കെ എസ് ആർ ടി സി കൊച്ചി സ്റ്റാൻഡ് കണ്ട് കണ്ണുതള്ളി ഗണേഷ് കുമാർ | ksrtc | Ganesh kumar |

Sdílet
Vložit
  • čas přidán 8. 09. 2024
  • കെ എസ് ആർ ടി സി കൊച്ചി സ്റ്റാൻഡ് കണ്ട് കണ്ണുതള്ളി ഗണേഷ് കുമാർ
    #malayalamlatestnews #ksrtc #ganeshkumar #kerala
    #pinarayivijayan #ernakulamnews #kochi #me0010 #mm004

Komentáře • 115

  • @ajayakumar2025
    @ajayakumar2025 Před 2 měsíci +32

    മന്ത്രി ആദ്യം ചെയ്യേണ്ടത് ആ കെട്ടിടം പൊളിച്ച് മാറ്റി പൈയിൽ അടിച്ച് കെട്ടിടം പൊക്കി പണുത് പരിസരം മണ്ണിട്ട് പൊക്ക് അതിന് വലിയ എഞ്ചിനിയർ ഒന്നും വേണ്ട ഒരു സാധാ നല്ല പണി അറിയുന്ന പണികാരനെ ഏൽപിച്ചാൽ മതി പൈസയും കുറയും

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 2 měsíci +5

      അങ്ങനെ ചെയ്താൽ കമ്മീഷൻ കിട്ടില ബ്രോ 😢😢

  • @sabutaruchira352
    @sabutaruchira352 Před 2 měsíci +24

    എറണാകുളത്ത് ജെട്ടി സ്റ്റാൻ്റും വൈറ്റില സ്റ്റാൻറും വഴി ഓപറേറ്റ് ചെയ്താൽ നിലവിലെ സ്റ്റാൻഡ് സെർവ്വീസ് സെൻറർ ആക്കി ഉപയോഗിക്കാം. അതായിരിക്കും ഏറ്റവും അനുയോജ്യം.

  • @pksanupramesh178
    @pksanupramesh178 Před 2 měsíci +9

    ഇതൊക്കെ എന്നേ തന്നെ പൊളിച്ചു നീക്കേണ്ടത് ആയിരുന്നു 😄sanu എറണാകുളം

  • @user-qs8gp5sz2l
    @user-qs8gp5sz2l Před 2 měsíci +5

    ഇ വർഷ കാലത്ത് സംഭവിച്ചതാണോ അല്ല വര്ഷങ്ങളായി ഇത് തന്നെ അല്ലേ ഇപ്പോൾ എങ്കിലും ശ്രദ്ധയിൽ പെട്ടല്ലോ യാത്ര ക്കാർ സഹിക്കുന്നതിനു ഒരു അതിരില്ലേ

  • @majeedmohammedkunju7476
    @majeedmohammedkunju7476 Před 2 měsíci +6

    വര്ഷങ്ങളായി എറണാകുളം ഇങ്ങനെയാ... ഇപ്പോഴെങ്കിലും മന്ത്രി ക്ക് അവിടെ പോകാൻ തോന്നിയത് നല്ല കാര്യം.... 👍

  • @nadarajanachari8160
    @nadarajanachari8160 Před 2 měsíci +10

    50 വർഷത്തിന് മുൻപേ ചിന്തിക്കേണ്ട കാര്യം!

  • @Shajikumarsk
    @Shajikumarsk Před 2 měsíci +7

    മാറി മാറി ഭരിച്ചവൻ കാട്ടുമുടിച്ചത് 👍

  • @Job_Helpers
    @Job_Helpers Před 2 měsíci +8

    5 കൊല്ലം മുന്നേ ഞെട്ടിയ ഞാൻ കാച്ചിയിൽ വന്നപ്പോൾ 😂

  • @pksanupramesh178
    @pksanupramesh178 Před 2 měsíci +6

    ഏതാനും ദിവസത്തിനുള്ളിൽ ഒലത്തും 😂

    • @user-eu8ch7ob6c
      @user-eu8ch7ob6c Před 2 měsíci +2

      Yes Yes

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 2 měsíci +2

      ഇങ്ങേർ ഇപ്പൊ ആണോ ഈ ബസ് സ്റ്റാൻഡ് കാണുന്നത് 😮

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 2 měsíci +4

    It is like this only for the last 40 years. People will start questioning the MLA/Minister/MP like they have questioned Jineesh Kumar MLA.

