Video není dostupné.
Omlouváme se.

ഉമ്മാന്റുടീലെ വിരുന്നും തെരക്കും 😂😇🥰/SHAS DOT COM

Sdílet
Vložit
  • čas přidán 23. 04. 2024
  • Discover Timeless Beauty with Importikaah’s Beautiful Bonus Bundle | Use Code SHA10 for 10% Off!
    🌟 Elevate your self-care routine with Importikaah’s Beautiful Bonus Bundle. Designed for the dynamic woman, this collection merges tradition with modern elegance in every curated item.
    Inside the Bundle:
    Skincare Tools: Kansa Wand, Jade Roller, Face Roller & Brush for rejuvenated, glowing skin.
    Daily Essentials: Sweat Pads & Nipple Covers for confidence and comfort.
    Why Importikaah?
    We empower women globally with handpicked, world-class products that make lives awesome. More than beauty, it’s a celebration of self-care as a vital practice.
    🎁 Special Offer: Use SHA10 for 10% off!
    📲 WhatsApp Orders: Easy ordering at +91 7899574685
    👇 Shop Now: Click the link below to buy on importikaah.com or message us on WhatsApp!
    shorturl.at/xCL45
    ✨ Stay Connected:
    - CZcams: [Importikaah]( / @importikaah )
    - Instagram: [importikaah.global]( / importikaah.global )
    Like, Share, and Subscribe for more insights. Join the Importikaah community today!

Komentáře • 382

  • @irfanafasil268
    @irfanafasil268 Před 3 měsíci +78

    യാമിക്കുട്ടി ഇപ്പൊ ശരിക്കും ഷെഫ്മോന്റെ പോലെയായി ❤️

  • @HaseenaHaseena-fz7bq
    @HaseenaHaseena-fz7bq Před 3 měsíci +10

    Pattambeele, ummachinteyum uppachinteyum veed evide? Avideyonnum pokarille video yil ithu vare kanditilla.

  • @we2also666
    @we2also666 Před 3 měsíci +62

    അഞ്ചു പെണ് മക്കളു ആണെന്നു പറഞ്ഞു ആ ഉമ്മ അന്ന് യെത്ര tention adichittu ഉണ്ടാകു.. ഇന്ന് ആ ummayude ഒരു ഭാഗ്യം കണ്ടില്ലേ.. ❤🎉 അല്ലാഹു നില nirttatte ee സ്നേഹം❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 měsíci +2

      ഏയ് ഉമ്മാക്ക് അങ്ങനെ ടെൻഷൻ ഒന്നും ഉണ്ടായിട്ടില്ല 🥰

  • @vibgyor1988
    @vibgyor1988 Před 3 měsíci +211

    ഇന്നുമോൾക്ക് ഒരു Hairband ഉം ഷോളും കൊടുക്കൂ❤

  • @rasheenarasheena8707
    @rasheenarasheena8707 Před 3 měsíci +10

    Shahitha ellaarum koodiyaal jasmi kuttiyaan le cookeeya... Enik nalla ishttaan avale oru paavaan thonum

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Před 3 měsíci +1

    Mashallah adipoli - പട്ടാമ്പി എല്ലാവരും ഒരുമിച്ച് ഉള്ള വിഡീയ കാണൻ ഇഷ്ടമാണ്🙏🙏🙏💖💖💖💖💖💖💖💖💖♥️♥️♥️♥️♥️♥️♥️♥️💖💖💖💖♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍

  • @rasheedhashanavas9244
    @rasheedhashanavas9244 Před 3 měsíci +5

    Mashaalla. Video ishdayi. Koode yami kutti yeyum❤❤❤

  • @fuhadpachu910
    @fuhadpachu910 Před 3 měsíci +6

    Super famili orupad ishtayi

  • @Ashamp-li1mg
    @Ashamp-li1mg Před 3 měsíci +2

    Happy to see you all together❤.Even we are 3 sisters living in 3 different places.

