ഷസ്സാമിന് നല്ല വിഷമം ഉണ്ടെന്ന് തോന്നുന്നു 😂 Call me shazzam troll | Call me shazzam | Vyshnav Trolls

Sdílet
Vložit
  • čas přidán 8. 09. 2024
  • #VyshnavTrOlls #Vyshnav #CallMeShazzam #CallMeShazzamReelsTroll
    #CallMeShazzamLatestVideo
    #MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
    Copyright Disclaimer Under Section 107 of the Copyright act 1976,
    allowance is made for "fair use" for purposes such as criticism,
    comment, news reporting, teaching, scholarship, and research. Fair
    use is a use permitted by copyright statute that might otherwise be
    infringing Non-profit, educational or personal use tips the balance in
    favor of fair use.
    For promotions & Enquiries please contact
    ▶️📧 vyshnavkpradeep10@gmail.com

Komentáře • 248

  • @Rameesmp143
    @Rameesmp143 Před 5 měsíci +681

    ആ കണ്ണീര് തുടച്ചിട്ട് പറ😂

  • @sharafulameen8393
    @sharafulameen8393 Před 5 měsíci +964

    ആ മുഖം കണ്ടാൽ തന്നെ അറിയാം നന്നായി എൻജോയ് ചെയ്യുന്നുണ്ട് എന്ന് 😂😂😂

  • @siddiqakbar9636
    @siddiqakbar9636 Před 5 měsíci +404

    എന്നാലും shazzam ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് ഒട്ടും പ്രതീക്ഷിച്ചില്ല..... ദൃശ്യം climax പോലും വിറച്ചു പോയി 😂

  • @SidharthanRs-pf2rg
    @SidharthanRs-pf2rg Před 5 měsíci +344

    അണ്ണൻ ഇങ്ങനെയല്ലേ വിഷമം ഉണ്ടെങ്കിലും ഒന്നും പുറത്തു കാണിക്കില്ല എല്ലാം tim അണ്ണൻന്റെ ശാപം

  • @JoelTitus
    @JoelTitus Před 5 měsíci +40

    Shazzam : "ഞാൻ എയറിൽ ആയിട്ടില്ല"
    എന്ന് spacil 🌌 നിന്നും shazzam 😂😂

  • @MistyrainStudios
    @MistyrainStudios Před 5 měsíci +129

    ഇപ്പോഴും നല്ല വിഷമം ഉണ്ട്‌ എന്ന് എനിക്കു മാത്രം ആണോ തോന്നിയത്

  • @mohdsarfas5920
    @mohdsarfas5920 Před 5 měsíci +152

    എനിക്ക് തോനുന്നു പുള്ളിയെ Critize ചെയ്യുന്നത് പുള്ളിക്കൊട്ടും Accept ചെയ്യാൻ പറ്റില്ല..എപ്പോളും ഇയാൾ ഇങ്ങനെ തന്നെയാണ്..And he has always tried to justify himself..😂

    • @ar.004
      @ar.004 Před 5 měsíci +4

      enttano pulli enjoy cheyuundennu paranjath, pulli athu pande accept chytha aada. interviewil okke paranjtund pandu tiktok il cringe videos idumarnu ennu

    • @mohdsarfas5920
      @mohdsarfas5920 Před 5 měsíci +25

      @@ar.004 pulli enjoy cheyunudakill pineaa nthin eganeaa vann mongunee.. 😅Njan airill poyitilla..viral aann ayath.. Airill pokunath eganeaa onum allaa enokke vann parayunee

    • @ar.004
      @ar.004 Před 5 měsíci

      eda oole ee kuthipokki airil akkan anenkil ethokke ethavaneyum airil kettamallo.. pandu angne pala cringe chythitundavum aynu epo angere ethrem ook deserve cehyunilla. ee paryunna nenekum pazhaya tiktok kanum @@mohdsarfas5920

