അറബിക് മൈലാഞ്ചി ക്ലാസ് 1| തുടക്കക്കാർക്ക് എളുപ്പവഴികൾ

Sdílet
Vložit
  • čas přidán 27. 08. 2024
  • Arabic Mehandi design

Komentáře • 1,4K

  • @shabnashamzi7853
    @shabnashamzi7853 Před 3 lety +770

    Thaquuu sooo much 😘😘എനിക്ക് വരക്കാൻ ഒന്നും അറീല.... ഇനി ഞാൻ വരക്കും ഇത് കണ്ട് പഠിച്ചിട്ട്.... in sha allah🥰... very useful video.... എന്നെ പോലെ മെഹന്ദി ഇടാൻ അറിയാത്തവർ undo... 😄😄😍

  • @adnanabra3737
    @adnanabra3737 Před rokem +95

    ഞങ്ങക്ക് പഠിപ്പിക്കാൻ മനസ്സ് കാണിച്ച rahik അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲

  • @mashuzzworld6353
    @mashuzzworld6353 Před 3 lety +55

    സൂപ്പർ ഒട്ടും വരയ്ക്കാൻ അറിയാത്ത എന്നെ പോലുള്ളവർക്ക് ഉപകാരം ഇനിയും ക്ലാസ് വേണം

  • @ameermubi689
    @ameermubi689 Před 3 lety +10

    അൽഹംദുലില്ലാഹ് മക്കൾക്ക് ഇട്ടു കൊടുക്കാൻ പറ്റിയ മോഡൽ. ഇതുപോലെ ഈസി മോഡൽ ഇനിയും കാണിക്കണം. എന്നെ പോലെ ഒന്നും അറിയാത്തവർക് ഒരുപാട് ഉപകാരമാണ് 👍

  • @rislalife
    @rislalife Před 3 lety +279

    സൂപ്പർ ഇനിയും മെഹന്ദി ക്ലാസ്സ്‌ ഇടണം നന്നായിട്ട് മനസ്സിലാകുന്നുണ്ട് tnks 👍👍👍😊😊😊😊

  • @aameesworld1915
    @aameesworld1915 Před 3 lety +6

    ഒരുപാട് നന്ദിയുണ്ട്. ഞാനും മെഹന്ദി വർക്കുകൾ ചെയ്തു കൊടുക്കുന്നുണ്ട്. എന്നാൽ അതിനെ പറ്റി പഠിച്ചിട്ടില്ല. പടച്ചോൻ തന്ന കഴിവുകൊണ്ട് ഇപ്പോ മെഹന്ദി ഇടൽ ഒരു ജീവിത മാർഗമായി. ഇത്താടെ ക്ലാസ് വഴി കൂടുതൽ പഠിക്കാൻ പറ്റുന്നതിൽ സന്തോഷം

  • @hibafahad167
    @hibafahad167 Před 3 lety +11

    മൈലാഞ്ചി ക്ലാസ്സ്‌ ഇനിയും വേണം 👍👍👍 നന്നായി മനസ്സിലാവുന്നുണ്ട്

  • @suhramhdali8287
    @suhramhdali8287 Před 2 lety +6

    നന്നായി മനസ്സിലാക്കി തരുന്ന class 😍😍😍😍ഒരുപാട് ഇഷ്ടായി

  • @mohammedbinfarook3.cnuhabi326

    മനസ്സിലാവുന്നുണ്ട് 🙂 ഇനിയും മൈലാഞ്ചി ക്ലാസ്സ് വേണം👍

  • @shukoorzainzain8204
    @shukoorzainzain8204 Před 3 lety +11

    Enum ethu pole santhoshathode erikan allahu anugrahikate😍😍😍😍🤲🤲🤲🤲

  • @shifna300
    @shifna300 Před 3 lety +4

    മാഷാ അല്ലാഹ് നല്ലോണം മനസ്സിലാവുന്നുണ്ട് ഇനിയും ഇങ്ങനെ മെഹന്ദി ക്ലാസ്സ്‌ എടുത്തു താരോണ്ട് 💞

  • @hairuilyas4926
    @hairuilyas4926 Před 2 lety +5

    ഞാൻ ഒട്ടും മൈലാഞ്ചി ഇടാൻ അറിയാത്ത ആളാണ് തീർച്ചയായും ഉപകാരപ്രേതമായ വീഡിയോ 👍🏻👍🏻👍🏻🥰🥰

