ROOHINU PARAYANAKUMO...ഷാ നാദാപുരം - റൂഹിന് പറയാനാകുമോ - SHA NADAPURAM

Sdílet
Vložit
  • čas přidán 29. 08. 2024
  • ROOHINU PARAYANAKUMO...ഷാ നാദാപുരം - റൂഹിന് പറയാനാകുമോ - SHA NADAPURAM
    #MUHAMMEDSHANADAPURAM
    #RoohinuParayanakumo
    #ShaNadapuram

Komentáře • 1,3K

  • @SHANADAPURAM
    @SHANADAPURAM  Před 3 lety +526

    ഇഷ്ടമായെങ്കിൽ Subscribe ചെയ്യാൻ മറക്കല്ലെ...ഈ ചാനലിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന കുറെ ഗാനങ്ങൾ വേറെയും ഉണ്ട്😍😍❤️
    😍My New song Released 😍
    ചെയ്ത് പോയ തെറ്റുകളെല്ലാം (തൗബയും തേടി)
    czcams.com/video/dcaV6Q0Tbko/video.html
    ഈ ഗാനവും നിങ്ങൾക് ഇഷ്ടപ്പെടും👍
    ‘ഉണരുമെന്നുറപ്പില്ലാതുറക്കിലേക്ക്’😢
    czcams.com/video/DuN6zYIssqA/video.html

  • @abdulhameed4706
    @abdulhameed4706 Před 4 měsíci +42

    റൂഹിന് പറയാനാകുമോ
    അസ്റാഹിൽ എത്തുമ്പോൾനേരമില്ലെന്നും
    പോരാനൊക്കുകയില്ലെന്നും
    പടപ്പിന് ചൊല്ലാനാകുമോ
    പടച്ചോൻ വിളിക്കുമ്പോൾ
    ഞാൻ വരില്ലെന്നും മരണം
    എനിക്ക് വേണ്ടെന്നും
    കരഞ്ഞിങ്ങു വന്നവൻ കരയിച്ചു
    പോവുമ്പോൾ ദുനിയാവിൽ ബാക്കി വെച്ചത്
    വേണ്ടതൊരുപിടി സ്വപ്നം മാത്രം
    റൂഹിന് പറയാൻ ആകുമോ അസ്‌റാഹിൽ എത്തുമ്പോൾ
    നേരമില്ലെന്നും പോരാനൊക്കുകയില്ലെന്ന
    ആയുസ്സ് എത്രയീ മണ്ണിലെന്നു
    ലൗഹിൽ മഹ്ഫൂളിലല്ലാഹ്
    കുറിച്ച് വെച്ചു
    ആ നേരമണഞ്ഞാൽ അരസായെത്തും
    പിന്തിച്ചിടൂല്ല.. മൗത്തുറച്ചു..
    ഏവം പരലോക യാത്രക്കൊരുങ്ങിക്കോ..
    എന്നും അഹദായ റബ്ബിൽ തേടിക്കൊ..
    ഏവം പരലോക യാത്രക്കൊരുങ്ങിക്കോ
    എന്നും അഹദായ റബ്ബിൽ തേടിക്കൊ..
    വെറും കയ്യാൽ വന്നവൻ
    മൂന്നുടുത്തു പോവുമ്പോൾ
    തുണയായി കൂടെയുള്ളത്
    ചെയ്തു കൂട്ടിയ അമലുകൾ മാത്രം...
    റൂഹിന് പറയാനാകുമോ അസ്റാഹിൽ എത്തുമ്പോൾ
    നേരമില്ലെന്നും പോരാനൊക്കുകയില്ലെന്നും..
    ഈ ലോകജീവിതം അല്പമല്ലേ
    ശ്വാശ്വതമാഖീറാ വസതിയല്ലേ
    സക്റാത്തുൽ മൗത് പിടിക്കും മുൻപേ
    സൽകലിമത്തിൽ ഉറച്ചിടേണ്ടെ...
    വേഗം ഖൈറായ ദീനിനെ പുൽകിക്കോ
    വേദം ഖുർആന്റെ മാർഗ്ഗം ഓർമിച്ചോ..
    വേഗം ഖൈറായ ദീനിനെ പുൽകിക്കോ..
    വേദം ഖുര്ആന്റെ മാർഗ്ഗം ഓർമിച്ചോ...
    ഇബാദത് ചെയ്യുവാൻ വരമേറ്റു വന്നവൻ
    മടങ്ങുമ്പോൾ കൂട്ടിനുള്ളത്
    സ്വാലിഹായ കർമ്മം മാത്രം..
    റൂഹിന് പറയാനാകുമോ
    അസ്റാഹിൽ എത്തുമ്പോൾനേരമില്ലെന്നും
    പോരാനൊക്കുകയില്ലെന്നും
    പടപ്പിന് ചൊല്ലാനാകുമോ
    പടച്ചോൻ വിളിക്കുമ്പോൾ
    ഞാൻ വരില്ലെന്നും മരണം
    എനിക്ക് വേണ്ടെന്നും
    കരഞ്ഞിങ്ങു വന്നവൻ കരയിച്ചു
    പോവുമ്പോൾ ദുനിയാവിൽ ബാക്കി വെച്ചത്
    വേണ്ടതൊരുപിടി സ്വപ്നം മാത്രം
    റൂഹിന് പറയാൻ ആകുമോ അസ്‌റാഹിൽ എത്തുമ്പോൾ
    നേരമില്ലെന്നും പോരാനൊക്കുകയില്ലെന്നും