  • @aneeshaanu1952
    @aneeshaanu1952 Před 3 měsíci

    എനിക്ക് ഇത്താനെയും ഫാമിലി യെയും ഒത്തിരി ഇഷ്ടാണ് ❤️🙏🏻.. വാവിനെ എടുക്കാൻ തോന്നും ♥️♥️🙏🏻

  • @gamerasif5730
    @gamerasif5730 Před 3 měsíci +5

    ഇതിൽ കാണിച്ച അപ്പത്തിന്റെ റെസിപ്പി ഒന്ന് പറയാമോ ഇത്ത

  • @haseenakalayathhaseenakala5193
    @haseenakalayathhaseenakala5193 Před 3 měsíci +19

    എനിക്ക് ഇങ്ങളെ മ്മാനെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ❤❤❤❤❤അല്ലാഹ് ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @fathimaziya5971
    @fathimaziya5971 Před 3 měsíci +23

    Ikkante😃വീട്ടിൽ പോയതെന്തേ പാവല്ലേ അവിടുത്തെ വെല്ലിമ്മക്കും കാണാൻ ആഗ്രഹം കാണില്ലേ പെരുന്നാൾന് കാണാൻ പാവാണ്

  • @dhilkhushi
    @dhilkhushi Před 2 měsíci

    നിങ്ങൾ പട്ടാമ്പിയിൽ എവിടേയാ - ഞാൻ മേലേ പട്ടാമ്പിയാണ് ഇന്നലെ യാമി കുട്ടിയുടെ വീഡിയോ യാദൃശ്ചികമായി കണ്ടു.ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു.മാഷാ അള്ളാ❤❤❤

  • @fathimafemin2848
    @fathimafemin2848 Před 3 měsíci +2

    Baby k formula milk kodukkar undo??kodukkar undeel which brand use cheyyunnath??

  • @Sabira931
    @Sabira931 Před 3 měsíci +7

    Enth rasa engale ellarum ullappam pattambi veettil enike bayangara ishtha

  • @sumayyasumayya9197
    @sumayyasumayya9197 Před 3 měsíci +1

    Assalamu alaikum ithaa,
    Njan ithade videos ellam kannarundu
    Yami molde athe prayathil enikkum oru mollu undu 7yr aya monte kunjupengall 🥰
    Innu mollde 2.5 monthle vaccination ayirunnu,
    Ente veedum Pattambi aduthannu .......
    Love u dears ❤❤

  • @fidudilufebi3131
    @fidudilufebi3131 Před 3 měsíci +1

    Jamees hair oil use cheydhitu hair fall nu nalla mattamundta

  • @shiyashanan
    @shiyashanan Před 3 měsíci +4

    Najithade വീട് എവിടെ ആണ് പുലാമന്തോൾ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 měsíci

      ടൗണിൽ തന്നെ 🥰

    • @MumthasBasheer-iy4wg
      @MumthasBasheer-iy4wg Před 3 měsíci

      ഞാൻ വിളയൂർ ആണ്. ടൗണിൽ എവിടെ. സ്റ്റിച് ചെയ്യാൻ കൊടുക്കാൻ പറ്റോ ​@@Shas_Dotcom_by_Shahadiyasakeer

  • @unnianunnian7070
    @unnianunnian7070 Před 3 měsíci

    Skin care powder endhu konda mix aakand vellam kondano

  • @MunavuraHamdan-do2tq
    @MunavuraHamdan-do2tq Před 3 měsíci +7

    Masha allha 👍എന്റെ ഉമ്മക്കും ഇതുപോലെ 5 പെൺകുട്ടികൾ ആണ് എല്ലാവരുംവീട്ടിൽ ഒരുമിച്ച് കൂടിയാൽ നല്ല രസമാണ് പക്ഷേ 😢ഈ സന്തോഷം കാണാൻ എന്റെ ഉമ്മാക്ക് വിധി ഇല്ലായിരുന്നു എന്റെ ഉമ്മ ഈ ലോകത്തോട് വിട പറഞ്ഞു പോയിട്ട് 16 വർഷമായി😢

