#Chandrakantham

Sdílet
Vložit
  • čas přidán 8. 09. 2024
  • #Chandrakantham ഇതിലും വലിയ വേദന ഒരു ഭർത്താവിന് ഇനി ഉണ്ടാകാനില്ല
    Chandrikayilaliyunna Chandrakantham || Episode 238 || 02-08-24 (Watch Full Episode on Disney+ Hotstar)
    Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
    #ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Komentáře • 81

  • @Mayavathi_official
    @Mayavathi_official Před měsícem +223

    Arjun വിഷമിക്കരുത്... ചിലർ ഇങ്ങനെ ആണ് വീട്ടിൽ നല്ല കുത്തരി ഉണ്ടേലും ration അരിയേ തിന്നൂ 😢... പാവം Arjun❤️

    • @vishnuradhakrishnan9575
      @vishnuradhakrishnan9575 Před měsícem +14

      Ration Ari ku enthe kuzhappamm? Athu Ari thanne allee😌

    • @Peelipoppy
      @Peelipoppy Před měsícem +5

      😂😂😂നല്ല dialogue

    • @Mayavathi_official
      @Mayavathi_official Před měsícem +8

      @@vishnuradhakrishnan9575 അരി അല്ല എന്ന് ആരാ പറഞ്ഞെ but അതിലും ഒരുപാട് നല്ലതാണ് കുത്തരി 😌👍...

    • @binnyvydika1964
      @binnyvydika1964 Před měsícem

      Aathe​@@vishnuradhakrishnan9575

    • @hinasubasheer328
      @hinasubasheer328 Před měsícem +4

      Enk റേഷൻ ആണ് ഇഷ്ട്ടം 😭😭😭

  • @user-ps6cg9cf1v
    @user-ps6cg9cf1v Před měsícem +145

    നന്ദയ്ക്കും ഗൗതമിനും ഇടയിൽ പിങ്കിയെ കരിനിഴലായി കൊണ്ടുവരരുത് പ്ലീസ് 😢😢

  • @Ithal_bella
    @Ithal_bella Před měsícem +25

    പിങ്കിക്കു വട്ടായോ? 2 days കണ്ടു മിണ്ടി എന്ത് പ്രണയം ഉണ്ടെന്ന പറയുന്നേ ആവോ? കഥ എഴുതുന്ന ആളുടെ അതി ക്രൂരമായ love story ആയി പോയി ഇതു 😂😂😂😂

  • @jinsijumesh4177
    @jinsijumesh4177 Před měsícem +66

    ഇനിയും അർജുനെ ഇങ്ങനെ വേദനിപ്പിക്കരുത് അർജുനും പിങ്കിയും ഒന്നിക്കണം. നന്ദയുടെയും ഗൗതമിന്റെയും ഇടയിൽ പിങ്കിയെ kayattaruth

  • @arjithmubin7074
    @arjithmubin7074 Před měsícem +43

    ഗൗദം നന്ദ ഇടയിൽ ഇനിയൊരു പ്രശ്നം ഉണ്ടാവരുത്... അവരുടെ പ്രണയ നിമിഷങ്ങൾ കൂടുതൽ കാണിക്കണം.. അതുപോലെ പിങ്കി അർജുൻ അവരെ ഒന്നിപ്പിക്കണം... ഗൗദം നന്ദ എല്ലാ അർത്ഥത്തിലും അവർ ഒന്നിച്ചു ഇനി പിങ്കി ഗൗദത്തെ മറന്ന് അർജുൻനെ സ്നേഹിക്കണം... പിങ്കി അർജുൻ പ്രണയം കാണാൻ waiting ആണ്...

  • @hodophile504
    @hodophile504 Před měsícem +69

    ഡിവോഴ്സ് ആക്കിയാൽ എല്ലാത്തിനും പരിഹാരം ആയേനെ 😂

  • @user-qb9iv3eb5o
    @user-qb9iv3eb5o Před měsícem +125

    പിങ്കി ഹേറ്റേഴ്‌സ് ഉണ്ടോ

  • @user-ps6cg9cf1v
    @user-ps6cg9cf1v Před měsícem +81

    പാവം അർജുനും നന്ദയും ഈ പിങ്കി താടക കാരണം അവരെ എന്തുമാത്രം വിഷമിക്കുന്നുണ്ട് 😢

  • @ParvathyAjeesh-nx1qw
    @ParvathyAjeesh-nx1qw Před měsícem +133

    ഇവൾക്ക് ചില്ലറ സോക്കേടൊന്നുമല്ല. എന്തോ കൂടിയ ഇനമാണ് 😂😂

  • @AmirthaAnil
    @AmirthaAnil Před měsícem +56

    Endhu kondum gowthathine kaatilum nalladh Arjun aanu pinkyy❤️🤌

    • @Sbi-f9s
      @Sbi-f9s Před měsícem +7

      Pinne allathe pakhe athoke Aval manasilakum vare nammal wait cheyanam ath Aahu kashttam