  • @muhammednizar8725
    @muhammednizar8725 Před měsícem

    പിന്നെയും പിന്നെയും കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന പാട്ടും സൗണ്ടും ❤❤

  • @asokan1238
    @asokan1238 Před 2 měsíci +4

    ഈ ഗാനം ഒരു പാട് തവണ കേട്ടു എത്ര കേട്ടലും മതിയാകുന്നില്ല അത്രയ്ക്ക് അർത്ഥവത്തായ വാക്കുകൾ എത്ര മനോഹരമായ വരികൾ

  • @alavic7086
    @alavic7086 Před 14 dny

    Mashallah rabb khirilakatte Ameen

  • @user-jf3vd4ey8m
    @user-jf3vd4ey8m Před měsícem

    ഈ ഗാനം നാല രസമുണ്ട്

  • @thahiraashraf7682
    @thahiraashraf7682 Před rokem +67

    ഈ പാട്ടിൻറെ ഓരോ വരികളിലും വളരെ അർത്ഥമുള്ള വാക്യങ്ങൾ ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനമാണ് ഈ ഗാനം💕

  • @ShihabShihab.C-p8t
    @ShihabShihab.C-p8t Před 17 dny +1

    👍👍👍🥰

  • @withmecuties556
    @withmecuties556 Před rokem +11

    എന്റ പടച്ചോനെ ഞാൻ ഈ ഗാനം epozhanu കേൾക്കുന്നത്. കേട്ടിട്ട് എന്റെ ഹൃദയം പൊട്ടുന്നു.... കരഞ്ഞു കൊണ്ടാണ് njan ഇപ്പോൾ ഇത് എഴുതുന്നത്...... 😥😥😥😥😥😥എത്ര തവണ കെട്ടു എന്നറില്ല

  • @HanoonasherinHanoona
    @HanoonasherinHanoona Před měsícem

    ഞാൻ എപ്പോഴും കേൾക്കുന്ന song😭😭😭😭

  • @lahansvlog7361
    @lahansvlog7361 Před 2 lety +38

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു masha allah, നല്ല ശബ്ദം ❤️

