ENTE HABEEBIN CHARITHAM | സലിം കോടത്തൂരിന്റെ മകൻ പാടിയ മനോഹര ഗാനം | Sinan Saleem Kodathoor |

Sdílet
Vložit
  • čas přidán 28. 08. 2024
  • #IslamicSong #Essar #MuslimSong
    Islamic Music devotional CZcams channel.Here we are Presenting Islamic Devotional song of various astonishing Artists. Islamic songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala.The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam. They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. islamic song or Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.
    All the music lovers who believe in magic of music come and join us.
    For More Videos...
    Subscribe Our Channel
    / @madinavoice

Komentáře • 1,4K

  • @sumisumayya5129
    @sumisumayya5129 Před 4 lety +1307

    പ്രണയവും തേപ്പും അല്ല. ഇത്തരം മുത്ത് നബിയുടെ മദ്ഹ് പാടാൻ പടച്ചവൻ ഇനിയും തൗഫീഖ് തരട്ടെ

  • @whatsappstatus8319
    @whatsappstatus8319 Před 2 lety +325

    "ഈ പാട്ടിന് ഇത്ര ഭംഗിആണെങ്കിൽ എന്റെ മുത്ത് നബിയെ കാണാൻ എന്ത് ഭംഗിയായിരിക്കും"
    🤍💚🤍❤️🤍❤️💚🤍💚

  • @ayishabiavulan561
    @ayishabiavulan561 Před 2 lety +684

    എപ്പോഴും ചിരിക്കുന്ന മുഖഭാവം... എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവന്റെ ആ cute ചിരി

  • @alfiyanoushad7436
    @alfiyanoushad7436 Před 2 lety +207

    അള്ളാഹുവേ ഈ മോന്റെ ശബ്ദം നിലനിർത്തി കൊടുക്കണേ 🤲 നാഥാ

  • @shemeerzamzam6430
    @shemeerzamzam6430 Před 2 lety +97

    ലോകത്തിന്റെ തുടക്കം മുതൽ ലോകം അവസാനം വരെ പറഞ്ഞാലും പാടിയാലും തീരില്ല.... നമ്മുടെ നേതാവ് മുഹമ്മദ്‌ മുസ്തഫ (സ )ചരിത്രം..... ❤❤❤❤❤❤

  • @shefvanshefu4699
    @shefvanshefu4699 Před 4 lety +544

    സലീം ഇക്കാ ഹബീബിനെ വേണ്ടി ചെലവഴിച്ചു കൂടെ നിങ്ങളുടെ വരികളും ശബ്ദങ്ങളും മകനെ പോലെ നാഥൻ തൗഫീഖ് നൽകട്ടെ

  • @ayshas.
    @ayshas. Před 4 lety +646

    മാഷാ അല്ലാഹ്.... മുത്ത് റസൂലിന്റെ മദ്ഹ് പാടാനും വേണം റബ്ബിന്റെ അനുഗ്രഹം. ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ മുത്ത് ഹബീബിന്റെ മദ്ഹ് ഒരു സബബാകട്ടെ....

  • @SirajEdayur
    @SirajEdayur Před 3 lety +541

    എന്റെ ഈ ഗാനം സ്വീകരിച്ച എല്ലാവർക്കും നന്ദി 💔💔💔💔💔💔

  • @haseenashani2161
    @haseenashani2161 Před 2 lety +118

    വാപ്പാടാ അഭിമാനമായ മകൻ അല്ലാഹുവിന്റെ അനുഗ്രഹം ഈ മകനും ഇ കുടുംബത്തിനും ഉണ്ടാവും

  • @nichusafu3183
    @nichusafu3183 Před 2 lety +21

    ഉപ്പയെ കടത്തി വെടുന്ന മോൻ 🥰🥰👍👍👍സൂപ്പർ ഉപ്പയും മോനും 🥰🥰🥰👍👍🕋🕋👍👍

  • @muhammednihal8727
    @muhammednihal8727 Před 2 lety +76

    എന്റെ മുത്ത് റസൂലിനെ എല്ലാ മനുഷ്യരും മനസ്സിലാക്കിയിരുന്നെങ്കിൽ ഈ ദുനിയാവ് എത്ര മനോഹരമായേനെ പൊന്നുമോൻ ഹൃദയത്തിൽ തൊട്ട് പാടി 😍😍😍