  • @bhaskaranp5044
    @bhaskaranp5044 Před 2 měsíci +6

    ഇത്തരം പണീകളൊക്കെ 20-20 സംഘടനയെ ഏൽപ്പിക്കു പണവും . കുറവ് പണിയും മെച്ചം ലാഭവും കുടുതൽ

  • @subichandran7581
    @subichandran7581 Před 2 měsíci +4

    ഒന്നും നടക്കില്ല

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 2 měsíci

      ഇപ്പൊ ടിക്കറ്റ് മിഷ്യൻ വാങ്ങുന്ന തിരക്കിൽ ആണിപ്പോ മന്ത്രി 😂

  • @macdonald5440
    @macdonald5440 Před 2 měsíci +2

    Ksrtc bus stand പൊളിച്ചു പണിയേണ്ട, ഇത് ഇടിച്ചു പൊളിച്ചു ആ കല്ലും മണ്ണും അവിടെ തന്നെ ഇട്ടാൽ യാത്ര കാർക്ക് ഇതിലും നന്നായി കാത്തു നിൽക്കാൻ പറ്റും.

  • @babythomas942
    @babythomas942 Před 2 měsíci +6

    കണ്ണ് തള്ളി 😂അല്ലെ 😄തള്ളും അതാണ്‌ അവസ്ഥ 😔

  • @muralidharan5022
    @muralidharan5022 Před 2 měsíci +3

    അവിടെ മാത്രം അല്ല കിളിമാനൂർ കൂടി സന്ദർശനം നടത്തിയാൽ കൊള്ളാമായിരുന്നു ഗതാഗത മന്ത്രി

  • @ske593
    @ske593 Před 2 měsíci +2

    എത്റയോ വ൪ഷമായി ഇതാണ് അവസ്ഥ😮😮

  • @samjohn9061
    @samjohn9061 Před 2 měsíci +5

    രണ്ട് ബസ്സ്റ്റാൻഡ് എന്തിന്, KSRTC ബസ്സ്റ്റാൻഡും ജനത്തിന്റെ പണം കൊണ്ട് അല്ലേ ഉണ്ടാക്കിയത് ?

  • @ravikumarp9367
    @ravikumarp9367 Před 2 měsíci +2

    ബോട്ട്ജെട്ടിയിലെ സ്റ്റാൻഡ്വികസിപ്പിച്ചാൽ മതിയായിരുന്നു

  • @Sree_1989
    @Sree_1989 Před 2 měsíci +1

    അയ്യോ ആദ്യം കണ്ടത് ആണ്. നുമ്മക്ക് അറിയാം

  • @bijuchacko9142
    @bijuchacko9142 Před 2 měsíci +2

    What about Thrissur ???

  • @whitelinevatanappally3539
    @whitelinevatanappally3539 Před 2 měsíci +2

    And we will build a busstand like Kozhikode....then we will rent out to relatives of state's first son_in_..

  • @KishorKumar-br5rj
    @KishorKumar-br5rj Před 2 měsíci +1

    No 1,New York

  • @binuanantharaman589
    @binuanantharaman589 Před 2 měsíci +2

    ഇതുവരെ മന്ത്രി അറിഞ്ഞില്ലേ??? PR വർക്ക്‌ കഴിഞ്ഞ് സമയം കിട്ടണ്ടേ???

    • @jeromvava
      @jeromvava Před 2 měsíci

      എന്താണ് പി ആർ...
      (-whst is PR)

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx Před 2 měsíci +2

    ബോട്ട് ഓടിക്കാം

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 Před 2 měsíci +4

    ആസ്തി വികസന ത്തിന് ജനദ്രോഹ o വേണം -----

  • @SureshKumar-gc9jg
    @SureshKumar-gc9jg Před 2 měsíci +5

    അവിടെ ഒരു MP ഉണ്ടല്ലോ....അയാളെ ജയിപ്പിച്ചുവിട്ട നാട്ടുകാർ ഇതൊന്നും കാണുന്നില്ലേ..

  • @daisyanandhu3815
    @daisyanandhu3815 Před 2 měsíci +2

    വർഷങൾ ആയി എറണാകുളം ജില്ലയിൽ ഉള്ള ജനം വോട്ട് കൊടുത്ത് ജെയ്പ്പിച്ചു വിടുന്ന വർ..എന്തൊക്കെ അണ് എറണാകുളം ജില്ലയിൽ ജനങൾക്ക് വേണ്ടി ചെയ്ത് കൊണ്ട് ഇരിക്കുന്നത് എന്ന്..എറണാകുളം ജില്ലക്കാർ അന്യക്ഷിക്കുന്നു ഇല്ല.. അവർ ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്ത് കൊണ്ടേ ഇരിക്കുന്നു....