    • @Shamil405
      @Shamil405 Před 5 měsíci +5

      ​@@ar.004pulli enjoy cheyyuunnonnumillla bro😂 എന്റെ ഒരു comment nu പുള്ളി വന്ന് reply ittu edaa ഞാന്‍ air il ഒന്നും അല്ലേടാ ഞാന്‍ ഇവിടെ ഭൂമിയില്‍ തന്നെ ആണ് അവന്മാര് ഏതോ vedio കുത്തി പൊക്കി കൊണ്ട് വന്ന് എന്നെ troll വാണ് എന്നൊക്കെ പറഞ്ഞു കൊണ്ട്‌ 😂😂😂

    • @MFJ_vlogs
      @MFJ_vlogs Před 5 měsíci +1

      ​@@Shamil405 ആ കമൻ്റ് കൊണ്ട് പുള്ളി enjoy ചെയ്യുന്നില്ല എങ്ങനെ judge ചെയ്യാൻ കഴിയും?

  • @murshi00
    @murshi00 Před 5 měsíci +483

    nalla veshamandunnu thonnunu 😂😂😂

    • @acethetest11
      @acethetest11 Před 5 měsíci +10

      Broh for what 😂 Avan thanne cheytha videos alle

    • @arjunna2364
      @arjunna2364 Před 5 měsíci +1

      ​@@acethetest11 Athe. Neratheyum air il akanathu swantham video il thanne anu.

    • @Ronin-111
      @Ronin-111 Před 5 měsíci +10

      ​@@acethetest11 നമ്മൾ തന്നെ നമ്മുടെ പഴയ കാര്യങ്ങളൊക്കെ ആലോചിച്ച് ചമ്മാറില്ലേ 🤭

    • @jithurajeev1954
      @jithurajeev1954 Před 5 měsíci +5

      ​@@Ronin-111അതേ😂
      Apo അത് നാട്ടുകാർ കുത്തി പോക്കുമ്പോ നമുക്ക് ഒരു ചമ്മൽ ഉണ്ടാകും. എല്ലാർക്കും ഉണ്ടാകും. അത് സമ്മതിക്കാൻ പുള്ളിക്ക് വയ്യ😂

    • @eappenjacob1894
      @eappenjacob1894 Před 5 měsíci +1

      Oru chalippu ullapoley...

  • @mapletreerocker
    @mapletreerocker Před 5 měsíci +21

    ഇങ്ങേർ സത്യത്തിൽ ഇത് enjoy ചെയ്യുമെന്ന ഞാൻ ഓർത്തെ. But bro took it personal...

    • @Akshyy13
      @Akshyy13 Před 5 měsíci +3

      Yes he took it personal

  • @snehamuralidharan
    @snehamuralidharan Před 5 měsíci +121

    😢 he got ego issues

    • @aashanyoutube
      @aashanyoutube Před 5 měsíci +2

      Oruthante personal spacil keri ego issue undennu parayan ulluppu undodo... Avante life avante ishtam. Than ellam perfect aaya oru manushyan aayondu kuzhappilla 😮‍💨

    • @snehamuralidharan
      @snehamuralidharan Před 5 měsíci +36

      @@aashanyoutube First of all his reels whatever he made is public, second he himself troll dumb reels on instagram, third he himself was enjoying it but later when ppl said shazam airil aayi he got triggered. so use some logic if u have that he got back the same thing he was doing to others. And yes no one is perfect and no one is hating on him, these r just trolls out of love

    • @aashanyoutube
      @aashanyoutube Před 5 měsíci

      @@snehamuralidharan still you not understanding. When you're saying he has ego issues based on his words on social media, what do you gain out of it whether its right or wrong? Nothing! I greatly find it as an invasion to his privacy. If you dont like him for his words, move on. Or else take what you like, and pass on other things. He is just a human being can possibly make right or wrong decisions. Nobody need to call it out as ego for nothing. What do you fullfill of that? Respect each others. We r all humans. If anyone post something online, you dont get the right to say anything. Respect.

    • @UFO_YT.
      @UFO_YT. Před 5 měsíci +3

      He has no ego he actually enjoying it...

