ഇസ്തിഗ്ഫാർ ഇങ്ങിനെ ചൊല്ലി നോക്ക് ഉദ്ദേശങ്ങൾ പെട്ടന്ന് പൂർത്തിയാവും | istighfar malayalam |

Sdílet
Vložit
  • čas přidán 13. 09. 2024
  • ഇസ്തിഗ്ഫാർ ഇങ്ങിനെ ചൊല്ലി നോക്ക് ഉദ്ദേശങ്ങൾ പെട്ടന്ന് പൂർത്തിയാവും | istighfar malayalam |
    ▶️ CZcams IS A RELIGIOUS CHANNEL THAT MAKES EDUCATIONAL VIDEOS IN THE LIGHT OF THE QUR'AN AND HADEES ON ISLAMIC TOPICS THAT A MUSLIM SHOULD BE AWARE OF.
    ISLAMIC SHORT SPEECH.
    ▶️ VOICE BY
    AHAMED THAJUDDEEN.
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    ©️NOTE : SOME IMAGES, MUSICS, VIDEOS, GRAPHICS, ARE SHOWN IN THIS VIDEO MAY BE COPYRIGHTED TO RESPECTED OWNERS, NOT MINE✔️
    DISCLAIMER: THIS CHANNEL DOES NOT PROMOTE OR ENCOURAGE ANY ILLEGAL ACTIVITIES, ALL CONTENTS PROVIDED BY THIS CHANNEL IS MEANT FOR EDUCATIONAL PURPOSE ONLY ✔️
    ALL CONTENTS ON THIS CHANNEL ARE BASED ON CZcams GUIDELINES AND POLICIES ✔️
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

Komentáře • 231

  • @minnoozzreels3183
    @minnoozzreels3183 Před 3 lety +41

    എനിക്ക് രണ്ടാമത് ഒരു കുട്ടി ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ cheyyanne മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും സ്വാലിഹായ മക്കളെ kodukkanne allah.....

  • @ameerdana6617
    @ameerdana6617 Před rokem +6

    ഈ ഇൽമ് പറഞ്ഞു തന്ന ഉസ്താദിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ, ആമീൻ, എന്റെ ജീവിതത്തിൽ അല്ലാഹു പൂർണമായ ബർക്കത്തും, ഹയ്റും ചെയ്ത് തരാൻ ഉസ്താദ് ദുആ ചെയ്യുമെന്ന വിശ്വാസത്തോടെ

  • @sumayyasumayyarouf
    @sumayyasumayyarouf Před 2 lety +9

    മനസ്സ്ന്റെ രോഗം മാറാൻ ദുഹാ ചെയ്യണേ ഉസ്താദ് വളരെ ബുദ്ധിമുട്ട് ൽ ആണ് 😭😭😭😭😭😭

  • @marakarmaru7188
    @marakarmaru7188 Před rokem +4

    അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്. ഞാൻ ദിവസം 1100. ഇസ്തിഹ്ഫർ.1100 സോലത്. ഞാൻ ചെല്ലാറുണ്ട്. അള്ളാഹു സീകരിക്കട്ടെ. നിങ്ങൾ dhu ചെയ്യുക 🤲🏼🤲🏼🤲🏼

  • @thasnithachu4418
    @thasnithachu4418 Před 2 lety +8

    Alhamdullillah... Isthifar njan 1 lakh nearcha cheythu... njan eppol pregnent aayi.... Ethu paranju thanna usthadinu valiya thanks

  • @seenathhameed3924
    @seenathhameed3924 Před 3 lety +18

    ഒരുപാട് കടം ഉണ്ട് വീട് പണി തീർന്നില്ല അസുഗം പിടിപെട്ടു ഇക്കാക്ക് ജോലി ഒന്നും ഇല്ല ഒരു വർഷമായി വിദേശത്ത് നിന്നും വന്നിട്ടു വീട് ലോൺ ആണ്‌ അടക്കാൻ പറ്റിയെട്ടില്ല വല്ലാത്ത വിഷമത്തിലാണ് ഉള്ളത് ഉസ്താദ് ദുആ ചെയ്യണം അല്ലാഹുവെ കബൂലക്കണേ റബ്ബേ ദിവസവും ഒരുപാട് തവണ ഇസ്തിഗഫർ ചൊല്ലുന്നുണ്ട് അല്ലാഹു കബൂലയ്ക്കട്ടെ ..ആമീൻ

