Ford Ecosport Petrol Review in Malayalam | Used Cars Review | 4K | Car Master

Sdílet
Vložit
  • čas přidán 27. 08. 2024
  • #fordecosport #ford #carmaster
    എക്കാലത്തെയും ഫോർഡിന്റെ മികച്ച വാഹനാഗിൽ ഒന്ന്. എക്കോസ്പോർട് പെട്രോളിന്റെ വിശേഷങ്ങൾ നോക്കാം.
    Whatsapp Group :chat.whatsapp....
    Telegram Group : t.me/joinchat/...
    facebook : / carmasterpalakkad
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    Mileage
    Price
    How to Buy Second Hand Car
    How to Check Car
    How to Check Car Condition
    Engine Details
    Spares

Komentáře • 123

  • @zainulabid2702
    @zainulabid2702 Před 2 lety +40

    Ecosport ഫോട്ടോ കണ്ടാൽ വീഡിയോ കാണും ഏത് ഭാഷ ആയാലും 🔥

  • @Sihab_AP
    @Sihab_AP Před 2 lety +14

    സ്വന്തമായി വാഹനം വാങ്ങാൻ പറ്റുമെന്നു ഒരിക്കലും കരുതിയില്ല വാങ്ങുവാണേൽ അത് ecosport ആകണം എന്ന് വല്ലാത്ത ആഗ്രഹമായിരുന്നു അങ്ങനെ എനിക്കും വാങ്ങാൻ പറ്റി 2016 മോഡൽ titanium plus 36000 ഓടിയത് അടിപൊളി വണ്ടി ഡോർ തുറക്കുമ്പോൾ അറിയാം ക്വാളിറ്റി നല്ല പവർ എവിടെയും അടി തട്ടില്ല ഇത്രയും സേഫ്റ്റി ഉള്ള വാഹനത്തെ മറ്റ് വണ്ടികളെപ്പോലെ ജനങ്ങൾ സ്വീകരിച്ചില്ല എന്നതിലാണ് അത്ഭുതം

    • @zainulabid2702
      @zainulabid2702 Před 2 lety +1

      പെട്രോൾ or ഡീസൽ എത്ര ആയി

    • @Sihab_AP
      @Sihab_AP Před 2 lety +1

      @@zainulabid2702 ഡീസൽ ആണ് ബ്രോ 6 LK

    • @zainulabid2702
      @zainulabid2702 Před 2 lety +2

      @@Sihab_AP 3600 km or 36000
      6l പൊളിയാണല്ലോ ഇപ്പൊ എത്ര ഓടി മൈലേജ് ഒക്കെ എങ്ങനെ

    • @zainulabid2702
      @zainulabid2702 Před 2 lety +1

      @@Sihab_AP വാട്സാപ്പ് nombar തരുമോ

    • @Sihab_AP
      @Sihab_AP Před 2 lety

      @@zainulabid2702 36000 എഴുതിയപ്പോൾ തെറ്റിയതാ

  • @zainulabid2702
    @zainulabid2702 Před 2 lety +5

    കാത്തിരുന്ന വീഡിയോ ES ഇഷ്ടം 🔥

  • @saharastudio5968
    @saharastudio5968 Před 2 lety +1

    Bro super review 👍👍. ecosport vangan thalparymund.nigalde kayyilninum vandi eduthal loan fecility availablano? ecosportinu loan labikumo? pls replay

  • @aslamachu7914
    @aslamachu7914 Před 2 lety +3

    Bro maintanance cashokke കൂടുതലാണോ പാർട്സിനൊക്കെ എന്റെ ഇഷ്ട വണ്ടിയാണ് but സ്വിഫ്റ്റാണോ ഇതാണോ ബെറ്റർ pls coment

  • @rijilks5999
    @rijilks5999 Před 2 lety +5

    3 cylinder 1.5 dragon engine better than 4 cylinder 1.5 came with Ecosport upto 2016. 3 cylinder engine gives more fuel efficiency than 4 cylinder counter part.

    • @carmaster012
      @carmaster012  Před 2 lety +3

      Complaints and vibration problms kooduthal showroom il report cheyyunnathum 3 cylndr engin anu

    • @rijilks5999
      @rijilks5999 Před 2 lety

      @@carmaster012 I am using 3 cylinder ford aspire. Ther is no complaints for me vibration is more 3 cylinder aspire/Freestyle.Ford Ecosport 3 cylinder engine comes with balencer shaft to reduce vibrations. We can't say 3 cylinder are unreliable. Alto, wagonr, Celerio ,VW Polo 1.2 ,1 all were there cylinder engines. Can we say they all are unreliable? Now all VW 1 litre engine are 3 cylinder ones.