    • @howda-cw2nz
      @howda-cw2nz Před 5 měsíci

      Iyal ellam perfect ano oralde sobavam vech parayanda avashyak onnula sahodhara

  • @thaachu7012
    @thaachu7012 Před 5 měsíci +50

    ഒരു പാൽകുപ്പിയും കൂടെ വെച്ചോ 😂😂

  • @vineethavini7143
    @vineethavini7143 Před 5 měsíci +103

    Le 🍎:Nee tholvi samayakulualeda

  • @basheerkv7651
    @basheerkv7651 Před 5 měsíci +39

    പഴയതിനെക്കാൾ സൂപ്പർ ഇതായിരുന്നു.ആ ഭാവം.ഉള്ളിൽ നാണം ഉണ്ടെട്ടോ.

  • @yyas959
    @yyas959 Před 5 měsíci +49

    ട്രോളൻമാർ ആണ് പൊളി ബാക്കിയെല്ലാം ചളി 😛😇

  • @lamivaxel377
    @lamivaxel377 Před 5 měsíci +26

    നിനക്ക് ഒന്ന് പൊട്ടി കരഞ്ഞൂടെ 🤣🤣

  • @uttoppia3018
    @uttoppia3018 Před 5 měsíci +132

    Nalla veshamam und😂😂😂
    Pal kuppi😂😂

    • @IwillcookYou.
      @IwillcookYou. Před 5 měsíci +6

      Ayn pulli ee troll varunnathinu munne Orumikka interviewsilum ingane parajittond..😂

    • @Troopnub
      @Troopnub Před 5 měsíci

      Ninte achante prayam und ayalkk

    • @arjunna2364
      @arjunna2364 Před 5 měsíci +2

      ​@@TroopnubShazam ine ingane kaliyakaruthu.

    • @Troopnub
      @Troopnub Před 5 měsíci

      @@arjunna2364 kaliyakkiyath kanan okke rasam ind... But pal kuppi ennullath vendayirunnu

    • @arjunna2364
      @arjunna2364 Před 5 měsíci +6

      @@Troopnub idakku ivande video chilathu kandal angane thonnum. Ivan parayunnathu tettu anennu paranjal complaint ayittu varum but Ivanu enthu complaint um parayam. Pinne idakku parayum meta recognise ayondu avrodu complaint cheyum ennokke. 😂

  • @rayinri
    @rayinri Před 5 měsíci +6

    നല്ലോണം കലക്കി ഒരെണ്ണം കൂടി തരട്ടെ മോനെ, കൃത്യം ടൈമിംഗ് ആണ്

  • @arungeorge113
    @arungeorge113 Před 5 měsíci +6

    Le shaz: പടച്ചോനേ ആ ഗുണ കേവിൽ ഒന്ന് കാൽ വഴുതി വീഴാൻ പറ്റിയിരുന്നെങ്കിൽ 😂😂

  • @gokulgl9250
    @gokulgl9250 Před 5 měsíci +16

    സത്യം നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് എതായാലും ഇപോൾ content evar alle , bigboss പോലെ

  • @ChillingChronicles-yj1zv
    @ChillingChronicles-yj1zv Před 5 měsíci +22

    ഇതൊക്കെ എന്ത്.. കൊക്ക് ന്റെ ഒരു short film ഉണ്ട് യൂട്യൂബിൽ. Kok ന്റെ Oscar level മ്യാരക അഭിനയം കാണാം 😂 തലമുറകളോളം ട്രോളാൻ ഉള്ളതോണ്ട്. Shaz നെ വിട് ആ കോമാളിയെ 🤡 air ഇൽ കയറ്റ്

    • @nexusyt1712
      @nexusyt1712 Před 5 měsíci +7

      Ath oke ellaru kandathan eny onnudi trolliyalum kok ingna vann karayonnila🤣😂

    • @rainflowerkid
      @rainflowerkid Před 5 měsíci

      അതെ അവനാണ് കോമാളി 🤣🤣🤣🤣

  • @arunraj6009
    @arunraj6009 Před 5 měsíci +64

    Shazaam allelum pettennu hurt aavunna type aanu.. kok ne pole untouchable alla

    • @nexusyt1712
      @nexusyt1712 Před 5 měsíci +1

      Untouchable 😂🤣🤣🤣

    • @arunraj6009
      @arunraj6009 Před 5 měsíci

      Emotionally Untouchable 😅

  • @user-gp8gy2fg7g
    @user-gp8gy2fg7g Před 5 měsíci +24

    Nannam kettit... Mezhukunnu...

