ഈ പ്രപഞ്ചനിയമം അംഗീകരിക്കാത്തവർ വിഷമിക്കും | POWERFUL LAW OF UNIVERSE | LIFE CHANGING IDEAS

Sdílet
Vložit
  • čas přidán 6. 06. 2023
  • മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    CZcams :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

Komentáře • 230

  • @lifechangingideasaffirmations

    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    CZcams :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

    • @neenaraman1669
      @neenaraman1669 Před rokem

      Hi

    • @shinojvvshinovv357
      @shinojvvshinovv357 Před rokem

      Sir ethil parayunnu kodikkanakkinu varsham ennu ,ennal bhaghavath gheethayil oronnu vyakthamaakkumbol swasthika chihnam anusarichu 5000varsham ennu parayunnu enthaanu ethintey porul ,?answer tharumennu pratheekshikkunnu,,

    • @drphoenix5240
      @drphoenix5240 Před rokem

      SIR, your good name, plz...

  • @mansoorali6020
    @mansoorali6020 Před rokem +37

    ഭൗദീകമായി ഒന്നുമേ നേടാനോ നഷ്ട്ടപെടാനോ ഇല്ലന്ന് ബോദ്യമാവുമ്പോൾ സാശ്വത സമാദാനം കൈവരിക്കും ❤

    • @arunparamel2730
      @arunparamel2730 Před 11 měsíci

      😂 മലയാളം നഷ്ട്ടമായാൽ കുഴപ്പമുണ്ടോ എന്നൊരു വീഡിയോ ഇടാമോ എന്ന് അനിലിനോട് ചോദിക്കുമോ?

  • @abulhassan9932
    @abulhassan9932 Před rokem +7

    സാർ താങ്കൾ ഒരുഭാഗ്യവാൻ ഇതൊക്കെ കേൾക്കുന്ന ഞങ്ങളോ വെറുമൊരു പാമരനാം പാട്ടുകാരൻ മാത്രം താങ്കളെപോലെ ചിന്തിക്കാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടാകട്ടെ എല്ലാം മറന്നു് ശാന്തമായ ഒരു ഉറക്കത്തിനും ......

  • @shajahanvalappil252
    @shajahanvalappil252 Před 10 hodinami

    സാർ ഞാൻ സിഥിരമായ് വിഡിയോ കാണറുണ്ട് ഈ വിഡിയോ എനിക്ക് വലിയ പ്രതിക്ഷ നൽകി പ്രകൃതിയാണ്. സത്യം.❤ thanks.🎉

  • @sindhuvijay9151
    @sindhuvijay9151 Před rokem +3

    ഇത്രയും നല്ല പോലെ ആരും വേണ്ട കാര്യം ഇത്രേ മനോഹരമായി ഇത്ര penetrate ചെയ്തു മനസ്സിൽ തട്ടി ആരും പറഞ്ഞു തന്നിട്ടില്ല . ഏത്ര നല്ലതു ആയിരിക്കുന്നു 🙏🙏🙏🙏🙏👌👌👌👌👌👌👌

  • @mnair72
    @mnair72 Před rokem +13

    This is what Bhagavat Geeta Chapter 2 Verse 14 says. Thank you for giving a Malayalam commentary 🙏

  • @manumanu-yy9hs
    @manumanu-yy9hs Před rokem +13

    നന്മയുള്ള വാക്കുകൾക്ക് നല്ലൊരു നമസ്കാരം 🙏❤️🌹

  • @kunhimoideenpkm3551
    @kunhimoideenpkm3551 Před rokem +3

    നാശമില്ലാതെ എന്നും ഉള്ളതായിരുന്ന (നിലകൊ കൊള്ളുന്ന) ദൈവത്തെ കൊണ്ടാണോ പ്രബഞ്ചമെന്നു പറയുന്നത്?
    എങ്കിൽ താൽക്കാലികമായിഅതിനകത്തുണ്ടായി കൊണ്ടിരിക്കുന്ന എല്ലാ ഓരോ വസ്തുക്കളേയും ഉണ്ടാക്കി നിലനിർത്തി അവസാനം ഇല്ലാതെയാക്കുന്നവനും മേൽ പറഞ്ഞ ആ ദൈവം ( അള്ളാഹു) ആകുന്നു എന്നും അവൻ എന്റെ കൂടെ തന്നെ ഉണ്ടെന്നുമുള്ള ബോധം ഏന്നെ പൂർണ്ണ സമാധാനിയാക്കുന്നു.
    താങ്കൾക്ക് നന്ദി