    • @radhakrishnannair3910
      @radhakrishnannair3910 Před 2 měsíci

      അനുഭവിക്കണം നാടെന് നല്ലത് ചെയുന്നു വരെ ജയിപ്പിക്കണം ഇല്ല എന്ക്കിൽ ഇത് ഗതി 😂😂😂😂😂😂

  • @thetruth9377
    @thetruth9377 Před 2 měsíci +5

    വൃത്തിയായി വർക്കുകൾ ചെയ്യുന്നവർ മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ട് ഇവിടെ മൊത്തം കമ്മീഷനും ഉടായിപ്പുമാണ്

  • @mskalim8409
    @mskalim8409 Před 2 měsíci +1

    Ayur bustandil buskeriyirangunnapole oru sambodanam koodi undakkuvo Ganesh sare 🙏🙏🙏🙏

  • @Padinharayilali
    @Padinharayilali Před 2 měsíci

    എന്തിനും പഠിക്കാൻ IIT,, നമ്മുടെ നാട്ടിലെ PWD എഞ്ചിനീയർസ് എന്തിന് വേണ്ടിയാണ്, ശമ്പളം മാത്രം വാങ്ങാനോ? ആത്മാർത്ഥ ഉണ്ടങ്കിൽ 2 മണിക്കൂർകൊണ്ട് പരിഹാരം കാണാം

  • @sukumarannair8900
    @sukumarannair8900 Před 2 měsíci

    ഈ പ്രായത്തിനിടയിൽ ഇതുവരെ എറണാകുളം ഡിപ്പോ കണ്ടിട്ടില്ല.😂

  • @vijayk8337
    @vijayk8337 Před 2 měsíci +2

    Eyal innale janichu veenatjano keralathil eppol jhettan
    Varshangalayi mandriyayitunnapol onnum keralathile mazhayum vellappokkavum aviyayirunmo
    Verum kallam

  • @user-ky1nm1ng9l
    @user-ky1nm1ng9l Před 2 měsíci

    സ്റ്റാന്റിലെ നിലവിലെ കെട്ടിടം ഇടിച്ചു അവിടെ തന്നെ നിരത്തിയാൽ വെള്ളക്കെട്ടിന് പരിഹാരമാകും. കെട്ടിടം വീണ് അപകടവും ഉണ്ടാവുകയില്ല, പുതിയ കെട്ടിടം ആലുവയിലേതു പോലെ വർഷങ്ങളെടുക്കും പണിയാൻ! ആലുവ മാർക്കറ്റ് പൊളിച്ചവർക്കുപോലും അറിയില്ല പൊളിച്ചിട്ട് എത്ര വർഷമായെന്ന്.

  • @mrberg2101
    @mrberg2101 Před 2 měsíci +1

    I also see this in my own eyes
    I think kochi is a good city
    But once i reached the bus stand i totally got disappointed
    Marthandam(tamil nadu small city)busstand also for better than kochi busstand(metro city)
    Political leaders do not have skills how to do and how to make the city need and clean
    They do their work only after winning the election

  • @sureshbabusekharan7093
    @sureshbabusekharan7093 Před 2 měsíci +1

    East fort Trivandrum Bus terminal should be relocated

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Před 2 měsíci +1

    Present bus stand location is an out of city area
    Which is not useful to passengers
    Better to shift ....
    to some close vicinity of the city area

  • @ajanthakumari6678
    @ajanthakumari6678 Před 2 měsíci +1

    😂😂eppem sarrieyakkie tharam 😂pappu. Paranja pole 🤣bath room vettienne kondu pokanam 😭ellam. Kanakka 🤔

  • @DanieFerre-yj1ue
    @DanieFerre-yj1ue Před 2 měsíci

    കഴിഞ്ഞ വർഷവും ഇതുതന്നെ ആയിരുന്നു അവസ്ഥ...