    • @rijilks5999
      @rijilks5999 Před 2 lety

      When we care the with correct maintenance schedule, that will last

    • @rejo006
      @rejo006 Před rokem

      @@carmaster012 completed 2 ladakh trips in 3 cylinder engine power cannot compared with any ecosport diesel engines.. even ecu mapped ecosport diesel engines are struggling in hilly areas especially in ladakh and 3 cylinder engine catwalk on these hilly areas....last month only completed ladakh trips with 10 ecosports 9 diesel engines and one petrol engines. vibrations u mentioned may be due to engine mountings..balanced shaft running in anticlockwise direction minimize the engine vibrations..

  • @sumeshnair6932
    @sumeshnair6932 Před rokem +1

    Amaze വാങ്ങാൻ ആഗ്രഹിക്കുന്നു. 2015 ന് ശേഷമുള്ള വണ്ടിയാണ് prefer ചെയ്യുന്നത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. എന്ത് വില നൽകേണ്ടി വരും. എന്തൊക്കെ സവിശേഷതകൾ ഈ വണ്ടിയ്ക്ക് ഉണ്ട്. വിശദവിവരങ്ങൾ നൽകാമോ

  • @salihkakkove9353
    @salihkakkove9353 Před 2 lety +9

    ഒരുദിവസമെങ്കിലും കൊണ്ട്‌ നടക്കണം..
    കമ്പനി പൂട്ടിപ്പോയാലും ഇല്ലേലും

  • @kiranrs7959
    @kiranrs7959 Před 2 lety +4

    ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച വണ്ടി, Ecosport petrol

  • @abhiabhiraj61
    @abhiabhiraj61 Před rokem +3

    Hi bro, 2014 model petrol titanium 56k km driven, ethra rate kodukkam?

  • @bijuthomas3406
    @bijuthomas3406 Před 2 lety +3

    വന്നോട്ടെ പോന്നോട്ടെ waiting 👍

  • @sudeshthaddaeus3890
    @sudeshthaddaeus3890 Před rokem +1

    Well explained! Nothing to compare with Ecosport!

  • @ariyansgroup
    @ariyansgroup Před 2 lety +1

    Bro, which tyre is best for Ecosport Diesel Ambient base model? For better grip and comfort

  • @sunilbhidesshishila9239
    @sunilbhidesshishila9239 Před rokem +1

    2lakh prisel 2015 above nalla family car venam edha car nalladano pareyamo?ninglude c/f/ gittumo?

  • @n.saraswathysaravana7119

    DCT Gear box compliance kooduthal alle ?

  • @sreejitharathi
    @sreejitharathi Před 4 měsíci +1

    Ecosport petrol and diesel performance nalls veythyasam undo guys?

  • @vineethprakash43
    @vineethprakash43 Před 10 měsíci +1

    HI BRO. WHICH CAR IS BEST TO DRIVE DIESEL OR PETROL. PLZ UPDATE BRO.

  • @zainulabid2702
    @zainulabid2702 Před 2 lety +11

    ഇവന്റെ അനിയൻ ഒരുത്തൻ ഉണ്ട് freestyle അവനേം എവിടുന്നേലും പിടിച്ചിട്ട് റിവ്യൂ ഇടണം 🔥🔥

  • @rashida503
    @rashida503 Před rokem +1

    Bro. 2014 15 model nalla neat ritz dsl vallom kittan undo ?

  • @yoursakshay8042
    @yoursakshay8042 Před 2 lety +3

    Eco sport ente dream aanu.. Ippo loan available aano bro..?🥰❤

  • @YounusMehran-dj5hf
    @YounusMehran-dj5hf Před 27 dny

    2015 model Ecosport automatic petrol വണ്ടി കിട്ടുമോ എനിക്ക് വേണമായിരുന്നു

  • @sariltm3201
    @sariltm3201 Před 2 lety +1

    Grand i10 magna 2014 video cheyyumo

  • @vijinat376
    @vijinat376 Před 2 lety +1

    Ecosport 2014 nu shesham ulla vandi ellam set vndi ano???

  • @shahirreturns
    @shahirreturns Před 2 lety +1

    Looking for a similar automatic ecosport or terrano or nexon.... Let me know if available

  • @vvnikhil009
    @vvnikhil009 Před 2 lety +1

    Hey bro.. Couldn't find the WhatsApp link in the description box..