  • @lulum1550
    @lulum1550 Před 3 měsíci +1

    Masha allah nalla rasand kanan😘

  • @LatheefE.K
    @LatheefE.K Před 3 měsíci +2

    ഹെയർ ബാൻഡ് അല്ലാത്ത വേറെ ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല😂😂

  • @Haris-bl2df
    @Haris-bl2df Před 3 měsíci +1

    Hii umma uppa assalam alaikkum wow adipoli pattabi vishasham vlogs adipoli aaethe onde umma mm pinne ntha yamee kutty love you umma uppa 🌟🌟

  • @najiyasadil118
    @najiyasadil118 Před 3 měsíci +2

    Nailcone evidunna onnu parayumoo

  • @Muneera....
    @Muneera.... Před 3 měsíci

    Make up cheiyunanth onnu kanikko....allen skin care products kanikko

  • @shinazyaseen5543
    @shinazyaseen5543 Před 3 měsíci

    Molde white dress evidenn vaangiyeda last ittedh

  • @Farhana-bo3ug
    @Farhana-bo3ug Před 3 měsíci +26

    Mashaallah ...എല്ലാരുടേം സ്നേഹം കിട്ടാൻ ഭാഗ്യമുള്ള ഒരു യാമിമോള് ❤

  • @shanumanushanu8444
    @shanumanushanu8444 Před 3 měsíci +1

    Masha allha 🥰 yami kutti super ❤️❤️❤️

  • @ushakumaris7752
    @ushakumaris7752 Před 3 měsíci +1

    ബുഫെ,,സാധാ ഇഷ്ടം ആയി..ഒപ്പം എല്ലാവരെയും. .

  • @diyasmn
    @diyasmn Před 3 měsíci +1

    പട്ടാമ്പി എവിടെയാണ് നിങ്ങളുടെ വീട്. എന്റെ വീടും പട്ടാമ്പി ആണ്

  • @user-mn6dz4hu2k
    @user-mn6dz4hu2k Před 3 měsíci

    Itha ippo ethra day aayi vavakk? Neck uracho? Ippo weight etrayayi itha vavede?

  • @hunaisjimas
    @hunaisjimas Před 3 měsíci +4

    Yami molk eath oilan use cheyyunnath

  • @Itsmemuthu28
    @Itsmemuthu28 Před 3 měsíci +1

    Enikk 15 aayappo vavane kulippikkan thudangi 20 ayappo 2 vayassulla mone kulippikkanum adukkanum thudangi Chaya okke endakki kudikkum 😊eppo 28 days aayi

  • @user-ic2zz5yl2m
    @user-ic2zz5yl2m Před 3 měsíci

    Arekekilum onlil ayitt calligraphy resin art baby making kit padikkan thalparyam undo

  • @rejeenasha6756
    @rejeenasha6756 Před 3 měsíci

    ഓൺലൈൻ ആയി രണ്ട് മാസത്തെ basic ക്ലാസ്സുകൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു
    ഫീ ::അഞ്ഞൂറ്
    ഹിന്ദി
    maths
    english
    അറബി
    അറബി മലയാളം
    ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴു എട്ട് ആറ്

  • @FahanaJabbar
    @FahanaJabbar Před 3 měsíci

    Hii ithaa enth creama kaalil thekkunath

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 měsíci

      അങ്ങനെ പ്രേത്യേകിച്ചു ഒരു ക്രീം ഒന്നും ഇല്ലടാ 🥰

  • @nasmanachi6022
    @nasmanachi6022 Před 3 měsíci +1

    Nigale video kanumbo ente umante veed orma verum kalynam kaenjit avide enik egane poee nikan patit ela .. but nigale video kanumbo aa oru vibe kitunu ….

