Akhil Marar-നോട് "തെണ്ടി തിരിഞ്ഞു നടക്കുന്നവന് പെണ്ണില്ലെന്ന്" പറഞ്ഞപ്പോൾ...| Exclusive Interview

Sdílet
Vložit
  • čas přidán 12. 09. 2024
  • Akhil Marar-നോട് "തെണ്ടി തിരിഞ്ഞു നടക്കുന്നവന് പെണ്ണില്ലെന്ന്" പറഞ്ഞപ്പോൾ...| Exclusive Interview
    #akhilmarar #biggboss #kerala
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    തൃശ്ശൂരിന്റെ ഹൃദയത്തിൽ പുളിമൂട്ടിൽ സിൽക്സിന്റെ പുതിയ വലിയ ഷോറൂം. പാലസ് റോഡ് തൃശൂർ
    Visit our social media page : / pulimoottil. .
    Visit our Website : pulimoottilonl...
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 468

  • @afsalapafsal6781
    @afsalapafsal6781 Před rokem +2140

    എനിക്ക് ഒരിക്കലും അഖിലേട്ടനെ മറക്കാൻ കഴിയില്ല കാരണം എനിക്ക് ഡിഗ്രി പഠിക്കുന്നത് ഒരു ഗവൺമെന്റ് കോളേജിൽ പഠിക്കണമെന്ന്എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു പക്ഷേ പ്ലസ്ടുവിന് വലിയ മാർക്ക് ഇല്ലായിരുന്നു ഞാനൊരു ഞാനൊരു ksu❤ പ്രവർത്തകനായിരുന്നു എല്ലാരും പോയി ഞാൻ കണ്ടു പക്ഷേ ആർക്കും എന്നെ സഹായിക്കാൻ പറ്റിയില്ല പിന്നിൽ ലാസ്റ്റ് ഒരാൾ എന്നോട് പറഞ്ഞു ആ സമയത്ത് യൂത്ത് കോൺഗ്രസിനെ നേതാവാണ് അഖിലേട്ടൻഎന്നെ അദ്ദേഹത്തിന് വ്യക്തിപരമായി എന്നെ അറിയില്ല അഖിലേട്ടന്റെ നമ്പർ എനിക്ക് ഒരാൾ തന്നു പക്ഷേ എനിക്ക് ആ നമ്പറിൽ കോൾ ചെയ്യാൻ കിട്ടിയില്ല അങ്ങനെ അദ്ദേഹത്തിന്റെ വീട് അഡ്രസ്സ് ഒരാൾ എനിക്ക് തന്നു ഞാനെങ്ങനെ അഖിലേട്ടന്റെ വീട്ടിൽ പോയി അവിടെ അഖില അമ്മ മാത്രമായിരുന്നു ഒന്ന് ഉണ്ടായിരുന്നുള്ളൂ അങ്ങനെ ഞാൻ അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞു അമ്മ എന്നോട് പറഞ്ഞു അഖിലേട്ടൻ രണ്ടുമാസമായി തിരുവനന്തപുരത്താണ് ഉള്ളത് ഞാനെന്റെ നമ്പറാ അമ്മ കൊടുത്തു അമ്മ പറയാന്ന് പറഞ്ഞു അങ്ങനെ അഖിലേട്ടൻ എന്നെ വിളിച്ചു കണ്ണൂർ ഗവൺമെന്റ് കോളേജിൽ അഖിലേട്ടൻ എന്നെ എനിക്ക് സീറ്റ് വാങ്ങിത്തന്നു മറക്കില്ലൊരിക്കലും മരിച്ചാലും❤❤❤

    • @najeena2064
      @najeena2064 Před rokem +13

      ❤️❤️

    • @asmathasmath6675
      @asmathasmath6675 Před rokem +8

      💥💥

    • @sangeeths3078
      @sangeeths3078 Před rokem +23

      @@Happy-xf6vw kitum bro😂ee paranja pulli paranjath satyam ano enu arila but kitum

    • @smithahariharan6918
      @smithahariharan6918 Před rokem +43

      @@Happy-xf6vw pinne,gvt college-l recommendation vazhi pandum kittum ippozhum kittum.partikalil nalla pidipadu venamennu maathram