  • @anwarbinhabeeb3488
    @anwarbinhabeeb3488 Před 2 lety +1

    Etios liva 2019 vd nth vila und market vandi engnund

  • @vishnumohanan1037
    @vishnumohanan1037 Před 2 lety +3

    Good car.. 👍
    But മൈലേജ് അല്പം മോശം ആണ് ഈ മോഡലിന്.. സിറ്റി drive 13 എന്ന് പറഞ്ഞത് അല്പം കടന്നുപോയി..

    • @carmaster012
      @carmaster012  Před 2 lety +3

      City 13 sure anu driving onnu care cheithal kooduthal kittim sure provd

  • @davidjob3908
    @davidjob3908 Před rokem +1

    Hi your review is very helpful, I bought a Ford Ecosport petrol automatic , there a clunk or a sound coming shifting 3 to 4 or from 4 to 3 but it’s not regular , it’s like metal sound , what will be issue pls guide me

    • @rejo006
      @rejo006 Před rokem

      synchronizer issue,,

  • @ramdasvnair55
    @ramdasvnair55 Před 2 lety +5

    Power of ford🚙🎠

  • @Aromal132
    @Aromal132 Před 6 měsíci +1

    Itreym valya vandik 15 kitunund annit figok 9 ullalo ate enth

  • @prathieu
    @prathieu Před 2 lety +3

    ഈ മോഡലിൽ CNG kit കയറ്റാൻ പറ്റുമോ?

    • @prathieu
      @prathieu Před 2 lety +1

      സ്നേഹം മാത്രം പോര സഹൊ,ഒരു answer തരൂ

  • @Parkerpromax
    @Parkerpromax Před 8 měsíci +1

    Engine life how many km?

  • @bijuthomas3406
    @bijuthomas3406 Před 2 lety +1

    അടിപൊളി review 👍👍

  • @zainulabid2702
    @zainulabid2702 Před 2 lety +2

    നിങ്ങൾ വീഡിയോ ഇടാൻ ഇവിടേക്ക് വരുന്നില്ലേലും കമന്റിനു ചുവന്ന love തരാൻ വരുത്തിക്കും ഞാൻ 😜😜
    A few moment latter
    your comment got a ❤️from car master 😜

  • @kannanps7566
    @kannanps7566 Před 2 lety +2

    Same model vandi use cheyyunnu and same colour m , superb

  • @anandhuakhil2809
    @anandhuakhil2809 Před 2 lety +2

    Second hand Skoda review

  • @achuadukattil5183
    @achuadukattil5183 Před 2 lety +1

    ഭായ്,
    ഞാൻ ആദ്യമായി ഒരു വണ്ടി എടുക്കാൻ പോകുകയാണ്
    ഇപ്പോളത്തെ അവസ്റ്റയിൽ echosport എടുത്താൽ പണി കിട്ടുമോ?
    ഭായിയുടെ നമ്പർ തരുമോ?

    • @tomykuttan
      @tomykuttan Před 2 lety +1

      ധൈര്മായി എടുത്തോ ബ്രോ കിടിലൻ വണ്ടി. സേഫ്റ്റി, കംഫർട്. ❤iam ecosport owner 👍👍👍👍. ഒരു 10വർഷേത്തേക്കു യാതൊരു പ്രോബ്ലം ഇല്ല

    • @fordecosport7736
      @fordecosport7736 Před 2 lety

      Nallathaayirikkum, enikkum und

  • @ashwinbyju4505
    @ashwinbyju4505 Před rokem +1

    milaga atra kittum

  • @Darkknight-nn9yn
    @Darkknight-nn9yn Před 2 lety

    Swift type 1 petrol review chayamo bro

  • @abhiram6372
    @abhiram6372 Před 2 lety

    Bro etios liva video cheyyo

  • @ajithkumarcs7974
    @ajithkumarcs7974 Před rokem +1

    Bro brv undo stock

  • @sujithkgn
    @sujithkgn Před 2 lety +1

    Review was very much dragging, did not explain about the interior

  • @rajrajkumarkumar5807
    @rajrajkumarkumar5807 Před 2 lety

    ഡിയർ, പാലക്കാടുള്ള ആ വർക്ക്‌ ഷോപ്പ് ലൊക്കേഷൻ / ഡീറ്റെയിൽസ് തരാമോ ?

  • @arjunpnair8816
    @arjunpnair8816 Před rokem +2

    Bro enal pinne 6lackin Pazhe endeavor eduthoode🤦🏻‍♂️

  • @shroffofficial9916
    @shroffofficial9916 Před 2 lety +1

    Punto evo diesel review pls

  • @manu-dk6dv
    @manu-dk6dv Před 2 lety +3

    ഇതിനു ENGINE COVER വരില്ലേ

  • @sureshganapathy8657
    @sureshganapathy8657 Před rokem +1

    Hi..