  • @henza1673
    @henza1673 Před 3 měsíci +2

    Ithaa molkk ethra maasam aayi❤

  • @rajilacp8508
    @rajilacp8508 Před 3 měsíci

    Enik ishtayi ellarum koodiya sandosham. Entr vtlum. Ithupolyan

  • @shazasvibes1394
    @shazasvibes1394 Před 3 měsíci +2

    Masha Allah❤❤

  • @heeeiiii
    @heeeiiii Před 3 měsíci +26

    ഞമ്മൾ വർത്താനം..പറയാൻ ഇരിക്കുമ്പോ ഇമ്മാരെ ചോദ്യം ആണ് le..... കുട്ടിന്റട്ത് ആരാ ന്ന് 😅

  • @Dilnaaa368
    @Dilnaaa368 Před 3 měsíci

    Orupadu sandhoosham ❤❤❤❤😊👍🏻

  • @Lamya1633
    @Lamya1633 Před 3 měsíci +10

    എന്താ രസം ഇങ്ങളെ വിശേഷം കാണാൻ ...പെട്ടെന്ന് തീർന്നു പോയി

  • @sandhyaravi6043
    @sandhyaravi6043 Před 3 měsíci

    Innumol aaranu. Ethrayila padikkunnath

  • @suharak5301
    @suharak5301 Před 3 měsíci +3

    യാമി മോൾക് എത്ര day ആയി

  • @ourcookingzone
    @ourcookingzone Před 3 měsíci +1

    Cuteee🥰🥰🥰🥰🥰

  • @NishanaLukman
    @NishanaLukman Před 3 měsíci

    Nabilutty nikkana kandapo shefmon shawl ittapole thonni 🤭yami kutty nabiluttyne pole akum chilapo velthavumpo ❤

  • @Rameezaaami
    @Rameezaaami Před 3 měsíci

    Yamikutty shaff mon thanne❤😅

  • @raseenakp2736
    @raseenakp2736 Před 3 měsíci

    Vdo ishtae nalla rasan yami mol❤❤❤❤❤❤❤❤❤❤❤❤

  • @rannans2978Suhara
    @rannans2978Suhara Před 3 měsíci

    മാങ്ങ കാണുസംകൊതിയ യി ട്ടോ നിങ്ങളെ വീഡിയോ കാണാൻ നല്ല വൈബാ❤❤❤😊

  • @user-pi2px2tj5m
    @user-pi2px2tj5m Před 3 měsíci +1

    പ ട്ടാ മ്പി വീ ട് ആ രു ടെ ആ ണ് ❤

  • @busharamuhdhashraf
    @busharamuhdhashraf Před 3 měsíci +1

    വീഡിയോ അടിപൊളി

  • @user-eh2mi9ru6g
    @user-eh2mi9ru6g Před 3 měsíci

    Yamikuttiyude ful Name yendanu..?

  • @naseeranaseera1492
    @naseeranaseera1492 Před 3 měsíci +1

    യാമി കുട്ടിയെ ❤️ ചക്കരെ 🥰🥰

  • @naseematharammal
    @naseematharammal Před 3 měsíci +4

    Jasmin kutty nalla cook anallo👍

  • @khalidnhairunnisa8194
    @khalidnhairunnisa8194 Před 3 měsíci

    എടോ വീഡിയോ നല്ല ഇഷ്ടമായി അടിപൊളി❤❤❤ എല്ലാവരും ഒരുള്ള ദിവസങ്ങൾ❤യാമി കുട്ടി അയ്ലാവ്യൂ❤❤❤❤❤❤

  • @basiviog4940
    @basiviog4940 Před 3 měsíci +3

    ജമീസ് ഓയിൽ എന്താ price

  • @NooraFathima-ej3oo
    @NooraFathima-ej3oo Před 3 měsíci +1

    Ee sadhangal evide kitum.enik venamayirunnu

  • @abdurahman6423
    @abdurahman6423 Před 3 měsíci

    Masha allah❤

  • @Fasisithara-iq2uw
    @Fasisithara-iq2uw Před 3 měsíci

    Nte uppayum inganeya thudakkunna idayil koode nadakkum😅😅😅😅😅😅

  • @suttu8563
    @suttu8563 Před 3 měsíci +1

    മത്തി പൊരിച്ചത് 😍

  • @jasmine4826
    @jasmine4826 Před 3 měsíci +1

    Yamikkuttyy😘😘

  • @AdhilT-cd9lt
    @AdhilT-cd9lt Před 3 měsíci +4

    മുടി കാണുന്നു

  • @user-di2ko7xb7r
    @user-di2ko7xb7r Před 3 měsíci +11

    മരു മക്കളെതിൽ സക്കീറും മക്കളെതിൽ സഹതിയയും ആണ് കൂടുതൽ ഭംഗി അവരുടെ രണ്ടാളെയും സംസാരവും നല്ല രസമാണ് കേൾക്കാന്