    • @mohamedshareef3361
      @mohamedshareef3361 Před 2 lety

      ആ മുത്ത്നബി(സ )യേഅറിഞ്ഞു ആ ചര്യ പിൻപറ്റിയവർ വാദ്യഉപകരണവുമായി നടക്കില്ല അനിസ്ലാമിക രീതിയോട് സാദൃശ്യപ്പെടുകയുമില്ല

  • @noushadazeez802
    @noushadazeez802 Před 4 lety +268

    മാശാ അള്ളാ.. മോൻ വളരെ നന്നായിട്ട് പാടി.അല്ലാഹു ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ.ആമീൻ

  • @musthafamurshid729
    @musthafamurshid729 Před 3 lety +218

    മദ്ഹ് സോങ് മാത്രം പാടിയാൽ മതിട്ടോ.. മാഷാ അല്ലാഹ്... സോങ് അടിപൊളിയാട്ടോ...

    • @ajeerkmajeer7683
      @ajeerkmajeer7683 Před 2 lety +2

      അതെ മദ്ഹ് സോങ്ങ് മാത്രം പാടിയാൽ മതി

    • @minnuinnu1729
      @minnuinnu1729 Před 2 lety +2

      Shariya

    • @MuhammadAli-lm1zt
      @MuhammadAli-lm1zt Před 2 lety +1

      അത് മാത്രമേ നമുക്ക് ഉണ്ടാവൂ 😭

    • @maimunap9643
      @maimunap9643 Před 2 lety

      സൂപ്പർ പൊളിച്ചു

  • @sinan.k.badarudheen9213
    @sinan.k.badarudheen9213 Před 2 lety +44

    മോന്റെ ചിരി കാണാൻ നല്ല സൂപ്പർ .പാട്ട് അതിലും സൂപ്പർ .മാഷാഅല്ലാഹ്‌ .

  • @priyamoljoseph7271
    @priyamoljoseph7271 Před 2 lety +26

    ഇത്തരം പാട്ടുകൾ പാടാൻ ഒരു പ്രത്യേക അനുഗ്രഹം പടച്ചവൻ നൽകുന്നതാണ്

  • @aadhilktaadhil5525
    @aadhilktaadhil5525 Před 2 lety +61

    നല്ല ഫീൽ ആണ് സിനാൻമോന്ക്. മോന്റെ ചിരിയും നല്ല രസമാണ്. ഇനിയു ഇത് പോലെ ഉള്ള പാട്ടുകൾ പാടണം 👍👍

  • @mohammedshareef.v.p3510
    @mohammedshareef.v.p3510 Před 4 lety +175

    മനോഹരമായ വരികൾ മികച്ച ആലാപന ശൈലിയും , പൊളിച്ചു! അല്ലാഹു ബർക്കത്ത് ചെയ്യട്ടെ!

  • @josnaroy5475
    @josnaroy5475 Před 2 lety +53

    ഇത്രയും നല്ല songinu ആരാണോ dislike adiche സിനാൻ മോനെ പൊളിച്ചു നല്ല voice
    God bless u

  • @unaismusamil792
    @unaismusamil792 Před 4 lety +63

    മാഷാഅല്ലാഹ്‌ എനിക്ക് ഒരു പാട് ഇഷ്ട്ടപെട്ടു എന്റെ കണ്ണ് നിറഞ്ഞ ഒരു പാട്ട് ചിത്രികരണം മാഷാഅല്ലാഹ്‌ 😭😭😭😭😭😭😭😭😭😭

  • @siddhusiddhu4407
    @siddhusiddhu4407 Před 2 lety +14

    Masha allaah..
    മോന്... ഒരുപാട് മദ്ഹ് ഗാനങ്ങൾ പാടാൻ സർവ്വ ശക്തനായ റബ്ബ് തൗഫീഖ് നൽകട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Kasd8768
    @Kasd8768 Před 4 lety +154

    ഫീൽ ചെയ്യുന്ന വരികൾ. ശബ്ദം 👌👌👌👌👌👌👌👌❣️❣️❣️❣️❣️❣️

  • @hanoonafaiza6612
    @hanoonafaiza6612 Před 2 lety +24

    എനിക്കും എന്റെ മക്കൾക്കും ഒത്തിരി ഇഷ്ടമാണ് ഈ പാട്ട്❤😍

  • @vlogsandvideos9783
    @vlogsandvideos9783 Před 2 lety +36

    എനിക്ക് ഒരുപാട് ഇഷ്ടമാണ് sinan ഇക്കയെ ഇക്കാന്റെ ആ ക്യൂട്ട് ചിരിയും ആ style ഉം 🥰😘❤️