    • @muhammadajmal1612
      @muhammadajmal1612 Před 3 lety

      ആമീൻ

    • @IslamicShortSpeech
      @IslamicShortSpeech  Před 3 lety +1

      ഇൻഷാഹ് അല്ലാഹ്

    • @sahlamajeed7976
      @sahlamajeed7976 Před 3 lety

      Allah ethreyum pettenn rahathilakkaneeee

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Před rokem

      മകാമിൽ പോകാറുണ്ടോ, ഉസ്താദ് മാരുടെ അടുത്തും ചരട് ന് ഉണ്ടേൽ നിർത്തുക.. തൗബ ചെയ്യുക കടം വീടാനുള്ള പ്രാർത്ഥന ചെല്ലുക

  • @rubirubi4912
    @rubirubi4912 Před 22 dny

    Usthathe orupad kadam und. Kadam karanam valare budhimuttilanu. Usthadinte duayil ulpeduthanam. 🤲🏻🤲🏻🤲🏻

  • @sajeenasajeena1207
    @sajeenasajeena1207 Před 3 lety +6

    ഒരുപാട് പ്രശ്നം കൊണ്ട് ബുദ്ധി മുട്ടിൽ ആണ് ജീവിതം പോലും കൈ വിട്ട് പോയി അതെല്ലാം തരണം ചെയ്യാൻ എനിക്ക് ഒരു ദുഹാ പറഞ്ഞു തരണം ഉസ്താതെ 🤲🤲

    • @nbosnbos6375
      @nbosnbos6375 Před 3 lety

      Enikum same situation

    • @bushra8912
      @bushra8912 Před 3 lety

      നിങ്ങളുടെ ബുദ്ധി മുട്ട് അള്ളഹു തീർത്തു തരട്ടെ ആമീൻ

    • @nbosnbos6375
      @nbosnbos6375 Před 3 lety

      @@bushra8912 aameen

    • @sajeenasajeena1207
      @sajeenasajeena1207 Před 3 lety +1

      @@thakabalallaah..vaminkum.6294 അൽഹംദുലില്ലാഹ് മാറ്റം ഉണ്ട്

    • @sajnafazil8955
      @sajnafazil8955 Před 3 lety

      @@thakabalallaah..vaminkum.6294 Ameen

  • @jasmiki8
    @jasmiki8 Před 2 lety +6

    നല്ല അറിവ് ഉസ്താദിനും കുടുംബത്തിനും ഷിഫയുള്ള ആഫിയതുള്ള ദീര്ഗായുസ്സിനെ പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲🤲

  • @rxw.2sinantk38
    @rxw.2sinantk38 Před 2 lety +22

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം

  • @jesnafathim4212
    @jesnafathim4212 Před 3 lety +5

    ഉസ്താദേ അസ്സലാമുഅലൈക്കും ഇന്ക് ഒരു ഉസ്താദിനെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ ഞങ്ങൾ പിരിയുമോ എന്നോർത്ത് പേടി ആണ് എനിക്ക് മൂപ്പരെ മറക്കാൻ പറ്റുന്നില്ല മൂപ്പര് വരാനും ഞങളുടെ നികാഹ് പെട്ടന്ന് നടക്കാനും ദുആ ചെയ്യണേ 😭😭😭😭🤲

  • @muhammadminhaj6647
    @muhammadminhaj6647 Před rokem +3

    എനിക്ക് രണ്ടാമതൊരു kunjine kittan ദുആ ചെയ്യണേ... എല്ലാവർക്കും allahu ഉദ്ദേശങ്ങൾ poorthiyakitharatte

  • @raeesnp2811
    @raeesnp2811 Před 2 lety +15

    ഭർത്താവ് ഗൾഫിൽ പോയി നല്ലൊരു ജോലി കിട്ടാനും വീടുപണി പെട്ടന്ന് തന്നെ പൂർത്ഥികരിക്കാനും 🤲🤲

  • @saifunisahh_._4821
    @saifunisahh_._4821 Před 3 lety +14

    Alhamdulillah. Ella agraham sadhikkan DHUHA chayanam usthadheee...🤲🤲🤲
    Valaree vishamathilannn😭