    • @mohamedshafeeq7265
      @mohamedshafeeq7265 Před rokem +16

      Ummm.. Kittiyath thanne.. Vivaravakaasam koduthal aa colleginte principal vare kudungunna case aaann

  • @sukanyasuku7910
    @sukanyasuku7910 Před rokem +203

    Akhil marar cup അടിച്ച ശേഷം ഇത് കാണുന്നവരുണ്ടോ?🎉❤

  • @mareenareji4600
    @mareenareji4600 Před rokem +65

    ഈ മനുഷ്യനെ നമ്മൾ എങ്ങനെ ആണ് സ്നേഹിക്കാതിരിക്കുന്നത് ❤❤❤bigg boss ലെ നമ്മുടെ പ്രിയപ്പെട്ട അഖിൽ മാരാർ ❤❤

  • @Adhi7306
    @Adhi7306 Před rokem +268

    ഒർജിനൽ എന്ന ടാഗ് ലൈനിനോട് നീതി പുൽവര്ത്തുന്ന ഒരേ ഒരു മനുഷ്യൻ ❤

  • @sreejasuresh1893
    @sreejasuresh1893 Před rokem +208

    മാരാര് നന്നായി പണിയെടുത്തിട്ടാണ് അകത്തേക്ക് പോയത്..💯👌🔥 ഒറിജിനൽ 916❤️ മനുഷ്യൻ

  • @chankarantalkies
    @chankarantalkies Před rokem +243

    പ്രിയപ്പെട്ട അഖിൽ.. ഏഷ്യാനെറ്റ്‌ ഇനി എന്ത് കാണിച്ചാലും ജനങ്ങളുടെ മനസ്സിൽ വിന്നർ നിങ്ങളാണ്.. ❤

  • @LuckyLucky-ch9tp
    @LuckyLucky-ch9tp Před rokem +286

    ഇയാളുടെ സംസാരം കേട്ടിരിക്കാൻ എന്തുരസമാണ് ❤️❤️

  • @pmvlogs9016
    @pmvlogs9016 Před rokem +106

    പുള്ളി ഒന്നും ചോദിച്ചില്ല എല്ലാം പറഞ്ഞു അഖിൽ അതാണ് നല്ല ഇഷ്ടം പുള്ളി ഒർജിനൽ 👍

  • @rozzari008
    @rozzari008 Před 7 měsíci +4

    ഇദ്ദേഹത്തിന്റെ സംസാരം പല സ്ഥലങ്ങളിലും കേട്ട്...
    എനിക്ക് ഒരു കാര്യം മനസ്സിലായി
    മനുഷ്യനെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ അഖിൽ മാരാർ 🫰♥️

  • @vibin.b.k
    @vibin.b.k Před rokem +406

    സ്വന്തം ദുഃഖവും തമാശ രീതിയിൽ മറ്റ് ഉള്ളവരുടേ മുന്നിൽ അവതരിപ്പിക്കാൻ അഖിൽ മാരാർനേ ഒരു കഴിവ് കൂടുതൽ ആണ്‌. ആരുടേയും മുന്നിൽ നന്മ മരം ആയി നിന്ന് അഖിൽ മാരാർ അഭിനയിക്കുന്നില്ലാ

    • @deekshith1846
      @deekshith1846 Před rokem

      pinne.....enth dhugam ,oru thenga illa aayalude lifil. aa myran marar vicharikunath entho oru sambhavam aanu.
      last week madhu ne kurach mosham aayi paranje,pinne theri villi, ammommake villikunathum....worst player in bb history

    • @Nair1qq
      @Nair1qq Před rokem +5

      മറ്റുള്ളവരുടെ ജീവിതം നോക്കുമ്പോൾ, ഇങ്ങേരു അനുഭവിച്ചത്, എന്ത് ദുഃഖം ആണ്?

    • @shortstoriesbydev4433
      @shortstoriesbydev4433 Před rokem

      ​@@Nair1qq hjh🎉😂😢😢😮 9:05 😅jsuryatvkanyadanamj

    • @LuckyLucky-ch9tp
      @LuckyLucky-ch9tp Před rokem +9

      @@Nair1qq അതു പറഞ്ഞിട്ടുകാര്യമില്ല സുഹൃത്തേ എത്ര ചെറുതാണെങ്കിലും അനുഭവിക്കുന്നവർക്ക് അവരവരുടെ കഷ്ടപ്പാടാണ് ഏറ്റവും ഭീകരമായി തോന്നുന്നത്.