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 Před 7 měsíci +2

    നിങ്ങൾ എടുക്കുന്ന വിഷയങ്ങളും, അവതരണവും വേറെ ലെവലാണ്. സൂപ്പർ 😊

  • @arjun4394
    @arjun4394 Před 11 měsíci +2

    Ente മനസ്സു എന്നോ അംഗീകരിച്ചു കഴിഞ്ഞു, അതുകൊണ്ട് സന്തോഷവും, സങ്കടവും എല്ലാം ഒരുപോലെ തോന്നാറുള്ളു, സർ പറയു ന്നതൊക്കെജി വളരെ ശരിയാണ്.

  • @muhammed-2212
    @muhammed-2212 Před rokem +25

    ദൈവത്തെ കാണിച്ചു തരാം. ഇനി ആരും കണ്ടില്ല എന്ന് പറയരുത്.
    1. മാതാ പിതാക്കൾ -ദൈവം സംരക്ഷകനായി വെളിപ്പെടുന്നു.
    2. ഗുരു -വഴികാട്ടിയായി
    3. ജലം -ജീവ ദാതാവ് ആയി
    4. കാറ്റ് -ശക്തനായി
    5. തിയ്യ്‌ -മഹാനായി
    അങ്ങനെ ഓരോ അണുവിലും ഈശ്വരചൈതന്യം കാണാൻ കഴിയുന്ന ജ്ഞാനത്തിൽ ഒരുവൻ എത്തിയാൽ വീണ്ടും ഈശ്വരനെ കാണണം എന്ന് പറയരുത്. അങ്ങനെ പറഞ്ഞാൽ അവന്റെ ജ്ഞാനം തന്നെ അവനു മറ ആയിരിക്കുന്നു എന്ന് ഗ്രഹിക്കുക.
    നമ്മുടെ ഉള്ളിൽ സാക്ഷി ആയിരിക്കുന്ന മനസാക്ഷി യില്ലേ. അതും ഈശ്വര ചൈതന്യമാണ്. 🌹🙏

    • @aswathyar5139
      @aswathyar5139 Před rokem +2

      അഹം ബ്രഹ്മാസ്മി 🕉️

    • @Aamy444
      @Aamy444 Před rokem +1

      Correct...But people are expecting another creation like characters super man, spider man , shakthi man etc as a God.

  • @lob9618
    @lob9618 Před rokem +9

    ഈ കാര്യങ്ങളൊക്കെ മറ്റൊരാൾ പറയാതെ തന്നെ എല്ലാവർക്കും അറിയാം. പക്ഷെ ഉൾക്കൊള്ളാനാണ് ബുദ്ധിമുട്ട്.

  • @kksnair6841
    @kksnair6841 Před rokem +8

    ഭാഗവത് ഗീത പഠിച്ചാൽ ദുഖിക്കേണ്ട ആവശ്യം ഇല്ല 🙏🏻

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Před rokem

      അതെ മറ്റുള്ള മതക്കാർ വേദം പറയും പ്രവർത്തില്ല അവർ സ്വന്തം ഭാവി തലമുറകൾക്ക് വേണ്ടി ഭൂമിയും സ്വർണവും വാങ്ങി സൂക്ഷിക്കും ഹിന്ദു ഗീതയും ചൊല്ലി ഇരിക്കും ഇവിടെ നിന്നും ഒന്നും വെറുതെ കിട്ടിയതല്ല കഷ്ടപ്പെട്ടും പണം കൊടുത്തും വാങ്ങിയതാണ് കാട്ടിലെ മൃഗങ്ങൾക്ക് അതു ശരിയാണ് അവ നേടിയെടുക്കുന്നതാണ്

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Před rokem

      ഇതെല്ലാം പഠിച്ചു പണ്ഡിതരായ നബൂരിമാർ പാവപ്പെട്ട ജനങ്ങളെ അടിമകളായി കണ്ടു അവർക്കു മോചനം കിട്ടിയത് ഗീത വായിച്ചു നോക്കിയിട്ടല്ല

    • @livestream-zx8jc
      @livestream-zx8jc Před rokem

      അതെ

    • @rameshanu9438
      @rameshanu9438 Před 2 měsíci

      ഗീത പഠിച്ചാൽ ദുഃഖിക്കേണ്ടി വരില്ലേ സുഖിക്കാൻ സാധിക്കുമോ

  • @mohammedpv1115
    @mohammedpv1115 Před rokem +11

    അതെ എല്ലാം ഇല്ലാതാകും പ്രപഞ്ചത്തിന്റെ ആദികാരണമായ ശക്തി മാത്രം അവശേഷിക്കും.