  • @voiceoftruth2725
    @voiceoftruth2725 Před 3 lety +3

    അസ്‌തഗ്ഫിറുല്ലാഹ്.. ആമീൻ

  • @fadhlufadhlan6973
    @fadhlufadhlan6973 Před 3 lety +2

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽഉൾ പ്പെടുത്തണംമാഷാഅല്ലാഹ്

  • @achuponnu9945
    @achuponnu9945 Před 3 lety +20

    ഉസ്താദ്‌ ദുആയിൽ ഉൾപെടുത്തണേ ഒരുപാട് കടം കടം ഉണ്ട്‌

    • @IslamicShortSpeech
      @IslamicShortSpeech  Před 3 lety +4

      ഇൻഷാഹ് അല്ലാഹ്

    • @GJ-sy4uy
      @GJ-sy4uy Před 3 lety +1

      കടം കൊണ്ട് വിശമിക്കുന്ന എല്ലാവർക്കും ഹലാലായ മാർഗത്തിൽ കടം വീട്ടി കൊടുക്കണേ നാഥാ ആമീൻ

    • @nuhafathima9681
      @nuhafathima9681 Před 3 lety

      @@GJ-sy4uy aameen

    • @subaidhatp1126
      @subaidhatp1126 Před 3 lety

      എന്റെ മകളുടെ കല്യണം കഴിഞ്ഞു 16വർഷം കഴിഞ്ഞു കുട്ടികൾ ഇല്ല കുട്ടികൾ ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @noufalnoufalvpm7016
    @noufalnoufalvpm7016 Před rokem

    എന്റെ മോന്റെ അസുഗം. എല്ലാപ്രശ്നവും മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @saleemanoufal494
    @saleemanoufal494 Před 7 měsíci +1

    Enik randaamatthe kutti undaaavaa dua cheyyanam

  • @Shabeeb_Muhammed
    @Shabeeb_Muhammed Před 3 lety +9

    Al hamdu lillah
    കഴിഞ്ഞ ഒരു വര്‍ഷം ആയിട്ട് 1000 തവണ ദിവസവും ചെല്ലാറുണ്ട്

  • @shameersemi7072
    @shameersemi7072 Před 3 lety +4

    Inshallah.. Garbhiniyanu.. 8 month aayiSugaprasavam nadakan dua cheyyane usthadhe

  • @muhlishussainkmadeena3315

    ഹലാലായ ആഗ്രഹം പെട്ടെന്ന് തന്നെ നടക്കാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ

