REAL STORY||കളിപ്പാട്ടങ്ങൾക്ക് പകരം STETHESCOPE സ്വപ്നം കണ്ട THAZKIYA.... HEART TOUCHING STORY🔥

Sdílet
Vložit
  • čas přidán 20. 08. 2024
  • ഈ കഥ നിങ്ങളെ ഡോക്ടർമാർ ആക്കും...
    NEET 2022 SCORE-682
    തോൽവികൾക്കിടയിലും തനിക്ക് പടച്ചവൻ ഒരു ദിവസം മാറ്റിവെച്ചിട്ടുണ്ടാകുമെന്ന് അടിയുറച്ചു വിശ്വസിച്ച കുട്ടിയുടെ കഥ...
    #neet #neet_latest_update #motivationalspeech #neet2022 #drjps classes
    repeaters 2023 admission continues... contact@9633123500,9544947748

Komentáře • 462

  • @dr.jpsclasses104
    @dr.jpsclasses104  Před 2 lety +174

    ഈ കഥ നിങ്ങളെ ഡോക്ടർമാർ ആക്കും...
    തോൽവികൾക്കിടയിലും തനിക്ക് പടച്ചവൻ ഒരു ദിവസം മാറ്റിവെച്ചിട്ടുണ്ടാകുമെന്ന് അടിയുറച്ചു വിശ്വസിച്ച കുട്ടിയുടെ കഥ..
    repeaters 2023 admission continues... contact@9633123500,9544947748

  • @SiluAdhi
    @SiluAdhi Před 4 měsíci +218

    നമ്മുടെ നാടിന്ന് നല്ലൊരു dr. ആണ് നഷ്ടമായത് അള്ളാഹു ഈ പൊന്നുമോൾക് പരലോകം സ്വർഗ്ഗ പൂന്തോപാകി കൊടുക്കട്ടെ ആമീൻ 🤲😭

  • @shanumarzook2015
    @shanumarzook2015 Před 4 měsíci +47

    തസ്‌ക്കിയ സ്വർഗത്തിൽ ഉന്നതാ പദവി നൽകി അള്ളാഹു അനുഗ്രഹിക്കെട്ടെ

  • @user-gg6zx6rc5h
    @user-gg6zx6rc5h Před 4 měsíci +647

    Maranappethin sheshm kaanunnavr ndooo😩

  • @HamdhaChinnu
    @HamdhaChinnu Před 4 měsíci +48

    ഒരുപാട് ത്യാഗം സഹിച്ചായിരുന്നു ദീദുവിൻ്റെ പഠന കാലം.. എത്ര ബുദ്ധിമുട്ട് ആണെങ്കിലും പഠനത്തിൽ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നത്..
    പരിജയപ്പെട്ടത് മുതൽ ഇടക്കൊക്കെ സുഹുർത്ത് ബന്ധം നിലനിർത്താൻ പ്രതേകം ശ്രദ്ധിച്ചിരുന്നു..
    വ്യാഴാഴ്ച രാവിലെ
    ദീദു മരണപെട്ടെന്ന സുഹൃത്തിൻ്റെ മെസ്സേജ് കണ്ടാണ് എഴുനേൽക്കുന്നത്. 😢😢😢
    സുഹുർത്തിന് നീ മഹ്ഫിറത് നൽകണേ അല്ലാഹ്..🤲

  • @ShafiThurakkal
    @ShafiThurakkal Před 4 měsíci +108

    അള്ളാ ഇവളുടെ കബർ ജീവിതം സുഖത്തിലാക്ക ണെ ആഖിറം നന്നാക്കണെ ആ മീൻ

  • @labbulab6797
    @labbulab6797 Před 2 lety +125

    എന്റെ മോൻ 3തവണ എഴുതി. ആദ്യം സെന്ററിൽ പോയി പഠിച്ചു. പിന്നെ രണ്ട് തവണ എഴുതിയതും വീട്ടിൽ ഇരുന്ന് കഷ്ടപ്പെട്ട് പഠിച്ചു. ഇന്ഷാ അല്ലാഹ്. ഇത്തവണ ഒരു എംബിബിസ് കിട്ടും എന്നാണ് പ്രതീക്ഷ.630ക്ക് മുകളിൽ expected mark.