  • @vineeshp8818
    @vineeshp8818 Před rokem +3

    ബോബുണ്ടാക്കി പൊട്ടിക്കുന്നവനും ഇതു തന്നെ ചിന്തിക്കുന്നു. ഞാൻ വെറും കാരണകാരനാകുന്നു..

  • @user-oi5ws4jw5i
    @user-oi5ws4jw5i Před 11 měsíci +4

    ഓർമ്മപ്പെടുത്തലിന് നന്ദി പറയുന്നു.❤

  • @Kunji797
    @Kunji797 Před rokem +6

    വളരെ വലിയ സത്യം 🙏🙏🙏 ഒത്തിരി ഉപകാരപ്പെട്ട വീഡിയോ 😍😍

  • @simisiminazar3819
    @simisiminazar3819 Před rokem +25

    സാർ പറഞ്ഞത് എല്ലാം ശരിയാണ്🙏. പക്ഷെ എനിക്ക് എന്റെ ഭർത്താവ് എന്റെ മക്കൾ ഇതാണ് എന്റെ ലോകമെന്ന് കരുതുന്നു 😔🥺. സിറിനെപോലെ ചിന്തിക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @zainudheenmk7537
      @zainudheenmk7537 Před rokem

      Congratulations very thanks

    • @richusachu4339
      @richusachu4339 Před rokem +5

      എന്തിനാണ് ഇത്രയും നല്ല മാനസിക അവസ്ഥ ഉള്ള നിങ്ങൾ ഓരോ വീഡിയോകൾ കേട്ട് മനസ്സ് കേടു വരുത്തുന്നത്. ഉള്ളത് വെച്ച് സുഖമായി ജീവിച്ചു കൂടെ?!

    • @mansoorali6020
      @mansoorali6020 Před rokem +4

      നിങ്ങൾ സാർ പറഞ്ഞപോലെ യുള്ള മാനസികാവസ്ഥ കൈവരിക്കുമ്പോൾ നമ്മുടെ കുടുംബത്തെയും സമൂഹത്തെയും ഒരു ഉപാദികളും ഇല്ലാതെ അംഗീകരിക്കാനും ഇഷ്ട്ടപ്പെടാനും സാധിക്കും..
      നമ്മുടെ മനോനില ശാന്തവും മായി മാറും 🙂

    • @babyr554
      @babyr554 Před rokem +2

      Saadhikkaatha kaaryangal kelkkaan paadilla kazhiyumengi maathram kelkkuka illengi kelkkaan pokaruthu

    • @abulhassan9932
      @abulhassan9932 Před rokem

      നിങ്ങൾ ഈസാർ പറയുന്നത് മനസ്സിലാകൂ നിങ്ങൾക്ക് എല്ലാത്തി റോം അംഗീകരിക്കും സമാധാനവു ഉണ്ടാകും തീർച്ച

  • @premauday8429
    @premauday8429 Před rokem +5

    Thank you Sir for this explanation for the world reality. 💐💐

  • @ram3034
    @ram3034 Před rokem +1

    True absolutely in bhagavat gita in Sankya yogam load krishna explains all these very beautifully

  • @sailajasasimenon
    @sailajasasimenon Před rokem +6

    You are a great teacher to us.Good talk.Accepting as it is the success of life.We know this.But it is difficult to accept.Tku so much Anil.

  • @Aamy444
    @Aamy444 Před rokem +4

    40th Hadith - Be in This World As a Traveler (Bukhari: 6416)

  • @MiniArun-iu4wy
    @MiniArun-iu4wy Před rokem

    ഒരുപാടു നന്ദി ഇത്രയും നന്നായി വിവരിച്ചു തന്നതിന് സാർ

  • @elizabethmathewgodbless4519

    Yes, nothing is permanent ❤

  • @nishahr3984
    @nishahr3984 Před rokem +2

    Thank You Sir...🙏🙏🙏

  • @humblesolutions
    @humblesolutions Před 11 měsíci

    Really true: Impermanence: ക്ഷണ പ്രഭാ ചഞ്ച്ചലം.