  • @rafirafi577
    @rafirafi577 Před 3 lety +6

    സലീം ഇക്കാ മോൻ നന്നായിട്ട് പാടി ഇനിയും ഇനിയും റസൂലിനെക്കുറിച്ച് പാടണം

  • @rafeequemattayi7234
    @rafeequemattayi7234 Před 2 lety +6

    എത്ര മനോഹരം സിനാൻ മോന്റെ സ്വരമധുര്യത്തിൽ എന്റെ ഹബീബിന്റെ മധുഹ് കേൾക്കാൻ ❤❤

  • @naseematm7627
    @naseematm7627 Před 2 lety +8

    നല്ല പൊന്നു മോൻ 😍😍😍😍😍😍അയസും ആരോഗ്യം ആഫിയത്തും ഉണ്ടാകട്ടെ 😍😘😘😘

  • @jugnu9841
    @jugnu9841 Před 2 lety +19

    നിന്റെ ആ ചിരി കാണാൻ അടിപൊളി daa❤😍😍😍😍😍🙏🙏🙏😘😘😘സോങ് adipoli❤❤❤

  • @sadiqkk8451
    @sadiqkk8451 Před 2 lety +11

    Mashallaa... അള്ളാഹു ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ പാടാൻ തൗഫീഖ് നൽകട്ടെ....

  • @shajahannannath4757
    @shajahannannath4757 Před 4 lety +246

    മാഷാഅല്ലാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോൻ. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲🤲🤲

  • @muhammadrizan5639
    @muhammadrizan5639 Před 2 lety +9

    മാഷാ അല്ലാഹ് 🥰🥰🥰പടച്ചവൻ അനുഗ്രഹിക്കട്ടെ. എനിക്ക് ഒരുപാട് ഇഷ്ടമാണ് മോനെ. മോന്റെ എല്ലാ പാട്ടും കാണാറുണ്ട്. 👍👍

  • @rishashaji3825
    @rishashaji3825 Před 2 lety +13

    നല്ല ഒരു ഫില് കിട്ടി സൂപ്പർ ആയിട്ടുണ്ട് പടച്ചവൻ അനുഗ്രഹിക്കട്ടെ ❤

  • @salmanbalya52
    @salmanbalya52 Před 3 lety +8

    വളരെ നല്ല വരികളും.. Msha allah നല്ല ശബ്ദവും.... ഉപ്പ സലീംക്കയും islamic ബൈസിൻ ശബ്ദം ഉപയോഗപ്പെടുത്തിയാൽ വളരെ നന്നാകും.....

  • @muthujr2850
    @muthujr2850 Před 2 lety +9

    Saleemka hanna molum monum nannayipadunnu muthu nabiyudey song iniyum pretheekshikkunnue super😍😍😍

  • @asafasif8855
    @asafasif8855 Před 4 lety +63

    ഈ മദ്ഹിൽ ഈ മോനെ പടച്ചോൻ വളർത്തട്ടെ

  • @sunithahela7067
    @sunithahela7067 Před 2 lety +2

    ഉപ്പയെ പോലെ തന്നെ. സൂപ്പർ മോനുട്ടാ. ഒരുപാട് ഉയരത്തിൽ മോൻ എത്തും. 😘

  • @muhsinmusi8830
    @muhsinmusi8830 Před 2 lety +11

    അടിപൊളി സോങ് ഒരുപാട് ഇഷ്ടം ആയി 😊😊

  • @akkuakbar1581
    @akkuakbar1581 Před 2 lety +10

    സൂപ്പർ song മുത്തേ ഇനിയും പാടാൻ കഴിവ് ഉണ്ടാകട്ടെ

  • @nizamudeenhusain8895
    @nizamudeenhusain8895 Před 2 lety +6

    മാഷാഅല്ലാഹ്‌... സ്വർഗ്ഗത്തിൽ ഹസ്സാനുബ്നു സാബിത്തിനോടൊപ്പം അല്ലാഹു നമ്മെ ഒരുമിപ്പിക്കട്ടെ...