  • @fareehakareem9520
    @fareehakareem9520 Před 4 měsíci +147

    ഇത്രേം കഷ്ടപ്പെട്ട് നേടിയിട്ട് ആ വിജയം ശെരിക്കൊന്ന് ആസ്വദിക്കാൻ പോലും sammathikkaand കൊണ്ടോയിലെ ഓളെ 🙂💔

  • @suttu8563
    @suttu8563 Před 3 měsíci +10

    ഒരുപാട് kashtapetta😪മോളാ rabbe ഇവളെ കൈ വിടല്ലേ 🤲സ്വർഗീയ വാസികളിൽ ഉൾപെടുത്തേണമേ rbbe 🤲ഈ ponnu മോളെ 🤲

  • @shamima268
    @shamima268 Před 4 měsíci +11

    നാഥൻ സ്വർഗം നൽകട്ടെ.🤲സ്വർഗത്തിൽ രോഗമില്ലാത്തത് കൊണ്ട് Dr റുടെ ആവശ്യമില്ല........ എങ്കിലും ലക്ഷക്കണക്കിന് മനുഷ്യ ഹൃദയങ്ങളി പ്രാർത്ഥനയോടെ ഈ പൊന്നുമോൾ മരണമില്ലാത്ത ഒരു മാതൃകാ Dr ആയി വാഴും🤲💞

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg Před 4 měsíci +19

    മോളെആദരാഞ്ജലികൾ 🙏🏻❤️, ഈ അനുഭവങ്ങൾ കേട്ടിട്ട് മോൾ മിടുക്കിക്കുട്ടി ആണെന്ന് മനസ്സിലായി, ഇതുപോലെ ആഗ്രഹങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്ന കുട്ടികൾക്ക് ഈ വീഡിയോ ഒരു പ്രചോ ദനം ആകട്ടെ 👍🏻👍🏻മോളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @shanoojasworld1316
    @shanoojasworld1316 Před 2 lety +118

    ഞാൻ 9 th ലാണ് എന്റെ അടങ്ങാത്ത ഒരാഗ്രഹമാണ് to become a doctor yente 3 grade മുതലുള്ള ആഗ്രഹമാണ് inshaallah +2 കഴിഞ്ഞാൽ ഞാൻ jp classes ലോട്ട് വരും. താത്താടെ വാക്കുകൾ കേട്ടപ്പോൾ കൂടുതൽ inspire ആയി. എന്റെ ഈ ഒരാഗ്രഹത്തെ ആർക്കും തളർത്താൻ കഴിയില്ല. Insha allah one day i will become a doctor

    • @farhana-fw7jd
      @farhana-fw7jd Před 2 lety +23

      Dear Plus two kazhiyaan nikkanda
      10th kazhinja udan NEET n prepare cheyyu
      Athaavum kurachoode nallath

    • @dr.jpsclasses104
      @dr.jpsclasses104  Před 2 lety +19

      10th kazhinj ഇങ്ങോട്ടേക്ക് പോന്നോളൂ

    • @shanoojasworld1316
      @shanoojasworld1316 Před 2 lety +1

      @@farhana-fw7jd appo +2 yenth cheyyum

    • @farhana-fw7jd
      @farhana-fw7jd Před 2 lety +4

      Plus two vinte koode padikkaa

    • @shanoojasworld1316
      @shanoojasworld1316 Před 2 lety +1

      @@farhana-fw7jd ok

  • @detached175
    @detached175 Před 2 lety +94

    ഇതാണ് motivation. തോൽകുതോറും വീണ്ടും ജയിക്കാൻ കാണിച്ച ആ dedication ഉണ്ടല്ലോ 🔥
    Hardwork. Avoiding negative thoughts....
    No words to say. Rare ones.... ❤️❤️❤️
    You are really an inspiration.
    തോൽക്കുന്നവർക്കും കൂടെ ഉള്ളതാണ് sucess എന്ന് കാണിച്ചു തന്നു. 😊😊

    • @thabshirasalam
      @thabshirasalam Před 2 lety +10

      Athaan...lokam orikkalum jayikkunnavark maathram ullathalla...

    • @HuvappaT
      @HuvappaT Před rokem

      Jjajjjjjjjjjjjjjjjjjjjjjajjjjjjjjaaajjjjj

  • @user-nk6lh8ud1s
    @user-nk6lh8ud1s Před 3 měsíci +3

    നാഥ ഈ കുട്ടിയുടെ പരലോക്കും ഏറ്റവും നന്നാക്കണ്ണേ.
    സ്വർഗ്ഗം നൽക്കി അനുഗ്രഹിക്കണ്ണേ.

