Video není dostupné.
Omlouváme se.

എല്ലാവർക്കും മനസ്സിലാവുന്നരീതിയിൽലളിതമായി വാസ്തു ശാസ്ത്രത്തിലെ സത്യങ്ങൾ | vasthu shasthram malayala

Sdílet
Vložit
  • čas přidán 21. 01. 2024
  • #vasthu #billadevelopers #vasthumalayalam #home #kannimoola #construction #homeinterior #home #civilengineer
    mail - billadevelopers@gmail.com
    web -Www.billadevelopers.com
    civil engineer
    vasthu consultant
    interior designer
    surveyor

Komentáře • 57

  • @dilshaddilshad9899
    @dilshaddilshad9899 Před 3 měsíci +1

    Manassilakkumvidham good

  • @user-tg9gl9eg9q
    @user-tg9gl9eg9q Před 5 měsíci +3

    Super

  • @user-tv8tc2rf3l
    @user-tv8tc2rf3l Před 6 měsíci +4

    Nalla arivukal

  • @user-od5eg7jh1i
    @user-od5eg7jh1i Před 5 měsíci +2

    Thank u

  • @abdulazees2394
    @abdulazees2394 Před 6 měsíci +3

    Orupaad thetidaarana maarikitti tnkz

  • @notfiregaming4981
    @notfiregaming4981 Před 5 měsíci +2

    Good info

  • @user-tv8tc2rf3l
    @user-tv8tc2rf3l Před 6 měsíci +6

    Soooper

  • @user-zx5xm5zv6f
    @user-zx5xm5zv6f Před 6 měsíci +2

    Very good sir ok evening thanks

  • @prasobyou4965
    @prasobyou4965 Před 6 měsíci +7

    Good information thank uu

  • @ashifajaslurahman8944
    @ashifajaslurahman8944 Před 6 měsíci +3

    Nice video bro 👍🏻keep going

  • @user-od5eg7jh1i
    @user-od5eg7jh1i Před 5 měsíci +1

    Very good

  • @shifnapakker3505
    @shifnapakker3505 Před 6 měsíci +3

    Good

  • @SainudheenEP
    @SainudheenEP Před 6 měsíci +5

    നല്ല അറിവുകൾ

  • @notfiregaming4981
    @notfiregaming4981 Před 5 měsíci +1

    Nice

  • @junaidjunu1547
    @junaidjunu1547 Před 6 měsíci +1

    Good information

  • @satheeshk4011
    @satheeshk4011 Před 6 měsíci +3

    Veediyo oru thavana parayunna karyangal veendum veendum paranju vallathe valichu neetunathu vallarre laag ayyi thonunnu.

  • @Ahcochi
    @Ahcochi Před 5 měsíci +1

    ❤ subscibed

  • @user-ug7zh7nw4c
    @user-ug7zh7nw4c Před 5 měsíci +1

    Sir veedinu. Randu padikal undayirunnu purayidam mannitt uyarthiyapol oru PADI manninadiyilayi kuzhappam undo. Pls

    • @billadevelopers771
      @billadevelopers771  Před 5 měsíci +1

      Athu veedinte bangi kurakkum veed onn irunnapole thonnum tharayude standard size 2 adiyanu. Anganevarumbol oru stepinte uyaram 8" aayirikkanam. Vasthushasthraparamaayi rand step illengil varavnekaal kooduthal chilavaayirikkum ennanu parayunnath