  • @muhammadajal1466
    @muhammadajal1466 Před 2 lety

    Nalla മോൻ... എനിക്ക് നല്ല ഇഷ്ടം ആണ് മോനെ. കാരണം മോൻ പാടുന്ന പാട്ടുകൾ എല്ലാം കേൾക്കാൻ നല്ല ഇമ്പമുള്ളതും അതുപോലെ തന്നെ നല്ല പാട്ടുകളും... ഭാവിയിലും ഇതുപോലെ ഇങ്ങനെയുള്ള പാട്ടുകൾ തന്നെ ഒരുപാട് പാടുവാൻ allahu കഴിവും ഈ നല്ല ക്യൂട്നെസ്സ് വോയിസും നില നിറുത്തി തരട്ടെ... ആമീൻ 🤲.. ഹന്ന മോളും നിങ്ങൾ ഫാമിലിയും ചേർന്ന് പാടിയ പാട്ടും എനിക്ക് ഇഷ്ട്ടമാണ്.

  • @manzooralip8596
    @manzooralip8596 Před 2 lety

    ഞാനും oru singar aan
    ശെരിക്കും കണ് നിറഞ്ഞു പോകും
    അതി മനോഹരം ഈ song ath ശെരിക്കും കെട്ടവർക് അതിന്റെ aaa ഫീലിംഗ് മനസ്സിലാകും ശെരിക്കും മനോഹരം സിനാൻ പൊളിച്ചു brother
    അതിമനോഹരം onnum oru തെറ്റും പറയാനില്ല ഈൗ പാട്ട് എഴുതിയ ആ അതേഹത്തിന് onn കാണാനുള്ള ഭാഗ്യം ഉണ്ടായാൽ മതിയായിരുന്നു allah onn കാണാൻ allah എന്തായാലും മനോഹരം 😓

  • @rasiyamachingal8718
    @rasiyamachingal8718 Před 2 lety +5

    കേട്ടാലും കേട്ടാലും മതിയാകുന്നില്ല ഈ പാട്ട് ❤❤

  • @ramshijabir7522
    @ramshijabir7522 Před 3 lety +4

    Masha allah..... ഇനിയും പാടാൻ allah തൗഫീഖ് നൽകട്ടെ.... അള്ളാഹുവിന്റെ കാവൽ എപ്പോഴും കൂടെ ഉണ്ടാട്ടെ.... ameen ameen ya rabbal aalameen... 🤲🤲🤲💖

  • @nazimshehina6476
    @nazimshehina6476 Před 3 lety +2

    ഇതാണ് പാട്ട് ❤ എത്ര കേട്ടാലും മതി വരില്ല

  • @farishakhadir3157
    @farishakhadir3157 Před 2 lety +38

    മോനെ ഇജ്ജ് ഉയരും.... മുത്ത് നബിയുടെ മദ്ഹ് പാടിക്കോളൂ...... 🌹തേപ്പും പ്രണയവും ഒക്കെ ഒഴിവാക്കി ഇജ്ജാതി പാട്ട് പാടിക്കോ മോനേ....... 🌹

  • @universitycertification4u205

    Masha allah😘ഇനിയും ഒരുപാട് ഉയർച്ചയിൽ അള്ളാഹു എത്തിക്കട്ടെ 🫂🖤🖤💞ആമീൻ ആഫിയതുള്ള ദീർഗായുസ് അള്ളാഹു മോന്ക്ക് കൊടുക്കട്ടെ

  • @rtp9580
    @rtp9580 Před 11 měsíci

    ഒരായിരം വഅള് കേൾക്കുന്നതിനേക്കാൾ ഗുണം ചെയ്യും ഇതു പോലുള്ള വരികൾ ചേർത്ത ഗാനങ്ങൾ അതിനായി സമയം കണ്ടെത്തുക നാളെ പരലോക ജീവിതം രക്ഷപ്പെട്ടേക്കാം👍💖

  • @rajeshkrishna1780
    @rajeshkrishna1780 Před 2 lety +21

    This song given me positive energy 💞💞💞

  • @faizalpms3145
    @faizalpms3145 Před 4 lety +100

    ഓന്റെ ബാപ്പാനോടുള്ള ഇഷ്ടംകൊണ്ടു പാട്ട് കേൾക്കാതെ like അടിച്ചവരുണ്ടോ?

