എന്‍റെ കല്യാണത്തിന്‍റെ ബ്യൂട്ടീഷ്യൻ ഞാൻ തന്നെ | Bridal Makeover | My Wedding Day | Alice Christy

Sdílet
Vložit
  • čas přidán 17. 11. 2021
  • Hi all I'm actress alice christy, here is the most awaiting moment in my life, finally I'm wearing my wedding gown. Please watch my wedding vlog till the end and comment your feedbacks and thank you all for your support and love, __________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 2,7K

  • @hafiskavadi3625
    @hafiskavadi3625 Před 2 lety +1543

    ഒരു ജാടയുമില്ലാത്ത കുട്ടി. എനിക്ക് ഇപ്പോൾ മുൻപത്തെക്കാൾ കൂടുതൽ ഇഷ്ടമായി. നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു ❤❤

  • @SreyaAnand
    @SreyaAnand Před 2 lety +492

    കല്യാണത്തിന് സ്വയം മേക്കപ്പ് ചെയ്യാൻ കാണിച്ച ധൈര്യത്തിന് 👏👏👏 super makeup

  • @firozbanufirozbanu3760
    @firozbanufirozbanu3760 Před 2 lety +157

    കല്ലിയാണതിന് സ്വന്തമായി മേക്കപ്പ് ഇട്ടത് ഒരുകണക്കിന് നന്നായി ചില ബ്രൈഡൽ മേക്കപ്പ് കണ്ടാൽ ഞെട്ടും ആളെ മുഖവും ഒക്കെ മാറിയിരിക്കും ചേച്ചീടേത് എല്ലാം അടിപൊളിയാണ് 😍😍

  • @sijianeesh16
    @sijianeesh16 Před 2 lety +222

    ഉള്ള കാര്യം ഉള്ളതുപോലെ പറയുന്ന സ്വഭാവം.. നല്ല കുട്ടി. പത്തനംതിട്ടയിലേക്ക് സ്വാഗതം ♥️

  • @Itsmesona
    @Itsmesona Před 2 lety +1083

    സ്വന്തം ആയി ഇത്ര confidence ഓടെ കല്യാണത്തിന് റെഡി ആയി........ സൂപ്പറായിട്ടുണ്ട്........ !!!!"""""😘😘😍😍

  • @rejanisubhash1622
    @rejanisubhash1622 Před 2 lety +923

    സൂപ്പർ സുന്ദരി ആയിട്ടുണ്ട് സ്വന്തം ആയിട്ട് ഒരുങ്ങി അതിന് 100 ൽ 100 മാർക്ക്‌

  • @rayyanzcreamybake8039
    @rayyanzcreamybake8039 Před 2 lety +67

    സ്വന്തമായി ചെയ്തത് കൊണ്ടാ ഇത്രേം സുന്ദരി aaye🥰🥰 അല്ലേൽ ഓവർ ആയേനെ...soooo cute🥰🥰🥰

  • @njan3908
    @njan3908 Před 2 lety +46

    സ്വയം മേക്കപ്പ് ചെയ്തത് കൊണ്ട് കുമ്മായതിൽ വീണത് പോലെ ആയില്ല 😃😃 ആലീസ് സൂപ്പർ സുന്ദരി ആയിട്ടുണ്ട്. ❤

  • @selinmini4393
    @selinmini4393 Před 2 lety +281

    ഇങ്ങനെ ഒരു സെലിബ്രിറ്റിയെ കാണുന്നത് ആദ്യം. ഈ എളിമ ജീവിതത്തിൽ എന്നും നല്ലത് വരട്ടെ. ദൈവം കുടുംബ ജീവിതത്തിൽ ധാരാളം അനുഗ്രഹം തരട്ടെ. ഉമ്മ

  • @Haneebee9336
    @Haneebee9336 Před 2 lety +705

    ഒട്ടും ഓവരെല്ലാത്ത സൂപ്പർ മേക്കപ്പ്. രണ്ടു പേരും സൂപ്പർ ലുക്ക്‌

  • @divyak8416
    @divyak8416 Před 2 lety +75

    ഇത്‌ സംഭവം തന്നെ... 🔥🔥🔥ഒരുപാട് ഇഷ്ടം തോന്നി... ❤️❤️❤️
    എന്നും ഈ സന്തോഷം ജീവിതത്തിൽ നിറഞ്ഞു നിൽക്കട്ടെ 🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @prathyuprathyus7185
    @prathyuprathyus7185 Před 2 lety +17