  • @rahmathmehrin1383
    @rahmathmehrin1383 Před 2 lety +69

    Hardwork + dedication × Dr jps clssess = MBBS 💪👩‍⚕️

  • @nissarkollam3122
    @nissarkollam3122 Před 4 měsíci +70

    അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ
    ആമീൻ ആമീൻ

  • @kadheejaummu4613
    @kadheejaummu4613 Před 4 měsíci +11

    മോളെ നിനക്ക് നല്ലത് ആക്കിറമാണ് അള്ളാഹു നിനക്കത് നൽകി കഴിഞ്ഞു

  • @blesymariya5734
    @blesymariya5734 Před 2 lety +40

    Thazki so proud of you that you had courage to come in front and share your experience... U r a true inspiration... U r a born doctor 🔥

  • @hameedme8052
    @hameedme8052 Před 2 lety +54

    You really deserve white coat and steth 👩‍⚕️🔥💯. really inspiring, thank you so much share your experiences 🙏. God bless you ✨

  • @riffyyhh_
    @riffyyhh_ Před 4 měsíci +14

    അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @irfana_irfuzz1596
    @irfana_irfuzz1596 Před 2 lety +38

    Iththathante Story കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി... ഇത് പോലെ എന്റെയും ഒരു വലിയ ആഗ്രഹമാണ് MBBS അതും Calicut മെഡിക്കൽ കോളേജിൽ നിന്ന്... ഈ വർഷം +1 സയൻസ് എടുത്തിട്ടുണ്ട് കൂടെ തന്നെ ഓൺലൈൻ ആയി coachongum... In Shaa Allah ഞാനും എന്നെ കൊണ്ട് ആവും വിധം hardWork ചെയ്യും... ബാക്കി ഒക്കെ പടച്ചോന്റെ കയ്യിൽ😊

  • @thewildsoul9009
    @thewildsoul9009 Před 2 lety +21

    2 varsham repeat cheythu score valare kuravanu took admission for BCA in christ University Banglore. Pakshe e varsham I'll try my best,,, coaching edukkan ini veetil ninnum help kittilla ennariyam ennalum thedipidichu padikkum ennoru viswasam

    • @irin5592
      @irin5592 Před 2 lety

      Njn ingana karthiye but ipo oru avasaram kitty ennitt ipo oru ma

    • @beenakunnel688
      @beenakunnel688 Před rokem

      Appozl neet inu kittiyal christ college certificates thirichutharumo .... same najanum 2 years repeat cheyidhu

  • @safasadic4335
    @safasadic4335 Před 2 lety +45

    Na ariyaathe poya 27 min....u definitely deserve this ....🫂🥺may allah bless u dr🤲

  • @sabeedarafeek7959
    @sabeedarafeek7959 Před 2 lety +21

    Really inspiring ✨❤️thanku🥺

  • @Iris-tf9wi
    @Iris-tf9wi Před 2 lety +17

    This is too motivating🥺❣️
    Finally you gonna with steth nd white coat..... mashallah 💖

  • @jabirkodakkad8524
    @jabirkodakkad8524 Před 4 měsíci +8

    പേര് തന്നെ നല്ല അർത്ഥമുള്ളതാണ്.അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

  • @rannashamsu8672
    @rannashamsu8672 Před 2 lety +33

    Congratulations itthaa..💖
    U deserve that whit coat and steth..
    Really inspiring✨

  • @sanafathima4150
    @sanafathima4150 Před 2 lety +12

    മറ്റു institutine വെച്ച് നോക്കുമ്പോൾ മറ്റുള്ളടുത്തു ഉള്ളതിനേക്കാൾ മികച്ച ഫീകൾറ്റീസ് jps നമുക്ക് നൽകുന്നുണ്ട്.... ഇവിടെ എത്തിയാൽ ഒരു കാര്യം ഉറപ്പാണ് നമ്മൾ എന്തെങ്കിലും ഒക്കെ ആയി തീരും... Mbbs സ്വപനം കാണുന്നവർക്കുള്ള best choice jps തന്നെ ആണ് 💥💥

  • @jumi116
    @jumi116 Před 2 lety +12

    My biggest dream is become a doctor
    inshaAllah now I am in 10 th standard
    I think I can ✨
    I will work hard for achieve my dream

  • @MumthazNA-ge8me
    @MumthazNA-ge8me Před 4 měsíci +4

    പടച്ചവൻമോൾക്ക് സ്വർഗ്ഗം തരട്ടെ

  • @siyana1181
    @siyana1181 Před 2 lety +19

    Congrats dear❤ same situation.. really inspiring..🔥☺❤❤❤❤.Insha Allah you will be a great doctor💝

