Komentáře •

  • @MrMuthali
    @MrMuthali Před 7 měsíci +11

    അസ്സലാമു അലൈക്കും
    ആദ്യമേ പറയട്ടെ ഫാത്തിമയുടെ ഒരു റെസിപ്പിയും ഫ്ലോപ്പാകില്ല, അത്രയും ഓരോന്നും പെർഫെക്റ്റാണ് അളവുകളും എല്ലാം കറക്റ്റ്!!!പിന്നെ ബിഗിന്നേഴ്സിനുപോലും എളുപ്പത്തിൽ മനസ്സിലാക്കി ഉണ്ടാക്കാൻ പറ്റുന്ന അവതരണം!!!! അതിനു big congrats
    പിന്നെ ഈ കുക്കർ ബിരിയാണി ഞാൻ ഇന്നലെ ഉണ്ടാക്കി പറയാൻ വാക്കുകളില്ല, huss 100 ൽ 101 മാർക്കും തന്നു അതിനപ്പുറം വേറെന്തു പറയാൻ ❤❤❤❤❤❤❤❤❤❤❤
    Hussinu ഇഷ്ട്ടായി എന്നുപറഞ്ഞാൽ തന്നെ നമ്മൾ 100% ഹാപ്പിയായില്ലേ😊
    ഇനിയും പുതിയ പുതിയ റെസിപികളുമായി വീണ്ടും വീണ്ടും വരാൻ അള്ളാഹു ആഫിയത്തോടെയുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ by Jasna Aslami
    Kannur
    കണ്ണൂരിൽ എപ്പോഴെങ്കിലും വരുന്നുണ്ടെങ്കിൽ അറിയിക്കു 👍🏻👍🏻👍🏻👍🏻

  • @MubashiraC-lu9tp
    @MubashiraC-lu9tp Před měsícem +2

    ഹൈ ഇത്ത,
    എന്റെ 19 വയസ്സിൽ ആദ്യായിട് ഞാൻ ഉണ്ടാക്കിയത് ഈ വീഡിയോ കണ്ടിട്ടാൻ. അടിപൊളി ആർന്നു ബിരിയാണി. എല്ലാർക്കും ഒത്തിരി ഇഷ്ടായി. കഴിച്ചിട്ടും മതിയാവില്ലാരുന്ന് ആർക്കും. എല്ലാരേം ഇഷ്ടം കണ്ട് വീണ്ടും ഞാൻ ഒരു ദിവസം ഉണ്ടാക്കി ബിരിയാണി. അടുപ്പിൽ. ഈ റെസിപ്പി പോലെ തന്നെ. വേറെ വീഡിയോസ് ഒന്നും എനിക്ക് ഇഷ്ടായില്ല. വീണ്ടും ഉണ്ടാക്കിയത് വീട്ടിതോർക് ഒരുപാട് ഇഷ്ടായി. ഇപ്പോ ഇന്നും ഉണ്ടാകാൻ പോവേണ്. റെസിപ്പി ഒന്നുടെ നോക്കാൻ കേറി വന്നതാ 😁. അപ്പോ ഞാൻ ഇതു പറഞ്ഞ ഇനി ഉണ്ടാകാൻ വേണ്ടി പോണ എന്റെ പോലത്തെ beginners ഈ കമെന്റ് കണ്ടാൽ അവർക്കും ഒരു കോൺഫിഡന്റ് വെരും 🥰any way thankyou so much for sharing this awesome and easy recipe for us🥰❤️‍🩹

  • @ansh4224
    @ansh4224 Před 8 měsíci +3

    Njan Thanima Rice aanu use cheyyunnad... appol same water quantity use cheythal cook akumo

  • @srenisukumar4304
    @srenisukumar4304 Před 3 měsíci +1

    Njan undakki. Adipoli.. Ellarkum ishtamayi. Oru doubt. Kooduthal amount undakkumbol cookeril cheyan pattilalo. Apol enth cheyum

  • @shahidha1575
    @shahidha1575 Před 7 měsíci +3

    Super ithepole njan undakarund

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Před 4 měsíci +1

    Thanku Dear Nalla Biriyani Aanuta Super Adipoli Aayitundu, Verity Receipy Aanuta Very Nice Easy Taesty Chicken Biriyani, Cooker Chicken Biriyani Nallathane Ishtayitta. Maasha Allah WA Alaikum Asslam Ramadan Kareem. Good Night Sweet Dreams Dear 😊❤️💕💓👍👌😊🌙🙏