    • @jomolvjohn7254
      @jomolvjohn7254 Před rokem

      ​@@Nair1qqellarkm avaravaruda dukkam anu valuth..... Ayal anubhavicha dukkm dukm alland avilalo.... Avagana oka swntham jeevithathil varanm apol manasilavum... Ingna kurea alkar avr anubhavikunathu ntho valya karyom baki ullavarda vedana onm alla

  • @saranyavenugopal2269
    @saranyavenugopal2269 Před rokem +14

    എന്ത് രസം ആണ് അഖിൽ ഏട്ടന്റെ സംസാരം കേൾക്കാൻ........... നേരത്തെ ഈ കാര്യങ്ങൾ മനസിലാക്കാൻ പറ്റിയില്ലല്ലോ 🥰🥰

  • @santhasabu5793
    @santhasabu5793 Před rokem +49

    എനിക്ക്marare ഭയങ്കര ഇഷ്ട്ടം ആണ് mararu പൊളി 🎉

  • @elezebethsebastian4195
    @elezebethsebastian4195 Před rokem +10

    മോനെ നീ ചിരിച്ചുകൊണ്ട് പറഞ്ഞാലും എന്റെ കണ്ണ് നിറഞ്ഞു പോയി...

  • @sajinisony60
    @sajinisony60 Před rokem +152

    എന്താ യാലും ❤എല്ലാം തുറന്നു പറയുന്ന പച്ച യാ മനുഷ്യൻ പാവം 👌👌🔥🔥🔥🔥🔥🔥

  • @bindushaji2845
    @bindushaji2845 Před rokem +167

    Akil നിങ്ങൾ വിന്നർ ആകണം ♥️♥️👍

  • @abinashbabu7832
    @abinashbabu7832 Před rokem +46

    Original 🔥 🔥 ... adhyam ishtallayirinnu bt baki Ulla contestentine pole abinayikunnilla .. perfect BB material

  • @shahinahajeed9232
    @shahinahajeed9232 Před rokem +47

    അഖിലിന്റെ ഇന്റർവ്യൂ കാണാൻ നല്ല രസമാ ചിരിച്ചു ചാവും 😄

  • @sukeshsuku3924
    @sukeshsuku3924 Před rokem +35

    സത്യസന്ധനായ നാട്ടിൻ പുറത്ത്കാരൻ❤❤

  • @christoccecc1774
    @christoccecc1774 Před rokem +13

    ആരുടേം സഹായം ഇല്ലാതെ സ്വന്തം കല്യാണം നടത്തിയവർ ഇവിടെ come on 😊😊😊

  • @deepar7962
    @deepar7962 Před rokem +11

    ശരിയാണ് ജീവിതത്തിലെ വളരെ സത്യം ആണ് കാഴ്ടപ്പാടുകളും. തകർച്ചയുമാണ് നൂറുഇരട്ടി ശക്തിയോടെ നമ്മെ ഉയർത്തെഴുനെൽപ്പിക്കുന്നത്🤝

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Před rokem +224

    ജീവിതത്തിലെ എല്ലാകാര്യങ്ങളും ഒട്ടും കളങ്കമില്ലാതെ ഹാസ്യരൂപത്തിൽ മാത്രം പറയുന്ന ആ മനസ്സ്🥰 ഇത്തവണത്തെ ബിഗ്ബോസ് വിജയ് അഖിൽമാരാർ മാത്രം ആകട്ടെ എന്നാണ് എന്റെ ആഗ്രഹം. അഖിൽമാരാർ❤🥰

    • @afsalapafsal6781
      @afsalapafsal6781 Před rokem +5

      ബിഗ് ബോസ് വിജയ് അഖിൽ മാരാർ

    • @kamalamenon3023
      @kamalamenon3023 Před rokem

      Akhìl u r great man. Oru chapathi kashnathinu vendi..... innipol trophi kayil. Shobha kelkatte yee sathia kadha. 😊aa pandarathiñe evitenu kitti.

