മമ്മൂക്ക കണ്ണൂർ സ്ക്വാഡ് സീരീസ് ആക്കിക്കൂടെ എന്ന് ചോദിച്ചിരുന്നു | Directors Club 2023 | RJ Rafi
Vložit
- čas přidán 8. 12. 2023
- Directors Club 2023 || RJ Rafi
RDX , കണ്ണൂർ സ്ക്വാഡ്, കാതൽ, ഗരുഡൻ, മധുര മനോഹര മോഹം, കേരളാ ക്രൈം ഫയൽസ്, 2023ലെ സൂപ്പർഹിറ്റുകൾ ഒരുക്കിയ സംവിധായകർ സിനിമാ വിശേഷങ്ങളുമായി Club FM ഒരുക്കിയ Directors Clubൽ.
An exclusive roundtable conversation with hitmaker directors of Malayalam in 2023.
Jeo Baby is an Indian director best known for the movies The Great Indian Kitchen and Kaathal.
Roby Varghese Raj is an Indian cinematographer and director known for his debut directorial, Kannur Squad.
Stephy Xavier is an award-winning costume designer and director of Madhura Manohara Moham.
Arun Varma is the director of Garudan.
Ahammed Kabeer is the director of the first-ever web series in Malayalam, "Kerala Crime Files".
Nahas Hidayath is the director of the superhit movie RDX.
A Club FM Production. All rights reserved. - Zábava
ഒരിക്കൽ ഇത് പോലെ ഇരിക്കാന് പറ്റും എന്ന് പ്രതീക്ഷിക്കുന്നു
പുലരട്ടെ പ്രതീക്ഷകൾ ❤
Nadakkatte 😊
all the best😍
2023 Megastar Mammookka nte Varsham 😍😊🔥🔥
Kannur Squad ♥💥
Kaathal ♥
NanpakalNerathuMazhakkam ♥
മമ്മൂട്ടി 's "വർഷം" ഓര്മിപ്പിക്കല്ലേ
@@Ajithdas10 ♥✔
@@rishiponnadcry mone 😂😂😂😂
❤❤
@@rishiponnadDa myre adingu😂
2022
2023
Mammookka kondpoyi 🔥🎉
Kannur Squad - Legendary Megastar Mammookka ♥🔥
രോമാഞ്ചം ഡയറക്ടർ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ
Yes
Rafi is a great presenter
റാഫി🌺
എല്ലാരുമായി ഇഴുകി ചേർന്ന് ചോദ്യങ്ങൾ ഒഴുക്കോടേ ഉന്നയിച്ച് മുന്നോട്ട് പോയി🌟👍
കേരളത്തിലെ ഏറ്റവും നന്നായിട്ടും, മാന്യമായിട്ടും (professionally) ഇന്റർവ്യൂ ചെയ്യുന്ന bro 👍👏
Quality People. Quality Anchor. Quality discussion.
ഈ വർഷവും നടനായും താര മായും മമ്മൂക്ക 🔥
മുസ്ലിംസ്നു മാത്രം 🤣🤣🤣
@@aishwaryai373 Vargeeyatha thoori vekkathe poda Maire
@@aishwaryai373 ചിരിക്കാൻ ഒന്നും പറഞ്ഞില്ലല്ലോ വാണമേ 😂
@@aishwaryai373thikanja oru sanghi 💯🤮💩
Evidunnu ado matham kotham ayi varunnath
One name peaked over everyone and that's MAMMOTTY ❤️🔥
Rafi s vibe is insane
It is pleasure to see that every year some promising newface directors comes to our industry.. Its the sign of a growing industry❤❤
Mammokka ❤
Movies ❤❤❤
45:28 A10 reply😂😂
Mammooka Movirs❤
So happy to see all of them happy and laughing.. Entertaining and Informative interview. Shafi pandee pwoliyaaan❤ Interview kalakkiii
45:20 key moment😂
Amazing interview bro❤❤❤.. You know hw to keep an interview engaging. Kudos❤❤❤
Thank you club fm for this 🎉
നഹാസ് ആണ് എന്റെ ഇൻസ്പെറേഷൻ പുള്ളിയുടെ അതേ ജീവിത കഥയാന്ന് എന്റെ ജീവിതവും ❤❤
Anchor, good questions to everyone. One criticism, should have asked directorial questions to Stephy, everyone seems to stick on to Stephy's Costume designer post.