  • @sandhyaramesh8876
    @sandhyaramesh8876 Před 8 měsíci +2

    സൂപ്പറായിട്ടുണ്ട്. കുക്കർ ചിക്കൻ ബിരിയാണി.. 👌ഉണ്ടാക്കി nokkatto.. ❤️🥰

  • @wonderkitchen4284
    @wonderkitchen4284 Před 2 měsíci

    Hi dear. ബിരിയാണി ഉണ്ടാക്കി സൂപ്പർ. എന്റെ കുട്ടികൾക്ക് ഇഷ്ട്ടപ്പെട്ടു ❤

  • @Nein143
    @Nein143 Před 8 měsíci +3

    Fathi❤ njan undakki poli taste orupadishtayitto pinne idli yum palappavumbellam ready aayad fathide recipe s kandittantto orupad thanks❤❤❤

  • @user-en1bc1pt2r
    @user-en1bc1pt2r Před 8 měsíci +2

    Kandale ariyam adipoli taste aayirikumn kathiyavunu😋 endayalum try cheyth nokam

  • @GamingwithHasnil
    @GamingwithHasnil Před 8 měsíci +2

    Etra krithyamayitta fathima pranju tharunnad lee
    Oro recipesum onninonnu suuuper👌👌👌

  • @haleemalamiya3135
    @haleemalamiya3135 Před 6 měsíci +2

    ഞാൻ ഇന്നുണ്ടാക്കി നോക്കി. ഒരു രക്ഷയും ഇല്ല. അടിപൊളി ആയിരുന്നു. എന്റെ മക്കൾക്ക്‌ ഒരുപാട് ഇഷ്ടപ്പെട്ടു 🥰😍

  • @AyshuzAyshuZ
    @AyshuzAyshuZ Před 8 měsíci +7

    അടിപൊളി കാണാൻ തന്നെ എന്താ ഭംഗി..ഇത്താടെ എല്ലാ recipes um നല്ല ഭംഗിയ കാണാൻ...taste um super ആയിരിക്കും sure ❤

  • @user-mf3sw8tl5p
    @user-mf3sw8tl5p Před 8 měsíci +3

    Adipoli tasty biryani ellarkum try cheyyam... thanks Fathima

  • @asmabipp7132
    @asmabipp7132 Před 2 měsíci +1

    സൂപ്പർ ഞാൻ ഉണ്ടാക്കി ❤

  • @user-it6sp6jh5v
    @user-it6sp6jh5v Před 8 měsíci +3

    ഞാൻ ഉണ്ടാക്കി നോക്കിട്ടോ അടിപൊളിയായി കിട്ടി സൂപ്പർ 👍🏻 ❤

  • @jobystalin6615
    @jobystalin6615 Před 8 měsíci +6

    🎉 എന്തു ഭംഗിയാണ് കാണാൻ അപ്പോൾ രുചി എന്തായിരിക്കും 🎉 അടിപൊളിയാട്ടോ....

  • @krishnaanoop897
    @krishnaanoop897 Před 2 měsíci

    Biryani undakki super ayi kuttikalkishtayi

  • @user-gn1ft5km1q
    @user-gn1ft5km1q Před 8 měsíci +3

    WOW SUPERB CHECHI ADIPOLI NANINE VANAKKAM KEEPITUP ❤🙏🙏🙏🙏

  • @fasilashameer7624
    @fasilashameer7624 Před měsícem

    👍👍

  • @sulthanajumana5835
    @sulthanajumana5835 Před 8 měsíci +1

    Wow adipoli itha MASHA Allah ❤

  • @mehbinsajatt
    @mehbinsajatt Před 8 měsíci +2

    Ee channel sthiram kanarund ella recipiyum adipoliyan

  • @vincysfoodgallery7832
    @vincysfoodgallery7832 Před 8 měsíci +1

    Adipoly....Try cheith nokkatttoooo.....😊😊😊😊

  • @philominavarghese5651
    @philominavarghese5651 Před 7 měsíci +1

    Looking yummi

  • @dasettenskitchen181
    @dasettenskitchen181 Před 8 měsíci +2

    അടിപൊളി ബിരിയാണി 👌👌👌😋😋

  • @thanoozmilooz8338
    @thanoozmilooz8338 Před 8 měsíci +1

    രണ്ടര cup ethra kg rice aa

  • @THANVEERTHANVI7
    @THANVEERTHANVI7 Před 8 měsíci +2

    അടിപൊളി 👍👍👍😋😋😋കിടിലൻ ബിരിയാണി 😋😋😋

  • @nehalaali4654
    @nehalaali4654 Před 7 měsíci +1

    Adipoli

  • @sandhyanp6836
    @sandhyanp6836 Před 8 měsíci +2

    Sooper.. great recipe..