  • @ajmialfathima3963
    @ajmialfathima3963 Před 2 lety +26

    Hardwork leaves proof .. one day or the other day ... ❤ ...
    #To those people# .. look here's the proof 💫

    • @thabshirasalam
      @thabshirasalam Před 2 lety

      Ys... We did it finally... With the help of u guyzz❤️❤️
      Hope+fam+frndz=success

  • @sabnaabdulla8568
    @sabnaabdulla8568 Před 2 lety +17

    MBBS ,Yes its actually deeply rooted ...
    Doctor avuka ennullath ente valiya agrahamann orupaad shremikkinnund but evideyum ethunilla ..... Entrance coaching onnum work cheyathe polle .... Karachilokke vara...parents and teachers pressure onnum sahikan pattinilla...padikinnathonnum thalekerinnillaa ....insha allah next year 2023 NEET. njn crack cheyyum and i will be at aiims...include me in prayer .....pls

    • @safaasherin
      @safaasherin Před 2 lety

      👍🏻👍🏻👍🏻

    • @shaziyaraihana9806
      @shaziyaraihana9806 Před 2 lety +1

      it's natural.... base kitti kayinjal pinne adhil pidich keriyaal madhi..onnum mansslaavunnilla enn manssl vijaarichu thudangarudh
      .. you can do it... work hard and manage your time and pray well... allthebest...

    • @thabshirasalam
      @thabshirasalam Před 2 lety

      Insha Allah..❤️❤️

  • @vijayanvijay3914
    @vijayanvijay3914 Před 2 lety +16

    Speechless moment!!!😌💓

  • @niranjanass4151
    @niranjanass4151 Před 2 lety +29

    I was a repeater. I worked so hard and I only got 450 marks. All this videos are making me cry. I don't know what to do next.

    • @thabshirasalam
      @thabshirasalam Před 2 lety +6

      Jzt try again...this is not the end☺️☺️

    • @keke4008
      @keke4008 Před 2 lety +7

      Try again !! This is not the end

    • @afnaa1218
      @afnaa1218 Před 2 lety +9

      Keep going ......try again
      Kittum urappann........
      Down avathirikkuka
      Oru day thanum steth and white coat idum dooo
      All the best 🥰

    • @user-cg4ly7ze6n
      @user-cg4ly7ze6n Před 2 lety +2

      I have 300 ,will I get ??

    • @m.n2617
      @m.n2617 Před 2 lety +2

      @@user-cg4ly7ze6n yes

  • @godwinkb9723
    @godwinkb9723 Před 2 lety +18

    DR : THAZKIYA SALAM 🔥

  • @shaneebashareef7139
    @shaneebashareef7139 Před 3 měsíci +3

    Ente uppante frndinte molaa yellarum dua cheyyanee😥🤲🏻💔

  • @whathappensif8246
    @whathappensif8246 Před 2 lety +24

    Vijayathilekkkulla vazhiyil pradisanthikal orupad undakum.etavum nalla oru doctor ayi mol varatte.god bless you🙏

  • @abdulck73
    @abdulck73 Před 2 lety +10

    Salute your determination Molu
    You are not just Thazkiyah, but a Muzakkiyah
    ബാപ്പാന്റെ മോള് 👌

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 Před 4 měsíci +4

    തസ്കി നമ്മളോട് വിട പറഞ്ഞു 😢. അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲

  • @ahammedsharjan6013
    @ahammedsharjan6013 Před rokem +10

    Masha Allah........ നല്ല ഒരു ഡോക്ടർ ആയി മാറാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.....

  • @fayi9521
    @fayi9521 Před 2 lety +8

    Ith polthe nalla motivating cheyuna parents na kitiya ingal aloru lucky ann🥺😍

  • @athira4618
    @athira4618 Před 2 lety +12

    Such an inspired perzaaa🙏🙏🙏🙏

  • @moosiriyasmoosi4754
    @moosiriyasmoosi4754 Před 2 lety +7

    Masha Allah 😍.. U deserve it dear 😍

  • @sajnakm4947
    @sajnakm4947 Před 4 měsíci +5

    Allahuve 🤲🏻🤲🏻🤲🏻pareekshikkalle🤲🏻🤲🏻🤲🏻

  • @gifnagif7479
    @gifnagif7479 Před 2 lety +8

    Adipoly....inspiration words 😍💞✨♥️👍✌🏼

  • @siddhusiddhu4407
    @siddhusiddhu4407 Před 4 měsíci +19

    നാഥാ ഈ പൊന്നുമോൾക് സ്വെർഗം നൽകണേ റഹ്‌മാനെ 🤲🏻🤲🏻🤲🏻😥

  • @noorthasneem8495
    @noorthasneem8495 Před 2 lety +10

    Really inspired dear..🥺.sherikkinum feel cheythu ttoo ithante anubhavam...salute daaa..❣️
    .plus 2 aaya njan pedichirikkaan neet eythne aalochich...tuition polum ponillaa..
    but enganeelum onn neet crack cheyyanam...