  • @vijinvijay
    @vijinvijay Před 5 měsíci +2

    ഇത് കാണുന്ന ടിം അണ്ണൻ : ഇവന്റെ കരച്ചിൽ കേൾക്കാൻ എന്ത് സുഖം 🤭🤭

  • @georgianlj
    @georgianlj Před 5 měsíci +27

    onnm arinjond alla😆😆😆

  • @sushantrajput6920
    @sushantrajput6920 Před 5 měsíci +4

    Shazam, don’t cry 😅
    Chirichu ninno ; arkkum manassilavilla 😂😂😂

  • @_sher_in
    @_sher_in Před 5 měsíci +17

    1:33 😂

  • @Shamil405
    @Shamil405 Před 5 měsíci +2

    ഉണ്ട് ഉണ്ട് വിഷമം ഉണ്ട് പുള്ളിക്ക് 😂😂...

  • @mubarakmubooos
    @mubarakmubooos Před 5 měsíci +3

    കോക് അണ്ണൻ പറയാറുള്ള പോലെ കുട്നസ് കാണിക്കാൻ നോക്കി പണിയായി, ശസ്സാം അണ്ണാ, ഇനി മിണ്ടാതിരുന്നാൽ കൂടുതൽ പരിക്ക് പറ്റാതെ രക്ഷപ്പെടാം. ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊള്ളി പഴുതിടത് ആസിഡ് ഒഴിക്കുന്ന പോലെയാവും

  • @AkkuEnnakkad
    @AkkuEnnakkad Před 5 měsíci +49

    😂😂😂aaa kaniiru chodacht para

  • @arjunna2364
    @arjunna2364 Před 5 měsíci +3

    സന്തോഷ ആശ്രു. Ottum vishamam illa. Kandalum parayum.

  • @VettichiraDaimon
    @VettichiraDaimon Před 5 měsíci +2

    പുള്ളി hide ചെയത് വെച്ചത് apple ഹാക്ക് ചെയതു പുറത്ത് വിട്ടത് ആണെന്ന് തോന്നുന്നു 😂

  • @Ronin-111
    @Ronin-111 Před 5 měsíci +2

    ഒറ്റ നല്ല കാര്യം പറയാനുള്ളത്, ചളി ആണെങ്കിലും മുപ്പരാൻ മോശമായ വാക്കുകൾ ഉപയോഗിക്കുകയോ മറ്റു അനാവശ്യകാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ല. പക്ഷേ പുള്ളിക്ക് നല്ല ചമ്മൽ ഉണ്ട് 🤭😂

  • @Imtoxic_c
    @Imtoxic_c Před 5 měsíci +1

    ഇജ്ജാതി 🤣👌keep going broh nyc editing 👌👌

  • @varun44v
    @varun44v Před 5 měsíci +2

    ഞാൻ എയർ ഇല്‍ അല്ല....😶‍🌫️😶‍🌫️
    അയ്യോ അമ്മേ എന്നേ താഴെ ഇറക്കണേ.........🫨🫨🫨🫨

  • @althafrahman2963
    @althafrahman2963 Před 5 měsíci +7

    പുള്ളിക്കാരന് ഇതൊന്നും ഒരു വിഷയവും അല്ല 😂

  • @akacristnronaldo4853
    @akacristnronaldo4853 Před 5 měsíci +2

    Aa kanneer thoduchitt pari anna 😂😂

  • @Vish-101
    @Vish-101 Před 5 měsíci +7

    Iphone ഷാഭം 😂

  • @Vayshak63
    @Vayshak63 Před 5 měsíci +2

    Airill ayene sheesham pullik endha parayande onnum mansikavatha avstha annu ippo😹

  • @dudegaming3419
    @dudegaming3419 Před 5 měsíci +7

    ലെ Shazzam: അതായത് ഉത്തമാ..
    വ്യൂവേഴ്സ്: ആ.. മനസിലായി.. മനസിലായി.