  • @pathofsree2
    @pathofsree2 Před rokem +8

    ഈ വാക്കുകൾ ബുദ്ധ, ഓഷോ booksil വായിച്ചിട്ടുണ്ട്... But ഇപ്പോഴാണ് കുറച്ചൂടെ clear ആയതു ❤❤thank u sir 🙏

  • @mallualchemist
    @mallualchemist Před rokem

    Sirr i don't know most excellent 💯💯💯
    Most informative youtube channel ⚔️⚔️⚔️hatts off anil sir 🥰🥰🥰⚔️⚔️💯💯

  • @sureshbabut4114
    @sureshbabut4114 Před měsícem

    Great information , nothing is permanent,
    Let me practice this, thanks a lot brother 🎉

  • @sowminidevi5804
    @sowminidevi5804 Před rokem +2

    Great sir❤❤❤

  • @mrpencil_246
    @mrpencil_246 Před rokem

    സർ ന്റെ വാക്കുകൾ വീണ്ടും പ്രതീക്ഷിക്കുന്നു. Thank you

  • @갴
    @갴 Před rokem

    Thank you for this very useful information

  • @girijamanikuttan8264
    @girijamanikuttan8264 Před 10 měsíci

    Hare krishnaa....🙏🙏🙏🌹🌹🌹🥰🥰🥰🥰 ഓരോ വാക്കുകളും വളരെ സത്യം nathing is permanent 🙏🙏🙏

  • @ultimatenature9683
    @ultimatenature9683 Před rokem +1

    Very true ❤️❤️❤️❤️💯 satyam sir...

  • @babycheriyan8957
    @babycheriyan8957 Před rokem

    Great message 🙏

  • @bijugeorge.t3525
    @bijugeorge.t3525 Před rokem

    ❤Very good motivation class thank you very much sir thank you ❤

  • @lakshmika8131
    @lakshmika8131 Před měsícem

    Thank you❤

  • @Sandhya7441
    @Sandhya7441 Před rokem +1

    Thank you so much.. What is enlightenment? എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ,?

  • @ambilykrishnan2453
    @ambilykrishnan2453 Před rokem +1

    Yes, ആഗ്രഹമാണ് ദു:ഖത്തിന് കാരണം

  • @chithra.mchithra3037
    @chithra.mchithra3037 Před rokem

    It's true Thank you Sir 🙏🙏🙏🙏🌹

  • @krishnakumarisumithran3864

    Thank you sir 🙏

  • @bindusuresh869
    @bindusuresh869 Před rokem

    Thankyou Sir.... 🙏❣️

  • @athirasreelal6059
    @athirasreelal6059 Před rokem

    Your വോയിസ്‌ very ക്ലിയർ

  • @abdussaleem2490
    @abdussaleem2490 Před rokem

    Good speech about life

  • @ArunExplore
    @ArunExplore Před rokem +5

    Depression nte vallathoru avasthayiloyarunu najn mansu nirachu sangadam arunu ettatupoyavale kurichu but ethu ketttu kazhinjpo njan eni sangda petttitu oru kariyam ellanu mansialayi thank you sir

  • @lionb557
    @lionb557 Před rokem

    Thanks Etta.Idakku thonnaarunddu

  • @ushagirijan3608
    @ushagirijan3608 Před rokem

    നന്ദി sir

  • @pathofsree2
    @pathofsree2 Před rokem +4

    എല്ലാം മനോഹരമാണ് അത് നിലനിൽക്കുന്ന കാലം വരെ 🌚🌗

  • @subramaniancr6139
    @subramaniancr6139 Před rokem

    Thank you very very much

  • @sunithark8305
    @sunithark8305 Před rokem

    താങ്ക്യൂ സാർ🙏🙏🙏

  • @johnsonpunalur99
    @johnsonpunalur99 Před rokem

    Great sir🙏🙏

  • @harihari2632
    @harihari2632 Před rokem

    Thank you sir...

