
    @sunithasuni6588 Před 3 lety

    ഹായ് സഞ്ജു.. ലക്ഷ്മി ഞാൻ ഇന്ന് ആദ്യം ആയിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... സത്യം പറയാല്ലോ അന്നേരം തന്നെ subcribe ചെയ്തു എല്ലാ വിഡിയോയും കണ്ടു.... സൂപ്പർ മോളെ..... സഞ്ജു കിടു ആണ് കേട്ടോ 💞💞💞💞💞💞💞💞👍

  • @eby_77
    @eby_77 Před 3 lety +5

    ഞാനും ഒരു കൊല്ലം കാരനാണെ ...ശാസ്താംകോട്ട 😚😊

  • @krishnakumari8567
    @krishnakumari8567 Před rokem

    പാട്ടും അഭിനയവും സൂപ്പർ 👍👍👍👍❤❤❤❤

  • @ashkhavlogstory3138
    @ashkhavlogstory3138 Před 3 lety +8

    Congratulate 500k
    പെട്ടന്ന് 1M ആകും 😍

  • @sumayyasumayya4333
    @sumayyasumayya4333 Před 3 lety +1

    എനിക്ക് ഭയങ്കര ഇഷ്ടാ 😍😍. രണ്ടുപേരും സൂപ്പർ 😍😍😍❤.

  • @n4jj
    @n4jj Před 3 lety +42

    BGM ഇട് BGM ഇട്
    " അവൻ അവൻ കുഴിക്കുന്ന കുഴികളിൽ വീണാൽ ഗുലുമാൽ ഗുലുമാൽ" 😁

  • @saranya3738
    @saranya3738 Před 2 lety

    Ningalkk mazhavil manorama oru chiri iru chiri bumper chiriyil poikkoode golden buzzer adichitt vara sure ayttum ningal randalum poli alle🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️

  • @syamsivan833
    @syamsivan833 Před 3 lety +6

    പരിസ്ഥിതി കുമാരട്ടേൻറെ നേർവിപരീതമാണ് ദിവ്യമോള്
    മോൾ ആരാ മോൾ😄

  • @malayalipsycho113
    @malayalipsycho113 Před 3 lety

    നിങ്ങളെ ഞാൻ സമ്മതിച്ചു ഒരു ടൈറ്റിൽ രണ്ടു വാക്ക് അല്ലെങ്കിൽ ഒരു വാക്ക് batta വീഡിയോ😍 ഫെയ്മസ് ആയിരിക്കും എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളെ ആണ് ❤️❤️😍

  • @crazycharacter3906
    @crazycharacter3906 Před 3 lety +25

    പാട്ട് കേൾക്കാൻ ഒരു രസം ഉണ്ടായിരുന്നു..😍

  • @itsmycorner7914
    @itsmycorner7914 Před 3 lety

    Aaka 720p il ittu kanuna ivarude video mathran ..karnm content nthaylm pwoli ayrkun aryam high resolution l itt kandale adhnte oridhu kittullh🙂🙂❤️❤️❤️

  • @Sujus979
    @Sujus979 Před 3 lety +6

    Serious aayitt oru turning pointil enthiyappo parashyam🧟‍♂️🧟‍♂️

  • @unnimayaks4464
    @unnimayaks4464 Před 3 lety

    നിങ്ങളുടെ videos എല്ലാം കാണാറുണ്ട്. പൊളിയാട്ടോ 🥰🥰🥰🥰🥰🥰

  • @niranjananeeru7027
    @niranjananeeru7027 Před 3 lety +8

    Congrats for 500k😍

  • @ramlathramla8354
    @ramlathramla8354 Před 3 lety +1

    Skip cheyyadhe kanunna oreeoru chanal😊😊

  • @fareedashanavas7080
    @fareedashanavas7080 Před 3 lety +29

    I stilll live you...Entammoo najn chirich ചത്തെ 😂😂🤣🤣

  • @malayaliadukkala
    @malayaliadukkala Před 3 lety

    പൊട്ടിച്ചിരിക്കാൻ ഈ ചാനലാണ് ഞാൻ കാണാറ്..സഞ്ജു വിനെ കാണുമ്പോൾ ജഗദീഷിനെയാണ് ഓർമ വരിക..