  • @user-ph2st9lf7i
    @user-ph2st9lf7i Před 6 měsíci +7

    ലോകം മുഴുവനും കേൾക്കാൻ പോകുന്ന പാട്ടിന്റെ ശബ്ദം. ഷായുടെ പാട്ടിന്റെ അത്ര ഫീലോട് കൂടേ പാടുന്ന ഒരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല അത്റക്കും സൂപ്പർ ആണ്. എനിക്ക് എന്തെങ്കിലും ഒരു ടെൻഷൻ വരുംബോൾ ഞാൻ ഷായുടെ പാട്ട് കേൾക്കും അപ്പോൾ എന്റെ എല്ലാ ടെൻഷനും കുറയും അത്റക്കും സൂപ്പർ ആണ് ഷായുടെ പാട്ട്.ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @musthfamusthafa9730
    @musthfamusthafa9730 Před měsícem

    അപാരം പറഞ്ഞറിയിക്കാൻ വയ്യ പൊളിച്ചു സൂപ്പർ🎉🎉🎉🎉❤❤❤

  • @naseebkakkad679
    @naseebkakkad679 Před rokem +27

    അടിപൊളി സോങ്... ഒരു പാട് കേട്ടു.... പരലോക ചിന്ത ഉണർത്തുന്ന വരികൾ... നല്ല വോയിസ്‌ ❤❤❤

  • @shaharbanumajeed6629
    @shaharbanumajeed6629 Před 14 dny

    Nalla song 👍

  • @latheefmoonu3711
    @latheefmoonu3711 Před rokem +5

    ഇതൊക്കെയാണ് മാപ്പിളപ്പാട്ട് 👌👌

  • @RowfJasim-tj3bt
    @RowfJasim-tj3bt Před 24 dny

    Wow entha feel entha voice kidu manoharam

  • @afeefafsal4324
    @afeefafsal4324 Před rokem +23

    മാഷാ അല്ലാഹ് ഇന്നാണ് ഞാൻ ഈ പാട്ട് കേൾക്കണേ എത്ര കേട്ടിട്ടും മതിയാകുന്നില്ല ചിന്തിപ്പിക്കുന്ന വരികളാണ് നല്ല ആലാഭന ശൈലി മനോഹര ശബ്ദം മാഷാ അല്ലാഹ് ❤️

  • @user-tq8xp5ww2l
    @user-tq8xp5ww2l Před 21 dnem

    Othirishttaayi polichu

  • @almalabis803
    @almalabis803 Před 10 měsíci +7

    എന്റെ സഹോദരനെ പോലെ ആണ് നിങ്ങളേ കാണാൻ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടും 👌

  • @NizamuddeenNizam-bo8sr
    @NizamuddeenNizam-bo8sr Před 2 měsíci

    Allaha nee njangalke eemanod koodi marippikkunna muthakkingalil ulpeduteanea naadha ameen ya rabbalalameen 🤲🏻🤲🏻😢😢

  • @abinaismail2438
    @abinaismail2438 Před 2 lety +6

    എത്ര വട്ടം കേട്ടു എന്നറിയില്ല എപ്പഴും കേൾക്കും 👍🏻👍🏻👍🏻🥰🥰

  • @shaheembaby
    @shaheembaby Před 27 dny

    Masha allah masha allah.. Ethraketalum mathi varunnilla.. Allahu iniyum orupad padan thoufeeq nalkatte🤲🤲

  • @sportsclub7395
    @sportsclub7395 Před 6 měsíci +3

    ഇതൊക്കെയാണ് മാപ്പിള സോങ് എന്ന് പറയുന്നത്, സിംഗിംഗ് അതി മനോഹരം, 🥰

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm Před 2 měsíci +1

    SUBUHALLHA VALLHTHULLHA VALLHILLHA ELLHA MUHAMMED YA RASOOLLHA

  • @haneefapulikkal1133
    @haneefapulikkal1133 Před 6 měsíci +7

    മരണത്തെ ഓർക്കാൻ ഇതിലും നല്ല വരികൾ ഉണ്ട് എന്ന് തോന്നുന്നില്ല അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @user-md3fg6ec8r
    @user-md3fg6ec8r Před měsícem

    സൂപ്പർ ❤

  • @fathimashifa2934
    @fathimashifa2934 Před 2 lety +6

    ഹെഡ്സെറ്റ്. വച്ചു. കണ്ണു. അടച്ചു. കേട്ടു. നോക്കു. എല്ലാവരും. മാഷാഅല്ലാഹ്‌. എന്താ. ഒരു. ഫീൽ.