  • @josew202
    @josew202 Před 2 měsíci +4

    Ernakulam KSRTC സ്റ്റാൻഡ്നോട്‌ ചേർന്ന് ഉള്ള ഗാരേജിന് എത്ര ഏക്കർ സ്ഥലം ഉണ്ട് എന്ന് മന്ത്രിക്ക് അറിയാമോ? ഇത്രയും അധികം സ്ഥലം ഉള്ള ഒരു ഗാരേജ് കേരളത്തിൽ കാണില്ല. അത് എന്തിനാ എന്ന് നാട്ടുകാർക്ക് ഒട്ടും മനസ്സിൽ ആകുന്നില്ല. റെയിൽവേ സ്റ്റേഷന് അരികിൽ ഇത്രയും കണ്ണായ സ്ഥലത്ത് വെറുതെ പഴയ ആക്രി വണ്ടികളും പാഴ്വസ്തുക്കളും ഇടാൻ ഉപയോഗിക്കുന്ന ആ സ്ഥലത്തിന്റെ പകുതി മതിഗാരേജിന്. ബാക്കി സ്ഥലം മറ്റു കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയാൽ എത്ര വരുമാനം ksrtc ക്ക് കിട്ടിയാനെ. ഇത് മാത്രം അല്ല റെയിൽവേ സ്റ്റേഷൻ ഇൽ നിന്നും നല്ല ഒരു റോഡ് ( കൂടിയാൽ 250 മീറ്റർ ) സ്റ്റാൻഡിലേക്ക് നിർമിച്ചാൽ അത് ജനത്തിന് എത്ര ഉപകാരം ആയിരിക്കും. പക്ഷെ എറണാകുളത്തെ യാതൊരു വിധ ഉൽക്കാ ഴ്ചയും ഇല്ലാത്ത നേതാക്കൾ ഇത് ഒന്നും കാണില്ല. എന്തന് ഗോശ്രീ പാലം വന്നിട്ട് 15 വർഷം ഏങ്കിലും ആയി എന്ന് തോന്നുന്നു.പക്ഷെ അവിടത്തുകാർ പ്രൈവറ്റ് ബസിൽ വന്നു കടത്ത് ഇറങ്ങുന്ന പോലെ ഹൈകോർട്ട് ജെട്ടിയിൽ ഇറങ്ങി അടുത്ത സിറ്റി ബസ് പിടിക്കേണ്ട ഗതികേട് പോലും മാറ്റാൻ ത്രാണി ഉള്ള ഒരു നല്ല നേതാവ് പോലും ഒരു പാർട്ടിയിലും എറണാകുളത്ത് ഇല്ല. തൃപ്പുണിത്ത്തുറ ഭാഗത്ത് നിന്നും പള്ളുരുത്തി, കുമ്പളങ്ങി, ഇടക്കൊച്ചി, ചെലലാനം, എഴുപുന്ന ഭാഗത്ത് വന്നു പോകുന്ന പാവപ്പെട്ട തൊഴിലാളികൾ ക്ക് എത്ര പെട്ടെന്ന് എത്തിപ്പെടാൻ സൗകര്യം ഉണ്ടാക്കാവുന്ന ഐലൻഡ്.. കണ്ണങാട്ട് പാലം വന്നിട്ട് കൊല്ലം 10 ഓളം ആയി എങ്കിലും ഇന്നും വെറും 100 മീറ്റർ സ്ഥലത്ത് ഒരു വീതി കൂടിയ റോഡ് ഉണ്ടാക്കി ബസ് സർവീസ് നടത്താൻ കഴിയാത്ത ഭരണക്കാർ ആണ് ഇന്ന് ഉള്ളത്. രാഷ്ട്രീയവിരോധം ജനങ്ങളുടെ പിടലിക്ക് വച്ച് തമ്മിൽ തമ്മിൽ പാര വച്ചു വികസനം മുടക്കുന്നവർ ആണ് ഇന്ന് എറണാകുളത്തിന്റെ തെക്കും കൊച്ചി ഭാഗത്തും ഉള്ള രാഷ്ട്രീയക്കാർ.

  • @sujathasukumaran2500
    @sujathasukumaran2500 Před 2 měsíci +4

    ഒരു ബസ് സ്റ്റാൻഡിലും വൃത്തിയായി ഒന്നിരിക്കാനോ, ബാത്റൂമിൻ്റെ കാര്യം പറയുകയേ വേണ്ട വീട്ടിൽ നിന്നിറങ്ങിയാൽ വീടു തന്നെ ശരണം. ഇതൊക്കെ എല്ലാരും അനുഭവിക്കുകയല്ലേ😮

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 Před 2 měsíci +1

    പുതിയ സ്റ്റൻ്റ് പണിയേണ്ടത് മുളവുക്കാടാണ് അവിടെ പണികഴിപ്പിച്ച് കണ്ടെയ്നർ ടെർമിനൽ റോഡിലേക്ക് കണക്ട് ചെയ്യണം സിറ്റിയില്ലെ തിരക്കും കുറയ്ക്കാം യാത്രക്കാർക്ക് നല്ല കാറ്റും മഴയുമെല്ലാം ആസ്വദിക്കുവാനും സാധിക്കും ❤ 2:52 3:33