  • @jayasreesomaraj1674
    @jayasreesomaraj1674 Před rokem +56

    .. ശരിക്കും ഒരു പച്ചയായ മനുഷ്യൻ ഒന്നും ഒളിക്കാൻ അറിയില്ല. വിശുദ്ധിയുള്ള മനസ്സ് .അഖിൽ നിനക്ക് എവിടേയും വിജയം മാത്രം ഉണ്ടാകട്ടെ.

  • @Ubaidkokuth
    @Ubaidkokuth Před 15 dny +1

    അവസാനഭാഗം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി.. ചിരിച്ചു കൊണ്ട് പറയാൻ ഉള്ള കഴിവ്.. അത് വേറെ തന്നെ 👍👍👍👍big salute

  • @chitchatcafe2373
    @chitchatcafe2373 Před rokem +49

    100% original❤❤❤

  • @vinodkumarvvasudavannair298

    Thani നാട്ടു പുറക്കാരൻ.... ഫുൾ കണ്ടു ഇന്റർവ്യൂ... മനസ്സഅറിയാതെ ചിരിച്ചു 😂

    • @syamalakumari1673
      @syamalakumari1673 Před 2 měsíci

      അഖിലേനിങ്ങളെപ്പോലെ കഷ്ടപ്പാടിലൂടെ ജീവിച്ചവരെല്ലാം പിന്നീട് നിങ്ങളെപ്പോലെ ഒരു വിധം രക്ഷപ്പെട്ടിട്ടുണ്ട്.. സമ്പന്നതിൽ പൊങ്ങച്ചം കാണിച്ചു ജീവിച്ചവർ ഇന്നും ഒന്നും ആകാതെ എങ്ങനെയെങ്കിലും ജീവിച്ചു പോകുന്നു.

  • @swathysankar2102
    @swathysankar2102 Před rokem +85

    അഖിൽ നല്ലൊരു മനുഷ്യനാണ്. അതിനി ആരൊക്കെ കളിയാക്കിയാലും തള്ളി പറഞ്ഞാലും .സാധാരണ പച്ചയായ ഒരു മനുഷ്യൻ. അയാളിനി എത്ര ഉയരത്തിൽ എത്തിയാലും ഇതേ charactor തന്നെ ആയിരിക്കും.

  • @aswathip2784
    @aswathip2784 Před rokem +21

    ശോ തീർന്നു പോയത് അറിഞ്ഞില്ല, akhil❤❤🥰🥰🥰

  • @Abhi-tb8sm
    @Abhi-tb8sm Před rokem +63

    Akhil♥️

  • @SV-lo2np
    @SV-lo2np Před rokem +32

    ഇഷ്ടപ്പെട്ടു.brilliant, humorous & genuine

  • @sreedeviammu4255
    @sreedeviammu4255 Před rokem +9

    ഇങ്ങേരു എന്ത് pwolliiiii മനുഷ്യനാണ്🔥💕

  • @ssvision7001
    @ssvision7001 Před rokem +33

    ശെരിക്കും കണ്ണു നിറഞ്ഞു 💕 ❤ ലവ് യു. Brothers 🔥💖 Akhil Maarar ➕ Shiju ✨✨✨

  • @Reji232
    @Reji232 Před rokem +284

    ബിഗ്ബോസിലെ ഒരേയൊരും Original 🔥❤

    • @sreeragmnair482
      @sreeragmnair482 Před rokem

      Iddehattinte bigg Boss I'll ninn out aayoo?

    • @satheeshphotoworldpavangad2770
      @satheeshphotoworldpavangad2770 Před rokem

      Fake💯

    • @Nair1qq
      @Nair1qq Před rokem

      അവിടെ ഒറിജിനൽ ആരും ഇല്ലാ.
      പുറത്തു ഒന്ന് പറഞ്ഞു ഉള്ളിൽ ചെന്ന്, BB ണെ പറ്റിക്കുന്ന ഒറിജിനൽ!!!