  • @favazmk914
    @favazmk914 Před 3 lety +1

    നല്ല മുറാദ്യകൾ ഹാസിലാവാൻ ദു: ആ ചെയ്യണേ ഉസ്താ ദേ

  • @zubaida.gzubaida2848
    @zubaida.gzubaida2848 Před 2 lety +1

    Insha allha allahu thoufeeq nalgatte aameen

  • @nuhafathima9681
    @nuhafathima9681 Před 3 lety +1

    Usttadee duuayil ulpeduttanee halalaya muradukal hasilakan vendi

  • @followersking5194
    @followersking5194 Před 2 lety +2

    Usthad ente barthavinte pettennulla deshyam maraan duah cheyyanam

  • @jumanasherin6353
    @jumanasherin6353 Před 3 lety +2

    Usthade neetil nalla rankode pass avan dua cheyyanee😔🤲

  • @rasiyaak4985
    @rasiyaak4985 Před 3 lety +2

    Usthadhe vivaham shariyavan Dua chayyanam usthadhe kandu poyittund

  • @fidhafidha1789
    @fidhafidha1789 Před 3 lety +7

    Usthathe kadam und ath veedan duaa cheyyanam usthathe

  • @saramm940
    @saramm940 Před 2 lety +1

    എൻ്റെ വിവാഹം ശരി ആകാൻ dua cheyyane

  • @Ubaidp-hj3qe
    @Ubaidp-hj3qe Před 7 měsíci

    എനിക്ക് ഒരുപാട് ടെൻഷൻ ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ 😔

  • @Hsshhsshhssssss
    @Hsshhsshhssssss Před 2 lety +1

    Aagrahicha purushane jeevidha pangali aayi kittan dua cheyyane

  • @crazydott5297
    @crazydott5297 Před 3 lety +3

    Maa shaa allah

  • @shaharbanubanu2932
    @shaharbanubanu2932 Před 3 lety +2

    Alhamdulillah Aameen

  • @dreamworld1153
    @dreamworld1153 Před 2 lety +1

    Ameen

  • @rafeeqrayhana5617
    @rafeeqrayhana5617 Před 2 lety +2

    Enikk kuttikal undavan dua cheyyane 🥺😭

  • @remlaahammed8402
    @remlaahammed8402 Před 3 lety +2

    Vallatha kadathilum vishamathiluman usthad onn duacheyyanum

  • @followersking5194
    @followersking5194 Před 2 lety +1

    ആമീൻ. യാ അർഹമുരാഹിമീൻ

  • @fathimarumana3969
    @fathimarumana3969 Před 2 lety +1

    Al hamdulillah

  • @afnasappu5064
    @afnasappu5064 Před 2 lety

    Duayil ulpeduthane usthade

  • @nichusappu8616
    @nichusappu8616 Před 3 lety +2

    Usthadhe ennte bharthave oru casil pettittund 6 masam kazhin idh vere jamiyam kittunnilla ready ayikondh verunnannkke oru karanam paranh pending akun usthadh prethegam dua cheyyanne onnu vegm kittaaan 😪😪😪😪😪😪😪😪😪😪😪😪😪

  • @madeenarahees9733
    @madeenarahees9733 Před 2 lety +1

    ആമീൻ ആമീൻ ആമീൻ

  • @ayeshakasrggod7812
    @ayeshakasrggod7812 Před 3 lety +2

    Ustthad ennum istigfar paryar inde orupad sangdam istigfar kond Mari kittin....dua cheynam ennum Nile nirttan vendi dua cheynam riply ...AYESHA KASRAGOD

  • @nafeesabilal9697
    @nafeesabilal9697 Před 2 lety +1

    Alhamdulillah 👍

  • @sheriphapk3551
    @sheriphapk3551 Před 3 lety +2

    Alhamdulilla

  • @zeenathsidhikh8972
    @zeenathsidhikh8972 Před 2 lety +1

    അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദ് നും കുടുംബത്തിനും എല്ലാവിധ ഹൈർ ബർകതും നൽകട്ടെ ആമീൻ ദുആ വസിയ്യത്തോടെ 🤲🤲🤲

  • @nafeeashi6297
    @nafeeashi6297 Před 3 lety

    usthad duail ulpeduthane

  • @shaheelashaheela6712
    @shaheelashaheela6712 Před 3 lety +2

    Dua cheyyanam usthade

  • @umaraithubeegum4571
    @umaraithubeegum4571 Před 3 lety +2

    Duayil ulpeduthane usthade 🌹

  • @rifafathima5799
    @rifafathima5799 Před 2 lety +1

    ആമീൻ 🤲🤲

  • @shemimoosashemimoosa3349
    @shemimoosashemimoosa3349 Před 3 lety +2

    ആഗ്രഹം സഫല മാവാൻ ദുആ ചെയ്യണം 🤲🤲

  • @imthiyasinthi9320
    @imthiyasinthi9320 Před 2 lety +1

    Kadam veedanum Dua cheyyane usthade 🤲🤲🤲🤲 veed vekkan dua cheyyane usthade 🤲🤲🤲🤲🤲

  • @kabakasulaiman9676
    @kabakasulaiman9676 Před 3 lety +1

    ماشاء الله تبارك الله

  • @fathimafathu7963
    @fathimafathu7963 Před 3 lety +3

    Njan makkalillathe vishamikkunna oru vyakthiyanu. Enik oru swalihathaya makkalundakan usthad prathekam dua cheyyanam.

  • @sabisabi2058
    @sabisabi2058 Před 3 lety

    duayil ulpeduthane usthade

  • @sageersumayya5765
    @sageersumayya5765 Před 3 lety +1

    Usthaade Nik nte ikkaantoppam gulfil pokan nalla aagraham ind dua cheyyAneee usthaade