  • @benmathew1981
    @benmathew1981 Před 2 měsíci +1

    ഈ ബസ്റ്റാന്റ് ആവശ്യം ഇല്ല.എറണാകുളത്തു ട്രാഫിക് കൂട്ടാൻ വേണ്ടി മാത്രം ഉള്ള ബസ്റ്റാന്റ്. ഇത് ബൈപാസ് ഭാഗത്തു കൊണ്ട് വയ്ക്കണം

    • @josew202
      @josew202 Před 2 měsíci

      റെയിൽവേ സ്റ്റേഷൻ താങ്കൾ അങ്ങോട്ട് മാറുമോ? അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ വന്നു ഇറങ്ങുന്ന ആളുകൾക്ക് ബൈപാസിൽ വരുവാൻ താങ്കളുടെ ചിലവിൽ എന്തെകിലും ഏർപ്പാടാക്കുമോ?

  • @babykuttymathew8644
    @babykuttymathew8644 Před 2 měsíci +1

    Kerala yathra ozhivaakkunnathuErnakulam stand - ine pedichittaanu ….:::

  • @sindhukv7149
    @sindhukv7149 Před 2 měsíci

    Samaram start cheyyanam

  • @ammanimathew9667
    @ammanimathew9667 Před 2 měsíci

    തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡ് പോലെ ഉയർത്തു ക

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhd Před 2 měsíci +1

    പിണം അടിമ ജട്ടിരാജൂ "ബസ്റ്റാൻഡിന്റെ കളർ മാറ്റിയാൽ" മതിയായിരുന്നു.... അല്ലേ 💪💪💪

  • @mollysojan7959
    @mollysojan7959 Před 2 měsíci

    I think almost all ksrc stand facing this problem . Recently I saw ERNAKULAM stand ,so pathetic situation. Toilet facilities also poor ,please do something and improve the present conditions

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 2 měsíci +1

    എറണാകുളം ത് ഒരു...... മൊണ്ണ MP... 😂😂ഫലം ഇതൊക്കെ തന്നെ

  • @pastorjohnmadanmohan5613
    @pastorjohnmadanmohan5613 Před 2 měsíci

    One week deng fever
    I visited 10 th May Evening
    And sick for one week
    I know KSRTC Ernakulam and same mosquito and same jung

  • @user-vg4ko3gr7f
    @user-vg4ko3gr7f Před 2 měsíci +1

    Once you go there you will pray to God not to be there. 😮😢😅😊

  • @gopakumarpurushothamanpill6412

    Water മെട്രോ ആക്കിയാൽ മതി. എളുപ്പം ഉണ്ട്. Room for river പദ്ധതി ആണ്

  • @400064raj
    @400064raj Před 2 měsíci

    Our lawmakers and politicians do not have any knowledge of common man's plight. I have been seeing (and using) the bus stand in this condition for the past 50 years. Let that be the minister's office when the assembly is not in session.

  • @muckadackalmathew9889
    @muckadackalmathew9889 Před 2 měsíci +1

    Old KSRTC bus stand and Boat Jetty is in another pathetic state ! It is distributed to Corporation politicians ! The entrance and outlet sides have already sold or encroached by public !

  • @thomasmichael3318
    @thomasmichael3318 Před 2 měsíci

    ഹായ് മന്ത്രി 👍ഇതാണ് നമ്മുടെ ഉദ്യോഗസ്ഥ രാജാ മുതലാളികൾ 😢നശിപ്പിച്ചും 😂😁നശിച്ചും 🤔ശ്രദ്ധയിൽ പെറ്റില്ല 😮ജാഗ്രത മതി 😊കിറ്റ് യതന്നില്ലേ 👹👹👹👹👹

  • @jayasreepillai3792
    @jayasreepillai3792 Před 2 měsíci

    Ithrayum,, കുറച്ച്,,സൗകര്യം,,കുറഞ്ഞു,,,എന്നിട്ടോ,,,,മ്മുക്ക്ക്കും,,,kuthy,,,താഴോട്ട്,,,നഷ്ടം,,എപ്പോൾ,,,ഇണിയോ,,,koooduthal,,panam,,mudakkiyal,,,,oooooo,parayanda,,,to,,,let,,, ആക്കിയാലോ,,

