diya fathima തമിഴ്നാട്ടിൽ ഒരു വീട്ടിലോ?

Sdílet
Vložit
  • čas přidán 29. 06. 2024
  • #coolgrape
  • Zábava

Komentáře • 22

  • @nasarabha218
    @nasarabha218 Před 6 dny +11

    എല്ലാകാര്യങ്ങളും യൂട്യൂബ് മുകേനെ പറയരുത് കാരണം കാകുട്ടിയെ കണ്ടെത്തുന്നതിന് തടസ്സം ഉണ്ടാകും
    ദിയമോളെ ഓർക്കുമ്പോൾ വല്ലാത്ത വെശമം ഉണ്ട് ആ ഉമ്മക്കും ഉപ്പാക്കും സന്തോഷം ഉള്ള വാർത്ത കേൾക്കാനുള്ള ബാക്യം ഉണ്ടാവട്ടെ 🤲🤲🤲

  • @MaluManu-ug5fb
    @MaluManu-ug5fb Před 2 dny +2

    ദിയ മോളെ എത്രയും പെട്ടെന്ന് അവളുടെ ഉമ്മയുടെയും ഉപ്പയുടെയും കയ്യിൽ ഏൽപ്പിക്കാൻ പറ്റണേ എന്ന് പ്രാർത്ഥനയാണ് എല്ലാവർക്കും

  • @Shabil.ShamilShabilShami-dr3bh

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആ കുട്ടിയെ ഉമ്മാന്റെ അടുത്ത് എത്തിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @SalamSalam-ig5jy
    @SalamSalam-ig5jy Před 6 dny +2

    Safiya alhamdulilla masha alla arande parangalum ningal kai vidarude ningal allahu subhanahu thahala kalkum ningal visamikkanda ethrayum pattanne diya mola kittatta ameen yarabal alameen junaid inumidinta pirakilpravathikunnavarkum allahu subhanahu thahala arokyavum afiyathum deerkayusum nalkatta ameen yarabal alameen

  • @umaibiaumaibia8375
    @umaibiaumaibia8375 Před 6 dny +2

    Pls ദയവ് ചെയ്തു പറയാൻ കഴിയാത്ത കാര്യങ്ങൾ പബ്ലിക് ചെയ്യാതിരിക്കുക കുട്ടിയെ കണ്ടെത്തി കിട്ടുന്നതിൽ തടസ്സം വരും എത്രയും പെട്ടന്ന് ദിയ മോളെ മാതാപിതാക്കളെ കയ്യിൽ സുരക്ഷിതമായി എത്തട്ടെ എല്ലാ ചാനലുകാരും ഇതിൽ സഹകരിക്കുക

  • @SainaSaina-bt8st
    @SainaSaina-bt8st Před 6 dny +7

    ഈ ഒരു കേസ് റബ്ബേ നീ വിചാരിച്ചാൽ ഒരു sikend മതിയല്ലോ റബ്ബേ 🤲🤲🤲😭 😭😭😭😭😭😭😭

  • @seenathseenath3623
    @seenathseenath3623 Před 7 dny +6

    Thurannu parayanda, kuttyye adividagdamayi kandupidichitt njangalkku kanichu thannal mathy.

  • @jaseelakolavayal2871
    @jaseelakolavayal2871 Před 6 dny +1

    Allahuve eemanushyan nee deergayuss nalgane iniyum inganathe nallakaryangal cheyyan thoufeeq nalkane ameen