  • @abidap7471
    @abidap7471 Před 3 lety +13

    Nannayi manassilakunnund👍👍

  • @ubaidmusliyar6709
    @ubaidmusliyar6709 Před 3 lety +25

    എനിക്ക് നല്ല ആഗ്രഹം ആണ് പഠിക്കാൻ. എന്നും അപ്‌ലോഡ് cheyyo

  • @reshmashoukath7197
    @reshmashoukath7197 Před 2 lety +2

    Super.. ഒരുപാടിഷ്ട്ടായി നന്നായിട്ട് മനസിലായി
    സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @nazaskuteesworld7716
    @nazaskuteesworld7716 Před 3 lety +1

    എനിക്ക് മൈലാഞ്ചി ഇടാൻ നല്ല ഇഷ്ടാണ് ഇനി ഈ രീതിയിൽ ചെയ്തു നോക്കും നന്നായി പറഞ്ഞു തന്നു

  • @nihalnilu1603
    @nihalnilu1603 Před 3 lety +6

    Thanks, 😍ഇനിയും വേണം, നല്ല പോലെ മനസ്സിലാവുന്നുണ്ട്

  • @AbdulKalam-vu8np
    @AbdulKalam-vu8np Před 3 lety +7

    നല്ലോണം മനസിലാക്കിത്തന്നു ❤സൂപ്പർ 👍😍

  • @ashmilp4729
    @ashmilp4729 Před 2 lety +1

    Thanks itha. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. കണ്ടപ്പോ തന്നെ ഒരുപാട് ഇഷ്ടായി. ഒട്ടും വരക്കാൻ അറിയാത്ത ഒരാളാണ് ഞാൻ ഈ വീഡിയോ നല്ല യൂസ്ഫുൾ ആയി .

  • @thafseeraskitchen1096
    @thafseeraskitchen1096 Před 3 lety +2

    Adipoliyaayit varakunnund...mashaAllah❤😍🥰

  • @hinamehrinhizanezrin5456
    @hinamehrinhizanezrin5456 Před 3 lety +10

    ഇതന്റെ സംസാരം ഒരു പാട് ഇഷ്ടമായി ❣️❣️❣️❣️❣️❣️❣️

  • @shamlikmon4484
    @shamlikmon4484 Před 3 lety +72

    ഇനിയും ഇടണംട്ടോ മെഹന്ദി ക്ലാസ്

  • @raseemk289
    @raseemk289 Před 2 lety +5

    Very very useful video

  • @remyarajeesh1241
    @remyarajeesh1241 Před 3 lety

    ഞാൻ first time ആണ് ചേച്ചിന്റെ വീഡിയോ കാണുന്നത് ഒരു വീഡിയോ കാണുന്ന പോലെ അല്ല എനിക്ക് തോന്നിയത് നമ്മൾ കുഞ്ഞു മക്കൾക്കു പറഞ്ഞു കൊടുക്കുന്നത് പോലെ അടുത്ത് ഇരുത്തി പറയുന്നത് പോലെ ഉണ്ട് പെട്ടന്ന് മനസ്സിൽ ആവുന്നു thank U 😊😊😊

  • @_ans_ha2185
    @_ans_ha2185 Před 3 lety +8

    ഞാൻ 7 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാ 😊
    എനിക്ക് മെഹന്ദി വളരെ ഇഷ്ട
    ഞാൻ ഇനിയും മെഹന്ദി ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു 😊
    Super👌

  • @fammusworld6164
    @fammusworld6164 Před 3 lety +31

    നന്നായി മനസ്സിലായിട്ടുണ്ട് ഇനിയുള്ള ക്ലാസും ഇതേ പോലെ തന്നെ വിശദീകരിച്ചു പറയണേ 😍👍

  • @ashmidacv9521
    @ashmidacv9521 Před 2 lety +1

    Masha allah മനസ്സിലായി ഇതു പോലെ ചെയ്തു നോക്കണം

  • @shahanashihab2177
    @shahanashihab2177 Před 3 lety +2

    Njn kureyaayi mehndi classin ponamenn vijaarikkn, ith oru paad helpaayi👍👍👍👍

  • @sameeraudham2177
    @sameeraudham2177 Před 3 lety +7

    Njan pudiyadayit vannadato samsaravum chiriyum mashaallah nalla carrector

  • @majidasworld625
    @majidasworld625 Před 3 lety +17

    അടിപൊളി ക്ലാസ്സ്‌.. നന്നായിട്ടുണ്ട്.. നല്ലോണം മനസ്സിലായി.. ഇനിയും പോരട്ടെ അടിപൊളി designs😍❤❤