  • @gireeshvaram
    @gireeshvaram Před 2 měsíci +1

    ഗണേഷ് കുമാർ പറഞ്ഞ ഏത് കാര്യമാണ് നടപ്പാക്കിയത്? അറിയുന്നവർ പറയണേ 🙏

  • @suniln5883
    @suniln5883 Před 2 měsíci +2

    Prabhutha MALAYALI, phooo feeling pucham

  • @johnthekkummoottil4858
    @johnthekkummoottil4858 Před 2 měsíci

    മന്ത്രി ഞൊട്ടി😅 ഞാൻ ഞൊട്ടിയില്ല

  • @babuswaminathan3371
    @babuswaminathan3371 Před 2 měsíci

    Why not do changing government basic things

  • @Dare5
    @Dare5 Před 2 měsíci +1

    KSRTC ക്ക് പണം ഇല്ലെങ്കിൽ BOT അടിസ്ഥാനത്തിൽ പുതുക്കി പണിയാൻ കഴിയില്ലേ?

  • @sujikumar792
    @sujikumar792 Před 2 měsíci

    ഇനി ഇതൊക്കെ ശരിയാക്കാൻ ഖജാനാവിൽ പണമുണ്ടോ?? കണ്ടറിയണം

  • @jubibiju1967
    @jubibiju1967 Před 2 měsíci

    അതൊക്കെ ചെയ്യണം പക്ഷെ bus stopil waiting shed ella stop evide anennu kudi ariyatha awastha anu... minister...ningal kheralam വിട്ടിട്ട് അന്യ സംസ്ഥാനതിൽ ചെന്നു നോക്ക് മനസിൽ ആവും

  • @sojiphilipose5347
    @sojiphilipose5347 Před 2 měsíci +1

    Rent to public people

  • @johnsebastian526
    @johnsebastian526 Před 2 měsíci

    ഡിപ്പോകൾ വലിയ കോൺക്രീറ്റ്
    കെട്ടിടംപണിതു പോക്കും ഇതിന്റ
    ആവശ്യം ഉണ്ടോ. അത്യാവശ്യം
    വേണ്ടത് മാത്രം യാത്രക്കാരുടെ
    സൗകര്യം പ്രധാനം.

  • @rajeshkothayil2413
    @rajeshkothayil2413 Před 2 měsíci

    Where is mp fund and mla fund

  • @AnsonVarghesepaul
    @AnsonVarghesepaul Před 2 měsíci

    This stand is closed and take Ernakulam jetty stand is developed As Ernakulam Stand

  • @arondev1
    @arondev1 Před 2 měsíci +1

    Kstrc ruined by father son team.
    Drama king...waste minister

  • @jayanpv7126
    @jayanpv7126 Před 2 měsíci

    ഓ ഗണേഷ് കുമാർ ആദ്യമായിട്ടാണല്ലോ കെഎസ്ആർടിസിയുടെ മന്ത്രി ആവുന്നത് മാത്രവുമല്ല പുള്ളിക്ക് ഒരു പരിചയവുമില്ല എറണാകുളം സ്റ്റാൻഡ് 🤗🤗🤗🤗🤗

  • @AK-ji7ww
    @AK-ji7ww Před 2 měsíci

    Mr. GANESH KUMAR WITH THE FILM STARS OF KERALA YOU TRY TO DEMOLISH IT AND CONSTRUCT A NEW BUS STAND

  • @sivarajan3399
    @sivarajan3399 Před 2 měsíci +1

    യദുവിനെ മരൃദ പഠിപ്പിച്ചു. ഇതെല്ലാം വൃർത്തിആയി നടന്ന ഒരു കാലം ഉണ്ടായിരുന്നു. അസംബ്ളിയിൽ മുണ്ട് പൊക്കി ചാടുന്നവൻറ ഭരണം.

  • @raviks2673
    @raviks2673 Před 2 měsíci

    What happened Yedhu case

  • @shonanak4323
    @shonanak4323 Před 2 měsíci +1

    കമ്യൂണിസ്റ്റ് കാരുടെ ഭാഷയി
    ൽ പറഞ്ഞാൽ, കോർപ്പറേറ്റ്!
    അവർക്കു കൈമാറിയാൽ,
    ഒരു വർഷം കൊണ്ട്, ലാഭം
    ഉണ്ടായില്ലെങ്കിലു൦ വരുത്തി
    വച്ച കടം തീർക്കാനാകു൦!
    നിങ്ങളിൽ ഒരു പ്രതീക്ഷയും
    ഇനി ഇല്ല. നിങ്ങളെ കൊണ്ട്
    ആവില്ല.പത്തനംതിട്ടയിലെ
    യൂണിയൻകാർ പോലും
    താങ്കളോടൊപ്പ൦ നില്ക്കല്ല.
    എന്തേ പിണറായി വിജയന്റെ
    മകൾ ബാംഗ്ലൂരിൽ കമ്പനി
    തുടങ്ങി? കേരളത്തിൽ സ്ഥലം കിട്ടാഞ്ഞിട്ടാണോ?
    (സത്യസന്ധമായി പോയാൽ
    നിങ്ങൾ മന്ത്രി പണിഇട്ടേച്ചു
    പോകു൦.)