    സ്വന്തമായി ഒരുങ്ങിയതുകൊണ്ടാകാം ഇത്രയും സൂപ്പർ ആയത്, super❤️

  • @monusherinsherin3200
    @monusherinsherin3200 Před 2 lety +387

    ഇതുവരെ കണ്ട കല്യാണ വീഡിയോകളിൽ ഏറ്റവും ഇഷ്ട്ടായാ വീഡിയോ 😍😍😍😍

  • @chinnunipu2173
    @chinnunipu2173 Před 2 lety +446

    നന്നായിട്ട് ഉണ്ട് മോളെ. ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാവട്ടെ. സുഖയിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @deepthydas7857
    @deepthydas7857 Před 2 lety +31

    Achoda.. The way u both caring each other🥰😍be like this always.. Touchwood 💐

  • @charuscourtyard9048
    @charuscourtyard9048 Před 2 lety +84

    You are entirely different... special congratulations for the special self mak up on your special day..all the very best..may the blooms of happiness success bloom in your married life...God bless you 🙏💕

    • @rinsharinsha8293
      @rinsharinsha8293 Před rokem

      You are entirely different special congratulations for the special self❤❤❤

  • @preethabalu1982
    @preethabalu1982 Před 2 lety +220

    കല്യാണദിവസം എത്ര കൂളായിട്ടാ സ്വയം മേയ്ക്കപ്പ് ചെയ്തു....... സുന്ദരി ആയിട്ടുണ്ട് 😍വിവാഹ മംഗളാശംസകൾ.........

  • @anaghasv8339
    @anaghasv8339 Před 2 lety +158

    സ്വന്തമായി കല്യാണത്തിന് മേക്കപ്പിട്ട ആലീസിന് എൻ്റെ ഹ്രദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മിടുമിടുക്കി...😘😘👍👍 എന്തു ഭംഗിയുണ്ട് കാണാൻ... ചിലരുണ്ട് കുമ്മായത്തിൽ മുങ്ങി... എൻമ്മേ..😬😬 ആലീസ് വളരെ സിംപിൾ ആണ്.ഭർത്താവിനും ആലീസിനും നല്ലൊരു ജീവിതം ആശംസിക്കുന്നു....😍😍

  • @krishnaaachu
    @krishnaaachu Před 2 lety +128

    ഈ wedding തിരക്കിലും ഞങ്ങളെ marannillaloo...
    Superb video & Happy Married Life Dears....❤❤❤❤💐💐💐💐

  • @sakkeervprtftigddfccgcsgg5798

    കല്യാണം ദിവസം സ്വയം മേക്കപ്പെ ചെയ്യാൻ കാണിച്ച സുപ്പർ happy married 🌹🌹♥️♥️

  • @jessymolbs485
    @jessymolbs485 Před 2 lety +471

    സ്വന്തമായി makeup ചെയ്യുന്നതൊരു ഭാഗ്യമല്ലേ 😍അടിപൊളി ആക്കൂ 👍😍

  • @jilustastetime410
    @jilustastetime410 Před 2 lety +211

    പല നടിമാരും വിവാഹത്തിന് മേ കപ്പ് ചൈത് കുളമാക്കാറുണ്ട്. ചേച്ചി അത് ചൈതില്ല👍👍

  • @sumaskingdom6405
    @sumaskingdom6405 Před 2 lety +111

    Hats off to you chechi....idh Ella girls num oru encouragement avatte to get ready on their wedding day by themselves...👏🥰

  • @jishac5811
    @jishac5811 Před 2 lety +19

    Happy married life both of u💜super makeup & accessoriess ..God bless u🙏

  • @fathzz...4993
    @fathzz...4993 Před 2 lety +100

    കല്യാണ തലേന്ന് രാത്രി സുഖമായി ഉറങ്ങാൻ സാധിച്ചല്ലോ.. good girl... അത് കൊണ്ട് തന്നെ ഇന്ന് നല്ല പ്രസരിപ്പോടെ നിൽകാനുo പറ്റിയെ സുന്ദരി കുട്ടി ആയിടുണ്ട്