  • @zeenathayamon861
    @zeenathayamon861 Před 6 dny +12

    ഇത്രയും ത്യാഗം ഏറ്റെടുത്ത ജുനൈദിനെ ഹെല്പ് ചെയ്യാൻ ആരുമില്ലേ

    • @SainaSaina-bt8st
      @SainaSaina-bt8st Před 6 dny

      അത് തന്നെ പറയുന്നത്. നല്ല മനസ്സ് ഉള്ളവർ കുറവാണു

  • @SainaSaina-bt8st
    @SainaSaina-bt8st Před 6 dny +2

    നമ്മുക്ക് പ്രാർത്ഥിക്കാം 🤲🤲🤲🤲😭

  • @julainajulumol
    @julainajulumol Před 6 dny +2

    അല്ലാഹുവേ,,,,, 😭😭😭🤲🤲🤲

  • @khaleelthekkeidath3047
    @khaleelthekkeidath3047 Před 6 dny +2

    ആ വീട്ടുകാരെ വീണ്ടും വിഷമത്തിലാക്കരുത് ഉള്ളത് മാത്രം വിളിച്ചു പറയുക

  • @katheejamytheenanivettikud4595

    ഏത് വീട്ടില.> ണ്

  • @saheermlpm3059
    @saheermlpm3059 Před 6 dny +4

    എന്തിനാണ് coolgrap. ഇല്ലാത്ത കാര്യം പറഞ്ഞു റീച്ഛ്ന് വേണ്ടി. നമ്പിലൻ ഇട്ട വീഡിയോ കട്ട് ചെയ്ത് എന്തെങ്കിലും വിളിച്ചു പറയാൻ ഉള്ളത് അല്ല സോഷ്യൽ മീഡിയ.നിനക്ക് വേറെ പണിയൊന്നുമില്ലേ coole. തംനയിൽ ഓരോ വാക്കും സൂക്ഷിച്ചു വേണം കൊടുക്കാൻ ❓ok

  • @sumayyapt
    @sumayyapt Před 7 dny +3

    Nee parayanda junaith paraunnath njangal kettu athu nee reepittu cheyyanda panikupoyi jeevikkan നോക്ക്

  • @umaibiaumaibia8375
    @umaibiaumaibia8375 Před 6 dny +1

    നിനക്കും പോയി അന്വേഷിക്കാമല്ലോ ജുനൈദ് കുട്ടിയുടെ ആരുമല്ല നമ്മളും ആരുമല്ല പക്ഷേ ഇതും നമ്മൾ ഓരോരുത്തരുടെയും കടമയല്ലേ കേരളത്തിൽ നിന്നും നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങളെ അവരിൽനിന്നും രക്ഷപ്പെടുത്താൻ നമ്മുടെ കേരളം മുൻകൈ എടുക്കേണ്ടതാണ്

  • @safiyasalam1182
    @safiyasalam1182 Před 6 dny +3

    ജു നെദ് പ റ യു ന്നെ ദ് റി പ്പി റ്റ് അടി ക്ക ല്ലാ തെ നി ന ക്ക് ഒ ന്നും പ റ്റു ക ഇല്ല

  • @saheermlpm3059
    @saheermlpm3059 Před 7 dny +4

    ഹലോ cool grap നീ പറയുന്നുണ്ടല്ലോ. നീ ഇതിന്റെ പിന്നിൽ നടക്കുന്നുണ്ട്. നീ എവിടെ പോയത്. എന്തിനാണ് തം മനയിൽ റീച്ചു കിട്ടാൻ കേസ് വഴി തിരിച്ചു വിടുന്നത് നിനക്ക് വേറെ പണിയില്ലേ

  • @pokuttyrkara6883
    @pokuttyrkara6883 Před 6 dny +2

    എടോ എന്തിനാ ജുനൈദ്ണ്ടെന്ന് കോപ്പിയടിച് വലിയ ഹെഡ്ഡിംഗ് കൊടുത്ത് ചെയ്യുന്നത് ജുനൈദ് കണ്ട് പിടിച്ചാൽ അവൻ വീഡിയോ വിടും അതാകുമ്പം നമക്ക് ഡെയ്‌റക്റ്റായിട്ട് കിട്ടും ദിയഫാതിമ്മ ഹെഡ്ഡിംഗ് കണ്ടാൽ ജുനൈടിൻറ്റതാണോ എന്ന് നോക്കിട്ട് വീഡിയോ കാണൽ നിങ്ങൾ വീഡിയോ ചെയ്തോ കൊയപ്പം ഇല്ല ഇങ്ങനത്തെ ഹെഡ്ഡിംഗ് ഒന്നും കൊടുത്ത് വിടല്ലേ പ്ലീസ് സമയമില്ലാനോക്കാൻ പുതിയ വിവരം ഉണ്ടെങ്കിൽ ജുനൈദ് വിടും 😂