  • @syamalamenon8688
    @syamalamenon8688 Před 2 měsíci

    AIMS ഹോസ്പിറ്റൽ വരുന്ന തിന് മുബ് ചതുപ്പ് ആയിരുന്നു...

  • @sajisaji2153
    @sajisaji2153 Před 2 měsíci

    വലിയ സ്റ്റാന്റുകളിൽ എവിടെയാ സൗകര്യം?
    അടിക്കടി 'സെസ് തുടങ്ങി' പലവിധത്തിൽ
    യാത്രക്കാരെ കൊള്ളയടിക്കുന്ന KSRTC....... സ്റ്റാന്റുകളിൽ,
    ഒന്ന് മൂത്രമൊഴിക്കാൻ, ദീർഘദൂര ബസ് കാത്തിരിക്കുന്നവർക്ക് കൊതുകുകടിയേൽക്കാതെ ഒന്നിരിക്കാൻ, വൃത്തിയുള്ള ആഹാരം വാങ്ങിക്കഴിക്കാൻ, സ്ത്രീ കൾക്കും കുട്ടികൾക്കും
    സുരക്തഷിതമായി നിൽക്കാൻ എത്ര സ്റ്റാന്റിൽ ചെറുതായെങ്കിലും സംവിധാനമുണ്ട്. നവകേരളം ഉണ്ടാക്കുന്നതിനുമുൻപ്
    ഇതൊക്കെയല്ലേ ചെയ്യേണ്ടത്? പ്രണവായുവിനല്ലാതെ
    കേരളത്തിൽ എന്തിനാണ് നികുതിയില്ലാത്തത്?
    വോട്ട് നേടി അധികാരത്തിലെത്താൻ
    "തെരുവ്നയപോലും ലജ്ജിക്കുന്ന 'നാണംകെട്ട' വാഗ്ദാനങ്ങൾ നൽകും.

  • @rajagopalpillai2571
    @rajagopalpillai2571 Před 2 měsíci

    Genwahkumar erhinumunpu ernakulam bustandu kandittille epol oruputhuma.

  • @sasidharanv6897
    @sasidharanv6897 Před 2 měsíci +1

    Attingal bus stand oru kamba Pura potti polinjathe ...busil kayararuthe enne pidi vasi ..bus avide janam ivide.. Sandhya ayal busuksl standil kayarilla..janam kuttikalum othe thirakulla road cross cheyyan parakam pachil..palapozhum accidentum undakunnunde..bus stand drug mafia kendram...ella perudeyum support unde...police nirthathe odiche entho edukan enna vannam payunnu...'love birds' thavalam...avasyathil athikam bhumi...ithe bhala pratham ayi upayogikan kazhive ullavar illa..ratri ayal kure kallu kudiyanmarkum penne pidiyanmarkum ulla oru thavalam...thalkalam nirthunnu...

  • @ramachandrannair7777
    @ramachandrannair7777 Před 2 měsíci +3

    തൃശൂർ സ്റ്റാൻഡും ഒട്ടും മോശമല്ല

  • @josepjohn1142
    @josepjohn1142 Před 2 měsíci

    കേരളത്തിലെ.....ഒട്ടു...മിക്ക .
    ബസ്. സ്റ്റാൻഡുകളും....ഇത്തരത്തിൽ....ഉള്ളത്....തന്നെ.... എലാം. 50 വർഷം....പഴക്കമുള്ളതാണ്.... ഇതിനെ...കുറിച്ച്.... പഠികാ ൻ....NIT. IIT. ഒന്നിനെയും...
    എല്പിക്കേണ്ട....1000...രൂപ...
    കൂലി....വാങ്ങുന്ന...ഒരു.... മേ ശ്രിയൊ..... ഏൽ പിചാൽ....മതി.....

