അവതാരകൻ കിഴങ്ങനാണെന്ന്.. |

Sdílet
Vložit
  • čas přidán 4. 07. 2023

Komentáře • 897

  • @SnigdhaSGuptha-uq4yk
    @SnigdhaSGuptha-uq4yk Před rokem +8115

    കിഴങ്ങൻ എന്ന ആ വിളിക്ക് 100 രൂപ കൊടുക്കേണ്ടി വന്ന അവതാരകന്റെ അവസ്ഥ... 😂🤣😝

  • @vargheset7001
    @vargheset7001 Před rokem +2915

    കിഴങ്ങൻ, അവൻ ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ കേൾക്കേണ്ടി വരും എന്ന് 👍👍

    • @aksports8049
      @aksports8049 Před rokem +26

      ലവൻ വിചാരിച്ചത് കുട്ടി ക്യൂട്ട് എന്ന് പറയും എന്നാകും.

    • @shahidharasheed4229
      @shahidharasheed4229 Před rokem +2

      ​@@aksports8049🤣🤣🤣🤣😆😆😆😆

    • @risalaparvin4599
      @risalaparvin4599 Před rokem +1

      അല്ലെങ്കിൽ കിടു എന്ന് പറയും എന്ന് വിചാരിച്ചു

    • @jimshavaishak9404
      @jimshavaishak9404 Před 9 měsíci

      Njan karuthi kozhi enn parayumnn😂

  • @appletrees3006
    @appletrees3006 Před rokem +4815

    അത് അടിപൊളി ആയി...😂
    എൻ്റെ ഐഡിയ ആയി പോയി😬

  • @shahinabinth1792
    @shahinabinth1792 Před rokem +2113

    കിഴങ്ങൻ 🤣🤣

  • @SpG___vlogs
    @SpG___vlogs Před rokem +379

    ആങ്കർ പ്രതീക്ഷിച്ചത് കിടിലം,ക്യൂട്ട്, കൊള്ളാം. കിട്ടിയത് കിഴങ്ങൻ 😂😂😂

  • @jithudinesh5885
    @jithudinesh5885 Před rokem +1540

    ആഹ് കിഴങ്ങൻ എന്നുള്ളത് എപ്പോഴെ മനസ്സിൽ കണ്ട് വെച്ചിരുന്ന പോലെ 😂

  • @arbsrb172
    @arbsrb172 Před rokem +642

    ഇതിനാണ് വടി കൊടുത്ത് അടി വാങ്ങുക എന്നു പറയുന്നത്.... ആ പെൺകുട്ടി മിടുക്കിയാണ്👍👍😂😂

  • @shamithayyib2010
    @shamithayyib2010 Před rokem +261

    ചോദിച്ചു വാങ്ങുന്നുന്ന് കേട്ടിട്ടുണ്ട്... ഇപ്പോ ദാ കണ്ടു...കൊച്ച് പൊളി.... 👌👌👌

  • @dudegaming3419
    @dudegaming3419 Před rokem +102

    ഷൂട്ടിനു ശേഷം ക്യാമറമാൻ: നമ്മൾക്ക് എന്തെങ്കിലും പോയി കഴിക്കാം
    അങ്കർ: ഞാനില്ല എന്റെ വയർ നിറഞ്ഞു😌

  • @ashasona6532
    @ashasona6532 Před rokem +543

    നല്ല മര്യാദ ഉള്ള കുട്ടി 🥰

  • @rennithomas6152
    @rennithomas6152 Před rokem +13

    അവസാനം ആ സോറി പറയാനുള്ള മനസ്സ് സൂപ്പർ👍👍👍

  • @adhinrajs5290
    @adhinrajs5290 Před rokem +357

    എൻ്റെ idea ആയി പോയി അല്ലെങ്കിൽ 😂

  • @lalps1732
    @lalps1732 Před rokem +104

    കണ്ടപ്പോൾ പറയണം എന്ന് ഉണ്ടായിരുന്നു......
    ചോദിച്ചപ്പോള്‍ എടുത്തത് പറഞ്ഞു....
    ഇപ്പോള്‍ സന്തോഷം ആയില്ലേ