മധുരം മനോഹരം എടുത്ത ചേച്ചിക്ക് അഭിനന്ദനങ്ങൾ കാര്യം ഒരു പെണ്ണും ഇങ്ങനെ ഒരു സിനിമ എടുക്കുന്നുണ്ടെങ്കിൽ സാധാരണ പെൺപിള്ളേര് സ്ത്രീ പെണ്ണ് എന്ന രീതിയിൽ ഇങ്ങനെ എപ്പോഴും ബൂസ്റ്റ് ചെയ്തു മഹത്വവൽക്കരിപ്പിച്ച് നിർത്താനെ നോക്കൂ ഈ സിനിമയിൽ അങ്ങനെയൊന്നും പക്ഷം ചേരാതെ കൃത്യമായി മനുഷ്യന്മാർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ആ ഒരു സംഭവത്തെ ധൈര്യമായി വിഷ്വലൈസ് ചെയ്ത ചേച്ചിക്ക് ഇരിക്കട്ടെ അഭിനന്ദനങ്ങൾ ആരും ചെയ്യാത്ത ആരും ചിന്തിക്കാത്ത ഒരു വഷയത്തെ എടുത്ത് സിനിമ ആക്കിയത് കൊണ്ട് സന്തോഷം അതാണ് ആ സിനിമയെ വ്യത്യസ്തമാക്കുന്നത്..
Jeo chettan 45:28 🤣🤣🤣🤣.
Just watched Garudan, it was excellent!
One of the best interviews well done need more like these
ഇഷ്ട്ടപ്പെട്ട anchor❤
Rafi ❤
Mammookka ❤ ❤ 👍 👌 👏👏👏👏👏👏👏👏👏👏👏👏👏👏👌
Rafi mahn❤ nyz
Excellent choice of directors 👏👏
2023 My Favourites Movies In Indian Cinema ♥
Kannur Squad
Jawan
Pathaan
Rdx
2018
Leo
Tiger 3
NanPakalNerathuMazhakkam
Jigarthanda
Kaathal
Paachuvum Albudha Vilakkum
2018
Voice of സത്യ നാഥൻ ❤️❤️🔥
@@The_reels_corner aa marannu ✔
@@farisfaris1803 😂😂😂
ഒരു സെക്കന്റ് പോലും skip ചെയ്യാതെ മുഴുവനും കണ്ടു.. Creatores power🔥
Sooooooooooper program ❤❤❤❤Anchor nice❤❤❤
RDX directrku nammude Santhosh George chettante same sound alley ❤
Directers ❤
Outstanding program
Fun❤
Good interview
Watching little ❤graphic eye 🎉🎉🎉
🌺ജിയോ ബേബി🌺🌟
Loved it🤍
Anchoring is top notch 👌🏼
Directors Club 2023 🤍🤩
Super 👌🔥❤
Jeo Baby🤍
My favorite interviewer
👍👍
Good anchor.....👍🏻👍🏻
Jeo baby 🫡🫰❤️🔥✨💯
super b
Missing Jude😢
വാലാട്ടി എന്ന പടം സംവിധാനം ചെയ്ത ദേവൻ ആണ് കഴിഞ്ഞ വർഷം ഇറങ്ങിയ പടങ്ങളിലെ മികച്ച സംവിധായകൻ..... മനുഷ്യരെ വച്ച് പടമെടുക്കാൻ പറ്റും, പക്ഷേ ഇത്രയും മിണ്ടാപ്രാണികളെ വച്ച് സിനിമ എടുത്ത് ഹിറ്റ് അടിക്കുവാൻ അധികം ആർക്കും സാധിക്കില്ല.....
അത് തന്റെ അഭിപ്രായം മാത്രം... ആ സിനിമ ഹിറ്റ് അല്ലെയല്ല...
അതിലും വലിയ ഹിറ്റാണ് നെയ്മർ.
Roby once said, some director was criticising Kannur squads climax. Who was that ??
Jayan nambiar,director of Vilayath Buddha
Criticising allayirunnu... Commenting... While show is ongoing...
❤
Nahas voice Santhosh George Kulangara sir-de pole thonithe enik mathram ano???
❤❤❤❤
why not added Jude for 2018
Kannur Squad Team B oru series aakam. Build it up to a Kannur Squad 2 movie with Team A.