  • @rishanaminsu6175
    @rishanaminsu6175 Před 2 lety +1

    Ithaaaa powli

  • @noorabacker9049
    @noorabacker9049 Před 3 lety +1

    മെഹന്ദി ക്ലാസ്സ്‌ ഒരുപാട് സന്തോഷം ആയിട്ടോ പഠിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു താങ്ക്സ് 😊👍
    ഇനിയും ഇടണേ നല്ലോണം മനസ്സിലാകുന്നുണ്ട് 😊ഞാൻ ഒമാനിൽ ആണ് അറബിക്ക് designing ഒരുപാട് ഇഷ്ട്ടമാണ് 😊❤

  • @sameenasam7932
    @sameenasam7932 Před 3 lety +7

    Allahu deergaayussum aarogyavum pradhanam cheyyatte... Epozhum happy aayirikkan pattatte... Love you

  • @a4all791
    @a4all791 Před 3 lety +10

    ഇനിയും ക്ലാസ് വേണം ...,. ❤️❤️❤️❤️good

  • @khanameen93
    @khanameen93 Před 3 lety +1

    Adipoli

  • @nasilanasi-tg4hm
    @nasilanasi-tg4hm Před 4 měsíci +1

    Iniyum idane mehandi class nallathu pole thanneyan class edukunnath inshallah😊😊😊

  • @minnussmol
    @minnussmol Před 3 lety +5

    Chemical cone use cheythal ithepole consistency kittunnilla, organic use cheyyumbozhanu nalla smooth akunnath

  • @Up2day
    @Up2day Před 3 lety +3

    Nannaayi manassilaakunnuu.. Iniyum ithu poolulla video prateekshikkunnuu

  • @aswathydevarajan8940
    @aswathydevarajan8940 Před 2 lety +1

    എല്ലാം സിംപിൾ ആണ് എന്നിട്ടു ഒരു ചിരി ഞാൻ ഇവിടെ കഷ്ടപെടുവാ 🤣🤣

  • @aboobackersiddeeque2138
    @aboobackersiddeeque2138 Před rokem +1

    Really.. njan ningele valare adhigam respect cheyyunnu.. verum paisa undaakal Ella.. aa manass undello.. ellavereyum help cheyyaan ulla manass.. Allahu barakath therum.. theercha.. hats off to you my dear sister.. njan urupaad aagrahichu Arabic design Padikkaan.. enikk mattulla type designs theerae ishtamella.. thank you sooo much.. Jazak Allah khair.. eppolum ente dua undaavum..
    Ellaam Allahu nalla barakath aayi therette ameen..
    - Umm Hamid

    • @aboobackersiddeeque2138
      @aboobackersiddeeque2138 Před rokem

      Swantham kayyil idaan pattadheyum, help cheyyaan ulla ithra velliya manass.. njan sathyam first time aan kaanunne..
      Allahuve nalla aarogyavum ayassum kodukku Rabbe.. iniyum mattullavare help cheyyaan pattaan ulla thawfeeq kodukk Rabbe