  • @thanwaworld7126
    @thanwaworld7126 Před 2 lety +181

    ഈ അടുത്ത കാലതോന്നും ഇത്ര അടിപൊളി മേകപ്പ് കണ്ടിട്ടില്ല എന്താ rasa കാണാൻ ഒട്ടും ഓവർ ഇല്ല എന്നാ നല്ല ലൂക്കും 😍😍എല്ലാർക്കും ഇങ്ങനെ ചെയ്താ പോരെ എന്തിനാ കുമ്മായത്തിൽ മുങ്ങിയ പോലെ ചെയ്യുന്നേ 🙄

  • @muthusweety5730
    @muthusweety5730 Před 2 lety +7

    Chechiiii ❤️❤️❤️ I wish you a very happy prosperous and healthy and blessed ❤️❤️❤️life ❤️❤️❤️❤️❤️love and support in both ups and downs ❤️

  • @sunuthomas382
    @sunuthomas382 Před 2 lety +68

    I remember my wedding day now! I dressed up myself for my wedding ! I took some help for my hair do!
    .. I am sure that I did justice for my wedding day!

  • @geethuskitchenworld6577
    @geethuskitchenworld6577 Před 2 lety +113

    മേക്കപ്പ് ഓവർ ആയിട്ടില്ല... വളരെ നന്നായിട്ടുണ്ട്.... സുന്ദരി ആയിട്ടുണ്ട്... Happy married life dear...

  • @athiramalu8400
    @athiramalu8400 Před 2 lety +193

    ഇങ്ങനെ ഒരു aritisitine ഞാൻ കണ്ടിട്ടില്ല 👍👍

  • @ennodoppam9309
    @ennodoppam9309 Před 2 lety +8

    Gud GBU എല്ലാം SUPER എല്ലാ നന്മകളാലും ദൈവം രണ്ടാളെയും അനുഗ്രഹിച്ച് വഴി നടത്തട്ടെ

  • @anandappu4017
    @anandappu4017 Před 2 lety +9

    Chechiyude dressum make upum ellam super aayittund. Happy married life ❤❤

  • @priya-wo4hv
    @priya-wo4hv Před 2 lety +283

    കൊള്ളാം. കല്യാണത്തിന്റെ അന്നും vedeo മറന്നില്ല .... good ... വിവാഹ ആശംസകൾ🌹🌹

    • @jasmin_3.044
      @jasmin_3.044 Před 2 lety

      czcams.com/users/shortshlQm4N0v5ZI?feature=share

  • @twistwr7798
    @twistwr7798 Před 2 lety +88

    സ്വന്തം കല്യാണത്തിന് സ്വന്തമായി make up ചെയ്യുന്ന ഒരു actress നെ ആദ്യം ആയി കാണുവാ പൊളിച്ചു മുത്തേ

  • @avnizachuz2123
    @avnizachuz2123 Před 2 lety +15

    Happy Married life Alice 😍😍. Make up & Dress super.

  • @ruksanasakeer5134
    @ruksanasakeer5134 Před 2 lety +23

    I appreciate your efforts on your wedding day.. very good make up and looking so beautiful. Happy married life ❤️❤️

  • @bindhujose1206
    @bindhujose1206 Před 2 lety +38

    മിടുക്കി ആ മൃദുലയെ പോലെ കൊഞ്ചല്ലേ. ,സഹിക്കാൻ പറ്റില്ല അതുകൊണ്ടാ

  • @Haneebee9336
    @Haneebee9336 Před 2 lety +64

    ഒട്ടും ജാടയില്ലാത്ത rare actress. Love you

  • @randomvideosoninternet5184

    Congratulations . Have a happy married life🤗

  • @neethuspets5944
    @neethuspets5944 Před 2 lety +6

    നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട്. തന്നെ മേക്കപ്പ് ചെയ്തത് അടിപൊളി. ഡ്രസ്സ്‌ 👌👌❤️❤️❤️രണ്ടാളും നല്ല ജോഡി ആയിട്ടുണ്ട് 🥰🥰🥰