  • @shivadaap1736
    @shivadaap1736 Před rokem +151

    Le chettan:athey Kutty njan cute an prethikshiche😂

  • @sivasankaran4909
    @sivasankaran4909 Před rokem +5

    ഒന്നിൽ കൂടുതൽ ഈ വീഡിയോ കണ്ട ആരെങ്കിലും ഉണ്ടോ❓️.. 🤌🏼🤣🤣🤣👍

  • @haha-ng4ki
    @haha-ng4ki Před rokem +1

    ഈ കുട്ടിയുടെ വാക്കുകൾക്ക് എന്തൊരു അഴക്
    നല്ല കലാബോധം അവസാനത്തെ "ക" പൊളിച്ചു❤

  • @linucn2984
    @linucn2984 Před rokem +37

    : കിട്ടിയോ?
    : ഇല്ലാ, ചോദിച്ചു മേടിച്ചു...

  • @ambaabbas
    @ambaabbas Před rokem +1

    കുണ്ടൻ എന്ന് വിളിച്ചില്ലല്ലോ എന്ന് കരുതി സമാധാനിക്ക് ....👆🤨😂🤣

  • @shilpasasi1698
    @shilpasasi1698 Před rokem +231

    Kammal super❤

    • @zereenamanaf9539
      @zereenamanaf9539 Před rokem

      മീഷോ യിൽ ഒത്തിരി ഉണ്ട്... വാങ്ങിക്കാം

    • @shilpasasi1698
      @shilpasasi1698 Před rokem

      @@zereenamanaf9539 കണ്ടിട്ടുണ്ട്.

    • @Ramusasi974
      @Ramusasi974 Před rokem

      ​@@shilpasasi1698എന്നാ പോയി വാങ്ങിക്ക്

    • @Venky_rock8
      @Venky_rock8 Před rokem +1

      chai xiao qi

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před rokem +1

    അത് അടിപൊളി തന്നെ.... അവൾ സത്യം പറഞ്ഞു... കിഴങ് 👍🏼😀😃

  • @ananyavarghese5283
    @ananyavarghese5283 Před rokem +424

    കോമളൻ.... എന്നേലും പറയാർന്ന്..😭😭

    • @jeffinshabu816
      @jeffinshabu816 Před rokem +24

      Ath appo manasil vannilla daa😂

    • @divyajidesh4063
      @divyajidesh4063 Před rokem +25

      അവതാരകൻ ക്യൂട്ട് എന്ന് പ്രതീക്ഷിച്ചു കാണും 🤣

    • @anitharaniak8009
      @anitharaniak8009 Před rokem +2

      ശരിയാ അത്രയും വേണ്ടായിരുന്നു

    • @nihalsonu486
      @nihalsonu486 Před rokem +6

      കഴുത ഇറച്ചി കഴിഞ്ഞ് ആലോചിച് നികുമ്പോൾ ആണ് ഈ ചോദ്യം വന്നത്. അതു കൊണ്ട് വായിൽ കിഴങ്ങ് എന്ന് വന്നു

    • @jismy430
      @jismy430 Před rokem +2

      Enkil ഇത്രയും fun ആവില്ലായിരുന്നല്ലോ 😍

  • @sarathbabu9634
    @sarathbabu9634 Před rokem +76

    മിടുക്കി.. 💞 കുട്ടാപ്പി💞

  • @gopishagopisha7987
    @gopishagopisha7987 Před rokem +50

    അവതാരകൻ പ്രതീക്ഷിച്ചത് cute എന്നാണ്....😂😂

  • @zaine374
    @zaine374 Před rokem +3

    കുറേകാലത്തിന് ശേഷം ഇത്രെയും മനസ് തുറന്ന് ഞാൻ ചിരിച്ചത് ഇത് കേട്ടപ്പോഴാണ് 😂😂😂😂

  • @jaisirak4234
    @jaisirak4234 Před rokem +3

    കുട്ടിയുടെ expression നല്ല രസം...... മൊത്തത്തിൽ അടിപൊളി 🥰🥰
    എത്ര തവണ കണ്ടെന്നു പറയാനാവില്ല 😂

