അറബിയുടെ പന്തായിരുന്നു ഞാൻ.....🤣🤣 |

Sdílet
Vložit
  • čas přidán 6. 09. 2024
  • #MazhavilManorama
    അറബിയുടെ പന്തായിരുന്നു ഞാൻ.....🤣🤣
    Watch OruChiriIruChiriBumperChiriSeason2 Episode 246 on manoramaMAX : t.ly/GjvUK
    Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM
    #OruChiriIruChiriBumperChiriSeason2 #Ocicbc #oruchiriiruchiribumperchiriseason2 #MazhavilManorama #manoramaMAX #ocicbc2
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Komentáře • 86

  • @AnasMuhammed-sl6xf
    @AnasMuhammed-sl6xf Před 3 měsíci +194

    ഇടക്ക് വരുന്നേ പരസ്യം ഒന്ന് ഒഴിവാക്കി തരുമോ 🙏

  • @Black_belt1993
    @Black_belt1993 Před 3 měsíci +40

    ചിരിക്കണേൽ ഇവരുടെ കോമഡി കാണണം 😂😂😂😂❤

    • @user-nu4gq9pk3n
      @user-nu4gq9pk3n Před 2 měsíci

      പല്ല് മാത്രം ഉണ്ട് ചിരിക്കാൻ

  • @NichuNazi-ne5yr
    @NichuNazi-ne5yr Před 3 měsíci +13

    ഒരുപാട് ഇഷ്ടം രണ്ടു പേരെയും ❤️

  • @aiswaryagayathry2761
    @aiswaryagayathry2761 Před 3 měsíci +20

    ഹൊ എന്തൊരു അഭിനയം. ഇവർ രണ്ടു പേരും വേദിയിൽ. വന്നാൽ പിന്നെ. ചിരിയുടെ പൂരം തീർക്കും. എത്ര കേട്ടാലും മതിവരില്ല.നല്ല. സ്കിറ്റ്. ഉണ്ടാക്കി എടുക്കുന്നു. അവർ. വേദിയിൽ.അവതരിപ്പിക്കുന്നു, ചിരിക്കാൻ ഉള്ള സംഗതി എന്തായാലും ഉണ്ടായിരിക്കും.

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo Před 3 měsíci +38

    എടോ എന്റെ ബോളിലേക്കു ഒന്ന് സൂക്ഷിച്ചു നോക്കിയേ.എടോ ഇവിടെ😂😂😂

  • @mallikarjunanjayapal6989
    @mallikarjunanjayapal6989 Před 3 měsíci +17

    Avoid advertisements in between the skit

    • @Nagakanyaka
      @Nagakanyaka Před 3 měsíci +1

      You ട്യൂബ് ഇടുന്നത് അല്ലെ 🤣

  • @Reena-b3z
    @Reena-b3z Před 2 měsíci +2

    ചത്താലും അക്വാ സ്റ്റാർ വാങ്ങില്ല

    • @SabuXL
      @SabuXL Před měsícem

      പിന്നല്ലേ ചങ്ങാതീ.
      🤨

  • @Magicrings-
    @Magicrings- Před 3 měsíci +8

    കൊള്ളാം നന്നായിട്ടുണ്ട് 😀👍🏻

  • @lissammamathew1702
    @lissammamathew1702 Před měsícem

    ഇവരെ കാണുമ്പോതന്നെ ചിരി വരും 😂😂😂😂

  • @georgethomas143
    @georgethomas143 Před 3 měsíci +10

    മഞ്ജു ചേച്ചി പൊളിച്ചു 🤗 പീര ഷഡിക്ക് ലാസ്റ്റ് കൊടുത്ത ഊക്ക് 🥰🥰🥰🥰🥰

    • @gpskitchen4246
      @gpskitchen4246 Před 3 měsíci

      Athentha peera shaddi 😂😂

    • @SabuXL
      @SabuXL Před měsícem

      ​@@gpskitchen4246പിഷാരടി എന്ന പേര് ഒരു കന്യാസ്ത്രി ടീച്ചർ ( ആ മൊതല് പ്രിൻസിപ്പൽ ആണ് എന്ന് ഓർക്കണം 🤨) പറഞ്ഞതാണ്.
      😅

  • @RIYASTALKS989
    @RIYASTALKS989 Před 3 měsíci +8

    മഞ്ജു chechi പറഞ്ഞത് correct

  • @SabuJose-vu6tt
    @SabuJose-vu6tt Před měsícem +2

    അക്വാ സ്റ്റാർ വാങ്ങില്ലെന്നു തീരുമാനിച്ചവർ..?