  • @jayasreepillai3792
    @jayasreepillai3792 Před 2 měsíci

    Arokke,,,sarkkar,,stalam,,kyeri,,,ennunokkuka,,

  • @sukumarvengulam117
    @sukumarvengulam117 Před 2 měsíci

    മലപ്പുറത്തും ഉണ്ട് പേരിന് ഒരു KSRTC 😂😂'

  • @MollyPaul-ve7hs
    @MollyPaul-ve7hs Před 2 měsíci

    Will you please come to Angamaly stand our MLA will not open his mouth

  • @jayarajannair9092
    @jayarajannair9092 Před 2 měsíci

    പത്തനംതിട്ട യുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കരുത്. ദീർഘ കാലമായി ഒരു MP ഉണ്ട്, ഒരു mla ഉണ്ട് എന്ത് പ്രയോജനം.

  • @SkSk-om4ce
    @SkSk-om4ce Před 2 měsíci +2

    സഞ്ജു techi യെ തുക്കി കൊന്നാൽ മതി, എല്ലാം ശെരിയാകും

  • @jeromvava
    @jeromvava Před 2 měsíci

    Udf ഭരണം നിലനിർത്താൻ കഴിയും

  • @shajijoseph7534
    @shajijoseph7534 Před 2 měsíci

    ഗണേഷ് സാമാനം മര്യാദ അനുസരിച്ച് യദുവിനെ ഡ്യൂട്ടിയിൽ എടുക്കുക ഇല്ലെങ്കിൽ ഇത് ഏറ്റവും വലിയ നാറ്റം ആയിരിക്കും. ആരെയും പുറത്താവും ഈ നാട്ടിലെ എത്രയും മോശമാണെന്നുള്ള ഒരു തെളിയിച്ചു കഴിഞ്ഞു

  • @shonanak4323
    @shonanak4323 Před 2 měsíci +1

    നിരീശ്വരവാദം വീട്ടിൽ!
    ഭരണാധികാരികൾ
    നിരീശ്വരവാദികളായാൽ.
    ,!!!, ഏറ്റവും കൂടുതൽ
    വികസനം, പറയുന്നത്
    കേരളത്തിൽ . ഏതെങ്കി
    ലും ഒരു വികസനം
    കേരളത്തിന്റെതായി ഒന്നു കാണിച്ചുതരാമോ?
    (ലക്ഷം ലക്ഷം കട്ടോളൂ
    നാളെ കള്ളം പറയരുത്.)
    നിങ്ങളുടെ സർക്കാർ
    ഞങ്ങൾക്ക് വേണ്ടി എന്തു ചെയ്തു? താങ്കൾ
    ആ വണ്ടിയിൽ മറ്റേ യാത്ര ചെയ്യുമ്പോൾ, ഒരു
    ലവലേശം ഉളുപ്പുണ്ടെങ്കി
    പറയൂ..ആ യാത്ര കൊണ്ടു ഞങ്ങൾക്ക് ഒരു പ്രയോജനവും ഉണ്ടാ
    യില്ല, കേരളത്തിന് എന്ത്
    പ്രയോജനം ഉണ്ടായി?

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před 2 měsíci

    ഇയാൾ കേരത്തിലല്ലേ.... താമസിക്കുന്നത്.... ചുമ്മാ ഷോ.....

  • @thomasjohn32
    @thomasjohn32 Před 2 měsíci +3

    കൊച്ചി ഫുൾ ചതുപ്പ് ആണ് 😂😂

  • @vasudevan5022
    @vasudevan5022 Před 2 měsíci +1

    ഈ മന്ത്രി ഗണേശൻ കേരളത്തില് അല്ലേ ജീവിക്കുന്നത്.എറണാകുളത്തെ. കസ്ആർടിസി സ്റ്റാൻ്റ് ഒരു മഴ പെയ്താൽ വെള്ളത്തിൽ ആകുമെന്ന് അറിയാത്തവർ ആരെങ്കിലും ഉണ്ടോ കേരളത്തില്.

  • @sajanpa393
    @sajanpa393 Před 2 měsíci +1

    കാ യാണോ,,,, കു,, ആണോ,,, തള്ളിയത്,,,

  • @user-co3sz5gz8e
    @user-co3sz5gz8e Před 2 měsíci

    Janangal itinum. Munbe. Njettii,,, .k..madreeeeee,,,keralam,tvm. Maatramalla,,, baakki. Jillayoķe,,,annaachikal. Nokkumo,,,janangale,,pattichu. Nadakkunna. Janmangal

  • @babusvishnumaya1869
    @babusvishnumaya1869 Před 2 měsíci

    ഇത്രയും നാൾ ഈ മന്ത്രി kunnesan എവിടെ ആയിരുന്നു