    • @Ammoooss
      @Ammoooss Před rokem

      @@satheeshphotoworldpavangad2770 ദോതർ വേട്ടാവെളിയൻ PR

  • @delight6059
    @delight6059 Před rokem +67

    2:16 ഈ ഒരു അവസ്ഥ എനിക്കും ഉണ്ടായിരുന്നു😢😢. ഇപ്പോൾ ജോലിയൊക്കെ ആയി ഹാപ്പിയാണ്😊😊

    • @rajeshpayyada6631
      @rajeshpayyada6631 Před rokem

      ഞാനും ഇതേ അവസ്ഥയിലൂടെ വന്നാ ആളാണ് ഇപ്പോ ജോലി യുണ്ട് ഹാപ്പിയാണ്

    • @PhilominaJoy-em1cm
      @PhilominaJoy-em1cm Před 4 měsíci

      000000000​@@rajeshpayyada6631

  • @nikhilm3864
    @nikhilm3864 Před rokem +54

    The original ❤

  • @vipinkk6215
    @vipinkk6215 Před rokem +6

    മനസ്സ് പൊള്ളയായ ഒരു നല്ല മനസ്സിന് ഉടമ.കാണണമെന്ന് വലിയ ആഗ്രഹം.

  • @anjupv7141
    @anjupv7141 Před rokem +34

    Akhil 🔥❣️🔥

  • @meenasivaraman9384
    @meenasivaraman9384 Před rokem +25

    പാവം അഖിൽ. ഇന്ന് അതെല്ലാം അതിജീവിച് ഈ നിലയിൽ എത്തി .സൻതോഷമായി ❤👍

  • @crazynyra1034
    @crazynyra1034 Před rokem +35

    2nd part venam👍👍akhil marar fans😊🥳

  • @rajeshkavumkal9388
    @rajeshkavumkal9388 Před rokem +8

    ഗണേഷ് കുമാറിന്റെ ശബ്ദം തോന്നിയവർ ആരെങ്കിലും ഉണ്ടോ... സത്യം പറയണം..

  • @Sabith-Rizwan
    @Sabith-Rizwan Před rokem +58

    COMPLETE ÈNTERTINER AKHIL MAARAR ❤❤❤❤❤

  • @sujasatheeshsuja6918
    @sujasatheeshsuja6918 Před rokem +7

    മോൻ അഖിൽ മാരാറുടെ കാര്യം പറഞ്ഞപ്പോ അദ്ദേഹത്തെ ആദരിച്ചാലും മതിയാവില്ല നല്ലത് ചെയുന്നവർക് ഈശ്വരൻ കൂട്ടായി ഉണ്ടാവും ഒരിക്കലും തോൽക്കില്ല

  • @salmanfaris-xv5xn
    @salmanfaris-xv5xn Před rokem +92

    അഖിൽ മാറാർ പുറത്ത് നല്ല സപ്പോർട്ട് ഉണ്ട്‌ ഇപ്പൊ അപ്പോ അടുത്തത് ബിഗ് ബോസ്സ് ഇവനെ പുറത്താക്കും 😄😄😄

  • @sabusworld9095
    @sabusworld9095 Před rokem +26

    ഇനിയും വേണം ബാക്കി ❤❤മാരാർ ❤❤❤

  • @captain_official__
    @captain_official__ Před rokem +21

    Interview ചെയ്യാൻ ഇരിക്കുന്ന ആൾക്ക് ഒന്നും ചോദിക്കേണ്ട പുള്ളി തന്നെ എല്ലാം പറഞ്ഞോളും ❤അതാണ് അഖിൽ 🎉

    • @ammukuttythomas2800
      @ammukuttythomas2800 Před rokem

      Bnppppiopqw2erry6uioplklkgdwwfhtth 🎉😢❤😂😊😮😅😮🎉😢

  • @Sandeepck-bw4nq
    @Sandeepck-bw4nq Před rokem +20

    അഖിൽ 🥰🥰🥰fav👍👌😍

  • @aayuasiworld6040
    @aayuasiworld6040 Před rokem +13

    കൊല്ലക്കാർ ഉണ്ടോ , അദ്ദേഹം പറഞ്ഞ സിംല ടെക്സ്റ്റൈയിൽ പോയവർ ഉണ്ടോ വിലക്കുറവിൽ സാധാരണകാരുടെ ടെക്സ്റ്റൈൽ,അദ്ദേഹം പറഞ്ഞ കുട്ടിക്കാല അനുഭവങ്ങൾ ഉള്ളവർ ഉണ്ടോ അഖിൽ 👍