  • @tut3132
    @tut3132 Před 5 měsíci

    Vaasthu purashsne maatti pattam aakki, vivarakedu

  • @dilshaddilshad9899
    @dilshaddilshad9899 Před 3 měsíci +1

    ഭൂമിക്ക് മറിയുണ്ടോ എന്നറിയാനുള്ള ഒരു ഡിവൈസ് ഉണ്ടല്ലോ അതിൻറെ പേര് എന്താണ് സർ

    • @billadevelopers771
      @billadevelopers771  Před 3 měsíci +1

      പൊതുവെ എല്ലാവരും വടക്കുനോക്കി യന്ത്രമാണ് ഉപയോഗിക്കുന്നത്

  • @sijifrancisfrancis9639
    @sijifrancisfrancis9639 Před 6 měsíci +1

    Thekku padinjarumoolayil kinar vannal kuzhappamundo kadadadhyatayundu

    • @billadevelopers771
      @billadevelopers771  Před 6 měsíci +1

      Kannimoolayanu. kinarinte sthanam vadakk kiyakke moolayanu. Kannimoola uyarnnirikkanam kuyikal padilla master bed room avide kodukkuka danam vekkunna alamaara aa moolayil vekkuka (vasthu shasthram) kadangal pettannu koduth theerkaan kayiyatteyennu praarthikunnu.

  • @kumarvijaya36
    @kumarvijaya36 Před 6 měsíci +2

    തെക്കു മുഖമായി വീട് വെച്ചു, ഇനി അത് കിഴക്ക് മുഖമാക്കാൻ പറ്റുമോ, തെക്കു വശത്തെ പ്രധാന വാതിൽ മാട്ടുന്നതുകൊണ്ട് ദോഷം undakumo

    • @billadevelopers771
      @billadevelopers771  Před 6 měsíci +1

      മെയിൻ ഡോർ കിഴക്കിനോട് ചേർന്നാണെങ്കി കിഴക്ക് ഭാഗത്തേക് ഡോർ മാറ്റാൻ കഴിയുമോ എന്നുനോക്കൂ കിഴക്കുഭാഗത്തും വടക്കുബാകത്തും കൂടുതൽ ഓപ്പണിങ് കൊടുക്കാൻ കഴിയുമോ എന്നും നോക്കണം

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Před 5 měsíci +3

    ആവശ്യമില്ലാതെ വലിച്ചു നീട്ടി ക്കൊണ്ട് പോകുന്നത് അരോചകം ആയി തോന്നുന്നു

    • @billadevelopers771
      @billadevelopers771  Před 5 měsíci +1

      കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിത്തരുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് വലിച്ചുനീട്ടി പറഞ്ഞത്

  • @user-wq9wr4px9u
    @user-wq9wr4px9u Před 6 měsíci +1

    കിഴക്ക് ദർശനം വരുന്ന സ്ഥലം ആണ് മെയിൻ ഡോർ ഏത് സ്ഥാനത്തു വരും

    • @billadevelopers771
      @billadevelopers771  Před 6 měsíci +2

      വടക്കിനോ‌ചേർന്ന് സിറ്റ് ഔട്ട്‌ കൊടുക്കുക മെയിൻ ഡോർ അവിടെ കൊടുക്കാം ഗെയ്റ്റും വടക്കിനോട് ചേർന്ന് കൊടുക്കുക

  • @Thomas-s2h
    @Thomas-s2h Před 6 měsíci +1

    വീടിന്റെ തെക്കു ഭാഗത്തു septic tank വരാമോ? കണ്ണിമൂല (ഒഴിവാക്കി.)

    • @billadevelopers771
      @billadevelopers771  Před 6 měsíci +1

      കന്നിമൂലയിൽനിന്നും 4 കോൽ മാറി സെപ്റ്റിക് ടാങ്ക് (288 cm മാറി ) തേക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ കൊടുക്കാം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്

  • @samsyam9484
    @samsyam9484 Před 5 měsíci +1

    അപൂർണ്ണയാണ് വസ്തുത പറയുവാൻ അറിയില്ല

  • @davoodk5559
    @davoodk5559 Před 6 měsíci +1

    വീടിൻ്റെ തെക്ക് കിഴക്ക് മൂലയിൽ ബാത്ത്റൂം പറ്റുമോ..