  • @muhammedasker6978
    @muhammedasker6978 Před měsícem

    മാഷല്ലാഹ് നല്ല വോയിസ് ആണ് ബ്രോ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲

  • @sainasaleem3577
    @sainasaleem3577 Před rokem +23

    എന്താണ് പറയേണ്ടത് എന്നറിയില്ല.അല്ലാഹു വിൻ്റെ കാവൽ എന്നും ഉണ്ടാവട്ടെ

  • @fathimajumana3029
    @fathimajumana3029 Před rokem +1

    Parayaan vakugallle ela hayiraya maranam tharane rabe

  • @rezinsvlog6684
    @rezinsvlog6684 Před 3 lety +17

    👍 ഞാനിപ്പോ കേൾക്കുന്നുള്ളു.. അടിപൊളി.... വേറെ level.....👍👍

  • @MubeenaJasneer-wq9tk
    @MubeenaJasneer-wq9tk Před 6 měsíci

    Oru paad ishtaya paat🎉

  • @shaijuyusuf1341
    @shaijuyusuf1341 Před 2 lety +4

    E pattu assalayirikunnu. Athiyamaya ketta

  • @user-ho7em3vf9q
    @user-ho7em3vf9q Před 2 měsíci

    Inganorufeel.kitiyitilla..maasha.allaah❤❤❤❤❤

  • @faisalankath9927
    @faisalankath9927 Před 3 lety +14

    ഇപ്പോൾ ആണ് ഫുൾ പാട്ട് കിട്ടിയത്. Masha allh. സൂപ്പർ. വോയിസ്‌ അടിപൊളി 🥰

  • @user-lz6tu4vh5u
    @user-lz6tu4vh5u Před rokem

    Allaahu yallaarkkum nalla maranamaakkitharatte.😢.aameen

  • @shakeenabasheer753
    @shakeenabasheer753 Před rokem +4

    അല്ലാഹ് അനുഗ്രഹിക്കട്ടെ അനിയാ 👌👌👌കണ്ണ് നിറഞ്ഞു പോയിഗാനം കേട്ടപ്പോൾ 👌👌👌✋🏻

  • @jesifaisal901
    @jesifaisal901 Před 10 měsíci

    Alhamdhulillah iniyum orupad uyaranghalil ethatte ameen

  • @sowjanyasrinivas3239
    @sowjanyasrinivas3239 Před 3 lety +34

    എന്താ ഒരു feel... ഇക്കാ no words 🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤

  • @Aalima-pn5on
    @Aalima-pn5on Před 2 měsíci

    Masha Allah. Enthaa feel❤❤❤

  • @thahiraashraf7682
    @thahiraashraf7682 Před rokem +3

    എത്ര തവണ കണ്ടു മതിവരാത്ത പഡ

  • @Anu_anzil_
    @Anu_anzil_ Před 21 dnem

    ❤❤❤❤❤

  • @sakeenavp6667
    @sakeenavp6667 Před rokem +4

    I song orupad tavana nhankettu masha allah Allah 💓💓💓💓💓💓

  • @mdabdurhaman7497
    @mdabdurhaman7497 Před 2 lety +2

    Bestsiong

  • @shifasha9248
    @shifasha9248 Před 3 lety +23

    മനസ് വല്ലാതെ ഫീൽ ആയി Sha....

  • @nishanisha5285
    @nishanisha5285 Před 25 dny

    ❤❤

  • @arafathcp4599
    @arafathcp4599 Před 2 lety +4

    ഈ പാട്ട് ഒരുപാട് കേട്ട് മതി വരുന്നില്ല

  • @asharafbadarasharafbadar9247

    Masahalla

  • @pathuvlog2031
    @pathuvlog2031 Před rokem +5

    അല്ലാഹ് 🤲🏻
    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ ദുആ ചെയ്യുന്നു.