  • @SujeeshSubramanian
    @SujeeshSubramanian Před 5 měsíci +1

    കരയല്ലേ മോനെ 😂

  • @jbro6495
    @jbro6495 Před 5 měsíci +7

    Open chettan😂

  • @anshedanu76
    @anshedanu76 Před 5 měsíci +3

    1:17 😂😂 avastha

  • @sreeuma
    @sreeuma Před 5 měsíci +7

    Pavam shazz aliyan😂😂😂

  • @user-gk8fl3oc1v
    @user-gk8fl3oc1v Před 5 měsíci +7

    Aaa mugam kandaal ariya nee nallonam enjoy chetunundenn…eneett podeyyy😝

    • @Akshyy13
      @Akshyy13 Před 5 měsíci

      Athann avstha😂ennit velupikalum

  • @SumayyaSumayya-cl3gt
    @SumayyaSumayya-cl3gt Před 5 měsíci +1

    Nalla sangadam undtta 😅potte saram ille 🤣😅😅

  • @pranavsasi7240
    @pranavsasi7240 Před 5 měsíci +1

    air തേങ്ങ നീ ആണലോ കോടതി 😂

  • @pint.2023
    @pint.2023 Před 5 měsíci +3

    Aye ethenthoonn..eyakk criticize cheyyam, but mattullavark paadilla!! Eth nalla kadha. Oru troll vannal, adukkuka, accept cheyya, ath angad vidaa..alland verthe veenedath kedann urulad...brother.. what's that brother!! Let go.

  • @user-ms4ie4ms7r
    @user-ms4ie4ms7r Před 5 měsíci +2

    Kannapii shazam🎉

  • @searchingKT
    @searchingKT Před 5 měsíci

    ഇത് പൊളിച്ചു…കറക്റ്റ് റിയാക്ഷൻസ്…സിരിച്ച് സിരിച്ച്…മൂക്ക്ള്ള ചെറുക്കൻ 🤣🤣🤣

  • @nithinbabu1994
    @nithinbabu1994 Před 5 měsíci +16

    Ivanta mugam kandaaallann sherikkum pashuvinta back

    • @nikegaming5941
      @nikegaming5941 Před 5 měsíci

      Nee pushu te kudhi nokki iruno avn famous aa😂

    • @nithinbabu1994
      @nithinbabu1994 Před 5 měsíci +1

      @@nikegaming5941 athunokki irikunnathukondalla ivanokka famous akunnnna

  • @Blessan_
    @Blessan_ Před 5 měsíci +2

    അതിനിപ്പോ എന്തോ പറ്റി ? എല്ലാരും കുറെഫ്‌ളോപ്പ് ആയിക്കഴിഞ്ഞിട്ടാണ് സാദാരണ വിജയിക്കാറ് . ഇപ്പൊ അവന് മില്യൺ അടുത്ത് subscribers ഉണ്ട് . അടുത്ത് DQ ‌ ന്റെ കൂടെ ഉള്ള ഒരു ad കിട്ടി . ഇതൊക്കെ ഇവന്മാർക്ക് അത്ര ദഹിക്കുന്നില്ല . അസൂയ മൂത്തു നെഞ്ച് കഴെച്ച കുറെ യു ട്യൂബർ മാരുടെ കൂട്ട കരച്ചിൽ " ഞാവൂ ഞാവൂ "

  • @asii7608
    @asii7608 Před 5 měsíci +1

    Futureil trolan vendi pastil vedio eduta manas aarum kaanathe pokaruth😂

  • @dragster7
    @dragster7 Před 5 měsíci

    Shazam : എനിക്ക് ഒര് കഴിഞ്ഞ കാലം ഒണ്ട് 😂

  • @abhinabhi8897
    @abhinabhi8897 Před 5 měsíci

    Ellareyum itt ookunaa annan ittt ook kittyero sangadm😂😂😂

  • @Akshyy13
    @Akshyy13 Před 5 měsíci

    Enjoy cheythel pinne enthinadei ithrem explaination um nyayikarnavum kure enjoy cheythenokke manasilaii😂pavm vyshnav inoke enthu mathrm prak kittitundakum