  • @Aaaaaagxjkvcgh
    @Aaaaaagxjkvcgh Před rokem +30

    Marar❤️

  • @ansapachu5914
    @ansapachu5914 Před rokem +5

    സിനിമ ആകണം marare ജീവിതം 👌👌👌👌👌

  • @Beb275
    @Beb275 Před rokem +25

    Maarar pwolii ❤

  • @sufiyan18
    @sufiyan18 Před rokem +8

    Poli akhliettan a man with golden heart❤️

  • @sathyarajMomsmedia
    @sathyarajMomsmedia Před rokem +6

    ഒരുപാട് തോttavante വിജയം ഒട്ട് ചെരുതാവില്ല.അനുഭവം ❤❤❤അഘിൽ ഇഷ്ടം

  • @krishnadhasan449
    @krishnadhasan449 Před rokem +3

    അഖിൽ മാരാർ അടിപൊളിയാ ആർക്കും തോൽപ്പിക്കാൻ പറ്റില്ല 👍👍❤❤വിന്നർ ആയിട്ട് തിരുച്ചു വരൂ എല്ലാവരുടെയും അനുഗ്രഹം കൂടെ ഉണ്ട് 👍👍👍

  • @bharathykk6319
    @bharathykk6319 Před rokem +17

    Marar❤️🔥😍

  • @chitchatcafe2373
    @chitchatcafe2373 Před rokem +25

    Second part venam. Fun❤

  • @devarajangopalan5790
    @devarajangopalan5790 Před rokem +22

    ഈ ലോകത്തുള്ള TV ഷോകളിൽ ഏറ്റവും നിലവാരമുള്ള പ്രോഗ്രാം ആണ് ബിഗ്‌ബോസ്. ഇത് എല്ലാ ചാനലുകളിലും ആരംഭിക്കണം.

  • @rencymanoj8811
    @rencymanoj8811 Před rokem +11

    Valare pachayaya manushya. Keep going 👍

  • @bennythogmail
    @bennythogmail Před rokem +23

    Awesome ❤

  • @Vnybbmedia666
    @Vnybbmedia666 Před rokem +42

    മാരാർ 🔥

  • @alpha_of_alpha
    @alpha_of_alpha Před rokem +6

    1:33 interview starts from here

  • @peepingtom6500
    @peepingtom6500 Před rokem +11

    വളരെ ആകർഷകമായ വ്യക്തി, ഗുഡ് ലക്ക് 👍👍👍

  • @priyas51
    @priyas51 Před rokem +17

    Akhil super aa👍👍❤️❤️❤️

  • @radhasivaramapillai2035
    @radhasivaramapillai2035 Před rokem +4

    അഖിൽ മോനെ മോന്റെ കല്യാണക്കഥ തീർച്ചയായും സിനിമയാക്കണം മോനെ... Suuuuuper 😂

  • @samuvellaison280
    @samuvellaison280 Před rokem +5

    ശരി ക്കും അഖിൽ മാരാർ ഒരു mp യോ MLA ഒക്കെ ആ കുകയാണെങ്കി ൽ എന്ന് ഞാനും ആഗ്രഹിക്കുന്നു. ❤️❤️❤️❤️

  • @shyam-hn6ym
    @shyam-hn6ym Před rokem +36

    16 മിനിറ്റ് പോയതറിഞ്ഞില്ല.. ഭയങ്കര രസമായിരുന്നു......

  • @Dineeshdas87
    @Dineeshdas87 Před rokem +3

    when i watched this first time i thought who is this thallal veeran .but now i understood he is a powerful man .its not his pride it is his confidence

  • @AdEmS67638
    @AdEmS67638 Před rokem +44

    മാരാർ ❤️

  • @voice6068
    @voice6068 Před rokem +57

    Man of original behavior ❣️

  • @noufalyou
    @noufalyou Před rokem +29

    100% ബിഗ്ഗ്‌ ബോസ്സ് മെറ്റീരിയൽ 💯😘🔥❤️❤️

  • @kishorejoe686
    @kishorejoe686 Před rokem +120

    അണ്ണന്റെ interviews അവിടന്നും ഇവിടന്നും തല പൊക്കുന്നു ഇപ്പൊ daily.... Smart PR work! 👍👍

    • @sd2659
      @sd2659 Před rokem +36

      ആയ്ക്കോട്ടെ.. എങ്കിലെന്താ? അതിന് മാത്രം രസകരമായ screen presence ഉം ഉണ്ട് അയാൾക്ക് അവിടെ.. അല്ലാതെ ഒന്നും ചെയ്യാതെ "വിഷയം ' "യോ യോ " ന്ന് മാത്രം പറഞ്ഞു നടക്കുവല്ല.