  • @mujeebrahman6751
    @mujeebrahman6751 Před 3 lety +2

    Mashallah

  • @saneeshasanii8903
    @saneeshasanii8903 Před 2 lety +3

    Usthade enniki oru sandhanam indavan swalihaya sandhanam indavan dua cheyyane🤲🏻

    • @shibufasishibufasi750
      @shibufasishibufasi750 Před 2 lety

      വീടിനു വേണ്ടി ലോൺ എടുത്തിട്ടുണ്ട് ഉസ്താദേ ലോൺ വേഗം വീടാൻ വേണ്ടി ദുആ ചെയ്യണം

  • @shameenashemi3502
    @shameenashemi3502 Před 3 lety +1

    Sthiramaayi oru joli kittan vendy dua cheyyane usthade

  • @haneefahaniya8437
    @haneefahaniya8437 Před 3 lety +4

    Hairaya kaliyanam pettann sheri aavan dua cheyyanam usthade

  • @feminaniyas2288
    @feminaniyas2288 Před 3 lety +1

    Alhamdulillah

  • @faizanayaz5515
    @faizanayaz5515 Před rokem

    Oru kunju veedenna svapnam safalamaakaan dua cheyyanee usthaade

  • @ajipaluvallil8412
    @ajipaluvallil8412 Před 3 lety +13

    ജീവിതത്തിലും ജോലിയില്‍ സമാധാനവും സന്തോഷവും കിട്ടാന്‍ എന്താണ് ചൊല്ലാന്‍ ഉള്ളത് 😢😢😢

    • @Hibaax_
      @Hibaax_ Před 3 lety

      എൻ്റെ വീട്ടിൽ ക് ഒരു വയ്യ് ഉണ്ടാവാൻ duha ചിയ്യ നെ

  • @muhammadkunhi6869
    @muhammadkunhi6869 Před 3 lety +4

    ദുആയിൽ ഉൾപെടുത്താൻ വസിയ്യത്ത്‌ചെയ്യുന്നു

  • @sakeenapv5122
    @sakeenapv5122 Před 2 lety

    Ente barthavin hyre aayitt jolly shariyagan duaa cheyyanm

  • @shahithaalathur3774
    @shahithaalathur3774 Před 3 lety +1

    Masha Allah

  • @nafseenanafseena6845
    @nafseenanafseena6845 Před 2 lety

    Usthade dua cheyyanam.

  • @sahanoona
    @sahanoona Před 3 lety +1

    Usthade ante veed pani thudangiyitt 7 varshamayi onnum avideyum aayilla athrayum pettenn aavan usthade dua cheyyane

  • @rejiibrahim8723
    @rejiibrahim8723 Před 3 lety +1

    Usthade. Dua.. Cheyyanam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anushaanas1491
    @anushaanas1491 Před 3 lety +1

    Usthade vivaaham nadakkaan vendi dua cheyyane

  • @mariyakuttyv.m4273
    @mariyakuttyv.m4273 Před 3 lety

    WA ALAIKUM ASALAM WA RAHMATELLA
    ALLAHU USTHADINUM FAMILYKUM NJALGALKUM THOUFIC CHAAYATTE AMEEM AMEEN YA RABBAL ALAMEEN
    INSHA ALLAHH ALLAHU AKBAR

  • @hennahenna5081
    @hennahenna5081 Před 3 lety +1

    അൽഹംദുലില്ലാഹ്

  • @meharunneesa2894
    @meharunneesa2894 Před 2 lety

    Ustad oru pad vishamathil anu duha cheyanam

  • @NasiArshakh-ug7zr
    @NasiArshakh-ug7zr Před rokem

    Oru pad sgadagal und duha chuu usthad

  • @faseelacv3672
    @faseelacv3672 Před 3 lety +1

    🤲🤲ആമീൻ

  • @MuneeraMuni-gr6qd
    @MuneeraMuni-gr6qd Před 8 měsíci

    Appo uddhesham poorthiyavan vendiyano chollunnadh....? Allaahuvine snehich chollunnadhalle..?

  • @shahithaalathur3774
    @shahithaalathur3774 Před 2 lety

    Insha Allah

  • @rashidaboobacker5979
    @rashidaboobacker5979 Před 3 lety +1

    استغفر الله العظيم 100

  • @sabithn3994
    @sabithn3994 Před 3 lety

    MashaAllh

  • @muhamedmusthafa3994
    @muhamedmusthafa3994 Před 2 lety

    Assalaamu alikum njangal vadaka veetil ahne njangalk athram pattanne veedu shariyavan prarthikane usthade

  • @sofiabeevi195
    @sofiabeevi195 Před 3 lety +1

    Usthad enikku vendi dua cheyyane

  • @sulaikhav.9324
    @sulaikhav.9324 Před 3 lety +1

    മനസ്സിന് ശക്തി യുണ്ടാകാൻ ദുആ ചെയ്യണമേ

  • @nafseenanafseena6845
    @nafseenanafseena6845 Před 2 lety

    Swalihaya oru mon undakan isthifar chollan pattumo.