  • @riaadam633
    @riaadam633 Před 2 lety +180

    Wedding day തന്നെ വീഡിയോ ഇട്ട ആലീസിന്റെ മനസ്സ് ❤️🤗

  • @sreekumaris7858
    @sreekumaris7858 Před 2 lety +100

    ജീവിതാവസാനം വരെ പരസ്പരം
    സ്നേഹിച്ചു ജീവിക്കുക

  • @englishfirs2082
    @englishfirs2082 Před 2 lety +8

    Cute dressing ,,❤️💖simple and humble makes God's Temple😘

  • @shamilyshaji4166
    @shamilyshaji4166 Před 2 lety +7

    ചേച്ചി ready ആയി ഇച്ചായനെ കാണാൻ പോയതാ എനിക്ക് ഒത്തിരി ഇഷ്ടപെട്ടത്.. അടിപൊളി ആയിരുന്നു 😍😍😘😘

  • @suryamolsaj
    @suryamolsaj Před 2 lety +250

    ചേച്ചി മേക്കപ്പ് ചെയ്തത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അടിപൊളി 👌👌👌Happy married life ❤️❤️

    • @vivekkc8591
      @vivekkc8591 Před 2 lety +1

      സുന്ദരീ ആണ് മോളുട്ടി

  • @thahsinaabdulnizarthahsina7670

    എനിക്കിഷ്ടാ ഈ അലികുട്ടിയെ നല്ലരസ കാണാൻ.. 👍👍👍

  • @siyabiji1331
    @siyabiji1331 Před 2 lety +10

    Simple humble bride and groom .🥰😍

  • @priyavarghese4658
    @priyavarghese4658 Před 2 lety +2

    Happy Married Life chetta and chechi.🥰🥰🥰🥰

  • @thrillermovieclips3266
    @thrillermovieclips3266 Před 2 lety +137

    ചേച്ചി സത്യമായിട്ടും ഞാൻ വിചാരിച്ചു makeup 💄ഒരു ബ്യൂട്ടീഷൻ ആണ് ചെയ്തതെന്ന് പിന്നെയാണ് ഈ വീഡിയോ കണ്ടത് എന്തായാലും അടിപൊളിയായിട്ടുണ്ട് സൂപ്പർ ചേച്ചി👌🥰

  • @theblushstudio
    @theblushstudio Před 2 lety +61

    U looks so beautiful.. I really appreciate ur effort.. U hv such a clear cut view on every minute thing. Make up is so pretty

  • @anjana2345
    @anjana2345 Před 2 lety +5

    Ambeee #1 on trending ❤️ congrats chechi🥳 Happy Married Life 💞

  • @lekshmikv4514
    @lekshmikv4514 Před 2 lety +18

    കല്യാണ ദിവസം സ്വയം make up ചെയ്തതിനു ഒരു big shake hand... നല്ല ഭംഗി ഉണ്ടായിരുന്നു 👌👌❤❤

  • @vidyamoozhikkal1293
    @vidyamoozhikkal1293 Před 2 lety +104

    സ്വന്തമായി മേക്കപ്പ് ചെയ്താൽ ഇങ്ങനെ ഇരിക്കണം ❣️. ബ്യൂട്ടി volger ഉണ്ണിമായ ഇത് കാണുന്നുണ്ടോ aavo 🤭🤭🤭😁

    • @rohith4457
      @rohith4457 Před 2 lety

      Athinu unnimaya alla make up cheythath. Marriage num engage ment num.

    • @mariya18
      @mariya18 Před 2 lety +13

      @@rohith4457 marriage swantham aayita cheythe

    • @rohith4457
      @rohith4457 Před 2 lety

      @@mariya18 marriage nu no prblm, engagment nu over aarunnu.