  • @rs-rw2fy
    @rs-rw2fy Před měsícem +63

    Pavam Arjun❤

  • @sajithasa2511
    @sajithasa2511 Před měsícem +32

    ഈശ്വര അർജുൻ ചേട്ടൻ പാവം 😢😢

  • @SnehaAlex-uz3ry
    @SnehaAlex-uz3ry Před měsícem +79

    എല്ലാരും ഓടിക്കോ പിങ്കിക്ക് ഭ്രാന്തിളകി 🏃‍♀️🏃‍♀️🏃‍♀️

  • @Anzalazaan
    @Anzalazaan Před měsícem +41

    ഒരാഴ്ചത്തെ പ്രണയത്തിനു ഇത്രയും ശക്തിയോ🤭🤭🤭🤭

    • @wolf4079
      @wolf4079 Před měsícem +12

      1 week polumilla 😂😂😂2,3 days okke undavullu

    • @radhikap.r6677
      @radhikap.r6677 Před měsícem

      ​@@wolf4079👍🏻👍🏻

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug Před měsícem +17

    Ivale arjun divorce aakki avalude veetil kondooyi vidatte..... Avideppoyi athmahathya cheyye andhenkilum cheyyatte.....

  • @Anushafa
    @Anushafa Před měsícem +3

    Arjun❤nantha😂 ഗൗതം❤ പിങ്കി😂😂😂

  • @Aishwarya-fm5uw
    @Aishwarya-fm5uw Před měsícem +3

    Arjun vannittu pinkiyude veettukar thirinju polum nokkiyilla😂😂 pinne arjunte ammayum illa...

  • @jeenasibi6443
    @jeenasibi6443 Před měsícem +8

    Arjun bold aakanam👍

  • @Shaaaaaaaaa567
    @Shaaaaaaaaa567 Před měsícem +19

    ഇവൻ ഇവളെ ഡിവേഴ്സ് ചെയ്തൂടെ 😡☹️

  • @aryapj9813
    @aryapj9813 Před měsícem +4

    Arjun pinki ഒന്നിക്കണം ..അവരുടെ romance കാണിക്കണം ഇനി എങ്കിലും

  • @rs-rw2fy
    @rs-rw2fy Před měsícem +20

    Need pinki❤Arjun

  • @meghasunilkumar1130
    @meghasunilkumar1130 Před měsícem +4

    Sharikum goutham ahnw Ethile real villan😡😡😡

  • @rehanaer109
    @rehanaer109 Před měsícem +3

    Pavam Arjun
    😢

  • @user-li2lu3gd4e
    @user-li2lu3gd4e Před měsícem +1

    ഇവൾക്ക് കൂടിയ എന്തോ ഇനം കയറിയതാണ് 😂😂😂😂

  • @Bkunjussss
    @Bkunjussss Před měsícem +1

    അർജുൻ നീ ഡിവോഴ്സ് ആക്ക് പിന്നെ അവൾക് ഇവിടെ നിക്കേണ്ടിയും വരില്ലെലോ അവളുടെ ഒരു ഗൗതം 😡😡

  • @GeethaKumari-pe5yc
    @GeethaKumari-pe5yc Před měsícem +1

    Pavam arjun

  • @physcology355
    @physcology355 Před měsícem +21

    പിങ്കി physco കഥാപാത്രം

  • @ShibilaRamshu
    @ShibilaRamshu Před měsícem

    Pinky❤ goutham super jodi❤

  • @user-gr2rj7en5t
    @user-gr2rj7en5t Před měsícem +2

    ❤❤❤

  • @rajanitp4549
    @rajanitp4549 Před měsícem +3

    പാവം അർജുൻ 😢 അർജുനും പിങ്കിയും ഒന്നിക്കണം

  • @athiraragesh8939
    @athiraragesh8939 Před měsícem +1

    Vedanikkan maathram endha aval ellam paranjathe alle

  • @JishaJisha.v.r
    @JishaJisha.v.r Před měsícem +11

    വൃത്തികെട്ട serial. നല്ല രസം ആയിട്ടുവരുമ്പോൾ kolakkum

    • @preethysreekumar92
      @preethysreekumar92 Před měsícem

      സത്യം.....പറഞ്ഞിട്ട് കാര്യമില്ല ഇതിൻറെ maker's തന്നെ ആണ് ഇത് കയറി വരാൻ സമ്മതിക്കാത്തത്...

