യേശുവിന്റെ ഭരണം എന്റെ ജീവിതത്തിൽ || Jesus rule in my life || Saju John Mathew

Sdílet
Vložit
  • čas přidán 28. 12. 2017
  • #sajujohnmathew #jesusrule #sanctuary
    യേശുവിന്റെ ഭരണം എന്റെ ജീവിതത്തിൽ || Jesus rule in my life || Saju John Mathew

Komentáře • 39

  • @sherlymathew2042
    @sherlymathew2042 Před 4 lety +12

    വചനം ശരിയായ രീതിയിൽ പച്ചയായി വെളിപ്പെടുത്തുന്ന യഥാർത്ഥ യേശു ദാസൻ. ദൈവം വരുംകാലത്തും സഹോദരനെ എടുത്തു ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @enoshcpic6632
    @enoshcpic6632 Před 4 lety +5

    ദൈവത്തിനു മഹത്വം. എന്റെ ആത്മിക ജീവിതത്തിൽ ഒരുപാട് മാറി ചിന്തിക്കാൻ ഇടയാക്കിയ ദൈവ ദാസൻ.യേശുവിന്റെ യഥാർത്ഥ ദാസൻ. ദൈവമേ അങ്ങയുടെ ഈ ദാസന്റെ മെസ്സേജ് കേക്കാൻ അങ്ങ് സഹായിച്ച വലിയ കൃപയ്ക്കആയി സ്തോത്രം. Love you lord. ദൈവം അദ്ദേഹത്തെ ഇനിയും ബലപ്പെടുത്തേണമേ അവിടുത്തെ വേലയ്ക്കായ്.

  • @sreekalathomas7131
    @sreekalathomas7131 Před rokem

    നല്ല സ്റ്റഡി എനിക്കു വളരെ പ്രയോജനം ഉണ്ടായിരുന്നു ഗോഡ് bless you

  • @varghesethomas6449
    @varghesethomas6449 Před rokem +1

    God`s voice for the end times. And the God's Eternal truth. Amen.

  • @thomasmathai1779
    @thomasmathai1779 Před 2 lety +1

    Precious msg... Let all true servants submit before Him.. He is king n my master.... Let Gid grant you more grace.....

  • @p.k.viswanathanp.k6127

    Praise the Lord 🙏🙏🙏

  • @sureshbright1489
    @sureshbright1489 Před 6 lety +2

    ആമേൻ

  • @molithomas8070
    @molithomas8070 Před 5 lety +2

    great message. yes, we will submit HIM for reigning us.

  • @leorjjj
    @leorjjj Před 3 lety +2

    Lord You are my King, Reign over me, Amen

  • @daisyvinoy5150
    @daisyvinoy5150 Před 3 lety +2

    God bless you hallelujah

  • @PASTORVTFELIX
    @PASTORVTFELIX Před rokem

    Glory to God

  • @susypaul9548
    @susypaul9548 Před 3 lety +1

    Amen amen

  • @ranisuresh1528
    @ranisuresh1528 Před 3 lety +1

    Good. Msg

  • @sophyshyju7365
    @sophyshyju7365 Před 3 lety +1

    Thank God for this blessed message

  • @aleyammathomas7851
    @aleyammathomas7851 Před 4 lety +1

    Amen, praise the lord 🙏

  • @lalvarghese9270
    @lalvarghese9270 Před 3 lety +2

    Thank u Pastor. God bless u

  • @samuelphilip7918
    @samuelphilip7918 Před 4 lety +2

    Praise the Lord great message

  • @ck-hw6nc
    @ck-hw6nc Před 3 lety +1

    Good 👍👍👍

  • @raisygigi7093
    @raisygigi7093 Před 2 lety

    Praise the Lord

  • @thresiajoy6408
    @thresiajoy6408 Před 3 lety +1

    I do hope god willgive you long life

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 Před 3 lety +1

    All Glory to God

  • @blessonthomas3362
    @blessonthomas3362 Před 4 lety

    Divathivu sthothram 🙏🙏 amen

  • @varghesesherin1
    @varghesesherin1 Před 3 lety +1

    God is great!!

