സ്മാർട്ട് സിറ്റി ഇപ്പോൾ വെള്ളത്തിലാണ്; വെള്ളത്തിൽ മുങ്ങി ചാലാ മാർക്കറ്റ് | Kerala Rain

Sdílet
Vložit
  • čas přidán 19. 05. 2024
  • സ്മാർട്ട് സിറ്റി ഇപ്പോൾ വെള്ളത്തിലാണ്.. വെള്ളത്തിൽ മുങ്ങി ചാലാ മാർക്കറ്റ്
    #trivandrum #rain #trivandrum #keralarain
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 32

  • @ramachandran5854
    @ramachandran5854 Před 13 dny +10

    ഇത് മതേതര വെള്ളമാ. എല്ലാവൻ്റെയും മൂത്രമുണ്ട്. 'കുഴപ്പമില്ല🤣🤣🤣🤣

  • @rajangeorge4888
    @rajangeorge4888 Před 13 dny +5

    കേരളത്തിൽ തിരുവന്തപുരത്തു താമസിക്കുന്നവർ എത്ര ഭാഗ്യവാന്മാർ ആണ്. ഇടതുണ്ടെങ്കിലെ ഈ കാഴ്ച്ച ഉള്ളൂ. സ്മാർട്ട്‌ സിറ്റിയിലെ എല്ലാ വീടുകളിലും റോഡിലും സ്വിമ്മിംഗ് പൂൾ free ആയി കൊടുക്കും. പെട്രോളിന്റെ അഡിഷണൽ tax തല്ക്കാലം ഇല്ല. അടുത്ത വർഷം മുതൽ മാത്രം tax ഇടാക്കും

  • @premdasyesudasan5778
    @premdasyesudasan5778 Před 13 dny

    പൈതൃകത്തെരുവ് ആകാനിരുന്ന ചാലയുടെ അവസ്ഥയാണിത്. ആ നല്ല പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. ആകെ ഉള്ള റോഡുപണിയാകട്ടെ കാലവർഷം എത്തുന്നതിനുമുൻപ് തീർത്തതുമില്ല. മേയർ ഉൾപ്പെടെയുള്ള കോർപ്പറേഷൻ ഭരണാധികാരികൾക്ക് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല.

  • @k-bx9zb6gk3y
    @k-bx9zb6gk3y Před 13 dny

    കേന്ദ്ര government ന്റെ 'സ്മാർട്ട് സിറ്റി' പദ്ധതി പണം ഉപയോഗിച്ചു തീരുവനന്തപുരത്ത് 'room for rivers ' പ്രോജക്റ്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്നു !! അപാര കഴിവ് തന്നെ !!! ഇനി ആശുപത്രികളെ കൂടി room for rivers യിൽ ഉൾപ്പെടുത്തിയാൽ എല്ലാം ഭൻഗിയായി !!

  • @mersonchristopher7804
    @mersonchristopher7804 Před 13 dny

    വെള്ളത്തിൽ കക്കൂസ് മാലിനും ഒഴുക്കി നടക്കുന്നു. മഴ സമയത്ത് എല്ലാവർക്കും പുഴുങ്ങി തിന്ന്ന്നാം.😋🤤😜🤣

  • @sreenathsree2671
    @sreenathsree2671 Před 13 dny +2

    ശശി യണ്ണൻ വികസനം 😄

  • @akj10000
    @akj10000 Před 13 dny

    ഒരു തോടുവെട്ടിയാലോ വെനീസിന്റെ ഒരു ഇഫക്ട് കിട്ടുമല്ലോ

  • @15.emanuelshaju24
    @15.emanuelshaju24 Před 13 dny

    Chaalaaa bagundiii

  • @georgeantony3383
    @georgeantony3383 Před 13 dny

    അടുത്തത് വെളളം, ചളിയും, കക്കൂസ് മാലിന്യം കല൪നന ഭക്ഷണവും കഴികകാ൦

  • @jcadoor204
    @jcadoor204 Před 13 dny

    സേച്ചി ഇനി വിദേശ യാത്ര പോയി വരട്ടെ എല്ലാം സെരിയാക്കിത്തരും😅😅

  • @alexanderj9246
    @alexanderj9246 Před 13 dny

    എല്ലാവരും ചേർന്ന് കുത്തിക്കൊടുത്തതല്ലേ അനുഭവിച്ചോ.

  • @kunhikannank4503
    @kunhikannank4503 Před 13 dny

    Lokathile thanne prayam kuranja meyarute parishkaramalle jorayittund😂😂😂😂

  • @shabu.kumarshabu5288
    @shabu.kumarshabu5288 Před 13 dny

    Anganay thiruvanthapuram smart ayi....😂😂😂😂😂😂

  • @salimva5462
    @salimva5462 Před 13 dny

    K water city

  • @user-yk1pw8bx6h
    @user-yk1pw8bx6h Před 13 dny

    വികസനം പൊട്ടി തെറിച്ചത

  • @sreelathac7505
    @sreelathac7505 Před 13 dny

    Smart.kuttanad experience in tvm

  • @aliperingatt
    @aliperingatt Před 13 dny

    വില്ലൻ മാലിന്യം

  • @Cinema_niroopakan
    @Cinema_niroopakan Před 13 dny

    സ്മാർട്ട് സിറ്റിയുടെ പേര് കേന്ദ്രഗവണ്മെൻ്റിന്
    പോരയ്മകൾ വന്നാൽ അത് പിണറായി സർക്കാരിൻ്റെ തലയിൽ

  • @Theettakammi2679
    @Theettakammi2679 Před 13 dny

    കണ്ടു മനസ് നിറഞ്ഞു. പ്രബുദ്ധരെ

  • @JitzyJT
    @JitzyJT Před 13 dny

    Entharu appikale......vote cheyyumbo aalojikkanam......

  • @venugopalnair598
    @venugopalnair598 Před 13 dny

    L D F Varun.. Alla pereum Sasi akkum

  • @dileepprasad3745
    @dileepprasad3745 Před 13 dny

    😂boat

  • @kl-58-vlogs42
    @kl-58-vlogs42 Před 13 dny

    Kerala super 😂😂😂😂
    Malayaalikl kazhuthaaakl aaayath kond congress,cpim nallvnm pottn aaakkiii😂😂😂 kattu mudidhuu

  • @harishur.k5419
    @harishur.k5419 Před 13 dny

    Room font of the river ...! I pity myself as a Malayali from Kerala, and I seriously tell you why people are promoting CPIM. People don't understand that outside our state, people are laughing at Malayalis. Here politician are killing our state to make money, so do something and stop promoting camunisum.

  • @mujeeburrahman1517
    @mujeeburrahman1517 Před 13 dny

    മോദിയുടെ സ്മാർട്ട്‌ സിറ്റിയുടെ അവസ്ഥ,
    മഴ പെയ്താൽ മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലും ഇത് പോലെ തന്നെയാണ്,

    • @hredyakj3191
      @hredyakj3191 Před 13 dny

      Nannam ille daa oola sudappi ithinum Modiji ye kuttam parayan

    • @JitzyJT
      @JitzyJT Před 13 dny

      athe namukku ellathinum anghu UP nokkam.....UP ulla maravazhakale aanallo ivide ulla janangal vote cheythu jayipichathu alle?