  • @sindhut1968
    @sindhut1968 Před měsícem +1

    അവളുടെ oru രാമേശ്വരം അതൊക്കെ പുണ്സ്ഥലം ആണ് നിന്നെ പോലെ ഉള്ള പെണ്ണിന് പറ്റിയത് അല്ല പാവംചെറുക്കൻ അർജുൻ കഷ്ടം

  • @sudhapillai1128
    @sudhapillai1128 Před měsícem +12

    Naanam kettaval

  • @achusgaming3949
    @achusgaming3949 Před měsícem +7

    സത്യം ആയും ഈ വൃത്തി കെട്ട സീരിയൽ ഒന്ന് നിർത്തുമോ.

  • @shereefbadaru3474
    @shereefbadaru3474 Před měsícem +12

    പിങ്കിക്ക് വട്ട് ആയോ

  • @Gopal1939
    @Gopal1939 Před měsícem +1

    Nobody understands Pinky's mental state...

  • @karthikas3603
    @karthikas3603 Před měsícem +1

    ഈ ട്രാക്ക് ഒന്നു മാറ്റി പിടിക്കുവോ ഏഷ്യാനെറ്റെ 😁അർജുൻ പിങ്കി ഇഷ്ടപ്പെടണം

  • @sreelakshmividhun4465
    @sreelakshmividhun4465 Před měsícem

    Divorce cheyth athine avidannu iraki vidu.... Ithipo ivada ninnit ninak prayochanam onnum illalo... Irakki vittal avarvelum samadhanam kittum

  • @Bkunjussss
    @Bkunjussss Před měsícem +1

    ശോ പാവം അർജുൻ 🥺🥺🥺

  • @anuparuanuparu6587
    @anuparuanuparu6587 Před měsícem

    Ithoke kaanunnavare sammadikanam....... Ntaponno

  • @user-lm4nr3yo8r
    @user-lm4nr3yo8r Před měsícem

    Vayyathe kidakumbozhim makeup lipstick okke undallo

  • @NivedhNRaj
    @NivedhNRaj Před měsícem

    Serial മാത്രം അല്ലടോ റിയൽ ലൈഫ് ലും നടക്കുന്നുണ്ട് പക്ഷെ പുറത്തു ആരോടും പറയാൻ പറ്റാത്ത ഒരു കോമാളി ആയി മാറേണ്ടി വരുന്നുണ്ട് പല ലൈഫിലും

  • @sgte2358
    @sgte2358 Před měsícem

    ഗൗതം നന്ദക്ക് മാത്രം അവകാശം ❤️❤️❤️❤️

  • @user-ho7dc2gx5z
    @user-ho7dc2gx5z Před měsícem +8

    Pinky pchyco🤬

  • @bindhyajoshi8803
    @bindhyajoshi8803 Před měsícem +2

    Iniyenkilum Pinki maranam...ithupo boranu

  • @rashidakamal7693
    @rashidakamal7693 Před měsícem +4

    Ayye nanam kettaval... real life lum inganathe sthreekal orupad und... ivarokkeyan highly educated ayittum thokkum kond kollan iragunnath

  • @reshmapnair-wk9gj
    @reshmapnair-wk9gj Před měsícem

    E seen kandappol vishamam thonni, pavam arjun, eniyenkilum pinky arjun ne snehikkunna reethiyil kadha konduvaru, pinky swapna lokathu nne bhoomiyil varu.

  • @sonyvishnu7465
    @sonyvishnu7465 Před měsícem +3

    Kallappani

  • @dreamsbeyond2510
    @dreamsbeyond2510 Před měsícem +2

    വെറും പാഴ്

  • @saifuneesasaifu745
    @saifuneesasaifu745 Před měsícem +2

    😂😂

  • @muhammedpk1730
    @muhammedpk1730 Před měsícem

    😂😂😂😂😂😂