    • @Allwin-bn4oc
      @Allwin-bn4oc Před rokem +25

      ബിഗ്ഗ് ബോസ്സ് കാണുന്നത് തന്നെ അഖിൽ ഉള്ളത് കൊണ്ടാണ്

    • @anandjnair3772
      @anandjnair3772 Před rokem +14

      Ayinu ninakku valla kuzhapavum undo

    • @anithasreejith4165
      @anithasreejith4165 Před rokem +1

      @@sd2659 ¹

    • @asifrifa2405
      @asifrifa2405 Před rokem +7

      😂😂ഇത്‌ തന്നാ എനിക്കും തോന്നിയത്
      ഇപ്പോ എവിടുന്നു പൊങ്ങി ഈ ഇന്റർവ്യൂ
      അപ്‌ലോഡ് ചെയ്തിട്ട് 7 ഡെയ്സ്
      അപ്പോ ഇത്‌ പ്രീ പ്ലാന്ട് അല്ലെ 🤭

  • @remyahareesh6378
    @remyahareesh6378 Před rokem +20

    Next part weighting

  • @Anoop319.
    @Anoop319. Před rokem +10

    akhil marar🔥

  • @naseemasamad431
    @naseemasamad431 Před rokem +3

    മാറാർ നിങ്ങളുടെ കൂടെ ദൈവം ഉണ്ടാവും 🥰✌️

  • @suhailath5385
    @suhailath5385 Před rokem +3

    Skip ചെയ്യാതെ കണ്ട interview❤️

  • @suma7348
    @suma7348 Před rokem +12

    Akhil 🔥🔥🔥

  • @daicylatheesh1168
    @daicylatheesh1168 Před rokem +2

    അഖിൽ മാരാർ നെ നേരിട്ട് കാണണം എന്നുള്ളവർ ഉണ്ടോ 🥰🥰

  • @noughtygirl
    @noughtygirl Před rokem +9

    അഖിൽ ❤️

  • @auntieskitchen3578
    @auntieskitchen3578 Před rokem +2

    കേട്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു

  • @nibuthomas6268
    @nibuthomas6268 Před rokem +10

    This is everyone life

    • @Hwyegeheoey
      @Hwyegeheoey Před rokem

      No not really... I have lived a very privileged life...

  • @jaan7158
    @jaan7158 Před rokem +20

    ❤ PSC ഒക്കെ കൂൾ ആയി എഴുതിയെടുക്കുന്നു❤
    പൊളി ❤

    • @Pai597
      @Pai597 Před rokem +1

      അത് അന്ന്

    • @jaan7158
      @jaan7158 Před rokem +2

      @@Pai597
      അന്ന് എളുപ്പമായിരുന്നു ല്ലേ 😂😂😂😂

    • @24arunp.r69
      @24arunp.r69 Před rokem +1

      @@jaan7158 aayirunu compare cheythu nokk qsn papers

    • @alwaysbehappy5303
      @alwaysbehappy5303 Před rokem +1

      Annu ennu parayan aalu athra prayamayittonnullya.ippo 37 or 38.atgyavashyam difficult thannarunnu papersokke.

  • @devanandham4174
    @devanandham4174 Před rokem +6

    ഈ അഖിലിനെ എനിക്ക് ഒരുപാട് ഇഷ്ടമായി 😂🥰

  • @ananthukrishna3436
    @ananthukrishna3436 Před rokem +11

    Please upload second part

  • @malukrishna4656
    @malukrishna4656 Před rokem +33

    Akhil my fav❤

  • @robinthomas3168
    @robinthomas3168 Před rokem +10

    Pulli aalu super aanallo...