  • @divyass1633
    @divyass1633 Před rokem +55

    കിഴങ്ങൻ.... അത് പൊളിച്ചു😂

  • @harithefightlover4677
    @harithefightlover4677 Před rokem +22

    നല്ല സ്മാർട്ട് കുട്ടി😍

  • @t.p.visweswarasharma6738

    കിഴങ്ങൻ എന്ന് മനപ്പൂർവം പറഞ്ഞതാണ്, ക്യൂട്ട് എന്ന് പറഞ്ഞാൽ പിന്നെ ഉടനെ ഫോൺ നമ്പർ, പകൽ വിളി, രാത്രി വിളി, നിർത്താതെ വിളി... എന്നുവേണ്ട.... എല്ലാം ഒറ്റ വാക്കിൽ ഒഴിവാക്കി മിടുക്കി. 🤣🤣🤣🤣

  • @sabeermp2510
    @sabeermp2510 Před rokem +1

    ലെ കെഴങ്ങൻ : നൂറ് പോയാലെന്താ.. ആ ചൊറിച്ചിൽ മാറിക്കിട്ടിയല്ലോ 😁

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před rokem +1

    കമ്മിയെന്നോ കൊങ്ങിയെന്നോ വിളിച്ചില്ലല്ലോ....ഭാഗ്യം..😂😅😂❤❤

  • @meee6145
    @meee6145 Před rokem +1

    മറ്റേ കുട്ടീടെ ആ ചേർത്ത് പിടുത്തത്തിന് കൊടുക്കണം 100 രൂപ 🤣

  • @Jeevan141
    @Jeevan141 Před rokem +1

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു. കിഴിങ്ങൻ

  • @zainudheenz7753
    @zainudheenz7753 Před 9 měsíci +1

    കിട്ടിയോ...
    ഇല്ല ചോദിച്ചു. വാങ്ങി....!🤣🤣

  • @nishanvp8869
    @nishanvp8869 Před rokem

    ജനങ്ങൾ വിളിക്കേണ്ടത് ആ സഹോദരി വിളിച്ചു. കിഴങ്ങൻ 😂

  • @sudheesh5086
    @sudheesh5086 Před rokem +1

    എന്നെ കാണാൻ.. അവതാരകൻ വിചാരിച്ചത് ക്യൂട്ട്... കെഴങ്ങൻ 😂👍👍👍

  • @prasanthkt292
    @prasanthkt292 Před rokem +1

    ഒരു ആയിരം രൂപയെങ്കിലും കൊടുക്കണം. ... സൂപ്പർ ആയി😂😂😂😂

  • @SanthwanaS-mc1oo
    @SanthwanaS-mc1oo Před rokem +5

    Le njn : Kittiyo.
    Le chettan : Illa chodhichu medichu...😅😅

  • @sainabarockzz4311
    @sainabarockzz4311 Před rokem +12

    മിടുക്കി കുട്ടി ❤️❤️

  • @fearff1463
    @fearff1463 Před rokem +1

    Kizhanghan enn vilichathinu aa kuttikk 100 roopa extra kodukk 🤣

  • @nishathomas3469
    @nishathomas3469 Před rokem

    ലാസ്റ്റ് പറഞ്ഞത് സത്യം ആണ്‌
    കിഴങ്ങൻ കൊള്ളാം

  • @abdulkareemmanammal4361
    @abdulkareemmanammal4361 Před rokem +1

    Sorry പറഞ്ഞ ശേഷം ഒന്നു് കൂടി പറഞ്ഞു *കിഴങ്ങൻ*😂😂

  • @renji5774
    @renji5774 Před 10 měsíci +1

    നല്ല ഹ്യൂമർസെൻസ് ഉള്ള കുട്ടി.. 😍👍

  • @genuinetrd7841
    @genuinetrd7841 Před rokem +1

    നല്ല cute പെൺകുട്ടി so smart

  • @user-gi4od3gt3z
    @user-gi4od3gt3z Před rokem