  • @neenap2215
    @neenap2215 Před 8 měsíci +2

    ഞാൻ ഇന്ന് ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്.Thank you

  • @Shamnabakkar
    @Shamnabakkar Před 8 měsíci +2

    Try cheythu, super, Beee ethu pole pattumo

  • @sabanaanisar
    @sabanaanisar Před 8 měsíci +2

    ithpole thanne nammaum undaaki .ithpole aayi super 😂😂 ith pole enn ethra pravashyam parayunnnudo avo😊😊😊😊❤❤❤😊

    • @fathimascurryworld
      @fathimascurryworld Před 8 měsíci

      Pettannu paranjpokumbol ariyathe vannupokunnathanu 😊

    • @sabanaanisar
      @sabanaanisar Před 8 měsíci

      nalla rasaaanu kelkkan ❤❤❤❤

  • @leenamathew6960
    @leenamathew6960 Před 7 měsíci +1

    Super❤

  • @ansarnazeer1631
    @ansarnazeer1631 Před 8 měsíci +1

    Mashaallaha 👌👍🏻 super mole

  • @nasreenamachingal4256
    @nasreenamachingal4256 Před 8 měsíci +1

    Super👌

  • @shahanabasheer3427
    @shahanabasheer3427 Před 8 měsíci +2

    Mashallah super aayittundu 😍

  • @jessesimon7700
    @jessesimon7700 Před 8 měsíci +1

    Best 🎉

  • @mumtazashraf3023
    @mumtazashraf3023 Před 8 měsíci +1

    ഉണ്ടാക്കി നോക്കണം

  • @Speedy_Ninja129
    @Speedy_Ninja129 Před 8 měsíci +1

    Super chicken biryani 😋👌

  • @ranibabu4989
    @ranibabu4989 Před 8 měsíci +2

    സൂപ്പർ ബിരിയാണി❣️

  • @ramsyskabeer1484
    @ramsyskabeer1484 Před 8 měsíci +1

    Super cooker, etha conpany itha

  • @shamnashafi2459
    @shamnashafi2459 Před 8 měsíci +3

    അടിപൊളി ❤

  • @sushmaabraham1846
    @sushmaabraham1846 Před 8 měsíci +1

    Supper biryani I like this

  • @naseerack5279
    @naseerack5279 Před 8 měsíci +2

    Njan first ❤

  • @sainukitchen1041
    @sainukitchen1041 Před 8 měsíci +4

    അടിപൊളിബിരിയാണി❤🎉

  • @shynicv8977
    @shynicv8977 Před 8 měsíci +1

    അടിപൊളി 👍🏻👍🏻👍🏻❤❤

  • @Ann-yk7eq
    @Ann-yk7eq Před 2 měsíci

    Rice ethra kg und

  • @haseenaummer
    @haseenaummer Před 8 měsíci +1

    MashaAllah 👍

  • @silviejose2132
    @silviejose2132 Před 2 měsíci

    Superb 👌 👌

  • @1krishu931
    @1krishu931 Před 8 měsíci +1

    Super biriyani 😋😍

  • @anuramesh525
    @anuramesh525 Před 8 měsíci +2

    Super chicken biriyani recipe, dear Fathime!🥰😍😋😋😋♥️💖

  • @akashssakashss3100
    @akashssakashss3100 Před 8 měsíci +1

    2chicken ps kazhicu fathima❤👍🏼👍🏼

  • @sheebaskitchen5967
    @sheebaskitchen5967 Před 8 měsíci +2

    Super biriyani

  • @sumayyaanvar9239
    @sumayyaanvar9239 Před 8 měsíci +2

    മാഷാ അല്ലാഹ് ❤👍🏻😍

  • @VAVISMEDIA
    @VAVISMEDIA Před 8 měsíci +1

    കുക്കറിൽ വച്ചെന്നു പറയില്ല
    എന്തായാലും അടിപൊളി

  • @naseemanessi3184
    @naseemanessi3184 Před 8 měsíci +2

    Adipoli❤

  • @AnanyaSaji-mq8ey
    @AnanyaSaji-mq8ey Před 8 měsíci +2

    സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰

  • @mypassionbyhannus3045
    @mypassionbyhannus3045 Před 8 měsíci +1

    🥰🥰🥰🥰🥰mashaallah

  • @manjulanishanth1462
    @manjulanishanth1462 Před 8 měsíci +1

    Mm tasty😋

  • @afthaburahmanathu5957
    @afthaburahmanathu5957 Před 8 měsíci +3

    Kollam

  • @haneezkh3295
    @haneezkh3295 Před 8 měsíci +1

    😊

  • @sanupoogreenlover.
    @sanupoogreenlover. Před 8 měsíci +1

    Adipozhi chechi💐💐💐💐

  • @akashssakashss3100
    @akashssakashss3100 Před 8 měsíci +1

    Super👍🏼👍🏼👍🏼

  • @sajithachakingal9706
    @sajithachakingal9706 Před 8 měsíci +1

    Super dear friend ❤️

  • @Zebaahschannel
    @Zebaahschannel Před 8 měsíci +1

    Adipoly❤

  • @shahidha1575
    @shahidha1575 Před 3 měsíci

    Biriyani kanan nalla banghiyund😂❤❤

  • @sicykurian1918
    @sicykurian1918 Před 8 měsíci +1

    Super!