    • @mariya18
      @mariya18 Před 2 lety

      @@rohith4457 athe

  • @jahanasiraj..135
    @jahanasiraj..135 Před 2 lety +63

    തിരക്കിനിടയിൽ ഞങ്ങൾക്ക് വേണ്ടി time കണ്ടെത്തിയതിനു thank u so much ❤❤all the best 🌹🌹🌹nice look 💞💞💞

  • @anjujesus4736
    @anjujesus4736 Před 2 lety +2

    Adhyamayitta Ingane Oru Video Kanunne Chechi,Super,Happy Married Life,God Bless You✝️❤️🥰

  • @sajinafaizal9330
    @sajinafaizal9330 Před 2 lety +3

    Individuality ulla open aayittulla good character. Wedding life happy avatte. God bless u

  • @LidiyaAbith
    @LidiyaAbith Před 2 lety +36

    ഞാൻ ആദ്യമായിട്ടാ കല്യാണപെണ്ണ് സ്വയം മേക്കപ്പ് ചെയുന്നത് കാണുന്നത്....അതിൽ നിന്ന് തന്നെ മനസിലാകും എത്രത്തോളം self confidence ഉണ്ടെന്നു ❤️ Really great dear ❤️ May god bless u both ❤️ Live long ❤️ ഞാൻ സീരിയൽസ് angana കാണാറില്ല but alice na അറിയാം tv ഇൽ കണ്ടു പരിജയം ഉണ്ട് ❤️ Now i become a fan of U ❤️ Love u a lotz dear ❤️

  • @smitharajeev4115
    @smitharajeev4115 Před 2 lety +95

    സ്വന്തമായിട്ട് മേക്കപ്പ് ചെയ്തത് സൂപ്പർ വേറെ ആരെങ്കിലും ചെയ്താൽ പോലും ഇത്ര ഭംഗി വരും എന്ന് തോന്നുന്നില്ല🥰🥰♥♥♥️

  • @amrita3628
    @amrita3628 Před 2 lety +3

    You look really beautiful 😍❤️ Could you name the products you have used for this look?

  • @mayurivinod2511
    @mayurivinod2511 Před 2 lety +6

    A detailed makeup tutorial on this look with products listed pleaseeeee❤️❤️❤️

  • @varshavishnuprasad143
    @varshavishnuprasad143 Před 2 lety +52

    ഒരു ഓവറും ഇല്ല... എല്ലാം കൊണ്ട് pwoli.. 😍😍😍😍😍😍😍
    മറ്റു സീരിയൽ artist കൾ കാണിക്കുന്നത് കണ്ടു വട്ടായി... ഇതു കണ്ടപ്പോൾ തന്നെ ഒരു സന്തോഷം hpy Mrd life dr

  • @remyapraveenlachu
    @remyapraveenlachu Před 2 lety +57

    ഹൃദയം നിറഞ്ഞ സ്നേഹം രണ്ടാൾക്കും 💕💕💕

  • @aswini1207
    @aswini1207 Před 2 lety +3

    Sundhariyayittundu. Happy married life❤️

  • @sherin8924
    @sherin8924 Před 2 lety +2

    Aww cute chechi😍❤️❤️
    Happy married life💖💞

  • @sanalsalu5555
    @sanalsalu5555 Před 2 lety +88

    💞💞💞💞ഇന്ന് ചേച്ചി കാണാൻ നല്ല രസമുണ്ട്. ഇത്രയും തിരക്കിനിടയിലും നമുക്ക് വേണ്ടി സമയം മാറ്റി വച്ച ചേച്ചിയുടെ ഈ വലിയ മനസ്സിനെ ദൈവം എന്നും അനുഗ്രഹിക്കും🥰 💞💞😘😘😘 Happy Married Life Chechi 💞Chetta

  • @safajasna5470
    @safajasna5470 Před 2 lety +129

    ഭയങ്കര ഇഷ്ടായ വീഡിയോ
    ഒന്നും പറയാൻ ഇല്ല
    Pakwa😘

  • @alfiyaabdulkhader
    @alfiyaabdulkhader Před 2 lety +7

    Swantham aayi make up cheythathil eattavum bhangiyulla aalaan Alice chechi...valare manoharam aayittund...2 dressum onninonn super...2 dressinteyum blowsenteyum work super aayirunnu...
    Nalla sundhari kutti aayittund...
    Happy married Life dears💕❣️💞

  • @gishajoy6654
    @gishajoy6654 Před 2 lety +1

    സൂപ്പർ makeup and hairstyle

  • @aswathyabhi9529
    @aswathyabhi9529 Před 2 lety +29

    Aaadhyamayittanu oru celebrity ethra simple aayittu makeup cheythu kanunnathu, athum swanthamayittu..,.super Alice....
    HAPPY MARRIED LIFE 🎉🎉🎈🎈🎂🎂🎉🎉🎉💖💖💖
    .