  • @satheesanmokeri1730
    @satheesanmokeri1730 Před rokem

    നന്ദി സർ

  • @reshmadinesh6212
    @reshmadinesh6212 Před rokem

    Thank you 🙏🙏🙏

  • @mukeshcv
    @mukeshcv Před rokem

    Great ❤️

  • @sajeevkumar7478
    @sajeevkumar7478 Před rokem +2

    ഓം നമ ശിവായ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevimenon8264
    @sreedevimenon8264 Před rokem +1

    Thank you so much for your great word's.

  • @pushpaVp
    @pushpaVp Před rokem

    Thank you sir

  • @tnsurendran7377
    @tnsurendran7377 Před rokem

    മനുഷ്യന്റെ ആഗ്രഹങ്ങെളാണ് ദുഃഹ്ത്തിനു കാരണം.

  • @sasidharankp2244
    @sasidharankp2244 Před rokem

    Thanks.
    Thathomasi.

  • @asishns168
    @asishns168 Před rokem

    Nice video super

  • @SunilKumar-jq5hl
    @SunilKumar-jq5hl Před rokem

    u r great sir

  • @nandakumargovindannair1159

    എല്ലാം മായ ആണ് എന്ന തത്വം , Nothing is permanent എന്ന രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു

  • @creativestyle7358
    @creativestyle7358 Před rokem +2

    എല്ലാ വേദങ്ങളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.ഖുറാനിൽ ഇങ്ങനെ പറയുന്നുണ്ട് ""നിങ്ങള്‍ അറിയുക: ഐഹിക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌. ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. ""(10/24)

  • @sajeeshkumar4437
    @sajeeshkumar4437 Před rokem

    You are grate

  • @nonaskp173
    @nonaskp173 Před rokem

    Wowwwww❤

  • @lathikalathika3941
    @lathikalathika3941 Před rokem

    അഗീകരിച്ചേ മതിയാകുവേറെ വഴിയില്ല.🙏

  • @shebinthomas8691
    @shebinthomas8691 Před rokem

    Wonderful

  • @cheratmurali5349
    @cheratmurali5349 Před rokem

    thank u sir

  • @sheelanair6409
    @sheelanair6409 Před rokem

    Thank u

  • @vinayakrajandran4727
    @vinayakrajandran4727 Před rokem

    സർ പറഞ്ഞത് 🙏🙏🙏സത്യം

  • @user-kz9uh9gt6m
    @user-kz9uh9gt6m Před 8 měsíci

    വളരെ സത്യം

  • @sreedevianil348
    @sreedevianil348 Před rokem

    Great

  • @Veejey99
    @Veejey99 Před rokem

    സത്യം.

  • @divyanair9858
    @divyanair9858 Před rokem

    Correct anu paranjath

  • @baijup.e.
    @baijup.e. Před rokem

    ശാശ്വതം അല്ലാത്ത ഒന്നിനെ കുറിച്ച് ഓർത്ത്ഉള്ള സന്തോഷം ഒരിക്കലും ശാശ്വതമല്ല അതുകൊണ്ട് ദുഃഖ സത്യങ്ങൾ തിരിച്ചറിയുമ്പോൾ ശാശ്വതമായതിനെ ഓർത്ത് സന്തോഷിക്കണം.
    എന്താണ് ശാശ്വതമായത് മനുഷ്യന്റെ ദൈവത്തിലേക്കുള്ള പ്രയാണവും എത്തിച്ചേരിലുംആണ് ശാശ്വതമായത്
    അതുകൊണ്ട് ദൈവം ആഗ്രഹിക്കുന്ന പ്രവർത്തികൾ നമുക്ക് ചെയ്യാം
    മറ്റുള്ളവരിൽ നമുക്ക് ദൈവത്തെ കാണാം അവരെ സ്നേഹിക്കാം സഹായിക്കാം.. അതുകൊണ്ട് നമ്മുടെ വീടിന്റെ മുന്നിലുള്ള ബോർഡ്
    " ഈ വീടിന്റെ സംരക്ഷകൻ ദൈവം"
    എന്നായിരിക്കട്ടെ........ ദൈവത്തിന് നന്ദി നന്ദി നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന് നന്ദി.....