    • @thoybaa2252
      @thoybaa2252 Před 4 lety +2

      പാട്ട് കേട്ടാൽ എന്താ???

    • @faizalpms3145
      @faizalpms3145 Před 4 lety +3

      @@thoybaa2252 പാട്ട് കേൾക്കാൻതുടങ്ങുന്നതിനു മുമ്പേ, എന്നാണ് ഉദ്ധവശിച്ചത് ബ്രോ

    • @jafarmailampadathjafar6533
      @jafarmailampadathjafar6533 Před 4 lety +4

      ഓൻ്റെ ബാപ്പ ചില പാട്ടുകൾ പാടി വെറുപ്പിക്കാറുണ്ട് അതോണ്ട് അടിച്ചില

    • @rashiyasir4731
      @rashiyasir4731 Před 3 lety

      @@jafarmailampadathjafar6533 ath shariyaaa

  • @mujeebrahman6543
    @mujeebrahman6543 Před 4 lety +5

    ചിന്നാ.. സൂപ്പർ.. സിനാൻ മോന്ക്ക്.. ഒരായിരം ആശംസകൾ നേരുന്നു.. പൊളിച്ചു

  • @hannahaniyya1563
    @hannahaniyya1563 Před 2 lety

    നിഷ്കളങ്കമായ ആ ചിരി ഒരുപാട് ഇഷ്ടമാണ്. സിനിമ മോനെ അല്ലാഹു അനുഗ്രഹികടെ

  • @abubakersidheeq1282
    @abubakersidheeq1282 Před rokem

    എത്ര കേട്ടാലും മതിവരാത്ത വരികൾ ശബ്ദവും മാഷാ അള്ളാ

  • @subayidasu6601
    @subayidasu6601 Před 2 lety +6

    Mashaallah super Song good feel lovely voice Congratulations,.👍🌹🤝❤

  • @thanseelrahim
    @thanseelrahim Před 3 lety +9

    പറയാൻ വാക്കുകൾ ഇല്ലടാ ഒരുപാട് ഇഷ്ടം 🥰🥰🥰🥰

    • @rasiyapm3840
      @rasiyapm3840 Před 3 lety +1

      മാഷാ അള്ളാ സൂപ്പർ 🤲🤲👍

  • @lillyvk2646
    @lillyvk2646 Před 2 lety

    എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖഭാവമാണ് സിനാൻ മോന്...... സലീംകന്റെ ഭാഗ്യമാണ് ഈ മക്കൾ.... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @hibahidaya5764
    @hibahidaya5764 Před 3 lety +15

    പാട് കേട്ടിടു കണ്ണും കൽബും നിറഞ്ഞു

  • @yaseenmuhammed5766
    @yaseenmuhammed5766 Před 4 lety +98

    രാജാവിന്റെ മകനല്ല
    രാജാവാ ❤️

  • @shamilkc7695
    @shamilkc7695 Před 3 lety +16

    Uppane pole virahaganamallale. Alhamdhulillah. Inganetha
    Madhh padan iniyum undavatte... ameen

  • @sefiyacm2464
    @sefiyacm2464 Před 3 lety +2

    എത്ര കേട്ടാലും മതി varilla സിനാൻ song 💓

  • @ebrahimkuttykomalathethu3172

    ഉപ്പാടെ മോൻ തന്നെ 😍😍💯💯👌👌👌👌

  • @shebimusthu7190
    @shebimusthu7190 Před 3 lety +61

    മ്യൂസിക് ഇല്ലാതെ ഇനിയും മദ്ഹ് പാടാൻ തൗഫീഖ് നൽകട്ടെ

  • @hanoonafaiza6612
    @hanoonafaiza6612 Před 2 lety +8

    വോയിസ്‌ അടിപൊളി മാഷാഅല്ലാഹ്‌ 😍

  • @mycraft1906
    @mycraft1906 Před 2 lety +2

    മോൻ പാടിയ പാട്ട് എന്ത്ര കേട്ടാലും മതി വരില്ല മാഷാ അല്ലാഹ

  • @shemeer9021
    @shemeer9021 Před 3 lety

    മോനെഅടിപൊളി,ഉപ്പാനെപോലെനല്ലശബ്ബ്ദം പടച്ചവൻഅനുഗ്രഹിക്കട്ടെ

  • @moyinmoyi1820
    @moyinmoyi1820 Před 2 lety +10

    മോനെ ഇനിയും ഒരുപാട് മദ്ഹ് പാടാൻ കഴിയട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @PVSMEDIA
    @PVSMEDIA Před 4 lety +15