  • @bathsajohnson3675
    @bathsajohnson3675 Před 4 lety

    Glory to. God

  • @archangel1853
    @archangel1853 Před 4 lety

    Wonderful

  • @ck-hw6nc
    @ck-hw6nc Před 4 lety

    Good

  • @anumonanumon7193
    @anumonanumon7193 Před 4 lety +2

    Super and powerful message👍👍

  • @jesliyajames2150
    @jesliyajames2150 Před 4 lety +2

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @martinjyjy4389
    @martinjyjy4389 Před 3 lety +3

    അമ്മ പലഹാരം ഉണ്ടാക്കി. അതിന്റെ കണ്ടന്റ് എന്നോടു പറഞ്ഞില്ല എങ്കിലും ഞാൻ അനലൈസ് ചെയ്ത് അതിലെ ഏതാനും കണ്ടന്റ് കണ്ടു പിടിച്ചു. ഞാൻ സയന്റിസ്റ്റ് ആയി. അപ്പോൾ അമ്മ ആരാണ്.
    ദൈവം സൃഷ്ടിച്ചു. അതിലെ ചിലകണ്ടന്റ കണ്ടു പിടിച്ച് സൃഷ്ടിതാവ് ദൈവം ഇല്ല എന്ന് പറയാമോ?

  • @renojsam8564
    @renojsam8564 Před 3 lety +1

    Brother, I am fascinated by your Biblical teachings.
    But in one thing I wonder that is the thought, why you are hesitant to call Jesus, as "Christ". He is our Lord Jesus Christ.
    May God's name be glorified through your ministry.

  • @mohanjacob7129
    @mohanjacob7129 Před 3 lety +1

    ദൈവ രാജ്യം വന്നു കഴിഞ്ഞു, അതു കൊണ്ട് ഇനി യേശു ക്രിസ്തു പ്രാർത്ഥിക്കാൻ പഠിപ്പിച്ച പോലെ പ്രാർത്ഥിക്കേണ്ട ആവശ്യമില്ലെന്ന്..??
    Mathew 6:9,10
    "നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ:
    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
    നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ...."
    ("This is how you should pray: "'Our Father in heaven, hallowed be your name, your kingdom come...")
    'ദൈവ രാജ്യം' നിർണയ പ്രകാരം സ്നാനപ്പെട്ടവർ ബഹു കഷ്ടങ്ങളിലൂടെ പ്രവേശിക്കേണ്ട വലിയ നല്ല കാലമാണ് - മനുഷ്യനെ സംബന്ധിച്ച്..!
    സ്നാനപ്പെട്ട ഉടനെ ദൈവരാജ്യത്തിൽ പ്രവേശിക്കും എന്നല്ല വചനം..!
    Acts 14:22 "ബഹു കഷ്ടങ്ങളിലൂടെ ദൈവ രാജ്യത്തിൽ പ്രവേശിക്കേണം"
    "Through many tribulations we must enter the kingdom of God."
    tribulation means - "a state of great trouble or suffering."
    കൊടും ദ്രോഹങ്ങൾ തന്നെ..!
    2 Timothy 2:12 "സഹിക്കുന്നു എങ്കിൽ കൂടെ വാഴും"
    ("If we endure, we will also reign with him")
    ഈ വാഴുന്ന കാലമാണ് ദൈവ രാജ്യം..!
    John 14:23 "My Father will love them, and we will come to them and make our home with them."
    Kiingdom of God ഈ ഭൂമിയിലാണ്..!
    ദൈവ രാജ്യത്തിന്റെ status - വലിയ നല്ല കാലമാണ് ..നീതിയും സമാധാനവും സന്തോഷവും എല്ലാമുണ്ടാകും...!
    "ക്രിസ്തുവിൽ നിങ്ങളെ എല്ലായ്‌പോഴും ജയോത്സവമായി നടത്തുകയും..."
    "എല്ലായ്‌പോഴും പൂർണ തൃപ്തി ഉള്ളവരായിരിക്കുവാൻ നിങ്ങളുടെ മേൽ സകല കൃപയും വർധിപ്പിക്കുവാൻ ...."
    ദൈവ രാജ്യം ആരുടെ എങ്കിലും ജീവിതത്തിൽ വന്നത് കൊണ്ട് മറ്റൊരാൾക്ക് എന്ത് പ്രയോജനം...?
    നിങ്ങളുടെ ജീവിതത്തിൽ ദൈവരാജ്യം വരാൻ വേണ്ടി പ്രാർത്ഥിക്കേണ്ടേ..?
    യേശു ക്രിസ്തു എങ്ങനെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചോ, അത് പോലെ തന്നെ പ്രാർഥിക്കുവിൻ..!

    • @johnkutty4481
      @johnkutty4481 Před 2 lety

      Your message s r new every time may Got use you more n more for His kingdom

  • @martinjyjy4389
    @martinjyjy4389 Před 3 lety +2

    അങ്ങനെ എങ്കിൽ ആ ഞാങ്ങണ പെട്ടകം ഫറോയുടെ സഹോദരി കാണുമായിരുന്നില്ല.
    മോശെ താൻ എങ്ങിനെ ഫറോയുടെ കൊട്ടാരത്തിൽ എത്തപ്പെട്ടു എന്ന് ബോധവാനായിരുന്നു.