    • @SabuXL
      @SabuXL Před měsícem

      തീർച്ചയായും ഞാനും ഉണ്ടാകും സാബു കുട്ടാ.😅❤

  • @pcmedia8904
    @pcmedia8904 Před 2 měsíci +5

    1:23 chumaa😂😂

  • @ar__un4779
    @ar__un4779 Před 3 měsíci +6

    ഇതിൽ ചിരിക്കാനായി ഒന്നും ഇല്ല ..😊😊

  • @sinoysibi8061
    @sinoysibi8061 Před 3 měsíci +19

    Avante ammede aquastar

  • @ssr5842
    @ssr5842 Před 3 měsíci +3

    Where is Sabu Annan?

    • @SabuXL
      @SabuXL Před měsícem +1

      അവർക്ക് ഈ പരിപാടി മാത്രം പോരല്ലോ ചങ്ങാതീ. അരി വാങ്ങേണ്ടേ. സിനിമയിലൂടെ കുറച്ചു പണവും പ്രശസ്തിയും നേടണ്ടേ.😊
      വല്ല സിനിമയിലും ചാൻസ് കിട്ടി കാണും.
      ഇനി അതല്ല എങ്കിൽ ഇവിടെ കിട്ടുന്നതിലും ഓഫർ ഏതെങ്കിലും ചാനൽ ഗഡികൾ വച്ചു കാണും. എല്ലാവരും അങ്ങനെ തന്നെ ആണല്ലോ.❤

  • @rahulvr5032
    @rahulvr5032 Před 3 měsíci +1

    അടിപൊളി 👍🏻😁

  • @greenpark8828
    @greenpark8828 Před 3 měsíci +1

    5 bazar vakuu oro nu 10000 vachu 5akuu sirrrr

  • @user-pj1ck9ej8b
    @user-pj1ck9ej8b Před 3 měsíci +3

    അറബിടെ pandu 😅😂

  • @JohnThomasEdisonIndian
    @JohnThomasEdisonIndian Před 3 měsíci +2

    adipoli

  • @Ali-fw1eu
    @Ali-fw1eu Před 3 měsíci +2

    മഞ്ജു പിള്ള വെറുതെ ചിരിക്കുന്നു

  • @SandhyaazharSandhyaazhar-bi1cb
    @SandhyaazharSandhyaazhar-bi1cb Před 3 měsíci +6

    Enthu pekkooth anu ithu

    • @jithinv4u
      @jithinv4u Před 3 měsíci +2

      തമാശ ആസ്വദിക്കാൻ പറ്റാത്തവർ എന്താ തനിതൊക്കെ കാണുന്നു

  • @kiranparur101
    @kiranparur101 Před 2 měsíci +1

    ഇവരുടെ ചെവി ഇത് വരെ ശരി ആയില്ലേ

  • @Momytalk
    @Momytalk Před 3 měsíci +1

    Athinte idakk avata aquva star......deshym varunn

  • @jubaidanp1452
    @jubaidanp1452 Před 3 měsíci +1

    Sankranthri illatadu 3 perum nannayi chirichu

    • @SusammaMol
      @SusammaMol Před 3 měsíci

      പോയി പണി നോക്കെടാ 3:00

  • @snvlog2
    @snvlog2 Před 3 měsíci +1

    എന്റെ ഐഫോൺ 😄

    • @SabuXL
      @SabuXL Před měsícem

      അതിൽ എന്താ ചിരിക്കാൻ ഉള്ളത് ചങ്ങാതീ.

  • @gassafarming9681
    @gassafarming9681 Před 11 dny

    😂😂😂❤️👍👍👍

  • @arshadaluvakkaran675
    @arshadaluvakkaran675 Před 3 měsíci

    Loving from aluva

  • @Shanifasshani
    @Shanifasshani Před 2 měsíci +1

    ആആമൾക്ക് ശ്ശോ മ്മ്മക് മദോശ ക്വസ് ഇഡസ്

  • @shafeeqvalanchery2545
    @shafeeqvalanchery2545 Před 3 měsíci +1

    അയ്യേ അയ്യേ അയ്യയ്യേ 😫🤧

    • @SabuXL
      @SabuXL Před měsícem

      എന്തേ ചങ്ങാതീ?