    മാഷാ അള്ളാ സൂപ്പർ⚘⚘👏👏👍👍

  • @rtp9580
    @rtp9580 Před 11 měsíci

    നല്ല ഈണം /വരികൾ നാഥൻ നാളെ ഇക്കാരണത്താൽ
    തിരുദൂതരുടെ ശഫാഅത്തിന് അർഹരാക്കട്ടെ🤲

  • @firozprint1757
    @firozprint1757 Před 2 lety +1

    ഒരു നാൾ ഈ മോൻ ലോകം അറിയുന്ന ഒരു കലാകാരൻ ആകും... ബാപ്പയെപ്പോലെ.... ഒരു പക്ഷെ അതിനും മുകളിൽ....

  • @binuprassvdp6404
    @binuprassvdp6404 Před 4 lety +559

    ഇതാണ് സോങ്ങ് അല്ലാതെ അവൾ തേച്ചതു० കുറെ വിരഹം ജനിപ്പിച്ച ഗാനം അതിനല്ലാ० വിട എത്ര തവണ ഇരുന്നു കേട്ടു അറിയില്ല

  • @muhsinmusi8830
    @muhsinmusi8830 Před 2 lety +5

    മാഷാ അല്ലാഹ് സൂപ്പർ ആയിട്ടുണ്ട് 💖💖
    ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ ആമീൻ 🤲🤲🤲
    😊😊

  • @abzzzabzzz476
    @abzzzabzzz476 Před 2 lety +2

    മോനെ സൂപ്പർ 🥰👌🏻👌🏻👏🏻👏🏻👏🏻

  • @suhailamujeeb4978
    @suhailamujeeb4978 Před 2 lety +1

    Masha allah feeling song sound superr muthunabiyekurich dharalam madhh padan allahu anugrahikkatte

  • @harshakk811
    @harshakk811 Před 4 lety +44

    Sinu polichu muthe love you muthe ninte pattukal ethra kettalum mathiyavilla njan ennum kelkum athraku ishttam chakkare ninne

  • @a.b.e.p6233
    @a.b.e.p6233 Před 4 lety +93

    Mone dheenin vendi padanam

  • @risahalife809
    @risahalife809 Před 3 lety +1

    നന്നായി മോനേ, പാട്ട് സൂപ്പറായി പാടിയിട്ടുണ്ട്.പാട്ടും സൂപ്പർ ആണ്എത്ര മനോഹരമാണ് വരികൾ

  • @jisjustus6230
    @jisjustus6230 Před rokem

    എന്നും നല്ലതേ വരൂ മോനെയും ബാപ്പയെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @jafarkv2620
    @jafarkv2620 Před 4 lety +58

    Sinan super
    നല്ല വോയ്സ് കേട്ടിരുന്നു പോകും

  • @nasrnisa4072
    @nasrnisa4072 Před 3 lety +4

    My Favarate singer sinan saleem kodathoor ente Favarate pattaa 😙😙😙

  • @ansilaali3356
    @ansilaali3356 Před 4 lety +1

    Padachon Ella vidha thavfikum nalki anugrahikkatte ith pole padanum vennam oru bakyam nabiyude mahathavum varnakulum ethra varnichalum theerilla othiri swapnam ind aa mannil poyitt parayan vidhi ekkane nadhaa nee mathram padachon thunna ❤️❤️ padachon Ella vidha anugrahavum ninakum ath pole muthinne oru nook Kanan akrahich padunnavarkum korri chorrinj nalkatte Masha Allah

  • @shanibabeevi6021
    @shanibabeevi6021 Před rokem

    അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും മോന് എന്നും ഉണ്ടാകട്ടെ ആമീൻ 🤲🏻

  • @latheef0002
    @latheef0002 Před 2 lety +20

    ഹബീബിനോടാണ് "പ്രണയം"

