കടലിൽ കാറ്റും കോളും ബോട്ടുകൾ തമ്മിൽ പിടിക്കാൻ പോയപ്പോൾ /കടൽക്ഷോഭത്തിലും മീൻപിടുത്തം/deep sea fishing

Sdílet
Vložit
  • čas přidán 29. 05. 2024

Komentáře • 21

  • @JicksonJoseph-vn5vx
    @JicksonJoseph-vn5vx Před měsícem +3

    Broo njanum oru sranginte mon anne 💗

  • @ArjunAppu-sf3yv
    @ArjunAppu-sf3yv Před měsícem +10

    അണ്ണോ 🥰🥰

  • @user-qb9bf9tx5o
    @user-qb9bf9tx5o Před měsícem +2

    ബ്രോ ബ്രോയുടെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം സൂപ്പർ ആണ്👌🏼👌🏼 വീഡിയോ ഒക്കെ റീച് കിട്ടി കഴിയുമ്പോൾ കടൽമച്ചാൻ എന്ന വ്ലോഗർ കാണിക്കുന്ന പോലെ അഹങ്കാരവും ക്യാഷ് വാങ്ങി ഉള്ള പ്രേമോഷൻ വീഡിയോ മാത്രം ആയിട്ട് ചെയ്യാൻ നിക്കല്ലേ..
    ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോസ് ഇടുക👍🏼 full support

  • @amal_joseph
    @amal_joseph Před měsícem +3

    Boatil toiletil ponath engna

    • @user-jg5sv7zz9i
      @user-jg5sv7zz9i Před měsícem

      Toilet നമ്മുടെ വീട്ടിലുള്ളപോലെ ബോട്ടിലുമുണ്ട്

  • @ashokkasargod5355
    @ashokkasargod5355 Před měsícem +2

    ❤❤

  • @navablatheef7948
    @navablatheef7948 Před měsícem +1

    Komba

  • @sojanes5317
    @sojanes5317 Před měsícem +1

    Pediyakunu 😮

    • @user-jg5sv7zz9i
      @user-jg5sv7zz9i Před měsícem

      എന്തിനാ പേടിയിക്കുന്നത് കരയിലെ പോലെ പേടിവേണ്ടാ

  • @JithuLal-ul8be
    @JithuLal-ul8be Před měsícem

    Bro ഒരു ദിവസം ഞാനും വന്നോട്ടെ നിങ്ങളുടെ
    കൂടെ ബോട്ടിൽ
    ഒരുപാട് നാളായുള്ള ആഗ്രഹമാണ്❤

    • @Thetrump-s6g
      @Thetrump-s6g Před měsícem

      ഛർദിച്ചു ഛർദിച്ചു കൊച്ചിലേ കുടിച്ച മുലപ്പാൽ വരെ പുറത്ത് ചാടും 😏😏

  • @anvaradi358
    @anvaradi358 Před měsícem

    വീഡിയോ മുഴുവനും കണ്ടു കാര്യങ്ങൾ മാത്രം കണ്ടില്ല

  • @mylittleworld5819
    @mylittleworld5819 Před měsícem

    ഇതിൽ ഐസ് എന്താ അലുത് പോകാത്തത്

  • @SantoshKa-hw2jf
    @SantoshKa-hw2jf Před měsícem +25

    Oru 10 like tharo😊

  • @santhoshnp9979
    @santhoshnp9979 Před měsícem +1

    ഇത്ര വല വലിച്ചിട്ടും താൻ പണിയുന്നതൊന്നും കണ്ടില്ല4അപ്പൊ വീഡിയോ പിടുത്തം മാത്രം പിന്നെ തീറ്റ അത് കണ്ടു

    • @Kadalkomban
      @Kadalkomban  Před měsícem +1

      Njan ipo pani nirthi pinne help cheythe kodukum.IPO video edukan anu ponei njan athe ithinne munne oru video le parnjirinnuu

  • @naseer6867
    @naseer6867 Před měsícem +1

    താങ്കൾ എന്ത് കൊണ്ടാണ് പണി നിർത്തിയത്?

    • @Kadalkomban
      @Kadalkomban  Před měsícem

      എനിക്ക് youtube ഒരു വരുമാനമായി.. എപ്പോഴും ബോട്ടിലെ വീഡിയോസ് ഇട്ടാൽ റിച്ച കിട്ടില്ല.. ഇടയ്ക്ക് വേറെ മറ്റു വീഡിയോകൾ പിടിക്കാൻ പോകേണ്ടിവരും അതെ കൊണ്ട് 2കൂടി നമുക്ക് കൊണ്ടുപോകാൻ പറ്റില്ല

    • @zehratravels
      @zehratravels Před měsícem

      അത് തന്നെ അല്ലെ കടൽ മച്ചാനും ചെയ്തത്. പിന്നെ അന്ന് കര മച്ചാൻ എന്ന് പറയേണ്ടിയിരുന്നില്ല