  • @anjua2001
    @anjua2001 Před rokem +1

    Sir sirnte yellam video njan kannarunde super. Sir njan psc padikkuna students annu . Yenniku oru government joli venam. Sir yennikum psc padikkuna yellam studentinum oru motivation video cheyammo plz plz plz 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @chaplin1669
      @chaplin1669 Před rokem +1

      Ningalude aim ane ningalude motivation

  • @user-ne7ek8zd9y
    @user-ne7ek8zd9y Před rokem +21

    എന്നെന്നും നിലനിൽക്കുന്ന ഒന്നേയുള്ളു അത് ദൈവം മാത്രമാകുന്നു ♥️🥰❤️🤲🏼

    • @saranyadileep190
      @saranyadileep190 Před rokem

      Athum manushyan undakiyathanu

    • @user-ne7ek8zd9y
      @user-ne7ek8zd9y Před rokem

      @@saranyadileep190 😂

    • @user-ne7ek8zd9y
      @user-ne7ek8zd9y Před rokem +3

      @@saranyadileep190 ഒരിക്കലും അല്ല, ശരിക്കും ഇല്ലാത്തത് നമ്മൾ മനുഷ്യരാണ് ദൈവം മാത്രം നിലനിൽക്കു..... 💞❤️😘👌

    • @saranyadileep190
      @saranyadileep190 Před rokem

      😊

    • @beenabeenak.k3698
      @beenabeenak.k3698 Před rokem +2

      ​@@saranyadileep190 അല്ല ദൈവമാണ് മനുഷ്യനെ ഉണ്ടാക്കിയത് അല്ലഅതെ മനുഷ്യന് ഒരിക്കലും ദൈവത്തെ ഉണ്ടാക്കുവാൻ കഴിയില്ല . ഉണ്ടാക്കും വിഗ്രഹമാകുന്ന ദൈവത്തെ , അതൊക്കെ അന്ധ വിശ്വസമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-vq4yo1kd4w
    @user-vq4yo1kd4w Před rokem +4

    പക്ഷെ നമ്മുടെ കഷ്ടപ്പാടും, ബാങ്ക് ലോണും സ്ഥിരത ഉള്ളതാ 😂

  • @raghavanraju1306
    @raghavanraju1306 Před rokem

    👌👌

  • @udayakumariudayakumari3455

    Swaswathamayathu e lokathu onnudu bro paramakaruniyavanaya daivam🙏

  • @dineshanpithambaran9062

    Currect

  • @challangingdays
    @challangingdays Před dnem

    Alhamdulillah

  • @millenniumwonders4u559
    @millenniumwonders4u559 Před rokem +1

  • @Anamika-ql3yq
    @Anamika-ql3yq Před 11 měsíci

    സത്യം

  • @user-oc8ym3tc5s
    @user-oc8ym3tc5s Před rokem

    👍👍

  • @sindhur2471
    @sindhur2471 Před rokem

    Sathyam but relationship il
    ithu eganea aogikarikkum.atrakkum nammal visaala manasu undaakeandi irikkunnu.

  • @krishnaradha4250
    @krishnaradha4250 Před rokem

    💓Krishna 💓

  • @savithriandharjanam4261

    🙏🏻🙏🏻

  • @annammave9269
    @annammave9269 Před rokem

    Thak you Sir. So apt and meaningful.

  • @waheedhavy7657
    @waheedhavy7657 Před rokem

    ❤❤

  • @prasanthalapuram9516
    @prasanthalapuram9516 Před rokem

    🙏🙏

  • @sheez_world
    @sheez_world Před rokem

    👌

    • @mercyjoseph9623
      @mercyjoseph9623 Před rokem

      എത്ര വലിയ പ്രപഞ്ച സത്യം 🙏🙏താങ്ക്സ് sir

    • @mercyjoseph9623
      @mercyjoseph9623 Před rokem

      സ്ഥിരമായിട്ടുള്ളത് മാറ്റം മാത്രം

  • @jr5966
    @jr5966 Před rokem +1

    ❤❤❤🙏🙏🙏

  • @unnikrishnana826
    @unnikrishnana826 Před rokem

    🙏🙏🙏

  • @rajithamohanan1630
    @rajithamohanan1630 Před rokem

    👌👌👌👌👌

  • @amruthapk1803
    @amruthapk1803 Před rokem

    This is Vedanta.

  • @valsalaa454
    @valsalaa454 Před rokem

    🙏👌👍

  • @noushadnoushadpp7349
    @noushadnoushadpp7349 Před rokem

    ❤❤❤