ഗരുഡൻ 🔥🔥
Sushin interview second part evde???
രജീഷ മാറ്റി വെച്ച super ഹിറ്റ് ആയ ഏത് brother sister സിനിമ ആണ്?
SG ❤️🔥
57.55 ഇല് പറയുന്നത് ഏത് movie?
Anchor ❤
Thamil round table🔥🔥🔥
സുരേഷ് ഗോപി ഗരുഡൻ ❤️👌👌👌
Nahas hidayath sound like santhosh George kulangara sir..!
നിസാം ബഷീർ നെ പോലെ സക്സസ്സ് ആയ ഒരു ഡയറക്ടർ അങ്ങനെ ഇന്റർവ്യൂ ഒന്നും കൊടുക്കുന്നില്ലല്ലോ 🙄
Pulli Rorschach erangiya timeil maneesh naryananu interview koduthathe ollu
Aadujeevitham ❤❤❤
M⭐⭐⭐
Why no one is calling the directors of 2018 and romaanjam
ഈ പടങ്ങൾ എല്ലാം ഞാൻ കണ്ടതാണ്..... സത്യം പറഞ്ഞാല് എല്ലാ പടങ്ങളും ok ok ആണെങ്കിലും repeat value ഇല്ല.... ഒരു തവണ കണ്ട് മറക്കാം....
Jo&jo alle aa filim 57:50
Mm
Barad rajinte round table പോലെ മലയാളത്തിൽ
Romanjam director and jude anthony missing
Where is jude Joseph??
Skippless video of the year😊
Why no jude Antony Joseph?
ഇപ്പോഴത്തെ പടങ്ങൾ റിപീറ്റ് വാല്യൂ ഇല്ല, പഴയ പടങ്ങൾ 👌👌
മൊത്തത്തിൽ പറയണ്ട
കുറെ കാലം കഴിയുമ്പോൾ അന്നത്തെ പിള്ളേർ ഇതുപോലെ പറയും.
പഴയ movies ന്റെ technology പഴയത് ആയത് കൊണ്ട് നമ്മൾ കൂടുതൽ expect ചെയ്യാതെ nostalgic ആയി കണ്ടിരിക്കും.. അത്രേ ഉള്ളു.. Human psychology that's it 👍
@@shyamsankar4146Repeat value ulla eathelum oru padam parayaamo😂
Pazhe movies even transcend generations..new kids who are born after 2010s are enjoying the 80s 90s movies..
രണ്ടാമത് പറഞ്ഞ series ഏതാ
പുരുഷപ്രേതം എടുത്ത krishand, valaatty ഡയറക്റ്റ് ചെയ്ത ദേവൻ ജയകുമാർ , ഫാലിമി എടുത്ത നിധീഷ് സഹദേവ് എന്നിവർ ഒക്കെ ഇവരേക്കാൾ ഈ വേദിയിൽ ഇരിക്കാൻ അർഹർ ആണെന്ന് തോന്നുന്നു.❤
ഇവരെക്കാൾ എന്ന വാക്ക് തെറ്റാണ്, അവർക്ക് അർഹത ഉണ്ടായിരുന്നു എന്ന് പറയുന്നത് ok. പക്ഷെ ഇവരെക്കാൾ എന്ന് പറയുമ്പോൾ, ഇവർ ചെയ്തത് മോശമാണോ ???
@@nikhilunnikrishnan6159 ഇവരിൽ ചിലർ.
Yes
45:23 thank me later
ജിയോ ബേബി :മോഹൻലാൽ @45:09
Jeo baby an underrated ഹിന്ദുവിരോധി & പാവാട
Instead of Garudan Director Jude should be there for 2018
Vos ഹിറ്റ് ആണല്ലോ അത് പോലെ മധുര മനോഹരം അവരുടെ ഡയറക്ടർ എവിടെ
Madhura Manohara Moha thinte director avide undello....
Vos enthinu😂
ഹിറ്റായ മൊത്തം സിനിമകളുടെയും സംവിധായകന്മാരെ കൊണ്ടുവന്നിട്ട് അല്ല roundtable...
ആ വർഷം ഹിറ്റായ അല്ലെങ്കിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ സംവിധായകന്മാരിൽ അവൈലബിൾ ആയിട്ടുള്ളവർ ആരൊക്കെയാണെന്ന് നോക്കിയിട്ടാണ്.