  • @SanthoshKumar-gx9bz
    @SanthoshKumar-gx9bz Před 2 měsíci

    Supar

  • @jayakumar-zr3oq
    @jayakumar-zr3oq Před 3 měsíci +12

    ഓഞ കോമഡി..

  • @moncyvarghese2330
    @moncyvarghese2330 Před 2 měsíci

    റെസ്‌പെക്ട് ഇല്ലാത്ത കോമഡി അനുവദിക്കുന്നത് എന്തിനാണ്

  • @user-uk4he6vw9n
    @user-uk4he6vw9n Před měsícem

    😂😂

  • @adarshk2073
    @adarshk2073 Před 3 měsíci

    🖤

  • @sheebaroohu872
    @sheebaroohu872 Před 3 měsíci +2

    Aqua Star നല്ല ലച്ചങ്ങൾ കൊടുത്തിട്ടുണ്ട് മഞ്ഞ രാമക്ക് 😁😁ഇടയ്ക്കിടെ ബൂസ്റ്റ്‌ ഇട്ടു കൊടുക്കുന്നുണ്ട് 😄😄

  • @SandhyaazharSandhyaazhar-bi1cb
    @SandhyaazharSandhyaazhar-bi1cb Před 3 měsíci +5

    Comedy pora

  • @SusammaMol
    @SusammaMol Před 3 měsíci +8

    പോയി പണി ചെയ്യുന്നത് ജീവിക്കണം

  • @Shanifasshani
    @Shanifasshani Před 2 měsíci

    🎉ആസ്ഖ്സ്ക്സ്

  • @user-zv4lp1eg4l
    @user-zv4lp1eg4l Před 3 měsíci

    Spr 🥱🥱🥱🥱

  • @abhijithsnathan3554
    @abhijithsnathan3554 Před 3 měsíci +3

    Ad കാണാൻ വയ്യാത്തത് കൊണ്ട് പ്രീമിയം എടുത്തു. ഉടനെ വീഡിയോടെ ഇടയിൽ ആക്വസ്റ്റാൾ... 😡.
    ഒരുമാതിരി പരിപാടി കാണിക്കരുത് മനോരമേ.

  • @muhammedjunaid5233
    @muhammedjunaid5233 Před 3 měsíci

    വല്ല പണിയും എടുത്തു ജീവിക്കടോ 🤦‍♂️

  • @beevijanrahuman8783
    @beevijanrahuman8783 Před 2 měsíci

    കാർത്തിക് സൂര്യയുടെ ചിരി വെറും ബോർ mattippidi

  • @Bpositive180
    @Bpositive180 Před 3 měsíci +3

    എല്ലാം കൊള്ളാം but full ചളി.. റെസ്‌പെക്ട് ഇല്ലാത്ത കോമെടി മാത്രം ഇവരുടെ എല്ലാ എപ്പിസോഡിലും.. മാറ്റിപിടിക്കു

    • @jadeern9283
      @jadeern9283 Před 3 měsíci

      Full ചളി എന്ന് പറഞ്ഞതിന്റെ ഉദേശം മനസിലായില്ല
      അത്യാവശ്യം ചിരിക്കാൻ ഉള്ളതൊക്കെ ണ്ടല്ലോ

    • @ShyamPp-lp3kr
      @ShyamPp-lp3kr Před 2 měsíci

      കുറച്ച് എങ്കിലും ബുദ്ധി വേണം ചിരിക്കാൻ ബ്രോ നിനക്ക് ചിരികണ mengil A വേണ്ടി വരും le

  • @SusammaMol
    @SusammaMol Před 3 měsíci +3

    പോയി പണി നോക്കെടാ

  • @cid7743
    @cid7743 Před 2 měsíci

    വളിപ്പ്

  • @abhayankvasu9307
    @abhayankvasu9307 Před 3 měsíci

    ഇവന്മാരെ ജഡ്ജ് ചെയ്യാൻ പിഷാരടി 🤣🤣 IAS കാരെ interview ചെയ്യാൻ ഒന്നാം ക്‌ളാസുകാരൻ

  • @varghese1817
    @varghese1817 Před měsícem

    മോശം ഡയലോഗകൾ ഒഴിവാക്കുക...
    ഇവരുടെ സ്ക്രീപ്പ് ൽ പതിവാണ്

  • @rasmins9548
    @rasmins9548 Před 2 měsíci

    😂