  • @hibabaachi553
    @hibabaachi553 Před 3 měsíci +2

    Hi ഇത്ത എനിക്ക് 25വയസാണ് എന്റെയും ഇത്താ ന്റെയും ഡെലിവറി ഒരു ദിവസം ആയിരുന്നു എന്റെയും c സെക്ഷൻ ആയിരുന്നു ഞാൻ 40ഡേയ്‌സ് ആവുന്നതിന് മുന്നേ പണികളൊക്കെ എടുകാൻ തുടങ്ങി ഇത്ര ദിവസം ആയിട്ടും ഇതാ റസ്റ്റ്‌ ആണെന്ന് പറയുന്നത് ഇത്തയുടെ ഭാഗ്യം എനിക്ക് ചെറിയ മൂന്ന് മക്കളാണ് എനിക്ക് റസ്റ്റ്‌ എടുക്കാൻ ഒന്നും പറ്റുന്നില്ല എന്നെ സഹായിക്കാനും ആരും ഇല്ല ഭർത്താവ് പോലും കുട്ടിയെ വരെ എടുക്കുല നെഗറ്റീവ് പറഞ്ഞതല്ലേ എന്റെ വിഷമം കൊണ്ട് പറഞ്ഞു poyatha

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 měsíci

      സാരല്ല്യ ❤️

    • @priyawarrier3160
      @priyawarrier3160 Před 3 měsíci +1

      ബെസ്റ്റ് തന്നെ 😏ഭർത്താവ് കുട്ടിയെ എടുക്കില്ല എങ്കിൽ എന്തിനു കൊച്ചിനെ ഉണ്ടാക്കി

  • @ajmalshahanas2839
    @ajmalshahanas2839 Před 3 měsíci

    Superrr poliyy

  • @shahanatk3091
    @shahanatk3091 Před 3 měsíci

    Nailcone Evdnna?

  • @IrfanaS-hn3si
    @IrfanaS-hn3si Před 3 měsíci

    Etha umma da a masalakutini egana Oder akanda

  • @pathoosworld8078
    @pathoosworld8078 Před 3 měsíci +1

    hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ്‌ ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,pcod,ഹോർമോൺ പ്രശ്നങ്ങൾ ,irregular periods ,body pain ,ഷുഗർ,കൊളെസ്ട്രോൾ ,thyroid ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട്..താല്പര്യമുള്ളവർ
    എട്ട് പൂജ്യംഎട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @user-vr2cx5mu8c
    @user-vr2cx5mu8c Před 3 měsíci +2

    Hi ഇത്ത യാമി മോൾ ഓളെ ഇക്കാക്കാനെ പോലെ തന്നെ മാഷാ അള്ളാഹ് ❤

  • @user-op6hv6wh1o
    @user-op6hv6wh1o Před 3 měsíci

    നല്ല വീഡിയോ ഒരു പാട് ഇഷ്ടം യാമിമോൾ ഹായ്

  • @user-hl1og6pn7c
    @user-hl1og6pn7c Před 3 měsíci +1

    Sulaikhayude husband entha pattambiyilek varathadth.ayaaaalk ninglude familyum ayitt entha prashanm