  • @nagmath1541
    @nagmath1541 Před 2 lety +1

    Fastane negalude paate kelkunadhe adipolliaa

  • @nihal7593
    @nihal7593 Před 3 lety +14

    ആദ്യമായിട്ടാണ് കേൾക്കുന്നത്, നല്ല വരികൾ നല്ല ആലാപനം

  • @mrs.rahman.c.p2937
    @mrs.rahman.c.p2937 Před 2 lety +1

    Nalla adipoliyai padi sha masha allah

  • @ashikid9825
    @ashikid9825 Před 3 lety +7

    നല്ല പാട്ടും നല്ല ശബ്ദവും
    രസത്തോടെ കേട്ടു
    കേട്ടു കഴിഞ്ഞപ്പോൾ ചെറിയ പേടിയും

    • @jasminejinnah4318
      @jasminejinnah4318 Před 2 lety +1

      വല്യ പേടി തന്നേ ആയിക്കോട്ടെ സഹോദരാ. അത് മാത്രേ സത്യം ഒള്ളു..

    • @risvanack3223
      @risvanack3223 Před rokem +1

      എന്തൊരു ഫീൽ ആണ് നിങ്ങളുടെ വോയിസിന് കേട്ടാൽ പിന്നെ നിർത്താൻ പറ്റുന്നില്ല

  • @FaisalAli-sk5uj
    @FaisalAli-sk5uj Před 24 dny

    👍🏻👍🏻👍🏻♥️♥️♥️👍🏻👍🏻👍🏻👍🏻

  • @shameemkallungal1091
    @shameemkallungal1091 Před 11 měsíci +7

    ഷാ,, പറയാതെ വയ്യ,,, നല്ല ആലാപനം ശൈലി,,,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്ന്, പ്രാർത്ഥിക്കുന്നു,,,, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... ❤️❤️

  • @sabirasabisabira3204
    @sabirasabisabira3204 Před 2 lety +1

    സുപ്പർ അയി പാട്ട്

  • @musafirmalabari6814
    @musafirmalabari6814 Před rokem +31

    മനസ്സിനെ പിടിച്ച് കുലുക്കിയ വരി
    "കരഞ്ഞിങ്ങ് വന്നവ൯ കരയിച്ച് പോകുമ്പോള്...
    ദു൯യാവില് ബാക്കി വെച്ചത് വേണ്ടാത്തൊരു പിടി സ്വപ്നം മാത്രം"
    😢😢😢😢

  • @rasheedamk1590
    @rasheedamk1590 Před měsícem

    Masha allah super voice

  • @rayyanrabeehe2644
    @rayyanrabeehe2644 Před 3 lety +9

    ഫീലായ song. നല്ല പോലെ പാടി ഇക്ക. സൂപ്പർ ❤️❤️❤️❤️

  • @user-pl3of1ji3e
    @user-pl3of1ji3e Před 9 měsíci

    Supper👌nannayi padi nalla voice

  • @madhuraraja1248
    @madhuraraja1248 Před 4 lety +67

    ഫീലോടെ പാടി, സൂപ്പർ ❤️

  • @ajeshvk191
    @ajeshvk191 Před 2 měsíci

    Super👍👍👍

  • @BSakariya-yu9um
    @BSakariya-yu9um Před rokem +5

    എന്നെ കുറച്ചുനേരം കരയിപ്പിച്ച ഒരു ഗാനമാണ്

  • @anithasebastian-sv2mx
    @anithasebastian-sv2mx Před 2 měsíci

    Good feel ❤ sooper bro..

  • @shalumuthu1265
    @shalumuthu1265 Před 2 lety +16

    അടിപൊളി ആയിട്ടുണ്ട് എത്ര തവണ ഈ പാട്ട് കേട്ടു എന്ന് എനിക്കറിയില്ല അത്രക്കും ഇഷ്ട്ടപ്പെട്ടു ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mujeebfousiya2049
    @mujeebfousiya2049 Před rokem +1

    സൂപ്പർ

  • @afsinavp914
    @afsinavp914 Před 3 lety +4

    വോയ്സ് പൊളി too ഇനിയും നല്ല അവസരം ndavatta

  • @jahanworld3458
    @jahanworld3458 Před 2 lety +1

    Nannayitund👌👌

  • @arshadelayadam
    @arshadelayadam Před 4 lety +155

    അതിമനോഹരമായ ആലാപനം👍
    ഷാ...😍🎧🎶

  • @asifadhil4221
    @asifadhil4221 Před 3 lety +1

    Ippol.anu.kettathu.super.eniyum.paduka.sub.akkiyitundu.