  • @adheeshats4619
    @adheeshats4619 Před 3 lety +23

    Powli❤❤💕

  • @sudheshchandhu1480
    @sudheshchandhu1480 Před 3 lety +2

    ജഗടെ അനിരുദ്ധൻ താമരകുടി
    With അപ്പൂപ്പൻ character 🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤🤟🤟🤟🤟🤟

  • @arunvinod6990
    @arunvinod6990 Před 3 lety +6

    Enthuva eth ♥️♥️❤️♥️🤗🤣
    Kiduve ♥️♥️♥️

  • @swapnasworld4961
    @swapnasworld4961 Před 3 lety

    എന്റെ ചേച്ചി, ചേച്ചിയുടെ dress എല്ലാം കൊള്ളാം..... ഡിസ്ക്രിപ്ഷനിൽ ആ ഡ്രെസ്സിന്റെ link ഇടുമോ..... ( ഓൺലൈനിൽ നിന്ന് വാങ്ങിയതാണെങ്കിൽ.
    ..)plzz

  • @shazinayshi1446
    @shazinayshi1446 Před 3 lety +21

    Sanju & lakshmi fan like

  • @sinjukjohn6777
    @sinjukjohn6777 Před 3 lety

    Ente chechi chetta entha paryugha njan daily kannarude ningade videos
    Orupade istume annu dislike varanne enike onnume ethu vare kannane pattiyittila good job
    Love you both
    God bless you

  • @allcomment7775
    @allcomment7775 Před 3 lety +40

    എന്തുവാ ഇത് n എന്ന് കേൾക്കാൻ ഒരു പ്രത്യക ഫീൽ ആൺ
    ലക്ഷ്മി ചേച്ചി ഫാൻസ് ഉണ്ടോ ഇവിടെ 👍👍❤️

  • @naaz.7_
    @naaz.7_ Před 3 lety

    Sanju& Lakshmi njan cheriya manaprayasathil aayirunnu.ennal chirichu chirichu aa prayasam maati ningal. Njan innale ningalude chanel kandittullu. Ningal ente aaradhakarayi maari.

  • @ajishmamkmkajishma8210
    @ajishmamkmkajishma8210 Před 3 lety +4

    നിങ്ങൾ മുത്താണ് മുത്ത്💋

  • @adheenakm4772
    @adheenakm4772 Před 3 lety +1

    Nice song😍 video vere level 👌👌👌eniyum nalla videos നായി കാത്തിരിക്കുന്നു 😘😘😘😘😍😍😍😍😍

  • @August_girl23
    @August_girl23 Před 3 lety +9

    Super❤❤❤

  • @varsharaj5630
    @varsharaj5630 Před 3 lety +1

    Njigale Pole abhinayikan njigalk mathrame kazhiyuuu athrem perfection Ahhhn❤❤

  • @annapremnabas4286
    @annapremnabas4286 Před 3 lety +5

    പ്രേമ കവിയുടെ ഭാവനയോ.... ഈ സോങ് ഏത്??? 🤔🤔🤔

  • @anuvindab3305
    @anuvindab3305 Před 3 lety

    a pattu pwoli ayitindu nalla rasam indu chetan chechiye line adikane kanan

  • @anupriyaanu6023
    @anupriyaanu6023 Před 3 lety +4

    Lakshmy chechine othiri estavaaaaaa😍😍😍....... ❤️

  • @S._IZ93unofficial
    @S._IZ93unofficial Před 3 lety +1

    Promo polichu

  • @sivaprabhuap8886
    @sivaprabhuap8886 Před 3 lety +4

    Nthuvaaa Ith. Miss cheyunund ketto💖

  • @ansilashraf6568
    @ansilashraf6568 Před 3 lety +1

    Super videos 😂😂
    Very good
    Excellent 4 month a going super

  • @aswinbnath7082
    @aswinbnath7082 Před 3 lety +5

    NUMBER ADHYAM KANICHEPPOL NJAN VICHARICHU ATH NINGADE NUMBER ANENN
    😥