  • @basheerabava1174
    @basheerabava1174 Před 2 lety +3

    പാട്ട് സൂപ്പർ നല്ല ശബ്ദം 👍🏻👍🏻

  • @abdurahman2279
    @abdurahman2279 Před 2 lety

    എന്റെ ഇഷ്ടമുത്താണ് ഈ മോൻ അള്ളാഹു ആരോഗ്യ ത്തോടെ യുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @dilluvlogs2577
    @dilluvlogs2577 Před 3 lety +2

    Mashallah enthoru sound allahuvinte dheeninu vendi orubadu paattugal paadan nadhan thunakatte

  • @BabuBabu-go1bf
    @BabuBabu-go1bf Před 4 lety +56

    മാഷാ അല്ലാഹ്.. അല്ലാഹ് അനുഗ്രഹിക്കട്ടെ.. 👌👍🤲🤲🤲

  • @ajithababu30
    @ajithababu30 Před 3 lety +6

    ഇതാണ് പാട്ട് അടിപൊളി

  • @Yasmin...9036
    @Yasmin...9036 Před rokem

    ഇക്കാന്റെ ശബ്‌ദം കേൾക്കാൻ നല്ല രസമുണ്ട് ❤💕

  • @Sunithaabhi
    @Sunithaabhi Před 2 lety

    ഹൃദയം സ്പർശിക്കുന്ന ഗാനം സകല വിഷമങ്ങളും അവിയായിപ്പോയി നന്ദി അറിയാത്ത നിറഞ്ഞ എന്റെകണ്ണിന് എന്തോ പാടാനുള്ളപോലെ....

  • @musthafa.k9167
    @musthafa.k9167 Před 2 lety +3

    Masha allah. Saleemikkante paarambaryam kittiya mon. Super mone👍👍🥰🥰

  • @ponnusamayoor1158
    @ponnusamayoor1158 Před 4 lety +13

    Polichutto Sinan Monte Ella pattum kanarund supper voice mashaallah,💖💖💖💖

  • @majidafazil2410
    @majidafazil2410 Před rokem +2

    ഇതിന്റെ music ഇല്ലാത്ത song ഉണ്ടോ..
    സൂപ്പർ annetto... Mash allah 😍😍

  • @saifnnjnoorasaifnnj5234

    Rasoolinta madhukal paadumpol kazhivathum music illathe paadan Mon shramikkanam...nannayi padi...rasoolinu music ishatamalla..iniyum orupaadu kaalam paadan ALLAHU AAROGYAMULLA DEERKHAAYUSS NALKI ANUGRAHIKKATTE AAMEEN YA RABBAL AALAMEEN....oru big salute

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp Před 2 lety +4

    Nalla mon Adipoli song 👍👍👍inum uyarangalil ethatte

  • @shoukathpalath6012
    @shoukathpalath6012 Před 4 lety +54

    വരികൾ ഒത്തിരി ഇഷ്ട്ടം

  • @amirjancv8608
    @amirjancv8608 Před 2 lety

    പടച്ചവൻ ഇനിയും ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കട്ടെ. മോനെ എന്റെ ബിഗ് സല്യൂട്ട്

  • @ramlathm6014
    @ramlathm6014 Před 2 lety +1

    മദ് ഹിന്റ വഴിയിൽനിൽക്കുന്ന മോനെ നീ ഒരിക്കലും പരാജയപെടുകയില്ല 🤝അള്ളാഹു ഇരുലോകം നന്നാക്കട്ടെ. ആമീൻ

  • @subimustafa6409
    @subimustafa6409 Před 2 lety +3

    Wow superb.... smiling face....

  • @risanaharis1849
    @risanaharis1849 Před 4 lety +10

    Kidu voice 👌🏻mashah allah

  • @fathimahudha3045
    @fathimahudha3045 Před 11 měsíci

    എത്ര മനോഹരമായ വോയിസ്‌ mashaallh ❤️

  • @chalakkarashameer5202
    @chalakkarashameer5202 Před 3 lety +1

    അള്ളാഹു ബർകത്ത് നൽകട്ടെ... മോനും.... സലീം family ക്കും

  • @haleemathsahadiya4518
    @haleemathsahadiya4518 Před 2 lety +14

    Ma sha allah... 😍
    പിന്നെ... മുത്ത് ഹബീബിന്റെ മദ്ഹ് അല്ലെ പാടുന്നേ മ്യൂസിക് ഇല്ലാതെ അല്ലെ നല്ലത്..🙌