  • @razalrichu8374
    @razalrichu8374 Před rokem +3

    ഷാ എന്നെ ഈ ഗാനം വളരെ ആകർഷിച്ചു കുറെ തവണ കേട്ടു ഷാ മോനെ 👍🏻👍🏻👍🏻❤️❤️❤️പാലക്കാട്‌, sq

  • @anshidp9397
    @anshidp9397 Před 2 lety

    Enikk eshtappetta ganam

  • @nichunichu572
    @nichunichu572 Před 2 lety +5

    Spr song orupaad vattam kettu👍

  • @rafeequec.m7739
    @rafeequec.m7739 Před rokem +1

    ഒരുപാട് ഫീല് ങ്ങായി.

  • @Aslamchattanchal
    @Aslamchattanchal Před rokem +8

    OM കരിവാരകുണ്ട്.. സാറിന്റെ വരികളാണ്... അത് അങ്ങിനെ വരുള്ളൂ.... മാഷാഅല്ലാഹ്‌... നന്നായി പാടി... സ്റ്റാറ്റസ് കണ്ടു വന്നതാ ഞമ്മൾ 🙏

  • @LatheefKalpathoor-vr8ot

    സൂപ്പർ സൂപ്പർ

  • @thoppilpriya7633
    @thoppilpriya7633 Před 3 lety +15

    നന്നായിട്ടുണ്ട് , കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു ...

  • @MusafirS-bq7iq
    @MusafirS-bq7iq Před 22 dny +1

    ❤❤❤❤ so sad

  • @shamsutps4315
    @shamsutps4315 Před 2 lety +4

    ഒരു രക്ഷയുമില്ല എന്തൊരു ഫീൽ😍

  • @subjectsubisubjectsubi1477
    @subjectsubisubjectsubi1477 Před 9 měsíci

    🎉🎉may favarat atra kettalum madukuula

  • @vkedumedia8932
    @vkedumedia8932 Před 2 lety +10

    നല്ല ഫീലുള്ള ഗാനം . മനോഹരം. നമ്മളെ ചിന്തിപ്പിക്കുന്നു. വളരെ ആസ്വാദ്യകരം; Thanks

  • @hunaifmm3658
    @hunaifmm3658 Před 2 lety +1

    Super ayittund🌹🌹vallatha oru feel🥲

  • @amnafathima2978
    @amnafathima2978 Před 3 lety +456

    ഈ ഗാനം കേട്ടിട്ടുണ്ട്.. But ഇത്രയും ഫീൽ കിട്ടിയില്ല.. എന്ത് പറയണമെന്നറിയില്ല. റബ്ബ് അനുഗ്രഹിച്ച ശബ്ദം.കണ്ണ് നിറഞ്ഞു പോയി...എത്ര തവണ കേട്ടെന്നറിയില്ല. അല്ലാഹ് ഉയരങ്ങളിൽ എത്തിക്കട്ടെ..

    • @sumayyarafi2307
      @sumayyarafi2307 Před 2 lety +11

      ആമീൻ

    • @Shibi_rxb
      @Shibi_rxb Před 2 lety +8

      അതെ... ഉയരങ്ങളിൽ എത്തട്ടെ.വല്ലാത്തൊരു ഫീൽ

    • @shameerparasseri5559
      @shameerparasseri5559 Před 2 lety +5

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ വല്ലാത്ത ഫിൽ ഇതിൽ പരയുന്നത് ഓക്കേ ആലോചിച്ചാൽ 😰😰😰