  • @christinasarahvarghese444
    @christinasarahvarghese444 Před 2 lety +44

    Etrayum thirakinte edayilum video idan kanicha aa mansine orupad appreciate cheyunu❤ Happy Married Life chechi🥰🥰 God bless you both with many years of togetherness ❤

  • @gayathrig3254
    @gayathrig3254 Před 2 lety

    Chechii make up (full) ete products ane use cheytekkunne .plzzz parayavoooo

  • @IamSilviajoseph
    @IamSilviajoseph Před 2 lety +1

    മഞ്ഞുരുകും കാലം എന്ന സീരിയലിൽ ആണ് ആദ്യമായി കാണുന്നത്. അന്ന് നല്ല സുന്ദരി ആണല്ലോ എന്നോർത്തു. ഇപ്പോഴാണ് പേരൊക്കെ മനസ്സിലാകുന്നത്. സ്വതവേ ജാടയില്ലാത്തവരെ എനിക്ക് വളരെ ഇഷ്ട്ടമാണ്. ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും... എന്തായാലും make up ഒക്കെ നന്നായി. ഇപ്പോഴുള്ള പ്രണയം എന്നും ഏതവസ്ഥയിലും നില നിൽക്കട്ടെ എന്ന് ആശംസിക്കുന്നു. God bless both 🙏

  • @beyoubemallu7654
    @beyoubemallu7654 Před 2 lety +50

    Your makeup is Far better than simplystyle unni chechi 💯💯💯💯💯💯💯

    • @jasmin_3.044
      @jasmin_3.044 Před 2 lety

      czcams.com/users/shortshlQm4N0v5ZI?feature=share

  • @njajbn1893
    @njajbn1893 Před 2 lety +161

    I appreciate your efforts on your wedding day... God bless you...

  • @mj7007
    @mj7007 Před 2 lety +5

    I love ur makeup.. Simple look always good.. 🥰🥰

  • @jaminijoseph4
    @jaminijoseph4 Před 2 lety +3

    Happy married life...God bless u...,,😍😍😍

  • @shindrijaakhilesh1814
    @shindrijaakhilesh1814 Před 2 lety +85

    മാലാഖകുട്ടി ആയിട്ടുണ്ട്..❤️ ആലീസിൻ്റെ ഇച്ചായനും സൂപ്പർ ❤️❤️ ....ദൈവം അനുഗ്രഹിക്കട്ടെ❤️❤️

  • @Artncraftsc4
    @Artncraftsc4 Před 2 lety +23

    Most bold and beautiful bride👏
    God bless you 👏👏
    Nalla sundaryayitundinnu
    Sammadichu👍👍
    Oru perfect bride look

  • @priyarajeev811
    @priyarajeev811 Před 2 lety

    Chechi polichu, mutheeeee love you 🥰😍🤩🤩😘😘😘HAPPY MARRIED LIFE CHECHI 🥳🥳🥳🥳

  • @melnajacob8519
    @melnajacob8519 Před 2 lety +3

    Happy married Life chechi and achacha ♥️♥️💗💕

  • @rasiyaaminarasiyaamina2394
    @rasiyaaminarasiyaamina2394 Před 2 lety +40

    Waiting aayrnnu ningade wedding daykk vendi❤️❤️anyway Happie married lyf chechi😍may God Alwayz bless uh both with a lots of happiness 😍❤️❤️❤️❤️❤️and today u r Amazing😍😍

  • @priyadarsini5735
    @priyadarsini5735 Před 2 lety +47

    ആലീസ് എങ്ങനെ ആണോ അതുപോലെ തന്നെ..... മേക്കപ്പ് കഴിഞ്ഞും. 👌👌👌simple and elegant 👌👌👌