    • @billadevelopers771
      @billadevelopers771  Před 6 měsíci +1

      ബാത്‌റൂം നാലു മൂലകളിൽനിന്നും ഒഴിവാക്കുക. മൂലകളിൽനിന്ന് നാല് കോൽ മാറി (288 c m ) മാറി ബാത്രൂം നിർമിക്കുന്ന

  • @soughands4524
    @soughands4524 Před 6 měsíci +1

    Main gate എവിടെ വെക്കണം

    • @billadevelopers771
      @billadevelopers771  Před 6 měsíci +1

      നിങ്ങളുടെ വീടിന്റെ മുൻഭാഗം കിഴക്കാണെങ്കിൽ വടക്കിനോട് ചേർന്ന് വടക്കാണെങ്കിൽ കിഴക്കിനോട് ചേർന്ന് പടിഞ്ഞാറാണെങ്കിൽ വടക്കിനോട് ചേർന്ന് തെക്കാണെങ്കിൽ കിഴക്കിനോട് ചേർന്ന് തെക്കുഭാഗത്തേക്ക് ദർശനം കഴിയുന്നതും ഒഴിവാക്കുക ഡോർ വെക്കേണ്ട സ്ഥാനം മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട് കാണാൻ ശ്രമിക്കുക

    • @soughands4524
      @soughands4524 Před 6 měsíci +1

      @@billadevelopers771
      🙏thanks

  • @shijitn682
    @shijitn682 Před 6 měsíci +1

    കോൺടാക്ട് നമ്പർ ഉണ്ടോ

  • @ushasebastian5147
    @ushasebastian5147 Před 5 měsíci +1

    സംസാരം കൂടുതൽ കാര്യം വളരെ കുറവ്

  • @reshmi3226
    @reshmi3226 Před 6 měsíci +1

    ഇതു തന്നെയാണ് വാസ്തുകാരും പറയുന്നത്😂

    • @billadevelopers771
      @billadevelopers771  Před 6 měsíci +1

      വാസ്തുക്കാർ കുറേ ഇല്ലാത്തതും പറയാറില്ലേ😄. നമ്മുടെ വീഡിയോസ് ശാസ്ത്രത്തിനാണ് കൂടുതൽ പ്രാധാന്യം കല്പിക്കുന്നത്

    • @reshmi3226
      @reshmi3226 Před 6 měsíci +1

      @@billadevelopers771 same തന്നെയാ അവരും പറയുന്നത്
      കന്നിമൂലയിൽ ടോയ്ലറ്റ് പാടില്ല
      അതൊക്കെ, നിങ്ങളും അതെന്നെയാണ്
      പറഞ്ഞത്

    • @billadevelopers771
      @billadevelopers771  Před 6 měsíci +1

      ഞാൻ അതിലെ ശാസ്ത്രീയമായ കാര്യം എന്താണെന്ന് പറഞ്ഞല്ലോ 👍

  • @hasanomr5549
    @hasanomr5549 Před 6 měsíci +1

    പടിഞ്ഞാറു. തെക്ക് ഭാഗത്ത് ഷോ wall വന്നാൽ കാറ്റ് അതിന്മേൻ തട്ടി പോവുമെല്ലോ l

    • @billadevelopers771
      @billadevelopers771  Před 6 měsíci +1

      Thekkubakavum padinjarubakavum adanjuvarunna reethiyil aakuka window kodukkam kaat avishyamullappol thurannittal shudhamaaya kaatulabikkum👍

  • @babuac369
    @babuac369 Před 5 měsíci +1

    Foolishness

  • @nonamem3729
    @nonamem3729 Před 6 měsíci +2

    നിങ്ങൾ പറയുന്ന നിങ്ങൾ പറയുന്ന കാര്യങ്ങൾ ഏത് കിത്താബിലാണ് ഉള്ളത്

  • @muhsinmuhsin6685
    @muhsinmuhsin6685 Před 6 měsíci +2

    Good