  • @bknminimart5448
    @bknminimart5448 Před 2 lety +1

    Adipoli.vandi.

  • @fordecosport7736
    @fordecosport7736 Před 2 lety +1

    3:32 8 airbags alla, 6 airbags aan

  • @jobyjoyp
    @jobyjoyp Před 2 lety +1

    ഒരറ്റ തള്ളായിരുന്നു പിന്നെ ഒന്നും ഓർമയില്ല....ക്ഷമിക്കണം ഇന്ത്യയിൽ ആയതുകൊണ്ട് മാത്രമാണ്...

  • @The_Black_Equine
    @The_Black_Equine Před rokem +3

    മലയാളം ചാനലിൽ മലയാളം സംസാരിക്കുന്നിടത്ത് മലയാളം കണ്ടന്റ് ഉള്ളിടത്ത് ഇംഗ്ലീഷ് കമന്റ് ഇടുന്ന ഫുണ്ടകൾ 😂

  • @sachinsebastian6028
    @sachinsebastian6028 Před 2 lety

    Bro enty car 2015 model anu athinte number 0064 ennathu 64 ennu number plate chayan pattumo fine vallathu varumo

    • @hanaan__429
      @hanaan__429 Před 2 lety

      rc il 00 undo?

    • @sachinsebastian6028
      @sachinsebastian6028 Před 2 lety

      @@hanaan__429 ondu

    • @hanaan__429
      @hanaan__429 Před 2 lety

      @@sachinsebastian6028 appol 00 nirbandhamane. 64 maathram aakiyal bhayangara preshnam aane. chilappol fine il onnum ninnu enn varilla

  • @TomAlexV
    @TomAlexV Před 2 lety

    Only 10kmpl mileage. Everything else is perfect.

  • @binujohn111
    @binujohn111 Před 2 lety +2

    Poyikalanjille avar 😔

  • @SureshKumar-zo1yz
    @SureshKumar-zo1yz Před 2 lety +2

    , എക്കോ സ്പോർട്ട് നല്ലത് ഉണ്ടോ എടുക്കാൻ

  • @nikhil.k4088
    @nikhil.k4088 Před 2 lety +1

    🔥

  • @shamseeraboobacker687
    @shamseeraboobacker687 Před 2 lety +1

    2017 മുൻപുള്ള മോഡൽ ഓട്ടോമാറ്റിക് dct ആണ്..എടുത്താൽ പണി കിട്ടാൻ chance ഉണ്ട്..

    • @AzeezTk-bk5kf
      @AzeezTk-bk5kf Před 2 lety

      എല്ലാം മാന്വൽ ആക്കണം...

  • @binujohn111
    @binujohn111 Před 2 lety +1

    Please come

  • @zubairahamed6549
    @zubairahamed6549 Před 2 lety +1

    Petrol automatic mileage ?

  • @fredyvarkey3001
    @fredyvarkey3001 Před 2 lety +1

    👌👌👌

  • @ADHEEN1027
    @ADHEEN1027 Před 2 lety +1

    6 Airbag Alle ???

    • @Sihab_AP
      @Sihab_AP Před 2 lety +1

      6 aanu

    • @jobyjoyp
      @jobyjoyp Před 2 lety +1

      @@Sihab_AP തള്ളി മറക്കുമ്പോഴാണ്....ഇത്തരത്തിലുള്ള സംശയവുമായി..... മേലിൽ വന്നു പോകരുത് 😆

    • @Sihab_AP
      @Sihab_AP Před 2 lety

      @@jobyjoyp 😄😄

  • @zainulabid2702
    @zainulabid2702 Před 2 lety +3

    02:07 ഇങ്ങനെ ഒക്കെ പറയാമോ മ്മള് നാളേം കാണണ്ടേ 😜

  • @manikandandeasamangalam1337

    Ethra milage kittum.

  • @manuchandran6399
    @manuchandran6399 Před 2 lety +1

    Mileage 10 oke ulu

  • @murukansukumaran6890
    @murukansukumaran6890 Před 2 lety

    ഹലോ ഭായ് നിങ്ങടെ നമ്പർ എന്നില്ലല്ലോ നമ്മുടെ കുടികൊള്ളുന്നു

  • @anwarbinhabeeb3488
    @anwarbinhabeeb3488 Před 2 lety

    Etios liva 2019 vd nth vila und market vandi engnund