  • @salimnalloor8324
    @salimnalloor8324 Před 2 dny +1

    വർഗീയത പറയുന്ന ചാനലിന്റെ അടിയിൽ വന്നു ജയ് മോദി ജൈശ്രീറാം വിളിക്കുന്ന അധഃമത്വം ഉള്ള വ്ര്തികെട്ടവന്മ്മാരിൽ CHILAR ഒരു വഴികാട്ടുന്ന ചെറുപ്പക്കാരനെ മോശമായി ചിത്രീകരിക്കുന്നതും കേരളത്തിന്റെ പൊതു ബോധത്തെ സ്വാധീനിക്കുന്ന വർഗീയവാദികളുടെ അധമാ സംസ്കാരം അവിടെയും ജാതിയും മതവും പറഞ്ഞു കേരളത്തിൽ എന്തെങ്കിലും നടത്താൻ ആകുമോ എന്നാണ്.. ജുനൈതെ മോനെ നിനക്ക് എന്റെ BIG SALUTE കുട്ടിയാലും കിട്ടിയില്ലെങ്കിലും നിന്റെ അന്നെഷണം ഫലമായാലും വിഫലം ആയാലും നീ നന്മ്മയുടെ വഴികാട്ടിയാണ് എനിക്ക് കഴിയാത്തത് മോനെ നിനക്ക് കഴിഞ്ഞല്ലേ മോളുടെ അഗമനം കാത്തിരിക്കുന്നു

  • @ckh4488
    @ckh4488 Před 6 dny +6

    എടൊ ചങ്ങായി നീയും ജുനൈതും പറയുന്നത് ശരിയാണെങ്കിൽ ജുനൈത്തു എടത്രയും പെട്ടൊന്നു നാട്ടിൽ വന്നു പോലീസ്ണോ അല്ലെങ്കിൽ കോടതിക്കോ തെളിവ് നൽകട്ടെ നിങ്ങൾ ഒരു കാര്യം മനസിലാക്കണം നിങ്ങൾ ഈ നടത്തുന്നത് സ്വകാര്യ സംഭാഷണം അല്ല ഇത് ശോസിൽ മിഡിയയാണ് പപ്ലൂക്കിൽ ഇങ്ങിനെ സീക്ട്രേറ്റു പറയുമ്പോൾ ആ കുട്ടിയ തട്ടിയവരും ചിലപ്പോൾ ആ കുട്ടിയും ഇതൊക്കെ കേൾക്കുന്നുണ്ടാകും അപ്പോൾ അവർ ആ കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കടത്തുകയോ കുട്ടിയെ അഭയപ്പെടുത്തുകയോ ചെയ്താൽ പിന്നെ നിങ്ങളുടെ ഈ നാടകം കൊണ്ട് എന്തു കാര്യം പുറത്തു പറയാന് പറ്റില്ല എന്നു പറഞ്ഞു എല്ലാം പരസ്യമായി പറയുക കുട്ടിയുടെ കൂടെയുള്ളവർ പൊട്ടന്മാരാണെന്നാണോ നിങ്ങളുടെ വിചാരം നിങ്ങൾ കുട്ടിയെ കണ്ടുത്ത്തീട്ടുണ്ടെങ്കിൽ ഇപ്പോൾ ആ കുട്ടി അവിടെ തന്നെ ഉണ്ടാകുമോ നിങ്ങൾ പറയുന്നത് സത്യമല്ലെങ്കിൽ അകത്തു പോകേണ്ടി വരും കുട്ടിയെ കിട്ടിയില്ലെങ്കിൽ ജുനൈത് നാട്ടിൽ നില്കാൻ പറ്റില്ല കാരണം അത്രമാത്രം ആ വീട്ടുകാരെ വിശോസിപ്പിച്ചു