    ഞാൻ വിചാരിച്ചു അവതാരകൻ കള്ളൻ എന്ന് പറയുമെന്ന് കിഴങ്ങൻ 😂

  • @ibinraja7364
    @ibinraja7364 Před rokem +7

    കിഴങ്ങൻ എന്ന് പറയാൻ കാത്തിരുന്നത് പോലെ.... 🤣🤣🤣🤣🤣🤣🤣🤣🤣

    • @alithnaintechcont8171
      @alithnaintechcont8171 Před rokem +1

      മൈക്ക് ആയി വന്നപ്പോൾ.... കുട്ടികൾ പറഞ്ഞു കാണും കിഴങ്ങൻ വരുന്നുണ്ട് എന്ന്

  • @romancedramamovies395
    @romancedramamovies395 Před rokem +1

    അടിച്ചു അണ്ണാക്കിൽ കൊടുത്തു😅😅😅😂😂

  • @jasijasil329
    @jasijasil329 Před 11 měsíci +2

    അവസാനം കുട്ടി സോറി പറഞ്ഞപ്പോൾ avan: എല്ലാരും അങ്ങനെ വിളിക്കാറുണ്ട് അത് കോയപ്പല്യ 😂

  • @minukarunakaran7894
    @minukarunakaran7894 Před rokem

    കാണുന്നപോലെയല്ല കാന്താരി 😂🤣.

  • @vincentjuvenile9164
    @vincentjuvenile9164 Před rokem +5

    കിട്ടാഞ്ഞത് ചോദിച്ചു വാങ്ങിയ ഞാൻ ശരിക്കും കിഴങ്ങൻ ആണോ..? 🤔🤔🤩

  • @archanasoman976
    @archanasoman976 Před rokem

    പെൺകുട്ടി ആള് സൂപ്പർ ആണ് അവതാരകന് നല്ല പണി കൊടുത്തു 👍👍👍👍👍

  • @haridasa8765
    @haridasa8765 Před rokem

    കിഴങ്ങൻ അവൻ ഒരിക്കലും വിചാരിച്ചില്ല. നാണം കെട്ട ജന്മം ചിരിച്ചു. മടുത്തു 😂😂😂😂😂😅😅😅😅😅

  • @muzafirali7497
    @muzafirali7497 Před rokem +4

    ഇവനെപ്പോലുള്ളവരെക്കുറിച്ച് പെൺകുട്ടികൾക്കൊരു ധാരണയൊക്കെ യുണ്ടെന്ന് മനസ്സിലായി 😂...... കെഴങ്ങൻ.

  • @73635p
    @73635p Před 11 měsíci

    കൊള്ളാം എന്ന് പറയും എന്നായിരിക്കും കിഴങ്ങൻ ഉദ്ദേശിച്ചത് 😂😂

  • @PrakashKumar-em2nc
    @PrakashKumar-em2nc Před rokem +21

    Kalakki mole🤝💐👍🏻

  • @RRAgency-fd8xy
    @RRAgency-fd8xy Před rokem +2

    അവസാനം പറഞ്ഞ ഉത്തരം അതാണ് സത്യമായ ഉത്തരം

  • @mushtakmossa2232
    @mushtakmossa2232 Před rokem +5

    😊😍soo nice both girl nd interviewer...shes soo gentle that she said sorry ...and he too gently nd coolly accepted it. Both are great🙏

  • @prashobe6607
    @prashobe6607 Před rokem +14

    കിടു എന്നു പറയാമായിരുന്നു. (കിഴങ്ങൻ )

  • @godofsmallthings4289
    @godofsmallthings4289 Před rokem +27

    🤔കിഴങ്ങൻ എന്ന് അല്ല 'കോഴി ' എന്ന് പറയുന്നത് ആണ് കുറച്ചു കൂടി ചേരുന്നത് 😜
    😂😂😂😂

    • @geethuvarghese9103
      @geethuvarghese9103 Před rokem

      Mone, mon thamasha parayan sramichathanoo..? Achoodaa! Empty postil keeri avante oru goal adii! Ahem!! 😂