പിന്നെ ഈ കൂട്ടത്തിൽ ഇരിക്കാൻ വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ സംവിധായകന് ആ സിനിമ മൂലം- അർഹതയില്ല.
കരിയർ മൊത്തമാണ് നോക്കുന്നത് എങ്കിൽ 2023 എന്ന് സ്പെഷ്യൽ ആയി പറയേണ്ട കാര്യം വരുന്നില്ല
Repeat value undavunnath tv yil padangal kanumbozhanu ipo aalkar tv yil padangal kanunilla
Repeat value movies und
Tv yude munnil irikku😊
Vellimoonga oke epo tvil vannalum kanum ,athrem repat value olla vere puhia padam illa
കണ്ണൂർ സ്ക്വാഡിനെക്കാൾ സീരീസ് ആക്കിയാൽ hit അടിക്കുന്നത് കാതൽ the core ആയിരിക്കും... അടിപൊളി മേക്കിങ്, കാസ്റ്റിംഗ്, ഒട്ടും ലാഗുമില്ല പക്കാ entertainer... ഇമോഷൻസ് ഒക്കെ touching ആരുന്നു.. Last മമ്മൂട്ടി ജ്യോതികയെ കെട്ടിപിടിച്ചു ദൈവമേ എന്നൊരു വിളിയുണ്ട്... Theatre മൊത്തം ചിരിച്ചു....ചുരുക്കം ചിലർ കൂവി😂😂😂😂😂😂😂😂😂
Aduthu payilu poi kariyade
Etthan fan aanalle
ഇതെന്താണ് റാഫി ? ഇതൊരു roundtable discussion അല്ല ഇത്രേം പേരെ ഒരുമിച്ച് കിട്ടിയിട്ട് എല്ലാരുടേം ഇന്റർവ്യൂ എടുത്ത പോലെ ആയി ...ഈ കോപ്പിലെ ടാസ്ക് ഒക്കെ ഇതിലെങ്കിലും നിർത്തായിരുന്നു ഒരു serious discussions പ്രതീക്ഷിച്ചാണ് വന്നത് but very boring ...!
45:20 😂😂😂
Jeo thug
mammokka karanam suraj nte avasaram nashtapettu
Athe athe he is so cruel
Garudan is the only great movie in these team . Rest is good .
The opposite... Garudan is the only good movie in the list along with MMM..Rest are excellent.. Let it be kaathal, Kannur Squad or RDX
@@ahamedfaris3216eringe poda
റോബി ജയം രവി look ഉണ്ടല്ലോ
ഇതിന്റെ ഇടയിൽ jeo ബബിയെ കുത്തി കേറ്റിയോ 😂😂
കണ്ണൂർ സ്ക്വാഡ് 100 cr അടിച്ചോ 😂😂😂🙏
Cry harder😂
അടിച്ചല്ലോ.. എന്താ ഡൌട്ട്?
RDX ഉം കണ്ണൂർ സ്ക്വാഡ് ഉം ബിസിനസ്സ് അടക്കം 100+ കോടി നേടിയ സിനിമയാണ്.
അതുകൊണ്ട് തന്നെയാണ് മൊന്നേ രണ്ടും ഒരുമിച്ചു പറയുന്നതും
Poojappura report alla 😂😂
Ath pinne Mone pattillaaaaaa😂
Garudante directorkku odukkatha Jada aanallo ?
kannur squad nalla padam aanu making okke adipoly...but oru actress illa...nadimarillatha cinema bayankara boar aanu...
Real story il angne character illa pinne evide idann ... Heeee
Eee madhura manohara moham enthina ithra value kodukkunne???...oru kunthom illatha movie
June-July time il stars illathe thanne 10cr appox collect cheytha padam aan.. Abv avg aayirunengilum majority kk istapett
Hit aaya padam aanu
It's hit and directed by female...we should encourage female directors
മിണ്ടാതിരിയടേയ്..കിടു പടം ആണ്..ചുമ്മാ ഒന്നും ഒരു താരങളും ഇല്ലാതെ വന്ന പടം 10 കോടി കളക്റ്റ് ചെയ്യില്ലല്ലോ
@@dulquersalmaan11 sherikum aa cinemayil entha parayne...onnum illa.. verthe kore avg comedy vech indaakiya oru below avg padam