  • @buoyantcousins6761
    @buoyantcousins6761 Před 3 lety +4

    Mehandine kurachum koodi ariyaan oru QaN video idanm ennllor likee👍👍💖

  • @thasriismail6718
    @thasriismail6718 Před 3 lety +4

    Eniyum venam Mehandi class waiting

  • @neenusvloge8371
    @neenusvloge8371 Před 3 lety +1

    Nallam manassilaavunnund

  • @babyfesy4481
    @babyfesy4481 Před 3 lety +16

    നല്ല പോലെ മനസിലാവുന്നുണ്ട് ❤️👍👍മെഹന്ദി ക്ലാസ്സ്‌ ഇനിയും വേണം

  • @sll6690
    @sll6690 Před 3 lety +5

    ഈ TUBE ഏതാ എന്ന് ഒന്ന് പറഞ് തരോ

  • @mufimufi3152
    @mufimufi3152 Před 3 lety +1

    സൂപ്പർ 👌

  • @user-je8bz3lp6n
    @user-je8bz3lp6n Před 4 měsíci

    Adipoli താങ്ക്സ്... തുടക്കകാർക് സൂപ്പർ ക്ലാസ്സ്‌ 👍👍

  • @raseenasuperk5948
    @raseenasuperk5948 Před 3 lety +26

    കൈയിൽ മൊത്തത്തിലിടുന്ന ഒരു ഡിസൈൻ കാണിക്കൂ

  • @hazimrehan1a33
    @hazimrehan1a33 Před 3 lety +5

    ഇതുപോലുള്ള വീഡിയോ ഇനിയും വേണം

  • @artandcraft9156
    @artandcraft9156 Před 3 lety +1

    Very use ful

  • @zaraskitchen3161
    @zaraskitchen3161 Před 3 lety

    Supper nannaaytunde thudakakaarku nalloru class

  • @adhilasworld7242
    @adhilasworld7242 Před 3 lety +7

    ഇന്നത്തെ ക്ലാസ്സ്‌ മനസ്സിലായി Sir...😁നന്നായി മനസ്സിലാവുന്നുണ്ട് ഇത്ത...🥳

  • @nisusinu4837
    @nisusinu4837 Před 3 lety +3

    Mashaallah😍👌

  • @jinshidjidu9828
    @jinshidjidu9828 Před rokem +1

    👍🏻 thankz for this usefull video🥳

  • @banubabu5515
    @banubabu5515 Před 3 lety

    Adipoli nalladayi manasilakunnund

  • @loveloveonly9166
    @loveloveonly9166 Před 3 lety +3

    Super.thank you for sharing this tips.please explain more.definitely I will practice 😍😍😍😍

  • @safarishad6190
    @safarishad6190 Před 3 lety +5

    നിഷ്കളങ്കമായ ശബ്ദം 🥰😘😘😘😘

  • @sarafushami5207
    @sarafushami5207 Před 3 lety

    സൂപ്പർ ആയിട്ടുണ്ട് ഒരു ഐഡിയ കിട്ടി

  • @mohammedmiiyu99
    @mohammedmiiyu99 Před 3 lety +1

    Thank u sis. Enkku 2 girls und. Mehandi lovers aanu.ummakku mehandiidaan ayiyoolanu paranju ideekaarilla. Ini njaan pwolikkum😂🥰

  • @foodart7045
    @foodart7045 Před 3 lety +36

    കുറെ ക്ലാസുകൾ വേണം ❤️❤️❤️

    • @sabeenashafi2692
      @sabeenashafi2692 Před 3 lety

      Sooper class puthiya nalla nalla designs iduo plz nannayittundu maasha allah padikkan easy aayittundu

  • @aliyamalik4818
    @aliyamalik4818 Před 3 lety +8

    സൂപ്പറായിട്ട❤️

  • @niyaminhakt1470
    @niyaminhakt1470 Před 2 lety

    ഉപകരമായി എനിക്ക് 2 പെണ്മക്കളാണ് മക്കൾക്ക്‌
    എപ്പളും മൈലാഞ്ചി ഇടണം.
    ഇനിയും ഇടണം 🌹🌹🌹

    • @user-ns7sr6sx1l
      @user-ns7sr6sx1l Před 4 měsíci

      ഓൺലൈൻ ആയി പഠിക്കാൻ പറ്റും

  • @najaah8829
    @najaah8829 Před 3 lety +1

    Njn kure mehndi clss kandinn adyamayitann oral nallapole parenna kette thank u itha 😊

  • @healthybeatsbydr.faseela3120

    Really helpful for beginners

  • @sanashalusanashalu5021
    @sanashalusanashalu5021 Před 3 lety +3

    മാഷാഅള്ളാ. അടിപൊളി🥰🥰🥰🥰🥰

  • @haneesamechery4973
    @haneesamechery4973 Před 2 lety

    Adipoliii...good presentation ....

  • @zahrafathima3445
    @zahrafathima3445 Před 3 lety

    Adipoli nallanam manasilayi

  • @ansijapi1331
    @ansijapi1331 Před 3 lety +3

    ഇനിയും ഇത് പോലെയുള്ള ക്ലാസ്സ്‌ ഇടണേ... എല്ലാം നന്നായി മനസ്സിലാകുന്നുണ്ട് 👍👍😍

  • @shabnatheyyala1610
    @shabnatheyyala1610 Před 3 lety +4

    Maasha allah 💕

  • @asfafathima233
    @asfafathima233 Před 3 lety

    Super nallam manasilavunnund👍

  • @AlwaysSimple
    @AlwaysSimple Před 3 lety +2

    Ma sha allah..usharaytund😍😍

  • @shamnabasheershamna574
    @shamnabasheershamna574 Před 3 lety +3

    Super 😍😍

  • @shamlikmon4484
    @shamlikmon4484 Před 3 lety +5

    എനിക്ക് മനസ്സിൽ ആയി

  • @sulaikhasulaikhakv3594
    @sulaikhasulaikhakv3594 Před 4 měsíci +1

    വാഹലൈകും മുസ്സലാം വരഹ്മതുള്ളാഹി വബറകാത്തുഹു നല്ല ക്ലാസ്സ്‌ എല്ലാവർക്കും ഇഷ്ടപ്പെടും ഇനിയും പ്രതീക്ഷിക്കുന്നു