  • @aslyasly2757
    @aslyasly2757 Před 2 lety

    Swlihaya oru mon undagan dua cheyyane

  • @fathimarumana3969
    @fathimarumana3969 Před 2 lety

    Wa alaikkumsalam

  • @fathimarumana3969
    @fathimarumana3969 Před 2 lety

    Murad haasilavan duha cheyynm usthade

  • @shamsudheenbaqavi5759

    إنشاء الله

  • @shaheerabanu2777
    @shaheerabanu2777 Před rokem

    Kuttiku budhiudavanum shredha undavanum ee istghifar nercha chydu cholliyaal falam kittumo...

  • @shafeershafeer7721
    @shafeershafeer7721 Před 3 lety

    Orupad kadangalund.veetan oru vazhiyumilla.valare prayasathilanu illath.dua cheyyanam usthade

  • @shameerrazinrazin6966

    Makkal illa orupad kannam und anticapt aanu allahu ,3 rithiyilulla parishanam thathu but kannam thiruthila marikan agrahikunu

  • @shamlashalu2342
    @shamlashalu2342 Před 3 lety +1

    😊👍

  • @ajmalashiq1390
    @ajmalashiq1390 Před 3 lety

    ഉസ്താതെ മോളെ കല്യാണം ശെരിയാവാൻ ദുആ ചെയ്യണം

  • @harispk649
    @harispk649 Před 3 lety

    ഉസ്താദേ വിവാഹം ശരിയാവാൻ ദുആ ചെയ്യണേ

  • @jishanmohammed833
    @jishanmohammed833 Před rokem

    Usthade enik oru kuttine tharan dhua cheyyane

  • @VidhuVidhu-po6zq
    @VidhuVidhu-po6zq Před 4 měsíci

    Mm☺️

  • @Zekkirishu
    @Zekkirishu Před 3 lety +1

    maten budanazhcha enthe bharthavinthe driving learning test anu pass ay licence kittan dua cheyyanam

  • @sheebaponnu3259
    @sheebaponnu3259 Před 2 lety

    Pregnancy positive avan dua cheyane ikka

  • @redrosedecor6647
    @redrosedecor6647 Před 3 lety

    Oru veed undavan duha cheyyane usthathe

  • @rimshapk4302
    @rimshapk4302 Před 3 lety +2

    Usthade orupaad thett cheythittund poruth tharan dua cheyyane🤲🤲

    • @silvershades1988
      @silvershades1988 Před 3 lety +4

      Nishkalankamaay rabbinood ellam eett paranj thouba cheyyuu allahu eere porukkunnavanum karunaa nidhiyum aahn 🥰 isthigfaar vardhippikku

    • @IslamicShortSpeech
      @IslamicShortSpeech  Před 3 lety +1

      ഇൻഷാഹ് അല്ലാഹ്

    • @rimshapk4302
      @rimshapk4302 Před 3 lety +1

      @@silvershades1988 thett cheythathinal pediyanu padachon sweekarikkillenn

    • @silvershades1988
      @silvershades1988 Před 3 lety +4

      @@rimshapk4302 swantham shareerathood athikramam kaanicha ende adimakalee nigal allahuvinde kaarunyathekurich oorth niraashappedaruth... Allahu eere porukkunnavanum karunaanudhiyum aahn.... Allahuvinde kaarunyathekurich allahu quraanil pala sthalathum parayunnund... Ath kond orikkalum rabb poruth tharullee enn chindhikkaruth .. Enda rabb enikk poruth tharum enn vishwasathoode rabbinde mumbileekk kaikal uyarthu avan thattikkalayilla... Paapamochanam theedunna adimayee avan ishttamaan... Ath kond orikkalum negativaaytt chindhikkaruth.... Nammude rabb allaand veera aaraan nammukk poruth tharandath.... Vishwasichavarkkum vishwasikkathavarkkum akramam kaanikkunnavan polum kaarunyam varshippikkunna... Rabbil orikkalum niraashappedaruth athkond avanileekk keedhich madagu...., 🥰

    • @rimshapk4302
      @rimshapk4302 Před 3 lety +1

      @@silvershades1988 insha allah🤲thanks to @silver shades💯

  • @nichuksd9167
    @nichuksd9167 Před 2 lety

    Sthreegalk ellayippozhum chollamo.pls reply.