  • @ChithrassLaya
    @ChithrassLaya Před rokem +4

    Ee manushyanodu entho oru pranayam thonnunnu...😊

  • @sumodhsamuel9497
    @sumodhsamuel9497 Před rokem +5

    Marar🔥🔥🔥🔥🔥❤❤❤

  • @shylavijayan4402
    @shylavijayan4402 Před rokem +3

    Superman annalo ! Big boss l win cheyyanam. All the best

  • @shmz.______
    @shmz.______ Před rokem +3

    Kottiyam Simla ❤️

  • @farooquefrk8204
    @farooquefrk8204 Před rokem +8

    Numma chang 👍🏻🤝

  • @BiggbossRockets
    @BiggbossRockets Před rokem +21

    Part 2 ഉണ്ടോ??

  • @mickeygirlsthedaddy4340
    @mickeygirlsthedaddy4340 Před rokem +8

    Marar 🔥🔥

  • @dreams9682
    @dreams9682 Před rokem +4

    Akhil💪💪💪💪💪💪

  • @santhoshsundaresan4409
    @santhoshsundaresan4409 Před rokem +6

    Waiting Part 2

  • @sandhyanair3936
    @sandhyanair3936 Před rokem +8

    Akhil chettai❤

  • @rajalakshmik2034
    @rajalakshmik2034 Před rokem +5

    Lov u akhil 🌹🌹🌹🌹

  • @asifrifa2405
    @asifrifa2405 Před rokem +13

    PR work 🤸‍♀️🤸‍♀️🤸‍♀️
    ഇപ്പോ എവിടുന്നു പൊങ്ങി ഈ ഇന്റർവ്യൂ..
    അപ്‌ലോഡ് ചെയ്തിട്ട് 7 ഡെയ്സ്
    അപ്പോ ഇത്‌ പ്രീ പ്ലാന്ട് അല്ലെ 🤭
    ആള് പൊളിയാണ്, എന്നാലും ഈ വീഡിയോ കണ്ടപ്പോ തോന്നിയത് ആ 😌

    • @binduravi9118
      @binduravi9118 Před rokem +7

      ഇങ്ങനെ ആണ് ഇന്റർനെറ്റ്‌ ഇതു പഴയ ഇന്റർവ്യൂ ആണ് ഇപ്പോൾ ആളെ ഒരുപാട് പേര് സെർച്ച്‌ ചെയുന്നു അപ്പോൾ വ്യൂസ് കിട്ടാൻ അവർ അത് എടുത്തു ഇടുന്നു

    • @creatorindia3604
      @creatorindia3604 Před rokem +1

      അതെ..ഇപ്പോഴാണല്ലോ ഇതൊക്കെ അപ്‌ലോഡ് ചെയ്യേണ്ടത്..❤❤❤

    • @pachaparishkaari3573
      @pachaparishkaari3573 Před rokem +1

      ഇത് പഴയ interview

  • @kalamurali8249
    @kalamurali8249 Před 8 měsíci

    Valya nilayilayal aarum pazhaya karyangal parayilla. Akhil marar the great man

  • @pramokum6285
    @pramokum6285 Před rokem +3

    സോഷ്യൽ മീഡിയ യിൽ വന്നിരുന്നു ഓവർ ദാരിദ്ര്യം പറയുന്നത് സ്വന്തം മാതാ പിതാക്കളെ കുറച്ചു കാണിക്കുന്നതിന് തുല്യം ആണ്.എന്തു കുറവ് ഉണ്ടായിരുന്നാലും അവർ നിങ്ങളുടെ ജീവൻ നിലനിർത്തി എന്നതാണ് ലോകത്തിലെ നിങ്ങളെ സംബന്ധിച്ചു ഏറ്റവും വലിയ കാര്യം.
    കലാഭവൻ മണി യും ഇത് പോലായിരുന്നു... ഓർക്കുക 🥰👍

    • @ambikakumari8677
      @ambikakumari8677 Před rokem +5

      തന്റെ ജീവിതാനുഭവം പറയുന്നത് എ ങ്ങനെ മോശമാകും.

  • @aromalajith2702
    @aromalajith2702 Před rokem +2

    Pwoli muthew🔥🔥❤️❤️💯💯😍😍👌👌

  • @anuradha70367
    @anuradha70367 Před rokem +3

    എന്തു രസമാണ് സംസാരം കേൾക്കാൻ

  • @Justin_comments
    @Justin_comments Před rokem +6

    Marar 🔥