  • @jineeshcherian7632
    @jineeshcherian7632 Před 5 měsíci +1

    Ayaal avde nikkunnu kuthi pokkunavaru avda nikkunabaru avda nikkunu

  • @sunukichu6122
    @sunukichu6122 Před 5 měsíci +1

    കണ്ണീർ തുടച്ചിട്ട് പറയെടാ 😂

  • @Jith333
    @Jith333 Před 5 měsíci +2

    Evan puliyaanu ketta😂😂😂
    Ahh kanneru thudachittu para😂

  • @starking4150
    @starking4150 Před 5 měsíci

    Sherikkum #shazzaminte unboxing ayipoyi. Apple Samsung jbl enthokkea unbox cheythu they ee product ane hit ayath shazzam 😂😂😂

  • @jithurajeev1954
    @jithurajeev1954 Před 5 měsíci +1

    മുഖത്ത് ഒരു ചമ്മിയ expression ഉണ്ട് 😂
    പിന്നെ ലേശം Ego അടിച്ചത് പോലെ തോന്നുന്നു.😅

  • @hr_47
    @hr_47 Před 5 měsíci +2

    This dude have a massive ego.

  • @bincybabu5574
    @bincybabu5574 Před 5 měsíci

    Njngalkum ithil santhosham mathre ulluuuu😂😂😂😂😂

  • @joshuaphilip716
    @joshuaphilip716 Před 5 měsíci +6

    Oru pazham plus kozhi anu evann

  • @G.o.a.t_2024
    @G.o.a.t_2024 Před 5 měsíci

    bro inniyum trolliyathu mathi avan egenelum jeevichu pokatu

  • @villain7746
    @villain7746 Před 5 měsíci

    ഞാൻ പണ്ടേ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട് അത് കൊണ്ട് ഞാൻ എയറിൽ അല്ലാ.

  • @user-qo4gd3ky7z
    @user-qo4gd3ky7z Před 5 měsíci

    നിങ്ങൾ ഇപ്പൊ ഒന്ന് പൊട്ടികരയണം എന്ന് ആഗ്രഹിക്കുന്നില്ലേ 😍😁

  • @anandhannta
    @anandhannta Před 5 měsíci

    Endayirunu evan sathosh pandit pro version anennu mansilayi😂😂😂

  • @user-co5sf9xh6s
    @user-co5sf9xh6s Před 5 měsíci

    ആ കണ്ണ് തുടച്ചിട് പറ 😂

  • @vinojjoseph4731
    @vinojjoseph4731 Před 5 měsíci

    ആ കണ്ണീര്🎉 തുടച്ചിട്ട് പറ വിശ്വസിക്കും ....😮

  • @frankskool1351
    @frankskool1351 Před 5 měsíci

    U are on air mecha. Kedannu mezhukanda😅

  • @tungsten4583
    @tungsten4583 Před 5 měsíci

    Shazzam really offended aayo, i dont think so.

  • @Malik_m_h_d
    @Malik_m_h_d Před 5 měsíci +1

    Karma Elam thirich Varum 🤫

  • @ashikjoshy2312
    @ashikjoshy2312 Před 5 měsíci +5

    Annan baaki ullavare oooki oooki swayam nalloru oookukittiyyappo real swabhavam porathuvannu.

  • @ajinzajin3071
    @ajinzajin3071 Před 5 měsíci

    Pandathe sadanam apo vrithikedallatha reethiyil aanu irakiyathenuu ulla confidencee😂😂😂😂😂😂 tholikkattiii sammathikanam