    • @abz261
      @abz261 Před 2 lety +1

      Ipm +2 anno ...engil IPM +2 kude coaching nnu pooyi neet prepare cheyy

  • @rifa_vk
    @rifa_vk Před 2 lety +7

    Same situation dear 😊, but never give up ❤️🔥💪

  • @Safiya83838
    @Safiya83838 Před 4 měsíci +12

    اللهم أغفر لها وارحمها 😢🤲

  • @nafeesathulmisriya1717
    @nafeesathulmisriya1717 Před 2 lety +10

    You nailed it❤️

  • @Abdul-qw8ox
    @Abdul-qw8ox Před 2 lety +22

    Congrats. Could see your determination in the speech itself. May God give you more success. Can you please tell your study routine? Which books do you referred? How to revise well?

    • @thabshirasalam
      @thabshirasalam Před 2 lety +1

      Jzt referred NCERT.. 32 years qsn paper and finger tips...
      Read every corner of NCERT again and again...🙂

  • @africantraveller1947
    @africantraveller1947 Před 2 lety +12

    Congratulations my dear 💝
    You got what you deserve. You are an inspiration to me too. I am Proud of you my little sister. Can’t wait to see you with stethoscope and white coat. May Allah shower his more blessings on you 🎁

  • @trendinguniverse111
    @trendinguniverse111 Před 4 měsíci +3

    Through your words, many others benefit, and that in itself is your success.
    RIP🌹

  • @fathimasana562
    @fathimasana562 Před 3 měsíci +2

    സ്വർഗം നൽകണേ അല്ലാഹ്

  • @safeenapareeth9084
    @safeenapareeth9084 Před 2 lety +10

    So proud of you molu🥰🥰🥰🥰

  • @shaziyakk4864
    @shaziyakk4864 Před 2 lety +7

    Sooo happy for you my dear🤩🤩🤩😍

  • @amritha7147
    @amritha7147 Před 2 lety +20

    I just wanna tell "I LOVE YOU SISTER"🥺❤️ this is from deep inside my heart 'cause i can't explain the impact this video made in my decision to repeat neet.

  • @thamannaovungal1393
    @thamannaovungal1393 Před 2 lety +6

    Maashaa Allaah ♥️
    Congrats👍🏻🫂 on your well deserved success ♥️

  • @mbbslecturesmalayalam
    @mbbslecturesmalayalam Před 2 lety +7

    🔥🔥❤️u deserve it thazki

  • @AbdullaPM-fn1ow
    @AbdullaPM-fn1ow Před 4 měsíci +2

    അള്ളാഹു കബർ ജീവിതം സ്വർഗം ആക്കി കൊടുക്കട്ടെ ആമീൻ

  • @fathimashabna4977
    @fathimashabna4977 Před 2 lety +10

    Really inspiring ❤️❤️❤️❤️❤️

  • @ansilathesni5526
    @ansilathesni5526 Před 2 lety +4

    Insha Allah Hyrilakkatte kittatte🤲🏻 kittum urapp....

  • @padmajacv4715
    @padmajacv4715 Před 2 lety +5

    Congrats mole❤️❤️

  • @sivanandasj636
    @sivanandasj636 Před 2 lety +4

    Thank you sister❤️🔥

  • @DVforDailyVibes
    @DVforDailyVibes Před 2 lety +5

    Your perseverance and confidence is really commendable,your non diminishing belief in God even after going through those many hardship reflected in your result, Congratulations 👏🎉🎉🎉

  • @AllRounder-of1xg
    @AllRounder-of1xg Před 4 měsíci +5

    Life is really unpredictable. Rip

  • @sheelamadhu1291
    @sheelamadhu1291 Před 2 lety +20

    Same situation. ...this was my first attempt. I scored 520 .Njn repeat cheyyan decide cheythu

  • @shaneebashareef7139
    @shaneebashareef7139 Před 3 měsíci +1

    Ee ponnumolkk allah nee swargham nalkane qabar kanna thaa dhooram nee vishaala makki kodkkaname ameen yarabbal alameen😭😢🤲🏻🤲🏻

  • @gh-bv5ok
    @gh-bv5ok Před 2 lety +11

    Great,,😍

  • @nourinnajiya
    @nourinnajiya Před 2 lety +2

    So hpy to hear your words...
    Kaaranam nannaayi perform cheythittum pratheekshiccha aa oru level kk kayaraan pattaathe aavumpo we will be like we had stuck in between...ath vallaathoru avasthayaan ..