  • @sho_rtz_ME
    @sho_rtz_ME Před 2 lety

    Suppeeerrr nallonam manasilavunnunde iniyum venam

  • @nihala_haala
    @nihala_haala Před 3 lety +5

    Super 😍

  • @Sana-ys2ki
    @Sana-ys2ki Před 3 lety +2

    Wowwwww amazing talent ,I appreciate ur talent n ur inborn skill in u ....Let u b a inspiration to everyone 👍🏻 always stay blessed n stay happy .

  • @fizuworld1275
    @fizuworld1275 Před 3 lety

    ഞാൻ മൈലാഞ്ചി അത്യാവശ്യം ഇടുന്ന ആളാണ്.ഇപ്പൊ കൊറേ ആയി ഇടാതെ ഇടുമ്പോൾ ഒരു ബേജാർ 😂ഇൻശാ അല്ലാഹ് ഈ ക്ലാസ്സ് helpfull ആണ് താങ്ക്യൂ

  • @kulampilpara7433
    @kulampilpara7433 Před 3 lety +1

    Nannayi manasilayi

  • @sabishafi6140
    @sabishafi6140 Před 3 lety +4

    ഇനിയും ക്ലാസ്സ്‌ വേണം ട്ടോ

  • @sheebavp7912
    @sheebavp7912 Před 3 lety +2

    very useful class🥰🥰

  • @foumishihabudheen9710

    അടിപൊളി ആയിട്ടുണ്ട് ട്ടാ.

  • @danish5011
    @danish5011 Před 3 lety

    Masha Allah nalla poaley manassilaakunund

  • @hananmariyam5063
    @hananmariyam5063 Před 3 lety +4

    enikonnum mylanchi tube polum pidikkan areela 😁😁😁

  • @abdullapv1031
    @abdullapv1031 Před 3 lety +3

    കിളി പോയെന്ന് ഞങ്ങൾക്കും തോന്നി

  • @surumirazi8490
    @surumirazi8490 Před 2 měsíci

    Adipoliii..useful vedio

  • @faizank9174
    @faizank9174 Před 3 lety +1

    Nallonam manassilakunnund Thankyou
    Eniyum vedios pradeekshikkunnu

  • @yadilyarabbhi3998
    @yadilyarabbhi3998 Před 3 lety +3

    😃enike botal Aart cheyyane eluppaye 😃🙏🙏🙏

  • @anithamp2834
    @anithamp2834 Před 3 lety +5

    usefull video dr❤

  • @junujasmi5975
    @junujasmi5975 Před 3 lety

    Masha allah usharayikknn😍 manasilakunnud

  • @faizanworld2842
    @faizanworld2842 Před 3 lety

    Mashaallaha super

  • @kadeesuumma9120
    @kadeesuumma9120 Před 4 měsíci

    Mashallah very nice ❤

  • @shameerajaseemshameera3257

    നല്ല രീതില പറഞ്ഞു കാണിച്ചു tharunju🥰🥰🥰

  • @shifnak4492
    @shifnak4492 Před 2 lety

    Supper klass

  • @fadifidaazz1911
    @fadifidaazz1911 Před 3 lety

    Ithooose njan firstaa ee Chanel kanunne,Nik ithoosinte ee nishkalanka samsaram orupadidhtayi subscribe cheythu,innu njan ithoosinte oru Vidhan Ella videosum kandu.

  • @shamsiyamaharoof1701
    @shamsiyamaharoof1701 Před 2 lety

    Super. Masha allaha

  • @sumayyafarhan5257
    @sumayyafarhan5257 Před 3 lety

    സൂപ്പർ ആയിട്ടുണ്ട് ഇനിയും മെഹന്ദി ക്ലാസ്സ്‌ വേണം. ഞാൻ എന്തായാലും ഇതൊക്കെ ഒന്ന് try ചെയ്യും നന്നയി മനസ്സിലാകുന്നുണ്ട്

  • @suneer.pparuthini6954
    @suneer.pparuthini6954 Před rokem +2

    Super

  • @anas9939
    @anas9939 Před 2 lety

    സൂപ്പർ ഇനിയും മെഹന്തി ക്ലാസ് വേണം

  • @asnaap98
    @asnaap98 Před 3 lety

    Adipoli aanutto