  • @ramsnath6069
    @ramsnath6069 Před 5 měsíci

    😂😂 dey dey annanu nanam varunnnadey

  • @kjs00755
    @kjs00755 Před 5 měsíci +1

    Appreciate 😂

  • @SuhailSuhail-cp6yw
    @SuhailSuhail-cp6yw Před 5 měsíci

    Varshangal orupadonnum ayittilla .2019,2020😂😂😂😂

  • @yokk8760
    @yokk8760 Před 5 měsíci +1

    oru shupaadii look kondu verjm malaraan 😂 avnt oru tec q

  • @safeerkuruka6488
    @safeerkuruka6488 Před 5 měsíci

    കണ്ണ് തുടക്ക് അല്ലേൽ ഒർജിനൽ ആണെന്ന് തോന്നും

  • @abishekcalicut1776
    @abishekcalicut1776 Před 5 měsíci

    പണ്ടത്തെ പൊട്ടൻ shazam😂🤣🤣

  • @user-po5wj7jg5o
    @user-po5wj7jg5o Před 5 měsíci +2

    Shavathil kuthale bro😂🤌🏻🤣

  • @nandhukrishnan7990
    @nandhukrishnan7990 Před 5 měsíci

    അഭിനയ സിംഗം 😂😂😂

  • @akhileshnair5357
    @akhileshnair5357 Před 5 měsíci +1

    Aarada eee shazzam😂aa oolede adima alleeeeee😅😂😂njn onum parajilleeeeeee😅😅😅

  • @Houseofrays
    @Houseofrays Před 5 měsíci +1

    Oombii അത്രേ ഉള്ളൂ 😂

  • @jr.strell
    @jr.strell Před 5 měsíci

    😂 content evadennelum kittum

  • @Cyp-iu7rg
    @Cyp-iu7rg Před 5 měsíci

    Paranjapo aan sherikum airil aayath😂

  • @athiraraj263
    @athiraraj263 Před 5 měsíci +2

    He is so cute ithoke tik tok ile undayirunnallo❤

  • @karthikn3676
    @karthikn3676 Před 5 měsíci

    Valikk vili kekkathe po annachiiii....vali vidd

  • @o..o5030
    @o..o5030 Před 5 měsíci +1

    കണ്ണാപ്പി അബ്ദുൾ ശസാം 🤣🔥

  • @listanbenjamin867
    @listanbenjamin867 Před 5 měsíci

    Avan ippa karayum😂😂

  • @Halland009
    @Halland009 Před 5 měsíci

    Nalla veshamam ind 😂

  • @flyawaydirections8430
    @flyawaydirections8430 Před 5 měsíci

    ipo sherikum airil aayi😂

  • @ajay_vkumar
    @ajay_vkumar Před 5 měsíci +2

    Sherikum enthina pulliye ipo airilekk vitte? Pulli enth cheytu?

    • @MFJ_vlogs
      @MFJ_vlogs Před 5 měsíci

      പുള്ളീടെ പഴയ tiktok videos കുത്തി പൊക്കി ട്രോളാക്കി, അത് വൈറലായി അത്രയുള്ളൂ സംഭവം

  • @vishnuvenugopal2825
    @vishnuvenugopal2825 Před 5 měsíci +1

    Nyayikarich 💩

  • @mr.rosario4834
    @mr.rosario4834 Před 5 měsíci +1

    Avan parnath seriale🙄..

  • @deepuksd2810
    @deepuksd2810 Před 5 měsíci

    Nalla vishamam undalle😂

  • @maheshkj702
    @maheshkj702 Před 5 měsíci +1

    Mezhukaathe po Shazam vaname

  • @12345_abcd
    @12345_abcd Před 5 měsíci +2

    ലവന്‍ കൊല്ലം ഫ്യൂറി തന്നടെയ്? എത്ര മറച്ച് വച്ചാലും ആ പരട്ട slang പുറത്തുവരും 😂

    • @shiyas9321
      @shiyas9321 Před 5 měsíci +2

      തിരുവനന്തപുരം സ്വദേശിയാണ്

    • @12345_abcd
      @12345_abcd Před 5 měsíci +1

      @@shiyas9321പരട്ടതരത്തില്‍ രണ്ട് ജില്ലയും കണക്കു തന്നെ 😂

  • @shafithetraveler6253
    @shafithetraveler6253 Před 5 měsíci

    Day day payane veruthe vidadeyyy..😊

  • @NINU..SHAIJU695
    @NINU..SHAIJU695 Před 5 měsíci

    illolam Anjana ടെ brother ആന്നോ shazam??? ഒരേ പോലെ വർത്താനം