  • @vijithavichu1224
    @vijithavichu1224 Před 8 měsíci

  • @shamseenamuhammad8186
    @shamseenamuhammad8186 Před 8 měsíci +2

    Yummy 😋 super ❤

  • @janakisamskrithi
    @janakisamskrithi Před 8 měsíci

    Njn innu ഉണ്ടാക്കുന്നുണ്ട്..... Undakikazhinj parayato

  • @user-rr4ux5uv3g
    @user-rr4ux5uv3g Před 8 měsíci +1

    Super

  • @nsmsnb1936
    @nsmsnb1936 Před 7 měsíci

    Njhan undakki nokitooo😍supper anh😋yellarkkum eshtapettu🥰

  • @shabnashabu8347
    @shabnashabu8347 Před 8 měsíci +1

    Cooker സൂപ്പർ ഇതിന്റെ rate etra

  • @bidhusomaraj3176
    @bidhusomaraj3176 Před 8 měsíci

    👍✌️

  • @bindusaji538
    @bindusaji538 Před 3 měsíci

    ഇന്നു വച്ച ബിരിയാണി എല്ലാവർക്കും ഇഷ്ടമായി -🙏❤

  • @radhachirakkal2941
    @radhachirakkal2941 Před 8 měsíci

    💙💙💙

  • @shylajashihab5519
    @shylajashihab5519 Před 7 měsíci

    കുക്കറിൽ ഒരു ബീഫ് ബിരിയാണി ഒന്ന് കാണിക്കാമോ mole

  • @nazeemac1497
    @nazeemac1497 Před 8 měsíci +1

    ഇത്ത. തിളക്കാൻ വെച്ചിരുന്ന വെള്ളം ആണോ മുകളിൽ ഒഴിച്ചത്. അത് പോലെ ഇറച്ചി യുടെ മുകളിൽ അരി ഇട്ടല്ലോ അപ്പൊ ആ അരിക്ക് എങ്ങനെ മഞ്ഞ കളർ വന്നു. റിപ്ലൈ

    • @fathimascurryworld
      @fathimascurryworld Před 8 měsíci

      Athe Ahh vellam tanneyanu.masalayil manjal podi cherthathalle.vellam ozhikkumbol Ahh color varunnathanu

    • @nazeemac1497
      @nazeemac1497 Před 8 měsíci

      @@fathimascurryworld വെള്ളത്തിൽ ഉപ്പ് മാത്രം അല്ലേ ഇട്ടിട്ടുള്ളു

  • @anusreeanu3937
    @anusreeanu3937 Před 8 měsíci +1

    Tnq for sharing🤍

  • @shahinahashim3892
    @shahinahashim3892 Před 8 měsíci

    റോസ് വാട്ടർ വേണ്ടേ

  • @susanpradeep350
    @susanpradeep350 Před 8 měsíci

    ഉണ്ടാക്കി നോക്കാം

  • @trademarkxjohncena5107
    @trademarkxjohncena5107 Před 8 měsíci

    ♥️👌👌👌🥰🥰🥰🥰

  • @SpaceContractingTrading
    @SpaceContractingTrading Před 8 měsíci +1

    Nattil avideya

  • @irfanepirfan6178
    @irfanepirfan6178 Před 5 měsíci

    Aa spoon pillare thallanum edkkan patumallo😅

  • @zeenaiqbal3441
    @zeenaiqbal3441 Před 8 měsíci

    ബിരിയാണി അടിപൊളി.ഈ കുക്കർ എവിടെ നിന്നും വാങ്ങിയത്.ഏതാ കമ്പനി.എത്ര ലിറ്ററിന്റെ ആണെടാ.അറിയിക്കണേ

  • @shanushaan7545
    @shanushaan7545 Před 8 měsíci +40

    Allah njan vayichadh kurukkan biriyani enna😂😂😂

  • @hannathashraf5721
    @hannathashraf5721 Před 8 měsíci +2

  • @MusavirMunavir
    @MusavirMunavir Před 8 měsíci

    Adipoli

  • @cookwithmaryam13
    @cookwithmaryam13 Před 8 měsíci

    Super ❤

  • @prabithakrishnan8559
    @prabithakrishnan8559 Před 8 měsíci

    Super

  • @Minu__Vaishakh
    @Minu__Vaishakh Před 8 měsíci

    Super❤

  • @SafeeyaSafeeya-oy3gi
    @SafeeyaSafeeya-oy3gi Před 8 měsíci

    Super ❤