  • @farsanashafeeq3723
    @farsanashafeeq3723 Před 3 měsíci

    ഇത്തൂസ് 🥰🥰യാമി മോൾ 🥰🥰❤️❤️😍😍😍

  • @faihafathima2643
    @faihafathima2643 Před 3 měsíci

    Mashaallah ❤❤❤

  • @nejinaabdulkhader7624
    @nejinaabdulkhader7624 Před 3 měsíci

    Baby ku vedio il last ittu kodtha dress evdenn vangheedhaa❤

  • @shami7720
    @shami7720 Před 3 měsíci

    😂😂താത്ത കുറച്ചു പരസ്യം കുറച്ചു കൂടെ വ്ലോഗ് പകുതിക് മുകളിൽ പരസ്യം ആയിപോയി

  • @shamilaps3054
    @shamilaps3054 Před 3 měsíci

    Shehadhiii❤❤❤യാമി mol❤❤❤

  • @subairamana9955
    @subairamana9955 Před 3 měsíci

    ഹായ് മാഷാഅല്ലാഹ്‌

  • @shaharbarafeeq
    @shaharbarafeeq Před 3 měsíci

    Masha allah 💕💕💕

  • @FSP557
    @FSP557 Před 3 měsíci

    പൊളിച്ചു

  • @asnamol5640
    @asnamol5640 Před 3 měsíci

    അടിപൊളി സൂപ്പർ 👍👍🥰🥰🥰🥰

  • @munavviram2487
    @munavviram2487 Před 3 měsíci

    Viralil ettad mailanji alle

  • @minnalagru
    @minnalagru Před 3 měsíci

    Super

  • @Raziaisha
    @Raziaisha Před 3 měsíci

    മാഷാ അല്ലാഹ് ❤യു യാമി മോളു

  • @Nadhir000
    @Nadhir000 Před 3 měsíci +2

    ഷെഫ് മോൻ തന്നെ യാമി കുട്ടി ❤masha allah

  • @faihafathima2643
    @faihafathima2643 Před 3 měsíci +3

    Yami

  • @sumayyaashraf6944
    @sumayyaashraf6944 Před 3 měsíci

    Thala mottayadichapolee
    Enik ishttappettu aa varthanam😂.

  • @SeenaNaser7
    @SeenaNaser7 Před 3 měsíci +1

    Hi🥰😍👌

  • @ansarnazeer1631
    @ansarnazeer1631 Před 3 měsíci

    Mashaallah❤❤❤

  • @shabeebshabeeb-er5nn
    @shabeebshabeeb-er5nn Před 3 měsíci +1

    Ithaaa.supervedeo.❤.yamikuttikk.kuthivepp.eduthad.evidunnanu.

  • @sakirpmohammed7792
    @sakirpmohammed7792 Před 3 měsíci +8

    എല്ലാവരും കൂടുമ്പോൾ who manages expenses 🤔, so many മെംബേർസ്?

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 3 měsíci

    Yamikutty nd Shefmon same like ur umma

  • @user-uu4vx9nr6b
    @user-uu4vx9nr6b Před 3 měsíci +1

    Mok yathira maasamaayi

  • @fa_ro_oq_8937
    @fa_ro_oq_8937 Před 3 měsíci

    Kuttine nokkan ishttam pole alundalle kaanumpol thanne nalla santhosham thonnunnu

  • @rajilanoufal9184
    @rajilanoufal9184 Před 3 měsíci

    ഇത്ത ആ കുട്ടികൾ ക് തേച്ചു കൊടുത്ത പൌഡർ എവിടെ നിന്ന കിട്ടാ❤

  • @user-im4yx6ng9y
    @user-im4yx6ng9y Před 3 měsíci +7

    എന്താ നിങ്ങൾ കുട്ടിയെ സിടൗട്ടിൽ ഇരുന്ന് കുളിപ്പിക്കുന്നെ. ബാക്കിലേക്ക് പൊയ്ക്കൂടേ. അല്ലെങ്കിൽ ബാത്‌റൂമിലോ. ദേശ്യം കൊണ്ടൊന്നും അല്ലാട്ടോ. വെറുതെ സംശയം ചോദിച്ചതാ

  • @muthushemimuthu9175
    @muthushemimuthu9175 Před 3 měsíci

    Hai ഇത്ത loveuuuu❤

  • @shmzworld7498
    @shmzworld7498 Před 3 měsíci

    Ithade ithil itta lip shade ethaan?

  • @sainabam7876
    @sainabam7876 Před 3 měsíci +1

    Njnanum choyknm karudeen hair bnd ettino enu😅