    • @sabivpa5195
      @sabivpa5195 Před rokem +3

      ആമീൻ

    • @fathimazahra3526
      @fathimazahra3526 Před rokem +2

      @@shameerparasseri5559 🤲🏻🤲🏻😭👌🌹🌹

  • @shanibabeevi6021
    @shanibabeevi6021 Před 3 lety +6

    അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nabeelkarooth4844
    @nabeelkarooth4844 Před rokem

    namukk ellavarkkum Emanod koodi jeevikkan rabb Thoufeeq nalkate -Ameen
    Nannayi paadi

  • @ansilamsshajahan3175
    @ansilamsshajahan3175 Před 3 lety +4

    ഒന്നും പറയാൻ ഇല്ല ഭയങ്കര ഫിൽ ചെയ്തു 😔👌👌

  • @anuselupvc235
    @anuselupvc235 Před rokem

    നന്നായി പാടി ഇൻശാ അള്ളാ

  • @ayishafathima3330
    @ayishafathima3330 Před 3 lety +7

    ഒരുപാട് ഇഷ്ട്ടായി song എന്റെ മക്കൾ ഈ പാട്ട് കെട്ടിട്ടാ കിടക്കാർ 👍നല്ല വോയിസ്‌ പടച്ചോൻ കാക്കട്ടെ

  • @user-hx8tu8eh4e
    @user-hx8tu8eh4e Před rokem

    Masha allah

  • @hibamolhibooz6303
    @hibamolhibooz6303 Před 3 lety +12

    Mashallah nice song 😍😍😍
    ഒരുപാട് മുൻപ് കേട്ടതായിരുന്നു ഈ സോങ്. ഇന്ന് ഈ സോങ് വീണ്ടും കേട്ട് , വരികൾ ഒരു രക്ഷേം ഇല്ലാ, വോയിസ്‌ വാക്കുകൾ ഇല്ല പറയാൻ 😍😍😍

    • @SHANADAPURAM
      @SHANADAPURAM  Před 3 lety +1

      Thank you 😊

    • @hibamolhibooz6303
      @hibamolhibooz6303 Před 3 lety +1

      @@SHANADAPURAM 😊wlcm

    • @Berlin-cj5ly
      @Berlin-cj5ly Před rokem

      ഇത് ഫൈസൽ karad പാടിയത് ഞാൻ കേട്ടിട്ടുണ്ട് അതും സൂപ്പർ ആയിരുന്നു 😊😊

  • @Tawakkaltualaallah
    @Tawakkaltualaallah Před 9 měsíci +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shareefap9769
    @shareefap9769 Před 3 lety +43

    നന്നായി പാടി സൂപ്പെർ 👌🌷🌷

  • @savadkv1864
    @savadkv1864 Před rokem +1

    😍😍😍😍👍🏻 sha ikkaa poliii njanum oru paatukariyaanu padichitilla paatukal aasodhikum nallathu

  • @mumumuhammed6054
    @mumumuhammed6054 Před 3 lety +7

    Really i like it.....വരികളുടെ അതേ ഫീൽ വോയ്‌സിലും കേൾക്കുമ്പോ ഞങ്ങടെ ഖൽബിലും

  • @abdulrahmanpokkakkillath7769

    നല്ല വോയ്സ് സൂപ്പർ

  • @user-db9lv6wh5m
    @user-db9lv6wh5m Před 3 lety +3

    പതിനാലാം രാവിലെ ഷംഷാദ് പാഡി ഞാൻ കേട്ടപ്പോൾ വല്ലാത്ത പേടി തോന്നി ഇന്നും അതെ അവസ്ഥ

  • @vaputtyavankunnu7891
    @vaputtyavankunnu7891 Před 4 měsíci

    സൂപ്പർ.സോഗ്

  • @abdullrayiz7950
    @abdullrayiz7950 Před 2 lety +3

    Allah kairl aakate. shaaa 🥰🥰🥰

  • @mohammednavas8556
    @mohammednavas8556 Před 2 lety +1

    Sha👌🏻👌🏻👌🏻👌🏻👌🏻