  • @dilshap426
    @dilshap426 Před 4 měsíci +8

    Innalillah thaskkiyaaaa

  • @reshmanm6996
    @reshmanm6996 Před rokem +2

    Congrats 👏👏lifil ella nanmakalum undavatte💓

  • @appuappu669
    @appuappu669 Před 4 měsíci +5

    Rip dear 😢😢😢😢

  • @shifasherinp509
    @shifasherinp509 Před 2 lety +12

    🥰Really inspiring

  • @reshmaarun4330
    @reshmaarun4330 Před 2 lety +7

    Orupad santhosham thonni ithu kettapol

  • @arvlogs476
    @arvlogs476 Před 4 měsíci +7

    Rip💔

  • @sameera3566
    @sameera3566 Před rokem +3

    proud of you ♥️

  • @ibrahimhanoon7694
    @ibrahimhanoon7694 Před 3 měsíci +1

    😢പാവം mol🤲🏻

  • @AksharaM-ws9vc
    @AksharaM-ws9vc Před 4 měsíci +1

    Heartfelt condolences thaskiya itha😢

  • @James-br1tv
    @James-br1tv Před 2 lety +5

    Thank you ❤️😊

  • @Hope-yi2sg
    @Hope-yi2sg Před 4 měsíci +6

    Rip 😢

  • @beneetabonison7432
    @beneetabonison7432 Před rokem +1

    thankyou somuch
    you are born to be Doctor

  • @afnankp-cg2cx
    @afnankp-cg2cx Před 4 měsíci +6

    She diedd😢😢😢😢

  • @mirzasalim9005
    @mirzasalim9005 Před 2 lety +3

    Now....☺your words are in my heart💥❤

  • @jishnun9946
    @jishnun9946 Před rokem +4

    Thazkiya pewer🔥🔥🔥

  • @aaliyas8718
    @aaliyas8718 Před 2 lety +10

    Thazkiiii🔥🔥🔥

  • @raliyacj
    @raliyacj Před 4 měsíci

    Molee.. U will be a role model to all lives..❤

  • @Ashiyam504
    @Ashiyam504 Před 4 měsíci +20

    Yesterday she died 😢

  • @anonymous41000
    @anonymous41000 Před rokem +6

    Last two months padichitaano 658 marks? Appo revisionu time kittyo?..Wow masha allah ...this really show never doubt yourself no matter what situation you are in🔥🔥

    • @thazkiya1067
      @thazkiya1067 Před rokem +1

      Jzt oru schedule undenkil possible aan... do smart work rather than hard work 😊

    • @nidhasherinsherin6369
      @nidhasherinsherin6369 Před rokem +1

      Enganaanu smart work cheyyuka

  • @shajahanshajahan.a4991
    @shajahanshajahan.a4991 Před rokem +2

    Enta mol 9th padikkunu valiy aghraham ontu avalkum oru dr aganamennu padikanum midukiyanu ellarum 🤲 cheyanea

  • @Adhil_official001
    @Adhil_official001 Před 2 lety +4

    Polichu ithaaah

  • @ajmiyasain
    @ajmiyasain Před 2 lety +8

    Thaskiii❤️

  • @fidhaanfis4009
    @fidhaanfis4009 Před 2 lety +10

    Rerepeater ano itha

  • @ziyanuha4530
    @ziyanuha4530 Před 2 lety +2

    Inspired 🔥❤️

  • @jabirperumthottumannil2239
    @jabirperumthottumannil2239 Před 4 měsíci

    Let us pray for her eternal salvation... May the Almighty unite us where there is His endless belessings...

  • @hmygirls7433
    @hmygirls7433 Před 2 lety +5

    Tazkiii polichuu

  • @nazk2177
    @nazk2177 Před 4 měsíci +8

    E kuttyano marichad?

  • @fidhafidha6435
    @fidhafidha6435 Před 2 lety +7

    Itha njan plus two ann enikum agraham und 🤲

  • @maneetkumar6224
    @maneetkumar6224 Před rokem +3

    That father❤️