  • @sainuss_home6677
    @sainuss_home6677 Před 2 lety +19

    എനിക്കൊരുപാടിഷ്ട്ടമായി മോളെ 🤩🤩സ്വന്തം make up ചെയ്തതിന് 👏🏻👌🏻👌🏻👌🏻💞💞💞

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 Před 2 lety +4

    Super makeup ❤️🔥...wish u happy married life ❤️

  • @jinshjasni8727
    @jinshjasni8727 Před 2 lety +59

    ആദ്യമായിട്ടാണ് ഒരു കല്യാണപെണ്ണ് ഒറ്റക് മേക്കപ്പ് ചെയ്യുന്നദ് കാണുന്നദ് 👌👌👌😍😍😍happy married life 🥰🥰

  • @danishathomas2487
    @danishathomas2487 Před 2 lety +48

    Happy Married Life 👰🏻🤵🏻
    God bless you ❤️
    Crown athra nannayilla da... Bhakki allaam kalakki... Like a princess... 👸🏻

  • @aroangthomas2270
    @aroangthomas2270 Před 2 lety +2

    Hair കുറച്ചും കൂടി ശെരിയാകാനുണ്ടായിരുന്നു നെറ്റി കൂടുതൽ ആയതുകൊണ്ട് side hair style ആണ് നല്ലത് അല്പം മുടി സൈഡിൽ facelottu കിടക്കണം ആയിരുന്നു crowen ചെറുത്‌ മതി ആയിരുന്നു

  • @kiranbaby5216
    @kiranbaby5216 Před 2 lety +2

    Simply my style ഉണ്ണിയും സ്വന്തമായി makeup ചെയ്തേ for wedding ..പക്ഷെ എനിക്ക് തോന്നിയത് alicente makeupnu look നല്ല classy feel ഉണ്ട് ...മറ്റേത് മോശമാണെന്ന് അല്ല ഉദ്ദേശിച്ചേ പക്ഷെ എന്തൊക്കെയൊ missing ആയി തോന്നി ..

  • @akshayshammy3417
    @akshayshammy3417 Před 2 lety +27

    Happy married life alice chechi and sajin chetta💖. Dress super ayyitund എനിക്ക് വളരെ ഇഷ്ടമായി ❤️❤️

  • @VipinKumar-sb5rh
    @VipinKumar-sb5rh Před 2 lety +42

    You are looking sooo pretty..... Happy married Life chechii& chettaa🥰🥰🥰🥰🥰🥰🥰

  • @MrsShajiVlogs
    @MrsShajiVlogs Před 2 lety +1

    So beautiful….😍😍😍 Happy married life

  • @shadow_loverachu2299
    @shadow_loverachu2299 Před 2 lety +1

    Chechiikutty ithra simple aarunno. Happy married life chechiii🥰🥰🥰🥰🥰

  • @yameemajohn7238
    @yameemajohn7238 Před 2 lety +15

    മേക്കപ്പ് സൂപ്പർ അടിപൊളി ...happy married life... God bless you

  • @elizthomas3238
    @elizthomas3238 Před 2 lety +70

    Crown മാത്രം ഔട്ട്ഡേറ്റഡ് പോലെ... ബാക്കിയെല്ലാം സൂപ്പർ

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 Před 2 lety +6

    You look great Alice..own makeup is soo cool ❤️

  • @Little_Grey_Cells
    @Little_Grey_Cells Před 2 lety +3

    അടിപൊളി ❤️happy married life ❤️😘

  • @anukripaanu5933
    @anukripaanu5933 Před 2 lety +26

    Own weddinginu own ayit makeup cheyth own ayit vlog edutha chechinee sammathikkanam👏👏👏🤝🤝🤝
    💞💞💞HAPPY MARRIED LIFE DEARS💞💞💞

  • @anjupillai3526
    @anjupillai3526 Před 2 lety +52

    Ethayalum super look aarunu.othyri ishtapettu chechi. beautiful look😘happy married life chechikutty🤗🤗

  • @archanabiju1374
    @archanabiju1374 Před 2 lety

    Happy married Life chechi kutty ❤️❤️😘😘💞💞💞💯💯

  • @smithamenon6827
    @smithamenon6827 Před 2 lety +1

    Trending first ayallo. Congrats dear. Superb video🤗🤗🤗. Today u r very gorgeous dear🥰🥰🥰🥰. Wish u very very happy married life ❤❤💕💕💕💞💞