  • @aboobackartharammal4882
    @aboobackartharammal4882 Před rokem +14

    100 രൂപക്ക് കിഴങ്ങന് ടെച്ചിങ്സ്...😂😂😂😂

  • @renjithchandran3012
    @renjithchandran3012 Před rokem

    ലെ അവതാരകൻ.. വീട്ടിൽ അമ്മപറയാറുണ്ട് 😂കിഴങ്ങ്

  • @darmandarman7221
    @darmandarman7221 Před rokem

    അവസരം കിട്ടിയപ്പോൾ കിഴങ്ങിൽ എന്ന് വിളിക്കല്ലേ പൊന്നു മോനെ 😅

  • @kerala-thrissur9114
    @kerala-thrissur9114 Před rokem

    👍👍
    Anchor അണ്ണാ നിനക്ക് ഒന്ന് പൊട്ടിക്കരഞ്ഞുടെ😅😂🙏

  • @sainusainu4170
    @sainusainu4170 Před rokem +2

    ചിരിച്ച് ചിരിച്ച് ചത്തു....😂😂😂😂😂

  • @user-dt2lw3xr7q
    @user-dt2lw3xr7q Před rokem +3

    😂😂😂അടിപൊളി പെൺകുട്ടി ♥️♥️♥️

  • @prasanthkt292
    @prasanthkt292 Před rokem +2

    ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤😂😂😂

  • @spareofheart4394
    @spareofheart4394 Před rokem

    ഇത് കേട്ടിട്ട് എന്റെ പുട്ട് തൊണ്ടയിൽ പോയി😂😂😂

  • @shaharkuzhikkadan9137
    @shaharkuzhikkadan9137 Před rokem +1

    ഇവൾ പൊളിച്ചു....

  • @sachithkn6512
    @sachithkn6512 Před rokem

    In my view.. She is absolute gorgeous.

  • @muhammadjimshad-xk5rn

    അവതാരകൻ കൈ പിടിച്ചു മുതലാക്കുക ആണ് 🤣എന്താ ഓന്റെ ഭാഗ്യം 😂😂പിടിവിട്ടോ മോളെ അങ്ങ് കൊണ്ട് പോകും 😂

  • @RAINDROPSCreation
    @RAINDROPSCreation Před rokem +6

    അടിപൊളി ആയി പെൺകുട്ടി 😃👌

  • @bonheur8381
    @bonheur8381 Před rokem +1

    Kozhokodee kaka 😂😂

  • @naseemam5978
    @naseemam5978 Před rokem +1

    Ithokke paranjalum kuttiyude kathile kammalukal super alle 💖💖💖💖

  • @wetheproudmallus
    @wetheproudmallus Před rokem +1

    അപ്പോ കുറച്ച് കാലം കിഴങ്ങൻ വാഴും ഈ മലയാള ലോകം..

  • @stegene7dheeihee5e
    @stegene7dheeihee5e Před rokem

    കിഴങ്ങനല്ല കോഴി. ഇവൻ 99% പെണ്ണുങ്ങളോട് മാത്രമാണ് ചോദ്യം 😂

  • @timepassboy111
    @timepassboy111 Před rokem +1

    സ്പീഡിൽ പറയുന്നത് 🔥സ്മാർട്ട്‌ ഗേൾ ♥️

  • @moonnight3778
    @moonnight3778 Před rokem +1

    Kazuthayirachi wa kalakki moley

  • @rasheedks7656
    @rasheedks7656 Před rokem

    "കൊള്ളാം" എന്ന് ഉത്തരം പ്രതീക്ഷിച്ച കിഴങ്ങൻ അവതാരകൻ 😅

  • @Mammoottybasheer
    @Mammoottybasheer Před rokem

    പത്ത് പ്രാവശ്യം കണ്ട് ആ കിഴങ്ങൻ എന്ന് പറഞ്ഞ്ട്ട് ഉള്ള ചിരി കാണാൻ
    ഇപ്പോഴത്തെ കുട്ടികൾ ഒക്കെ ഭയങ്കര പൊളിയാണ്

  • @Mr.Shuppandi
    @Mr.Shuppandi Před rokem +1

    ഹായ് ചെവിയിൽ pendulam തൂക്കി ഇട്ടേക്കുന്നു.. 😃😂

  • @mujthabakv1124
    @mujthabakv1124 Před 10 měsíci

    കിട്ടിയോ........... ഇല്ല.!!
    ചോദിച്ച് മേടിച്ചു😂😂😂😂

  • @sahayi3469
    @sahayi3469 Před 9 měsíci

    സത്യം പറയാനുള്ള അവസരം അപൂർവ്വമായേ കിട്ടൂ

  • @aswathyachu6605
    @aswathyachu6605 Před rokem +1

    അവൻ കരുതികാണും "കൊള്ളാം " എന്ന് പറയും എന്ന് 😂😂

  • @haneeshkvpmnamohammed8807

    Ha കഴുക ഇറച്ചിക്ക് പകരം കക്ക ഇറച്ചി എന്ന് പറയായിരുന്നു.. എന്നാലും അടിപൊളി ആയി ചെയ്തു... എന്നാലും അവതാരാകൻ കിഴങ്ങൻ.. പ്യാവം 😄എന്നിട്ട് അതിന് 100രൂപയും.. അടിപൊളി 😂

    • @daivadaasdaas407
      @daivadaasdaas407 Před rokem

      100₹ കൊടുത്തവൻ കിഴങ്ങൻ ആണെന്ന് പറയാൻ ധൈര്യം കാണിച്ച കൊച്ച് തീർച്ചയായും കഴുകന്റെ ഇറച്ചി തന്നേ കഴിക്കണം.

  • @aanapraanthan4655
    @aanapraanthan4655 Před rokem

    കോമളൻ എന്നും പറയാം 😁പിന്നെ കക്ക ഇറച്ചി എന്നും പറയാം 🤝kannan എന്നല്ലാതെ വേറെ എത്രയോ പെൺകുട്ടികളുടെ പേരുണ്ട് ക യിൽ

  • @archana_0424
    @archana_0424 Před 9 měsíci

    കൊള്ളാം എന്ന് പറയുമെന്ന് വിചാരിച്ചു കൊള്ളും എന്ന് വിചാരിച്ചില്ല പാവം 😂😂

  • @MouseTrack
    @MouseTrack Před 10 měsíci

    കിട്ടേണ്ടത് കിട്ടി ആ പെണ്ണിനും, അവനും... കിഴങ്ങൻ എന്ന് വിളിച്ചപ്പോൾ തൊട്ടടുത്ത പെണ്ണിന്റെ സന്തോഷം...😂😂😂

  • @mariasony1828
    @mariasony1828 Před rokem +29

    Our shanthaa😂😂

  • @suryakmars5192
    @suryakmars5192 Před rokem +13

    സത്യം പച്ചയ്ക്ക് വിളിച്ചു പറഞ്ഞതിൽ അഭിനന്ദനങ്ങൾ

  • @LintuJibin
    @LintuJibin Před rokem +55

    Kammal...❤❤❤

    • @jyothi-sithara
      @jyothi-sithara Před rokem +1

      ഞാൻ ശ്രദ്ധിച്ചു. നന്നായിട്ടുണ്ട്.

  • @theMysticGuy
    @theMysticGuy Před rokem

    കെഴങ്ങൻ എന്ന് വിളിയും കേട്ടു, കാശും പോയി 😂

  • @shahana12
    @shahana12 Před rokem +4

    Ufff ഇജ്ജാതി🔥😇

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Před 10 měsíci +1

    അടിപൊളി യായി 😂😂😂😂😂😂

  • @nikeshm9469
    @nikeshm9469 Před rokem +27

    Adipoli ❤😂

  • @ponnuponnu8793
    @ponnuponnu8793 Před rokem

    ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ കിഴങ്ങ 😂😂😂😂

  • @shahidharasheed4229
    @shahidharasheed4229 Před rokem

    ഇത് മറ്റേടത്തെ ഒരു ഉത്തരമായി പോയി 🤣🤣🤣😆😆😆👍🏻

  • @sahadsahad4744
    @sahadsahad4744 Před rokem +1

    മോളേ നീ കളക്ടർ ആകും
    എന്തൊരു confidence
    ബുദ്ധിമതി
    കിഴങ്ങൻ 😁😁😁😁

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Před rokem

    പൊളിച്ചു മോളു 😅😅😅കിഴങ്ങൻ മാർഅല്ലെ ഈ പണിക്ക് നിക്കുക ഒള്ളു 😂😂😂😂😂😂😂😂😂

  • @mrwizard8988
    @mrwizard8988 Před rokem +1

    Cute കുട്ടി

  • @sibindavis1505
    @sibindavis1505 Před rokem

    വേണ്ടായിരുന്നു...കിഴങ്ങൻ ചോദിച്ചു മേടിച്ചു 😅😅😂😂😃😜😜😃🤪

  • @ba_lamani_
    @ba_lamani_ Před rokem

    ഒര് ആവശ്യം ഇല്ലായിരുന്നു....
    ചോദിച്ച് വാങ്ങി 😂😂